എനിക്ക് Acl injury ഉണ്ടായിരുന്നു.സർജറി കഴിഞ് ഇപ്പൊ 55 ദിവസം ആയി..injury ഉണ്ടായിട്ട് ഏകദേശം 7 മാസം കഴിഞ്ഞു.injury ആയതിന്റെ പിറ്റേ ദിവസം തന്നെ ഹോസ്‌പിറ്റലിൽ പോയി കാണിച്ചു..(വർക്കല ഗവണ്മെന്റ് ഹോസ്പിറ്റൽ ).govt ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നെ ഡോക്ടർ നല്ല പോലെ ചെക്ക് ചെയ്തില്ല..xray എടുക്കാൻ പറഞ്ഞു എടുത്തു..കണ്ടിട്ട് കുഴപ്പം ഒന്നുമില്ല റസ്റ്റ് എടുത്താൽ മാറും എന്ന് ഡോക്ടർ പറഞ്ഞു.അതെ പോലെ ചെയ്തു.3 വീക്ക് റസ്റ്റ് എടുത്തു bantage ഇട്ടു.medicine കഴിച്ചു.വേദന കുറഞ്ഞപ്പോ വീണ്ടും നോർമൽ lifelekk പോവാൻ ശ്രമിച്ചു..അപ്പോ പല കാര്യങ്ങളും പറ്റുന്നില്ല..കളിക്കാൻ വേണ്ടി പ്രാക്ടീസ് ചെയ്തപ്പോ മുട്ട് തെന്നി പോവുന്ന പോലെ ആയി..കണ്ട്രോൾ കിട്ടാതെ ആയി..അങ്ങനെ പല പ്രശ്നങ്ങളും ഫേസ് ചെയ്യാൻ തുടങ്ങി.പിന്നെയാ മനസിലായെ ഡോക്ടർ നല്ലപോലെ നോക്കാത്തതിന്റെ പ്രശ്നം ആണ്.കാലിന്റെ പ്രശ്നം മാറീട്ടില്ല എന്ന്..പിന്നീട് പ്രൈവറ്റ് ഹോസ്‌പിറ്റലിൽ പോവുകയും docotor ചെക്ക് ചെയുകയും ചെയ്തപ്പോൾ ആണ് സീരിയസ് ആണെന്ന് mansiilaye..mri സ്കാൻ ചെയ്തപ്പോ acl comete tear ind.meniscus tear und..ശെരിക്കും പണി ആയി..സർജറി ചെയ്തു...അനുഭവം വെച് പറയുവാ ഞാൻ..ആർക്കേലും ഇതേപോലെ എന്തേലും സംഭവിച്ചാൽ ആദ്യം വിശ്വാസമുള്ള നല്ലൊരു ഡോക്ടർ നെ കാണണം..നല്ല ചികിത്സ തേടണം..ഇല്ലെങ്കി പിന്നീട് പല പ്രശ്നങ്ങളും അനുഭവിക്കും..
💯 right information aan doctor ipo paranjath. Enta ACL tear anubavum chinthakalum oke e paranja pole ayirnu. Bagyathin nan kanicha doctorum ithipole tane ayrnu paranj tanath. Vechkond irikanda meniscus inu damage varanum arithrities oke future il vanekam if untreated oke paranju. Correct time il rectify cheythu nan surgerym cheythu. So ACL tear matre indayull, baki ligaments, meniscus oke normal ayrnu. Ipo 5 days kazhnju after surgery. Physiotherapy cheythkond irikunu. Going good 👍
എനിക്ക് ACL-Grade 1 ഇഞ്ചുറി ഉണ്ടായിട്ട് 5 മാസമായി . ഇത് വരെ മുട്ട് തിന്നുകയോ മറ്റോ ചെയ്തിട്ടില്ല . വേദന പൂർണമായും മാറി.കാൽമുട്ട് മടക്കാനോ നിവർത്താനോ ബുദ്ധിമുട്ടില്ല ഞാൻ 3 ഡോക്ടർമാരെ കാണിച്ചു 2 പേർ സർജറി വേണമെന്ന് പറഞ്ഞു. ഒരു ഡോക്ടർ സർജറി ഇപ്പോൾ വേണ്ട നോക്കിയിട്ട് പിന്നീട് ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതി എന്ന് പറഞ്ഞു. സൈക്ലിങും ജിമ്മും സ്റ്റാർട്ട് ചെയ്യാനും പറഞ്ഞു. അതുപ്രകാരം 4 മാസമായി ചെയ്തു വരുന്നു. അന്ന് മുതൽക്ക് തന്നെ എന്റെ കാലിന് strength ഇല്ല എന്ന് ഫീൽ ചെയ്യുന്നുണ്ട്. സ്റ്റെപ് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ട്. ഒരു അടി പോലും ഓടാൻ സാധിക്കില്ല. ഞാൻ ഇപ്പോൾ എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിൽ ആണ് എനിക്ക് ഓപ്പറേഷൻ ആവശ്യമാണോ?
എനിക്കും ഈ പ്രശ്നം ആണ്. Open സർജറിയും key ഹോളും വേണമെന്ന് പറയുന്നു. അറിയില്ല എന്ത് ചെയ്യണമെന്ന്. വലിയൊരു amount ആകും.. Pta ആണ്.രണ്ടു ചെറിയ കുട്ടികളുമുണ്ട്. ആകെ വിഷമിച്ചിരിക്കുന്നു.
Sent your reports to us. Decision regarding surgery is not only based on the MRI findings, clinical co-relation is necessary. +919605270406 - WhatsApp (Kindly share your questions as audio messages for getting reply from Dr Rahul)
എന്റെ അസിൽ comlete ആയിട്ട് പൊട്ടി എനിക്ക് എക്സാം ആയോണ്ട് surgury 2മാസം കഴിഞ്ഞിട്ട് ആണ് അപ്പൊ surguryക്ക് മുന്നായിട്ട് എന്തേലും tharaphy ചെയ്യണോ ഞാൻ ഫുട്ബാൾ കളിക്കുന്ന ആൾ ആണ് അത്കൊണ്ട് പയേത് പോലെ എനിക്ക് തിരിച്ചുവരണം കളിക്കാൻ കഴിയണം surguryk മുന്നായിട്ട് ചെയ്യണോ മസിൽ ഒന്നും ഇല്ല injury ആയ കാലിൽ
Sir എന്റെ അസിൽ സർജറി കഴിഞ്ഞിട്ടു ഇപ്പോൾ 2 months ആകുന്നു എനിക്ക് കുറച്ചു വെയിറ്റ് ഉള്ള ആൾ ആരുന്നു അതുകൊണ്ട് സർജ്ജറി കഴിഞ്ഞു 1 month ഡോക്ടർ കാൽ നിലത്തു കുത്താൻ സമദിച്ചില്ല ഇപ്പോൾ 3 week ആയിട്ടാണ് പിസിയോ തുടങി ഇപ്പോൾ കാൽ മടക്കി കസേരയിൽ ഇരിക്കാൻപറ്റും ബട്ട് കാൽ 90ഡിഗ്രി പോലും വളയുന്നില്ല ഇപ്പോൾ ഒരു 40 ഡിഗ്രി മാത്രമേ ആകുന്നുള്ളു ഇനിം പുരണമായി വളയുമോ എത്ര സമയമെടുക്കും പാസായപോലെ ആകാൻ
Don't worry, കാൽമുട്ട് മടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് റീഹാബിലിറ്റേഷൻ treatments വൈകുന്നത് കൊണ്ടാണ്, ഫിസിയോതെറാപ്പി continue ചെയ്യുക , കുറഞ്ഞത് 4-5 weeks എങ്കിലും treatment ചെയ്യേണ്ടി വരും.
Sir Enik muttil oru injury undayi consult cheythu MRI il complete tear of acl kanichu But randamath MRI il ACL ok Lateral meniscus Tear anennu vannu iny enth cheyyum ACL problem illanne doctor parayunnu eth viswasikkum
each MRI scan should considered as a document for co-relating the data with your clinical symptoms, we cannot take a decision only with MRI reports, Contact us, we will discussed in detail (+919605270406) WhatsApp
Enikk ACL complete tear anu Bucket handle tear of lateral meniscus with flipped fragment anterior to anterior horn of lateral meniscus Grade 4 Osteochondral injury Njan ippol kanikkunnathu paripalli medical College anu.Anas Dr anu kanikkunnathu.avide treatment chaitha arengilum undoo.aviduthea treatment nallathanoo
Sir ente muttinte cherata thettumaarunnu. Kochile muthale thettumaarunnu Appo 7yrs nu munpu oru operation cheytharrunu. Ippo veendum thettyitund muttu nalla swelling um und. Appo inium surgery vendi verumo pls rpl sir
Sir ,anik right knee ligament tear MRI scan report il Dr ravendran velusamy mbbs frcs.mch PhD paranju kneeyude ullil oru injunction chaidal avide ottipidikum annu is tr any side effect of my life please tell
On mri found that medial meniscus bucket gandle tear. But i don't have any severe pain and swelling. And sometimes my knee get locked when i try to bend knee after keeping my knee straight for a while.currently i don't have any stability issue. Should i prefer surgery...?
Complications can occur due to prolonged immobilization (plaster). So consult with a orthopedic physiotherapist , there might be contractures/tightness
Yes, ACL grade 3 injury with history of 3 years mostly require surgical correction, but clinical co-relation is also necessary, follow opinions from an orthopedic surgeon.
Its better to consider one after the other, because for the proper and efficient rehabilitation procedures you can consider doing one leg after the other leg is properly recovered.
എനിക്ക് Acl സർജറി ചെയ്തതാണ് സർജറി കഴിഞ്ഞ നെക്സ്റ്റ് ഡേ തന്നെ ഡോക്ടർ എന്നെ നടത്തിപ്പിച്ചു..kozikode bmh ulla dr schiller sir ആണ് ചെയ്തത്. Best sports surgeon in kerala.
ഇപ്പൊ സർജറി കഴിഞ്ഞിട്ടു 1.5 month ആയി.2 weeks koode kazinjal driving and morning walk cheyam.. Ippo nannay nadakam.. Avar parayunna pole work out nannay cheyanam
yes, if it was a complete tear again , you can do the surgical procedure again, but did you completed the acl rehabilitation protocol after your first surgery properly...????????
@@wipephysiotherapy dr video il paranjirunna pole oro stage ayulla excersise onnum enik ente dr. Paranj thannirunnilla. Kurach excersise mathram aanu sthiramayi cheythirunnath
Athika samayavum ninnkondulla job ayath kond leg nu full time disturb aanu Thalkkalam oru one year koode surgery neettanam. Ath vare cheyyenda excersise onn advice cheyyamo.
main reason behind re-injury after the surgical reconstruction is improper rehabilitation protocol, many people who done surgery in previous years are facing the same issue.
Eniku grade 3 acl tear aanu complete disruption of acl detachment from femoral site ath enna udheshikunne Dr kaanichu physio cheyyan paranju eppo Vedana kuravund
സർ എനിക്ക് 2019 ൽ acl 3rd ഗ്രേഡ് tear ഉണ്ടായി അന്ന് സർജറി suggest ചെയ്തിരുന്നു. ഞാൻ ഇത് വരെ ചെയ്തിട്ടില്ല. ഇപ്പൊ mri എടുത്തപ്പോൾ ligament ന്റെ മുകളിൽ ഒരു syst ഉണ്ട്.. നടക്കുമ്പോഴും മറ്റും വേദന ഉണ്ട് മുട്ടിൽ സൗണ്ട് കേൾക്കുന്നു. ഇതിന് സർജറി വേണമെന്നുണ്ടോ
Bro oru doubt und enik acl tear und doctor paranju surgery venam enn paranju pakshe ippo മുട്ട് വളർന്നുകൊണ്ട് irikunath kond ippo cheyyanda enn bronte അഭിപ്രായം എന്താണ് വേഗം surgery ചെയ്യണോ atho wait cheyyano? Plss reply
why you have problems even after doing the surgery 2 times ? either there will be fault in the surgery or there will be fault in your rehabilitation protocol. Before thinking of next surgery, consult a experienced surgeon and a qualified physiotherapist.
MRI scan ചെയ്തു വലതു കാൽ മുട്ടിൽ ACL ligament tear ഉണ്ട് , ഇടതുകാൽ മുട്ടിലും ചെറിയ വേദനയുണ്ട് , ഡോക്ട്ടർ പറയുന്നത് രണ്ടുകാലിലും ഒരുമിച്ച് tear ഉണ്ടാവാൻ ചാൻസ് കുറവാണന്നാണ് ഇടത് കാലിലെ MRI കൂടിയെടുത്തിട്ട് tear ഉണ്ടങ്കിൽ ഒരുമിച്ച് സർജറി ചെയ്യുന്നതാണോ . അല്ലങ്കിൽ എങ്ങിനെയാ വേണ്ടത് ? Pls ഒരു മറുപടി തരാമോ 🙏
Hy Bro Njn football kalich ACL injury aayi.. 1) complete tear of anterior cruciate ligament.....2) small peripheral tear...3) small vertical tear in anterior horn lateral meniscus ...4) bone contusion...ethoke aan MRi report kande . Calicut medical collage ee December il surgery cheyyan paranje eth vere cheyyan pattila.njn knee cap ett nadakund..odan football kalikan Pattund .eni surgery anavishyam indo?..pls reply bro..
Sir My name :Vineesh എന്റെ sports injuary ആയിരുന്നു AcL പൊട്ടി, മെനുസ്കസിനു പ്രശ്നം ഉണ്ടായിരുന്നു. പക്ഷെ 3 മാസത്തിൽ treatment എടുത്തു Acl sugery കഴിഞ്ഞു ഇപ്പൊ ഒന്നര മാസം ആയി, ഹോസ്പിറ്റൽ ഫിസിയോ ചെയ്തിരുന്നു exercise പറഞ്ഞു തന്നപോലെ ചെയ്യുന്നുണ്ട്.. ഞാൻ ചെയ്യേണ്ടുന്ന exercise മറ്റെന്തൊക്കെയെന്നു ഒരു advise തരുമോ.. തിരികെ sports activity ചെയ്യാൻ വേണ്ടിയാണു surgery ചെയ്തത്. 🙏
എനിക്ക് Acl injury ഉണ്ടായിരുന്നു.സർജറി കഴിഞ് ഇപ്പൊ 55 ദിവസം ആയി..injury ഉണ്ടായിട്ട് ഏകദേശം 7 മാസം കഴിഞ്ഞു.injury ആയതിന്റെ പിറ്റേ ദിവസം തന്നെ ഹോസ്‌പിറ്റലിൽ പോയി കാണിച്ചു..(വർക്കല ഗവണ്മെന്റ് ഹോസ്പിറ്റൽ ).govt ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നെ ഡോക്ടർ നല്ല പോലെ ചെക്ക് ചെയ്തില്ല..xray എടുക്കാൻ പറഞ്ഞു എടുത്തു..കണ്ടിട്ട് കുഴപ്പം ഒന്നുമില്ല റസ്റ്റ് എടുത്താൽ മാറും എന്ന് ഡോക്ടർ പറഞ്ഞു.അതെ പോലെ ചെയ്തു.3 വീക്ക് റസ്റ്റ് എടുത്തു bantage ഇട്ടു.medicine കഴിച്ചു.വേദന കുറഞ്ഞപ്പോ വീണ്ടും നോർമൽ lifelekk പോവാൻ ശ്രമിച്ചു..അപ്പോ പല കാര്യങ്ങളും പറ്റുന്നില്ല..കളിക്കാൻ വേണ്ടി പ്രാക്ടീസ് ചെയ്തപ്പോ മുട്ട് തെന്നി പോവുന്ന പോലെ ആയി..കണ്ട്രോൾ കിട്ടാതെ ആയി..അങ്ങനെ പല പ്രശ്നങ്ങളും ഫേസ് ചെയ്യാൻ തുടങ്ങി.പിന്നെയാ മനസിലായെ ഡോക്ടർ നല്ലപോലെ നോക്കാത്തതിന്റെ പ്രശ്നം ആണ്.കാലിന്റെ പ്രശ്നം മാറീട്ടില്ല എന്ന്..പിന്നീട് പ്രൈവറ്റ് ഹോസ്‌പിറ്റലിൽ പോവുകയും docotor ചെക്ക് ചെയുകയും ചെയ്തപ്പോൾ ആണ് സീരിയസ് ആണെന്ന് mansiilaye..mri സ്കാൻ ചെയ്തപ്പോ acl comete tear ind.meniscus tear und..ശെരിക്കും പണി ആയി..സർജറി ചെയ്തു...അനുഭവം വെച് പറയുവാ ഞാൻ..ആർക്കേലും ഇതേപോലെ എന്തേലും സംഭവിച്ചാൽ ആദ്യം വിശ്വാസമുള്ള നല്ലൊരു ഡോക്ടർ നെ കാണണം..നല്ല ചികിത്സ തേടണം..ഇല്ലെങ്കി പിന്നീട് പല പ്രശ്നങ്ങളും അനുഭവിക്കും..
നമുക്ക് ഈ ടൈമിൽ പവർ കുറയുമോ
Bandage ഇട്ടു കിടക്കേണ്ടി വരുമോ, opration ചെയ്‌താൽ
Ethra coat aayi rest ethra maasam aayirunn
Ethra cost aayi
എവിടെയാണ് സർജറി
ചെയ്തത് എനിക്കും മുട്ട് തെന്നി മാറൽ ഉണ്ട്
💯 right information aan doctor ipo paranjath. Enta ACL tear anubavum chinthakalum oke e paranja pole ayirnu. Bagyathin nan kanicha doctorum ithipole tane ayrnu paranj tanath. Vechkond irikanda meniscus inu damage varanum arithrities oke future il vanekam if untreated oke paranju. Correct time il rectify cheythu nan surgerym cheythu. So ACL tear matre indayull, baki ligaments, meniscus oke normal ayrnu. Ipo 5 days kazhnju after surgery. Physiotherapy cheythkond irikunu. Going good 👍
എനിക്ക് ACL-Grade 1 ഇഞ്ചുറി ഉണ്ടായിട്ട് 5 മാസമായി . ഇത് വരെ മുട്ട് തിന്നുകയോ മറ്റോ ചെയ്തിട്ടില്ല . വേദന പൂർണമായും മാറി.കാൽമുട്ട് മടക്കാനോ നിവർത്താനോ ബുദ്ധിമുട്ടില്ല ഞാൻ 3 ഡോക്ടർമാരെ കാണിച്ചു 2 പേർ സർജറി വേണമെന്ന് പറഞ്ഞു. ഒരു ഡോക്ടർ സർജറി ഇപ്പോൾ വേണ്ട നോക്കിയിട്ട് പിന്നീട് ആവശ്യമെങ്കിൽ മാത്രം ചെയ്താൽ മതി എന്ന് പറഞ്ഞു. സൈക്ലിങും ജിമ്മും സ്റ്റാർട്ട് ചെയ്യാനും പറഞ്ഞു. അതുപ്രകാരം 4 മാസമായി ചെയ്തു വരുന്നു. അന്ന് മുതൽക്ക് തന്നെ എന്റെ കാലിന് strength ഇല്ല എന്ന് ഫീൽ ചെയ്യുന്നുണ്ട്. സ്റ്റെപ് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ട്. ഒരു അടി പോലും ഓടാൻ സാധിക്കില്ല. ഞാൻ ഇപ്പോൾ എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിൽ ആണ് എനിക്ക് ഓപ്പറേഷൻ ആവശ്യമാണോ?
Sent all your previous reports (+919605270406) WhatsApp
Gym ഇൽ ഹൈ intensity work out ചെയ്യല് ബ്രോ ചെറിയ weight ഇട്ടു hamstring quadriceps നും work out ചെയ്, അല്ലെങ്കിൽ ഒരു physiotherapy ചെയ്യൂ
എനിക്കും ഈ പ്രശ്നം ആണ്. Open സർജറിയും key ഹോളും വേണമെന്ന് പറയുന്നു. അറിയില്ല എന്ത് ചെയ്യണമെന്ന്. വലിയൊരു amount ആകും.. Pta ആണ്.രണ്ടു ചെറിയ കുട്ടികളുമുണ്ട്. ആകെ വിഷമിച്ചിരിക്കുന്നു.
Ligment maathram tear ayaal key hole surgery maathram mathi
ഇപ്പോ എങ്ങനെ ഉണ്ട് ബ്രോ 🥲
Acl legament complete tear ayirunnu mensicus tearyum undarnnu, keywhole surgery kayingu one month ayi,excercise continue cheyyund, jobinu daily 40 minit nadannu venam povan orupadu nadakumbol kaalmuttinte ellu oru pidutham pole varunnd painum und cheruthayittu, sir enthelum advice tharanam ethinu freetimil
Sir anickum A c l injury injury undayi njan M R l scan cheythu kuzhappamanu. Sirinte video valare upakaramayi Thanks sir
Ente acl high tear undayitt ippol 5 months aayi sergarykkulla paisa ellathond ingane nadakkunnu ippol kalikkanum pokarilla😢
Contact us, we will discussed in detail (+919605270406) WhatsApp
Sir enik 8 yr munne ACL complete tear aayi surgery cheythatha. Ee adutha divasam aa kaalonn slip aayi. Nadakkan pattunnund, vedanayumilla. But oru sound feel cheyyunnu. Dr kaanichu 1.5 mth knee braze edan paranju. Mariyillenkil MRI edukkamenn. Pazhayapole aayi kaanuvo sir. Nalla tensionil aaanu. Eniyum oru surgeryk pediyayakonda. Knee braze kond recover aakan pattumo enik. Reply tharane sir... 🙏🙏
you can contact on +919605270406(WhatsApp)
Sir, acl coplete tear ആണ്, സർജറി ചെയ്തു,20 days ആയി കാല് മുട്ടിന് മുകളിൽ ഇപ്പോഴുംനല്ല നീര് ഉണ്ട് അത് കുറയാൻ എത്ര സമയം എടുക്കും
Sent your reports to us.
Decision regarding surgery is not only based on the MRI findings, clinical co-relation is necessary.
+919605270406 - WhatsApp (Kindly share your questions as audio messages for getting reply from Dr Rahul)
Doc plz tell me about pcl tooo
Thanks 😊sir
Hello sir enik ori leg oru sideleke cherinja pole tonni doc kandapol xray eduthu ligament strech karanam knee twist ayi ennanu paranju...medicine oke eduthal marikol ennu paranju...ithu ligament tear arikumo? Knee twist varumo ligament strech il? Knee pazhaya pole normal ayi tirinju varumo ini? Enik nilkumpol knee stable allata pole oke tonnarund
Most probably due to muscle weakness, caused by ligament sprain. Need to know more about signs and symptoms, Contact us on +919605270406(WhatsApp)
@@wipephysiotherapy leg cherinju nilkunnate surgery illate ok akille?
clinical examination is required. kindly consult with a physiotherapist.
എന്റെ അസിൽ comlete ആയിട്ട് പൊട്ടി
എനിക്ക് എക്സാം ആയോണ്ട് surgury 2മാസം കഴിഞ്ഞിട്ട് ആണ് അപ്പൊ surguryക്ക് മുന്നായിട്ട് എന്തേലും tharaphy ചെയ്യണോ ഞാൻ ഫുട്ബാൾ കളിക്കുന്ന ആൾ ആണ് അത്കൊണ്ട് പയേത് പോലെ എനിക്ക് തിരിച്ചുവരണം കളിക്കാൻ കഴിയണം surguryk മുന്നായിട്ട് ചെയ്യണോ
മസിൽ ഒന്നും ഇല്ല injury ആയ കാലിൽ
Contact us on +919605270406(WhatsApp)
Enik ippo acl partial tear aan detail aayitt ethinte recovery ariyanam nnund doctore engane contact cheyyam?
Sir surgery kazhiju 2 months sheshamulla strengthenig excesice vedio cheyyumo
Full madangunnundo ippo pain okke poyo
Hi Doctor.i am having partial ACL .
Ligament tear aaayaalulla lakshananfhal arenkilum onn paranj tharumo,anubavamullavar plss
Check the recent video (will be uploaded by today 6:00 PM)
Surgery kazinju rest edukkunna le njan 🚶🏻♂️
Nanum 🥴
@@ramshadct4784 evidenna cheyte
Me too..
Evideya chaithe
@@kiransg3945AKG kannur
Dr eniku avl surgary cheyithu eppol 9 days kalinu nalla pukachil undu athu ullathaano
@@ushaajay5336 sent your reports: +919605270406
Hello sir..
Ente age 18 aan Ente preshnam ithanu.. Superior peroneal retinacular injury.
Surgery illathe mattan kazhiyumo please reply ..
Sir എന്റെ അസിൽ സർജറി കഴിഞ്ഞിട്ടു ഇപ്പോൾ 2 months ആകുന്നു എനിക്ക് കുറച്ചു വെയിറ്റ് ഉള്ള ആൾ ആരുന്നു അതുകൊണ്ട് സർജ്ജറി കഴിഞ്ഞു 1 month ഡോക്ടർ കാൽ നിലത്തു കുത്താൻ സമദിച്ചില്ല ഇപ്പോൾ 3 week ആയിട്ടാണ് പിസിയോ തുടങി ഇപ്പോൾ കാൽ മടക്കി കസേരയിൽ ഇരിക്കാൻപറ്റും ബട്ട് കാൽ 90ഡിഗ്രി പോലും വളയുന്നില്ല ഇപ്പോൾ ഒരു 40 ഡിഗ്രി മാത്രമേ ആകുന്നുള്ളു ഇനിം പുരണമായി വളയുമോ എത്ര സമയമെടുക്കും പാസായപോലെ ആകാൻ
Don't worry, കാൽമുട്ട് മടക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് റീഹാബിലിറ്റേഷൻ treatments വൈകുന്നത് കൊണ്ടാണ്, ഫിസിയോതെറാപ്പി continue ചെയ്യുക , കുറഞ്ഞത് 4-5 weeks എങ്കിലും treatment ചെയ്യേണ്ടി വരും.
ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്തതെന്ന് പറയുമോ?
Sir gevorment poyal surgery nallarethiyil cheyyuvo 🥺
Bro government hospital kuzhappam illa bro.....best surgeon anweshichitt okke poyaal mathiy.....
Bro njan surgerykazinja aale aan. Cheyyunnath private aavunnathvum nallth ennu thonunnnu
@@murshidmurshidk8299 private surgery cheyyan etra aanu
@@mikfootball1490 1 lakh above avum
@@murshidmurshidk8299 evde malappuram aano
Sir angle binder oupyogihhal kalinu vednyu neerum onnu ounddakathilliyo ethra samyaam vereyum nammukku athu ittu konddu nikkamo nan ninnu joli cheyyunna allanu
Ankle binder you can wear while walking/ doing job.
Sir
Ente Indx fingr ill oru cut injury undayirunnu proximl falanjious 2 pic aay ippol 2.5 mnth aay surgry kazhinjit . mugal bhagathe tentn cut ayirunnu nivarthan sadhikkatha avastha.ennnal madakkan cheruthayit sadhikkunnund.
Madakkan sramikkumpol nalla pain und savadhanam seriakuvayirikkam.
Pakshe. Vettil vechu thanne njan engane ath cheyyum.
Sir Enik muttil oru injury undayi consult cheythu MRI il complete tear of acl kanichu But randamath MRI il ACL ok Lateral meniscus Tear anennu vannu iny enth cheyyum ACL problem illanne doctor parayunnu eth viswasikkum
each MRI scan should considered as a document for co-relating the data with your clinical symptoms, we cannot take a decision only with MRI reports, Contact us, we will discussed in detail (+919605270406) WhatsApp
ACL ligament complete tear ayaal surgery chyda pinne mumbathe Poole kalikkan pattumooo plzz replay 🤔🤔🤔🤔
Yes, only after completing proper physiotherapy exercises protocol.
Kneee thenni mariyilenki ethra naal surgery delay cheyyam? Pls reply
Sent me your reports. Contact us on +919605270406(WhatsApp)
Sir pls replay ഞനൊരു സ്പോർട്സ് പേഴ്സൺ ആരുന്നു acl injury കാരണം ഞാനിപ്പോൾ മാറിനിക്കുവാ സ്കാൻ ചെയ്തപ്പോൾ 72% ഡാമേജ് egadheshm njnippo 1 yr onnm cheyyunnila munb pettan thiriyano pain okka ondrnn ippo agana illa hard aayit vallom chythal pain varum 5 second kaanm pinne vedhana kaanila
Need to discuss more in detail, contact us (+919605270406)Whatsapp
Bro mpfl ine patti onnu parayamo?
Sir enikk 16 age aane. ACL complete tear aane. Surgery cheyyan paadumo. Pls 🙏reply
Usually you should wait , x-ray findings is mandatory, proceed with your surgeons opinion.
Dr ente kaalinte ankle onn ulukki eppo 1 month kazhinj.doctorine kaanichappol 2 week plaster ittu pinne 1 week bantage chutti but eppo pazhaya pole kaalu kond onnum cheyyan pattanilla
Bandage കെട്ടുക അതുപോലെ swelling ഉണ്ടെങ്കിൽ ice വെക്കു
👍👍👍
Acl surgery kazhinnu 1 yr aayi
Ipo engne
Fiber tape internal brace surgery nallathanno. Ethu kerala thil available anno please replay sir
Enikk ACL complete tear anu
Bucket handle tear of lateral meniscus with flipped fragment anterior to anterior horn of lateral meniscus
Grade 4 Osteochondral injury
Njan ippol kanikkunnathu paripalli medical College anu.Anas Dr anu kanikkunnathu.avide treatment chaitha arengilum undoo.aviduthea treatment nallathanoo
Sir paripalli medical College kanikkunnathine kurichulla afiprayam enthanu
Bro surgery cheytho
Sir ente muttinte cherata thettumaarunnu. Kochile muthale thettumaarunnu Appo 7yrs nu munpu oru operation cheytharrunu. Ippo veendum thettyitund muttu nalla swelling um und. Appo inium surgery vendi verumo pls rpl sir
Dr ankle ligament ingury strengthening exercises video cheyaamoo please
Ok sure
Sir ,anik right knee ligament tear MRI scan report il Dr ravendran velusamy mbbs frcs.mch PhD paranju kneeyude ullil oru injunction chaidal avide ottipidikum annu is tr any side effect of my life please tell
On mri found that medial meniscus bucket gandle tear. But i don't have any severe pain and swelling. And sometimes my knee get locked when i try to bend knee after keeping my knee straight for a while.currently i don't have any stability issue. Should i prefer surgery...?
Njn oru Athlet ah athaaa chothichathuuu
Bro ice pidichathin shesham 15 minit kazhinj chood pidochal preshnam undo
Dr ente leg fracture aayittu 3month aay . bimalleolar fracture aanu .enikku surgery cheythittilla .plaster 6week ittu .pinne 2week bandaid chutty.ipo 3month aay.xrayil ellu koodyittundu nadakkanaanu paranjathu .ipo kaalu nalla neerum .painum undu .ini doctor ne kaanikkano.ayurvedham kaanikkano.next endha cheyyendathu doctor. Plz reply sir
Complications can occur due to prolonged immobilization (plaster).
So consult with a orthopedic physiotherapist , there might be contractures/tightness
Ente surgery kazichitt 2 week ayi
So you are in Phase 1 , follow the rehabilitation protocol.
@@wipephysiotherapy eppo 4 months ayi
ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ? എന്റെ ഇന്നലെ കഴിഞ്ഞതേ ഉള്ളു
Legament വലിഞ്ഞു പോയാൽ kzpm ഉണ്ടോ?
ഇടയ്ക്ക് കാൽമുട്ട് തെന്നാറുണ്ട്
Sent me your reports (+919605270406) WhatsApp
Ente shoulder ligament crack anu entu treatment anu better to cure?
Need to see your reports, sent me your reports (Whatsapp)
Acl partial thickness tear um meniscus grade 2 um aanu apo ntha chaiyendath?
+919605270406 (WhatsApp) - sent me your reports
Sir ngan 34 age ulla alann enik acl injury unddayi 12 years ayi ippo veedum mutt thettiyittundd mri Edithu ACL COMPLETE TEAR ,bucket handle meniscus tear and lateral meniscus tear undd surgery cheidal rediyakumo recovery etra Time vedivarum 🙏
Yes, mostly surgery is recommended based on the clinical and other findings.
Recovery is based on the post surgical rehabilitation protocol.
12 varsham engane nadannu acl complt tear vechu oaadanum chaadanum onnum patoolaalo
@@mohammedsuhail4314 running only problem
Some time pain coming
Jog cheyyan kuyappamundeno
Enganeya injury pattiye physio cheythirunno chila aalukalil physio kond sheri aavunund aadyam mri eduthirunno injury first aayappo
Acl complete tear anenkil gymlu workout cheyyunnathukond problem undo
Depends on the secondary complications/ injury . sent me your reports.
(+919605270406) WhatsApp
Does Ayurvedic medicine helps to reconstruction of ACL
Epo sherikkum nokki erunnoo
😂
Sir , ningale number onn thero .1 year mumb bike accident pattiyurunnu.ippoyan MRI eduth nokkiyath. ACL grade 3 ann .surjery vendi verumo
Yes, ACL grade 3 injury with history of 3 years mostly require surgical correction, but clinical co-relation is also necessary, follow opinions from an orthopedic surgeon.
@@wipephysiotherapy thnx sir
@@wipephysiotherapy sir anikk..acl..3grade..anu..anikku sports chayan pattumo
Sir mucoid degeneration of acl.. ഇത് സർജറി നിർബന്ധം ആണോ...കാൽ ഫുൾ ആയി മടങ്ങുന്നില്ല.. എന്നാൽ pain ഒന്നും അങ്ങനെ ഇല്ല
Ente mutt idaruva 3yrs aayi idakokke innu hsptl poyi dr paranju knee band ittu rest edukkan paranju enth cheyum
Acl partial tear aanu surgery veno. Pain onnum Ella.
Dr എനിക്ക് ഇതാണ് പ്രോബ്ലം.എനിക്ക് treatment എടുക്കാൻ പറ്റിയ hspl പറയാമോ
Contact me (+919605270406) Whatsapp
2 kaalinume ligament prbl inde Dr.adipiche 2 kaalilume surgery chayuvane patumo Dr.....
Its better to consider one after the other, because for the proper and efficient rehabilitation procedures you can consider doing one leg after the other leg is properly recovered.
എനിക്ക് Acl സർജറി ചെയ്തതാണ് സർജറി കഴിഞ്ഞ നെക്സ്റ്റ് ഡേ തന്നെ ഡോക്ടർ എന്നെ നടത്തിപ്പിച്ചു..kozikode bmh ulla dr schiller sir ആണ് ചെയ്തത്. Best sports surgeon in kerala.
Yes, if there are no meniscal issues, FWB walking is acceptable in First POD
Engane und ippo
ഇപ്പൊ സർജറി കഴിഞ്ഞിട്ടു 1.5 month ആയി.2 weeks koode kazinjal driving and morning walk cheyam.. Ippo nannay nadakam.. Avar parayunna pole work out nannay cheyanam
എനിക്ക് acl complete cut and mcl partial tear aanu undairnathu
@@muhammedanasanasdkz8169Set aay
Ente acl reconstruction kazinjath ayirunnu... 7yr kazinju veendu potti ath.... Second surgery athrak success akumo
yes, if it was a complete tear again , you can do the surgical procedure again, but did you completed the acl rehabilitation protocol after your first surgery properly...????????
@@wipephysiotherapy dr video il paranjirunna pole oro stage ayulla excersise onnum enik ente dr. Paranj thannirunnilla. Kurach excersise mathram aanu sthiramayi cheythirunnath
Athika samayavum ninnkondulla job ayath kond leg nu full time disturb aanu
Thalkkalam oru one year koode surgery neettanam. Ath vare cheyyenda excersise onn advice cheyyamo.
main reason behind re-injury after the surgical reconstruction is improper rehabilitation protocol, many people who done surgery in previous years are facing the same issue.
for all the exercise advises, clinical assessment is necessary, so consult with your physical therapist for all the exercises.
Eniku grade 3 acl tear aanu complete disruption of acl detachment from femoral site ath enna udheshikunne
Dr kaanichu physio cheyyan paranju eppo
Vedana kuravund
Good. Continue physiotherapy
സർ എനിക്ക് 2019 ൽ acl 3rd ഗ്രേഡ് tear ഉണ്ടായി അന്ന് സർജറി suggest ചെയ്തിരുന്നു. ഞാൻ ഇത് വരെ ചെയ്തിട്ടില്ല. ഇപ്പൊ mri എടുത്തപ്പോൾ ligament ന്റെ മുകളിൽ ഒരു syst ഉണ്ട്.. നടക്കുമ്പോഴും മറ്റും വേദന ഉണ്ട് മുട്ടിൽ സൗണ്ട് കേൾക്കുന്നു. ഇതിന് സർജറി വേണമെന്നുണ്ടോ
Athe than nalla oru doc kanatto ethe korache series aayitte edukke allengii ethe veendum kore koodii scn aavathe ollu try to understand
Sir nte angle ligament tear ayirnnu hospital poyapo Dr paranju surgery Venda thanne ready akum ennu ipo 3 month ayi but Neeru kuravilla edaku angel therikumbo edak thennunund ligament ntha Karanam
ruclips.net/video/RdM1GEo3xOI/видео.html
Surgery chilave yenth varum
Mcl treetment one parayumo
Depends on the injury, sent your reports (+919605270406)
Ippol engnne und
ACL reconctruction kazhinju 12 days ayi...enthoke phisio anu cheyendath
ruclips.net/video/3wXQog3HB38/видео.html
Ee camera surgeri cheythal .Vegam recovery aagumo
Bro oru doubt und enik acl tear und doctor paranju surgery venam enn paranju pakshe ippo മുട്ട് വളർന്നുകൊണ്ട് irikunath kond ippo cheyyanda enn bronte അഭിപ്രായം എന്താണ് വേഗം surgery ചെയ്യണോ atho wait cheyyano? Plss reply
ruclips.net/video/RdM1GEo3xOI/видео.html
Ee surgery kayinjaaa payaya pole kalikkan patuvo
Sure.
Dr nte acl complete tear aan one yerain mukalil ayi surgeri cheyyendi varooo
Acl 2 times cheytu sariyayilla ini cheyyan pattumo
why you have problems even after doing the surgery 2 times ?
either there will be fault in the surgery or there will be fault in your rehabilitation protocol.
Before thinking of next surgery, consult a experienced surgeon and a qualified physiotherapist.
Evdna cheyth
👍🏻👍🏻
Surgery chiyan best hospital evidayaa Sir ?
Kozhikode medical collage
PRP treatment kond ithi kurayumo
Enik Acl surgery undayiru. 2020 I’ll
Sir acl surgery kazhinju 2month aayi. 60degree matramane varunnath. 90degree varaan endhann maargam plz reply sir
there will be chance for complications such as knee stiffness, so consult with. your physical therapist
Women cheyan pattumo
Sir ligament sprain ayi athu sheriya akuvo sir 🥲
Muttin neeru varuvo ee samayath
yes
Nadakaanonnum budhimuttila pakshe oaadan pattila
You should achieve running skills by following proper rehabilitation protocol
Enter makal Scooter skid Aayi veenathanu.ligamentinu injury und ennanu orthopedic paranjath.3weeks rest paranju.athinu sesham 1week physiotherapy cheythu. Ippozhum nadakkumbol kalmuttinakath tak tak Enna sound und.kal back lekku madakkumbol vedanayanu .full Aayi madakan pattunnilla.muttinakath vingunna poleyanu.normally nadakum pole normal speed l nadakan pattunnilla.oru valichuveppu pole und.kaal eduth vechu nadakum pole.kurach nadakkumbol ulukkunna pole und.surgery cheyyathe thanbe marumo?
Contact me in Whatsapp (+919605270406)
ലെഗ്മെന്റ് പ്രോബ്ലം എക്സറേയിൽ അറിയാൻ കഴിയില്ലെന്ന് പറയുന്നത് കേട്ടു ശെരിയാണോ
Yes, Certain type of ligament injury associated with avulsion fractures can be detected by X-ray .
Cash ilathond anu cheythe 3 week kazhinju. Government hsptl undonn ariyamo?
Don't worry, we have online protocol (cost effective) - kindly contact us for more details (+919605270406)Whatsapp
Pain undakuo sir activities cheyyunna time
Dr 18 വയസ്സിന് താഴെ ithu ullavar enthu ചെയ്യണം
14vayassula monk endh cheyyanam
75 %injury acl but alopatyil marumo?
S or no
Ippa one week aayee nammal eppa thott aan physio kand thudangabdath
Physiotherapy rehabilitation should start immediately from the day after the surgery
Sugery cost ethra
MRI scan ചെയ്തു വലതു കാൽ മുട്ടിൽ ACL ligament tear ഉണ്ട് , ഇടതുകാൽ മുട്ടിലും ചെറിയ വേദനയുണ്ട് , ഡോക്ട്ടർ പറയുന്നത് രണ്ടുകാലിലും ഒരുമിച്ച് tear ഉണ്ടാവാൻ ചാൻസ് കുറവാണന്നാണ് ഇടത് കാലിലെ MRI കൂടിയെടുത്തിട്ട് tear ഉണ്ടങ്കിൽ ഒരുമിച്ച് സർജറി ചെയ്യുന്നതാണോ . അല്ലങ്കിൽ എങ്ങിനെയാ വേണ്ടത് ?
Pls ഒരു മറുപടി തരാമോ 🙏
Surgery cheythath kond karyamilla... After surgery 1year proper aayitt rehabilitation kond nadakkaan kayyanam illel surgery kond oru karyamilla...
Bro surgery chaytho
@@AJFlipp yes.. 1year and 1month kayinju.. 2021 june 23aayirunnu surgery @aster mims calicut
@@junaidpk7585 bro 2 kaalilume orumichano surgery chytha
@@junaidpk7585 how you now
Sir PCL grade 3 partial tear surgery elathe seriyakumo
Usually grade 3 means complete tear
@@wipephysiotherapy
Surgery cheyyal must ano…Adho therapy cheydhaal endhenkilum ഗുണം undo😞😞😞
PCL lingament anu complete.....same issue ano
Hi bro
Enikku muttu thenni mari scan cheyithapol legamante Ellam normal annu but karttilegi podinju poyi athu heel akuvo sir
what scan you have done?
Sir Kalu oruvettam thirinju ligament sprain ayi strength cheyithal vindum thiriyuvo
Njan ortho dr mone annu chothichal mathi sir paranjillel
Acl surgery ചെയ്ത legൽ വീണ്ടും acl problem വരുമോ pls replay
Bro ente ankle ACL ligament complete tear aanu ennu aanu MRI il kaanichath.4 weeks plaster paranju.2 weeks physio paranju.ennitum ready aayilla enkil surgery venam nnu paranju.surgery ozhivakkan ptuvoo
Sent me your reports (+919605270406)
Sir ACL സർജറി കഴിഞ്ഞു പക്ഷേ legament അവിടെ plate ഇട്ടിട്ടുണ്ട് പിന്നെ വീണു കഴിഞ്ഞാൽ കുഴപ്പമുണ്ടോ
Surgery cheyan etra amount aakum
Hy Bro Njn football kalich ACL injury aayi..
1) complete tear of anterior cruciate ligament.....2) small peripheral tear...3) small vertical tear in anterior horn lateral meniscus ...4) bone contusion...ethoke aan MRi report kande . Calicut medical collage ee December il surgery cheyyan paranje eth vere cheyyan pattila.njn knee cap ett nadakund..odan football kalikan Pattund .eni surgery anavishyam indo?..pls reply bro..
Sent me your reports (+919605270406) Whatsapp
@@wipephysiotherapy hy dr report ayachtt ind
@@aromal3569kalikan pattn indo
@@aromal3569bro enitte surgery cheyytharno
Dr surgery kazhije ethra week kazhije nadakan pattum
ruclips.net/video/RdM1GEo3xOI/видео.html
Sir ACL സർജറി കഴിഞ്ഞു 1മാസം ആവുന്നു ഇപ്പോളും മുട്ടിനു നീരുണ്ട് അത് മാറാൻ എന്തുവേണം
Same problem njanum surgery kazhinj irikkunnu 1 month akunn
Enda acl surgery kazhinju 17 day aayi Sir
Good, Continue the rehabilitation protocol.
@@wipephysiotherapy thank you sir
Sir
My name :Vineesh
എന്റെ sports injuary ആയിരുന്നു AcL പൊട്ടി, മെനുസ്കസിനു പ്രശ്നം ഉണ്ടായിരുന്നു. പക്ഷെ 3 മാസത്തിൽ treatment എടുത്തു Acl sugery കഴിഞ്ഞു ഇപ്പൊ ഒന്നര മാസം ആയി, ഹോസ്പിറ്റൽ ഫിസിയോ ചെയ്തിരുന്നു exercise പറഞ്ഞു തന്നപോലെ ചെയ്യുന്നുണ്ട്.. ഞാൻ ചെയ്യേണ്ടുന്ന exercise മറ്റെന്തൊക്കെയെന്നു ഒരു advise തരുമോ.. തിരികെ sports activity ചെയ്യാൻ വേണ്ടിയാണു surgery ചെയ്തത്. 🙏
👍Continue physiotherapy.
Thank you sir
Bro kalu kuthi thudagiyoo
Hospital etha anu bro ..pls reply
ഏത് ഹോസ്പിറ്റലിൽ ആണ് ചെയ്തേ എത്ര ഫണ്ട് ആയെന്ന് പറയുമോ?
Sir number tharuvo scanning send chayyana🥺🥺
Bro munp ittirunna video le comments check cheytha mathy athil number koduthittund
@@vaishnav.k896 but bro njan ayacharinne replay onnum kittilla
@@spitfire3.194 call cheythokk bro
@@vaishnav.k896 number kittiyo
will give you reply shortly , there was some technical issues, so repeat your messages
Acl surgery kayinju
make sure you follow proper rehabilitation protocol for a qualified physiotherapist.
@@wipephysiotherapy enikk 7 week ayi. Phisyo chyynd. 100 digree an madangiyath. bakki melle aavunnund. Madangathe ayi povillallo
Acl ligament reconstruction cheythadinu shesham pne ath pottumo
Yes, if you are not completing your rehabilitation phases properly, it can be re-injured again.