ചേട്ടൻ മുത്താണ് .......ഞാൻ ipo 6month ayi diet ചെയ്യുന്നു workout und 78 ഉണ്ടയിരുന്ന ഞാൻ 66ആയി 💪💪💪💪oil and suger maximam എല്ലാവരു ഒഴിവാക്കാൻ ശ്രമിക്കുക 💪💪💪
Your tips are excellent, i was following a proper diet plan and i reduced my weight from 96 kg to 84.7 kg within 60 days. Now i got a motivation to reduce more to reach my BMI ratio around 78 kg. My height is 178 cm and my age is 44.my target weight is 75 kg. Thanks very much brother to sharing the useful tips.
ചേട്ടാ തിങ്കൾ മുതൽ ചേട്ടൻ പറഞ്ഞ ആഹാര ക്രമീകരണങ്ങളും ചെറിയ workout തുടങ്ങുന്നുണ്ട്. മൂന്നു മാസത്തിനുള്ളിൽ വയർ കുറയ്ക്കുവാനും ശരീരം നിലനിർത്തുവാനും ശ്രമിക്കുന്നതാണ്. വീഡിയോ ഇപ്പോൾ ആണ് കണ്ടത് 2years ആയി ഇട്ടിട്ടു. കാണാൻ സാധിച്ചതിൽ സന്തോഷം. നല്ല അവതരണം മനസിലുവകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നതും. Video നീളം കൂടിയതും കുഴപ്പമില്ല മനസ്സിലാക്കണം അത് തന്നെ ആണ് ആവശ്യം.
മലയാളികളുടെ അഭിമാനം ബ്രോ..നല്ല impression and good motivation in your talk..മലയാളികൾ അല്പം കൂടി ഫുഡിൽ ശ്രദ്ധിക്കണം rice കുറച്ചു പകരം ഒന്നോ രണ്ടോ ചപ്പാത്തി cucumber or any fresh vegetables add ചെയ്യണം..ഫിഷ് ഫ്രൈ once in a week ആക്കാൻ ശുപാർശ ചെയ്യുന്നു.. നമ്മുടെ നാട്ടിൽ എന്തു മാത്രം ഫ്രഷ് ഫിഷ് കിട്ടുന്നു അതൊക്കെ കറി വെച്ച് കൂട്ടഉമ്പോൾ എല്ലാ ഗുണങ്ങളും അവിടെ തന്നെ ഉണ്ടാവും ഒരു ദോഷവും ഉണ്ടാവില്ല.
തീർച്ചയായും....Very good information 👌👌👌 അല്ലാതെ ചില ആളുകൾ യൂറ്റൂബിൽ വന്നു പറയും 7ദിവസം കൊണ്ട് തടി കുറയ്ക്കാം,വയർ കുറയ്ക്കാം എന്നൊക്കെ. അത് കേട്ട് ചില മണ്ടൻമ്മാർ കോമാളി വേഷങ്ങൾ കെട്ടി അതിന്റെ പുറകെ പോകും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ കണ്ട് നമ്മളിൽ ആത്മവിശ്വാസം കൂടി ഉണ്ടായാൽ പിന്നെ എല്ലാം ഓക്കെയാണ്
വണ്ണം കുറയ്ക്കാൻ ഇനി എളുപ്പം ....ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരു ചാനൽ ആണ്...ഇതൊന്നു കണ്ടു നോക്ക്....ഇതൊന്നു എല്ലാവരും കാണേണ്ട വീഡിയോ ആണ്...... ruclips.net/video/xv1C3xlnOd4/видео.html സാധാ മറ്റു വീഡിയോസ് പോലെ "ഇതു കുടിച്ചാൽ വയർ കുറയും" ..എന്നു പറയുന്ന പോലത്തെ വീഡിയോ അല്ല....എങ്ങനെ വണ്ണം വെക്കുന്നു ...എങ്ങനെ അതു ഒഴിവാക്കാം....എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ളതിന്റെ സയൻസ് ഇതിൽ വ്യെക്തചം ആയി പറയുന്നുണ്ട്..... ruclips.net/video/xv1C3xlnOd4/видео.html
Good Job, Mr Vino. This one is the best fitness talk I have ever heard based on our food habits and lifestyle. Very useful for people who don't time to spend in gym but are willing to do exercise like jogging ,badminton etc. You have given a detailed information on controlling food. Thank you very much.
ചായ, കാപ്പി,പഞ്ചസാര, ജങ്ക് ഫുഡ്സ്, എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം, മീൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ ഒക്കെ ഒഴിവാക്കിയാൽ തന്നെ വെയിറ്റ് കുറയും കൊളെസ്ട്രോൾ നോർമൽ ആവും ഷുഗർ നോർമൽ ആവും
ചേട്ടാ മലയാളികളുടെ ഭക്ഷണ രീതി അനുസ്സടിച്ച ഒരു diet പ്ലാൻ video ഉണ്ടാക്കുമോ.. carbs എത്ര, protien എത്ര, അങ്ങനെ ഒക്കെ.... ഒരു ജിമ്മിൽ പോകുന്ന teenager... ആ രീതിയിൽ... Pls

I'm 60 years old, i do not have any sickness as of now...most important food that u eat doesn't matter what u eat...but eating less very important include colourful vegetable fish meat in moderate level i dont take sugar or salt at all...my rice intake is very very less drink clean water time to time no need to do any diet. If u like alcohol take half a glass of red wine and a cup of black coffee black tea green tea.
വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് ഭക്ഷണം അത് പോലെ മരുന്നും വാരി കഴിക്കുന്നവർക്ക് ഇത്follow ചെയ്യാവുന്നതാണ് ഭക്ഷണം മരുന്ന് പോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടിവരുമെന്ന കാര്യംഓർക്കുന്നത് നന്നായിരിക്കും
Yeah from my experience cut your sugar intake first after that gradually decrease your total calorie intake but always try to burn more than you daily intake whether its in gym or other form of exercises I've been following this for the past 15 days and I lost 3kg and also free of back pain neck pain and the urge to eat more food
Very informative.. very real.. I am going to unsubscribe every fitness channels and only subscribe this ... Very simple and natural presentation.. real life
Very informative.. ഒരുപാട് false informations പല youtube channels ലും കണ്ടിട്ടുണ്ട്.. പക്ഷെ ഇത് വളരെ ലളിതമായി ഒരു diet എങ്ങനെ തുടങ്ങണം എന്നു പറഞ്ഞു തരുന്നുണ്ട്... very Good presentation.. ഇടക്കുള്ള video transition effect വേണ്ടിയിരുന്നില്ല എന്നു തോന്നി 🙂
2019 ജനുവരി 1 ൽ 89 കിലോ ആയിരുന്നു 3 മാസം കൊണ്ട് 6 കിലൊ കുറച്ചു,വൈകുന്നേരം അരി ഭക്ഷണം നിർത്തി, ഒരു മണിക്കൂർ നടത്തം പതിവാക്കി, മാസത്തിൽ ഒരു ദിവസം water fasting, ജനുവരി മുതൽ തുടങ്ങിയ ഈ diet ഇപ്പോഴും തുടരുന്നു, ഇനി ലക്ഷ്യം 75 കിലോ എന്നതാണ്
വണ്ണം കുറയ്ക്കാൻ ഇനി എളുപ്പം ....ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരു ചാനൽ ആണ്...ഇതൊന്നു കണ്ടു നോക്ക്....ഇതൊന്നു എല്ലാവരും കാണേണ്ട വീഡിയോ ആണ്...... ruclips.net/video/xv1C3xlnOd4/видео.html സാധാ മറ്റു വീഡിയോസ് പോലെ "ഇതു കുടിച്ചാൽ വയർ കുറയും" ..എന്നു പറയുന്ന പോലത്തെ വീഡിയോ അല്ല....എങ്ങനെ വണ്ണം വെക്കുന്നു ...എങ്ങനെ അതു ഒഴിവാക്കാം....എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ളതിന്റെ സയൻസ് ഇതിൽ വ്യെക്തചം ആയി പറയുന്നുണ്ട്..... ruclips.net/video/xv1C3xlnOd4/видео.html
എനിക്ക് ഇപ്പോൾ 89 കിലോ വെയ്റ്റ് ആയി 96 കിലോ ആയിരുന്നു ഞാൻ ഫോളോ ചെയുന്ന രീതി രാവിലെ ഒന്ന് ഓടാൻ പോവുങ്ക അത് മതി ഫുഡ് ന്നോക്കി കഴിച്ചാൽ തനെ തടി കൊറയും 😍👍✌️
എനിക്കും 88.5 kg ഉണ്ടായിരുന്നു ..ഫെബ്രുവരി 3നു keto diet എടുത്തു ,ഏപ്രിൽ 10നു ലോക്കഡോൺ മൂലം ഒഴിവാക്കി അപ്പോളേക്കും ഞാൻ 71.1 kg യിൽ എത്തിയിട്ടുണ്ടായിരുന്നു .വയർ കുറച്ചുകൂടെ പോവാനുണ്ട് ,നോമ്പിൽ ക്രമീകരിച്ചു മാത്രം ആഹാരം കഴിക്കുന്നു ...
ഹായ് നല്ല അവതരണം. Simple information but it more detailed. Protein shake വീട്ടിൽ ഉണ്ടാക്കാൻ എന്തെല്ലാം ingredients ആണ് ആവശ്യമായുള്ളത്. ഒന്ന് share ചെയ്യുമോ
മമ്മുട്ടി പറഞ്ഞത് ഓർക്കുന്നു :- ഇഷ്ടമുള്ളതെല്ലാം കഴിക്കും പക്ഷേ ഇഷ്ടമുള്ളിടത്തോളം കഴിക്കില്ല.
Njanum orthu😀❤️
😍♥♥❤❤❤❤🍃👔👔🥼🍀🍗
@@erfane3997 six pack doesn't mean fit and healthy. It's only a part. He's fit and healthy for his age.
@@erfane3997 fitness enthath six pack annenn ninode ara paraje
@@erfane3997 then tell me what is fitness?
ഇതിൽ പറഞ്ഞ പ്രധാന രണ്ട് പോയിന്റ് എണ്ണയും മധുരവും ഇനി മുതൽ ഇത് നിയന്ത്രിക്കാൻ ശ്രമിക്കും ഒരു പാട് പേർക്ക് ഉപകാരപെടുന്ന വീഡിയോ താങ്ക്സ് ചേട്ടാ
Verudhe 12 minute video kandadhin pakaram ee comment vaayichal madhiayayirunu
മധുരം പോയിട്ട് ചായ തന്നെ നിർത്തി....
@@kmm1394 chaya kudiknm but sugar alav korach kondu vaa otayadik nirthiya korach kazhiyumbo patand verum
@@aslam8437 Nirthiyitt randazhchayayi....
Mathuram upeshichu. Enna kurach kond varum
12 മിനുട്ട് നീണ്ടു നിന്ന ഉപകാരപ്രദമായ class, good മാസ്റ്റർ
ചേട്ടന്‍ എന്ത് സിംപിളാ , നല്ല പോലെ കാര്യങ്ങള്‍ പറഞ്ഞ് തന്നു 💔👌 ( ചില ജിമ്മന്‍മാര്‍ക്ക് ആണെങ്കില്‍ show കാണിച്ച് വെറുപ്പിച്ചാനേ )
Rakesh Mdr true
I like his video. ..good
All In ONE Malayalam
All In ONE Malayalam thos
Ella vdos spr aanu.... Idhehathe mathram follow cheythal mathi... ❤❤❤
പിഷാരടിയുടെ സൗണ്ട് പോലെ എനിക്ക് തോന്നിയത്
Gud ഇൻഫർമേഷൻ 👌
Enk prithvi yude pole
shiva Shiva same enikkum angane thonni
Pinne dq sound pole idakk thonnunnu
Prithwiraj sound pole thoni
Saira Salim prithwi raj urapikam
നിങ്ങൾ എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് ❤
ചേട്ടൻ മുത്താണ് .......ഞാൻ ipo 6month ayi diet ചെയ്യുന്നു workout und 78 ഉണ്ടയിരുന്ന ഞാൻ 66ആയി 💪💪💪💪oil and suger maximam എല്ലാവരു ഒഴിവാക്കാൻ ശ്രമിക്കുക 💪💪💪
എന്താ പറയുക ,എന്താ പറയുക എന്താ പറയുക ,അത് ഒഴിവാക്കിയാൽ കേൾക്കാൻ സുഖമുണ്ടായിരുന്നു!
Engane aan chetta weight korache....gym workout ondo atho normal home exercise matre oloo...pls reply
You are rite....njanum pullide advice an follow cheyyanath.. really a mass change in my physic
Vishnu Hari food control first 👍🏻pinne night food kazhikarilla vellam dharalam kudikkuka 30pushups 20situps running and walking chaya kudikarilla
Vishnu Hari 10kg 2dumbles workout veetil thanne
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ട്രെനിംഗ് ക്ലാസ് good luck
Hai
Any body watching in 2024?
Yhaa😂❤
Yes
Yyah
Yes
Yes😂
പിഷാരടി ചേട്ടന്റെ വോയിസുമായി നല്ല match ഉണ്ട് 😍😍😍😍
Athe correct prithvide oru soundum illa
Crt Nalla match induu
Yes
പൃഥ്വിയോടാണ് കൂടുതൽ സാമ്യം
അതിഭാവുകത്വമില്ലാത്ത അവതരണം'
ഭക്ഷണ നിയന്ത്രണവും 'ചെറിയ എക്സർസൈസും, എനിക്ക് 95. kg യിൽ നിന്ന് 82 Kg ആയി കുറക്കാൻ കഴിഞ്ഞു.
അഭിനന്ദനങ്ങൾ
Thadiyan
@@josek.j76686 അടി പൊക്കം ഒക്കെ ഉള്ളവർക്ക് അതൊരു തടിയല്ല പക്ഷെ പോക്കമില്ലാത്തവർക്ക് അതൊരു തടി ആണ്
Pritviraj + dq + pisharadi
Mixed sound ❤️❤️
😍
Pishu👍
Sheriyanello
Endoro thalladee
+ vijay yesudas
Malayalikalude pulse ariyavunna trainer.. well presented 👌👏
எங்களுக்கும் தான்
രാജു ഏട്ടന്റെ സൗണ്ട് പോലെയുണ്ടല്ലോ 🤫ഞാനും ഉണ്ട് കൂടെ 😘👍
Indrajithinte sounda
Remesh pisaradiyude sound poleund
Etha dasa e vipin al...
correct
Philip Philip ❤️
Your tips are excellent, i was following a proper diet plan and i reduced my weight from 96 kg to 84.7 kg within 60 days. Now i got a motivation to reduce more to reach my BMI ratio around 78 kg. My height is 178 cm and my age is 44.my target weight is 75 kg. Thanks very much brother to sharing the useful tips.
Hi dear how you reduced weight almost 12kg in60 days.what was that proper diet .what are the steps.
Good
Me: only 44 kg at the age of 20 😔
ഞാനിപ്പോ ചേട്ടൻ പറഞ്ഞത് ഫോളോ ചെയ്യുന്നുണ്ട്...2 weeks ആയി.. നല്ല മാറ്റം കണ്ട് തുടങ്ങി... താങ്ക്സ് ചേട്ടാ...
Sathyam aano
Nth chettan parajee
ശരിക്കും?
Bro really??
Ndhayi ipom one year aayilea mattam vanoo ?
അവതരണം കൊള്ളാമെങ്കിലും ഇൻഫർമേഷൻ നൽകി പറ്റിച്ചില്ല.. താങ്ക്സ് ബ്രോ
ചേട്ടാ തിങ്കൾ മുതൽ ചേട്ടൻ പറഞ്ഞ ആഹാര ക്രമീകരണങ്ങളും ചെറിയ workout തുടങ്ങുന്നുണ്ട്. മൂന്നു മാസത്തിനുള്ളിൽ വയർ കുറയ്ക്കുവാനും ശരീരം നിലനിർത്തുവാനും ശ്രമിക്കുന്നതാണ്. വീഡിയോ ഇപ്പോൾ ആണ് കണ്ടത് 2years ആയി ഇട്ടിട്ടു. കാണാൻ സാധിച്ചതിൽ സന്തോഷം. നല്ല അവതരണം മനസിലുവകുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നതും. Video നീളം കൂടിയതും കുഴപ്പമില്ല മനസ്സിലാക്കണം അത് തന്നെ ആണ് ആവശ്യം.
എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് ?
@@rythmncolors 😂😂😂😂😛
ആദ്യമായാണ് ചാനൽ കാണുന്നത്
സബ്സ്ക്രൈബ് ചെയ്തു. വളരെ നന്നായിട്ടുണ്ട്. പ്രാക്ടിക്കൽ ആയി ആർക്കും follow ചെയ്യാവുന്ന വിധം പറഞ്ഞു തന്നതിന് thanks
നല്ല ഒരു വീഡിയോ. ലളിതമായ പ്രാക്ടിക്കലായ രീതികള്‍. ലളിതമായ അവതരണം.
മലയാളികളുടെ അഭിമാനം ബ്രോ..നല്ല impression and good motivation in your talk..മലയാളികൾ അല്പം കൂടി ഫുഡിൽ ശ്രദ്ധിക്കണം rice കുറച്ചു പകരം ഒന്നോ രണ്ടോ ചപ്പാത്തി cucumber or any fresh vegetables add ചെയ്യണം..ഫിഷ് ഫ്രൈ once in a week ആക്കാൻ ശുപാർശ ചെയ്യുന്നു.. നമ്മുടെ നാട്ടിൽ എന്തു മാത്രം ഫ്രഷ് ഫിഷ് കിട്ടുന്നു അതൊക്കെ കറി വെച്ച് കൂട്ടഉമ്പോൾ എല്ലാ ഗുണങ്ങളും അവിടെ തന്നെ ഉണ്ടാവും ഒരു ദോഷവും ഉണ്ടാവില്ല.
Prithviraj ന്റെ ശബ്ദത്തോട് ചെറിയ സാമ്യം ഉള്ളത് പോലെ തോന്നി.
Correct
Aaah.
Erekkure
Enikkum thonni
No dq
Headset maattaaraayi
Please try dubbing sir. You've a sweet, manly voice.
Dude, this vedio is only for "വാരി വലിച്ചു തിന്നുന്ന" mallus.. 😀
@@musthafapayyoli 😆😆
ചേട്ടാ സൂപ്പറായി പറഞ്ഞു താങ്ക്യൂ ഞൻ ഇപ്പോഴാ കാണുന്നെ ലേറ്റ് ആയതിൽ ഞൻ നിരാശനാണ് 💯
നല്ല അവതരണം സർ , താൻകൾ നല്ല ഒരു ഫിറ്റ്നർ മാത്രമല്ല . ബോഡി ലാംഗേജ് കൂടി നല്ലോണം ശ്രദ്ധിക്കുണുണ്ട് .. സർ നന്ദി
*ഈ ചാനൽ വളരെ വൈകി കണ്ടതിൽ ഞാൻ ഖേദിക്കുന്നു..* 😢
Same feeling
Same bro
ഞാനും
Same bro
Same
Very good class നല്ല അവതരണം. നല്ല സൗണ്ട്
ഞാൻ ജിമ്മിൽ പോകുന്നുണ്ട് പക്ഷെ ഭക്ഷണം എങ്ങനെയെന്നു ഒരു കൺഫ്യൂഷൻ ആയിരുന്നു താങ്ക്സ് for the tip
തീർച്ചയായും....Very good information 👌👌👌
അല്ലാതെ ചില ആളുകൾ യൂറ്റൂബിൽ വന്നു പറയും 7ദിവസം കൊണ്ട് തടി കുറയ്ക്കാം,വയർ കുറയ്ക്കാം എന്നൊക്കെ. അത് കേട്ട് ചില മണ്ടൻമ്മാർ കോമാളി വേഷങ്ങൾ കെട്ടി അതിന്റെ പുറകെ പോകും
ഇതുപോലെ ഉപകാരപ്രദമായ വീഡിയോ കണ്ട് നമ്മളിൽ ആത്മവിശ്വാസം കൂടി ഉണ്ടായാൽ പിന്നെ എല്ലാം ഓക്കെയാണ്
Rejilesh Vilayattoor thank you so much for the support bro 👊
Correct
Nice 💪
@@VIJOFITNESSLIFESTYLE bro thangalude number tharumo
വണ്ണം കുറയ്ക്കാൻ ഇനി എളുപ്പം ....ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരു ചാനൽ ആണ്...ഇതൊന്നു കണ്ടു നോക്ക്....ഇതൊന്നു എല്ലാവരും കാണേണ്ട വീഡിയോ ആണ്......
ruclips.net/video/xv1C3xlnOd4/видео.html
സാധാ മറ്റു വീഡിയോസ് പോലെ "ഇതു കുടിച്ചാൽ വയർ കുറയും" ..എന്നു പറയുന്ന പോലത്തെ വീഡിയോ അല്ല....എങ്ങനെ വണ്ണം വെക്കുന്നു ...എങ്ങനെ അതു ഒഴിവാക്കാം....എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ളതിന്റെ സയൻസ് ഇതിൽ വ്യെക്തചം ആയി പറയുന്നുണ്ട്.....
ruclips.net/video/xv1C3xlnOd4/видео.html
എനിക്ക് ചേട്ടന്റെ വീഡിയോ ഉപകാരപ്രദമാവും ഞാൻ ഭക്ഷണം കുറക്കാം പറഞ്ഞത് പോലെ ❤❤
ചേട്ടാ നല്ല രീതിയിൽ പറഞ്ഞു തന്നു. സിംപിൾ. ഞാൻ ഏകദേശം ഇങ്ങനെ ഫോളോ ചെയ്യുന്നുണ്ട്. നല്ല രീതിയിൽ മാറ്റം ഉണ്ട്
ഇതു കേട്ടിട്ട്, തടി ഒക്കെ ഒന്ന് കുറച്ചു ഫിറ്റ് ആവാൻ ഒരു ആഗ്രഹം...
agraham matram pora vendatta food oyivakkan ulla manakarttum venam...
ആഗ്രഹം തുടങ്ങിയിട്ട് വർഷങ്ങളായി😁
@@jibish7999 സത്യം
@@jibish7999 ഏതാണ്ട്
@@jibish7999 mm.
പൃഥ്വിരാജിന്റെ ശബ്ദം 👍
സൂപ്പർ... ഇതാണ് ഒറിജിനൽ ഫിറ്റ്നസ് വീഡിയോ... 💪🏻✌🏻
All other diet plans tells you to cut out certain food completely. But your advice is to enjoy everything you like but in moderation. Best advice👌👍
നല്ല പ്രയോചനം ഉള്ള വീഡിയോ ആണ് ഇത്, ഇത് തന്നെ ആണ് ഞാൻ ചെയ്തിരുന്നത് 90 നിന്നും ഞാൻ 84 ആയി..
Good Job, Mr Vino. This one is the best fitness talk I have ever heard based on our food habits and lifestyle. Very useful for people who don't time to spend in gym but are willing to do exercise like jogging ,badminton etc. You have given a detailed information on controlling food. Thank you very much.
നല്ല പോലെ കാര്യങ്ങള്‍ പറഞ്ഞ് തന്നു good
കൊള്ളാം കൊള്ളാം... ഇനി ഇതൊന്ന് പരിശ്രമിച്ചു നോക്കണം...
നമ്മുടെ രാജുവിന്റെ സൗണ്ട് പോലെ തോന്നിയത് എനിക്ക് മാത്രമാണോ friends 🤔
anikkumtonni
Enikkum thonni
Aadyam thoniya karyam atha
Correct enikum thonni...
.oo nink matrm
12 minutes 2 minutes Kondu theernna pole thanku broi for giving valuable daily routines 🌹😍❤️
🙏💪
നന്നായി... സിംപിൾ ആയി കാര്യം പറഞ്ഞു.... ആശംസകൾ, തുടർന്നും നല്ല വിഡിയോകൾ ചെയ്യണം കേട്ടോ...
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു... very Good Bro👏👏
ചായ, കാപ്പി,പഞ്ചസാര, ജങ്ക് ഫുഡ്സ്, എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം, മീൻ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ ഒക്കെ ഒഴിവാക്കിയാൽ തന്നെ വെയിറ്റ് കുറയും കൊളെസ്ട്രോൾ നോർമൽ ആവും ഷുഗർ നോർമൽ ആവും
Very useful. Really helpful. Diet is what everyone is looking for. And this plan is awesome
എണ്ണയും മധുരവും maximum ഒഴിവാക്കും 👍
വളരെ നല്ല മെസ്സേജ്.82 കിലോയിൽ നിന്ന് ഞാൻ ഞാൻ ഭക്ഷണം നിയന്ത്രിച്ചു 65കിലോയാക്കി കുറച്ചു. നന്ദി ബ്രോ.
bro poliyanu...
you are my trainer....!
i will follow your tips....😘😘😘
ചേട്ടാ മലയാളികളുടെ ഭക്ഷണ രീതി അനുസ്സടിച്ച ഒരു diet പ്ലാൻ video ഉണ്ടാക്കുമോ.. carbs എത്ര, protien എത്ര, അങ്ങനെ ഒക്കെ.... ഒരു ജിമ്മിൽ പോകുന്ന teenager... ആ രീതിയിൽ... Pls
Yes please I also need this
Yes plzz
Yes. Please
True. I want the video
വണ്ണം കുറയ്ക്കാൻ ഇനി എളുപ്പം ....ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരു ചാനൽ ആണ്...ഇതൊന്നു കണ്ടു നോക്ക്....ഇതൊന്നു എല്ലാവരും കാണേണ്ട വീഡിയോ ആണ്......
ruclips.net/video/xv1C3xlnOd4/видео.html
സാധാ മറ്റു വീഡിയോസ് പോലെ "ഇതു കുടിച്ചാൽ വയർ കുറയും" ..എന്നു പറയുന്ന പോലത്തെ വീഡിയോ അല്ല....എങ്ങനെ വണ്ണം വെക്കുന്നു ...എങ്ങനെ അതു ഒഴിവാക്കാം....എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ളതിന്റെ സയൻസ് ഇതിൽ വ്യെക്തചം ആയി പറയുന്നുണ്ട്.....
ruclips.net/video/xv1C3xlnOd4/видео.html
വിജോ is amazing... explanation🙅♂️🙅♂️🙅♂️
ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു,
എല്ലാവിത ആശംസകളും നേരുന്നു
വിജോ ചേട്ടോയ് നല്ല അവതരണം ആണുട്ടോ സൂപ്പർ 💪😘
ഈ ചാനൽ വൈകി കണ്ടതിൽ ഞാൻ ഖേദിക്കുന്നു.... നല്ല ഉഷാർ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു
Keep going bro...
BB Fitness Guide Thank u bro
You noob lol
@@uraraka2799 nee pooda ninak veendangi kananda
@@uraraka2799 nii oru വങ്കൻ aan enn തെളിയിച്ചിരിക്കുന്നു
@@aalisuhail6207 pottan thannalloda ni...good going enna manda paranje 🤣🤣🤣🤣🤣
Bro, now I am 53kg from 60kg after following your tips
Great 👏👏👏💪🙏
പ്രിത്വിരാജിന് പിഷാരടിയിൽ ഉണ്ടായ പോലെത്തെ സൗണ്ട് പോലെ ആർക്കെങ്കിലും തോന്നിയോ 🤣🤣 super voice👍
ചേട്ടൻ പൊളിയാണ് ❤️❤️
ചേട്ടൻ സൂപ്പറാ... ❤️
Good presentation, watching from Poland ❤️
ഈ ലോക്ക്ഡൌൺ സമയത്ത് കാണുന്നത് ഞാൻ മാത്രം ആണോ 😁😁😁
Nooo man#🤞
No
The
Nooo
No bro
ചേട്ടാ വർക്ക് ഔട്ട് പ്ലാനിംഗ് (Monday-saturday)കുറിച്ച് ഒരു വീഡിയോ ചെയ്യൂ വളരെ ഉപകാരം ആയിരിക്കും
Six pack വരാൻ 30ദിവസം വർക്ക് ഔട്ട് ച്ചയെത്താമതിയോ
@@busloverkerala1565 ok
Super
@@busloverkerala1565 body fat percent anusarichirikkum
I'm 60 years old, i do not have any sickness as of now...most important food that u eat doesn't matter what u eat...but eating less very important include colourful vegetable fish meat in moderate level i dont take sugar or salt at all...my rice intake is very very less drink clean water time to time no need to do any diet.
If u like alcohol take half a glass of red wine and a cup of black coffee black tea green tea.
Prithvi rajinte sound poleyundalloooo...😍😍
Olippathi
ss...inkathaq thonneeth
@ആർക്കും വേണ്ടാത്തവൻ
Profile id pole thanneyanalloda thaan...aarkum vendathavan(thanikkokke ennathinte kedado vallathe kadimoothenkil valla mullu murikkelum kerarutho.....#
@ആർക്കും വേണ്ടാത്തവൻ aaarkum vendakil poye Chavada Myre
@ആർക്കും വേണ്ടാത്തവൻ നീ ഏതാടാ മൈരേ
വെറുതെ അല്ല നിന്നെ ആർക്കും വേണ്ടാതെ ആയത്..😏
ഭൂമിക്ക് പോലും ഭാരം ആണ് പോയി കഴുത്തിൽ കയറിയിട്ട് തൂങ്ങെടാ നാറി..!
Motivation മുത്താണ് 😍😘
വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് ഭക്ഷണം അത് പോലെ മരുന്നും വാരി കഴിക്കുന്നവർക്ക് ഇത്follow ചെയ്യാവുന്നതാണ്
ഭക്ഷണം മരുന്ന് പോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടിവരുമെന്ന കാര്യംഓർക്കുന്നത് നന്നായിരിക്കും
Yeah from my experience cut your sugar intake first after that gradually decrease your total calorie intake but always try to burn more than you daily intake whether its in gym or other form of exercises I've been following this for the past 15 days and I lost 3kg and also free of back pain neck pain and the urge to eat more food
ഇതാണ് അടിപൊളി ടിപ്സ് മച്ചാനെ വീഡിയോ പൊളിച്ചു...👌👌👌
Nalla video aanu
Njn theere thadi illatha oru aalanu
Enikku oru nalla body indakki edukkan entha cheyya
Kidilam aayitund bro 👌 old pic kandit albhutham.. keep it up👍
Very informative.. very real.. I am going to unsubscribe every fitness channels and only subscribe this ...
Very simple and natural presentation.. real life
AKSHAY CHANDRAN thank you so much for the support and kind words bro 👍👊
സാർ വളരെ നല്ല രീതിയിലുള്ള ക്ലാസ് എല്ലാ ഭക്ഷണവും ഒഴിവാക്കതെ മിതമായി കഴിക്കുക നല്ല സന്ദേശം
നല്ല അവതരണം ഇത് പറഞ്ഞു തന്ന സുഹൃത്തിനു നന്ദി രേഖപ്പെടുത്തുന്നു
It was really helpful cheta ❤️ keep uploading 😍
Use black background it will look more fabulous
Very informative.. ഒരുപാട് false informations പല youtube channels ലും കണ്ടിട്ടുണ്ട്.. പക്ഷെ ഇത് വളരെ ലളിതമായി ഒരു diet എങ്ങനെ തുടങ്ങണം എന്നു പറഞ്ഞു തരുന്നുണ്ട്... very Good presentation.. ഇടക്കുള്ള video transition effect വേണ്ടിയിരുന്നില്ല എന്നു തോന്നി 🙂
Follow me on Instagram for more updates - instagram.com/vijobi_vijofitness
Engine thigh fat kurakkam
@@aaliya2194 thigh fat kurakkanda bro ath fit aakiyed
@@shylajafayas4798
😘😍
@@shylajafayas4798
Cuttings eduth kaanikkanaan
Bro contact numbr kittumo?
2019 ജനുവരി 1 ൽ 89 കിലോ ആയിരുന്നു 3 മാസം കൊണ്ട് 6 കിലൊ കുറച്ചു,വൈകുന്നേരം അരി ഭക്ഷണം നിർത്തി, ഒരു മണിക്കൂർ നടത്തം പതിവാക്കി, മാസത്തിൽ ഒരു ദിവസം water fasting, ജനുവരി മുതൽ തുടങ്ങിയ ഈ diet ഇപ്പോഴും തുടരുന്നു, ഇനി ലക്ഷ്യം 75 കിലോ എന്നതാണ്
വണ്ണം കുറയ്ക്കാൻ ഇനി എളുപ്പം ....ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരു ചാനൽ ആണ്...ഇതൊന്നു കണ്ടു നോക്ക്....ഇതൊന്നു എല്ലാവരും കാണേണ്ട വീഡിയോ ആണ്......
ruclips.net/video/xv1C3xlnOd4/видео.html
സാധാ മറ്റു വീഡിയോസ് പോലെ "ഇതു കുടിച്ചാൽ വയർ കുറയും" ..എന്നു പറയുന്ന പോലത്തെ വീഡിയോ അല്ല....എങ്ങനെ വണ്ണം വെക്കുന്നു ...എങ്ങനെ അതു ഒഴിവാക്കാം....എങ്ങനെ വണ്ണം കുറയ്ക്കാം എന്നുള്ളതിന്റെ സയൻസ് ഇതിൽ വ്യെക്തചം ആയി പറയുന്നുണ്ട്.....
ruclips.net/video/xv1C3xlnOd4/видео.html
96 l ninn 72 aaki
7/1/2020. ..
ee video kanda ennu muthal thudangunnu..
ഞാൻ സ്റ്റാർ ചെയ്തിട്ട്... 1month kazhinju... 🔥🔥🔥ചേട്ടനെ പോലെ ഞാനും 💪💪💪ആവും... ✌️✌️✌️
100 % good information... njaan daily gym workouts cheyyunna oralaanu.bro paranjathupole ennayil varuthathonnum njan kazhikkaarilla.chaaya ozhivaakki,njaan orupaad vannamonnum ullayaalalla,enkilum nalloru body venamennullath enteyou vaasiya.body maintain cheythupoyaal bro paranjathupole oru confident undaakum.nalla drees nammude ishtampole dharikkaam.good information bro....
Supper presentation..
Supper voice ..
Nyaanum super diet plan...... Usefulll.... Eniyum pradheekshikunnu.... Share like oke cheythitund😅
നല്ല പ്രോഗ്രാം പറയാൻ വാക്കുകളില്ല
ഓരോ ജിം സെൻഡറിൽ ജോജോ സാറിനെ പോലുള്ള മാസ്സ് ട്രൈനറിനെയാണ് ആവിശ്യം...
സല്ലുറ്റ്...... 💪💪💪💪♥️♥️♥️♥️♥️
അടിപൊളി ആയി പറഞ്ഞു തന്നു 👍👍
Chettan poliyatto....simple ayii പറഞ്ഞുതന്നു...✌️👌
2024 kaanunna njan ❤❤
Same 😄
Thank you.bro. sugar namuk honey vach replace cheidhaal
????
കാര്യങ്ങൾ വളരെ വ്യക്തവും ലളിതവുമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി തീർച്ചയായും ഇത് ഫോളോ ചെയ്യുന്നതാണ്
Very useful video! You're a great motivator. You're explaining everything very clearly.
🙏💪
💯 helpfull video
പൊളിച്ചു ബ്രോ അടിപൊളി 👌👌😍😍😎😎🤩🤩💪
Dont know why youtube recommended this..anyway loved it..very helpful ❤😊
ചാനല് കാണുവൻ വൈകി പറയുന്ന കാര്യങ്ങൾ എല്ലാം സൂപ്പർ സാർ
നല്ല അവതരണം ❣️
ഞാൻ ഇന്നാണ് ചാനൽ കണ്ടത്
ഞാൻ നാളെ മുതൽ try ചെയ്യും എനിക്ക് 18 വയസ്സ് ആയിട്ടുള്ളു but വയർ 30 വയസ്സ് കാരന്റെ vayran
മാറ്റം ഉണ്ടാ?
മനസിലാകുന്ന ഭാഷ യിൽ സിംപിൾ ആയി എല്ലാം പറഞ്ഞു തരുന്നു thanks
എനിക്ക് ഇപ്പോൾ 89 കിലോ വെയ്റ്റ് ആയി 96 കിലോ ആയിരുന്നു ഞാൻ ഫോളോ ചെയുന്ന രീതി രാവിലെ ഒന്ന് ഓടാൻ പോവുങ്ക അത് മതി ഫുഡ് ന്നോക്കി കഴിച്ചാൽ തനെ തടി കൊറയും 😍👍✌️
T M D by Faisal fasil എത്ര ടൈം എടുത്തു വെയിറ്റ് ലോസ് ആകാൻ???
Can u please suggest what kind of fud u eat and what exercise u done only joking? And weightloss duration please
Enikk one mnthil 6 kg kuranjhitind. Thale dhivasam uluva vellathil itt vech ravile verum vayatil kudikuga enhit aramanikkor nadatham enhit green tea kudikum enhit aramanikoor kazhinjh 3 chapathi kazhikum pinne uchaik 100gm chor kazhikum vaighunheram sugar kurach kattan chaya kudikum pinne rathi 7 manik rand chappthi kazhikum idh foloow cheyyu daily 30 daysil 6 kg kurayum urappan 100%
എനിക്കും 88.5 kg ഉണ്ടായിരുന്നു ..ഫെബ്രുവരി 3നു keto diet എടുത്തു ,ഏപ്രിൽ 10നു ലോക്കഡോൺ മൂലം ഒഴിവാക്കി അപ്പോളേക്കും ഞാൻ 71.1 kg യിൽ എത്തിയിട്ടുണ്ടായിരുന്നു .വയർ കുറച്ചുകൂടെ പോവാനുണ്ട് ,നോമ്പിൽ ക്രമീകരിച്ചു മാത്രം ആഹാരം കഴിക്കുന്നു ...
ഞാൻ 89 നിന്ന് 80 ആണ്
Great information and it was simply and nicely explained
Good presentation ❤
ഹായ്
നല്ല അവതരണം. Simple information but it more detailed.
Protein shake വീട്ടിൽ ഉണ്ടാക്കാൻ എന്തെല്ലാം ingredients ആണ് ആവശ്യമായുള്ളത്. ഒന്ന് share ചെയ്യുമോ
Simple and powerful... 👍