ഇതൊരു അര ഗ്ലാസ് കുടിച്ചാൽ നിങ്ങളുടെ കുടവയറും തടിയും കുറക്കാം | thadi kurakkan eluppa vazhi

Поделиться
HTML-код
  • Опубликовано: 11 май 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
    WhatsApp: wa.link/8v7nfs
    Dr Akhila Vinod
    Yogashram Wellness O.P center
    Palarivattom, Kochi
    WhatsApp: wa.link/8v7nfs
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #convo_health #thadi_kurakkan_eluppa_vazhi #thadi_vekkan_malayalam_tips #thadi_vekkan #thadi_kurakkan_malayalam #thadi_kurakkan_exercise #thadi_kurakkan_malayalam_tips #thadi_kurakkan_ulla_exercise #thadi_kurakkan_exercise_girl_malayalam #thadi_kurakkan_exercise_malayalam #thadi_kurakkan_eluppa_vazhi_exercise #thadi_kurakkan_drink_malayalam
    thadi kurakkan eluppa vazhi,
    thadi kurakkan malayalam,
    thadi kurakkan exercise,
    thadi kurakkan malayalam tips,
    thadi kurakkan exercise girl malayalam,
    thadi kurakkan islamic tips malayalam,
    thadi kurakkan exercise malayalam,
    thadi kurakkan eluppa vazhi exercise,
    thadi kurakkan drink malayalam,
    thadi kurakkan eluppa vazhi malayalam,
    thadi kurakkan diet malayalam,
    thadi kurakkan ulla food,
    thadi kurakkan ayurvedic medicine,
    weight loss malayalam,
    weight loss malayalam exercise,
    weight loss malayalam tips,
    weight loss malayalam diet,
    weight loss malayalam motivation,
    weight loss malayalam food,
    weight loss malayalam vlog,
    weight loss malayalam workout,
    weight loss malayalam latest,
    weight loss malayalam diet plan,
    weight loss malayalam girl,
    weight loss malayalam women,
    weight loss malayalam challenge,
    weight loss malayalam recipe,

Комментарии • 75

  • @Kuttappayi-gc5wz
    @Kuttappayi-gc5wz 6 дней назад +4

    ഈ പറഞ്ഞതിനെല്ലാം ഉപരി തടി കുറക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഇറങ്ങണം. റിസൾട്ട്‌ ഉറപ്പാണ് ❤️

  • @jagadevann8942
    @jagadevann8942 9 дней назад +3

    Good clarification ..thanks a lot..

  • @ibrahima2092
    @ibrahima2092 11 дней назад +4

    Sahodariyudey nallaavadaram.
    Supper.manasilaavunna.reedhiyilulla.style.ok.

  • @amaljohnson97
    @amaljohnson97 День назад

    വിശക്കാതെ കുത്തി കേറ്റരുത്.. വളരെ നന്ദിയുണ്ട് Doc. Really i'll Share... ✨

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 дней назад +2

    Real excellent talk🎉

  • @user-hu7rs5cx1i
    @user-hu7rs5cx1i 11 дней назад +4

    എല്ലാവർക്കും ഉപയോഗം ഉള്ള മെസ്സേജ് നന്ദി 👍👍👍🙏🙏

  • @thankammamanuel6490
    @thankammamanuel6490 10 дней назад

    Good Message 👍

  • @sanjuanrobin2519
    @sanjuanrobin2519 10 дней назад +1

    Nalla oru mesege anu താങ്ക്സ് Dr.

  • @devasiajoseph9187
    @devasiajoseph9187 10 дней назад

    Verey.good.message.

  • @needlecrafts4606
    @needlecrafts4606 10 дней назад +1

    Thanks 👍

  • @dainicherian7150
    @dainicherian7150 8 дней назад

    Thanks Doctor.

  • @user-ammoosechannel
    @user-ammoosechannel 7 дней назад

    നന്നായി പറയുന്നു 🙏🙏🙏

  • @user-qw7yc7wc6q
    @user-qw7yc7wc6q 10 дней назад

    Thank you so much for this valuable advice.

  • @user-kn5wb1ge7t
    @user-kn5wb1ge7t 7 дней назад

    Dr,supper

  • @pappanabraham6755
    @pappanabraham6755 11 дней назад

    Thank you dear Doctor very important information

  • @user-mz6qe3jm9n
    @user-mz6qe3jm9n 6 дней назад

    Thanks

  • @panjajanyamcreations3857
    @panjajanyamcreations3857 8 дней назад

    Thank you for sharing this useful informations.👍❤

  • @geethanagapuzha7598
    @geethanagapuzha7598 10 дней назад +2

    Accidity ullavarku ethu kazhikamo??

  • @user-zl3hg5el2h
    @user-zl3hg5el2h 9 дней назад

    Dr നന്നായി അവതരിപ്പിച്ചു വളരെ നന്ദി

  • @thasleemanoushad902
    @thasleemanoushad902 7 дней назад

    നല്ല മെസ്സേജ്

  • @sudhaviswanath223
    @sudhaviswanath223 11 дней назад +3

    Thank u Doctor 👍

  • @Aash10
    @Aash10 10 дней назад +7

    വെരിഗുഡ് അഡ്വൈസ് കൊള്ളാം.

  • @SoumyaMariyam
    @SoumyaMariyam День назад +1

    Mam,.. Apple cider vinegar oru divasam ethra neram kazikyanam...?

  • @Tommul
    @Tommul 10 дней назад +1

    The phone number displayed on the left corner belongs to Dr, Bibin Jose. Why it is given there ?

  • @saleenahashim101
    @saleenahashim101 5 дней назад

    12 agilullavarkk apple cider vinegar use cheyyamo

  • @AnnammaIssac-ok5bb
    @AnnammaIssac-ok5bb 8 дней назад

    Peptic ulcer ullavark apple sider vinegar kudikkamo?please reply.

  • @hemamalini250
    @hemamalini250 9 дней назад +1

    Thanks doctor

  • @bindhugeorge2098
    @bindhugeorge2098 8 дней назад

  • @minhashihab3527
    @minhashihab3527 7 дней назад

    Paal kodukkunna kuttiyund. Ith kudikkamo

  • @user-jd3gk5vj5q
    @user-jd3gk5vj5q 10 дней назад +16

    എന്നാൽ മിക്ക ഡോക്ടർമാരും എല്ലാ ദിവസവും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ നിർദ്ദേശിക്കുന്നു. നിങ്ങൾ വ്യത്യസ്തമായി പറയുന്നു.

  • @zeenathshaji3309
    @zeenathshaji3309 9 дней назад +2

    Verum vayattil acv use cheyyan pattumo? Acv kudichal intermittent fasting break akumo?Health issues onnum illathavarkku intermittent fasting life long possible ano?

  • @salmyjojan3062
    @salmyjojan3062 7 дней назад

    👍❤️👍👍

  • @Suresh-eh6nu
    @Suresh-eh6nu 11 дней назад +6

    Acidity ullavarkk kazhikkamo

  • @sach02
    @sach02 8 дней назад

    Dr niku acidity und apo engane fasting edukan patum , vishakumbol thane vayar erichil thudangum

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 дней назад

    Video 👍👍👍♥️🙏, ithentha aarkum reply kodukathathu? Please doubt clear cheyu. Ennalalle video veendum canan thonnu.

  • @shahalasherin9725
    @shahalasherin9725 4 дня назад

    ചൂട് വെള്ള ത്തി ലാണോ kudikendath

  • @MiriSoba-cf4ub
    @MiriSoba-cf4ub 8 дней назад

    താങ്ക്സ് ഡോക്ടർ

  • @shadusha4967
    @shadusha4967 9 часов назад

    ആപ്പിൾ വിനീഗർ 3 നേരവും കുടിക്കണോ ഒന്ന് പറയുമോ

  • @neethusunoob7776
    @neethusunoob7776 10 дней назад +4

    ആപ്പിൾ സിഡർ വിനഗർ കുടിച്ചാൽ പണി കിട്ടുമോ

  • @user-ye4dn5tk3k
    @user-ye4dn5tk3k 11 дней назад +6

    വളരെ നല്ല വിവരണം ഞാൻ നിത്യം ഇത് അനുവർത്തിക്കാറുണ്ട്.

    • @user-ul7oj9mf9q
      @user-ul7oj9mf9q 10 дней назад +2

      എന്നിട്ടു വല്ലതും പ്രയോജനമുണ്ടോ

  • @user-qf3tz7nr4d
    @user-qf3tz7nr4d 4 дня назад

    ഇത് രാവിലെയാണൊ കുടിക്കേണ്ടത് Plees Reply

  • @elsammajacob6212
    @elsammajacob6212 10 дней назад +6

    Fasting cheyumbol vellam kudikamo

  • @JayaLakshmi-pz1ox
    @JayaLakshmi-pz1ox 11 дней назад +5

    Apple sider vinegar evidunnanu vangan kittuka .Madam paranjathellam nannaimanasilai ❤

    • @sreelathar9874
      @sreelathar9874 10 дней назад +1

      In all medical shops

    • @sumicp8176
      @sumicp8176 10 дней назад +1

      Super market il , online il um കിട്ടും

    • @_j-u-s.
      @_j-u-s. 10 дней назад

      Margin free shopil kittum

    • @Julie-pb7fe
      @Julie-pb7fe 10 дней назад

      AMAZON

  • @minecraftgamer1938
    @minecraftgamer1938 10 дней назад +4

    Acidity ullavarkku interminttent fasting edukkamo please replay

    • @ishq3331
      @ishq3331 15 часов назад

      എനിക്ക് അസിഡിറ്റി പ്രോബ്ലം ഉണ്ട്...ഞാൻ intrmt ഫസ്റ്റിങ്ങിലാണ് എന്റെ weight കുറച്ചത്... എനിക്ക് കുഴപ്പൊന്നൂല്ലാ 😊

  • @shaharbanak3915
    @shaharbanak3915 4 дня назад

    Tadiyum kudavayarum kurach ningaluda sharee

  • @nuhanuma321
    @nuhanuma321 10 дней назад

    Upper body കുറക്കാൻ എന്തു ചെയ്യണം

  • @hemamalinisreekumar6413
    @hemamalinisreekumar6413 10 дней назад

    Acidity ullavarku vineegar upayogikkamo

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 дней назад

    പണ്ട് കാലത്തെ നമ്പൂതിരി കുടുംബങ്ങളിലെ ആളുകൾക്ക് നല്ല പോലെ കുടവയർ ഉണ്ടായിരുന്നു.

  • @HARIMON12
    @HARIMON12 5 дней назад +1

    മോഹൻ ലാലും, സുരേഷ് ഗോപിയും അന്വേഷിച്ചു നടന്ന സാധനം
    താങ്ക്സ് ഫ്രോഡ് ചേച്ചി

  • @lakshmikrishna9973
    @lakshmikrishna9973 7 дней назад

    വൈകുന്നേരം 5.30 ക്ക്‌ കഴിച്ചിട്ട് രാവിലെ 9.30 ക്ക്‌ കഴിച്ചാൽ എനിക്ക് ok ആണ്.. വൈകിട്ട് പക്ഷെ വിശക്കാതെ ഇരിക്കണേൽ 5.30 ക്ക്‌ കഴിക്കുമ്പോ മധുരം ഇല്ലാതെ carbohydrate കുറവ് ഉള്ള food വയർ നിറച്ചു കഴിക്കണം. Weight കുറയും.

  • @najumudheenncr346
    @najumudheenncr346 8 дней назад

    ഡോക്റ്റർ ഈ ആപ്പിൾ വിനാഗർ എന്ന് പറഞാൽ ബ്രൗൺ സുർക്ക ആണോ

  • @jayanthisajesh4918
    @jayanthisajesh4918 8 дней назад +1

    രാവിലെ മാത്രം വിനഗർ കഴിച്ചാൽ മതിയോ അല്ലാതെ ആ ഹാരം കഴിക്കുമ്പോൾ എല്ലാം 30 മിനിട് മുമ്പ് കഴിക്കണോ?

  • @rageshradhakrishnan5430
    @rageshradhakrishnan5430 10 дней назад +4

    Pavngal nthu chyum vangan😢

  • @user-iz3hr4uh1r
    @user-iz3hr4uh1r 10 дней назад +7

    എന്നും അപ്പ്ളെസിഡ് വിനിഗർ ഉപയോഗിച്ചാൽ വയർ എരിച്ചിൽ ഉണ്ടാകുമോ

  • @HARIMON12
    @HARIMON12 5 дней назад +1

    ഇത് ഇന്ത്യയിലെ എല്ലാ കുടവയർ ഉള്ളവർക്കും പറഞ്ഞു തന്ന ഉടായിപ്പ് ഡോക്ടർക്ക്‌ നന്ദി 🤣

  • @munumod
    @munumod 10 дней назад +7

    രാവിലെ മാത്രം ആണോ acv എടുക്കേണ്ടത്? പറഞ്ഞതിൽ വ്യക്തത ഇല്ല.

    • @Julie-pb7fe
      @Julie-pb7fe 10 дней назад

      Best on empty stomach

    • @munumod
      @munumod 10 дней назад

      30 mins before food as an appetizer 🤔 every meal?

    • @Julie-pb7fe
      @Julie-pb7fe 10 дней назад +1

      @@munumod no pls have only once a day in the morning , on empty stomach . See how you feel for 3 to 4 days . If you have no acidity or any other issues , you can continue . But best to have once a day only

  • @nusaibaismail7079
    @nusaibaismail7079 8 дней назад +1

    ഇത് കഴിച്ചിട്ട് വയറിളക്കം വന്ന ഞാൻ 😂

  • @HARIMON12
    @HARIMON12 5 дней назад +1

    ഡോ. ഉടായിപ്പ്
    ഹലോ

  • @SoumyaMariyam
    @SoumyaMariyam День назад

    Mam,... Apple cider vinegar oru divasam ethra pravasyam kazikyanam....?