എത്ര തൂങ്ങിയ വയറും ചുരുങ്ങി ഷേപ്പ് ആകും ഫാറ്റി ലിവറും മാറും ഒരാഴ്ച ഇങ്ങനെ ചെയ്താൽ / Dr Shimji

Поделиться
HTML-код
  • Опубликовано: 21 сен 2024
  • എത്ര തൂങ്ങിയ വയറും ചുരുങ്ങി ഷേപ്പ് ആകും ഫാറ്റി ലിവറും മാറും ഒരാഴ്ച ഇങ്ങനെ ചെയ്താൽ / / Dr Shimji #drrajeshkumar #drmanojjohnson #baijusvlogs #drshimji

Комментарии • 91

  • @mansushibinsm
    @mansushibinsm 5 месяцев назад +34

    Yes enikkum undarnnu orupad health issues, oru time ellarum kalaiyakki thudangi... Onnum kazhikkathe irunnittum weight kooduvannu... Atlast njn excercise for 30 minutes, controlled diet with more veg and fruits, water ithokke vechu enik orupad changes undayi.... 75 undanna njn ippo 62il ayi within 2 months... Remember consistency is key point for everythinv

    • @subhashinik943
      @subhashinik943 4 месяца назад

      Ok ഡോക്ടർ try akkam 👍

  • @zuhrazuhra-j7m
    @zuhrazuhra-j7m 4 месяца назад +38

    ഞാൻ തടി പാകത്തിന് ഉളൂ പക്ഷെ വയർ ഉണ്ട് . എന്റെ തൂക്കം 66 67 ഇതിൽ നിക്കുന്നു മധുരം കുറവാ കഴിക്കൽ. ചോറ് തിന്നും. പൊരികൾ ഇല്ല ബീഫ് എന്നെങ്കിലും ബക്കറി ഇല്ല നടുവേദന ഉണ്ട് അത് കാരണം എക്സസൈസ് ആദ്യം ഒക്കെ ചെയ്തിരുന്നു ഇപ്പൊ ഇല്ല. വയർ കുറയണം .

    • @unnismyworld
      @unnismyworld 4 месяца назад

      ഒമേഗ ത്രീ ദേഹത്ത് വേദന മാറാൻ നല്ലതാണ് ഒരുവട്ടം വാങ്ങി കഴിച്ചുനോക്കൂ

    • @shahidahamsa9480
      @shahidahamsa9480 2 месяца назад +1

      Intermittent fasting cheydunokku.nalla result kittum

  • @shamilshamil6165
    @shamilshamil6165 4 месяца назад +18

    Hlo sir,
    എനിക്ക് ഒരു ദിവസം നോക്കുപ്പോ വെയിറ്റ് കുറഞ്ഞു കാണുo... അടുത്ത ദിവസം ചിലപ്പോ 1 kg പോലെ കൂടി കാണും ഗ്യാസ് ന്റെ പ്രശ്നം കൊണ്ടാണോ pls rply ഗ്യാസ് ന്റെ prblm ഉണ്ട്

  • @ayshab3229
    @ayshab3229 5 месяцев назад +15

    Over weight an but sugar pcod pcos onnumilla weight kurakkan endan cheyyendath

  • @shaji.shaji124
    @shaji.shaji124 4 месяца назад +22

    ഒരുകാലത്തു നമുക്ക് എനർജി ആയിരുന്നു ആവശ്യം, വീട്ടു പണികൾ, വെള്ളം കോരൽ, വളപ്പിലെ പണികൾ, ടൗണിലേക്ക് നടന്നു പോയി സാധനങ്ങൾ വാങ്ങൽ, സൈക്കിൾ ചവിട്ടൽ, സ്കൂളുകളിക്കു നടന്നുപോകൽ അങ്ങനെ അങ്ങനെ....., ഇപ്പോൾ ആർക്കും എനർജി ആവശ്യമില്ല എല്ലാം മെഷീൻസ് ചെയ്തോളും,,😂😂 എന്നാൽ തീറ്റിക്കു ഒരു കുറവുമില്ല 😉😉

  • @Fenix444-k2d
    @Fenix444-k2d 3 месяца назад +5

    😢 dr എനിക്ക് ഫാറ്റി ലിവർ ഉണ്ട് വണ്ണം കൂടി വരുന്നു ഞാൻ എന്ത് ചെയ്യണം എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഒന്നും ആരും ഇല്ല 😢

    • @mercysanthosh302
      @mercysanthosh302 3 месяца назад +1

      ചോറും,മധുരവും,കുറച്ചും,,പച്ചക്കറികൾ ധാരാളം കഴിയ്ക.Exercise. cheyyuka

  • @jaseenas4687
    @jaseenas4687 5 месяцев назад +11

    Dr എനിക്ക് ഫാറ്റി ലിവർ ഫൈബ്രോസിസും ചികിത്സയ്ക്ക് ചെയ്യുന്നുണ്ട് ഫുഡ് എങ്ങനെയാണ് കഴിക്കേണ്ടത്

  • @shabuthabu3664
    @shabuthabu3664 Месяц назад +1

    This really motivated me thnku so much sir😢

  • @zacchi87
    @zacchi87 Месяц назад

    എനിക്ക് വർക്ക് ഔട്ട് ചെയ്താൽ മേല് വിറ വരുന്നു. എന്നാല് 5-8 km നടക്കുന്നതിന് ഒരു കുഴപ്പവും ഇല്ല.

  • @MAMU466
    @MAMU466 5 месяцев назад +7

    Nammal ellavarum pala doctor maruduyum vedeokal kanarund nammal orotta karyam cheydal orupad asughamgal Mari weight loose akumb sugar theerhum orivakkuka kurach carbo hydrat namukk avashyam und adin kurach alavil berries kazhikkka strawberry mulberry polullava fruits adhikam kazhichalum weight koodum ende anubhavam an pancha Sara ori vakku 💯 result an

  • @susansusan2033
    @susansusan2033 4 месяца назад +6

    Thank u so much Dr 🥰🥰🙏🙏🙏👍

  • @lifeofanju9476
    @lifeofanju9476 4 месяца назад +6

    Pcod, thyroid, cholesterol, fatty liver.. Ellam koodi maduthu 😢over weight um..

  • @hashbinhashbin3487
    @hashbinhashbin3487 2 месяца назад

    പിതാശയത്തിൽ ദശ ഉണ്ടായാൽ സർജറി allade endelum ട്രീറ്റ്മെന്റ് ഉണ്ടോ

  • @SameenaPovi
    @SameenaPovi 4 месяца назад +1

    കിഡ്നി അസുഖം ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ

  • @DileepKumar-pd1li
    @DileepKumar-pd1li 5 месяцев назад +9

    എനിക്കു പ്രമേഹമുണ്ട്. (എങ്കിലും മരുന്നു കഴിക്കുന്നില്ല, ഭക്ഷണം ക്രമീകരിച്ച്, എക്സർസൈസ് ചെയ്ത് മുന്നോട്ടു പോകുന്നു) തടി ഒട്ടുമില്ല. ഉയരം 148 സെ.മീ. തൂക്കം 40 - 42 KG ഉണ്ടായിരുന്നത് ഇപ്പോൾ 36 KG യാണ്. ഇതൊന്ന് പഴയപടിയാക്കാൻ എന്തു വെജ് ഭക്ഷണം കഴിക്കണം?

    • @Jayavinod687
      @Jayavinod687 5 месяцев назад +2

      മിൽക്ക് നട്സ്

  • @ranijoyson2443
    @ranijoyson2443 4 месяца назад +8

    Othiry arivu nalkunna talk. 👏👏👏👏👏👏

  • @mukkilpodi8189
    @mukkilpodi8189 2 месяца назад

    How to test insulin resistance. Test ethanenu parayu

  • @zennoosworld2648
    @zennoosworld2648 2 месяца назад

    ഇത്തരം വീഡിയോ സ്ഥിരം കാണുക ന്നാൽ വാശി varum👍

  • @SiluUmar
    @SiluUmar 2 месяца назад

    എന്റെ husband ന് fatyliver ഉണ്ട്. സൈകാർട്ടി മരുന്ന് കഴിക്കുന്നുണ്ട് 7 വർഷം ആയി. ഇത് കാരണം ഫാറ്റി ലിവർ വരുമോ.weight 92.

  • @greeshmajalajanedathara2615
    @greeshmajalajanedathara2615 5 месяцев назад +150

    എനിക്ക് ഫാറ്റി ലിവർ ഉണ്ട്, pcod ഉണ്ട്, വെയിറ്റ് കൂടി വരുന്നുമുണ്ട് 🥹🥹🥹. ഫുഡ് കഴിക്കാതിരുന്നിട്ടും കുറയുന്നില്ല 😥

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 месяцев назад +17

      ആദ്യം ഇൻസുലിൻ റെസിസ്റ്റൻസ് കറക്റ്റ് ചെയ്യണം അതിനു ശേഷം ഈ പറഞ്ഞതുപോലെ ഒന്ന് ചെയ്തു നോക്കൂ 100% റിസൾട്ട് കിട്ടും

    • @nitheeshputhur5368
      @nitheeshputhur5368 5 месяцев назад +5

      Exercise ellatinum gunam cheyyum + medicine+ dieting

    • @Jayavinod687
      @Jayavinod687 5 месяцев назад +3

      താങ്ക്സ് സാർ എല്ലാ വീഡിയോസ് യും വളരെ വാല്യൂബിൾ ആണ്

    • @comradeleppi2000
      @comradeleppi2000 5 месяцев назад +1

      Ath engane cheyum sir​@@BaijusVlogsOfficial

    • @mercysanthosh302
      @mercysanthosh302 5 месяцев назад +4

      Madhuram ozhivakku, sitress fruits kazhikkam,vegetable kazhikkam,carbohydrate ozhivakku

  • @gminie5485
    @gminie5485 4 месяца назад +8

    Enik amitha vannam illa dr. 67 kgs und.. 150 CM height.. Pakshe vayaru mathram after (lscs, and Appendicectomy) 7 months pregncy pole aanu.. Aalukarude chothyathinu answer paranju maduth.... Rice oke kurach, curry kuduthal edutha kazhikune.... E vdo kandapo orupadu santhosham

  • @sameerhejen
    @sameerhejen Месяц назад

    Dialy calorie deficit:

  • @sinip8616
    @sinip8616 4 месяца назад +5

    Very valuable topic Dr G... Thank you 👍

  • @joshymonjoseph6741
    @joshymonjoseph6741 4 месяца назад +6

    Very good...

  • @jamilashabeer5628
    @jamilashabeer5628 4 месяца назад +1

    Very useful video Thankuu ❤❤❤

  • @hashbinhashbin3487
    @hashbinhashbin3487 2 месяца назад

    Dr hepatogaly enn പറഞ്ഞാൽ എന്താണ് edinulla പരിഹാരം എന്താണ് റിപ്ലൈ തരുമോ sir 🙏🙏

    • @chakkuzraguz5603
      @chakkuzraguz5603 2 месяца назад

      Abnormal enlargement of liver.. Eat a healthy diet and get a little exercise each day. No use alcohol, smoke, live helathy stay srong

  • @hifthishana3161
    @hifthishana3161 4 месяца назад +2

    Diabetic is curable by doing water fasting❤❤❤

    • @hifthishana3161
      @hifthishana3161 4 месяца назад +1

      Hey sir water fastingina patti 1 video idamo?
      Fast cheythal cure akummenu pala videoiilm kandu
      Sir ntey adiprayam endu aanu?

  • @rajajichiramel8156
    @rajajichiramel8156 5 месяцев назад +7

    🙏🙏

  • @sherlixavier9695
    @sherlixavier9695 3 месяца назад +4

    God bless you

  • @aryavijayakumar1247
    @aryavijayakumar1247 4 месяца назад +2

    Anik pcod undarunnu ,pakshe verae hormone issues onnum illarunnu yetra medicines kazhichalum periods avilla ,atlast ovarian drilling procedure cheiydhu 8 months kondu regular periods avunund 70 kg to 57 kg kurachu . Njan orupadu food kazhikarilla , controlled ayirunnu.. aftr procedure daily oru 30 min exercise cheiyarund . now am ok.

  • @craftsvlog6587
    @craftsvlog6587 5 месяцев назад +11

    K2 എവിടെ കിട്ടും എത്ര വയസ്സ് തൊട്ടുള്ളവർക്ക് കഴിക്കാം

    • @amminiscookingworld1478
      @amminiscookingworld1478 4 месяца назад +1

      Supera njan 8kg kurachu

    • @sumithavs484
      @sumithavs484 3 месяца назад

      K2entha?

    • @ramlamusthafa5851
      @ramlamusthafa5851 3 месяца назад

      ​@@amminiscookingworld1478k2എന്താണ് എവിടെ കിട്ടും. എനിക്ക് 80കിലോ wieght ഉണ്ട് കുറയ്ക്കാൻ വേണ്ടി ആണ്

  • @sakeerhussain5137
    @sakeerhussain5137 5 месяцев назад +11

    ഡോക്ടറേ.... അൾസർ ആണ് ദേഹം മുഴുവൻ ചൊറിച്ചിലുമുണ്ട്, ഫാറ്റിലിവറാണോ?ഏത് ഡോക്ടറെയാണ് കാണേണ്ടത് Pls.....

    • @rijilvachu
      @rijilvachu 5 месяцев назад +3

      കണ്ണിന് മഞ്ഞ നിറം , വിശപ്പ് ക്രമാതീതമായി കുറഞ്ഞു വരുന്നു, എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഓക്കാനം ഇവ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു gastroenterology doctor നെ കാണുക

  • @Sajina-wh7go
    @Sajina-wh7go 3 месяца назад

    സൂപ്പർ

  • @jesyp7336
    @jesyp7336 3 месяца назад +1

    😊

  • @AshaSuresh-v8g
    @AshaSuresh-v8g 5 месяцев назад +1

    Docter enik fattyliverum,thiroyedum,eppol colastrolum unde njan enth marunn kazhikkanam

  • @riyadsalim1
    @riyadsalim1 4 месяца назад +2

    ❤❤❤

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 4 месяца назад

    Thoongiyathellam sheriyaakumoo ? 🤣😂

    • @സതീഷ്-യ6ണ
      @സതീഷ്-യ6ണ 2 месяца назад

      നിന്റെ തുങ്ങിയത് പോകണമെങ്കിൽ കട്ടാക്കിക്കോ

    • @mariya_595
      @mariya_595 29 дней назад

      @@സതീഷ്-യ6ണ hlo amavathathinu allopathy treatment+ Homeopathy medicine use cheyyan parayunnath kandirunnu comment.allopathy evidennanu kazhichath.reply taramo.which medicines