സുഹൃത്തുക്കളെ നമ്മുടെ വീഡിയോകാലിൽ വരുന്ന സംശയത്തിന് മറുപടി കിട്ടുന്നില്ല ഹാർട്ട് മാത്രേ ഇടുന്നുള്ളു എന്ന് ഒരുപാടുപേർ കമന്റ് ചെയ്യാറുണ്ട് .നിങ്ങള്ക്ക് ഹാർട്ട് കിട്ടുന്നുണ്ട് എങ്കിൽ അതിനർത്ഥം നമ്മൾ അത് മുഴുവൻ വായിക്കുന്നുണ്ട് എന്നാണ് .പിന്നെ മറുപടി ഓരോ കംമെന്റിനും എഴുതി ഇടുക എന്നുവച്ചാൽ അത് ഒരാൾക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല അതൊക്കെ വായിക്കാൻ തന്നെ മണിക്കൂറുകൾ എടുക്കുന്നുണ്ട് അപ്പൊ റിപ്ലെ ചെയ്യാൻ എത്ര സമയം വേണ്ടിവരും കഴിയുമോ എന്ന് ഓരോരുത്തരും ചിന്തിക്കുക .പിന്നെ ചിലർ അവരുടെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞു ഇടുന്ന കമന്റ് അതിനു ഒരു പരിഹാരം പറയു എന്ന് പറഞ്ഞു ഇടുന്ന കമന്റ് ഇതൊക്കെ ഉണ്ട് .അങ്ങനത്തെ കമന്റ് ഇടുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു രോഗം അല്ലങ്കിൽ പരിഹാരം നിർണയിക്കാൻ നിങ്ങൾ പറയുന്ന ഒന്നോരണ്ടോ കാര്യങ്ങൾ മാത്രം പോരാ അതിനു കൃത്യമായ ടെസ്റ്റുകളും പഠനങ്ങളും നടത്തി യഥാർത്ഥ പ്രശ്നം എന്തെന്ന് മനസ്സിലാക്കി അതിനു വേണം ചികിത്സ .അപ്പൊ അങ്ങനെയുള്ള ഒരു കാര്യം കമന്റ് വായിച്ചു അതിനുത്തരമായി ചെയ്യാവുന്ന കാര്യമല്ല നമ്മൾ അത് ചെയ്യുകയും ഇല്ല .പിന്നെ നിങ്ങൾ ഇടുന്ന ഓരോ മന്റും നമ്മൾ വായിച്ചു ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന കാര്യങ്ങൾ സെലക്ട് ചെയ്തു ആ വിഷയത്തെക്കുറിച്ചാണ് നമ്മൾ പുതിയ വീഡിയോകൽ ചെയ്യുക .അതുകൊണ്ട് പെട്ടെന്ന് ഒരു റിപ്ലെ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ വീഡിയോയിൽ ഉള്ള നമ്പറിൽ ഡോക്ടറെ വിളിക്കുകയോ നേരിട്ട് പോയി കാണുകയോ ചെയ്യുക .ഒപ്പം നിങ്ങൾ വിശദമായ മറുപടി ആഗ്രഹിക്കുന്ന സംശയങ്ങൾ കമന്റ് ആയി ചോദിക്കുക തീർച്ചയായും ഞങ്ങൾ വരും ദിവസങ്ങളിൽ ആ വിഷയങ്ങളിൽ വീഡിയോ ചെയ്യുന്നത് ആയിരിക്കും .അത് മാത്രമാണ് നമ്മളെകൊണ്ട് സാധ്യമായ കാര്യം .ഓരോ ചോദ്യത്തിനും വിശദമായ മറുപടി ഓരോരുത്തർക്കും കോമ്മെന്റിൽ തരിക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമേ അല്ല മനുഷ്യൻ അല്ലെ പുള്ളെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
ഡോക്ടർ പറഞ്ഞ ഈ വിത്തി നെക്കുറിച്ചുള്ള അറിവ് എനിക്ക് ഏറ്റവും പുതിയതാണ്. ഇത് ഞാൻ പരീക്ഷിക്കുവാൻ തയ്യാറാണ്. പ്രയോജനം കിട്ടിയാൽവളരെ ഉപകാരം. ഡോക്ടറുടെ ലാളിത്യം എനിക്ക് വളരെ ഇഷ്ടമാണ്. ജനത്തിന് പ്രയോജനപ്പെടുമെങ്കിൽ വളരെ ആശ്വാസമാണ്. ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
Dr. Orupad nalla arvukalanu nagalil athichath... Orupad thanks mam.... 💞flax seed othiri useful aanu annu arijathil happy mam... 🥰othiri usefull mam thank u so much❤👍🥰.
I have used the black seed oil for many months continuously on advice by a few doctors, but without desired results. Finally I had to undergo prostate operation and subsequent medical treatment.
Well explained, it is in the market last forty years in gulf countries, but not much market and prices very according to many it is a food for horses to keep their hairs shiny and attractive, now due the u tube videos about it increased by five hundred percent. In our state it increased to 100perceny within last one year.

👍❤
Aa
മറുപടി കൊടുക്കേണ്ടതിനു കൊടുക്കണം
@@sachukochu1398 therchayayum sahodhara athu thanneyanallo nammalum paranjathu.We will give reply’s as videos
Thankyou
താങ്ക്സ് DR
ഒരു ഉന്നത ഡോക്ടർ ആയി മാറട്ടെ
🇮🇳🇮🇳🇮🇳🇮🇳🇮🇳
Aanallo
ഡോക്ടർ പറഞ്ഞ ഈ വിത്തി നെക്കുറിച്ചുള്ള അറിവ് എനിക്ക് ഏറ്റവും പുതിയതാണ്. ഇത് ഞാൻ പരീക്ഷിക്കുവാൻ തയ്യാറാണ്. പ്രയോജനം കിട്ടിയാൽവളരെ ഉപകാരം. ഡോക്ടറുടെ ലാളിത്യം എനിക്ക് വളരെ ഇഷ്ടമാണ്. ജനത്തിന് പ്രയോജനപ്പെടുമെങ്കിൽ വളരെ ആശ്വാസമാണ്. ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
Prayojanam kitiyoo?
Dr സംസാരം കേൾക്കുമ്പോൾ രോഗം തന്നെ സുഖമാകും
അറിയാത്തവർക്കുന്ന അറിഞ്ഞവർക്കും ഒരു പോലെ ഗുണം ചെയ്യുമെന്ന് dr പറയുമ്പോൾ തന്നെ ഉപകാരപ്പെടും
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Flaxseed നെ കുറിച്ച് ഇത്രേം നന്നായി വിവരിച്ചു തന്ന Dr ക്ക് ഒരു പാടു നന്ദി..
ചചചചചചചചച്ചചചചചചചചചചചച്ചചച്ചചചച
Thankyou dr 🙏❤🌹
നല്ല അവതരണം 👌. ഡോക്ടറെ കാണുമ്പോൾ എനിക്ക് എന്റെ ബ്രിദറിന്റെ മകളെ ആണ് ഓർമ്മവരുന്നത്. ഒരേ രൂപം.
ചെറുച ണ വിത്തിനെ കുറിച്ച് വിത്തിനെ കുറിച്ച് വളരെ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർ ജോബി വളരെ നന്ദി
വളരെ ഉപകാരപ്പെട്ട ഒരു അറിവ് തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി
Masha Allah .ചണ വിത്തിന്റെ ഗുണവും ദോഷവും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന Dr ക്ക് വളരെ അധികം നന്ദി
It's better to use flax seed always generally we can say it's chana but commonly the word used for white chana and black chana.
Thank you
മാഡം, നല്ല അവതരണം. Thanks
ഇതിന്റെ ഗുണം ഉപയോഗിച്ച് അറിയേണ്ടതാണ്. 👍
👌👌👌👍യൂറിക് ആസിഡ് കൂടുതൽ ഉള്ളവർക്കു ചണവിത്ത്കഴിക്കാൻപാടുണ്ടോ.ഡോക്ടർ. പ്ലീസ് റിപ്ലേ
നല്ല കാര്യമാണ് ഡോക്ടർ പറഞ്ഞത് നന്ദി
Dr anungalku kayikan pattumo? Tsh. Kuttikal illata anungalke please reaplay. Avarku kodukan pattumo?
നല്ല ക്ലാസ് വളരെ ഉപകാരമായി. ഇനിയും ഇതു പോലെ അറിവുകൾ തരും എന്ന് പ്രതീക്ഷിക്കുന്നു.
ഈ വിത്ത് ഒന്ന് കാട്ടി തരുമോ
Seed cycling ne kurich video cheyyo please
ഒരുപാട് useful ആയിട്ടുള്ള വീഡിയോ thankz Dr ❤️
വളരെ നല്ല അറിവ് 🌹
Varuthu podichu vachal, direct aayi thanne kazhikkamo? Atho enthilenkilum mix cheyyano?
Flax seeds varuth kazhikkaamo???
Nalla avadaranam thank you so much dr
Dr. Orupad nalla arvukalanu nagalil athichath... Orupad thanks mam.... 💞flax seed othiri useful aanu annu arijathil happy mam... 🥰othiri usefull mam thank u so much❤👍🥰.
അറിവ് നൽകിയത് വളരെ സന്തോഷം
Vericosrne nallathano
Doctor,urine stone ullavarku ethu kazhikkan padumo?
... 🌹ഇതിന്റെ രൂപം മുതിരയെ പോലെ അല്ല ഇരിക്കുന്നത്
മുതിരയുടെ നിറവും അതിന്റെ പകുതി സൈസും സൂര്യകാന്തി സീഡ്സിന്റെ ഷെയപും...
I have used the black seed oil for many months continuously on advice by a few doctors, but without desired results. Finally I had to undergo prostate operation and subsequent medical treatment.
😳😲
It's Flaxseed, not black seed.
What seed oil u used actually?
Chia seed flaxeeed orumich kazhikamo???
Doctor ഞാൻ താമസിക്കുന്നത് north India യിൽ ആണ് ഇവിടെ ധാരാളം ചണവിത്ത് കിട്ടും Doctor പറയുന്നത് പോലെ തുടർച്ചയായി കഴിച്ചാൽ നല്ലത് ആണ്
Ede mudirayano anik Ede andane correct manassilayittilla valare nanni dr parannuthannadil
Very useful video.Thank you so much doctor.
SAK
Thyroid nu fry cheythu podichu kazhikkamo
Uric acid ullavarkku kazhikkaamo
ഏതു സമയത്ത് കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം? എപ്പോഴാ ണ് ക ഴിക്കേണ്ടതെന്നുകൂടി ദയവായി പറയാമോ?
Dr paranjittundu vedio yil proper ayi kelkku.
Flaxseed verumvayattil thinnan patuoo
Flax seedum chiya seedum onnichu kazhikkan pattumo.... Idinu side effects undo... Please reply.. Rheumatoid arthritis medicinenum thyroid inte medicine um kazhikkunnundu... Sugar kurachundu... Please reply...
Kazhikkam
Thaks Dr ഇത്രയും കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നല്ല നമസ്കാരം
Kidney stone ullavarkku kazikkamooo
Good information and lovely presentation doctor.
Prasavichu kidakkubo kudikkammo cs ann
Verum vayattil aano kazhikkenda.. Night eppo kaxhikkanam
👌🏻avataranam nnallonam manasilakunnund
When to consume this .Morning or evening?
Njan medichu vachittu kazhikano vendayo vicharichu erikarnnu inyippo enthayalum kazhikkam😊
Dr. നല്ല അവതരണം 👍👍
ഈ സിയാസീഡ് കഴിക്കുന്നത് നല്ലതാണോ. അതിന് ഇതേ ഗുണം തന്നെ ആണോ. ഞാൻ കഴിക്കുന്നുണ്ട്
Doctor is very resourceful person. And she loves her profession.
Mam ethu ethra vayasu muthael kazhikam cashew nut peanut evayodopam kazhikamo
TSH കൂടുതൽ ഉള്ള patients ന് kazhikamo? Cook ചെയതു kazhikano?
Very good video very very useful thanks mam
Endometriosis ullavark kazhikkamo..?
Well explained, it is in the market last forty years in gulf countries, but not much market and prices very according to many it is a food for horses to keep their hairs shiny and attractive, now due the u tube videos about it increased by five hundred percent. In our state it increased to 100perceny within last one year.
Flaxseed cook cheythitaano kazhikkendath ? Plss reply
Good inframation thank you madam 👍
തൈറോയ്ഡ് ഉള്ളവർ kazhikamo? Hypothairodsm
Vestige കമ്പനിഅവതരിപ്പിക്കുന്ന flaxoil Food Supli mentഞാൻ കഴിക്കുന്നുണ്ട് ' നല്ല റിസൾട്ട് ഉണ്ട്
നല്ല അവതരണത്തിന് Dr, ക്ക് നന്ദി
Q fxx
ചിയാസീടും ഒരു കിഡ്നി ഉള്ളവർക്കും കഴിക്കാൻ പറ്റുമോ
pls repls me ഡോക്ടർ
Thanks doctor mole..
Dr. വളരെ നന്നായി, detail ആയി പറഞ്ഞു, നന്ദി
Kuttikalk kodukkavo..engane kodukkam
Kidney stone ullavrku kazhikkamo athu paranjillallo
Dr testosterone kurayumo ith kazhichal ?
Njan use cheyyunnund ith pinnidanu ingane oru preshanam undennu kelkkunnath.ith healthy aayi engane use cheyyam?
Ravilae cheriya hot wateril chia seed kudikkunnath kond dhoshamundoo
Fibroids ullavarkku kazhikaamo??
Thanks doctor. Very informative video 👍👍❤️
Chanavith enganeyaanu kazhikkendath? Vevichittaano...
Low blood pressure ullavark ithu kazhikamo? Dr plz reply
Varuthkazikanpattumo
Mam, periods ന്റെ timil ഭയങ്കര വയർ വേദനയാണ്, ഒരു vedio ചെയ്യാമോ
Food supplement und.. Nalla result anu
ഉലുവ ഇട്ട് കുതിർത്ത വെള്ളം കുടിച്ചാൽ മതി വേദന കുറയും 👍
After delivary (c section ) kazhinjavark. Vayar kurakkan. Ith kazikkan pattumo pattumenkil. Ethra days kazinjal aanu kazikkendath
Feeding mothers kazhikknath nannalla enn video yil paranhallo...
Thanks. Good information and good presentation.
ആസ്മ ഉള്ളവർക്ക് ചണവിത്ത് കഴിക്കുവാൻ പറ്റുമോ
Ethine kurich paranjuthannathinu orupad 🙏🙏🙏🙏
Paruthy kuruvineyano chanavithennu parayunnathe Cotten ano
യൂറികാസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
Ethra nal use cheyyanm
ഫുഡ് ഐറ്റംസ് എന്ന് പറഞ്ഞല്ലോ ഏതൊക്കെ ഫുഡ്‌സിൽ നമുക്ക് ഉപയോഗിക്കാൻ പറ്റും ?
Heart deaseas ulla kuttikalku kazhikan patto 12 years
വളരെ നന്ദി
Psoriasis rogathin omega gulika kayikan parayarudallo, appo flaxseed kayikunnathiloode mattam undakumo? Plz replay.
Oru dhivasam ethara spoon kazikkam
ഡോക്ടർ , hypothyroid ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ?
Cervical fubroid ullaverkka kayikkamo
ഇതിന്റെ തലകെട്ട് രാത്രി കഴിക്കുന്നത് 2 ടീസ്പൂൺ എന്ന് കണ്ടു. അതിനെ പറ്റി ഒന്നും കണ്ടില്ല. കിടക്കമ്പോൾ മാഡം
Good information thanks
uric acid കുറയുമോ?
വളരെ നല്ല അവതരണം
Thyroid ullavar kazhikkan pattumo plz reply 🙏
Dear ഡോക്ടറെ
ഒരു കിഡ്നി ഉള്ള ആൾക്ക് ഇതു കഴിക്കാൻ പറ്റുമോ
pls repls me
ഇത് വറുത്തു തിന്നാൽ ഫലം kurayumo
വയനാട് പോയപ്പോൾ ചണവിത്ത് കാണുന്നത്. അവിടെന്നു ഒന്ന് വാങ്ങിച്ചു.
Good information thanks Dr Allahu Anugrehikatte മലപ്പുറത്ത് നിന്ന് Jaseena
Kuttikalk kodukkamo?ethra kodukkam?
ഞാൻ ഫ്ലാസ് സീഡ് പൊടിച്ചു കഴിക്കാറുണ്ട്, നല്ലഗുണം കിട്ടി..
കുടവയർ കുറഞ്ഞോ???
How use it .please reply
നിങ്ങളുടെ ഹോസ്പിറ്റലിൽ ഞാൻ ഇന്നലെ വന്നിരുന്നു 👍🏻👍🏻
കുട്ടികൾക്കു കൊടുക്കാൻ പറ്റുമോ ഡോക്ടർ
Feed cheyyunna ammamarkk kazhikkan pattuvo
Vellathil kuthrithad anenkil chavacharach kazhiknuoo
Thank you Dr. good information
Thank u ഡോ
രാത്രി എപ്പോ കഴിക്കണം ?
ഫുഡിന്റെ മുന്നെയോ ശേഷമോ ?