ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Very good presentation and also very informative. Details about Saturated Fat, Poly Unsaturated FAt (PUFA), Mono Unsaturated FAt(MUFA), Omega3, Omega6, Omega9 etc well explained. There is an information that dietary contribution of Cholesterol is only 20%. Remaining 80% of Cholesterol is produced by Liver. Cholesterol is some thing required by body. സര്‍ക്കാരു കാര്യം മുറ പോലെ നടക്കും എന്നൊരു പറച്ചില്‍ ഉണ്ട്. അത് പോലെ ശരീരത്തിന് ആവശ്യമായ Cholesterol, liver മുറ പോലെ produce ചെയ്യും. ഒരാള്‍ക്ക് Cholesterol കൂടുതല്‍ ആണ് എന്ന് പറയുന്നതിൽ അര്‍ത്ഥമില്ല. ഓരോ വ്യക്തിക്കും ശരീരത്തിന് ആവശ്യമായ Cholesterol വ്യത്യസ്തമായിരിക്കും. I think the approach of Alopothy doctors in generallising the issue and giving statin medicine to majority of the population and inhibit the function of liver is not correct. This may be only to benefit drug companies.
" Irritating Person Disease" എന്ന് ഒന്ന് ഉണ്ടോ.dr.?. ഇത് ധാരാളം ആയി hostels, offices, committees, parties ഇവയിൽ കാണപ്പെടുന്നു. High BP യുടെ ഒരു പ്രധാന കാരണം ആണ് ഇത് .
സഹോദരീതി ഹെഡിങ്ങിൽ പറഞ്ഞതും വിഡിയോയിൽ പറഞ്ഞതും ആയി പൂർണ്ണമായ ബന്ധമുണ്ട് അതിനു വീഡിയോ വ്യക്തവും കൃത്യവും ആയി കാണണം അത്ര മാത്രേ ഉള്ളു .ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു മിത്താണ് മുട്ടയും കൊഴുപ്പും ആണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും എന്ന് .ആ പറയുന്നത് എന്തുകൊണ്ട് ശരിയല്ല എന്നും ഇവയിലെ കൊളസ്‌ട്രോൾ ഏതു സാഹചര്യങ്ങളിൽ ആണ് അപകടകാരി ആകുക എന്നും ആണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത് .ഹെഡിങ്ങിൽ പറഞ്ഞിരിക്കുന്നതും അതുതന്നെ ആണല്ലോ മുട്ട കഴിച്ചാൽ രക്തം കട്ടപിടിക്കും ?എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ് അത് ശരിയാണോ തെറ്റാണോ എന്നുള്ള ചോദ്യമല്ലയോ അപ്പൊ ആ ചോദ്യം ആണ് ഹെഡിങ്ങിൽ ചോദിച്ചിരിക്കുന്നത് അതിനുള്ള ഉത്തരം വിഡിയോയിൽ പറഞ്ഞിരിക്കുന്നു അത്രയേ ഉള്ളു
ഒരു പ്രായം കഴിഞ്ഞാൽ നെയ്യ് മുട്ടയുടെ ഉണ്ണി ഒക്കെ limit ചെയ്യുന്നതാണ് നല്ലത്. ഇത് ആരും പറഞ്ഞതല്ല. സ്ഥിരമായി നടക്കാൻ പോകുന്ന ആളാണ് ഞാൻ. കുറച്ചു വണ്ണമുള്ള ശരീരപ്രകൃതിയുമാണ്. മുട്ടയുടെ ഉണ്ണി ഒക്കെ കഴിക്കുന്ന ദിവസങ്ങളിൽ ഒരു discomfort അനുഭവപ്പെടാറുണ്ട്. നെയ്യ് സ്ഥിരമായിട്ട് മധ്യവയസ്കർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹാർട്ട് ബീറ്റ് ഇൽ variation വരുന്നയി ഈയിടെ വായിച്ചിട്ടുണ്ട്
സുഹൃത്തേ അത് ? ഇട്ട് അല്ലേ എഴുതിയിരിക്കുന്നത് .പ്രചരിപ്പിക്കപ്പെടുന്ന ഒരു മിത്ത് ആണ് മുട്ടയിലെ കൊഴുപ്പ് ബ്ലോക്ക് ഉണ്ടാകും എന്നുള്ളത് .അതിലെ സത്യാവസ്ഥ ആണ് നമ്മൾ പറയുന്നത്
For God's sake don't give us such un digestible big worded speeches .You can give such speeches in some of the medical conferences.Please allow us to live happily and peacefully. Just like we are living today. Such types of talk will not give any benefit to the common people.: rather it may generate disguest in their minds .Better use your time for some useful purposes. M.Sasidharan
മുട്ട കഴിച്ചാൽ മരണം..... എന്ന caption എന്തിനാണ് കൊടുത്തിരിക്കുന്നത്...... അത് ഒരു cheap publicity അല്ലെ..... ഒരു ഡോക്ടർ നടത്തുന്ന പ്രോഗ്രാമിൽ അത് വേണ്ടായിരുന്നു.....
സുഹൃത്തേ അതിൽ ഒരു ചീപ്പ് പബ്ലിസിറ്റിയും ഇല്ല മുട്ടയുടെ ഉണ്ണി കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്നും അത് ബ്ലോക്ക് ഉണ്ടാക്കും എന്നും നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വാർത്ത ആണ് .അതിന്റെ യാഥാർഥ്യം എന്ത് എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് .സാർ ക്യാപ്ഷൻ സൂക്ഷിച്ച് ഒന്ന് വായിച്ചാൽ അത് മനസ്സിലാകും .നമ്മൾ ആ വിഷയം ഒരു ?ആയി ആണ് ചോദിച്ചിരിക്കുന്നത് അതിന് ഉത്തരം വീഡിയോയിൽ പറയുകയും ചെയ്തിട്ടുണ്ട് അപ്പോൾ അത് തന്നെയാണ് വിഷയം
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Thanks Doctor for the valuable information given. Which way the egg can be used.?
ഇത്രേം നല്ല information നൽകിയതിന് സർന്നോടു ഒരുപാടു നന്ദി രേഖപെടുത്തുന്നു ♥️💗
Thank you Doc! So, how many eggs can you eat everyday?
ആളുകളെ പേടിപ്പിക്കാൻ വേണ്ടി മുട്ട ഇങ്ങനെ കഴിച്ചാൽ മരണം ഉറപ്പ് എന്നു പറയുന്നത് തന്നെ തെറ്റാണ്
More Details need about it
So egg is good .coconut also.
Dr. Pumpkin seed sunflower seed angane 5 type seed. Soak cheythu daily kazhikkan pattumo.
Thanks dr very valuable information..
Urinil kudi Albumin povunathinune കുറിച്ച് athinte dietum oru video cheyamo❤
Yella Doubt kalum Detail Aayi Paranju manasilakkitharunna Doctor kkum Familykkum Yella vidha Aayurarogya Soubhagyangalum Nerunnu
Good morning doctor. Very good. Information. Thank you.
Thanks doctor for your valuable information
Dr the detailed information given by yoiu have been carefully listened these are very useful infformation and thank you sir very well explained
Thanku sir, God bless you,,.,❤
So good. Lots or all doubts well cleared. Thanks again
Super sir yella video m upakarapratham God bless you ❤
Very good Information Thanku Doctor
ദീർഘായുസ്സും ആരോഗ്യവും നൽകിദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!🙏🙏🙏
Oro docters pala reedhiyilanu
Kozhup kuduthal azjhukkanu
ഉഴുന്നിൽ carbohydrate content എത്രയാണ്
Very good presentation and also very informative.
Details about Saturated Fat, Poly Unsaturated FAt (PUFA), Mono Unsaturated FAt(MUFA), Omega3, Omega6, Omega9 etc well explained.
There is an information that dietary contribution of Cholesterol is only 20%. Remaining 80% of Cholesterol is produced by Liver.
Cholesterol is some thing required by body.
സര്‍ക്കാരു കാര്യം മുറ പോലെ നടക്കും എന്നൊരു പറച്ചില്‍ ഉണ്ട്.
അത് പോലെ ശരീരത്തിന് ആവശ്യമായ Cholesterol, liver മുറ പോലെ produce ചെയ്യും. ഒരാള്‍ക്ക് Cholesterol കൂടുതല്‍ ആണ് എന്ന് പറയുന്നതിൽ അര്‍ത്ഥമില്ല. ഓരോ വ്യക്തിക്കും ശരീരത്തിന് ആവശ്യമായ Cholesterol വ്യത്യസ്തമായിരിക്കും.
I think the approach of Alopothy doctors in generallising the issue and giving statin medicine to majority of the population and inhibit the function of liver is not correct. This may be only to benefit drug companies.
ASO heart problems undakkumo doctor
Valuable one more nformation thank you sir.
Dr.,Is this video of yours is aimed for MBBS students or a layman, because you mentioned a lot of this Acid, that Acid etc
7.2 yrs ആയി എല്ലാ ദിവസവും ഒരു മുട്ട കഴിക്കുന്ന ഞാൻ ❤️❤️❤️
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം
Very very good information. This type of information should be given to all people.🎉
Good information thank you sir
Thank you doctor
സർ മുട്ട എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ. ഏതു രീതിയിൽ കഴിക്കണം.
Hi...ഈസ്ട്രജൻ ഹോർമോൺ ശരീരത്തിൽ കൂടിയാൽ ഉള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ
Head line ok. Following comments not seems ok
Thankyou Dr.❤❤❤❤
ayurvedic doctarano idh
I take egg like this since 1977
Answer parayu mutta engane kazhikkum😢😢😢
Dr., Please try to come straight to point, instead of stretching the less important things
Actual point start at 19 minutes,even that is half confusing
Very good viedeo.Well explained
Wow great info. Thanks
ടോട്ടൽ കൺഫ്യൂഷൻ
എല്ലാം ഇങ്ങനെ ആണ്.. നമ്മളെ കൺഫ്യൂസ്ഡ് ആക്കി വിടും.
😅
Thanks
thank you Dr.
Thank you 🙏
Dr:diabetes illatha oralinu sugar eppozhum kuranju varunnath enthu kondanu, replay tharane doctor. Pani ayirunnu. Ippol pani kuravund
❤TQ sir
" Irritating Person Disease" എന്ന് ഒന്ന് ഉണ്ടോ.dr.?. ഇത് ധാരാളം ആയി hostels, offices, committees, parties ഇവയിൽ കാണപ്പെടുന്നു. High BP യുടെ ഒരു പ്രധാന കാരണം ആണ് ഇത് .
Egg ഇങ്ങനെ കഴിച്ചാൽമരണം ഉറപ്പു ഇന്ന് പറഞ്ഞിട്ട്
എങ്ങനെ കഴിച്ചാൽ
അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
യൂട്യൂബിൽ ഇത് സാധാരണമാണ്...വ്യൂ കൂടാൻ.. 😊..അങ്ങനെ എഴുതിയില്ലെങ്കിൽ നിങ്ങൾ ഇത് കാണില്ലായിരുന്നു
സഹോദരീതി ഹെഡിങ്ങിൽ പറഞ്ഞതും വിഡിയോയിൽ പറഞ്ഞതും ആയി പൂർണ്ണമായ ബന്ധമുണ്ട് അതിനു വീഡിയോ വ്യക്തവും കൃത്യവും ആയി കാണണം അത്ര മാത്രേ ഉള്ളു .ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു മിത്താണ് മുട്ടയും കൊഴുപ്പും ആണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും എന്ന് .ആ പറയുന്നത് എന്തുകൊണ്ട് ശരിയല്ല എന്നും ഇവയിലെ കൊളസ്‌ട്രോൾ ഏതു സാഹചര്യങ്ങളിൽ ആണ് അപകടകാരി ആകുക എന്നും ആണ് വിഡിയോയിൽ പറഞ്ഞിട്ടുള്ളത് .ഹെഡിങ്ങിൽ പറഞ്ഞിരിക്കുന്നതും അതുതന്നെ ആണല്ലോ മുട്ട കഴിച്ചാൽ രക്തം കട്ടപിടിക്കും ?എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ് അത് ശരിയാണോ തെറ്റാണോ എന്നുള്ള ചോദ്യമല്ലയോ അപ്പൊ ആ ചോദ്യം ആണ് ഹെഡിങ്ങിൽ ചോദിച്ചിരിക്കുന്നത് അതിനുള്ള ഉത്തരം വിഡിയോയിൽ പറഞ്ഞിരിക്കുന്നു അത്രയേ ഉള്ളു
100 ശതമാനം ശരി
മുട്ട കഴിക്കാം എന്ന് പറഞ്ഞു എന്നല്ലാതെ ഇങ്ങിനെ കഴിക്കണം എന്നോ , അല്ലെങ്കിൽ ഇങ്ങിനെ കഴിച്ചാൽ മരണം സംഭവിക്കും എന്നോ പറഞ്ഞില്ലല്ലോ.
@@BeunicMedia9:26
Mutta.ethupolaychayidhal.maaranam.urappu.😮
ഒരു പ്രായം കഴിഞ്ഞാൽ നെയ്യ് മുട്ടയുടെ ഉണ്ണി ഒക്കെ limit ചെയ്യുന്നതാണ് നല്ലത്. ഇത് ആരും പറഞ്ഞതല്ല. സ്ഥിരമായി നടക്കാൻ പോകുന്ന ആളാണ് ഞാൻ. കുറച്ചു വണ്ണമുള്ള ശരീരപ്രകൃതിയുമാണ്. മുട്ടയുടെ ഉണ്ണി ഒക്കെ കഴിക്കുന്ന ദിവസങ്ങളിൽ ഒരു discomfort അനുഭവപ്പെടാറുണ്ട്. നെയ്യ് സ്ഥിരമായിട്ട് മധ്യവയസ്കർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹാർട്ട് ബീറ്റ് ഇൽ variation വരുന്നയി ഈയിടെ വായിച്ചിട്ടുണ്ട്
Please give Contacting time
🙏🙏🙏
Sir paranjathallam amutyamaya arivukalanu
Athinu nandi parayunnu
Pakshe evde tittil paranjirikunna mutta engane kazhichal rektham kattapidichulla maranam athu endanu?😅😅😅😅😅😅
സുഹൃത്തേ അത് ? ഇട്ട് അല്ലേ എഴുതിയിരിക്കുന്നത് .പ്രചരിപ്പിക്കപ്പെടുന്ന ഒരു മിത്ത് ആണ് മുട്ടയിലെ കൊഴുപ്പ് ബ്ലോക്ക് ഉണ്ടാകും എന്നുള്ളത് .അതിലെ സത്യാവസ്ഥ ആണ് നമ്മൾ പറയുന്നത്
Sir മുട്ടയുടെ കാര്യും പറയുമ്പോൾ കോഴി മുട്ട നല്ലതാണ് എന്ന് എടുത്തു പറയുന്നു. അപ്പോൾ തറബിൻ മുട്ട കഴിക്കാൻ പാടില്ലേ
Mutta emganeyanu kazhikkendathu
വ്യക്തമായി പറഞ്ഞിട്ടില്ല. എല്ലാ യൂട്യൂബ്ര്മാരെയും പോലെ തെറ്റായ തുമ്പ്നയിൽ കൊടുക്കുന്നു. 😜😜😜😜😜😜😜😜👍
Verum kootharayavelleda
വീഡിയോ മുഴുവൻ കണ്ടിട്ടും അന്വേഷിച്ചത് കിട്ടിയില്ല
താങ്കൾക്ക് എന്താണ് കിട്ടാതിരുന്നത് എന്ന് കൂടെ പറയൂ
👍
👍👍
Citrus fruit
😊
Coconut. നെയ് ഇതൊന്നും വിശപ്പ്. നു. Pattiyathallalo
മുട്ട എങ്ങനെ 15:53 കഴിക്കണമെന്ന് പറയുന്നില്ല.
മൊത്തം അവിയൽ രൂപത്തിൽ, ഒന്നും മനസിലായില്ല
❤
For God's sake don't give us such un digestible big worded speeches .You can give such speeches in some of the medical conferences.Please allow us to live happily and peacefully. Just like we are living today. Such types of talk will not give any benefit to the common people.: rather it may generate disguest in their minds .Better use your time for some useful purposes.
M.Sasidharan
മുട്ട കഴിച്ചാൽ മരണം..... എന്ന caption എന്തിനാണ് കൊടുത്തിരിക്കുന്നത്...... അത് ഒരു cheap publicity അല്ലെ..... ഒരു ഡോക്ടർ നടത്തുന്ന പ്രോഗ്രാമിൽ അത് വേണ്ടായിരുന്നു.....
സുഹൃത്തേ അതിൽ ഒരു ചീപ്പ് പബ്ലിസിറ്റിയും ഇല്ല മുട്ടയുടെ ഉണ്ണി കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്നും അത് ബ്ലോക്ക് ഉണ്ടാക്കും എന്നും നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വാർത്ത ആണ് .അതിന്റെ യാഥാർഥ്യം എന്ത് എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് .സാർ ക്യാപ്ഷൻ സൂക്ഷിച്ച് ഒന്ന് വായിച്ചാൽ അത് മനസ്സിലാകും .നമ്മൾ ആ വിഷയം ഒരു ?ആയി ആണ് ചോദിച്ചിരിക്കുന്നത് അതിന് ഉത്തരം വീഡിയോയിൽ പറയുകയും ചെയ്തിട്ടുണ്ട് അപ്പോൾ അത് തന്നെയാണ് വിഷയം
@@BaijusVlogsOfficial899ynh
ഞാൻ ആ caption കണ്ടു തന്നെയാണ് video കണ്ടത്. thumbnail is notat all apt :
Àà to for CCR me
@@BaijusVlogsOfficial
@@BaijusVlogsOfficial1 for
,,😊😮😮😮vccz😊 to be in hi
16:25 mm mm poi BBC BBC my my hi😊
😅😅😅
😊😊😊😊😅😅😊😅😅😅😮😮😢😢😢❤
Very good information. Thank you Doctor.
Thank u doctor for the valuable informations
Thanks Dr. Good information 🙏🙏
❤
Thank you doctor ❤
Most welcome!