ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
This is good for PhD aspirants. For common people what did you presented? Have you provided any solution ? Only question paper and no clue to write answers.
Vitamin k2 ethu food IL kittum. ? Kindly tell one more doubt. ie urine patha varunnathine. reason . Microalbumin/ creatinine ratio normal range anu.CanI call you ?
സുഹൃത്തേ ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ അവിടെയും സംഭവിക്കുന്നത് ബ്ലഡ് ക്ലോട്ട് ആകുന്നു എന്നുള്ളത് ആണ് അപ്പോൾ ക്ലോട്ട് ഒഴിവാക്കാൻ ഉള്ള മുൻകരുതൽ എടുക്കുക എന്നുള്ളത് തന്നെയാണ് അവിടെയും പരിഹാരം
Dr. Thank you എനിക്ക് anti coagulant (അതായതു mitral valve replace )valve metal ആണ് 23വർഷം ആയി മാറ്റി വച്ചിട്ട് acitrom കഴിക്കുന്നു PT normal ആണ് age60 ഇപ്പോൾ ഇടക്കെല്ലാം double വിഷൻ, വരുന്നു, neck exercise ചെയ്യുമ്പോൾ മാറും, computer job ചെയ്യുന്നുണ്ട് sir ഒരു diat explain ചെയ്തു തരുമോ, ഒത്തിരി പേർക്ക് പ്രയോജനം ആകും.
Good morning Dr .ഞാൻ റുമറ്റോയിഡ് ആർ ത്ത റൈറ റീസ് രോഗത്തിന്ന17 വർഷമായിcalcium മരുന്നു കഴിക്കുണ്ട് ഇതിൽ calcium 500 ഉണ്ട് ഇങ്ങിനെ 1 കഴിക്കുന്നത് ദോഷമാണോ Dr. അടുത്ത topic ൽ വിശദമായി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
നല്ല ഉന്മേഷത്തോടെ കട അടച്ചു വീട്ടിൽ പോയ ആൾ നേരം വെളുക്കുമ്പോഴേക്കും മരണപെട്ട വാർത്ത കൊറോണ വാക്സിൻ ശേഷം ധാരാളം കേൾക്കുന്നു.25നും 55നും ഇടയിൽ പ്രായം ഉള്ളവരുടെ മരണം ധാരാളം?!പത്ര വാർത്ത ചരമ കോളത്തിൽ വേറെയും കാണുന്നു. (സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരും നഴ്സിങ് പഠിച്ചവർ ചിലരും ഇൻജെക്ഷൻ എടുത്തിട്ടില്ല എന്ന് ഇപ്പോൾ കൗതുക പൂർവ്വംഅവർപറയുന്നു ചില സ്ഥലങ്ങളിൽ ഒരുമിക്കുമ്പോൾ )?!!
സുഹൃത്തേ ഇതിന്റെ കാരണം കൊറോണ വന്നതുകൊണ്ടുള്ള സൈഡ് എഫ്ഫക്റ്റ് അതല്ലെങ്കിൽ വാക്സിൻ കൊണ്ടുള്ള സൈഡ് എഫ്ഫക്റ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയിക്കോട്ടെ .നമ്മളെ സംബന്ധിച്ച് ഇപ്പോ ആവശ്യം രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കുക എന്നുള്ളത് ആണ് അതിനുള്ള വഴികൾ ആണ് നമ്മൾ പറഞ്ഞതും .അപ്പോ ഈ ക്ലോട്ടിംഗ് ഇതുകൊണ്ടാണ് എന്ന് നമ്മൾ പറഞ്ഞിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല ആവശ്യം പരിഹാരം ആണ്
@@sanil1099 സുഹൃത്തേ വാക്സിൻ വിഷം ആണ് എന്നതിനോ അല്ല എന്നതിനോ എന്റെ അടുത്ത് തെളിവുകൾ ഒന്നും ഇല്ല .താങ്കളുടെ അടുത്ത് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക .നമ്മൾ എന്തായാലും വാക്സിന്റെ സപ്ലൈറും അല്ല അതിൽ ഗവേഷണങ്ങളും നടത്തിയിട്ടില്ല അത് കണ്ടുപിടിച്ചതും നമ്മൾ അല്ല കൊടുത്തതും നമ്മളല്ല .ഒരു കാര്യം നമ്മൾ പറയുമ്പോ നമുക്ക് വേണ്ടത് ആധികാരികമായ തെളിവുകൾ ആണ് അതുണ്ടെങ്കിൽ നമുക്ക് പറയാം അതില്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ നമുക്ക് സാധിക്കില്ലല്ലോ
സുഹൃത്തേ കൊറോണ വാക്സിന് ശേഷമോ അതല്ല ഇപ്പോ കൊറോണക്ക് ശേഷമോ എന്തും ആകട്ടെ .നമ്മൾ ഇവിടെ പറഞ്ഞത് ഈ രോഗവും പ്രശ്നവും ഉണ്ടാകുന്നത് എങ്ങനെ എന്നും എങ്ങനെ അത് തടയാം എന്നും ആണ് .വാക്സിൻ ആണോ ഈ പ്രശ്നം ഉണ്ടാക്കുന്നത് എന്നുള്ളതിന്റെ അല്ലെങ്കിൽ കൊറോണ ആണോ ഈ പ്രശ്നം undaakkന്നത് എന്നതിന്റെ ഓഫീഷ്യൽ മറുപടി തരേണ്ടത് അതുമായി ബന്ധപ്പെട്ടവർ ആണ് :ഇവിടെ നമ്മൾ പറഞ്ഞത് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നുണ്ട് അതിന്റെ കാരണം ഇന്ന ഇന്ന കാര്യങ്ങൾ കുറയുന്നത് ആണ് അതുകൊണ്ട് ഇതൊക്കെ കറക്റ്റ് ചെയ്യുകയും ശ്രദ്ധിക്കുകയും വേണം അത്രേ ഉള്ളൂ .ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത് മറ്റുകാരണങ്ങൾ ആകാം അല്ലായിരിക്കാം .ഇപ്പോ ഒരാളെ വെട്ടുകത്തിക്ക് ഒരാൾ വെട്ടി എന്ന് വെക്കുക വെട്ടുകത്തിയേ കുറ്റം പറഞ്ഞിരിക്കണോആളെ അതിൽ നിന്നും രക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണോ ഏതാണ് ചെയ്യേണ്ടത്
കൊറോണ വരുന്നതിനു മുമ്പും ശേഷവും ഉള്ള ഹൃദ്രോഗികളുടെ എണ്ണം വേർതിരിച്ചു കാണിച്ചു കൊണ്ടുള്ള കണക്കുകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ ഇത്തരം പ്രഭാഷണങ്ങൾ മാത്രം പോര .
അപ്പോൾ ഇന്നി എല്ലാവരും വീ റ്റാമിൻ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കഴിക്കണം അല്ലേ?😂 ഏതു കമ്പനീടെ ആണെടോ ? താൻ കഴിക്കുന്നുണ്ടോ അതോ നാട്ടാരെ കഴിപ്പിക്കാനുള്ള തിരക്കിലാണോ?
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
🎉o
സാറിന്റെ ഓരോ വീഡിയോസും വളരെ വളരെ useful ആണ്.
എനിക്കും കുറെ ഇരുമ്പ് പാത്രങ്ങൾ ഉണ്ട് ഉപയോഗിക്കാതെ തുരുമ്പിച്ചിരിക്കുന്നു, ഞാൻ എന്തായാലും try ചെയ്യുന്നതായിരിക്കും, ഇൻശാഅല്ലാഹ്
Corona vaccine kurich parayaan nattellulla orennam keralathil undo
Thank you Doctor. ❤
Nalla avatharanam thanks sir ❤
കൊറോണ വാക്സിന് ശേഷം കുഴഞ്ഞ് വീണ് മരണം ചെറുപ്പക്കാർക്കിടയിൽ വരെ ഒരു പാട് ഉണ്ടായിക്കൊണ്ടിരിക്കുന്നു....സത്യസന്ധമായ പഠനവും ജാഗ്രതയും അനിവാര്യം ....
അതെ
Very good informations 🌹🌹🌹. Thank you dr
Valuable information.. Thanks Dr. 🙏🏼❤
വളരെ ഉപകാരപ്രതം തന്നെ ❤
Johnson doctor & Shimji doctor ❤
This is good for PhD aspirants. For common people what did you presented? Have you provided any solution ? Only question paper and no clue to write answers.
Thank you sir🙏🏿🙏🏿🙏🏿
❤❤❤ valuable information
Valuable information doctor🙏🙏😍
Herbalife Amway products kazhikamo adine kurachu parayamo
Good information 🔥
Thanks for valu able Information❤
Very informative thank you Dr.
Thank U Dr 🙏
Thanks for. Your valuable information .Dr.🎉
Thank you dr for your valuable information God bless you
.&&.😅
Ethonnum namukariyilla athìnulla .margangal parayu
What is the reason for asking about any bleeding disorder before giving the vaccine?
Good day dr.. Can we hve vegan omega 3 which is extracted from algae which the fish consumes instead of fish oil supplements???
Pls suggest a multivitamin which includes all these contents
സർ ;
Likopin ഏത് ഭക്ഷണത്തിൽ നിന്ന് ലഭിക്കും .Seads കഴിക്കുന്നതെങ്ങിനെ
Oh..
Pinne...pandonnum aarum ingane marichittilla....annu aarum subhikshamayittalla...jeevichath...
Vitamin k2 ethu food IL kittum. ? Kindly tell one more doubt. ie urine patha varunnathine. reason . Microalbumin/ creatinine ratio normal range anu.CanI call you ?
Corona vaxine sheshamane sir kuzhanjmaranam sambavichath
സുഹൃത്തേ ഇനിയിപ്പോ അങ്ങനെ ആണെങ്കിൽ തന്നെ അവിടെയും സംഭവിക്കുന്നത് ബ്ലഡ് ക്ലോട്ട് ആകുന്നു എന്നുള്ളത് ആണ് അപ്പോൾ ക്ലോട്ട് ഒഴിവാക്കാൻ ഉള്ള മുൻകരുതൽ എടുക്കുക എന്നുള്ളത് തന്നെയാണ് അവിടെയും പരിഹാരം
Dr. Thank you എനിക്ക് anti coagulant (അതായതു mitral valve replace )valve metal ആണ് 23വർഷം ആയി മാറ്റി വച്ചിട്ട് acitrom കഴിക്കുന്നു PT normal ആണ് age60 ഇപ്പോൾ ഇടക്കെല്ലാം double വിഷൻ, വരുന്നു, neck exercise ചെയ്യുമ്പോൾ മാറും, computer job ചെയ്യുന്നുണ്ട് sir ഒരു diat explain ചെയ്തു തരുമോ, ഒത്തിരി പേർക്ക് പ്രയോജനം ആകും.
താങ്ക്സ് dr❤
താങ്ക്സ് സാർ
Thank you Sir
Vaxine patti parauu sir
Good morning Dr .ഞാൻ റുമറ്റോയിഡ് ആർ ത്ത റൈറ റീസ് രോഗത്തിന്ന17 വർഷമായിcalcium മരുന്നു കഴിക്കുണ്ട് ഇതിൽ calcium 500 ഉണ്ട് ഇങ്ങിനെ 1 കഴിക്കുന്നത് ദോഷമാണോ Dr.
അടുത്ത topic ൽ വിശദമായി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
Fish oil tablet
E vitamin
Heart block
👍👍🙏🙏❤❤
Thumb nail കണ്ടാണ് വന്നത്..
കാലിലെ തള്ള വിരലിൽ എനിക്കും ചിത്രത്തിലേതുപോലെയുള്ള വരകൾ കാണുന്നു. ഇത് എന്തിന്റെ ലക്ഷണം ആയിരിക്കാം 🤔
കൊറോണ വാക്‌സിനേഷൻ ,
Source:trust me bro
Corona
Iron
🙏🙏🙏
Njan oru 1 dose vaccine eduthollu kuzhappam undo pinney eduthilla
🎉❤🙏🏻
kuzhanju veenu marikkunnavar ellam vaccinated aano allayo ennu aadyam parayu.
അപ്പൊ വാക്‌സിൻ അല്ലല്ലേ
സമാധാനായി
ചന്തോചായി
Docters paraju paranju katha.ayip0kum
Eppol lot of death varunnu young people.
Pollutionum, vaccinationum, overeatingum, sedentary life stylum !!!
വെളുത്തുള്ളി എങ്ങനെ കഴിക്കണം ചവചരാചണോ വിഴുങ്ങയാണോ മറുപടി തരണം
എന്തെല്ലാം പറഞ്ഞു തരണം!? 🤔., ഒരു വെള്ളുള്ളി കഴിക്കാൻ പോലും അറിയില്ലെങ്കിൽ എന്തിനിത്ര ബുദ്ധിമുട്ടി ജീവിക്കണം!? 😂🤣
വെളുത്തുള്ളി ചുട്ടു കഴിയ്ക്കാം (കമ്പിയിൽ കുത്തി തീയിൽ കാണിച്ചാൽ ചുട്ടു കിട്ടും.
@krishnakumarikkutty6692😂
ഞാൻ വീഡിയോ മുഴുവൻ കേട്ടു വ്യായാമത്തിന്റെ കാര്യം മാത്രം സാർ എന്തുകൊണ്ട് പറഞ്ഞില്ല?😢
ഇവൻ കള്ളൻ ആണ്.എന്നും അര മണിക്കൂർ പറമ്പിൽ ജോലി ചെയ്താൽ മതി.
Why you are showing one thin leg and another big thick leg
കേരള മോഡൽ കോമഡി ആണ് 😄
No brother it’s best in India
കൊറോണ വാക്സിൻ
നല്ല ഉന്മേഷത്തോടെ കട അടച്ചു വീട്ടിൽ പോയ ആൾ നേരം വെളുക്കുമ്പോഴേക്കും മരണപെട്ട വാർത്ത കൊറോണ വാക്സിൻ ശേഷം ധാരാളം കേൾക്കുന്നു.25നും 55നും ഇടയിൽ പ്രായം ഉള്ളവരുടെ മരണം ധാരാളം?!പത്ര വാർത്ത ചരമ കോളത്തിൽ വേറെയും കാണുന്നു. (സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരും നഴ്സിങ് പഠിച്ചവർ ചിലരും ഇൻജെക്ഷൻ എടുത്തിട്ടില്ല എന്ന് ഇപ്പോൾ കൗതുക പൂർവ്വംഅവർപറയുന്നു ചില സ്ഥലങ്ങളിൽ ഒരുമിക്കുമ്പോൾ )?!!
സുഹൃത്തേ ഇതിന്റെ കാരണം കൊറോണ വന്നതുകൊണ്ടുള്ള സൈഡ് എഫ്ഫക്റ്റ് അതല്ലെങ്കിൽ വാക്സിൻ കൊണ്ടുള്ള സൈഡ് എഫ്ഫക്റ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയിക്കോട്ടെ .നമ്മളെ സംബന്ധിച്ച് ഇപ്പോ ആവശ്യം രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കുക എന്നുള്ളത് ആണ് അതിനുള്ള വഴികൾ ആണ് നമ്മൾ പറഞ്ഞതും .അപ്പോ ഈ ക്ലോട്ടിംഗ് ഇതുകൊണ്ടാണ് എന്ന് നമ്മൾ പറഞ്ഞിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല ആവശ്യം പരിഹാരം ആണ്
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്
@@BaijusVlogsOfficialവാക്സിൻ വിഷം ആണെന്ന് ജനം അറിയേണ്ടേ
@@sanil1099 സുഹൃത്തേ വാക്സിൻ വിഷം ആണ് എന്നതിനോ അല്ല എന്നതിനോ എന്റെ അടുത്ത് തെളിവുകൾ ഒന്നും ഇല്ല .താങ്കളുടെ അടുത്ത് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക .നമ്മൾ എന്തായാലും വാക്സിന്റെ സപ്ലൈറും അല്ല അതിൽ ഗവേഷണങ്ങളും നടത്തിയിട്ടില്ല അത് കണ്ടുപിടിച്ചതും നമ്മൾ അല്ല കൊടുത്തതും നമ്മളല്ല .ഒരു കാര്യം നമ്മൾ പറയുമ്പോ നമുക്ക് വേണ്ടത് ആധികാരികമായ തെളിവുകൾ ആണ് അതുണ്ടെങ്കിൽ നമുക്ക് പറയാം അതില്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ നമുക്ക് സാധിക്കില്ലല്ലോ
കൊറോണ വാക്സിൻ റെ പ്രതിരോധ ശേഷി കുറച്ചു ദിവസത്തേക്ക് മാത്രമേ ഉള്ളൂ എന്നാണല്ലോ മനസ്സിkലാക്കാൻ സാധിച്ചത്
Corona jabs nothing else.
Covid vaccine.
വാക്സിൻ വാക്സിൻ വാക്സിനാണ് കാരണം
കൊറോണ വാക്സിൻ എന്ന് പറയുന്നതിന് എന്ത് ആധികാരികത ആണുള്ളത് , ഒരു കുട്ടി ജനിച്ച് കഴിഞ്ഞാൽ ഇന്നും
പോളിയോ വാക്സിൻ എടുക്കുന്നു
കൊറോണ വാക്സിന്
മുൻപ് ഇത്തരമൊരു
സ്ഥിതിവിശേഷം
ഉണ്ടായിരുന്നില്ലല്ലോ.😊
കണ്ണടച്ച് ഇരുട്ടാക്കുകയാണോ ?
സുഹൃത്തേ കൊറോണ വാക്സിന് ശേഷമോ അതല്ല ഇപ്പോ കൊറോണക്ക് ശേഷമോ എന്തും ആകട്ടെ .നമ്മൾ ഇവിടെ പറഞ്ഞത് ഈ രോഗവും പ്രശ്നവും ഉണ്ടാകുന്നത് എങ്ങനെ എന്നും എങ്ങനെ അത് തടയാം എന്നും ആണ് .വാക്സിൻ ആണോ ഈ പ്രശ്നം ഉണ്ടാക്കുന്നത് എന്നുള്ളതിന്റെ അല്ലെങ്കിൽ കൊറോണ ആണോ ഈ പ്രശ്നം undaakkന്നത് എന്നതിന്റെ ഓഫീഷ്യൽ മറുപടി തരേണ്ടത് അതുമായി ബന്ധപ്പെട്ടവർ ആണ് :ഇവിടെ നമ്മൾ പറഞ്ഞത് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നുണ്ട് അതിന്റെ കാരണം ഇന്ന ഇന്ന കാര്യങ്ങൾ കുറയുന്നത് ആണ് അതുകൊണ്ട് ഇതൊക്കെ കറക്റ്റ് ചെയ്യുകയും ശ്രദ്ധിക്കുകയും വേണം അത്രേ ഉള്ളൂ .ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത് മറ്റുകാരണങ്ങൾ ആകാം അല്ലായിരിക്കാം .ഇപ്പോ ഒരാളെ വെട്ടുകത്തിക്ക് ഒരാൾ വെട്ടി എന്ന് വെക്കുക വെട്ടുകത്തിയേ കുറ്റം പറഞ്ഞിരിക്കണോആളെ അതിൽ നിന്നും രക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണോ ഏതാണ് ചെയ്യേണ്ടത്
കൊറോണ വരുന്നതിനു മുമ്പും ശേഷവും ഉള്ള ഹൃദ്രോഗികളുടെ എണ്ണം വേർതിരിച്ചു കാണിച്ചു കൊണ്ടുള്ള കണക്കുകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ ഇത്തരം പ്രഭാഷണങ്ങൾ മാത്രം പോര .
ഒന്നുമല്ല കോവിഡ് വാക്‌സിനേഷൻ ആണ് കാരണം
അപ്പോൾ ഇന്നി എല്ലാവരും വീ റ്റാമിൻ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കഴിക്കണം അല്ലേ?😂 ഏതു കമ്പനീടെ ആണെടോ ? താൻ കഴിക്കുന്നുണ്ടോ അതോ നാട്ടാരെ കഴിപ്പിക്കാനുള്ള തിരക്കിലാണോ?
Dear friend mal absorbtion enthanennu koodi onnu padikuka vimarsanam nallathu thanne
Vendekil vanganda. Atre ullu... Avashyamullavar medicine edukte
👏👏👏👏👍👍👍👍💞💞💞💞
Thanks Dr❤
Thank you dr,🙏valuable information
Thank-you sir
Thank you dr