രാത്രി ഈ സംഭവം കഴിച്ചാൽ മാത്രം മതി ഒരാഴ്ച കൊണ്ട് നാലു കിലോ വരെ കുറയും | Dr manoj Johnson Weight loss

Поделиться
HTML-код
  • Опубликовано: 8 мар 2022
  • ഡോക്ടറുടെ ബുക്കിങ്ങിന്xcasv വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
    9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
    Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/DSsKD4xGxp2...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    ---------------------------------------------------------------------
    ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഗ്രൂപ്പില്‍ ചേരൂ👇
    chat.whatsapp.com/JTODmVeoNd1...
    Click To Watch More Videos;
    മുഖക്കുരുവും അമിതമായ രോമവളര്‍ച്ചയും എങ്ങനെ കൈകാര്യം ചെയ്യാം?
    • Pimple & Excessive hai...
    ദഹന പ്രക്രിയയും അനുബന്ധ രോഗങ്ങളും
    • Digestive System and R...
    പ്രസവാനന്തര ശുശ്രൂഷ; ശാസ്ത്രീയ രീതി എന്ത്?
    • പ്രസവാനന്തര ശുശ്രൂഷ; ശ...
    PCOS കൂടുതലറിയാം
    • PCOS കൂടുതലറിയാം│Polyc...
    Stay Tuned For Upcoming videos...!!
    Subscribe Our Channel For Upcoming videos ;
    / convohealth
    Get alerts when we release any new video. Turn on the Bell Icon.
    ------------------------------------------------------------------------------------------------------------------
    Subscribe Our Other Channels 👇
    Convo Career - / @healthydr
    Convo Law Point - / @convolawpoint

Комментарии • 2,5 тыс.

  • @ConvoHealth
    @ConvoHealth  2 года назад +381

    എത്ര കൂടിയ ബിപിയും വീട്ടിലിരുന്ന് തന്നെ കുറക്കാം ഈ സിമ്പിൾ കാര്യത്തിലൂടെ | Dr Abhiram | Convo Health
    ruclips.net/video/3-tobjeobNg/видео.html

  • @nandhasworld1962
    @nandhasworld1962 Год назад +3958

    ചോറ് മാത്രം ഒഴിവാക്കാൻ പറ്റുന്നില്ല. വിശന്നിട്ടൊന്നും അല്ല ഒരു ജാതി ആക്രാന്തം

  • @jaziya932
    @jaziya932 2 года назад +6281

    മരിക്കുന്നത്തിന് മുൻപ് ഞാൻ ഒന്ന് തടി കുറഞ്ഞു കാണണം ആഗ്രഹം ഉണ്ട് എനിക്ക് 🙆🏼നടക്കോ ആവം 😂😂😂.,..എന്നിട്ട് പഴയ ചുരിദാർ എല്ലാം ഇടണം 👍🏻പിന്നെ കളിയാക്കിയവരുടെ മുന്നിൽ കൂടെ... 😂ഒരു നടത്തം ഉണ്ട്.... Yaaaaaaa😂monee💓

    • @ruksanafathima9676
      @ruksanafathima9676 2 года назад +225

      എനിക്കും ഭയങ്കര ആഗ്രഹം

    • @nabeelk1387
      @nabeelk1387 2 года назад +80

      😂😂
      Sramikoo vijayam urappaan😂

    • @jaziya932
      @jaziya932 2 года назад +177

      @@nabeelk1387 😂ശ്രെമിച്ചു നോക്കാറുണ്ട് 😂ഇന്ന് കൂടെ ബിരിയാണി തിന്നിട്ടു ആണ് 😂ഞാൻ ഇപ്പോൾ 😂irikunneeee😂എന്നെ കൊണ്ട് വയ്യ

    • @godislove3014
      @godislove3014 2 года назад +115

      കുറച്ച് തടി എനി് തര്വോ...ഞാനാണെങ്കിൽ എന്തുകഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലാ...

    • @kichujanaki8499
      @kichujanaki8499 2 года назад +70

      ഞാൻ ചെയ്തൊരു ട്രിക്ക് പറയാം... വിശന്ന അപ്പോ തന്നെ കഴിക്കാതെ വിശന്നു ഇപ്പോ ചാവും എന്ന ലെവൽ ന്റെ തൊട്ട് മുൻബ് കഴിക്കുക... അപ്പോ തടിയിൽ പിടിക്കില്ല ഫുഡ്‌..

  • @sahiraanees5278
    @sahiraanees5278 Год назад +224

    ഓരോ ദിവസവും ഫുഡ് കഴിച്ചു കഴിഞ്ഞാൽ വിചാരിക്കും ഇനി മുതൽ ഡയറ്റ് ചെയ്യാം എന്ന് ഫുഡ് വിശപ്പ് വന്നാൽ വീണ്ടൂം ഫുഡ്ഡി ഫുഡി ഫുഡീ😇😇😇

    • @SameeraBeegam-fe9tj
      @SameeraBeegam-fe9tj Месяц назад +1

      സത്യം 👍👍👍

    • @RakenduK-qb9wj
      @RakenduK-qb9wj 25 дней назад

      Sathyam

    • @aleenamathew6415
      @aleenamathew6415 21 день назад

      Njanumingane😅

    • @Azmkr
      @Azmkr 15 дней назад

      Eat food before hungry. Mrng 7 am, snack: a fruit, lunch 12:30pm, snack: a feuit, dinner: between 6 and 7 pm

  • @rukhiyack3808
    @rukhiyack3808 2 года назад +3119

    Dr പറഞ്ഞതൊക്കെ ശരിയാണ്, പറഞ്ഞിട്ടിപ്പം എന്താ ചെയ്യാ.. ഭക്ഷണം അങ്ങട്ട് കാണുമ്പം നമുക്കൊന്നും ഓർമ്മ വരണില്ല്യാ...

  • @suchithrakr8645
    @suchithrakr8645 2 года назад +29

    Doctor you are really good a doctor and so simple a human being ,thank you for this video

  • @jissypeter239
    @jissypeter239 2 года назад +17

    Amazing idea Doctor I will try it definitely..

  • @rknairajitha1770
    @rknairajitha1770 9 месяцев назад +3

    വളരെ നല്ല നിർദേശം 🙏🙏

  • @ajiravipin894
    @ajiravipin894 Год назад +74

    വിഷമിച്ചിരികയായിരുന്നു ഡോക്ടർ വെജീസിനു പറ്റിയ ഒരു diet plan കേൾക്കാൻ..... And then you came up with a very tasty & healthy choice!Great Doctor for sharing your experience with us🙏🏻

  • @rejeenavm5320
    @rejeenavm5320 2 года назад +5

    Nallaavatharanam

  • @agnesmathew3994
    @agnesmathew3994 2 года назад +4

    Very good information thank you Doctor Manoj Johnson.

  • @Prameela589
    @Prameela589 Год назад +1

    Good idea Dr. 👍🏼👍🏼👍🏼u r simply great 🙏🙏🙏💐💐

  • @sreejak.k2236
    @sreejak.k2236 Год назад +7

    Appreciate ur dedication, good informations

  • @Garden_tales_
    @Garden_tales_ Год назад +64

    I have been fill this for the past 3 months. I am extremely happy it is working on me. I am overweight and have thyroid problems. I stopped taking rice, wheat and white flour. My joint pain and inflammatory problems no longer trouble me. Thanks a lot.

    • @soumya-nair
      @soumya-nair Год назад

      Thank you for the information 😍🙏🏻💐

    • @sanalvshaju
      @sanalvshaju 6 месяцев назад

      Then what you are eating mydhaa??😅

  • @sreeletha8233
    @sreeletha8233 2 года назад +7

    Thanks Dr to give great information

  • @sunithaabdulsalam3655
    @sunithaabdulsalam3655 Год назад +5

    Docter
    Enik vendi daily food Style from early mornings to night onnu paranju tharooo

  • @shijumadathil2
    @shijumadathil2 2 года назад +272

    ഭക്ഷണം കുറയുന്നതിന് അനുസരിച്ച് എനർജി കൂടും..കൂടുന്നത് അനുസരിച്ച് എനർജി കുറയും ...ഇത് സത്യമാണ്...എനിക്ക് അനുഭവം ഉണ്ട്..ആദ്യത്തെ ഒന്ന് രണ്ടു ദിവസം പ്രയാസമായിരിക്കും..പിന്നീട് നല്ല എനർജി അനുഭവിച്ചറിയാം..👍👍💪💪💪

  • @elizabethsuresh417
    @elizabethsuresh417 2 года назад +7

    Thank you so much sir God bless you I will try after lent period 🙏

  • @reshmagirish948
    @reshmagirish948 2 года назад +617

    വയറു നിറഞ്ഞിട്ടും നാളേക്ക് കൂടിയുള്ള ചക്കയും ചിക്കനും കഴിച്ചിട്ട് video കാണുന്ന ഞാൻ 🤣😂😭😭

  • @rejusreedhar6472
    @rejusreedhar6472 2 года назад +2

    ഹായ് ഡോക്ടർ, എനിക്ക് വളരെ ഉപകാരപ്രദമായി തോന്നുന്നുണ്ട്. ഹാഷിമോട്ടോ തൈറോയിഡയിറ്റിസ് ഉണ്ട് എനിക്ക് . ഈ മാസം 29 th ഞാൻ appointment എടുത്തിട്ടുണ്ട് സാറിന് .

  • @smijamoljoseph8756
    @smijamoljoseph8756 Год назад +2

    what will take for Breakfast and Lunch if we follow this types of Dinner?

  • @monyoommen6203
    @monyoommen6203 Год назад +168

    Mon പറയുന്നതു വളരെ ശെരി ആണു. അനുഭവം ഉണ്ട് പെട്ടെന്ന് weight കുറഞ്ഞു healthy ആയി. എന്റെ makkal parayum അമ്മക് dr. Johnson പറയുന്നതു ആണു കാര്യം. Makkal alopothy doctors ആണു. God bless you abundantly ✋

  • @daisypphilip3047
    @daisypphilip3047 2 года назад +46

    Thank you very much doctor.

  • @lathikamanoj6208
    @lathikamanoj6208 Год назад +1

    Dr very good talking good tips

  • @redmioman6259
    @redmioman6259 2 года назад

    Great idea dir duper njan eni angane try cheyyum dir nice thanks sir

  • @sreedevinair1161
    @sreedevinair1161 2 года назад +8

    Try ചെയ്യും ഇന്നുമുതൽ... ഉറപ്പ് 👌🏻

  • @rencyedison5974
    @rencyedison5974 2 года назад +4

    Dr. Manoj i i tried it and iys really effective.. Thankyou doctor. And also waiting for such tips again....

  • @maryamjasmin6433
    @maryamjasmin6433 8 месяцев назад +1

    Daily omlette kazhikavoo .
    Kettitu nalla idea anu.
    Egg kazhichu cholesterol kudumo

  • @rasheedapp3967
    @rasheedapp3967 8 месяцев назад +1

    Dr :very good information 👌

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 года назад +12

    Wonderful information and advice. Thanks for your informative and educative message. Really worth listening to you. Will try and come back to you. Kerp us educated doctor. Thank you son.

  • @manafmanu9402
    @manafmanu9402 2 года назад +27

    Very good information; Thank you doctor

  • @santhilatha7537
    @santhilatha7537 2 года назад

    Hai..doctor...valare..upakaram

  • @santhilatha7537
    @santhilatha7537 2 года назад

    Hai..doctor...nalla...prayojanam.thank.youverymuch

  • @akkammapanicker56
    @akkammapanicker56 2 года назад +32

    Hi
    Dr. I have a question do we can take vitamin E Internally if it is how much mg tablet can we take and what all vitamins we can take internally

  • @haseenaraj1034
    @haseenaraj1034 2 года назад +3

    All vedios are very very informative doctor

  • @suneethanasim6531
    @suneethanasim6531 2 года назад +1

    Thank you doctor God bless you

  • @mohammedswadiq3665
    @mohammedswadiq3665 2 года назад

    ഇതുപോലെ ചെയ്തു നോക്കട്ടെ,, റിവ്യൂ dr നെ commentiloode അറിയിക്കാം 🥰👍👍

  • @binupaul3815
    @binupaul3815 2 года назад +6

    Chickenum pakaram fish 🐟 ittal mathiiyo .

  • @remadevi6911
    @remadevi6911 2 года назад +55

    Nannaayeetto doctor-aniyaa 💪💪 Energetic explanations 👍👌💛👌👍

  • @jayalakshmipc4984
    @jayalakshmipc4984 2 года назад +1

    Thank you Dr🙏ചെയ്ത് നോക്കി result പറയാം

  • @thoppsthoppil59
    @thoppsthoppil59 2 года назад +2

    Thank you sir💕

  • @bindunair439
    @bindunair439 2 года назад +9

    Thankyou doctor🙏

  • @renygeorge4548
    @renygeorge4548 2 года назад +3

    Hi Bro, if you give such kind of precious informations for free, how you going to survive, what about the big doctors & hospitals? God bless you.

  • @marynisha2620
    @marynisha2620 2 года назад

    Good information. Thank you Doctor. I will try

    • @aasiyaasworld
      @aasiyaasworld Год назад

      Slim tea available. Msg me if you want

  • @selnasaiza7780
    @selnasaiza7780 2 года назад +2

    Thank you for the valuable information

  • @sreejadileep8315
    @sreejadileep8315 2 года назад +51

    Sir,really innovative and fresh suggestions,hope it is worth practicing🙏🙏🌹🌹🙏🙏🙏

  • @sobhakrishnan5610
    @sobhakrishnan5610 2 года назад +90

    Dr പറഞ്ഞത് പോലെ കഴിച്ചാൽ ഉറപ്പായിട്ടും തടി കുറയും. 🙏🙏🙏

  • @annieronald1671
    @annieronald1671 Год назад +1

    I do the same type.. will have only afternoon's dry curry and oats.....I got good results

  • @bindujames7690
    @bindujames7690 2 года назад

    So what about breakfast and Lunch with this dinner doctor Manoj .

  • @jesmageorge1242
    @jesmageorge1242 2 года назад +5

    Very informative msg Dr , thank you

  • @jibinak6851
    @jibinak6851 2 года назад

    Very good information doctor

  • @geetaprajapati5671
    @geetaprajapati5671 2 года назад +1

    Very informative video.. Going to try this diet.

  • @swapnaswapna6166
    @swapnaswapna6166 2 года назад +185

    Dr. Manoj, after listening to one of your talks, I decided to say No to milk, soya products, and wheat products for two weeks. After that I tested my TSH again and found that it's below than normal level. Since that day on after seeking a doctor's advice, I've taken a short break from the Thyronorm tablets.. Thank you for this valuable information.. May Almighty God bless you in abundance to be a blessing for many..💐💐

    • @kunjumonomana909
      @kunjumonomana909 Год назад +1

      Awesome

    • @teenas2278
      @teenas2278 Год назад +1

      Can u plz share the link

    • @shameenasafvan8590
      @shameenasafvan8590 Год назад

      കൺട്രോൾ

    • @vishyanmkd6276
      @vishyanmkd6276 Год назад

      Ý

    • @twinklestarkj2704
      @twinklestarkj2704 8 месяцев назад +1

      തൈറോയ്ഡ് നോർമൽ ലെവൽ ഇൽ താഴാമോ?? ആർക്കെങ്കിലും അറിയുമോ plz കമെന്റ് here

  • @cheriyankannampuzha777
    @cheriyankannampuzha777 2 года назад +205

    Doctor, Your Speech Giving Positive Energy to Everybody,

  • @rachelsuja962
    @rachelsuja962 2 года назад

    Will try and inform you doctor,thanks

  • @geethabinoygeetha8859
    @geethabinoygeetha8859 2 года назад +1

    Thank you very much doctor

  • @geethanambudri5886
    @geethanambudri5886 2 года назад +10

    ഉപകാരപ്രദം ❤

    • @aasiyaasworld
      @aasiyaasworld Год назад

      Slim tea available. Msg me if you want

  • @ramlavarikkodan6435
    @ramlavarikkodan6435 2 года назад +8

    Doctar enikk colastrol 275 und. Eje 58. Onlin cunsalt cheyyan enthann vazhi.

  • @maheshmalayil9084
    @maheshmalayil9084 2 года назад

    Gud information Dr.

  • @geetanair5952
    @geetanair5952 2 года назад +1

    Super. Suggession

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 года назад +8

    നന്ദി ഡോക്ടർ 🙏

  • @rajeenav.k4633
    @rajeenav.k4633 2 года назад +4

    തീർച്ചയായും ചെയ്തുനോക്കും 👍🏼

  • @saranyashanilsaranya6969
    @saranyashanilsaranya6969 Год назад

    Nalla arivum thks sir

  • @basheernafeesa3408
    @basheernafeesa3408 2 года назад +1

    ഈ റെസിപ്പി sir വേറെ വീഡിയോ യിൽ പറഞ്ഞിരുന്നു 🤔😍👍

    • @rosemol7414
      @rosemol7414 2 года назад

      Yes athe njan um kandu Doctor nte vere oru vedio il same

  • @rajinahashim5711
    @rajinahashim5711 2 года назад +4

    Lunch food onnu paraumo Dr

  • @rameshgopi7453
    @rameshgopi7453 2 года назад +4

    Do. ചെയ്തു. നോക്കാം

  • @leelak.v.4813
    @leelak.v.4813 2 года назад

    Food kurachal enegy koodum ennathu sathiamanu👍👍👍👍

  • @jalajasanthosh2098
    @jalajasanthosh2098 2 года назад

    Good message

  • @ginithathomas679
    @ginithathomas679 2 года назад +7

    Hi Dr. height 155 wt 51 kg.slim aanu..but vayar mathram chadinikkuva.bayangara gas trouble aanu.tharan und.on permanent night shift aanu.tbyroid problem illa .. please give me some advice...

    • @aasiyaasworld
      @aasiyaasworld Год назад

      Ellathinum pariharam und. Enthoke prashngal undenn arinj athinanusarichulla food supplement nalkunnu. Kooduthal ariyanamenkil pls reply

  • @sreelekshmi2694
    @sreelekshmi2694 Год назад +144

    ഭക്ഷണം കാണുമ്പോൾ കഴിച്ചു പോകും ഓ ഇത്തിരി കഴികാം വല്ലപ്പോഴുമല്ലേ നു ഒരു തോന്നൽ കഴിച്ചു കഴിയുമ്പോൾ കുറ്റബോധംവും കഴിക്കണ്ടായിരുന്ന് 😭😭

  • @vishnu-qm9dc
    @vishnu-qm9dc 2 года назад +1

    Thank you Doctor

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 года назад

    Thank u for your support.

  • @beenathankachan6229
    @beenathankachan6229 2 года назад +169

    വളരെ നല്ല message. Dr പറഞ്ഞതുപോലെ food ൽ ഒരു change വരുത്തിയപ്പോൾ എനിക്ക് 2മാസം കൊണ്ട് 5കിലോ കുറഞ്ഞു. നീർക്കെട്ട് ഇപ്പോൾ ഇല്ല. മുട്ടിനു വേദനയും കുറഞ്ഞു. സാവധാനം weight കുറഞ്ഞാൽ മതി എന്ന് കരുതി കൂടെ അര കപ്പ് ചോറും കഴിക്കുന്നുണ്ട്. നല്ല direction നൽകുന്ന Manoj dr ക്ക് ഒത്തിരി നന്ദി. May god bless you.

    • @sahlashalusahlashalu8445
      @sahlashalusahlashalu8445 2 года назад +4

      Sherikum

    • @myhappiness943
      @myhappiness943 Год назад +6

      എന്തൊക്കെ ആണ് ചെയ്തത് എന്നൊന്ന് പറഞ്ഞു തരാമോ

    • @bindubijesh3891
      @bindubijesh3891 Год назад +3

      ബീന എന്തൊക്കെയാണ് follow ചെയ്തത്. Rply pls

    • @rosmixaviourxaviour5774
      @rosmixaviourxaviour5774 Год назад +1

      എന്തൊക്കെ ആണ് ചെയ്തത് പ്ലീസ് റിപ്ലൈ

    • @anjusuresh4053
      @anjusuresh4053 Год назад +3

      പ്ലീസ് റിപ്ലൈ

  • @mottythomas1621
    @mottythomas1621 2 года назад +6

    What about pure vegetarians. Without egg can we make omlette.

    • @minnuranjith
      @minnuranjith 2 года назад

      make a veg salad with your favourite vegetables, like you can add beans, paneer , mushrooms green peas add some butter stir it and have it with pepper or chat masala or any of your choice of spices. All he intended was to cut your carbs, and replace it with veggies, pulses , lentils , paneer, tofu, butter of your choice 😊🙏

  • @ashokanayyanamveettil3698
    @ashokanayyanamveettil3698 2 года назад

    True less food intake more energy

  • @thetruthwillsetyoufree388
    @thetruthwillsetyoufree388 9 месяцев назад +2

    Is peanut butter n bread a good option Dr.Manoj...

  • @firecracker2275
    @firecracker2275 2 года назад +45

    Dr,, കാണുവാനും,, സുന്ദരൻ,, സംസാരം അതിലും രസമാ കേൾകുവാൻ ,,, God bless you,, Dr

  • @reethammavarghese800
    @reethammavarghese800 6 месяцев назад +4

    Dear Doctor I have proteinuria BP fatty liver grade2 and diabetic type 2
    Proteinuria for 17 years and diabetes 7 years.Can I follow this diet?

    • @plux2020
      @plux2020 4 месяца назад

      Please dont die hearing this guy.. he is not even a medical doctor

  • @devsgalaxy4147
    @devsgalaxy4147 Год назад

    Useful anu doctor 🙏👍

  • @sreepriyapratheekshapranaa6720
    @sreepriyapratheekshapranaa6720 Год назад +2

    Carbs to cut and increase protien and fibre intake for dinner, this is what u mean👍

  • @venitaseban1582
    @venitaseban1582 2 года назад +8

    Dr keto diet എടുത്തിട്ട് കാലിനു നല്ല pain ഉണ്ട് backpainum weight നന്നായി കുറഞ്ഞിട്ടുണ്ട്
    Any suggestion

  • @jancyjoseph5182
    @jancyjoseph5182 2 года назад +7

    Mitral valve (metal) replace ചെയ്തിട്ട്.22year ആയി acitrome 5എംജി4എംജി alternate കഴിക്കുന്നത് ഇപ്പോ വണ്ണം കൂടുന്നത് ഫേസ് dark ആകുന്നു ഒരു dieat പറഞ്ഞു തരാമോ please anticoagulant കഴിക്കുന്നവർക്ക് useful ആയിരിക്കും

    • @sayyidshahran4163
      @sayyidshahran4163 Год назад

      Slim tea use cheythu nokoo. Organic anu side effect ella venamenkil parayoo no sendi tharam. Orubad perk result kandittulla prodect anu

  • @dhanya659
    @dhanya659 6 месяцев назад +1

    അയ്യോടാ നമ്മുടെ പാലക്കാരൻ ആണല്ലോ ❤️

  • @aswathysreekanth8671
    @aswathysreekanth8671 2 года назад

    Thank u dr..wll try

  • @navamibindu8065
    @navamibindu8065 2 года назад +3

    No Age limit for these diet

  • @ayshajinan512
    @ayshajinan512 2 года назад +9

    Doctor hight koodan valla maarkhavum undo??😔😔

  • @vijayamkalan1392
    @vijayamkalan1392 2 года назад +1

    Thank u doctor

  • @remyashan4934
    @remyashan4934 2 года назад

    Dr. Paranaythu ippol ah diate namal night 7 o - clockill thanay kazheekanu athu oru 9 or 9.30 azhayall kuzhappum undo

  • @sanithakuttappan7201
    @sanithakuttappan7201 Год назад +8

    Dr.
    I would like to reduce my weight and I am suffering from thyroid issues, joint pain, back pain, tiredness, knee and heels pain and all.
    Can you please tell me the one whole day diet.

  • @josnalijo4584
    @josnalijo4584 2 года назад +6

    Ee tip 100 % oke aanu...njan dr nte old video kandayirunnu...try chaithu suppeerrr aanu...pettannu oru 3kg kuranju so njan stop chaithu...I think this is best dinner in our life....thanku dr...

  • @mamta1164
    @mamta1164 2 года назад

    Ethoke Kure kettoo Dr please vishappu kurayan endenkilum marunnundo

  • @jollyjolly6161
    @jollyjolly6161 2 года назад +2

    എനിക്ക് കാണുകയും വേണം എങ്കിലും മടുപ്പും ആണ് 😊😊

  • @jumailajumi5223
    @jumailajumi5223 2 года назад +6

    Thadi povanda vayar poyal madhi thadi kooduthal illa adhin oru maargham

  • @sajidmohammedbh1162
    @sajidmohammedbh1162 2 года назад +50

    Hi Dr.
    What about using water melon & papaya for dinner. Will it help in weight loss?

  • @sheelageorge1827
    @sheelageorge1827 2 года назад +1

    Sir good recipe

  • @agnesmathew3994
    @agnesmathew3994 2 года назад

    Great job

  • @user-mp3zl8ke5z
    @user-mp3zl8ke5z 2 года назад +30

    Dr can you suggest a good diet plan for vegetarians.

  • @kunjammajoyichan2061
    @kunjammajoyichan2061 2 года назад +3

    Thankyou sir. Nokkatte ... 😍

  • @kottayamachayathikutty5046
    @kottayamachayathikutty5046 2 года назад

    Dr kadallaa podikondum ompelat undakam super dait nightill kazhikam healthy food..... Onu try cheyiyanne...

  • @vivekvinod682
    @vivekvinod682 Год назад +2

    Weight kurayum but 1week kondu 4kg kurayumo njan intermittent fasting eduthu daily 1 ,1.30 hr exerise cheyithittum one week kondu 4kg kuranjilla night onnum kazikkarillayirunnu 2month kondanu nalla result enikk kittiyathu