അമിതവണ്ണം ഒരാഴ്ച്ച കൊണ്ട് കിലോ വരെ കുറക്കാം ഈ നാല് കാര്യം മാത്രം ചെയ്താൽ മതി

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 178

  • @supermomsworld4472
    @supermomsworld4472 14 дней назад +1

    ഞാൻ സ്വന്തം diet ആണ്. Rice കുറച്ചു. വെള്ളം നന്നായി കുടിക്കും. നൈറ്റ്‌ rice കഴിക്കില്ല. അര മണിക്കൂർ exercise. മധുരം ഒഴിവാക്കി ഒരു മാസം കൊണ്ട് 64ഉള്ളത് 61ആയി 👍🏻

    • @കളഭം
      @കളഭം 7 дней назад

      ഞാൻ ഇന്ന് മുതൽ സ്റ്റാർട്ട്‌ ചെയ്തു. ഉച്ചക്ക് മാത്രം ചോറ്. രാത്രി 3 ചപ്പാത്തി ഒരു കോഴിമുട്ട പുഴുങ്ങിയത്. ധാരാളം വെള്ളം കുടിക്കും.

  • @Nichu-j5s
    @Nichu-j5s Месяц назад +5

    ഞാൻ ഇതിൽ ജോയിൻ ചെയ്തിട്ടുണ്ട് നല്ല റിസൾട്ട് കിട്ടും ഞൻ 91 kg ഉണ്ടായിരുന്നു ഇപ്പൊൾ 80 ഉണ്ട് r

  • @beemabeevicm3877
    @beemabeevicm3877 7 месяцев назад +7

    Very useful information... Thanks doctor🌹🙏

  • @santhakuttappan8750
    @santhakuttappan8750 3 месяца назад +3

    ആദ്യം ഡയറ്റ് ചേയ്തപ്പോൾ അൾസർ വന്നു അതിൽ മരുന്ന് എടുത്ത എന്നിട്ട് കുറെശ ഡൈയിറ്റ് തുടങ്ങി ഇപ്പോൾ 17 മണിക്കൂർ ഡൈയിറ്റ് കൃത്യമായി എടുത്തു 3 മാസം കൊണ്ട് 6 കിലോ കുറഞ്ഞു❤❤❤

    • @faizalrehman858
      @faizalrehman858 25 дней назад

      Send your dad this kind of mother fucking video n put in public toilet or your mom secret place get lost far far away ayyae durandam vibes IrAngipodu pullae moane thuri moanae poyi thinmo

    • @faizalrehman858
      @faizalrehman858 25 дней назад

      Fully bla bla bla

  • @hafizrahman321
    @hafizrahman321 12 дней назад

    Ziwa ഡയറ്റ് ഞാൻ ഫ്ലോളോ ചെയ്തു സൂപ്പർ റിസൾട്ട് ആയിരുന്നു 2മാസം കൊണ്ട് 12 കിലോ കുറഞ്ഞു മധുരവും ചോറും ഒഴിവാക്കി പച്ചക്കറി ഫ്രൂട്ട് ചിക്കൻ ഇതെല്ലാം കഴിച്ചു 😍ഫുഡ്‌ കഴിച്ചു തടി കുറച്ചു അതാണ്‌ ziwa ആരോഗ്യത്തോടെ തടി കുറച്ച് ഗ്ലാമറും വെച്ചു സത്യം 😄

  • @ksamh2648
    @ksamh2648 7 месяцев назад +11

    93 kilo ഉണ്ട് ഇന്ന് മുതൽ ചെയ്തു നോക്കട്ടെ

    • @Thakkuveda
      @Thakkuveda 7 месяцев назад +1

      Nokiino

    • @ksamh2648
      @ksamh2648 7 месяцев назад +1

      @@Thakkuveda ചെയ്തുകൊണ്ടിരിക്കുന്നു

    • @HaseebAE
      @HaseebAE 6 месяцев назад

      ​@@ksamh2648 enginund

    • @mubeenamubi6077
      @mubeenamubi6077 5 месяцев назад

      എന്തായി നിങ്ങളുടെ weight? കുറഞ്ഞോ?

    • @ksamh2648
      @ksamh2648 5 месяцев назад

      @@mubeenamubi6077 8കിലോ കുറഞ്ഞു

  • @aparnap3903
    @aparnap3903 8 месяцев назад +5

    Good information sir

  • @kochuranish8807
    @kochuranish8807 6 месяцев назад +5

    Omega 3 Suppliment എപ്പോൾ കഴിക്കുന്നത് ആണ് നല്ലത്

  • @mdeepa2818
    @mdeepa2818 6 месяцев назад +4

    Thank you doctor

  • @sharmilasharmila-f3k
    @sharmilasharmila-f3k Месяц назад +1

    Hai hamid sir❤❤

  • @Rinkuunni
    @Rinkuunni Год назад +8

    Good information Dr👍👍

  • @sharmilasharmila-f3k
    @sharmilasharmila-f3k 19 дней назад +1

    Hi sir gn sir🎉

  • @Noonu_vs_vava
    @Noonu_vs_vava 8 месяцев назад +6

    Sir watermelon kazhikkamo

  • @fathimak.n5020
    @fathimak.n5020 10 месяцев назад +4

    Thank you Doctor ❣️

  • @Ayan.family123
    @Ayan.family123 7 месяцев назад +3

    Dr evade sthalam

  • @foodncraft
    @foodncraft 7 месяцев назад +1

    Njan 30 afe anu 100 kg und. Enik keto diet cheyyan patto?

    • @vijunasumnesh8308
      @vijunasumnesh8308 6 месяцев назад +1

      Keto edukkum mubu 1 moth adhine kurichulla ella vedio kandu manasilakku.... Pettannu keri edukkathe manasulakki edukku super result

    • @shamal-d5n
      @shamal-d5n 3 месяца назад

      Keto diet ?

  • @tessyrajesh6806
    @tessyrajesh6806 4 месяца назад

    Thank

  • @ashida9889
    @ashida9889 3 месяца назад +1

    ഇത് ഇപ്പൊ ഉണ്ടോ ഉണ്ടങ്കിൽ പറയണേ 👍നമ്പരും 😊

  • @sharifabathool2954
    @sharifabathool2954 29 дней назад

    ശർക്കര കഴിക്കാൻ പറ്റുമോ

  • @aswinbk2201
    @aswinbk2201 6 месяцев назад +2

    👍👍👍

  • @User-l1x5h
    @User-l1x5h 5 месяцев назад

    Ishalltrygoodinformation

  • @nishasamnoon7135
    @nishasamnoon7135 Месяц назад +1

    Payar vargangal kazhikkaan pattumo. Kadala payar okke

    • @Nichu-j5s
      @Nichu-j5s Месяц назад

      Yes കഴിക്കാം

  • @nasarop1303
    @nasarop1303 3 месяца назад +2

    Njan ari food and sugar ozhivaaki 1 madam kond 4 kuranju only vegetarian and payar chicken fish

  • @JeseenaRafiRafi
    @JeseenaRafiRafi 7 месяцев назад +1

    Good

  • @sajeevantp9850
    @sajeevantp9850 Год назад +7

    Good 👍

  • @Ayan.family123
    @Ayan.family123 7 месяцев назад

    Dr nerittu kanan pattooo

  • @AboobackerAhmed-gu5cq
    @AboobackerAhmed-gu5cq 8 месяцев назад +2

    Thankyuuuh dr🥹🤍

  • @MuhammedSahad-h2u
    @MuhammedSahad-h2u 3 месяца назад +1

    ജീരക വെള്ളം കുടിക്കുന്നത് കൊണ്ട് നല്ലതാണോ

  • @manjudileep2253
    @manjudileep2253 Месяц назад

    Dr എനിക്ക് . സ്റ്റിറോയിഡ് കുത്തിവച്ചു കാലിന്റെ മുട്ടിന് വീണ് ലിഗ മെന്റിന് മുറിവ് പറ്റി എനിക്ക് ഇപ്പോൾ നല്ല രീയിൽ വണ്ണം വയ്ക്കുന്നു 4 മാസം ആയി കുത്തി വയ്പ് എടുത്തിട്ട് എന്റെ വണ്ണം കുറക്കാൻ മാർഗ്ഗം എെന്തങ്കിലും ഉണ്ടോ

    • @divyarajesh3604
      @divyarajesh3604 Месяц назад

      Kurayum njan 12 year ayi steroids edukkunnu.nalla reethiyil kurachirunnu.but adu oru jeevitha chita aki matanam. Kurachit pinnem pazhayadu pole akarud.intermittent fasting noku

  • @sharmilasharmila-f3k
    @sharmilasharmila-f3k 5 месяцев назад

    ❤❤❤❤❤❤❤

  • @bilalameenameen7585
    @bilalameenameen7585 6 месяцев назад +1

    1 : 50 2:08

  • @beenavkguptan6849
    @beenavkguptan6849 7 месяцев назад +1

    Sir kerala dietician join group undo contact no tharumo❤

  • @URMILAM-t1u
    @URMILAM-t1u 2 месяца назад

    If i reduced 5 kg ,within one month came back to te 🎉🎉🎉same weight😅

  • @dinkanmon6258
    @dinkanmon6258 7 месяцев назад +2

    16hrs'il kooduthal cheythal nthupattum?

  • @niranjanathiyyadi.
    @niranjanathiyyadi. Год назад +13

    1:50

  • @nihmaththahir864
    @nihmaththahir864 7 месяцев назад +4

    Ith ziwa diet aano

  • @sharmilasharmila-f3k
    @sharmilasharmila-f3k 5 месяцев назад

  • @shahidam6433
    @shahidam6433 7 месяцев назад +8

    ്് ഇൻ്റെർമെൻ്റ ഫാസ്റ്റിംഗ് എത്ര ദിവസം തുടർച്ചയായി എടുക്കാൻ പറ്റും? Please reply

    • @Liyaaa259
      @Liyaaa259 5 месяцев назад +1

      Life long edkkam..vere problem onnum illenkil.. weight loss aanel 16:8 ..allel 18:6

  • @Paathus1145
    @Paathus1145 7 месяцев назад +16

    55ദിവസം കൊണ്ട 13kg കുറച്ചു nsn

  • @petals12
    @petals12 Год назад +2

    Good video

  • @RarGames4life
    @RarGames4life 8 месяцев назад +5

    Dr enikk fatty liver grade 2und.recently blood test cheythappo CEA test showing very high. 7.6.endhaa cheyyandath. Next step what?

  • @anjalivm8735
    @anjalivm8735 7 месяцев назад +7

    ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് സമയത്ത് വെള്ളം കുടിക്കാമോ

    • @fidha8911
      @fidha8911 7 месяцев назад +1

      വെള്ളം, ചായ, black കോഫി എന്നിവ കുടിക്കാം.
      Sugar ചേർക്കരുത്.

  • @helvinandherick1006
    @helvinandherick1006 8 месяцев назад +19

    ചക്ക കഴിക്കുന്നത് തടി കൂടുമോ

    • @nima_00
      @nima_00 7 месяцев назад +4

      Raw jackfruit udachu vekkunnath super aanu.... weight loss nadakkum...chor ozhivakkanam....pazhutha chakka kuduthal kazhikkaruth

  • @ksd430
    @ksd430 Месяц назад +2

    ഒരാഴ്ചയിൽ 6 kg കുറഞ്ഞു

  • @lakshmilechu4141
    @lakshmilechu4141 6 месяцев назад +4

    Fasting cheyumpol water kudikkamo

    • @jasijafarjasi1216
      @jasijafarjasi1216 6 месяцев назад

      Pattilla

    • @Roselit-1991
      @Roselit-1991 6 месяцев назад +2

      Yes kudikkam, vellam daralam kudikkanam. 20 kg kke 1 ltr vellam enne kanakkakki kudikkam

    • @aswanianish5836
      @aswanianish5836 5 месяцев назад

      ​@@jasijafarjasi1216 water nannayi kudikkanam minimum 3ltr enkilum

    • @jasijafarjasi1216
      @jasijafarjasi1216 5 месяцев назад +1

      @@aswanianish5836 അവര് ചോദിച്ചത് ഫാസ്റ്റിംഗ് ടൈമിൽ എന്നാണ്...ചോദ്യം നന്നായിട്ട് nok..

    • @mayakrishna9002
      @mayakrishna9002 5 месяцев назад

      ഓ കുടിക്കാം..... Black coffe kudikkum pakshe പഞ്ചാര ഇടരുത്

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Год назад +7

    Sir kappa kazhikunadhu kondu kuzhapam undo

    • @____suhaila______1489
      @____suhaila______1489 11 месяцев назад +4

      കപ്പ weigt കൂടും

    • @thomaspv8161
      @thomaspv8161 8 месяцев назад +7

      മണ്ണിന്റെ അടിയിൽ ഉണ്ടാകുന്ന എല്ലാം weight കൂട്ടും

    • @nima_00
      @nima_00 7 месяцев назад +1

      Don't eat...carb content kuduthal aanu...but u can eat sweet potato,madhurakizhangu.....

    • @beenanair3203
      @beenanair3203 6 месяцев назад

      Thank you ഡോക്ടർ

  • @joseal9154
    @joseal9154 8 месяцев назад +99

    എന്റെ പൊന്ന് ടോക്ടറെ എത്ര തിന്നാലും വണ്ണം വെക്കാത്ത ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട് ഇവരുടെ കൊഴുപ്പ് എവിടെ പോകു😮

  • @ameerameeamee3392
    @ameerameeamee3392 2 месяца назад

    Intermitted fasting 25 days kond 4 kg kuranju

  • @user-qx2fk1rh4i
    @user-qx2fk1rh4i 4 месяца назад

    ചപ്പാത്തി കഴിച്ചാൽ വണ്ണം വെക്കുമോ

  • @aneeshanavas3127
    @aneeshanavas3127 Год назад +3

    Supper

  • @shafeekhashim7854
    @shafeekhashim7854 6 месяцев назад +3

    Hlo.. sir intermidean diet..tyme vellam kudikamo😢

    • @oldmp3142
      @oldmp3142 6 месяцев назад +1

      വെള്ളം കുടിക്കാം

  • @muhammadmanu7493
    @muhammadmanu7493 7 месяцев назад +2

    74 kilo undayini eppo njn 55 kilo ayi 1 month kond tnx dr

  • @Mashaallah-c9q
    @Mashaallah-c9q 10 месяцев назад +144

    2മാസം കൊണ്ട് 18kg ഞാൻ കുറഞ്ഞു സത്യം Kerala, dictation എന്ന ഡയട്ട് പ്ലാനിൽ ചേരു തൃച്ചയായും പോസറ്റീവ് result കിട്ടും ഇത് പരസ്യമൊ അല്ല എന്റെ അനുഭവം സത്യം

    • @nabeelp1359
      @nabeelp1359 10 месяцев назад +13

      അതിനു ഫീസ് വേണ്ടേ 😍

    • @Akhila-bo9qh
      @Akhila-bo9qh 8 месяцев назад +5

      അവരുടെ contact കിട്ടുമോ

    • @Mashaallah-c9q
      @Mashaallah-c9q 8 месяцев назад +3

      @@Akhila-bo9qh പറയാം

    • @Akhila-bo9qh
      @Akhila-bo9qh 8 месяцев назад

      Give me the contact

    • @vinurajrvraj2301
      @vinurajrvraj2301 8 месяцев назад +6

      Contact num?

  • @muhammedniyas7323
    @muhammedniyas7323 Месяц назад

    Keto isn’t protein based!

  • @jasminejustin8654
    @jasminejustin8654 8 месяцев назад

    👍👍👍👍

  • @saleenamammootty2334
    @saleenamammootty2334 11 месяцев назад +2

    I'm

  • @nidhunidha4732
    @nidhunidha4732 Год назад +4

    ശ്വാസം മുട്ടലിന്റെ പ്രശ്നം ഇണ്ട് അതിന്റെ ഗുളിക കുടിക്കുന്നുണ്ട് അത് കൊണ്ടാണോ എനിക്ക് ഭയങ്കരം കൊടൽ

    • @pv-xv2xd
      @pv-xv2xd 7 месяцев назад +1

      ശ്വാസംമുട്ടലിന് ഹോമിയോ നല്ലത്.അനുഭവം ഗുരു

  • @bijeenanoushad9921
    @bijeenanoushad9921 Год назад +2

    സർ എനിക്ക് 44 age ആണ് haypo thairoied untte anttybody kuduthal anu waight 88 kg anu gothambu kazhikkamo utreus sammanthamma bleeding untte entha pariharam

    • @Jamshi-i9q
      @Jamshi-i9q 7 месяцев назад +1

      Avoid wheat items

  • @shahad3176
    @shahad3176 9 месяцев назад +4

    Sar 13 age ulla monek e dait payumo

  • @ashish99730
    @ashish99730 9 месяцев назад +6

    Kerala dietician number tharamo

  • @rakeshmnair5365
    @rakeshmnair5365 Год назад +2

    Join cheyyaan pattunilla

  • @ambilymartin8598
    @ambilymartin8598 6 месяцев назад +4

    One day ano 1000 rs

  • @prabhadevis-vo1lo
    @prabhadevis-vo1lo 5 месяцев назад +1

    Cotact no venam.

  • @shijilasathar1917
    @shijilasathar1917 4 месяца назад

    Apo ziwa diet ee doctor alle coduct cheyyunnath..kerala diet atha

  • @sofiyapathu4323
    @sofiyapathu4323 10 месяцев назад +10

    Enik sherikum pirandh pidikunnund pull njan idhil join cheydhik 1000 koduthitt inn 7 days aayi ivar paranjitulla diet plan follow cheyunnu excersize unde ennitum bodiyil oru matavum illa enik ennethanne ipol veruppand

    • @JunaidaJunu918
      @JunaidaJunu918 9 месяцев назад +3

      Oru shareeram 1 to 3 month oke ororaalk venam thadiyil react cheyyaan

    • @bio4max833
      @bio4max833 8 месяцев назад +2

      Entea Mon Ithil join cheythirunnu. But theerea wait kurajhilla

    • @fareeda3398
      @fareeda3398 7 месяцев назад

      Enik matam und

  • @sanafaisal1268
    @sanafaisal1268 11 месяцев назад +12

    15 one month😂

  • @jasminbmbmbmbm154
    @jasminbmbmbmbm154 Год назад +4

    😅

  • @Shanavas-x2p
    @Shanavas-x2p 3 месяца назад

    Ketto ഡയറ്റ് എടുത്താൽ കിഡ്നി അടിച്ചു പോകും

  • @ShafeekKallanod
    @ShafeekKallanod 6 месяцев назад +1

    😂

  • @RevathiB-ew1dk
    @RevathiB-ew1dk 7 месяцев назад +4

    1 azhcha kond 5 kiloyo😂🤣🤣

    • @mayakrishna9002
      @mayakrishna9002 5 месяцев назад

      ഒരിക്കലും കുറയില്ല 😂

  • @eldhosekuriakose1887
    @eldhosekuriakose1887 4 месяца назад

    Kerala dietitian number please

  • @AnuManoj-e5t
    @AnuManoj-e5t 3 месяца назад +2

    Thanks doctor

  • @muhammedalirahma7382
    @muhammedalirahma7382 4 месяца назад

    👍🏻👍🏻

  • @sharmilasharmila-f3k
    @sharmilasharmila-f3k 4 месяца назад

    ❤❤❤❤❤❤

  • @LaisaAntony-t6z
    @LaisaAntony-t6z 9 месяцев назад +2

    Good 👍👍👍

  • @sreeragsree505
    @sreeragsree505 3 месяца назад

    😂

  • @RajeenaAs
    @RajeenaAs 15 дней назад

    Doctor Thanks