ചില്ലറ പൈസ കൊണ്ട് അമ്മയ്ക്ക് സ്വർണം വാങ്ങാം

Поделиться
HTML-код

Комментарии • 773

  • @indrajithvlogy
    @indrajithvlogy  Год назад +5232

    അമ്മയ്ക്ക് സന്തോഷം ആണ് എന്റെ സന്തോഷം ❤😊

    • @OGARAKKALMASTER
      @OGARAKKALMASTER Год назад +22

      Nice mahn you will many many achievement god bless you 🙌❤

    • @shajinijanan
      @shajinijanan Год назад +12

      Nice bro oru machan paranjille ammene happy akkunna video idan♥️♥️♥️👍🥰🥰🥰🥰thanks

    • @singleff3553
      @singleff3553 Год назад +6

      Bro eniyum videos cheyoo

    • @rekhao3572
      @rekhao3572 Год назад +9

      *Ammayude santhosham aanu ente santhosham
      Atha rasam

    • @paathu901
      @paathu901 Год назад +2

      Bro നൈസ് ആയിട്ടുള്ള ഗോൾഡ് റിങ് കിട്ടില്ലായിരുന്നോ ❓️കുഞ്ഞു പറ്റു കമ്മൽ ഒക്കെ ഒരിക്കലും നഷ്ടം വരില്ലായിരുന്നു.. ഒരു ഡേ ജോബ് ന് പോയി കൂട്ടിയാൽ മതി ആയിരുന്നു.

  • @arjunakz9214
    @arjunakz9214 Год назад +8245

    "കൊറേ പേർ എന്നെ നോകുനുണ്ടായിരുന്നു, അതൊന്നും
    ഞാൻ ശ്രദ്ധിച്ചില്ല" അവിടെ യാണ് നിന്റെ വിജയം... ❤️

    • @thejascraj1118
      @thejascraj1118 Год назад +24

    • @datrolls390
      @datrolls390 Год назад +74

      srethikathond aayrikkum aalkaru nokkanathu kandath🤐

    • @datrolls390
      @datrolls390 Год назад +20

      srethikathond aayirikkum aalkaru nokkana kandath

    • @achusree5647
      @achusree5647 Год назад +7

      Athe❤️❤‍🩹

    • @Zondekid19
      @Zondekid19 Год назад +40

      ​@@datrolls390 da avan udheshiche avar nokkunnath avn kandu pakshe ath avan karyam ayi edthilla

  • @murshidhaamaliya706
    @murshidhaamaliya706 Год назад +4042

    ഈ ചില്ലറ രൂപ കൊണ്ട് ഇപ്പോളത്തെ സ്വർണ വിലയിൽ ജ്വല്ലറി ൽ പോകാൻ തോന്നിയ ധൈര്യം സമ്മതിച്ചു 😂😂

    • @muhammadmuhammad6038
      @muhammadmuhammad6038 Год назад +127

      Dairyamalla ammayodulla snehamaan chettane avide ethichath😍🥰

    • @kozhikode3603
      @kozhikode3603 Год назад

      ​@@muhammadmuhammad6038itho

    • @altruist44
      @altruist44 Год назад +128

      ഈ പറഞ്ഞ ധൈര്യവും അല്ല സ്നേഹവും അല്ല കാരണം.... അവനു ബോധം ഇല്ലാ ഇത്ര പ്രായമായിട്ടും ഒരു സ്വർണ വള /കമ്മൽ വാങ്ങാൻ എത്ര രൂപ വേണ്ടിവരും എന്ന ബോധം പോലുമില്ല

    • @Iwgwfd
      @Iwgwfd Год назад +13

      ​@@altruist44oo avan paranjath mnslyla alle...avde cheriya items undaarnnila nnu

    • @altruist44
      @altruist44 Год назад +8

      @@Iwgwfd cheriya items illatha jewellery... Veruthe parayunnatha

  • @user-vk5rz5yu7p
    @user-vk5rz5yu7p Год назад +1574

    കലക്കി ബ്രോ അണ്ണാൻ കുഞ്ഞിനും തന്നാലായത്😍😘

    • @kchallengewithfewvideo
      @kchallengewithfewvideo Год назад +15

      😊

    • @indrajithvlogy
      @indrajithvlogy  Год назад +41

      Thanks🥰💜

    • @user-lv1zm6hu8j
      @user-lv1zm6hu8j 2 месяца назад

      അമ്മന്റെ പേര് പറഞ്ഞു തരു ചേട്ടാ plizz 💝💝💝💝💝💝💝💖💖💖💖💖

  • @ananthuraveendran370
    @ananthuraveendran370 Год назад +188

    സ്വർണത്തിലും വെള്ളിയിലും അല്ല കുട്ടാ... സ്വന്തം മക്കൾ മനസോടെ തരുന്ന ഒരു മിഠായി തുണ്ട് മതി അമ്മമാർക്കു മനസ്സുനിറയാൻ. അവൻ എന്നെയും കരുതുന്നുണ്ടല്ലോ എന്നൊരു തോന്നൽ മതി നിന്റെ ജീവിതം അനുഗ്രഹീതമാവാൻ ❤️😘😘 good job dear ❤️😘😘

    • @vineethak3298
      @vineethak3298 4 месяца назад

      അതെ 🥰

    • @vineethak3298
      @vineethak3298 4 месяца назад

      ഈ മോനെ കിട്ടിയ അമ്മ 👍🥰🥰🥰

    • @anufaisal61
      @anufaisal61 26 дней назад

      എല്ലാ അമ്മമാരും അങ്ങനെ അല്ല എന്ത് ചെയ്തു കൊടുത്താലും അപ്പോ മാത്രം ഉണ്ടാകും അതുകഴിഞ്ഞാൽ എല്ലാം മറന്ന് പുല്ല് വില പോലും സ്വന്തം മോനും മരുമകൾക്കും കുടുക്കാത്ത അമ്മമാരും ഉണ്ട്... അമ്മ തന്നെ ആണോ എന്ന് തോന്നിപോകുന്നവർ............ എല്ലാവരേം അല്ല എന്നാൽ അത്തരക്കാരും ഉണ്ട്......

  • @sumeshvlog8624
    @sumeshvlog8624 Год назад +555

    മൊട്ടുസൂചി ആയാലും സ്നേഹം തന്നെ 🥰👌

  • @pradeepv5687
    @pradeepv5687 Год назад +116

    പാലക്കാടിന്റെ ഒരു മുത്താണ് അനിയാ നീ ❤️

  • @Sulaikha-im5xe
    @Sulaikha-im5xe Год назад +37

    സ്വർണം തന്നെ അമ്മക്ക് വാങ്ങി കൊടുക്കാൻ ഭാവിയിൽ കഴിയട്ടെ ഉയരങ്ങളിൽ എത്തട്ടെ

  • @arshad__zoxx
    @arshad__zoxx Год назад +190

    അമ്മയോടുള്ള സ്നേഹം.. അതാണ് ഇവിടെ highlight.. ❤

  • @archanaa.s350
    @archanaa.s350 Год назад +32

    ലെ അമ്മ:ആയ പ്രായത്തിൽ ഇതൊന്നും മര്യാദക്ക് ഇടാൻ പറ്റിയില്ല എന്തായാലും എന്റെ മോൻ മേടിച്ചു തന്നതല്ലേ ഇനി ഇതും കുലുക്കി കുറച്ചു നാൾ നടക്കാം 🥰😄

  • @harshithasidheeq6296
    @harshithasidheeq6296 Год назад +236

    RUclips revenue kond ammakk swarnam thanne vangi kodukkaan sadhikkatte bro👍❤️

  • @SK_4X
    @SK_4X Год назад +10

    നിന്നെപോലൊരുമകനെകിട്ടിയ ആ അമ്മ ഭാഗ്യവതിയാണ് 👌🏻💐

  • @madhup.k4094
    @madhup.k4094 Год назад +13

    എന്നും അങ്ങനെയാണ്, അമ്മയുടെ സന്തോഷം എത്ര ഉയർന്നു നിൽക്കുന്നുവോ അത്രത്തോളം നമ്മളും ഉയർന്നു നിൽക്കുക തന്നെ ചെയ്യും. 👌👌👌👍👍👍❤️❤️❤️❤️

  • @ramlathismail5337
    @ramlathismail5337 Год назад +8

    നീ ആണെടാ.. മോൻ.. വെള്ളി ആയാലും. സ്വർണം ആയാലും.. മക്കളുടെ കയ്യിൽ നിന്നും കിട്ടുന്ന.. സമ്മാനം.. ആ സന്തോഷം.. പറയാൻ കഴിയില്ല.... ഇനിയും അമ്മക്ക് സമ്മാനം കൊടുക്കാനും.. അമ്മയെ പൊന്നുപോലെ നോക്കാനും.. മോന്ക്. അള്ളാഹു ആഫിയത്തുള്ള ആരോഗ്യം തന്നാനുഗ്രഹിക്കട്ട

  • @najiya9094
    @najiya9094 Год назад +44

    അമ്മക്ക് ഒരു മിട്ടായി കൊണ്ടുകൊടുത്താലും സന്തോഷം ആണ് 😘...

  • @roshanraghu3954
    @roshanraghu3954 Год назад +101

    Mother happiness 💝 is power

  • @krishnarpanam26
    @krishnarpanam26 Год назад +4

    മോന് ഭാവിയിൽ അമ്മക്ക് നിറയെ സ്വർണ്ണം വാങ്ങിച്ചുകൊടുക്കാൻ ......ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lijub8521
    @lijub8521 Год назад +44

    നീ മുത്താണ് മോനെ.....

  • @jishashinoj6372
    @jishashinoj6372 2 месяца назад +2

    എന്നെ പോലെ നമ്മളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാനായി ജീവിക്കുന്നവർ ഉണ്ടോ ♥️

  • @Karyam--
    @Karyam-- Год назад +6

    *ആദ്യമേ എണ്ണീട്ടു പോയാൽ പോരായിരുന്നോ മോനെ. എങ്കിൽ പൈസ തികയില്ല എന്ന് അപ്പോ ബോധ്യം വന്ന് സ്വർണ്ണ കടയിൽ നിന്ന് ഇറങ്ങി പോരേണ്ടി വരുമായിരുന്നില്ലല്ലോ*🤔

  • @mekhakrishnanrs2171
    @mekhakrishnanrs2171 4 месяца назад +4

    അമ്മ സുന്ദരി tanne🌚❤️

  • @deliciousart9230
    @deliciousart9230 Год назад +6

    Great മോനെ...മനസ്സ് നിറഞ്ഞു കണ്ടപ്പോൾ...😍😍😍

  • @midhulavlogy
    @midhulavlogy Год назад +55

    Amma Happniess 🥰❤

  • @vjreactions
    @vjreactions Год назад +23

    Ni oru killadi thanne ❤

  • @akashkumarn6580
    @akashkumarn6580 Год назад +9

    Paisa ennante kaaryam illa.
    1. Approx Weight of a 5 Rs coin is 9gm
    2. Total weight of the entire pouch of 5 Rs coin is 4060 gms.
    3. So, Number of 5 Rs coins= 4060/9 = 451
    4. So, Value of the pouch = 2255 Rs.

  • @Welcometonicetomeetyou
    @Welcometonicetomeetyou Год назад +12

    അച്ചോടാ എനിക്ക് ഒരുപാട് സന്തോഷവും തോന്നി

  • @sujithadevi2504
    @sujithadevi2504 3 месяца назад +1

    ഡാ.. മോനേ... എനിക്ക് നിന്നെ ഇഷ്ടായിട്ടോ.. നല്ല മോനാ നീ... എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ...

  • @sareenasudheeshnasthikam.5776
    @sareenasudheeshnasthikam.5776 Год назад +3

    എന്റെ കയ്യിലെ ചില്ലറ മോഷ്ടിക്കുന്ന എന്റെ മോൻ ....😂❤. എന്നാലും അവനെന്റെ ചങ്കാ❤

  • @mohammedkoyam6820
    @mohammedkoyam6820 Год назад +6

    ആ വെള്ളി കടക്കാരൻ ഇത് പോലെ ഒരു പെടൽ ഒരിക്കലും പെട്ട് കാണില്ല അമ്മയുടെ സന്തോഷത്തിലേറെ ഞാൻ ആ കടക്കാരന്റെ അവസ്ഥ ഓർത്ത്‌ കുറെ ചിരിച്ചു

  • @jumananasrin2744
    @jumananasrin2744 Год назад +3

    hallo chetta big fen ane vidiyos ellam പോളിയാണ് 🥰❤️❤️❤️plis ഒരു hi taro

  • @shinephilip890
    @shinephilip890 Год назад +16

    കുറേപേർ നോകുനുണ്ടായിരുന്നു പക്ഷെ ഞാൻ ശ്രെദ്ധിച്ചില്ല 😆😆

  • @Devils_empire09
    @Devils_empire09 Год назад +6

    3100 roopak swarnam medikkan poya nee aahn nte hero

  • @curiousworld9896
    @curiousworld9896 Год назад +5

    കുറെ പേര് നോക്കുന്നുണ്ടായിരുന്നു ഞാൻ ശ്രദ്ധിച്ചില്ല പിന്നെ എങ്ങിനെ കണ്ടു ശ്രദ്ധിച്ചതു കൊണ്ടല്ലേ കണ്ടത്😅

  • @jijis6896
    @jijis6896 10 дней назад

    ഞാനും അമ്മക്ക് ഇത്പോലെ കൊലുസ് വാങ്ങികൊടുത്തിട്ടുണ്ട് amma നല്ല happy ആയി ഒരു ഉമ്മയൊക്കെ തന്നു എനിക്ക് വളരെ സന്തോഷം ആയി അത് കാലിൽ ഇട്ട് കാണുമ്പോൾ ❤️

  • @remyamolrajan7212
    @remyamolrajan7212 Год назад +5

    മിടുക്കൻ മോൻ ആണ് 🥰🥰🥰

  • @jaseelasaifu3338
    @jaseelasaifu3338 6 месяцев назад +1

    No over act...
    No over attitude...
    Only "Natural acting"❤️

  • @Shyampayanat_here
    @Shyampayanat_here Год назад +4

    അടിപൊളി ബ്രോടെ വീഡിയോസ് എല്ലാം സൂപ്പർ ആട്ടോ 💗😻

  • @shahidharasheed4229
    @shahidharasheed4229 Год назад +1

    മക്കൾ അമ്മക്ക് എന്ത് ചെറിയ സമ്മാനം കൊടുത്താലും സമ്മാനം തന്നെയല്ലേ 😢😢😢 അമ്മയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ😊😊😊🥰👍🏻

  • @AskarMon-en4ob
    @AskarMon-en4ob Год назад +7

    സ്വന്തം അമ്മക്ക് ഒരു പാദസരം വാങ്ങി കൊടുത്താൽ അതും കണ്ടന്റ്... ഭയങ്കരം തന്നെ

    • @sonythampan7157
      @sonythampan7157 Год назад +2

      Ath Avan swarukootiya cash alle.super content aanu

    • @AskarMon-en4ob
      @AskarMon-en4ob Год назад

      @@sonythampan7157 ഒരിക്കലും അല്ല.. സ്വന്തം ആയുസ്സ് പണയം വെച്ച് കോടികൾ കുടുംബത്തിന് വേണ്ടി ചിലവഴിച്ചു.. സ്വന്തം ഭാര്യയുടെ കൂടെ കിടക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്നു അധ്വാനിച്ചു അവസാനം ആരാലും തിരിഞ്ഞു നോക്കാതെ നരകിച്ചു മരിച്ച ആൾകാർ ഉണ്ട്.. അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഞാൻ ചെയ്യുന്നത് നാലാള് അറിയണമെന്ന്.. കാരണം അവര് ഒന്നും പ്രതീക്ഷിച്ചു അല്ല ഒന്നും ചെയ്തേ.. നന്മ മരം.. അമ്മയെ അല്ലെങ്കി കുടുംബത്തെ സ്നേഹിച്ചവർ എന്ന പേരോ ഒന്നും അവർക്കു ആവിശ്യം ഇല്ലായിരുന്നു.. കാരണം അവർക്കു സോഷ്യൽ മീഡിയ എന്ന പ്ലാറ്റഫോം അതിൽ നിന്ന് കിട്ടുന്ന revanue ഒന്നും അറിയില്ലായിരുന്നു.. ആകെ അറിയാവുന്നത് സ്നേഹിക്കാൻ മാത്രം.. അവരാണ് എന്റെ ഹീറോസ് ❤️❤️

  • @aparnas2232
    @aparnas2232 Год назад +4

    Weight of 1 coin = 6.74g. total weight = 4060g. Number of coins= 4060/6.74 = 602. Total money = 602*5= ₹3010 😁 amount varies due to difference in weight of different coins.

  • @kailasdev742
    @kailasdev742 Год назад +1

    ഇങ്ങള് ashkar tecky യുടെ വല്ല ബന്ധു aahno face ഒക്കെ ഒരേപോലെ തോനുന്നു. Any way ഇജ്ജ് പൊളിയാണ് 💓❤❤💛💛

  • @ummerkk5243
    @ummerkk5243 Год назад +1

    അമ്മക്ക് പകരം അമ്മ 🙏🙏🙏🙏🙏🌹🌹🌹♥️♥️♥️ നിനക്ക് എന്നും നല്ലതേ വരു അവർ നമ്മളെ എത്ര സന്തോഷിപ്പിച്ചു ചിരിച്ചുകാണും

  • @nsh4506
    @nsh4506 Год назад +1

    ഇയാൾക്ക് 4 lakh subscribers ആയി എന്നു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @martinjoseph2867
    @martinjoseph2867 Год назад +1

    മച്ചാന്റെ വീഡിയോ എല്ലാം സൂപ്പർ ആണ് 🤩

  • @adarsh.9415
    @adarsh.9415 Год назад +3

    ഇവിടെ 25000 രൂപയുടെ കമ്മൽ മേടിച്ചു കൊടുത്താലും നമുക്ക് ഒന്നും ഒരു വിലയും ഇല്ല 😔

  • @AS_gaming_yt_
    @AS_gaming_yt_ Год назад +3

    Bro enta sandhoshathine vendi egayegilum 150 subscribers aavaan sahayikkuvo njan happy ayi thullichadum bro 150 engilum akki tharuvo enna happy akke bro 🙂

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад +2

    തന്റെ ധൈര്യം സമ്മതിച്ചു... പൈസ തികയാതെ ജ്വല്ലറി ൽ നിന്ന് ഇറങ്ങി വന്നില്ലേ... എന്നിട്ടും പിന്നോട്ട് ഇല്ല 👍🏼

  • @shallu867
    @shallu867 Год назад +116

    People must be role model by you ❤

  • @yamunasukumarnyamunagmailc5078
    @yamunasukumarnyamunagmailc5078 5 месяцев назад

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എപ്പോഴും നല്ലത് വരട്ടെ 🙏🏻

  • @AishuAnucreation
    @AishuAnucreation Год назад +3

    Super bro .ninne kittiyath ammede baghyam.ennum ethupole savings undengil nalla karayam

  • @jaseelasv1692
    @jaseelasv1692 Год назад +3

    ഇതുപോലെയുള്ള മകനെ കിട്ടിയതിൽ ആ അമ്മയുടെ ബാഗിയം

  • @arifaa5167
    @arifaa5167 Год назад +3

    ആള്ക്കാര് നോക്കട്ടെടാ ചെക്കാ നീ പോയി മേടിക്ക് 🤣🤣🤣🤣 👌🏻👌🏻👌🏻 ന്ജനും ഒരു പാലക്കാട്ട് ക്കാരി 🤭🤭🤭

  • @AbdulRub-xx8fr
    @AbdulRub-xx8fr 8 месяцев назад +1

    Super❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 6 месяцев назад

    മോനെ ബിഗ്സല്യൂട്ട് 🙏🙏🙏ചെറുതായാലും ആ Sammanum
    അമ്മക്ക് അതിന്റെ വില നിശ്ചയിക്കാനാവില്ല. ❤️❤️❤️

  • @4mex_yt
    @4mex_yt Год назад +12

    Aah ammayude santhosham ❤

  • @divyaks9805
    @divyaks9805 Год назад +2

    Orupadu santhosham tonnunnu re video kandit

  • @tradeandfintalksmalayalam269
    @tradeandfintalksmalayalam269 Год назад +5

    Unni ഏതാ വീഡിയോ edit ചെയ്യാൻ ഉപയോഗിക്കുന്ന app

  • @sandrasidharthan9528
    @sandrasidharthan9528 Год назад +1

    Baavi youtuber.. Chettan polikkii♥️✌️💯full support

  • @muhammed_rifai
    @muhammed_rifai Год назад +3

    Njn inte ummak pernalin maxi vangan povaan❤

  • @dilu9572
    @dilu9572 Год назад +2

    നിന്നെ യാണ് എനിക്ക് ഇഷ്ട്ടം നന്നായി വരട്ടെ 👍🏻🥰🥰🥰

  • @helenplants8882
    @helenplants8882 Год назад +2

    good son Ane ketto ithupole oru Mone kittiya ammayude bhagyam

  • @afsalalakkal3492
    @afsalalakkal3492 Год назад +1

    എത്ര യും പെട്ടന്ന് ഗോൾഡ് വാങ്ങാൻ കഴിയട്ടെ ❤❤❤🌹🌹🌹

  • @busnuharis5603
    @busnuharis5603 Год назад +3

    njanum vangiyirunnu enikk 4 pavan nte maala.
    valare kunju baby aayath muthal umma 5 nte coin eduth vechirunnu . pinne enikk orma vachath muthal njanum collect cheyth thudangi . pinne varshangal kayinj ath vech 4 pavn nte gold chain vangi. very happy aayirunnu that moment

  • @karthikskumar7866
    @karthikskumar7866 6 месяцев назад

    സ്വർണം വാങ്ങാൻ പോയ ഞാൻ വെളളി വാങ്ങി അമ്മക്ക് കൊടുത്തു😍😍♥️സാരമില്ല മോനെ നിന്റെ സ്നേഹം അത് മതി അമ്മക്ക്🥰🥰🥰🙏🙏

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de 3 месяца назад

    Maasha allah,aa ammayude chiri madi muthe ninak ❤❤❤

  • @monstersvlog769
    @monstersvlog769 3 месяца назад +1

    Bro achanu enthelum vangi kodukku plss

  • @reenanaveen2990
    @reenanaveen2990 Год назад +2

    Adutha pravishyam ninak ah valayum kadhilayum medikkan pattatte.. We support u.. Edak ninne marannalum orma varumbol vittupoya videos okke njaan kaanumm. Onnum miss cheyyoolla.. 🥰

  • @snperfumes
    @snperfumes 10 месяцев назад +1

    ഞാൻ ഒരു ദിവസം ഉമ്മയോട് ചോദിച്ചു ഉമ്മയെ കെട്ടിക്കുമ്പോൾ ഉമ്മാ ഇടാൻ കൊതിച്ചത് എന്താണ് എന്ന് ഉമ്മ പറഞ്ഞ് കമ്മൽ മേൽ മാട്ടി എന്ന് ഉടനെ തന്നെ jollariyil പോയി മേടിച്ചു കൊടുത്തു ❤ഉമ്മ ഇഷ്ടം madhapidhakal ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക മരിച്ചിട്ട് karannit എന്തു കാര്യം 😊

  • @teenas6499
    @teenas6499 Год назад +2

    Amma enna sudhariyaa. 😍😍

  • @blackhole448
    @blackhole448 Год назад +2

    Hello chatta നിങ്ങളുടെ big fan 🥰🥰

  • @jaan6658
    @jaan6658 Год назад

    Machane super♥️♥️♥️♥️,,,, polichutto,,,, proud of u,,,, eni aa kolusinde oru vdo cheyyu

  • @fathimmasafa7294
    @fathimmasafa7294 Год назад +1

    aa chillara kodutha kada parayanee
    busin povaan 5ntey coin mukyamm...😂😂🤣🤣

  • @pk.5670
    @pk.5670 Год назад +4

    ഒരു ചെറിയ gold coin എങ്കിലും വാങ്ങാം ആയിരുന്നു. ഇതിപ്പോൾ കൊറച്ചു കഴിഞ്ഞാൽ കളയാനെ പറ്റു.
    Gold ആകുമ്പോ എന്നും ഉണ്ടാവും

    • @prithvislilworld219
      @prithvislilworld219 Год назад

      Kalayendu onum varila.. ini velli enthelum vanganel ith koduthal kurach cash kitum…

  • @annemary3723
    @annemary3723 Год назад +5

    May God bless you dear

  • @sikhaps5787
    @sikhaps5787 Год назад

    Ambo bro poliya 💜 🥰

  • @soumyavijithran1402
    @soumyavijithran1402 Год назад +2

    അടിപൊളി മുത്തേ 😊

  • @sanjaysanjusanju726
    @sanjaysanjusanju726 Год назад +2

    Aarrenkilum Oatichu pidichu Smuggler Aanennu paranju pidikkathathu bhagiam ? pinney nindey cash ethra ennu thitapeduthi clear chaithu oru bag il thukkiyedukku ? Allathey pokkipidichu ellavareyum kaanichu nadakkalley potaasey ...😊😊

  • @bajibajisan4972
    @bajibajisan4972 Год назад +1

    Amma poliyaaa ketto

  • @Chandranmohanan8070
    @Chandranmohanan8070 6 месяцев назад

    Ettan oru God pole thirummu ❤

  • @aneeshworld1247
    @aneeshworld1247 Год назад

    വീഡിയോ ഒരുപാട് ഇഷ്ട്ടം മായി super👏👏👏🙏🙏❤❤❤❤

  • @VICTOR_ANNAN
    @VICTOR_ANNAN Год назад +2

    Ni poliyada

  • @jibicena6630
    @jibicena6630 4 месяца назад +1

    3100കുണുവാ കൊണ്ട് സ്വർണം വാങ്ങാൻ പോയേക്കുന്നു പരട്ട 😂

  • @mravenger9480
    @mravenger9480 Год назад +2

    Innale, mininjann okke njan avide indaarnnu. Bro ne kaanaan pateela

  • @krishgoogol8653
    @krishgoogol8653 Год назад +4

    Wow shes so lucky ❤

  • @_wander_luster_kid_2199
    @_wander_luster_kid_2199 Год назад +2

    Bro achanum oru surprise kodukane

  • @niyapiya522
    @niyapiya522 Год назад +1

    Bro നീ ഉയർച്ചയിൽ എത്തുമെടാ 💯%. Palakkad avideyaa veedu? Neril kaanan agraham undu

  • @basithbazi8242
    @basithbazi8242 Год назад +1

    Mother lovers...❤❤❤

  • @manuviswanadhan3862
    @manuviswanadhan3862 Год назад +4

    അമ്മ ഉയിര്❤

  • @priyashiju1690
    @priyashiju1690 Год назад +3

    Ne superada adutha thavana gold vangan kazhiyatte God bless you ❤❤

  • @shahaszone2076
    @shahaszone2076 Год назад +1

    Ammak swarnam vangan ulla panam kaalam ninte kaiyyil ethikkuka thanne cheyyum keep hard work

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 Год назад +1

    പൊളിച്ചു മോനെ അടിപൊളി 👏👏👏👏👍👍👍👍♥️♥️♥️♥️

  • @salilt8268
    @salilt8268 11 месяцев назад

    എന്തു കൊടുത്താലും ഒന്നും കൊടുത്തില്ലെങ്കിലും ആ സ്നേഹം നിന്നോടാപ്പം എന്നുമുണ്ടാവും. ❤❤❤❤

  • @ismailism5486
    @ismailism5486 Год назад +2

    Amma❤

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9pr 6 месяцев назад

    Athu superrrada ammakku. Kodukkku👌👌👌👌👌👍👍👍👍😀❤️✨✨✨✨💫🌼

  • @lakshmanlakshman1892
    @lakshmanlakshman1892 Год назад +12

    Enik etha ammak kodukan onnu sadichila karanam etha amma easter ane marichu poyi 😭

  • @iamsiyad
    @iamsiyad Год назад +1

  • @francisg7765
    @francisg7765 Год назад +1

    Ne ahda chakkare amma de swarnam❤

  • @neethub.s726
    @neethub.s726 Год назад +1

    Bro kk ഇപ്പോഴത്തെ gold rate അറിയില്ല അല്ലെ 😅സാരമില്ല വെള്ളി എങ്കിൽ വെള്ളി... 'അമ്മ happy മോൻ happy❤

  • @sulaikhap7853
    @sulaikhap7853 5 месяцев назад

    പാവം മോൻ ഇത് പോലെ നൊല്ലോരു മോനെ കിട്ടാൻ സുഹൃദ്ധം ചയ്യണം അത് അമ്മയ്ക്ക് ഉണ്ടെന്ന് മനസിലായി അതാണ് ഇതുപോലെ ഒരു മകനെ കിട്ടിയത് . എല്ലാ മക്കളും ഇത് പോലെ മാതൃക ആയിരിക്കട്ടെ .ആമീൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത് മാത്രമായി പ്രാർത്ഥിക്കുന്നു .🌹🌹🌹🌹👍👍👍👍👍🥰🥰🥰🥰❤️❤️❤️❤️🤲🤲🤲🤲

  • @shuhaibams
    @shuhaibams Год назад +2

    ഇയ്യ് മുത്താണ് ❤️