എന്റെ വീട് 🏠 | Home tour | indrajithvlogy

Поделиться
HTML-код
  • Опубликовано: 3 май 2023
  • എന്റെ വീട് ചെറിയ ഓട് വീട് ആണ്🏠. ഒരു സാധരണ നാട്ടിൻപുറത്തുക്കാരൻ ആണ് ഞാൻ ❤️ എന്റെ videos ഒരുപാട് കുറവുകൾ ഉണ്ടാകും.
    വീഡിയോ കണ്ട എല്ലാവർക്കും നന്ദി ❤️🙏
    #hometour #entertainment #vlog
  • РазвлеченияРазвлечения

Комментарии • 2,3 тыс.

  • @threequeend
    @threequeend Год назад +3574

    ഇ വീട് ഇഷ്ടപ്പെട്ടവർ ലൈക് അടി#polii

    • @indrajithvlogy
      @indrajithvlogy  Год назад +103

      Thanks🥰❤️

    • @sajirillath1909
      @sajirillath1909 Год назад +21

      ​@@indrajithvlogydaa

    • @samadfm343
      @samadfm343 5 месяцев назад +1

      🥰🥰🥰😍😍😍👌🏽👍🏼👍🏼👍🏼👍🏼

    • @ManuManzoor-he7ri
      @ManuManzoor-he7ri 4 месяца назад +2

      Indrajit mone.... Ne superaanu.... Ninte mannasinte nanmayum

  • @aashiksyt6280
    @aashiksyt6280 Год назад +5030

    അക്ഷരം തെറ്റാതെ വിളിക്കാം സാധാരണകാരുടെ സ്വന്തം youtuber എന്ന് 🥰❤️

  • @VitoScallettaEmpire
    @VitoScallettaEmpire 10 месяцев назад +177

    എല്ലാവരോടും വെറുപ്പില്ലാത്ത ഒരു മനുഷ്യൻ. ഇന്ദ്രജിത്ത്❤❤❤❤❤❤

  • @minumonu937
    @minumonu937 9 месяцев назад +122

    വീട് ചെറുതായാലും നിൻറെ മനസ്സ് എത്രയോ വലുതാണ് നിൻറെ വിജയം നല്ലൊരു അമ്മയും നല്ലൊരു അച്ഛനും നിനക്കുണ്ട്

  • @shivanya9389
    @shivanya9389 Год назад +677

    ഈ വീട് ഇഷ്ടപ്പെട്ടവരു like 🏘️🎉❤

  • @BinduBindu-rd3uo
    @BinduBindu-rd3uo 10 месяцев назад +46

    എനിക്കും ഈ പ്രായത്തിലുള്ള 2 മക്കൾ ഉണ്ട്. ഇരട്ടകൾ .. മോന്റെ മനസ്സിന്റെ നൻമ , വാക്കുകളിലെ ലാളിത്യം മാതാപിതാക്കളോടുള്ള ബഹുമാനം സഹജീവികളോട് ഉള്ള കരുണ.. കണ്ണ് നിറഞ്ഞു ശരിക്കും ഇന്നാണ് VDO കണ്ടത് കുറെ നേരം ഓരോന്നും എടുത്ത് കണ്ടു .. ജീവിതത്തിൽ കാണാൻ ആഗ്രഹിച്ച ഒരേ ഒരാൾ മജ്ഞു വാര്യർ ആയിരുന്നു. ഇന്ന് രണ്ടാമതൊരാൾ കൂടി അത് മോനാണ്.

  • @zainmaariya2349
    @zainmaariya2349 9 месяцев назад +79

    മോനെയും, മോന്റെ വീടും, കുടുംബവും, നാടും, നാട്ടുകാരെയും, കൂട്ടുകാരെയും ഒരുപാട് ഇഷ്ടമായി 👍
    ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @najiyajamal9771
    @najiyajamal9771 Год назад +1260

    വീടെത്ര ചെറുതാണെങ്കിലും അവിടെ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതൊരു സ്വർഗം തന്നെയാണ് ❤😇

  • @mhmd.shinas
    @mhmd.shinas Год назад +1801

    ഇന്ദരജിത് ബ്രോ ന്റെ വീഡിയോ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @AnjanaK.A-qk6wh
    @AnjanaK.A-qk6wh Год назад +71

    എത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും ഇനിയും വേണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ ഉള്ള സൗകര്യങ്ങളിൽ നിന്നുകൊണ്ട് ആളുകളെ സഹായിക്കാൻ കാണിക്കുന്ന ചേട്ടന്റെ വലിയ മനസ്സിന് സല്യൂട്ട് ❤️

  • @akhil-xq9rr
    @akhil-xq9rr Год назад +2050

    സ്വന്തമായി വലിയൊരു വീട് വെക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിലും നടകുമായിട്ടും ആ ക്യാഷ് കൊണ്ട് മറ്റൊരാൾക്ക്‌ വീട് വച്ചു കൊടുക്കാൻ കാണിച്ച മനസ്സിന് 🥰🥰🥰

    • @vks2600
      @vks2600 Год назад +11

      😊

    • @SELVARAJ-yw1ps
      @SELVARAJ-yw1ps 9 месяцев назад

      ​@@vks2600%%%

    • @subin9681
      @subin9681 9 месяцев назад +3

      ❤❤❤💙💙💙

    • @pojis4654
      @pojis4654 9 месяцев назад +33

      വീട് ചെറുതായി കോട്ടെ... അതിനേക്കാൾ വലുതാണ് മോനെ നിന്റെ മനസ്സ്..
      ഹൃദയം നന്നായാൽ.
      ശരീരം മൊത്തം നന്നായി.
      Keepit up..
      Thank You.

    • @ChandrasekharanTk-de8tq
      @ChandrasekharanTk-de8tq 9 месяцев назад +3

      👍👍

  • @ahsaneyas192
    @ahsaneyas192 Год назад +23

    നല്ല വീട്, നല്ല നാട്, നല്ലൊരു മോനും,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ. 🤝

  • @sahabassaha9903
    @sahabassaha9903 Год назад +821

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട Home tour 😍❤️

  • @A5Techyofficial
    @A5Techyofficial Год назад +729

    പ്രകൃതിയുടെ അങ്ങേയറ്റമുള്ള ചെറിയൊരു നല്ല വീട്😻

  • @user-bjsreepriya
    @user-bjsreepriya 9 месяцев назад +16

    വീടും പരിസരവും സൂപ്പർ.. നല്ല അടുക്കും ചിട്ടയും ഉള്ള വീട് 👍🏼

  • @user-wp2bj8ud1p
    @user-wp2bj8ud1p Год назад +14

    സാധാരണക്കാരൻ ആയ ഇങ്ങനെ ആണ് ❤️കൊച്ചു കുടുംബം 🥰happy family ❤️

  • @manur2270
    @manur2270 Год назад +1721

    പ്രകൃതിയോട് ചേർന്ന നല്ല വീട്, 😊 വീട്ടിലേക്ക് ഉള്ള വഴി ഒരു രക്ഷയും ഇല്ല പൊളി 💞

  • @subeesh355
    @subeesh355 Год назад +418

    എത്രയും പെട്ടന്ന് വലിയൊരു വീട് വെക്കാനുള്ള ഭാഗ്യം ഉണ്ടാവും.. Keep rocking.. വലിയ ആളാവുമ്പോൾ ജാട വരാതെ ഇരിക്കട്ടെ 😌

    • @davidoffsilver9832
      @davidoffsilver9832 Год назад +42

      ഈ വീട്ടിലെ സന്തോഷം.. സ്വർഗം എന്ന് വിളിക്കുന്നു... അവന് തോന്നണ്ടിരിക്കട്ടെ വീട് മാറ്റാൻ 😂🔥best vlogger🔥

    • @ADRSHK-lb2qx
      @ADRSHK-lb2qx Год назад +10

      Ee vidd ok sorgam ane

    • @dev-zs8yf
      @dev-zs8yf Год назад +11

      Ntha e valiya veed.chorathe kidakkan pattiya ath thanne bhagya

  • @user-sp4gt4vr4d
    @user-sp4gt4vr4d 7 месяцев назад +7

    മാഷാ അല്ലാഹ് ചേട്ടനെയും കുടുംബത്തെയും ഭൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @suhra_family_vlog
    @suhra_family_vlog 11 месяцев назад +8

    അടിപൊളി വീട് പെട്ടെന്നൊരു നല്ല വീട് ആകാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം ❤️❤️❤️❤️❤️

  • @A5Techyofficial
    @A5Techyofficial Год назад +365

    Indrajithvlogy fans ither assemble...!😘😻

  • @Jagan__0
    @Jagan__0 Год назад +175

    ചേട്ടന്റെ വീട് ഇഷ്ട്ടായി.. ചെറിയ വീട് ആയാലും നല്ല വീട് 😘♥️

  • @muhammedaslam7864
    @muhammedaslam7864 Год назад +5

    ഇത്രയും ലാളിത്യം നന്നല്ല
    ഉള്ളത് കൊണ്ട് രാജാവ് ആയീ ജീവിക്കണം👑

  • @madhusoodhanans6021
    @madhusoodhanans6021 Год назад +6

    വീട് ചെറുതെന്നോ വലുതെന്നോ ഒന്നില ആ വീട്ടിൽ ആര് താമസിക്കുന്നു എന്നതിലാണ് കാര്യം ഉള്ളതിനെ വൃത്തി മായ് സൂക്ഷിച്ചിരിക്കുന്നു👍👍👍👍👍❤❤❤

  • @tvm491
    @tvm491 Год назад +22

    ഇവൻ വലിയവനാകും മെന്ന് അവന്റെ സംസാരത്തിൽ തന്നെ ഉണ്ട്. അവന് സാധിക്കട്ടെ ☝️👍

  • @Mrboss_Media
    @Mrboss_Media Год назад +64

    എല്ലാവരെയും സഹായിക്കുന്ന നിങ്ങളുടെ ജീവിതം ഒരു സാധാരകാരനെപോലെ ബാക്കി ഉള്ള യൂട്യൂബർക്ക് എന്തൊരു വലിയ വീട് ആണ് BIG SALUTE BRO 💯❤️🙏🏻

  • @NNVanaja
    @NNVanaja Год назад +5

    മോന്റെ വീടെവിടെ നാട്ടിൽ വരുമ്പോൾ ഒന്ന് മോനെ വന്നു കാണാനാ സഹായം ഒന്നും ചോദിക്കാനാനല്ല ആ നല്ല മനസിന് ഉടമയെ ഒരു നോക്ക് കാണാൻ 💕💕💕💕

  • @jabiahmad
    @jabiahmad Год назад +1083

    Chettande day in my life kaath nikkunnavar 👍❤

  • @supertopics9652
    @supertopics9652 Год назад +55

    ബ്രോ... ഈ വീടിന്റെ മുറ്റം നിറയെ ചെടികൾ വെച്ച് പിടിപ്പിക്കു...hanging plants ഒക്കെ മുന്നിൽ വരി വരിയായി hang ചെയ്ത് മൊത്തം ചെടികൾ കൊണ്ട് നിറയ്ക്കു... അടിപൊളി look ആയിരിക്കും 👍🏻

  • @vibesofanjus123
    @vibesofanjus123 11 месяцев назад +3

    ഹാപ്പി ആയി ജീവിക്കാൻ കഴിയട്ടെ 🥰🥰🥰 പ്രീയപെട്ടവരുടെ കൂടെ ഒരുമിച്ചു സന്ദോഷത്തോടെ കഴിയുന്ന തന്നെ ഒരു ഭാഗ്യമാണ്.

  • @shihabnaju1698
    @shihabnaju1698 7 месяцев назад +1

    അടിപൊളി വീടും പരിസരവും യൂട്യൂബിൽ ഒരുപാട് സ്ഥലവും കണ്ടിട്ടുണ്ട് എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീട് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @achuponnu9657
    @achuponnu9657 Год назад +76

    ഒരു കുറവും ഇല്ല.വീട് പോളി ആണ്.എനിക്ക് ഇങ്ങനത്തെ വീടാണ് ഇഷ്ട്ടം. മഴ സമയത്ത് ഓട് ഇട്ട വീട്ടിൽ കിടക്കാൻ നല്ല സുഖം ആണ്.വീഡിയോ എല്ലാം സൂപ്പർ അണ് ❤

    • @remyajithesh3589
      @remyajithesh3589 Год назад +3

      ചോരുമ്പഴും നല്ല സുഖമാണ്.🤣 അനുഭവം ഗുരു

  • @cijojoseph5093
    @cijojoseph5093 Год назад +166

    ഒള്ളതിൽ സംതൃപ്താനായി മറ്റുള്ളവർക്കു വേണ്ടി സഹയങ്ങൾ ചെയിതും അവരോടൊപ്പം സമയം ചെ ലവഴിക്കുകയും ചെയുന്നതിൽ വളരെ സന്തോഷം. മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @reshmaachu7182
    @reshmaachu7182 10 месяцев назад +4

    Bro, നിങ്ങടെ videos ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എല്ലാവരെയും സഹായിക്കാൻ ഉള്ള മനസ്സ് അത് അങ്ങനെ എല്ലാർക്കും കിട്ടുന്നതല്ല 👍🏻Bro, യുടെ വീടും ഇഷ്ടപ്പെട്ടു 🤗So, Keep going Bro🥰❤️

  • @Sandriyanacreations
    @Sandriyanacreations Год назад +3

    ഓടിട്ട വീടാണെന്ന വിഷമം ഒന്നുംവേണ്ട. Nice ഹോം ആണ്. ഇപ്പോഴത്തെ വീടിനെക്കാളും പഴമയാണ് എന്നും മധുരമനോഹരമായി എല്ലാവരുടെയും മനസ്സിൽ എന്നും നിലനിൽക്കുന്നത്. എനിക്ഷ്ടപ്പെട്ടു നല്ല സുന്ദരമായ veedu. 👍👍👍👍

  • @aishwaryaaishu7192
    @aishwaryaaishu7192 Год назад +212

    ഞാനും ഒരു പാലക്കാട്ടുക്കാരിയാണ്.... ചേട്ടനെ പോലെ എന്റെയും ഇതുപോലൊരു വീടും, നാടും നാട്ടിൻ പ്രദേശം ആണ്. ഞാനും ചേട്ടനെ പോലെ ഒരു സാധാരണക്കാരിൽ സാധാരണക്കാരാണ്. ചേട്ടന്റെ ഒരു വലിയ ആരധാനക്കാരിൽ ഒരാൾ കൂടിയാണ് ഞാൻ. എന്ന് സ്വന്തം പാലക്കാട്ടുകാരി... Uffff 🥰

    • @indrajithvlogy
      @indrajithvlogy  Год назад +43

      Thank you so much🥰 നമ്മൾ ഒക്കെ സാധാരണകാർ 🥰 ആണ് 🥰🥰🥰

    • @subhashsubhash5376
      @subhashsubhash5376 Год назад +3

      Njnum palakkad thanne

    • @yodhavff764
      @yodhavff764 Год назад +2

      Naa oru palakkad karanane

    • @Aswathyachusworld
      @Aswathyachusworld Год назад +1

      Njanum Palakkad aanallo

    • @krishnar6963
      @krishnar6963 Год назад +1

      Aouw aouw enthanda ninga unniye ..njanum nammande pkd😅

  • @abduladilma252
    @abduladilma252 Год назад +65

    നീ എത്രയും പെട്ടന്ന് millions of millions അടിക്കട്ടെ 🥰

  • @naseeranaseera3344
    @naseeranaseera3344 Год назад +2

    അനിയൻ കുട്ടാ സൂപ്പർ വീട് നല്ല വൈബ് എന്നും സമാദാനം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ

  • @itz.measwanth
    @itz.measwanth Год назад +4

    എനിക്ക് ഈ വീട് ആണ് ഇഷ്ടം
    നിങ്ങളെ പോലെ ആണ് ഞങ്ങള് ഞങ്ങൾക്ക് ഇതെ വീട് ആണ്
    ഞങ്ങൾക്ക് അങ്ങനെ വലിയ വീട് എടുക്കണം എന്ന് ഇല്ലാ ഞങ്ങൾക്ക് അങ്ങനെ ആഗ്രഹം ഇല്ല എന്തിന് ഇത്രയും വലിയ വീട് അതിനും നല്ലത് ഈ വീട് ആണ് അത് ചെറുതോ വലുതോ ആയിക്കോട്ടെ എനിക്ക് സന്തോഷം ആണ് ഓട് മേഞ്ഞ വീട് അടിപൊളി ആണ് ഒരു പോസിറ്റീവ് എനർജി ആണ് ഇവിടെ ❤️❤️❤️😊

  • @sreevidhyas6873
    @sreevidhyas6873 Год назад +295

    വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നു നീ സാധാരണക്കാരുടെ ഒരു വ്ലോഗർ തന്നെയാണ് മോനെ നീ ❤️❤️❤️.
    മോന്റെ വീട് കണ്ടപ്പോൾ മോനോടുള്ള സ്നേഹം ഇരട്ടി ആയി.. ചെറിയ വീടാണെങ്കിലും അതിനുള്ളിൽ ജീവിക്കുന്നവരുടെ മനസ്സിന്റെ വലിപ്പമാണ് വലുത്... 👍🏻👍🏻👍🏻👍🏻 സന്തോഷമായി ഇരിക്കു മോനെ ❤❤❤

  • @jyothi5563
    @jyothi5563 Год назад +30

    കേരള തനിമയുള്ള വീട്. Feeling nostalgic....
    നീല കുമ്മായം പൂശിയ ഓടിട്ട വീട് എൻ്റെ കുട്ടികാലത്ത് വീട് ഓർമിപ്പിക്കുന്നു

  • @sreenandha6783
    @sreenandha6783 Год назад +5

    ഓട് വിടുപോലും ഇല്ലാത്ത ഞാൻ ഒരുപാട് ഇഷ്ട്ടായി 🙏🏻❤❤

  • @RntpForms
    @RntpForms Год назад +2

    രണ്ട് മൂന്ന്.. യൂട്യൂബേഴ്സിന്റെ home tour വീഡിയോ കണ്ട് വന്നപ്പൊ ഇടക്ക് കേറി വന്ന vdo ആണ് ഇത്. അവരുടെ വലിയ വീടും വെച്ചു പിടിപ്പിച്ച ഗാർഡനും.. ഇന്റർലോക്ക് മുറ്റവും.. ac യും.. ഓവനും.. കണ്ടപ്പൊ ഒന്നും കിട്ടാത്ത ഒരു +ve feel ഈ കൊച്ചു വീട് കണ്ടപ്പൊ കിട്ടി..😍😍😍 I really like it.. 😍🫶 വെച്ചു പിടിപ്പിച്ച ഗാർഡനിനേക്കാൾ എത്രയോ മനോഹരം ആണ് പ്രകൃതി രമണീയമായ കാഴ്ച..😍 മനസ്സിന് കുളിർമ തന്ന vdo.. 🥰❤

  • @najiyaanzar381
    @najiyaanzar381 Год назад +19

    നല്ല വൃത്തി യുള്ള വീട് വീട് ചെറുതയാലും സാന്തോഷവും സമാധാനവും മാണ് വേണ്ടത്

  • @amalkc5663
    @amalkc5663 Год назад +60

    😍😍😍വളരെ മനോഹരം. നിൻ്റെ സ്വർഗം ഞങ്ങൾക്ക് കാട്ടി തന്നതിന് നന്ദി ❤

  • @4STATUSMX
    @4STATUSMX Год назад

    vlog kollam bro , keep going ❤️
    Presentation stylum palakkad sceneryum ellam ✨

  • @kannanbadrinadh6031
    @kannanbadrinadh6031 Год назад +3

    ചെറിയ വീട് വലിയ വീട് ഒന്നും ഇല്ല bro വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടേൽ ആ വീട് സ്വർഗം തന്നെയാ 😍❤️✨️
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @rajashekharmenon186
    @rajashekharmenon186 Год назад +10

    മോനേ നീ വലിയവൻ ആകും. നിനക്ക് വലിയ ഒരു മനസ്സ് ഉണ്ട്.ഒപ്പം ഒരുപാട് ആളുകളുടെ പ്രാർത്ഥനയും അനുഗ്രഹവും. എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ.🙏

  • @alokgovindav
    @alokgovindav Год назад +8

    ഒത്തിരി ഇഷ്ടം ആയി ഈ ചാനൽ ഇന്നലെ ആണ് കണ്ടത്. എന്റെ അമ്മയും കൂലി പണിക്കു പോകുന്ന ആള് ആണ്. ഇത് ആണ് എന്റെ ലൈഫ് ഉം. 🥰

  • @myvillage3683
    @myvillage3683 11 месяцев назад

    ഓക്കേ അടിപൊളിയായിട്ടുണ്ട് മനസ്സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്നു എങ്കിൽ അതാണ് മോനെ ഭൂമിയിലെ സ്വർഗ്ഗം

  • @remyar4058
    @remyar4058 Год назад

    സൂപ്പർ വീടും പരിസരവും നാടും poliii 🤩നീ ഉയരങ്ങളിൽ എത്തും

  • @AS_TLKS
    @AS_TLKS Год назад +34

    Chetta.. I'm your big fan ❤.. ചേട്ടൻ്റെ എല്ലാ videosum പോളിയാണ്..

  • @gamervlogers1957
    @gamervlogers1957 Год назад +107

    എന്ത് നല്ല വീട് അണ് ഈ കാലത്തെ വർക്ക വിടിനേക്കൾ എന്ത് രസമാണ് പരിസരവും സൂപ്പർ❤❤

    • @indrajithvlogy
      @indrajithvlogy  Год назад +17

      ഓട് വീട്, പ്രകൃതിഭംഗി, നാട്ടിൻപുറം ❤️🏠 ❤️🥰

    • @gamervlogers1957
      @gamervlogers1957 Год назад +3

      എന്നിക്ക് ഈ വീട് ഇഷ്ട്ടപെട്ടു എൻ്റെ വീട് ഒരു ഒട് തന്നെ അണ്💖

    • @ARTSANDCRAFTS5569
      @ARTSANDCRAFTS5569 11 месяцев назад

      👍

  • @karthikskumar7866
    @karthikskumar7866 Год назад

    Ssooooper Mone congrats Ethinekal nallayoru veedu vackannam 🧡🥰🥰🥰🥰😍😍😍😍

  • @user-cp3lc8lw2e
    @user-cp3lc8lw2e Год назад +1

    പൊന്നിന്റെ വീടും നാട്ടുവഴികളുമെല്ലാമെല്ലാം.. നെഞ്ചോടു ചേർക്കുന്നു.... Super👌👌👌👌 ♥️

  • @gokulcryzz169
    @gokulcryzz169 Год назад +64

    വീട് ചെറുതോ വലുതോ. അതിന്റെ ഉള്ളിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതാണ് സ്വർഗം.. എന്റെ വീട് ഇതിനെക്കാളും ചെറുതാണ്.. ❤️🥰

  • @manojmo1225
    @manojmo1225 Год назад +8

    അനിയാ നിന്റെ മനസ് ആണ് ഏറ്റവും മനോഹരം.
    വീട് ഒരു പാട് ഇഷ്ടമായി👍👍

  • @Shaimasheri22
    @Shaimasheri22 Год назад +1

    Aadyamayittan video kanunne😍
    Ith pole ulla veed mazhakkalathellam adipoli aan.. Veedinte muttam nalla adipoli aan korach chedikal vechal super aakum❤️

  • @bindhubindhu6192
    @bindhubindhu6192 11 месяцев назад

    ഈ കഷ്ട്പാടില് - മറ്റുള്ള വരെ സഹായിക്കുന്നല്ലോ അത് തന്നെ വലിയ സന്തോഷം നന്നായി വരട്ടേ❤❤❤❤❤❤

  • @asaruredz6776
    @asaruredz6776 Год назад +3

    വീട് എത്ര ഇടുങ്ങിയത് ആണേലും കേറിചെന്ന് കിടക്കാൻ സ്വന്തമായി ഒരിടം ഉണ്ടെങ്കിൽ അത് തന്നെയാണ് നമ്മുടെ സ്വർഗം..🏡

  • @jolsnasethu9228
    @jolsnasethu9228 Год назад +24

    ഓട് വീട് നല്ല കൂളിംഗ്‌ ആയിട്ട് ഉണ്ടാവും 🥰
    Nice home bro

  • @anusreek2918
    @anusreek2918 Год назад +86

    Really happy to see your home tour❤‍🩹
    വീടും നാടും എല്ലാം നല്ല ഭംഗി ഉണ്ട് 😌☺️

  • @Neethusworld66
    @Neethusworld66 Год назад +1

    നല്ല വൃത്തിയുള്ള പോസിറ്റീവ് നിറഞ്ഞൊരു വീട്. ഒത്തിരി ഇഷ്ട്ടപെട്ടു

  • @ushamurali4839
    @ushamurali4839 19 дней назад

    മോനെപോലെയുള്ള ഒരു കുട്ടിയുണ്ടെങ്കിൽ ആ വീട് സ്വർഗം തന്നെയാണ് കുഞ്ഞേ ❤️❤️❤️🥰🥰

  • @Mr001arunsha
    @Mr001arunsha Год назад +6

    ബ്രോ വീട് എങ്ങനെ ഉള്ളത് ആയാലും കുഴപ്പം ഇല്ല സന്തോഷവും സമാധാനം ഉണ്ടോ അതാണ് സ്വർഗം ❤️ വീഡിയോ പ്വോളിച്ചു ❤️

  • @pradeepv5687
    @pradeepv5687 Год назад +5

    ഇ നിഷ്കളങ്കതയാണ് മോനെ നിന്റെ വളർച്ച ❤️ പാലക്കാടിന്റെ ഗ്രാമീണ ഭംഗി 🥰

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 5 месяцев назад

    Mone innu firstbtime E Chanel kandathu.i liked it

  • @ammukichu271
    @ammukichu271 Год назад +3

    പുറത്തുന്നു നോക്കുമ്പോൾ ചെറിയ വീട് ആണേലും എല്ലാ സ്വകര്യങ്ങളും ഒള്ള വീട്... എന്റെ വീട് ഇതിലും ചെറുതാ ഒരു ഹാൾ ഒരു ബെഡ്‌റൂം ഒരു അടുക്കള..🥰

  • @kunhikannantp6134
    @kunhikannantp6134 Год назад +5

    ബ്രോ ഞാനും ഒടുവിട്ടിലായിരുന്നു താമസിച്ചിരുന്നത് പിന്നെ അത്യാവിശം നല്ലൊരു വീട്ടിലേക്കു മാറി അതുപോലെ ബ്രോക്കും മാറാൻ കഴിയും ഞങ്ങളുടെ എല്ലാവിധ സ്പോർട്ടും ഉണ്ടാവും ❤️❤️

  • @Vibewithtaehyungiee
    @Vibewithtaehyungiee Год назад +21

    🤌🏻സാധാരണകരുടെ youtuber 💯എൻ്റെ fav youtuber ആണ് നിങ്ങൾ 😇നല്ല പച്ചപുള്ള കുഞ്ഞ് ഗ്രാമവും കാടും മലയും തോടും പുഴയും എല്ലാം കൊണ്ടും അതിമനോഹരമയായ ഗ്രാമം. എനിക്ക് നിങ്ങളെ വീഡിയോ ഓക്കേ ഭയങ്കര ഇഷ്ടം ആണ് 🤍

  • @Lachu2005
    @Lachu2005 10 месяцев назад

    Chettaide Vedios okke enik orupad ishttam aanutto☺️. Support undattoo..Continue in the same way.. God bless you chettai 🤗

  • @CoffinCoffin-zh5gq
    @CoffinCoffin-zh5gq 7 месяцев назад

    Positive vibe ellam kondum . Kollaaam adipwoli

  • @devivasudeva8738
    @devivasudeva8738 Год назад +5

    Skip cheyyathe ore home tour first time kanduu😻😻 adipoli natural💕

  • @AK_LOK
    @AK_LOK Год назад +6

    ഞങ്ങളുടെ ഫാമിലിയിക് ദൈവം നല്ല ഒരു ഹൗസ് വക്കാൻ ഞാൻ പ്രാർത്ഥികണ്ട് ❤️❤️❤️, 🥰🥰❤️🏘️🏘️🏠🏡🫶🏻

  • @sheheenamidlaj3905
    @sheheenamidlaj3905 Год назад

    New subscriber anu .clean ayilla ummaravum veedum kandanu video kanan thudangiyath.clean ayitulka place.

  • @ihsan___
    @ihsan___ Год назад +6

    ചേട്ടൻ പൊളിയാണ് 😌👌❤️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍💯

  • @Karthik-editzzz-y1g
    @Karthik-editzzz-y1g Год назад +3

    ചേട്ടന്റെ വീട് നല്ല ഭംഗിയുണ്ട് നല്ല പച്ചപ്പ് നിറഞ്ഞ സ്ഥലം. Super home tour 😊

  • @mariammaantony4282
    @mariammaantony4282 10 месяцев назад +1

    മതി ചെറിയ വിട് ഭാവിയിൽ മോൻ നല്ല വിട് ഒക്കെ ഉണ്ടാക്കണം ദൈവം ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ.

  • @ourbeautifulworld995
    @ourbeautifulworld995 Год назад +2

    ചെറിയ വീടാണെന്നു തോന്നി വിഷമിക്കേണ്ട. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം. വീട് വലുതായാലും ചെറുതായാലും നമുക്ക് സന്തോഷവും സമാധാനവും അല്ലെ വേണ്ടത്. വീഡിയോ ഒത്തിരി ഇഷ്ടായി. അതിനെന്താ മോനെ ലൈകും കമന്റും സബ്സ്ക്രൈബ്യും ചെയ്തിട്ടുണ്ട്. സർവേശ്വരൻ കടക്ഷിക്കട്ടെ

  • @sujathasudev8651
    @sujathasudev8651 Год назад +6

    മോനെ നി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏

  • @shinanshinan583
    @shinanshinan583 Год назад +5

    Kandathil vech ettavum nalla day in my life💓...... Masha allah. 🤲

  • @sethulakshmidevi8609
    @sethulakshmidevi8609 5 месяцев назад

    Mone, veedu poliya..... Super super.... Monte Acchammayum, Acchanum, Ammayum , friends super super..... Mone very very super..... ❤❤❤

  • @RamseenaRamsi-2235
    @RamseenaRamsi-2235 11 месяцев назад +3

    Enikk ishttamayi video super nigale alla videokkum njn like kodukkar und nalla manassinte oru udamayanu chettan love you👍

  • @lifazgaming765
    @lifazgaming765 Год назад +6

    എന്റെ വീട് ആദ്യം ഓല പുരയായിരുന്നു ബ്രോ .വാർക്ക പുരയൊക്കെ വെച്ചു പക്ഷെ ഇപ്പഴും പണിയൊന്നും കഴിഞ്ഞിട്ടില്ല എന്നാലും എവിടെ പോയാലും എനിക്ക് സന്തോഷം നൽകുന്ന സ്ഥലം വീട് തന്നെയാണ് 🥰❤️

    • @radhamonyv9079
      @radhamonyv9079 Год назад

      മോനെ ഞാൻ ഇപ്പോൾ ആണ് ശ്രെദ്ധിക്കുക്കുന്നത് 🥰🥰🥰👍സൂപ്പർ ആണ് മോന്റെ വിട്

  • @mohammedaflah4845
    @mohammedaflah4845 Год назад +6

    01:10 rathri angane athil kidakkan vere oru feel aan, ❤

  • @syambabu5182
    @syambabu5182 6 месяцев назад +1

    എത്രയും പെട്ടെന്ന് ഒരു വീട് വെക്കു സഹോദര.... അതിൽ ഏറ്റവും നല്ല മുറികൾ അച്ഛനും അമ്മക്കും അച്ഛമ്മക്കും കൊടുക്ക്‌... അത് അവർക്കു ഒരുപാട് സന്തോഷം നൽകും

  • @thulasikannan7546
    @thulasikannan7546 6 месяцев назад +1

    ❤❤❤❤ലൗ.മോനെ..എനിക്ക്..ഒത്തേരേരി.ഇഷ്ടം..മോനെ.എത്രയോ.വേഗം.വീട്.വെക്കാൻ.
    ഗോഡ്.bless..you❤❤❤❤❤❤❤❤❤❤

  • @Traction444gaming
    @Traction444gaming Год назад +6

    ചേട്ടന്റ വീട്ടിലേക്കു ഉള്ള വഴി അടിപൊളി 🙌

  • @smithasmitha3272
    @smithasmitha3272 Год назад +2

    Bro iniyum uyarangalil ethatte.bro Puthiya oru keedum vekkatte. Iniyum munnott ❤

  • @angelachu1249
    @angelachu1249 10 месяцев назад +1

    Chetaa njn new subscriber aahn from Karnataka♡..
    Endayaalum chetande varthaanam pinne video othiri ishtapettuu...Keep going❤️

  • @NewbieTech-assp
    @NewbieTech-assp 5 месяцев назад

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത് full support bro ❤

  • @abhirami62
    @abhirami62 Год назад +2

    Ntho oru nostu okk adikunn😌ee chettante samsaravum... ✨️😌😌💕

  • @dinadenny4440
    @dinadenny4440 Год назад +26

    Simple vlog...but it took me back to a lot of memories🥺..tnq♥️

  • @sudheeshsudhi2608
    @sudheeshsudhi2608 Год назад

    Super ayittund enikk ishttayiii god bless you bro❤❤❤

  • @bindhukrishna8429
    @bindhukrishna8429 6 месяцев назад

    Jaada ottum illatha nalla manasulla oru kochu youtuber❤❤❤❤mone daivam anughrahikkatte❤❤❤❤❤❤❤❤❤jaada theere illarhe ithu pole thanne munnottu pokuka god bless you ❤❤❤

  • @priyathekkutt5355
    @priyathekkutt5355 Год назад +7

    അടിപൊളി വീട് നല്ല വൃത്തി ഉണ്ട് 😍

  • @AbcSach
    @AbcSach Год назад +5

    U r different.. ath videos aanelum presentation aanelum super aanu. Athokke kaanumbo thanne manasini nalla satisfaction aanu.. 1 millionu mele subscribers aavatte ❤️ All the best 👍🏻

  • @FayisaRiyas
    @FayisaRiyas 9 месяцев назад

    Bro ningalude video ആദ്യമായാണ് കാണുന്നത്...
    Inn തന്നെ ഒരുപാട് video kandu.. ഒരുപാട് ഇഷ്ടപ്പെട്ടു... ❤❤❤

  • @DeepuP-pk1jp
    @DeepuP-pk1jp Год назад

    ❤❤ good da വിടു കാണിക്കാൻ തോന്നിയ നിൻ്റെ നല്ല മനസിന് ഇരിക്കട്ടെ ഒരു കയ്യടി ❤❤

  • @Shyampayanat_here
    @Shyampayanat_here Год назад +5

    അടിപൊളി ആയിട്ടുണ്ട് ബ്രോ 💚🥰🙌🏻