വീട് വച്ച് കൊടുക്കാം 🏠🥰 | Giving new home for poor family 🏠❤️ | indrajithvlogy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @indrajithvlogy
    @indrajithvlogy  6 месяцев назад +2412

    ഒരു സാധാരണ middle class family ലെ 20വയസ്കാരന് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത് നിങ്ങളുടെ support കൊണ്ട് ആണ് നന്ദി ഉണ്ട് എല്ലാവരോടും 🙏❤️

    • @BTSArmy-bx5it
      @BTSArmy-bx5it 6 месяцев назад +41

      ഇത്രയും നല്ല മനസ്സുള്ള ചേട്ടനു നല്ലതേ വരൂ God bless you bro and take all success in your life ❤❤
      ആദ്യായിട്ടാ ഇത്രയും ലൈക്ക് 😭

    • @harshu494
      @harshu494 6 месяцев назад +32

      വളർന്ന് വരുന്ന യുവ തലമുറയ്ക്ക് നീയൊരു മാതൃക യാക്കട്ടെ🎉🎉،👍👌

    • @ashmilck3461
      @ashmilck3461 6 месяцев назад +8

      Bro nan email ayachitund pls check

    • @Ashvinsibichan
      @Ashvinsibichan 6 месяцев назад +1

    • @Midhul_appu
      @Midhul_appu 6 месяцев назад +1

      🤍

  • @manur2270
    @manur2270 6 месяцев назад +981

    മറ്റുള്ളവർ car bike വാങ്ങി കൂട്ടുന്നു❌️ but നീ ഒരു കുടുംബത്തിനെ തന്നെ രക്ഷപ്പെടുത്തി ❤️💯✅️

    • @vandipranthan9130
      @vandipranthan9130 6 месяцев назад +2

      Yes

    • @anithagomathydamodaran7567
      @anithagomathydamodaran7567 6 месяцев назад +1

      Anne udhesichanu anne maathram uthessichaanu annum paraju thettanum pengaluttium maayi EPO varum aarennalle mallu family allathara😂😂😂

    • @floki118
      @floki118 6 месяцев назад +3

      നീ ആർക്കേലും എന്തേലും ചെയ്തിട്ടുണ്ടോ?.

    • @funseriouslife679
      @funseriouslife679 6 месяцев назад

      Yes.... Real hero🙏

    • @farhanaf832
      @farhanaf832 3 месяца назад

      ​@@floki118 nammuk medicines kandupidikan help cheyam
      Oppam njn food kittathavark food ethikan samsung global goals enna siteil ads kandal kittuna cash donate cheyarund

  • @ramanan__
    @ramanan__ 6 месяцев назад +1567

    നിന്റെ വീട് കൊച്ചു വീട് ആണെങ്കിലും നീ മറ്റുള്ളവർക്ക് വലിയ വീടുണ്ടാക്കിയ bro🙏🏻🥺❤

    • @user-richus
      @user-richus 6 месяцев назад +52

      വിട് ചെറുതാണങ്കിലും
      മനസ്സ് ഒരുപാട് വലുതാണ് ❤❤

    • @ramanan__
      @ramanan__ 6 месяцев назад +8

      @@user-richus ❤️

    • @Gamerambachu_
      @Gamerambachu_ 6 месяцев назад +3

      😊

    • @poojaranju2467
      @poojaranju2467 6 месяцев назад +1

      Swantham karyavum nokkanam .oru aniyathind avanu avalde marriage aavumbakum nalloru varpp veed vechude avanu.oru attached bathroomum nalla swakaryam ulla oru kitchenum onnum aagrahikatha aarum undakila.pinne ammaykum achanoke prayayi verale avarkum attached bathroom okke ulla room undaya baviyil upakarapedum.aathyam swantham veetkark vendi jeevikanam sidilude mattulorem sahayichotte

    • @poojaranju2467
      @poojaranju2467 6 месяцев назад +3

      Pinne ee veed vech koduthavar thanne nale avane maranupoyekam.ipozhathe kalavum aalkarum angane aanu.pakuthi perum selfish aanu.so nammak cheyuneende koode mattulore sahayika ennalathe.nammak vendi onnum cheyathe mattulore sahayikan nikkaruth

  • @sabeethahamsa7015
    @sabeethahamsa7015 6 месяцев назад +99

    മോൻ്റെ വീട് ചെറുതാണ് എന്നിട്ടും അതിനേക്കാൾ വലിയ വീട് ജാതിയും മതവും ഒന്നും നോക്കാതെ സഹായിക്കാൻ കാണിക്കാനുള്ള മനസ്സ് അല്ലാഹു എന്നും നല്ല മനസ്സോടെ ജീവിക്കാൻ സഹായിക്കട്ടെ ആമീൻ ❤❤❤❤

  • @AnoopPisharody
    @AnoopPisharody 6 месяцев назад +567

    ആഹാ , നോമ്പുകാലത്ത് കണ്ടതിൽ വെച്ച ഏറ്റവും നല്ല വീഡിയോ , കലക്കീ ടാ ❤

  • @SobhaVarghese-h2o
    @SobhaVarghese-h2o 6 месяцев назад +391

    ഈ പ്രായത്തിൽ മോൻ എത്ര നല്ലൊരു സഹായമാണ് ചെയ്തത് ദൈവം അനുഗ്രഹിക്കട്ടെ

  • @soorajnjr2863
    @soorajnjr2863 6 месяцев назад +316

    ഞങ്ങട്ടെ പാലക്കാടിന്റെ അഭിമാനം ആണ് മുത്തേ നീ ❣️🙌🏻

  • @ramanan__
    @ramanan__ 6 месяцев назад +174

    7:37 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിന്നെ സ്നേഹിക്കുന്ന കുറച്ചുപേർ കൂടെ എപ്പോഴും ഉണ്ടാകും തെരുവിലാലയുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട് അവർക്ക് കൂടെ സഹായം ആവണം...🙏🏻 നിന്റെ വീഡിയോയ്ക്ക് പരമാവധി ഇടാൻ പറ്റുന്ന ad bro ഇട്ടോ ഞങ്ങൾ കണ്ടിരിക്കും share, like, sub ഇതാണ് എനിക്ക് ചെയ്യാൻ കഴിയുള്ളു 😢

  • @SM-fs3xu
    @SM-fs3xu 6 месяцев назад +181

    ഈ പുണ്യമാസത്തിന്റെ ബറകത്തു കൊണ്ട് അള്ളാഹു അനിയനും കുടുബത്തിനും എല്ലാ അനുഗ്രങ്ങളും നൽകട്ടെ

  • @Heyyy___kashiiiiiii1
    @Heyyy___kashiiiiiii1 6 месяцев назад +280

    നീയാണ് അവരുടെ ദൈവം ❤🫂

    • @abinx-
      @abinx- 6 месяцев назад +3

      😮 God is a lie.

    • @GOATMESSI-30
      @GOATMESSI-30 6 месяцев назад +2

      ​@@abinx-Nee lokam avasanikkum enna karyathil vishvasikkunnundenkil dhaivam undenna karyavum vishvasikkanam 🙃

  • @Shifaashan
    @Shifaashan 6 месяцев назад +65

    പാവങ്ങൾക്ക് ഒരു വീട് വെച്ച് കൊടുത്ത ഈ ഏട്ടന് ഒരു big hai 👏🏻

  • @bestechmalayalam6024
    @bestechmalayalam6024 6 месяцев назад +58

    നീ ചെയ്യുന്നതൊക്കെ ദൈവം സ്വീകരിച്ചു നിനക്ക് അതിന്റെ പത്തു ഇരട്ടി തരട്ടെ 👍🏻👍🏻👍🏻🙏🏻🙏🏻

  • @VarshaSunil-gt7mp
    @VarshaSunil-gt7mp 6 месяцев назад +79

    നിറയെ ആയുസ് തന്നു ഭഗവാൻ ഉണ്ണിയെ അനുഗ്രഹിക്കട്ടെ

  • @user-Thulasi
    @user-Thulasi 6 месяцев назад +87

    ഇനി ഇതുപോലെ ഒരുപാട് പേർക്ക് ജീവിതം ഉണ്ടാക്കാൻ മോന് കഴിയട്ടെ...❤❤❤️❤️🥰🥰

  • @saifu3839
    @saifu3839 6 месяцев назад +53

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻 മോനെ നിനക്ക് നല്ലത് മാത്രമേ ദൈവം തരുകയൊള്ളൂ

  • @onlyfootball1174
    @onlyfootball1174 6 месяцев назад +31

    തന്റെ വീടിന്റെ കാട്ടിലും വലിയ വീട് വച്ചുകൊടുത്ത ചേട്ടനാണ് ചേട്ടാ ഹീറോ ❤

  • @sureshaami9550
    @sureshaami9550 6 месяцев назад +39

    മോനേ തീർച്ചയായും നീ ഒരുപാട് ഉയരങ്ങളിലെത്തും...♥️♥️♥️

  • @keeleriachu28
    @keeleriachu28 6 месяцев назад +41

    നിനക്ക് അല്ല എന്റെ സല്യൂട്ട്.. നിന്നെപ്പോലെ ഒരു മോനെ ജന്മം നൽകിയ നിന്റെ അച്ഛനും അമ്മയ്ക്കും 👍🏻🌹നീ ഹീറോ ആണ്. 🥰

  • @dhilsh8208
    @dhilsh8208 6 месяцев назад +31

    മോനെ എന്നും അള്ളാഹു വിന്റെ കാവൽ ഉണ്ടാകട്ടെ

  • @Shijusvlog007
    @Shijusvlog007 6 месяцев назад +52

    ഇതുപോലെ സഹായിക്കാൻ മനസ്സുള്ള തുടക്കക്കാർ ആയ youtubers വേറെയുമുണ്ട്. ജനങ്ങൾ support ചെയ്താലല്ലേ മറ്റുള്ളവരെയും help ചെയ്യാൻ പറ്റൂ 🤝

    • @athiram6203
      @athiram6203 6 месяцев назад

      Athinu. Endha

    • @Shijusvlog007
      @Shijusvlog007 6 месяцев назад

      @@athiram6203 എല്ലാവരും എല്ലാ യൂട്യൂബ്ഴ്സിനെയും support ചെയ്യണം എന്ന്.... പുരിഞ്ചാ

  • @ajileshps2108
    @ajileshps2108 6 месяцев назад +24

    നിങ്ങൾ സമൂഹത്തിന് കൊടുക്കുന്നത് വലിയ സന്ദേശം ആണ്.❤

  • @hibasahalvlog4597
    @hibasahalvlog4597 6 месяцев назад +15

    ഇന്ദ്രജിത്തിന്റെ വലിയ മനസ്സിന് 🤲🤲🤲👌👍🥰Big salute

  • @Ramla1088
    @Ramla1088 6 месяцев назад +36

    വലിയ മനസ്സിന് അഭിനന്ദനങ്ങൾ ❤

  • @jafarjafu1510
    @jafarjafu1510 6 месяцев назад +2

    നിന്റെ ആ മനസ്സിന് ഒരു big സല്യൂട്ട്. ....ഒരു ഉപകാരവും ചെയ്യാത്ത എത്ര യൂട്യൂബർമാരാ. ..😢....അവർക്ക് നീ ഒരു മാതൃകയാകട്ടെ❤

  • @aqualovers9009
    @aqualovers9009 6 месяцев назад +15

    ഏട്ടന്റെ നല്ല മനസ് അതുകൊണ്ടാണ് എനിക്ക് ഏട്ടനെ ഇഷ്ടം ഇനിയും ഇങ്ങനെയുള്ള നന്മകൾ ചെയ്യാൻ ഏട്ടന് സാധിക്കട്ടെ ❤️❤️❤️🙏🙏👍👍💪💪💪😍😍👏👏

  • @jamsheerjamshi6869
    @jamsheerjamshi6869 6 месяцев назад +2

    Kurekure videoyokke millionum millionintemillionumadichupogunnund. Adhilonnumkaanaatha endho orusandhosham nintevideosinund like fullsupport👍👍👍👍👍

  • @juvairiyaup5972
    @juvairiyaup5972 6 месяцев назад +12

    8:06 യൂട്യൂബിൽ വീഡിയോ ഇടുന്നതിന് ഒരു തെറ്റും ഇല്ല. നല്ലൊരു സന്ദേശം ആണ് നിങ്ങൾ സമൂഹത്തിൽ നൽകുന്നത്. പിന്നെ എത്ര നല്ല വീഡിയോസ് ഇട്ടാലും അതിന്റെ താഴെ നെഗറ്റീവ് പറയാൻ ആളുകൾ ഉണ്ടാകും. അത് നമുക്ക് മാറ്റാൻ കഴിയില്ല. നിങ്ങൾ ഇത്തരം വീഡിയോസ് ഇടുമ്പോൾ അത് കണ്ട് വളരുന്ന വരുന്ന തലമുറക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുവാൻ ഒരു പ്രചോദനമാണ്. God bless you.all the best❤👍🏼

  • @saranghh._
    @saranghh._ 4 месяца назад +7

    എന്തെങ്കിലും കുറ്റം കണ്ട് പിടിച്ചു പറയുന്നവർ പറയട്ടെ ബ്രോ..
    നിങ്ങളുടെ കൂടെ എന്നും സപ്പോർട്ടിനു ഞങ്ങൾ ഉണ്ടാകും ❤

  • @shailajanarayan886
    @shailajanarayan886 6 месяцев назад +1

    സ്വന്തം വീട് പോലും വലുതാക്കാൻ നോക്കാതെ പാവപ്പെട്ടവർക്ക് വേണ്ടി ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ ഒക്കെ ചെയ്ത് കൊടുക്കാൻ മോൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരു big സല്യൂട്ട് 👍🏻👍🏻👍🏻പത്തു ലക്ഷം സബ്സ്ക്രൈബ്ർസ് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമ്പോൾ ഇതിന്റെ ഡബിളിന്റെ ഡബിൾ സബ്സ്ക്രൈബ്ർസ് ഉള്ളവർക്ക് എത്ര പേരെ സഹായിക്കാം അല്ലേ.. എല്ലാവരും ഒരേ പോലെ ചിന്തിക്കില്ലല്ലോ മോൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 👍🏻👍🏻🥰🥰❤❤

  • @sajiprincy6421
    @sajiprincy6421 6 месяцев назад +11

    മോനേ നിൻ്റെ ആ നല്ല മനസ്സാണ് ഇതിനെല്ലാം കാരണം ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ

  • @ramanan__
    @ramanan__ 6 месяцев назад +50

    Bro ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്❤️🥺 but എനിക്ക് ഒന്നിനും പറ്റുന്നില്ല ഒരു ജോലി ആവട്ടെ ready ആവും 💯

  • @saranghh._
    @saranghh._ 4 месяца назад +4

    ആ പാവങ്ങൾക്ക് ബ്രോ മനസറിഞ്ഞു സഹായിച്ചതിന് ഒരുപാട് നന്ദി... ❤️

  • @user-richus
    @user-richus 6 месяцев назад +38

    നിക്ക് Bro
    സാനി Bro
    ഇപ്പോ മോനും❤❤❤

    • @CHARLIE_GAMING_
      @CHARLIE_GAMING_ 6 месяцев назад +1

      Vere oral ind. Power steller ❤

    • @user-richus
      @user-richus 6 месяцев назад

      @@CHARLIE_GAMING_
      ഒഹ് ഞാൻ വിഡിയോ കണ്ടിട്ടില്ല Bro👍

  • @cakehub9606
    @cakehub9606 6 месяцев назад +4

    മനുഷ്യനല്ലേ പലതും പറയും അതൊന്നും കാര്യമാക്കേണ്ട നല്ല പ്രവർത്തിയാണ് ചെയ്തത്

  • @sreelakshmiusha6167
    @sreelakshmiusha6167 6 месяцев назад +23

    Ninte parents ippo ithukand abhimanikkunnundavum 😍❤️

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +2

    സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ സന്തോഷം കണ്ടെത്തുന്ന പൊന്നു മോനെ നിന്നെ ആണ് ഇന്നത്തെ സമൂഹത്തിന് വേണ്ടത് 🙏❤️❤️
    അവരോട് എനിക്ക് പറയാനുള്ളത് മരണം വരെ ഈ കുട്ടിയെ മറക്കരുത് നിങ്ങളുടെ ദൈവം ആണ് ഈ മകൻ ❤️❤️

  • @shahidkk8816
    @shahidkk8816 6 месяцев назад +7

    Bro🎉🎉ഒന്നും പറയാനില്ല.
    ദൈവം അനുഗ്രഹിക്കട്ടെ...

  • @MaryDhanya
    @MaryDhanya Месяц назад +1

    മറ്റുള്ളവർപല സാധനങ്ങളും വാങ്ങിക്കുമ്പോൾകിട്ടുന്ന കാശുകൊണ്ട്ഒരു കുട്ടിക്ക് എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുക്കാംചേട്ടൻ എപ്പോഴും നല്ലതേ വരൂചേട്ടൻറെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻചേട്ടൻ എനിക്ക് വളരെ ഇഷ്ടമാണ്ചേട്ടൻ എല്ലാവരെയും സഹായിക്കണം ഇനിയും ഇനിയും ചേട്ടനും ഉയരണം ഞാൻ ആശംസിക്കുന്നു😭😭😭😭😭🙏🙏🙏🙏🙏😭😭😭❤️

  • @jafarkoya743
    @jafarkoya743 6 месяцев назад +11

    സൂപ്പർ ദൈവം ഇനിയുംനിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @AjunRajesh-ov4yt
    @AjunRajesh-ov4yt 6 месяцев назад +1

    ഇപ്പോൾ ചെയ്ത ഈയൊരു സഹായം ഒരുപാട് പേർക്ക് ചെയ്യാൻ കഴിയട്ടെ എന്ന് പറയുന്നു എല്ലാ വീഡിയോസും ഞാൻ കാണും എല്ലാവരെയും സഹായിക്കുന്ന ചേട്ടന് നല്ലതു മാത്രം വരട്ടെ god bless you👍🌝

  • @___-em6py
    @___-em6py 6 месяцев назад +4

    Indtajith നിനക്ക് ഒരുപാട് പുണ്യപ്രവർത്തികൾ ചെയ്യാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ❤

  • @gopalakrishnan8353
    @gopalakrishnan8353 6 месяцев назад +2

    ജീവിതത്തിൽ ഉയരങ്ങളിൽ എത്തും തോറും നിന്റെ നന്മകളും കുടി വരട്ടെ ❤❤❤

  • @Rafeeda327
    @Rafeeda327 6 месяцев назад +8

    Mone ninte ea prayathil niyy cheyyunna ea nanma orth ninte ammakkum achanum abhimanikkam iniyum ninak ingane mattullavare sahayikkan kazhiyatte God bless you proud of you ❤❤

  • @AllanPrince-bz7lt
    @AllanPrince-bz7lt 2 месяца назад +1

    ഈ ചേട്ടനെ പോലെ നല്ല മനസ് വേണം എന്ന ആഗ്രഹം ഉണ്ടങ്കിൽ ലൈക്‌ അടി ❤️❤️

  • @silentspace10101
    @silentspace10101 6 месяцев назад +3

    നീ വേറെ, level❤ ആണ് ബ്രോ ഫുൾ സപ്പോർട്ട്

  • @hasainarhasain6035
    @hasainarhasain6035 2 месяца назад +1

    Machane ningal ithra cheriya prayathil ingane oru karyam cheidad ... Albudam thanne iniyum uyarangalil ethikkatte

  • @ibrahimk2216
    @ibrahimk2216 6 месяцев назад +6

    നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യമാണ് 👍👍

  • @SurekhaSurekha-g6b
    @SurekhaSurekha-g6b 6 месяцев назад

    മോനു മോന്റെ കുടുംബത്തിനും എല്ലായിപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും ഈ പ്രായത്തിൽ മോനു കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുന്നതിൽ

  • @Cookiebaby-KL7
    @Cookiebaby-KL7 6 месяцев назад +5

    മോനെ നിനക്ക് എന്നും നന്മ മാത്ര വരുള്ളൂ ❤❤❤

  • @Kind...143
    @Kind...143 3 месяца назад

    Masha allah ❤മോന് ആയുസ്സും, ആരോഗ്യവും,അള്ളാഹു നൽകട്ടെ.ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ മോൻ എത്തട്ടേ

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 6 месяцев назад +5

    Ninte valiya manasu.Mone Daivamuyarangalil ettikkatte.God bless you

  • @sharafu7248
    @sharafu7248 6 месяцев назад +1

    Muthe onnum parayanilla ee cheru prayathil engine okk cheyyan muthe ninak allahuvinte anugraham ennum undavum ❤❤❤❤

    • @AlbiyAlbiy-l1r
      @AlbiyAlbiy-l1r 6 месяцев назад +1

      🥺🥺🥺❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ponnu277
    @ponnu277 6 месяцев назад +25

    മോനെ എന്റെ വീട് മറ്റന്നാൾ ലേലത്തിൽ പോകും 🙏🙏🙏.. Plz എന്നെ help ചെയ്യാമോ 🙏🙏🙏🙏🙏.. എന്റെ മോന്റെ പറയാമെ ഉള്ളു നിനക്ക് 🙏🙏

    • @Heyyy___kashiiiiiii1
      @Heyyy___kashiiiiiii1 6 месяцев назад +2

      Enth help

    • @arshaa_123
      @arshaa_123 6 месяцев назад +1

      Xylem Dr ananthuvine contact cheyyuu... allengi nick vlogs ne may be aavar help cheyyum

    • @ponnu277
      @ponnu277 6 месяцев назад

      @@arshaa_123 ഇതൊക്കെ ആരാ മോനെ... കടം കിട്ടിയാൽ മതി.. രണ്ടുമാസംകൊണ്ട് കൊടുത്തോളം 🙏🙏🙏🙏

    • @arshaa_123
      @arshaa_123 6 месяцев назад

      @@ponnu277 ninghalkk Instagram undengil athil ivare contact cheyyuu allengi ariyunnavarod paryu. Ninghalde full details avarod parayuu

    • @rageshkomayullathil2835
      @rageshkomayullathil2835 6 месяцев назад

      നിങ്ങളുടെ അഡ്രെസ്സ് parayu

  • @nas_nachu
    @nas_nachu 6 месяцев назад +1

    Sherikkum ni aan bro real hero ❤

  • @muhammedsarfasmuhammedsarf7775
    @muhammedsarfasmuhammedsarf7775 6 месяцев назад +6

    എന്തായാലും പരിവാടി കളറായി🥺❤️
    എന്ന സ്ഥിക്ക് ഒരു like അടിച്ചോ.😁

  • @hajarakabeer7604
    @hajarakabeer7604 6 месяцев назад +2

    മോൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.

  • @sanjush_bro
    @sanjush_bro 6 месяцев назад +8

    ഏട്ടൻ പൊളിയാ 🥹🔥💥😍🤩❤️

  • @Supcribee
    @Supcribee 2 месяца назад

    നമ്മടെ പാലക്കാട് ന്റെ മുത്ത് ആണ് തുടക്കം തൊട്ടേ വീഡിയോ കാണുന്നവൻ ആണ് ഞാൻ ഇനി യും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️

  • @nizamuddeen1868
    @nizamuddeen1868 6 месяцев назад +13

    മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻

  • @fousu1773
    @fousu1773 6 месяцев назад +1

    ഈ മുത്താണ് യഥാർത്ഥത്തിൽ നമ്മുടെ മുത്ത് മണി ഇന്ദ്രജിത്തിനെ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഇങ്ങനത്തെ ആളുകളാണ് നമ്മുടെ നാടിന് ആവശ്യം ജനങ്ങളെ സഹായിച്ചു ഇവനെ അല്ലാഹു തല കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😘😘😘😘😘😘😘😘😘

  • @safeerabeevi
    @safeerabeevi 6 месяцев назад +4

    പടച്ചോൻ കാക്കട്ടെ ❤❤❤❤

  • @habeebullasubair4630
    @habeebullasubair4630 6 месяцев назад +1

    Mone nintey manassu poley thanney sundharamaya oru veedu...nintey ellaymakaley marannh mattullavarkku Nalla uyarnna jeevitham undakkikkodukunna neeyanu yethu RUclipsr maarekkalum uyarnnavan.....❤❤❤❤

  • @JS__BAD__BOY
    @JS__BAD__BOY 6 месяцев назад +3

    Bro broyannu real super hero♥️❤

  • @Manikandan-xk9nz
    @Manikandan-xk9nz 6 месяцев назад

    ബ്രോ നിങ്ങളുടെ വീട് ചെറുതാണെങ്കിലും മറ്റുള്ളവർക്ക് വീട് വെച്ച് കൊടുക്കുന്നു ഇത്രയും വലിയ മനസ്സ് ആണോ നിങ്ങൾക്ക് നന്നായി വരത്തുള്ളൂ ❤️❤️❤️❤️❤️👌

  • @suneersuni7454
    @suneersuni7454 6 месяцев назад +6

    ഗോഡ് ബ്ലെസ് you 💐💐💐💐

  • @CocoCoco-nw6no
    @CocoCoco-nw6no 4 месяца назад

    നിന്റെ മാതാപിതാക്കളെ കിഴക്കട്ടെ ബിഗ് സല്യൂട്ട്❤🎉

  • @cookingmalayali
    @cookingmalayali 6 месяцев назад +16

    ഏട്ടന്റെ ഈ നല്ല മനസ്സിന് പടച്ചോൻ നിങ്ങൾക് നല്ലദേവരുത്തൂ. ഏട്ടനൊക്കെ രാഷ്ട്രീയത്തിൽ ചേർന്നാൽ വിജയം ഉറപ്പാ.

    • @vavavava6057
      @vavavava6057 6 месяцев назад +2

      അത് വേണ്ട. ആ മോനെ സമാധാനത്തോടെ ജീവിച്ചോട്ടെ. നിങ്ങൾക് മക്കൾ ഉണ്ടങ്കിൽ രാഷ്ട്രീയ ത്തിൽ ഉണ്ടാക്കു 😳

  • @suneerkp12
    @suneerkp12 3 месяца назад

    നിങ്ങള്‍ക്ക് ദൈവം ദീര്‍ഘ ആയുസും ആരോഗ്യവും നല്‍കാട്ടെ 👍👍🤲🤲🤲🤲

  • @Fathima.21
    @Fathima.21 6 месяцев назад +3

    Ninakk nalladh varatteee❤❤

  • @ahmmdasf854
    @ahmmdasf854 6 месяцев назад +1

    ഇതാണ് മത സൗഹർത്ഥം എല്ലാവരും കണ്ട് പഠിക്കണം

  • @koyilothvlogs533
    @koyilothvlogs533 6 месяцев назад +3

    കണ്ടറിഞ്ഞു ആവശ്യത്തിനു സഹായം നൽകുക. ഇത്ര വലിയ വീട് ക്യാഷ് കൊടുക്കുന്ന ത്. നോക്കി ചെയ്യണം.ആ ഇക്കാക്ക് അസുഖം ഒന്നും ഇല്ലന്ന് കരുതുന്നു. അധ്വാനിച്ചു ബാക്കി കാര്യം ചെയ്യട്ടെ. ഇതിനെക്കൾ കഷ്ടം പെടുന്ന വർ ഉണ്ട്. മോൻ ചെയ്യുന്ന ത് നല്ല കാര്യം ആണ് പക്ഷെ ഈ വീഡിയോ മനസിന് ഒരു മിസ് ടേക്ക് പോലെ. തെറ്റ് ആണെങ്കിൽ കഷമിക്കുക്ക. 🙏🙏🙏❤️❤️❤️

    • @maheshm4840
      @maheshm4840 6 месяцев назад

      💯💯💯💯 crt

    • @NAA89
      @NAA89 6 месяцев назад

      👍💯

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 5 месяцев назад

    കുറച്ച് ആൾക്കാരെ നേരിട്ട്കാണണംഎന്ന് ആഗ്രഹമുണ്ട അതിലൊരാൾ നീയാണ്

  • @sreelekhavs7932
    @sreelekhavs7932 6 месяцев назад +26

    അവർക്കു ഒരു സന്തോഷം ഇല്ലാത്ത പോലെ മോൻ ഇത്ര കഷ്ട്ടംപെട്ടു ചെയ്‌തു എന്തോ എനിക്ക് തോന്നിയത് ആയിരിക്കും

    • @Neha.538
      @Neha.538 6 месяцев назад +5

      Enikkum thonni

    • @MoneylsWhatMoneyDoes
      @MoneylsWhatMoneyDoes 6 месяцев назад +4

      കാര്യം നടന്നാൽ . ..😢

    • @anjanalalan1601
      @anjanalalan1601 6 месяцев назад +2

      Enikum thonni

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 6 месяцев назад +8

      Sandhoshham illaathath kondalla,paavamgal aayath konda, negative adikalle.. positive parayaan pattunnillenkil mindaathirunnaal pore

    • @gamehacks2822
      @gamehacks2822 6 месяцев назад +3

      Its reality.....avark over expression onnm idaaan ariyillaaayirkum.....pinne avan cheytha pravarthik nala daivam thirich kodkum,athaaan avante vishvaasam......oraaale sahayichaaal nale vera aarenkilum avare sahaayikum

  • @zoobagaming9222
    @zoobagaming9222 6 месяцев назад +2

    മിടുക്കൻ 🥰🥰🥰🥰മോൻ വലിയ മനസ്സിന്റെ ഉടമയാണ് 👍🏻❤️❤️

  • @SPIDER___KID__7
    @SPIDER___KID__7 6 месяцев назад +2

    Your great bro,Love you brooo❤❤

  • @babyishanunofficial
    @babyishanunofficial 5 месяцев назад

    ഒരുപാട് പേർക്ക് ഇതുപോലെ ഇനിയും സഹായിക്കാൻ കഴിയട്ടെ ❤

  • @KichenKichen-vx4gl
    @KichenKichen-vx4gl 6 месяцев назад +6

    അതൊക്കെ k l bro biju ആരെയും സഹയിക്കാതെ തന്നെ ഏറ്റവും നിഷ്കളങ്കനായ പോലെ നിന്ന് സ്വന്തം സുഖസൗകര്യങ്ങൾ മാത്രം നോക്കി നടാകും

  • @shamsupoopalam9808
    @shamsupoopalam9808 6 месяцев назад

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഇതുപോലെയൊക്കെ ചെയ്യുന്ന ചാനലുകളാണ് സപ്പോർട്ട് ചെയ്യേണ്ടത്

  • @AnshifManu
    @AnshifManu 6 месяцев назад +5

    ഇവരെ പൊലത്തോർ ആണ് MLA ആ കൊണ്ടത്ത് ❤❤

  • @lakshyathrissiva2570
    @lakshyathrissiva2570 6 месяцев назад +1

    ഇനിയും ഒരുപാടു ആളുകളുടെ സഹായിക്കൻ കഴിയട്ടെ🙏എന്ന് nest bakery kunnumpuram

  • @Heyyy___kashiiiiiii1
    @Heyyy___kashiiiiiii1 6 месяцев назад +4

    അടുത്തത് നിന്റെ വീട്

  • @ഇഷ്ടഗാനം
    @ഇഷ്ടഗാനം 6 месяцев назад

    പ്രതീക്ഷയുടെ തിളക്കം ആ കണ്ണുകളിൽ കാണാം ❤❤❤ദൈവം അനുഗ്രഹിക്കട്ടെ 😍

  • @Rambo_Gaming_
    @Rambo_Gaming_ 6 месяцев назад +2

    Masha allah 🎉🎉poli

  • @tk___2492
    @tk___2492 6 месяцев назад +2

    നീ പൊളിയാടാ മുത്തേ...😍❤❤👍👍

  • @ShanavasShanavas-n5b
    @ShanavasShanavas-n5b 5 месяцев назад

    ♥️♥️♥️♥️♥️♥️♥️♥️പടച്ചോൻ മോനെ അനുഗ്രഹികട്ടെ ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ

  • @itsmeanisha5879
    @itsmeanisha5879 3 месяца назад

    ❤നല്ലൊരു കുട്ടിയാണ് നേരിൽ kannan pattiyathil സന്തോഷം മോനെ❤

  • @rasamvineethkumar
    @rasamvineethkumar Месяц назад

    എന്റെ രസം വിനീത് കുമാർ എന്ന യൂട്യൂബ് ചാനലിന്റെ എല്ലാവിധ വിജയാശംസ

  • @shahinayusaf2075
    @shahinayusaf2075 6 месяцев назад +1

    നിന്റെ ഈയൊരു മനസിന ബിഗ് സല്യൂട്ട്❤❤❤

  • @thabreezmushraf
    @thabreezmushraf 6 месяцев назад

    ഇത്ര വലിയ കാര്യം ഇത്ര ചെറുപ്പത്തിൽ തന്നെ... 🫡🫡🔥ബ്രോ പോളിയാണ് ❤️‍🩹🫂🫂🫂🥹

  • @SinanK7-f2n
    @SinanK7-f2n 4 месяца назад

    നീ ഇനിയും ഉയരങ്ങളിൽ എത്തും. ഉറപ്പ് ❤️👍

  • @muhammadmuhammedsalim1531
    @muhammadmuhammedsalim1531 6 месяцев назад

    സുഹുർത്ത് .....❤❤❤❤ ഒരുപാട് ഒരായിരം ഇഷ്ട്ടം മതം നോക്കി പലരും പലതും പറയുമ്പോഴും നല്ല പ്രവർത്തങ്ങളിൽ മുന്നേറുന്ന സുഹൃത്തിന് ഉയരങ്ങൾ പിടിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ❤❤❤

  • @ligymm
    @ligymm 6 месяцев назад

    Evane pole ulla youtubersine aanu nammal support cheyyandath😊 God bless you

  • @AminaAssain
    @AminaAssain 3 месяца назад

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻

  • @SalmaPk-y9n
    @SalmaPk-y9n 3 месяца назад

    നിങ്ങളുടെ മനസ്സ് വലിയ മനസ്സാണ് അല്ലാഹു നല്ലത് മാത്രമേ വരുത്തൂ 👌❤️🤲

  • @Midhul_appu
    @Midhul_appu 6 месяцев назад +5

    നെഗറ്റീവ് അടിക്കുന്നവരും അടിച്ചോട്ടെ അതിനെല്ലാം പോകാൻ പറ ചേട്ടന്റെ കൂടെ ഞങ്ങളുണ്ട് എല്ലാവർക്കും ഇങ്ങനെ ഒരു സഹായം ചെയ്തു കൊടുക്കണമെങ്കിൽ വളരെ നന്ദി ഞങ്ങളുടെ സപ്പോർട്ട് ഇനി എപ്പോഴും ഉണ്ടാകും. വിട്ടുപോവില്ല
    @indrajith vlogy❤❤❤❤❤❤❤

  • @ahmadmidlajej5111
    @ahmadmidlajej5111 2 месяца назад

    നിങൾ ചെയ്തത് നല്ല കാര്യമാണു്
    അല്ലാഹു നിങ്ങളെ അനുഗ്രിക്കട്ടെ, അമീൻ

  • @sujith6035
    @sujith6035 6 месяцев назад

    ചക്കരെ നിനക്ക് വലിയ ഒരു മനസ്സോണ്ട് ആ മനസ്സിന് പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ

  • @Ananya-l6g
    @Ananya-l6g 5 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ നിനക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏🏻🙏🏻🙏🏻🙏🏻

  • @soudhaqata9196
    @soudhaqata9196 5 месяцев назад +1

    Kochu veetyile tamesikkunne nindea menasu kottaremaneda unnee🤲💙

  • @reshmabalank9985
    @reshmabalank9985 6 месяцев назад +1

    BRO onnum parayanilla...... Bro ee veedu vechu kodukkanulla ningalude manassu karuna niranghathaanu..... GOD ninghale anugrahikkum.....❤