Это видео недоступно.
Сожалеем об этом.

Free money യും 💸 വീട്ടിലേക്ക് ഉള്ള സാധനങ്ങളും ❤️ | indrajith vlogy

Поделиться
HTML-код
  • Опубликовано: 24 ноя 2023
  • ഇനി അവർക്ക് കുറച്ച് ദിവസത്തിന് ഉള്ള എല്ലാം നമ്മൾ ചെയ്തിട്ടുണ്ട് ❤️
    ഞാൻ ഒരു സാധാരണകാരൻ ആണ് ആ എനിക്ക് ഇങ്ങനെ എങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങൾ കാരണം ആണ്.💯
    നന്ദി . Love you all🙏
    Indrajith vlogy❤️
    indragram ( indrajith_vlogy... )
    #entertainment #happiness

Комментарии • 930

  • @indrajithvlogy
    @indrajithvlogy  8 месяцев назад +837

    കുറച്ച് കാലം ഇനി അവർക്ക് ഒന്നിന്റെയും ക്ഷാമം ഉണ്ടാകില്ല. ❤
    ഞാൻ ഒരു സാധാരണകാരൻ ആണ്. എനിക്ക് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത് നിങ്ങൾ കാരണം ആണ് ഒരുപാട് നന്ദി ഉണ്ട് ❤️🙏

  • @aamiscommunity
    @aamiscommunity 8 месяцев назад +1127

    ഇന്ദ്രജിത്തിനെ ഇഷ്ടം ഉള്ള എത്രപേർ ഉണ്ടിവിടെ 🔥🔥🔥💙❤️‍🔥

    • @indrajithvlogy
      @indrajithvlogy  8 месяцев назад +59

      Love you bro 🥺ഒരുപാട് നന്ദി ❤️🥰

    • @aamiscommunity
      @aamiscommunity 8 месяцев назад +3

      ❤️‍🔥❤️‍🔥❤️‍🔥

    • @alipk690
      @alipk690 8 месяцев назад +3

      ❤❤❤

    • @sajithsajeela6829
      @sajithsajeela6829 8 месяцев назад +1

      ❤❤🎉😊😊

    • @user-kv6jz9vg9k
      @user-kv6jz9vg9k 8 месяцев назад +4

      ഇഷ്ടം ഉണ്ടോ എന്നോ.. Uyir ആണ് indrajith 🔥

  • @aashiksyt6280
    @aashiksyt6280 8 месяцев назад +358

    സാധാരണകാരൻ ആയിട്ടുണ്ട് തന്റെ വരുമാനം കൊണ്ട് ആർഭാട ജീവിതത്തിലേക്ക് പോകാതെ കിട്ടുന്ന പൈസ മറ്റുള്ളവർ നൽകുന്ന നീ ആണ് Real hero❤

  • @arjuntechy2.027
    @arjuntechy2.027 8 месяцев назад +179

    നീ വളർന്നുവരുന്ന ചെറുപ്പക്കാരനാണ് ഇപ്പത്തന്നെ നീ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ വലുതാവുമ്പോൾ ജനങ്ങളുടെ മനസ്സിൽ നീ ദൈവമായിരിക്കും ഐ ലവ് യു😊

  • @kl10.59
    @kl10.59 8 месяцев назад +130

    നീ ഉയരങ്ങളിൽ എത്തട്ടെ 🤲... ശെരിക്കും അമ്മയുടെ കണ്ണ് നിറഞ്ഞു കൂടെ എന്റെ യും,,, ദൈവം നിന്നെ കൈ വിടില്ല

  • @manur2270
    @manur2270 8 месяцев назад +80

    ഈ ചെറുപ്രായത്തിൽ തന്നെ നീ ❤
    രാവിലെ തന്നെ feel ആക്കി 🥰🥹

  • @JitheshCs-xx5fq
    @JitheshCs-xx5fq 8 месяцев назад +118

    ഇവിടെ ഉള്ള രാഷ്ട്രീയകാർ ചെയ്യാത്ത കാര്യങ്ങൾ നിങ്ങൾ ചെയുന്നു ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ♥️

    • @kdp1997
      @kdp1997 8 месяцев назад +1

      അത്കളൊകെ വേസ്റ്റ് ആണ് കീശ വീർപ്പികൽ മാത്രം

  • @user_02Hcl672_
    @user_02Hcl672_ 8 месяцев назад +92

    ബ്രോയുടെ നല്ല മനസ്സിനിരിക്കട്ടെ ഒരു ലൈക് ❤️❤️🥰

  • @anus7246
    @anus7246 8 месяцев назад +74

    നവകേരള ക്ക് വേണ്ടി കോടികൾ പൊട്ടിക്കുന്ന സർക്കാർ ഇതൊന്നും കാണില്ല, മോനെ 🙏

  • @user-yc6gi3pd9k
    @user-yc6gi3pd9k 8 месяцев назад +69

    ഈ മോനെ എല്ലാവരും നല്ലോണം സപ്പോർട്ട് ചെയ്യണേ......ഒരുപാട് ഉയരത്തിൽ എത്തട്ടെ ❤❤❤❤❤

    • @gopick6375
      @gopick6375 5 месяцев назад

      തീർച്ചയായും സ്‌പോർട്ചെയ്യും 🙏

  • @user-fi4os8co6o
    @user-fi4os8co6o 8 месяцев назад +40

    ഓരോ വീഡിയോസും shorts ഉം മുടങ്ങാതെ തപ്പി എടുത്ത് കാണുന്ന ഒരേയൊരു yotube ചാനൽ ഇത് മാത്രമാണ്❤

  • @iamanindian.9878
    @iamanindian.9878 8 месяцев назад +31

    മോൻ ആരോഗ്യം നോക്കണം ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏നമ്മൾ ഓരോരുത്തരും ഇത്തരം കാര്യങ്ങൾക്ക് നിമിത്തമാവുക കഴിയും വിധം

  • @jamaludheenjamal9312
    @jamaludheenjamal9312 8 месяцев назад +33

    നീ പലപ്പോഴും കരയിച്ചു കളയുന്നു. അശരണരെ സഹായിക്കാൻ നിന്നെ പ്രേരിപ്പിച്ചതെന്തായാലും ... പ്രാർത്ഥിക്കാം നിനക്കായി എന്നും ....😘

  • @meenumeenu4519
    @meenumeenu4519 8 месяцев назад +28

    Shorts കണ്ടപ്പോ വീഡിയോ ലിങ്ക് കണ്ടു കേറി നോക്കിയതാ.. എന്റെ പൊന്നു കുഞ്ഞേ നിനക്കായി ഞാൻ പ്രാർത്ഥിക്കുന്നു ഇനിയും ഒരാശ്രയം ഇല്ലാത്തവർക്കു നന്മ ചെയ്യാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sanjush_bro
    @sanjush_bro 8 месяцев назад +44

    ഇന്ദ്രജിത് ഏട്ടന്റെ ഒരു വീഡിയോസ് പോലും മിസ്സ്‌ ചെയ്യ്ദേ കാണുന്നവർ ഉണ്ടോ ❤️❤️❤️

  • @HASIMANU
    @HASIMANU 8 месяцев назад +33

    അള്ളാഹു.. ഇനിയും പാവങ്ങളെ സഹായിക്കാൻ.. ആയുസും ആരോഗ്യം വും.. നൽകട്ടെ 👌👌👌

  • @vivekanandanvlogs
    @vivekanandanvlogs 8 месяцев назад +34

    ❤_ നീയാണ് life ലെ real hero കാരണം? നിന്റെ ഇല്ലായ്മയിലും നീ മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസ്സ് No words,,, hands off👋

  • @ummerkhan786
    @ummerkhan786 8 месяцев назад +17

    മുത്തേ നീ പൊളിയാടാ നമുക്ക് ദൈവം തന്നത് എങ്ങനെ ചിലവയ്ക്കണം എന്ന് ആരേലും എന്നോട് ചോദിച്ചാൽ ഞാൻ പറയും നിന്നെ കണ്ട് പഠിക്കണം എന്ന് ❤❤

  • @priyasheelaramesh1282
    @priyasheelaramesh1282 8 месяцев назад +34

    ദൈവം നിനക്ക് ദീർഘായുസ് നൽകട്ടെ, അതിന്റെ ഗുണം നിന്റെ അച്ഛനും അമ്മയ്ക്കും കിട്ടട്ടെ, നിന്റെ നല്ല മനസ്സിന് നിനക്ക് നല്ലതേ വരു

  • @RaviRavi.T-oz8ov
    @RaviRavi.T-oz8ov 8 месяцев назад +16

    കണ്ണ് നിറഞ്ഞുപോയി..... ഇതിനേക്കാൾ വല്യ പുണ്യം ഇല്ല bro..... 😍❤🙏😊

  • @rifarifu1300
    @rifarifu1300 8 месяцев назад +16

    അക്ഷരം തെറ്റാതെ വിളിക്കാം മനുഷ്യൻ എന്ന്... ❤️☺️

  • @user-mf5te2xr3l
    @user-mf5te2xr3l 8 месяцев назад +52

    പറയാൻ വാക്കുകളില്ല മോനേ സ്നേഹം മാത്രം കൂടെയുള്ള കൂട്ടുകാർക്കും നന്ദി❤❤❤👍👍

  • @Zoom-ev8jz
    @Zoom-ev8jz 8 месяцев назад +16

    മോനെ ലോകം മുഴുവൻ അറിയണം. ഇങ്ങനെ ഉള്ള കാര്യങ്ങൾ ok ചെയ്യുന്നതിന്. God bless you മോനെ ❤️❤️❤️❤️👏👏👏👏

  • @bushrap1707
    @bushrap1707 8 месяцев назад +14

    നിന്നെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Midhul_appu
    @Midhul_appu 8 месяцев назад +20

    ഒന്നും പറയാനില്ല ഒരു രക്ഷയില്ലാത്ത വീഡിയോ ഇനി എല്ലാവർക്കും ഇങ്ങനെ തന്നെ ചെയ്യാൻ ഞങ്ങൾ സപ്പോർട്ട് തരാം i love you ❤️❤️❤️❤️❤️❤️❤️

  • @aswinchelannur
    @aswinchelannur 8 месяцев назад +9

    Nick Vlogsനു ശേഷം മറ്റുള്ളവരെ സഹായിക്കുന്ന ഒരേ ഒരു ബ്ലോഗറെ ഞാൻ കണ്ടിട്ടുള്ളൂ. Indrajith ❤

  • @vidhyarajl4363
    @vidhyarajl4363 8 месяцев назад +21

    Thank you brother ആവുന്ന കാലത്ത് എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് എന്നെക്കൊണ്ട് വീണ്ടും വീണ്ടും ഇങ്ങനെ തോന്നിപ്പിക്കുന്നതിന് ❤️

  • @aishwaryaaishu7192
    @aishwaryaaishu7192 8 месяцев назад +17

    ചേട്ടന്റെ ഈ മനസാണ് പവർ.... പാവങ്ങളെ സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കും. God bless you man... I proud of you.. പാവങ്ങളുടെ അവസ്ഥയെ പാവങ്ങൾക്കേ കാണാൻ കഴിയു. അത് നടത്തി കൊടുക്കാൻ കാണിക്കുന്ന ചേട്ടന്റെ മനസ്സ് അതാണ് power. 🥰🥰

  • @Rangannan0
    @Rangannan0 8 месяцев назад +31

    ബ്രോയുടെ നല്ല മനസിന്‌ ഒരായിരം നന്ദി 🫂🥺❤️❤️

  • @Suresh.P.N.Suresh.P.N
    @Suresh.P.N.Suresh.P.N 8 месяцев назад +19

    വളരെ നല്ല കാര്യം മോനെ👍🥰 എനിക്ക് ആവതില്ല അല്ലേൽ മോന്റെ കൂടെ സഹായിക്കാൻ ഞാനുമുണ്ടായേനെ😢😢😢 ഒത്തിരി ഇഷ്ടം പാലക്കാടിന്റെ മുത്തിനെ🫂❤️‍🩹

  • @user-fx4fh8ru4t
    @user-fx4fh8ru4t 8 месяцев назад +19

    എത്രയും പെട്ടെന്നു ചേട്ടൻ 1M അടിക്കട്ടെ 👍🏻

  • @midhulavlogy
    @midhulavlogy 8 месяцев назад +10

    Proud of you indraa video കണ്ടപ്പോ വളരെ സന്തോഷം തോന്നുന്നുടെ എല്ലാവരെയും സഹായിക്കാൻ നിനക്ക് കഴിയട്ടെ ഇനിയും ❤️💯

  • @susmisusmi147
    @susmisusmi147 8 месяцев назад +23

    ദൈവം നല്ലത് വരുത്തട്ടെ കുഞ്ഞു mon❤️❤️❤️😘😘

  • @apartofentertainment5961
    @apartofentertainment5961 22 дня назад +4

    മരിക്കുക ആണെങ്കിൽ ഇത്പോലെ ജീവിച്ചു മരിക്കണം.. 👍good man

  • @shahidvps
    @shahidvps 8 месяцев назад +9

    മോനേ ഇന്ദ്രജിത്തേ പറയുവാൻ വാക്കുകളില്ല.. നീ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @nitheesh-nh
    @nitheesh-nh 8 месяцев назад +5

    എല്ലാ യൂട്യൂബ്ർസ്നേക്കാളും ഒരുപാട് ഇഷ്ട്ടം ഇന്ദ്രജിത്ത്നെയാണ് ❤.

  • @thelifeoftravel5847
    @thelifeoftravel5847 8 месяцев назад +4

    ഇതുപോലെ സഹായിക്കുന്ന മറ്റൊരു യൂട്യൂബ് ചാനലിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല ചേട്ടന്റെ എല്ലാ ജീവിതവും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ ചേട്ടന്റെ ഭാവി ജീവിതം മനോഹരമാക്കുകയും ചെയ്യും ചേട്ടൻ മാസാ സൂപ്പർ ഇതുപോലെ സഹായം ചെയ്യാനായിട്ട് ഒരു മനസ്സ് തന്നെയാണ് ചേട്ടന്റെ വിജയം വളരെയധികം സന്തോഷമുണ്ട് അതുപോലെതന്നെ എത്ര അധികം പൈസ ചെലവാക്കുന്നു എന്ന് പറഞ്ഞാലും അല്ലെങ്കിൽ ഈ യൂട്യൂബിലൂടെ വരുമാനം കിട്ടുന്നു എന്ന് പറഞ്ഞാലും ഇതുപോലെ സാധാരണക്കാരെ സഹായിക്കാനുള്ള ഒരു മനസ്സ് ചേട്ടന്റെ ഒരു വലിയൊരു മനസ്സ് തന്നെയാണ് മനസ്സിന്റെ ഉടമയാണ് എന്നാണ് കാണിക്കുന്നത്
    ഇതേപോലെ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുക എല്ലാ സഹായത്തിനും ഒപ്പം ഉണ്ടായിരിക്കുന്നതാണ്
    ഞാൻ ചേട്ടനെ കാണാൻ ആഗ്രഹമുണ്ട് 😊
    By appu

  • @ROCK-........
    @ROCK-........ 8 месяцев назад +7

    ഇത് പോലെയുള്ള RUclips Vlogers നെയാണ് Support ചെയ്യേണ്ടത്.......
    Bro God bless you and your family.......❤❤❤

  • @shortmaster1628
    @shortmaster1628 8 месяцев назад +11

    Bro നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി

  • @SATHEERTHYAARTS
    @SATHEERTHYAARTS 8 месяцев назад +5

    മോനെ ഞാനും ഒരു യൂട്യൂബർ ആണ്.. പക്ഷെ വരുമാനം 3-4മാസം കൂടുമ്പോൾ ആണ് കിട്ടുന്നത്.. ഇപ്പോൾ ലൈഫ് വീട് പണിയാണ്.. എന്നിരുന്നാലും മോന്റെ വീഡിയോ ഒരു പരസ്യവും വിടാതെ ഞാൻ കാണുന്നുണ്ട്.. അങ്ങനെ മാത്രമേ എനിക്ക് ഇപ്പോൾ സഹായിക്കാൻ കഴിയു.. മോന് എല്ലാവിധ ആശംസകൾ നേരുന്നു.. ❤️❤️❤️❤️👍👍

  • @vlogertazim6116
    @vlogertazim6116 8 месяцев назад +7

    ഇത്രയും നല്ല മനുഷ്യൻ വേറെ ഈ ലോക❤

  • @imthiyazpk2821
    @imthiyazpk2821 8 месяцев назад +5

    Indrajithvlogy❤and nick vlogs🔥❤️aliya🤗

  • @soumyaajeesh9910
    @soumyaajeesh9910 8 месяцев назад +5

    ❤️❤️❤️❤️❤️എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഇന്ദ്രാ 🥰🥰🥰🥰🥰

  • @tigerisru5993
    @tigerisru5993 8 месяцев назад +6

    Masha Allah ❤ നല്ല കാര്യം 👍👍

  • @honeyrajkumar1602
    @honeyrajkumar1602 8 месяцев назад +6

    10000000000000000000000000000000 ,തീരാത്ത സ്‌പോർട് ❤❤❤🙏🔥 ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @manikandan4388
    @manikandan4388 8 месяцев назад +6

    നിങ്ങളുടെ മനസ്സ് പോലെ നന്നായി വരും എല്ലാം, വാഴ്ക വളർക ❤❤

  • @user-xq3ex6tm6c
    @user-xq3ex6tm6c 6 месяцев назад +2

    മോനെ നീ തളരില്ല 🤲അൽഹാഹ് നിന്റ കു‌ടെ ഉണ്ടാകും 👍

  • @justrelax9964
    @justrelax9964 8 месяцев назад +2

    മോനെ നിനക്ക് എല്ലാ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നിനക്ക് വീണ്ടും ഇതുപോലെയുള്ള വരെ ധാരാളം സഹായിക്കാൻ കഴിയട്ടെ.ആമീൻ

  • @user-Thulasi
    @user-Thulasi 8 месяцев назад +7

    ഇനിയും ഒരുപാടു പേരെ സഹായിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏പൊന്നു മോൻ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @EminAyzal
    @EminAyzal 8 месяцев назад +4

    ഇന്ദ്രജിത് മോൻ..... Love you മോനെ ❤❤❤❤❤❤ ഇനിയും ഒരുപാട് പേരെ സഹായിക്കാൻ മോന് കഴിയട്ടെ 💞💞

  • @palakkadmachaan1028
    @palakkadmachaan1028 8 месяцев назад +6

    നീ സൂപ്പറാടാ.. ❤️❤️❤️🙏🙏🙏

  • @raviravit9862
    @raviravit9862 8 месяцев назад +19

    എത്രയും നല്ല മനസ്സുള്ള ഏട്ടനെ ഇതുവരെ ഞാൻ എവിടെയും കണ്ടിട്ടില്ല.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Rangannan0
    @Rangannan0 8 месяцев назад +8

    എത്രയും പെട്ടന്ന് 1 million subscribers ആകട്ടെ ❤️😍

  • @ramsheenaramshi143
    @ramsheenaramshi143 8 месяцев назад +9

    ഞാനും എന്റെ കുടുംബവും എന്നും നിന്നോടൊപ്പം ഉണ്ട് മോനെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാണ്. പാലക്കാട് എവിടെയാണ് നിന്റെ വീട് ❤

  • @soudhanizam3941
    @soudhanizam3941 8 месяцев назад +2

    എല്ലാത്തിലും ഉപരി നീ നല്ല ഒരു മനുഷ്യൻ ആണ് .. ഇങ്ങനെ ഉള്ളവരെ അല്ലെ പ്രോത്സാഹിപ്പിക്കേണ്ടത്.

  • @arathychiyachilla1568
    @arathychiyachilla1568 8 месяцев назад +1

    മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ഇതിൽ കൂടുതൽ ഒന്നും പറയാൻ ചേച്ചിയെകൊണ്ട് പറ്റുന്നില്ല

  • @shaijalbabut1547
    @shaijalbabut1547 8 месяцев назад +5

    കട്ട സപ്പോർട്ട് എപ്പോഴും ഉണ്ടാകും ബ്രോ നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ 👋👋👋👋👋👍👍👍

  • @ALBIN20
    @ALBIN20 8 месяцев назад +8

    മോനെ ദൈവം കാത്തു കൊള്ളും❤️

  • @kochumol6200
    @kochumol6200 8 месяцев назад +1

    മോനെ ഞാൻ ആദിയമായിട്ടാണ് മോന്റെ ഈ ചാനൽ കാണുന്നെ കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @Mani_family_
    @Mani_family_ 8 месяцев назад +5

    മോന്റെ നല്ല മനസിന്‌ നന്ദി

  • @MOHAMMEDBINASH
    @MOHAMMEDBINASH 8 месяцев назад +6

    Nick vlogs Indrajith❤😘

  • @Ansari-yo8tj
    @Ansari-yo8tj 8 месяцев назад +4

    Nick vlogs pole fulll skip cheyyathe kanum iyalda channelm....rand perm adipoli ahnu❤❤

  • @varshavenu8961
    @varshavenu8961 8 месяцев назад +1

    സൂപ്പർ bro അർഹതപ്പെട്ടവർക്ക് തന്നെ എത്തിച്ചു നൽകുന്നു🙏🙏🙏നന്നായി ഭക്ഷണം കഴിക്കണം അനിയൻകുട്ടാ❤❤❤🫂🫂🫂പേരമക്കളെ പോലെ അല്ല മക്കൾ ആണ് അവരെ സംബന്ധിച്ച് ഇങ്ങനെ ഒന്നും ആരും ചെയ്യില്ല അവർക്ക് എത്ര സമാധാനം ആയി കാണും❤❤❤നല്ല കൂട്ടുകാർ🫂🫂🫂

  • @croozunstoppable
    @croozunstoppable 7 месяцев назад +2

    ഏട്ടൻ എല്ലാ ഐശ്വര്യങ്ങളും പടച്ചോൻ തരട്ടെ. ഇവരുടെ ദൈവം ധൂതൻ ആണ് ഏട്ടൻ..❤❤❤❤മുത്താണ് ഏട്ടൻ ❤️❤️❤️

  • @manjulapvmanjulapv
    @manjulapvmanjulapv 8 месяцев назад +9

    ഇനിയും ഇങ്ങനെ നല്ല കാര്യങ്ങൾ ച്ചെയാൻ ഉള്ള മനസ്സും പണവും നല്കി ദൈവം മോനെ അനുഗ്രഹിക്കട്ടേ....

  • @adithyamallu4881
    @adithyamallu4881 8 месяцев назад +4

    ചേട്ടാ ആ അമ്മയ്ക്കും അച്ഛനും ജീവിക്കാൻ ഒരു സാഹചര്യവും ഇല്ലെങ്കിൽ അഗതിമന്ദിരത്തിലേക്കോ മറ്റോ മാറ്റാൻ സഹായം ചെയ്തു കൊടുക്കണേ 👍🏻😢

  • @ourbeautifulworld995
    @ourbeautifulworld995 8 месяцев назад +1

    നല്ല ഹൃദയം ഉള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയു. ദൈവം നിന്നെ തുണക്കട്ടെ

  • @jamshikoyamon2781
    @jamshikoyamon2781 8 месяцев назад +1

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊

  • @jamaludheenjamal9312
    @jamaludheenjamal9312 8 месяцев назад +6

    മോനേ .... നിന്റെ മാതാ പിതാക്കൾ സുകൃതം ചെയ്തവരാണ്. നിന്നെ പോലെ ഒരു മകനെ ലഭിച്ചതിൽ .

  • @Itachi_white12345
    @Itachi_white12345 8 месяцев назад +3

    Full support keep going bro❤❤❤

  • @Kochukochu123
    @Kochukochu123 8 месяцев назад

    നല്ല സംസാരം ആണുട്ടോ.. നല്ല കാര്യങ്ങൾ ചെയ്യു മോനെ ദൈവം നിന്നെ ഇനിയും ഇനിയും അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏

  • @valsalakalladikkode5696
    @valsalakalladikkode5696 5 месяцев назад +1

    നല്ല മനസ്സുള്ള കുട്ടിക്ക് ദൈവത്തിൻറെ കൂട്ട് എന്നും ഉണ്ടാവട്ടെ എന്നും കാണാറുണ്ട്

  • @BelieveInLifeVlogs
    @BelieveInLifeVlogs 8 месяцев назад +3

    Machane ❤❤❤

  • @yokogaming__123
    @yokogaming__123 8 месяцев назад +5

    indrajithvlogy fans🥰 layke ady👇👇

  • @user-ev8gj7vy2g
    @user-ev8gj7vy2g 8 месяцев назад +1

    🥺🥺🥺parayan vaakkukal illa chetta ningal nalla manushyan aan ennum nallathe varullu njangal koode und ❤❤❤❤

  • @aswathykalika4135
    @aswathykalika4135 8 месяцев назад +2

    Indrajithinu enganae cheyyan kazhiyunnenkil bakiyullavarkoodi onn sramichap e lokam sundaram akum

  • @vipinkrishnan1423
    @vipinkrishnan1423 8 месяцев назад +11

    നീ വലിയവനാടാ വലിയവൻ ❤

  • @beahuman1510
    @beahuman1510 8 месяцев назад +4

    ഇന്ദ്രജിത്ത് ഫാൻസ് കേരള

  • @nishasdreamworld
    @nishasdreamworld 5 месяцев назад

    Orupaadu sneham bro❤️Daivam ella aishwaryangalum tharatte Insha Allah adupole ee manasinte nanma ennennum nilanirthi tharatte

  • @mohammedarsal9894
    @mohammedarsal9894 8 месяцев назад

    ഈ സൈദ് സായം കണ്ടു വളരെ സന്തോഷം ഇതുപോലെ ഇനിയും ചെയ്യാൻ എനിക്കും എല്ലാവര്ക്കും പറ്റാത്ത എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤❤

  • @itsriojr1547
    @itsriojr1547 8 месяцев назад +3

    കരച്ചിൽ വന്നടാ മുത്തേ...😢

  • @anjaliwarrier6346
    @anjaliwarrier6346 8 месяцев назад +1

    God bless you Chetta 🥰
    Ammumayum muthashaneyum kadapo pavam thonni 🥺

  • @nishan8663
    @nishan8663 8 месяцев назад +1

    eniyum ethu pole orupad pere help cheyan pattatte🙌🤗 proud of u bro

  • @HybinKukkufj-bc5wh
    @HybinKukkufj-bc5wh 8 месяцев назад +1

    നിന്റെ Chanel നന്നായിട്ട് വളരട്ടെ ദൈവം അനുഗ്രഹിക്കട്ടെ മുത്തേ നിന്നെ ❤

  • @muhammedzamil6926
    @muhammedzamil6926 8 месяцев назад +1

    Vro video onnum parayanilla avarude santosham kandit patunna pole sahayam cheyan thoniyille🥹 pinne kude ninn support cheyunna friendsinum ❤️‍🩹
    Oru pad uyarangalil ethatte full support anu
    Only love forever keep go 🔥+

  • @savitha2790
    @savitha2790 5 месяцев назад

    Ni cheyunath valiya karyam anu eniyum cheyan kazhiyate god bless u

  • @user-mn2pk6op2u
    @user-mn2pk6op2u 8 месяцев назад +1

    നീ പൊളിയാ 👌ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ 😘

  • @user-qu7fv8ns9f
    @user-qu7fv8ns9f 5 месяцев назад

    Mone good work daivam ellaa anugrahangalum nanmakalum tharatte Monte koottukarkum Love you all 😍

  • @razinworld8053
    @razinworld8053 8 месяцев назад +1

    Ella videoyum supper broo👍god bless you🤲🏻🤲🏻🤲🏻

  • @ajithasuresh9788
    @ajithasuresh9788 8 месяцев назад +1

    മോനെ.. ദൈവം അനുഗ്രഹിക്കട്ടെ ❤🙏

  • @saranyasb4687
    @saranyasb4687 5 месяцев назад

    Great👍👍❤️❤️❤️🙏🙏🙏🙏 നിന്റെ വലിയ മനസിന്‌ നന്ദി മകനെ 🙏🙏

  • @user-dj1hd3tv7m
    @user-dj1hd3tv7m 7 месяцев назад +1

    നിനക്ക് ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒക്കെ ചിന്തിക്കാനും സഹായിക്കാനും തോന്നുന്നെ

  • @anilkumarg867
    @anilkumarg867 4 месяца назад

    ചേട്ടൻ ഇനിയും ഇങ്ങനെ ചെയ്യാൻ കഴിയട്ടെ പാവങ്ങളെ സഹായിക്കാൻ ഇനിയും കഴിയും ഞങ്ങളുടെ ഫുൾ സപ്പോർട്ട് ചേട്ടനുണ്ട്

  • @joshyv9641
    @joshyv9641 8 месяцев назад

    Hai... Dear bro u r great 100℅
    Onnu neril kanan aagragham undu.. Dhaivam anuvadhichal theercha aayum kaanum ❤ U bro...
    God bless you...

  • @HannaShaika
    @HannaShaika 8 месяцев назад +1

    Eataa ingal adipoliya padachoon dhergayus nalgatte 💗

  • @dayanuzantony503
    @dayanuzantony503 8 месяцев назад

    Mone ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @sheelasumathy7234
    @sheelasumathy7234 5 месяцев назад

    Super mone ninakku nanmma undakum❤❤❤❤

  • @soldierlover3
    @soldierlover3 8 месяцев назад +1

    Dhaivam അനുഗ്രഹിക്കട്ടെ brone 😍❤️

  • @BLACK.PICTURE.MEDIA.
    @BLACK.PICTURE.MEDIA. 8 месяцев назад +1

    മോനെ ഒന്നും പറയാനില്ലാട്ടോ ബിഗ് സല്യൂട്ട് 😍😍😍

  • @anilkumarg867
    @anilkumarg867 4 месяца назад

    ചേട്ടൻ ഇനി ഇങ്ങനെ ചെയ്യാൻ കഴിയട്ടെ പാവങ്ങളെ സഹായിക്കാൻ ചാടും നിന്നെയും കഴിയും ഞങ്ങളുടെ ഫുൾ സപ്പോർട്ട് ചേട്ടൻ ഉണ്ട് ഓൾ ദ ബെസ്റ്റ്