Benefits of Dates I ഈന്തപഴം (കാരക്ക) കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 258

  • @shamsfalcon
    @shamsfalcon 11 месяцев назад +134

    നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ഇഷ്ട ബക്ഷണം
    ജനങ്ങളോട് കഴിക്കാൻ പറഞ്ഞ ബാക്ഷണം

    • @bornwanderer1
      @bornwanderer1 9 месяцев назад +8

      Avide kittunnathalle kazikkan pattu! Ella fruit um onninonnu better ane !

    • @AslamVp-iv7yj
      @AslamVp-iv7yj 9 месяцев назад +8

      അവിടെ കിട്ടുന്നദ് പ്രത്യേകം കഴിക്കാൻ
      പറയണോ ?
      തേങ്ങ തിന്നാൻ താങ്കളോട് ആരെങ്കിലും പ്രത്ത്യേകം പറഞ്ഞിട്ടുണ്ടോ 😊

    • @sherly4296
      @sherly4296 8 месяцев назад

      ഈന്തപഴം ചൂട് ആണ് എന്ന് പറയാറുണ്ട് ശ രിയാണോ

    • @akalexkunjukunju
      @akalexkunjukunju 8 месяцев назад

      ❤❤

    • @amal00
      @amal00 8 месяцев назад +1

      Onne eduthonde poda kope

  • @Shamnasvlog
    @Shamnasvlog Год назад +108

    വളരെ ഉപകാര പ്രദമായ വിടിയോ 👍 പെട്ടെന്ന് കണ്ടപ്പോൾ ജയറാമിന്റെ മകനെപ്പോലെ ഉണ്ട് 😊

  • @prspillai7737
    @prspillai7737 Год назад +6

    ഡോക്ടറുടെ വീഡിയോ കൊറോണക്കാലത്തു ഞാൻ സ്ഥിരം കേൾക്കാറുണ്ടായിരുന്നു. അതു കഴിഞ്ഞ് ഇപ്പോഴാണ് കേൾക്കുന്നത്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @achuanjana8922
    @achuanjana8922 Год назад +25

    ഇവിടെ എപ്പോഴും സ്റ്റോക്ക് ആയിരിക്കും ഈന്തപ്പഴവും ബാദാമും. ഇപ്പൊ വാങ്ങുന്ന മിക്ക ഈന്തപഴത്തിലും പുഴു ആണ്

    • @aseen772
      @aseen772 10 месяцев назад +4

      പുഴു ഉണ്ടേൽ ധൈര്യം ആയി വാങ്ങാം. അതിൽ കെമിക്കൽ ഇല്ല. പഴംത്തിൽ ആണേൽ മാത്രം

    • @sirajelayi9040
      @sirajelayi9040 9 месяцев назад +1

      കാരക്ക പോലെ അല്ല ബദാം.ബദാം ദിവസം 4 ൽ കൂടുതൽ കഴിക്കരുത്.

    • @ജിബിൻ2255
      @ജിബിൻ2255 4 месяца назад

      ​@@sirajelayi9040അതെന്താ

  • @habeebasalim
    @habeebasalim 10 месяцев назад +1

    Hi dear dr ella videos um super very good.healthy important very use ful.informations um aanu dr congratulations thank you so.much dr masha allah aameen

  • @sreedevipk7721
    @sreedevipk7721 Год назад +7

    വളരെ ഉപകാരപ്രദം 🌹

  • @omanakutaly1742
    @omanakutaly1742 Год назад +2

    Thanks...for..this
    valuable..Information

  • @user-ib9do9fe1r
    @user-ib9do9fe1r 9 месяцев назад +3

    ചെറുപ്പം മുതല്‍ ഇത്രയൊക്കെ ഈത്തപ്പഴം കഴിച്ചിട്ടും കണ്ണട വെച്ച് വീഡിയോ കാണുന്ന ഞാന്‍...😊😊

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 Год назад +2

    👍 ചിലർക്ക് ഇത് അലർജിയും മലബന്ധവും ഉണ്ടാക്കുന്നുണ്ടെന്ന് പറയുന്നു അങ്ങിനെയുളവർ ഇതെങ്ങനെ കഴിക്കണം

  • @aminaansari2363
    @aminaansari2363 Год назад +2

    Thank you doctor🙏

  • @kadeejapk4318
    @kadeejapk4318 Год назад +5

    Alhamdhulillah. Jazakallahukhaira.

  • @bornwanderer1
    @bornwanderer1 9 месяцев назад

    Ella pazathinum mattethinekal mechangal und! Not only dates ❤

  • @shabse1058
    @shabse1058 Год назад

    Ethra ennam daily kazhikkam?
    Also morning or night which time is good to have the dates?
    Sugar varumo?

  • @rajank5355
    @rajank5355 Год назад

    നന്ദി Dr sir 🙏❤️

  • @suseelakb4475
    @suseelakb4475 Год назад +1

    Thank you Doctor 👍🙏

  • @ShajiShaji-mx2rv
    @ShajiShaji-mx2rv 11 месяцев назад

    Thank u sir hb kurava ennum 2 time blood kayatendi vare vannu but epo pal dates adichu kudikan thudagiyapol epo mesicin polum kazhikunnilla chira muringa ellam ulpeduthunnud good information sir🙏🤲🤲🤲🤲🥰

  • @_sindhupillai
    @_sindhupillai Год назад

    ജയ്പൂർ🙏 നന്ദി നമസ്കാരം🙏

  • @binuclarity4204
    @binuclarity4204 Год назад +32

    Sir, sugar കൂടാൻ സാധ്യത ഉണ്ടോ..?

    • @shajisopanam
      @shajisopanam 11 месяцев назад

      ദിവസവ്യം 2 എണ്ണം ആവാം

    • @binuclarity4204
      @binuclarity4204 11 месяцев назад

      @@shajisopanam thank you sir

  • @vahabmohamed6864
    @vahabmohamed6864 2 месяца назад

    Thanks
    Morning eating and drinking water

  • @omanakutaly1742
    @omanakutaly1742 Год назад +1

    Good
    Morning.Dr.

  • @SukumaranT-jo4ul
    @SukumaranT-jo4ul Год назад +34

    Thank U So Much Sir . ഒരു സംശയം ചോദിച്ചോട്ടേ സർ . പതിവായി കഴിച്ചാൽ , ഷുഗർ വരാനുള്ള ചാൻസ് ഉണ്ടോ. ഏത് അളവിലാണ് കഴിക്കേണ്ടത് ...?

  • @hajarabiaaju3367
    @hajarabiaaju3367 Год назад +2

    Thank you dr ❤️❤️

  • @sobhanapavithran352
    @sobhanapavithran352 Год назад +4

    അങ്ങനെ, കുഴപ്പമില്ലാത്ത ഒരു ആഹാര സാധനം കണ്ടെത്തി.

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +3

    Dates l chemical
    Content kooduthalan
    Nalla brand ethane❤
    Plz reply❤

  • @dandelions-k3z
    @dandelions-k3z 11 месяцев назад

    Sir. Sugar free tabletine patti parayavo....sir

  • @TomyAbraham-ow3dm
    @TomyAbraham-ow3dm Год назад +1

    Suklam vardikkum
    Athaanello. Pilleru kuranju poysthu

  • @chnkz
    @chnkz 11 месяцев назад

    Njn 😊 oru samayath sherikkum ❤kazhikkumayirunnu😊😊😊😊

  • @bushararafi3200
    @bushararafi3200 Год назад +1

    താങ്ക്സ് dr 👍

  • @SalinBabu9181
    @SalinBabu9181 Год назад +30

    ഇന്ത്യയിൽ ഇപ്പോൾ ലുലുവിൽ നിന്നു മാത്രമേ ഒറിജിനൽ ഇന്തപഴം കിട്ടുകയുള്ളൂ.. എന്റെ അനുഭവം ആണ് പങ്കുവെച്ചത് വേണേൽ എടുക്കാം അല്ലേൽ തള്ളാം

    • @dinkuminkuvlog
      @dinkuminkuvlog Год назад +4

      വില എത്രയ ചേട്ടാ അവിടെ

    • @sindhujohnson3430
      @sindhujohnson3430 Год назад +5

      പല തരവും പല വിലയുമാണ്

    • @mcnairtvmklindia
      @mcnairtvmklindia Год назад

      @@dinkuminkuvlog തിരുവനന്തപുരം ലു ലു മാളിൽ സീഡ് ലെസ്സ് ഈന്തപ്പഴം ( കുരു മാറ്റിയത് ) ഒരു കിലോ ഇരുനൂറു രൂപയ്ക്കു കിട്ടും . നല്ല രുചി ആണ് . 200---രൂപയും അതിനു മുകളിലും വിലയുള്ളവ ഇവിടെ ഉണ്ട് .

    • @cryptovlogger9142
      @cryptovlogger9142 Год назад

      Jio world drive il kittum 🤷🏻‍♂️bandra mumbai

    • @user-ub9cb9nh1s
      @user-ub9cb9nh1s Год назад +1

      Best! വേറെ കടയിൽ പോയിട്ടില്ല അല്ലെ. കഷ്ടം

  • @Aryans1989
    @Aryans1989 Год назад +1

    Cold n Cough Ullapool kuttikalk kodukkamo

  • @shafeekguruvayur6215
    @shafeekguruvayur6215 11 месяцев назад

    ബ്ലഡിൽ ഷുഗർ കൂടുവാനും സഹായിക്കും

  • @razakpulpally5590
    @razakpulpally5590 Год назад

    നല്ല അറിവ്

  • @fathimasworld1464
    @fathimasworld1464 Год назад +2

    Sugar നിറുത്തിയ വർക്ക് ഇത് upayogikkamo

  • @najmafaisalfaisal9203
    @najmafaisalfaisal9203 11 месяцев назад +3

    Sugar ullabark kazhikan pattumo pls reaply Dr 😊

  • @sreekumarpp6526
    @sreekumarpp6526 9 месяцев назад

    What about sugar patients doctor?

  • @sivasaji2508
    @sivasaji2508 4 месяца назад

    Sir thanks

  • @sanucs6396
    @sanucs6396 Год назад +1

    Thanks

  • @sreelekshmi5480
    @sreelekshmi5480 4 месяца назад

    Dr Osteoporosis nu remeady on parayamo

  • @naziahariz6554
    @naziahariz6554 Год назад +1

    Sugar patientsinu pattumo. Daily ethra kazhikkam

  • @ishaqishaq7107
    @ishaqishaq7107 11 месяцев назад

    ഞാൻ 7 വീതം വെച്ച് കഴിക്കാറുണ്ട് 👍🏻🥰

  • @sudhacharekal7213
    @sudhacharekal7213 Год назад +1

    Thank you Dr

  • @Fofausy
    @Fofausy Год назад +3

    Jazakallah..❤

  • @MyGreenishWorld
    @MyGreenishWorld 10 месяцев назад

    kidni peciantin kidni stone ullavark kazikkan pattumo?

  • @zeenavlogkkd
    @zeenavlogkkd Год назад

    Thenk you sir ❤❤❤❤

  • @Heartbeatsss708
    @Heartbeatsss708 21 день назад

    dr ഷുഗർ ഉള്ളവർക്ക് മുറവ് ‌ ഉണങ്ങാൻ ബീറ്റാടിൻ ഇടാമോ

  • @Jdmclt
    @Jdmclt Год назад +56

    ഒക്കെ ശരി തന്നെ,
    വിഷമില്ലാത്ത ഈന്തപ്പഴം കിട്ടണമെങ്കിൽ ഗൾഫിൽ പോകേണ്ടിവരും.
    ഇവിടുള്ളത് നിത്യവും കഴിച്ചാൽ 1 വർഷം കൊണ്ട് കാൻസർ രോഗിയാകും 100%👌

    • @niya143
      @niya143 Год назад +4

      ലുലു ഇൽ നിന്ന് വാങ്ങണം

    • @Fofausy
      @Fofausy Год назад +2

      ​@@niya143❤👍🏻😍👌🏻

    • @SalinBabu9181
      @SalinBabu9181 Год назад +5

      Lulu വിൽ നിന്ന് ഒറിജിനൽ കിട്ടും

    • @susannamathew3812
      @susannamathew3812 Год назад +5

      tvpm ആണെങ്കിൽ beema palli, other places it is available in foreign goods selling shops.

    • @ValsalaVS-ii9yw
      @ValsalaVS-ii9yw Год назад

      55
      89

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l Месяц назад

    Shugar പേശിൻ്റിന് kuzhappam undo

  • @sanalkumaran439
    @sanalkumaran439 9 месяцев назад

    Super 👍👍👍👍👍👍👍👍👍👍👍❤❤❤

  • @minhafathima4323
    @minhafathima4323 Год назад +1

    Thnks dr❤❤

  • @anilar7849
    @anilar7849 Год назад +2

    Benefits🙆‍♂️ of 🤗dates"✌

  • @51envi38
    @51envi38 Год назад +1

    സാർ ഇതുകൊണ്ട് creatinine ,high ആകുമോ. Reply please..

  • @giripallavi7880
    @giripallavi7880 Год назад +1

    Gunagal parumbol doshangalum parayanam

  • @mohankumar-il2if
    @mohankumar-il2if Год назад +7

    പക്ഷേ ഞാൻ വാങ്ങാറില്ല. കാരണം മാരകമായ വിഷം തളിച്ചാണ് ഇത് വരുന്നത്. ഇത് കഴിച്ചാൽ ഈ പറയുന്ന ഗുണങ്ങൾക്ക് പുറമെ മാരകമായ പല അസുഖങ്ങളും ഉണ്ടാക്കും.

    • @Fathimahasi
      @Fathimahasi Год назад

      Ingne nokiyal onnum vangalundavilla ,nalla eetha pazam athra safety packingila varunnadh adhin vilayumundakum,kazuki use aki yal madhi❤

    • @shantypr392
      @shantypr392 Год назад

      നമ്മൾ വാങ്ങി കഴിക്കുന്ന എല്ലാത്തിലും വിഷം തന്നെയാണ്. എന്ത് പിന്നെ കഴിക്കും 🤔വീട്ടിൽ ഉണ്ടാകുന്ന പപ്പായ, പേരക്ക, മാങ്ങാ, ചക്ക, സപ്പോർട്ട ഇതൊക്കെ കഴിക്കാം.

  • @vinisagartv5952
    @vinisagartv5952 3 месяца назад

    Sir Aanik suagr und divasam Aathra dates kazhikkan pattum

  • @deepak-ux9vs
    @deepak-ux9vs Год назад +1

    ഡോക്ടർ സൂപ്പർ

  • @shahidashajahan8288
    @shahidashajahan8288 Год назад

    Masha Allah

  • @shamlashamlath3992
    @shamlashamlath3992 Год назад +1

    Sugar koodumo sugar ullavarkku kazhikkamo

  • @leenaarathi3603
    @leenaarathi3603 Год назад +2

    Kefir നെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @Cowman21
      @Cowman21 Год назад

      Enthan kefir?

    • @sathyantk8996
      @sathyantk8996 Год назад

      ​@@Cowman21അറിയാൻ മേല

  • @muthalib7125
    @muthalib7125 Год назад +1

    ഈത്തപ്പഴം തിന്ന് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു ഞാൻ ഒമാനിൽ നിന്ന് 😊

  • @sajivarkey7740
    @sajivarkey7740 Год назад +1

    What about for diabetics

  • @niya143
    @niya143 Год назад +7

    Daily എത്ര എണ്ണം കഴിക്കണം

  • @winterbirds-b6z
    @winterbirds-b6z 3 месяца назад

    Syrup എങ്ങനെ

  • @DivyaPv-dy3uj
    @DivyaPv-dy3uj Год назад +1

    Super video

  • @molyantony8948
    @molyantony8948 Год назад +2

    Diabetic ആയവർക്കു കഴിക്കാമോ?

  • @santhaand5c357
    @santhaand5c357 Год назад +1

    Suger,. Koodumo, sir

  • @jessyjacob1829
    @jessyjacob1829 Год назад +1

    Is diabetes patients can eat this ?

  • @bornwanderer1
    @bornwanderer1 9 месяцев назад

    Apple the king❤

  • @niranjansiib6174
    @niranjansiib6174 7 месяцев назад

    Sir,sugar undakumo???

  • @jisnacv4669
    @jisnacv4669 8 месяцев назад

    Weight loss ചെയ്യുന്നവർക്ക് ഒരു ദിവസം എത്ര എണ്ണം കഴിക്കാം

  • @ابراهيمبادشاه-ز9ع
    @ابراهيمبادشاه-ز9ع 4 месяца назад

    അത്തിപ്പഴം ഗുണങ്ങൾ എന്തൊക്കെയാണ്

  • @shameejajafar2018
    @shameejajafar2018 Год назад +1

    Sugar verumo dates kayichal sir

  • @deepajayakrishnan7872
    @deepajayakrishnan7872 Год назад +1

    Liver problems ulla aalukal ithu kazhikkan padilla ennu parayunnathu sheriyaano?

    • @RaniPink...
      @RaniPink... Год назад

      Enikkum ithe samshayam anu.

    • @shihabjannah7981
      @shihabjannah7981 Год назад

      എനിക്ക് ലിവർ പ്രഷ്നം ഉണ്ട് . എന്നാൽ ഞാൻ ഈന്തപഴം എന്നും കഴിക്കും .

  • @suvarna1737
    @suvarna1737 Год назад +1

    Dr sugar illavarku kazhykamo

  • @rajeenarasvin9306
    @rajeenarasvin9306 Год назад +1

    kidney stones ullavark kazhikamo

  • @bhaskarankokkode4742
    @bhaskarankokkode4742 4 месяца назад

    എന്റെ ഡോക്ടറെ,
    ഒരു ദിവസം എത്രയെണ്ണം കഴിക്കാം എന്ന് കൂടി പറഞ്ഞാൽ ഉപകാരമുകുമായിരുന്നു.

  • @thomasmathew6829
    @thomasmathew6829 Год назад

    How about sugar content

  • @salmasalu1214
    @salmasalu1214 Год назад

    Suger koodumo sir

  • @hexxor2695
    @hexxor2695 Год назад +1

    *Prophet Mohd(Sa) Diet Food🔥*

    • @user-ub9cb9nh1s
      @user-ub9cb9nh1s Год назад +1

      പുള്ളിക്ക് വേറെ ഉദ്ദേശം ആരുന്നു. 🥰

  • @shafeekh6223
    @shafeekh6223 Год назад +1

    Iron allergy ഉള്ളവർ എങ്ങിനെ കഴിക്കും. Stool പ്രശ്നമാകും

  • @sameerkpuram
    @sameerkpuram Год назад +1

    good video

  • @annmmabinoj5994
    @annmmabinoj5994 Год назад +2

    Sugar ullavarke kazhikano😊

  • @nicelybake3782
    @nicelybake3782 Год назад +8

    Sir gulfil കിട്ടുന്ന frozen sausage ,,(Hot dog) കുറിച്ച് ഒരു vedio ചെയ്യാമോ

    • @youtubeuser1082
      @youtubeuser1082 Год назад +3

      Unhealthy

    • @alameenalain4705
      @alameenalain4705 Год назад

      100%unhealthy@@youtubeuser1082

    • @beenageo
      @beenageo Год назад +1

      RUclips il videos undu sausage enganeya undakkunnathu ennu! Athu kandal annu nirthum sausage kazhikkunnathu

    • @Hadiziza
      @Hadiziza Год назад

      നായ ഇറച്ചിയോ .അയ്യേ

  • @UbaiskKodakkadan
    @UbaiskKodakkadan Год назад +1

    ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

  • @saranavaz4248
    @saranavaz4248 9 месяцев назад

    dr njan eethapazham kayikkumbol vazhil പുണ്ണ് varunnu ath enthukondanu enn onn parayamo plz

  • @josephsajan338
    @josephsajan338 Год назад +1

    HOW MUCH QUANTITY CAN EAT IN A DAY

  • @azeezazee2966
    @azeezazee2966 Год назад +1

    Malinja aalukal kazhichal veendum thookkamkurayille

  • @hafeeraheem4088
    @hafeeraheem4088 Год назад +1

    Sugar ullavarkk kazikka pattumo

  • @ismailmk8155
    @ismailmk8155 Год назад +1

    ഷുഗർ ഉണ്ടാകുമോ??

  • @jitheshsathyan6024
    @jitheshsathyan6024 Год назад +1

    👍👍👍👍
    Jitheshsathyan

  • @myworld-cy5qr
    @myworld-cy5qr Год назад

    Sugar koodumo

  • @adiz3500
    @adiz3500 Год назад +1

    Period tumil bleeding ullavar kazhikkaruth.. Ettinte pani kittum

  • @اشرف-ج2ت
    @اشرف-ج2ت Год назад +2

    الحمدلله

  • @rejinijose2389
    @rejinijose2389 Год назад +2

    Can diabetic person eat

  • @JessyRobinson5
    @JessyRobinson5 Год назад +1

    ഷുഗർ കൂടില്ലേ, മറുപടി തരണേ 🙏

  • @johntk8676
    @johntk8676 Год назад +1

    പ്രമേഹ രോഗികൾക്ക് കഴിക്കാമോ?

  • @thafseera-u2k
    @thafseera-u2k 11 месяцев назад

    കുട്ടികൾക്കു ഒരു ദിവസം എത്ര എണ്ണം കൊടുക്കാം

  • @RiyadSahina
    @RiyadSahina 9 месяцев назад

    Sugar ഉള്ളവർക്കു കഴിക്കാൻ pattumo

  • @anilkumarpu8633
    @anilkumarpu8633 Год назад +2

    Nani doctor❤️

  • @shinojk394
    @shinojk394 Год назад +1

    Super Shirt😍

  • @arafafu1235
    @arafafu1235 Год назад +7

    ഇത് കേൾക്കുന്ന ഈത്തപയം കമ്പനിയിൽ ജോലി ചെയ്യുന്ന ഞാൻ(Liwa dates) abudhabi