Sabu Johny,MD of EVM Group owns 16 Automobile brands and over 100 dealerships | Interview,Part 2

Поделиться
HTML-код
  • Опубликовано: 19 июн 2021
  • ഹോണ്ട ടു വീലർ മുതൽ പോർഷെ വരെ വ്യാപിച്ചു കിടക്കുന്നു,ഇവിഎം ഗ്രൂപ്പിന്റെ സാരഥിയായ സാബു ജോണിയുടെ വാഹന ഡീലർഷിപ്പ് സാമ്രാജ്യം.സാബുവിന്റെ വിജയകഥ -അഭിമുഖം രണ്ടാം ഭാഗം
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #SabuJohny #BaijuNNair #EVMGroup #EVMAutomobiles #Porsche #VolksWagen #Nissan #Datsun #IndianBikes #Ducatti #BMW #BMWMotorrad #AshokLeyland #Isuzu#Polaris #Citroen #HondaTwoWheelrs #MalayalamAutoVlog
  • Авто/МотоАвто/Мото

Комментарии • 376

  • @Rakeshmohanan
    @Rakeshmohanan 2 года назад +368

    ബൈജു ചേട്ടാ...... താങ്കൾ നേടിയെടുത്തിരുക്കുന്ന അപാര ഫ്രണ്ട്‌സ് സർക്കിൾ തന്നെ താങ്കൾ ക്ലാസ്സ്‌ തെളിയിക്കുന്നു.......

    • @sabucheriyil1
      @sabucheriyil1 2 года назад +1

      Paramaartham...

    • @ashwarmubarak
      @ashwarmubarak 2 года назад

      @Stone Bench 🤣🤣🤣

    • @akshayashok8405
      @akshayashok8405 2 года назад

      😍😍😍

    • @pilot777300ER
      @pilot777300ER 2 года назад +2

      sujith bhakthan Baiju chettanente closeaya friend!!! lol

    • @TheAvvignesh
      @TheAvvignesh 2 года назад +9

      Santhosh George kulangara tops all his friends circle💪💪

  • @vimalc.t2058
    @vimalc.t2058 2 года назад +83

    I worked 3 years in one of his firm( VW maradu).
    The C😎😎 L boss I ever met!!

  • @lihasa5581
    @lihasa5581 2 года назад +3

    ബൈജു ചേട്ടൻ ഇത് ഒരു എപ്പിസോഡ് കൂടി എടുക്കാമായിരുന്നു.. ഇത്രയും തിരക്കുള്ള വ്യക്തികൾ ചേട്ടന് വേണ്ടി കുറച്ചു സമയം ചിലവഴിക്കുന്നത് കാണുമ്പോൾ തന്നെ അവയുമായുള്ള പേർസണൽ സൗഹൃദം അല്ലെങ്കിൽ അവരുടെ ഉള്ളിൽ ചേട്ടനുള്ള ഒരു സ്ഥാനം.. Ur rly grt mahn.. 👌നേരിട്ട് കാണാൻ ഒരു അവസരം കാത്തിരിക്കുന്നു.. അടുത്ത് തന്നെ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു... Just oru 10 min talk.. 🙂

  • @07HUMMERASIF
    @07HUMMERASIF 2 года назад +58

    വളരെ നല്ല ഇന്റർവ്യൂ എന്തൊരു സൗമ്യനായ മനുഷ്യൻ ആണ് സാബു ചേട്ടൻ 💪❤🥰🥰🥰ബൈജു ഏട്ടൻ ഇഷ്ടം 🥰❤💪💪

  • @sajeevpt658
    @sajeevpt658 2 года назад +15

    ഞാൻ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. വളരെ നല്ല അനുഭവം ആണ് .നല്ല വർക്കിങ്ങ് അന്തരിക്ഷം ആണ് . 🙏

  • @raiderraider783
    @raiderraider783 2 года назад +17

    അങ്ങനെ സാബു ജോണി എന്ന നല്ല വ്യക്തിയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു ♥️♥️♥️

  • @PAPA-ne6le
    @PAPA-ne6le 2 года назад +58

    Sabu johny is a humble person and next step will be growth of 5000cr ternover so god bless you

  • @akhilraj3392
    @akhilraj3392 2 года назад +26

    He is showing respect to his opponents also ❤️👍

  • @user-ug8hp7mg3y
    @user-ug8hp7mg3y 2 года назад +26

    Ath സാബുചേട്ടന്റെ വീടാണ് എന്ന് ആദ്യം വിചാരിച്ചവർ ഉണ്ടോ

  • @user-ri2hp3oo9n
    @user-ri2hp3oo9n 2 года назад +75

    ഞാൻ വിചാരിച്ചിട്ടുണ്ട് EVM ന്റെ മുതലാളി ഒരു കുടവയറുള്ള typical ജൂബ അച്ചായൻ ആയിരിക്കുമെന്ന് .ഇദ്ദേഹം അതിശയിപ്പിച്ചു .

    • @kuriakosevarghese4477
      @kuriakosevarghese4477 2 года назад +1

      8 makkal ondu evar. Appan may be anganarnayirickum

    • @DMJr882
      @DMJr882 2 года назад +8

      Bodyshaming?

    • @manubob8254
      @manubob8254 2 года назад +1

      @@DMJr882 also political correctness of the so and so and on and on of the shaming of the body parts.

    • @rajeshsarangadharan6912
      @rajeshsarangadharan6912 2 года назад

      Brand name parayathe 911 ennu paranjal laymans have to google it

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 года назад

      Yes Pobson group nte muthalali jubba itta kuda vayaran ayirunnu oru 25 kollam munp ente nattil oru road contractinu vannapol kanditund black ambasidor caril purakil irunnu verum.but adhehathinte makkal ellavarum coat itta businesskar.

  • @jefrinjose7157
    @jefrinjose7157 2 года назад +31

    Sabu Johnny is an only upcoming tycoon with damn fitness in kerala,

  • @MK-jf1rv
    @MK-jf1rv 2 года назад +46

    Baiju eatta,
    I would say this is your best interview... Found informative and there are many takeaways for a common man👍😊

  • @sidharthskumar3363
    @sidharthskumar3363 2 года назад +34

    Sabu Johny sir, what an amazing attitude. Truly inspiring you are.
    The way you answer to the questions, the confidence you express in your business and your vision is noteworthy.
    Baju etta, thank you, thanks a lot for bringing up such amazing and inspiring content.
    Every second of the video was worth spending time. Expecting more. Appreciating your efforts. Wishing you both the very best in your careers.

  • @SharpTalks
    @SharpTalks 2 года назад +5

    Business = Relationship ❤️ ... This guy is amazing Sabu Johnny ❤️.

  • @kabdulhamsath1099
    @kabdulhamsath1099 2 года назад +20

    I heard him before in an interview
    Then and now he's awesome to hear

  • @arunbabu8371
    @arunbabu8371 2 года назад +10

    Inspiring !!
    What a humble person..one of the best interview after SGK

  • @princemaugustine
    @princemaugustine 2 года назад +8

    Very pleasing interview... അദ്ദേഹത്തിന്റെ ഫാമിലിയെക്കുറിച്ച്കൂടി സംസാരിക്കാമായിരുന്നു... ബാക്കി എല്ലാം Perfect Okay 👌❤

  • @Linsonmathews
    @Linsonmathews 2 года назад +15

    ബൈജു ചേട്ടന്റെ ഇന്റർവ്യൂ എല്ലാം വളരെ നല്ല ഇഷ്ടത്തോടെ കണ്ടിരിക്കാൻ തോന്നും 👍❣️

  • @madhukumar-lk6yc
    @madhukumar-lk6yc 2 года назад +1

    Really one of the best interviews i have watched. രണ്ട് പാർട്ടും ഒന്നിച്ചാണ് കണ്ടത്. EVM ഗ്രൂപ്പിനെ കുറിച്ച് കേട്ടിരുന്നുവെങ്കിലും ശ്രീ. സാബു ജോണിയെ അറിയില്ലായിരുന്നു. ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു. Big thanks to Mr. Biju N Nair and Mr. Sabu Johny, and all the best wishes 🙏

  • @Allen91884
    @Allen91884 2 года назад +29

    നല്ല ചോദ്യങ്ങൾ👍

  • @pratheeshbabu5825
    @pratheeshbabu5825 2 года назад +6

    You are an excellent interviewer... Every interview is an experience.. Thank you.

  • @elaf5781
    @elaf5781 2 года назад +11

    പുള്ളിയുടെ അവസാന സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകും ഒരു നല്ല നീരീക്ഷണ ബിസിനസ്സ് മാനാണെന്ന് useful interview❤️ thanks baiju chetta

  • @devmenon2481
    @devmenon2481 2 года назад +7

    Mr. Sabu Johny - In one word: Inspirational personality.👍

  • @nasjans
    @nasjans 2 года назад +1

    വളരെ നല്ലൊരു വീഡിയോ. രണ്ടു പാർട്ടും നല്ലൊരു ഫീലിംഗ് തരുന്നു വീഡിയോ കണ്ടതിൽ.
    മികച്ച sound and atmosphere. നല്ലരു ഇന്റർവ്യൂ experience

  • @raheebponmala8911
    @raheebponmala8911 2 года назад +4

    കുറെ പുതിയ അറിവുകൾ..ഇനിയും ഇത് പോലുള്ള interviews ഉൾപ്പെടുത്തുക

  • @jainentenadanamentephotosjacob

    ബൈജു ചേട്ടാ താങ്കളുടെ ഒരു ആരാധകൻ ആണ് ഞാൻ. താങ്കളുടെ ഇടപെടലുകളും സംസാരവും ഒക്കെ എത്ര മനോഹരം. എന്നെകിലും താങ്കളെ ഒന്നുപരിചയപ്പെടാനും സംസാരിക്കാനും ആഗ്രഹിക്കുന്നു 🙂

  • @harishankar4460
    @harishankar4460 2 года назад +3

    Amazing interview. He is very Gentle while talking! So humble.

  • @anoop5381
    @anoop5381 2 года назад +4

    This is one among the best videos you have brought. Keep doing more like this.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 7 месяцев назад +1

    ബജാജ് CT 100 മാത്രമേ ഉള്ളെങ്കിലും താങ്കളുടെ വീഡിയോയിലൂടെ ബിസിനസ്സ് രംഗത്തെയും മറ്റു പല മേഖലകളിലെയും സ്പെഷ്യൽ വ്യക്തിത്വങ്ങളെ പറ്റി കൂടുതലറിയാൻ പറ്റി🎉 ടേങ്ക് U

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 2 года назад

    i love his humbleness and the way he is opening up about his family support. He will gain more and more

  • @VIBINVINAYAK
    @VIBINVINAYAK 2 года назад +240

    *പുള്ളിയുടെ കാർ കളക്ഷൻ കൂടി കാണിക്കാമായിരുന്നു*

    • @vaishak5855
      @vaishak5855 2 года назад +5

      Sheriya 🙂

    • @akshaykuttan7352
      @akshaykuttan7352 2 года назад +1

      Yhaa

    • @amalpm3216
      @amalpm3216 2 года назад +2

      PORSCHE 911 unde

    • @akshaykuttan7352
      @akshaykuttan7352 2 года назад +1

      @@amalpm3216 demo car ആക്കിയത് അല്ലേ ഇതില് പറഞ്ഞ്

    • @amalpm3216
      @amalpm3216 2 года назад +14

      @@akshaykuttan7352 അത് അറിയില്ല,911, cayan ഉണ്ട് , njan evm staff aanu

  • @gogo7
    @gogo7 2 года назад +5

    Honda Activa launch ചെയ്തപ്പോൾ തന്നെ evm ൽ ചെന്നു ബുക്ക്‌ ചെയ്തു..4-5 മാസം ആയിരുന്നു അന്ന് ഡെലിവറി ടൈം... മറിച്ചു കൊടുത്ത മാർജിൻ money തന്നെ അന്ന് ഈ 2 വീലറിന് 5 - 8 ആയിരം ആയിരുന്നു

  • @KMQ997
    @KMQ997 2 года назад +12

    ഈ unlike ചെയ്യുന്നവരെ അങ്ങോട്ട് , അവരുടെ mind മനസ്സിലാക്കാൻ പറ്റുന്നില്ല ബൈജു ഭായ് 🥰🥰

  • @narkuasmr7012
    @narkuasmr7012 2 года назад +98

    ഒരു സിമ്പിൾ മാൻ .....
    അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ

    • @jonsonm5703
      @jonsonm5703 2 года назад +8

      Angane avanam bro
      Njan gulf il oru celebrity ye kandu
      Jasen stathem enna ale but oru ahankaram illatha nalla oru man
      Malayala cinimayil prethiraj enna kunnak enthu ahankaram ane oru cinimayil afinayich chila mandenmark ahenkarathinu kaiyum kalum vechapole
      Ahenkaravum hungum illatha ithupolulla manushatham valarette

    • @jonsonm5703
      @jonsonm5703 2 года назад +1

      Angane avanam bro
      Njan gulf il oru celebrity ye kandu
      Jasen stathem enna ale but oru ahankaram illatha nalla oru man
      Malayala cinimayil prethiraj enna kunnak enthu ahankaram ane oru cinimayil afinayich chila mandenmark ahenkarathinu kaiyum kalum vechapole
      Ahenkaravum hungum illatha ithupolulla manushatham valarette

    • @shinemathew7275
      @shinemathew7275 2 года назад

      Down to earth man.njan Volkswagen kochil work cheyythath kond neril ariyam sabu sirne... Perfect cool man...

  • @ligigeorge7881
    @ligigeorge7881 2 года назад

    Superb interview with the EVM MD Sabu Johnny. Marvelous !

  • @justinfernandez0033
    @justinfernandez0033 2 года назад +1

    ദൈവം ഈ ഭൂമിയിൽ ഓരോരുത്തർക്കും ഓരോ നിയോഗങ്ങൾ നൽകിയിട്ടുണ്ട് അത് ചെറുതാക്കാം വലുതാക്കാം. ചെറുതല്ലാത്ത ഒരു വലിയ നിയോഗങ്ങൾ ദൈവം ഏൽപ്പിച്ചു കൊടുത്തിരിക്കുന്ന വിനീതനായ ഒരു മനുഷ്യൻ. ഇങ്ങനെ ഉള്ളവർ തന്നെയാണ് ലോകം ഭരിക്കാൻ അർഹതയുള്ള വരും. ❤️ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കഴിഞ്ഞപ്പോഴേക്കും നല്ലൊരു പോസിറ്റീവ് എനർജി കിട്ടിയതുപോലെ.. ഇദ്ദേഹത്തിന്റെ വലിയൊരു ഫാൻ ആയിരിക്കുന്നു ഞാൻ. 😍😍✌️
    ബൈജു ചേട്ടാ... ഇദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യരെ ഞങ്ങൾക്കുവേണ്ടി പരിചയപ്പെടുത്തി തരൂ... അവരിൽ നിന്നും നല്ല ഗുണങ്ങൾ പഠിക്കട്ടെ 😊👍

  • @robot0027
    @robot0027 2 года назад +3

    Kidilan Interview ❤️
    Vere level 🔥

  • @dragon_gamers700
    @dragon_gamers700 2 года назад +2

    One of the best interview, as baiju chettan said sabu johny coolman..

  • @manojv3852
    @manojv3852 2 года назад

    Genuine man .transparency in talks makes Sabu Johnny different

  • @febinzacharias5175
    @febinzacharias5175 2 года назад +3

    Entrepreneur,Sportsman,Mountaineer ,visionary
    Pinnem enthokyo
    Ho iyyalu oru legend thanne

  • @anishazariah5528
    @anishazariah5528 2 года назад +1

    Please make more informative and inspiring interviews like this. Loved it!!

  • @sachinmallissery652
    @sachinmallissery652 2 года назад +5

    Superb interview.... Hope more to come like thiss

  • @rahupp6320
    @rahupp6320 2 года назад

    a simple man Mr. Sabu Johny with a cool heart. nice interview

  • @tktharakan
    @tktharakan 2 года назад

    good video..thanks for introducing Sabu Johny to us,simple man!!

  • @elginjose7892
    @elginjose7892 2 года назад +3

    Simple human being and awesome personality.!!

  • @psyzaak-
    @psyzaak- 2 года назад +11

    അച്ചായൻ ഒരേ pwoli

  • @JITINJOSEPH17
    @JITINJOSEPH17 2 года назад +1

    liked the interview. first time hearing about him. very decent. what I liked about his personality was he is well informed about his competitors and said good things about them and their achivements.

  • @akill4935
    @akill4935 2 года назад

    Great video Baiju chetta... Bring more people like this😍👍🏻

  • @sajiantony7103
    @sajiantony7103 2 года назад +2

    Nice interview, sabu johny is a good simple and model businessman .

  • @abhisheak4536
    @abhisheak4536 2 года назад

    Looking forward to see more n more inspirational stories like these in this channel..All the very best

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 2 года назад

    Baiju chaitta. Its a good interview. Thanks for introducing Sabu chaittan. EVM Group

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    the way he answers Baiju chettan's questions....truly an inspirational figure

  • @Familyjournalofficial
    @Familyjournalofficial 2 года назад

    Sabu is a gentleman.......
    Thanks for the interview.......

  • @naveent3753
    @naveent3753 2 года назад +1

    Aa interview ntae karyam okae therayum thurannu paranjathu kettal.. Ho.. Ethra down to earth ann...❤️❤️

  • @Nidha980
    @Nidha980 2 года назад

    ഇപ്പോൾ ഈ പരുപാടി ഒരു happiness ആയി മാറി ❣️❣️💯💯

  • @athuldominic
    @athuldominic 2 года назад +16

    കവിത തിയേറ്റർ ==>കമ്മട്ടിപ്പാടം ==>ബാലൻ ചേട്ടൻ ==>ഇടി!!💥💥

  • @mithunkagayannn
    @mithunkagayannn 2 года назад +12

    He is so simple man. oru thalakkanavum illatha manushyan.

  • @windowsoflibrary7270
    @windowsoflibrary7270 2 года назад +12

    First i watched his interview in 'Spark malayalam" youtube channel..after that I followed him,nd trust evm group

  • @sk-igroup11
    @sk-igroup11 2 года назад +3

    He is a good ORATER seems to be a very grounded and balanced person .👍🏻

  • @vipinraj4763
    @vipinraj4763 2 года назад +2

    One of the best interview 👍🏻

  • @Gokuluday
    @Gokuluday 2 года назад

    Great interview , also such a simple man .

  • @MK-jf1rv
    @MK-jf1rv 2 года назад +1

    One more thing Mr. Sabu chetta, you are inspiration 👍😊

  • @basilsunny5762
    @basilsunny5762 2 года назад +3

    ഒരു കോതമംഗലംകാരൻ എന്ന നിലയിൽ അഭിമാനം... ഇന്ത്യയിലെ തന്നെ ടോപ് കാർ ഡീലർ കോതമംഗലം കാരൻ ആയതിൽ ❤❤❤❤

  • @sabinanand2454
    @sabinanand2454 2 года назад +44

    ഭാഗ്യവശാൽ എനിക്കു പുള്ളിടെ BMW X6 ഇൽ പോണ്ടിച്ചേരി പോകാൻ പറ്റിട്ടുണ്ട്

    • @Shannon-of7mp
      @Shannon-of7mp 2 года назад +3

      Pullik vere ethokke vandikal und

  • @viswanathanvs7582
    @viswanathanvs7582 2 месяца назад

    സാബു ചേട്ടൻ 2 മണിക്കൂറോളം ബൈജു ചേട്ടന് വേണ്ടി ചിലവഴിച്ചെങ്കിൽ,ബൈജു ചേട്ടൻ ഒരു automobile field ഇൽ ഒരു കില്ലാടി തന്നെ❤

  • @jovingeorgemathew4429
    @jovingeorgemathew4429 2 года назад +5

    Amazing interview!!
    Usually I watch every talk shows in 1.5x but this no way!!
    I wanted to hear even the pauses!!

  • @tiktokfavorite3070
    @tiktokfavorite3070 2 года назад +1

    He said he had to change himself for Porsche meetings no wonder he looks., dressed and behave like someone you see in an F1 circuit. . Really great 👍

  • @michaelzacharia6515
    @michaelzacharia6515 Год назад

    I love to see your videos, they are very informative ❤️❤️✨🔥

  • @malluincognito1485
    @malluincognito1485 2 года назад

    Nannayi chodyangal prepare cheythu choichu. Adipoly video❤️

  • @yathra5859
    @yathra5859 2 года назад +1

    Good interview 👍very informative and inspiring 🤗

  • @sandeepsaleemgameare
    @sandeepsaleemgameare 2 года назад +3

    Thangalude vlog IL ettavum migachha VDO aayittu thonnunnu ethu.. 👍🏻👍🏻👍🏻

  • @leninashok8714
    @leninashok8714 2 года назад +2

    Oru Nalla manushyam !! Respect !!

  • @manojkrishna9560
    @manojkrishna9560 2 года назад

    വളരെ നല്ല contents. Pinne ഇത്രയും വലിയ ഒരു ബിസിനസ് കാരൻ ആയിട്ടും ഇത്ര കൂൾ അയി സംസാരിക്കുന്നു. പിന്നെ അവതരണവും അടിപൊളി 🌹

  • @mohdanas5617
    @mohdanas5617 2 года назад

    The real business man sabu jhony will no doubt take India's automobile sector to another level.

  • @bibinbabu5262
    @bibinbabu5262 2 года назад

    Nice interview, expecting more interviews of similar kind.

  • @ramanathannv9971
    @ramanathannv9971 2 года назад +1

    I understand that the secret of success of this gentleman has been his courage to delegate his responsibilities to his professional managers. The most important aspect of this gentleman which attracted me is his cool, unassuming, body language and ready to confess shortcomings,if any, as he is frank to tell that you have to expect problems and try to set right. A good lesson,a practical lesson in general management, especially,H R management.
    Let his hard work take him to greater heights.

  • @user-ny9bb8oh6n
    @user-ny9bb8oh6n 2 года назад +2

    Etuvare ullathil ettavum best video

  • @litheeshk7273
    @litheeshk7273 2 года назад +5

    നല്ല മനുഷ്യൻ ❤️

  • @bijintjacob1065
    @bijintjacob1065 2 года назад +1

    A good automobile enthusiasts baiju chettan 😍😍

  • @mohdanas5617
    @mohdanas5617 2 года назад

    There is no doubt that he is a fighter🔥
    Respect sir sabu johny

  • @ashrafpalat
    @ashrafpalat 2 года назад

    Reviews of Cars, Car Dealers, Car Owners and Car Enthusiasts😃 Ningal pwoliyanu baijuvettaa❤

  • @bindowilson2979
    @bindowilson2979 2 года назад

    Excellent interview, down to earth personality on display by Mr Sabu Johny. However, most important topic on Mercedes direct to customer sales topic and its impact on other dealership was not discussed. Kindly take up this topic as well

  • @fahadshah2852
    @fahadshah2852 2 года назад +4

    Well crafted interview with excellent questions….

  • @jesbinkjohnson
    @jesbinkjohnson 2 года назад +8

    Cool captain of EVM group 🔥

  • @dayanafrancis2397
    @dayanafrancis2397 2 года назад

    Such a class interview.☺️☺️

  • @mahesh-jm9ow
    @mahesh-jm9ow 2 года назад

    ❤️....വളരെ unique ആയ special ആയ ഒത്തിരി പേരെ അടുത്ത് അറിയാൻ കഴിയുന്നു... ബൈജു ചേട്ടൻ്റെ USP ഇത് തന്നെ ആണ് എന്ന് അടിവരിടുന്ന ഒരു episode കൂടി ❤️❤️👍👍

  • @dennymathew193
    @dennymathew193 2 года назад

    Sabu chettan oru ahankkaramillatha manushyan thanne 👍

  • @lambooji2011
    @lambooji2011 2 года назад +1

    Baiju Going forward@Automobile indstry as Mr.Sabu Said are going to be " subscriptions" as Consumers can experience variety Brands at regular Intervals...my cousin used BMW @USA for couple of years!!! Cheers..Narayan..from Portharcort, Nigeria🇳🇬🇳🇬🇮🇳👍🎈🎊

  • @ashikkrishnan5456
    @ashikkrishnan5456 2 года назад +5

    The interview is so superb and interesting and this channel is going with high standard quality videos,

  • @JRX900
    @JRX900 2 года назад

    Car testdrive polae oro interview vendi waiting baijuchetante video 👍👍

  • @renjithgopal7267
    @renjithgopal7267 2 года назад +1

    ബൈജു ചേട്ടൻ ഇഷ്ടം... 😍

  • @DMJr882
    @DMJr882 2 года назад +28

    4:35 dho kazhinja episode le iceKaran thirich ponn😂

    • @manubob8254
      @manubob8254 2 года назад +1

      Tangalk cbi il cheraaam. Nice observation.

    • @peacelove1450
      @peacelove1450 2 года назад

      Its I....
      And I am here now

  • @shibinattuva-5471
    @shibinattuva-5471 2 года назад

    താങ്കൾ ഇപ്പോൾ പൊയ്ക്കൊണ്ടിരിയ്ക്കുന്ന വഴി കൊള്ളാം. ഈ വഴിയിൽ എത്തിപ്പെടാൻ നടത്തിയ യാത്രകൾ എന്ത് വലുതാണ് എന്നതാണ് ഞാൻ ചിന്തിച്ചത്. സാബു ജോണി എന്ന ബിസിനസ്കാരൻ വന്ന വഴി പോലെ തന്നെ ബൈജു എൻ നായർ വലിയ വീക്ഷണം ഉള്ള ആളാണ് എന്നുതന്നെ ഉറപ്പിച്ചു പറയാം. അഭിനന്ദനങ്ങൾ.

  • @user-oi1qy6by2q
    @user-oi1qy6by2q 2 года назад +50

    അങ്ങേരുടെ കാർ കളക്ഷൻസ് കൂടെ കാണിക്കാമായിരുന്നു

  • @shebeernazar4810
    @shebeernazar4810 2 года назад +34

    Njagal orumichu padichatha sabu pulli annum oru pavamayirinnu.... paisa yude jada onnum ella

  • @bibinthomas592
    @bibinthomas592 2 года назад +8

    Pullide Porche Taycan T-Shirt

  • @jacksontjohn5205
    @jacksontjohn5205 2 года назад

    നിങ്ങള് #നൈസ് മനുഷ്യൻ ആണ് സാബുചേട്ടാ അതാണ് നിങ്ങളുടെ വിജയവും ❤ ഇനിയും ഉയരങ്ങൾ കീരടക്കട്ടെ,

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 2 года назад +1

    Sabu Sir, fitness king... Business tycoon ❤️

  • @subinmollysaju1812
    @subinmollysaju1812 2 года назад

    simple
    simple & humble ....

  • @biwingeorge7557
    @biwingeorge7557 2 года назад +1

    Sabu sir you are a wonderful man...