നടനും നിർമാതാവുമായ വിജയ് ബാബുവിന്റ വാഹന ശേഖരത്തിലേക്ക് ഒരു ടൊയോട്ട വെൽഫയറും എത്തിയിരിക്കുന്നു|Part 1

Поделиться
HTML-код
  • Опубликовано: 27 дек 2021
  • സൂര്യ ടി വിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ നിന്ന് തുടങ്ങി,സിനിമ നടൻ,നിർമാതാവ് തുടങ്ങിയ വേഷങ്ങളിലൂടെ നമ്മുടെ പ്രിയങ്കരനായി മാറിയ സർബത്ത് ഷമീർ-വിജയ് ബാബു മനസു തുറക്കുന്നു.
    ഭാഗം 1
    Follow me on Facebook:
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com #Vijaybabu#BaijuNNair #MalayalamFilm#Home#MalayalamAutoVlog#AaduOruBheekaraJeeviyaanu#BPLMobile#Asianet#SuryaTV#
  • Авто/МотоАвто/Мото

Комментарии • 656

  • @baijunnairofficial
    @baijunnairofficial  2 года назад +253

    സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെങ്കിൽ ചുരുക്കി എഴുതി വിജയ് ബാബുവിന് അയക്കുക..വാട്സാപ്പ് നമ്പർ:
    9961411111

    • @ambadykishore8944
      @ambadykishore8944 2 года назад +36

      നിങ്ങടെ ജീവിത കഥ എഴുതിയാലോ ഒരു സിനിമയ്ക്കുള്ള വകുപ്പ് ഉണ്ടല്ലോ അതിൽ...😍

    • @nishanthnedumbassery3736
      @nishanthnedumbassery3736 2 года назад +38

      കഥ പുള്ളിയുടെ പേരും വച്ച് സിനിമാ ആക്കിക്കൊള്ളും

    • @nishanthnedumbassery3736
      @nishanthnedumbassery3736 2 года назад +6

      @Sreekanth p എത്ര ആളുകളുടെ കഥ ഇങ്ങനെ മേഷ്ടിക്കപ്പെട്ടിരിക്കുന്നു ഉദ: അനിയൻ ബാവ ചേട്ടൻ ബാവ എനിക്ക് അറിയാവുന്ന ഒരാളുടെ കഥയാണ്. നമ്മൾ പറയുന്ന കഥയിൽ മാറ്റങ്ങൾ വരുത്തും

    • @Republican980
      @Republican980 2 года назад +7

      കഥ അയച്ചു കൊടുത്തു. ലൈക് തന്നു

    • @creativeconstruction3874
      @creativeconstruction3874 2 года назад +4

      കഥ അയച്ചിട്ടുണ്ട് സർ

  • @dipin2
    @dipin2 2 года назад +22

    ഇന്ന് 29/april/22 യാധൃശ്ചികമായി കണ്ട വീഡിയോ ആണ്. എത്ര brilliant talented വ്യക്തിയാണ് വിജയ് ബാബു. പക്ഷെ ഇപ്പൊ ഈ അഭിമുഖം കണ്ടപ്പോൾ വിഷമം തോന്നി. ഇത്രയും നാളും ഉണ്ടാക്കിയ എല്ലാ പേരും പ്രശസ്തിയും ഒരു പെണ്ണ് കേസിൽ പോയി. എവിടെ എത്തേണ്ടേ എത്ര ഉയരത്തിൽ ഇനിയും എത്തേണ്ട ആളാണ് വിജയ് ബാബു.
    എന്തായാലും ഞാൻ ആരുടെയും പക്ഷം പിടിക്കാൻ ഇല്ല. ഇദ്ദേഹത്തിന്റെയും ഇല്ല ആ പെൺകൊച്ചിന്ടെയും ഇല്ല.

  • @janvik4862
    @janvik4862 2 года назад +58

    ബാബു ഒളിവിൽ പോയതിനു ശേഷം കാണുന്നവരുണ്ടോ.. 🤣🤣🤣എന്റെ പൊന്നോ

    • @Marcos12385
      @Marcos12385 2 года назад

      പീഡന ബാബു 😂

    • @keralamallumalayalee528
      @keralamallumalayalee528 Год назад

      Ivanalla kuttakaaran

    • @Latitude_Longitude
      @Latitude_Longitude Год назад +2

      എന്തൊക്കെ കാര്യങ്ങൾക്ക് സാക്ഷി ആയ വണ്ടി ആണ്......😋

  • @surajt.k9523
    @surajt.k9523 2 года назад +281

    ബുദ്ധിയും. എപ്പോഴും ജലദോഷവുമുള്ള. മനുഷ്യനാണ് വിജയ് ബാബു

  • @najeebmh
    @najeebmh 2 года назад +333

    പീഡന കേസ് വന്നതിനു ശേഷം ഇത് കാണുന്ന ഞാൻ😊

    • @Vishnudevan
      @Vishnudevan Год назад +3

      ഞാനും

    • @neethinisreejith9698
      @neethinisreejith9698 Год назад +3

      ഞാനും

    • @azeezk8688
      @azeezk8688 Год назад +19

      എന്തർഥത്തിലാണ് പീഢനം എന്ന് പറയുന്നത്...ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള ഒരു ബന്ധം , അതിൽ ഒരാളുടെ വിശ്വാസ വഞ്ചന മൂലം ഇദ്ദേഹത്തിന് അല്പം ബുദ്ധിമുട്ട്നേരിടേണ്ടി വന്നു അത്ര മാത്രം

    • @demonizedhuman941
      @demonizedhuman941 Год назад

      @@azeezk8688 buddy forcing a person to do sexual favours for a job title is indeed sex-al harrasment. Even if they agreed to do it they can later file complaints against u for that.
      Moreover People can still be sex-ally assaulted In relationships. Consent for S-x one time doesn't mean they are consenting for S-x with u all the time.
      Moreover even SC have changed from the stupid system we had where Sex-al assault in marriages were only considered as Domestic Violence.

    • @rajeevjosephk
      @rajeevjosephk Год назад

      വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് ക്രിമിനൽ കേസ് ആണേൽ ഇതും ആണ്.. രണ്ടു കേസിലും ഉഭയസമ്മതം ഉണ്ട്

  • @musthafakp2057
    @musthafakp2057 Год назад +2

    വിജയ് ബാബു സർബത്ത് സമീറ് വേഷം l like it

  • @anupp7812
    @anupp7812 2 года назад +3

    ഒരു കോടി പോയിട്ട് ഒരു കോടി മുണ്ട് വാങ്ങിക്കാനുള്ള കാശ് പോലുമില്ലായിരുന്നു..ബൈജു അണ്ണൻ ഒരേ പൊളി.

  • @mohamed-bw2rd
    @mohamed-bw2rd 2 года назад +7

    23ആം വയസ്സിൽ മാർക്കറ്റിംഗ് കമ്പനിയുടെ മുംബയിൽ ഹെഡ് ആയവൻ... വായിച്ചിട്ടുണ്ട്.. 👍👍👍👍

  • @saleelpshamila
    @saleelpshamila 2 года назад +84

    ബുദ്ധിയുള്ള നിർമതാവ് ആണ് വിജയ് ബാബു അങ്ങിനെ ആകാൻ ജീവിതത്തിലെ അനുഭവങ്ങൾ എങ്ങിനെ സഹായിച്ചു എന്നത് ഈ സംസാരത്തിൽ നിന്ന് മനസ്സിലായി.
    അനുഭവത്തിനേക്കാളും വലിയ ഗുരു ഇല്ല.

  • @rakesh-ce6py
    @rakesh-ce6py 2 года назад +5

    പുതിയ സിനിമ പിടിക്കാൻ ബാബുച്ചേട്ടൻ ദുബായിലുണ്ട്. അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികൾ അദ്ദേഹത്തെ ബന്തപ്പെടേണ്ടതാണ്.😉😉🤪🤪😁😁😂😂

  • @ambadykishore8944
    @ambadykishore8944 2 года назад +151

    സിനിമയിൽ കേറാൻ ഒരു പാടും ഇല്ലാലോ ബൈജു ചേട്ടാ.... എന്നാലും കേറുല അതാണ് ബൈജു ചേട്ടൻ...😍😍

    • @baijunnairofficial
      @baijunnairofficial  2 года назад +75

      🤣🤣🤣

    • @ambadykishore8944
      @ambadykishore8944 2 года назад +21

      @@baijunnairofficial ഒരു chance കിട്ടിയാൽ കളയേണ്ട....😁

    • @akhil4991
      @akhil4991 2 года назад +50

      എന്നിട്ടു വേണം ഷൂട്ടിങ്ങിന്റെ ഇടക്കെങ്ങാനും ഒരു കാർ കണ്ടിട്ട് പിന്നെ അതിന്റെ പിറകെ പോകാൻ

    • @PTG8005
      @PTG8005 2 года назад +5

      Baiju chettanu ishtam fast and furious aanu

    • @sreekanthedassery
      @sreekanthedassery 2 года назад +1

      "സിനിമ വേറെ സൗഹൃദം വേറെ."
      എന്ന് കേട്ടിട്ടില്ലേ.

  • @traveltechtaste
    @traveltechtaste 2 года назад +7

    ഈ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും മലയാളികൾക്ക് ഒരു പുതിയ അറിവ് ആയിരിക്കും ഒപ്പം ഒരു inspiration കൂടി ആണ്.. വിജയ് ബാബു ചേട്ടാ ബൈജു ചേട്ടന്റെ ചാനലിലൂടെ താങ്കളെ കൂടുതൽ അടുത്തറിയുവാൻ പറ്റി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❤️👏🏻🤩

  • @9895655779
    @9895655779 Год назад +2

    പുതിയ വണ്ടിയുടെ ഹെഡ് ലൈറ്റ്.. ബാക്ക് ബമ്പർ ഒക്കെ സൂപ്പർ ആണ്.. സാറിന്റെ ഭാഗ്യം.. എന്നെങ്കിലും ഇത് പോലെ ഒരു വണ്ടി എനിക്കും കിട്ടണേ 😍👍🏻

  • @fazilma2742
    @fazilma2742 2 года назад +39

    Excellent episode baijuvetta...you can have 3 or 4 episodes with this man....please do it...

  • @avbijoy
    @avbijoy 2 года назад +11

    വിജയ് ബാബു സിനിമക്കഥ കേട്ട് കേട്ട് കേട്ടാന്ന് തോന്നുന്നു, സംസാരം മുഴുവൻ നല്ല കഥപോലാണ്… നന്നായിട്ടുണ്ട്…👍

  • @ajeeshputhussery334
    @ajeeshputhussery334 2 года назад +4

    ഒരുപാട് പോസ്സിറ്റിവ് എനർജി നൽകുന്ന speech ആണ് വിജയ് ബാബു സാർ ന്റെ,,,, ഇത്രയും സിംപിൾ ആയ ഒരു മൊതലാളിയെ ആദ്യം ആണ് കാണുന്നത്,,,,proud of you സാർ 🙏

  • @manojmenon5462
    @manojmenon5462 2 года назад +53

    Wonderful interview with a very multitasking person. May God bless him to have all his wishes fulfilled. Good job Mr. Baiju.

  • @mekhajoseph3352
    @mekhajoseph3352 2 года назад +6

    ബൈജു സാറേ സൂപ്പർ, വിജയ് ബാബുവിനെ ഞങ്ങൾക്കെല്ലാർക്കും ഇഷ്ടാ, thank you

  • @sachinmenon6740
    @sachinmenon6740 2 года назад +13

    ന്റമ്മോ ഇങ്ങേർ ഇത്രയും വല്ല്യ മനുഷ്യൻ ആയിരുന്നോ

  • @deonadonu7220
    @deonadonu7220 2 года назад +3

    വിജയ് ബാബു ഇനി ഒരുപാട് വണ്ടികളിൽ കയറും

  • @SharpTalks
    @SharpTalks 2 года назад +9

    17:00 Mumbai is ❤️ It's my favourite place too What a life Bombay gives onnu karangan matre poyullu but thirichu varan thoniyilla.... From childhood my favourite place may be because of my bollywood addiction 🥰

  • @MS-fi3sb
    @MS-fi3sb 2 года назад +60

    ഇന്റർവ്യൂ നടത്തി ഇത്രേം ബുദ്ധിയുള്ള ഷമീറിനെ പറ്റിക്കാൻ നോക്കുന്നോ 😂സർബത്ത് 🔥🔥🔥

  • @VasanthKumar-ok2xf
    @VasanthKumar-ok2xf 2 года назад +35

    Beautifully made episode, story telling style of Mr. Vijay is great. 🙏👍 Keep it up.

  • @ratheeshthottakath
    @ratheeshthottakath 2 года назад +4

    Hats Off! #Vijaybabu sir, genuine experiences in profession. There's a lot to learn from you. Waiting for next episodes!

  • @muhammedsahil7776
    @muhammedsahil7776 2 года назад +6

    നല്ല രസം ഉണ്ട് കേൾക്കാൻ ☺️☺️

  • @jtsays1003
    @jtsays1003 2 года назад +5

    *A brilliant and diplomatic person*

  • @riyasbavattichalil6432
    @riyasbavattichalil6432 2 года назад +8

    Such an awesome talk.nice interview ❤😍👌

  • @erbiju8610
    @erbiju8610 2 года назад +2

    നല്ല വിവരണം വിജയ് സൂപ്പർ 👍

  • @vihaartours2705
    @vihaartours2705 2 года назад +19

    Very live interview...Sri Vijay Babu is a person with a lot of positive vibes....

  • @abinsmoosamoosa6329
    @abinsmoosamoosa6329 2 года назад +5

    media city yil Asianet office ippol kanumbol..💥💥💥Vijay babu poli

  • @mohdbaiju282
    @mohdbaiju282 2 года назад +13

    വിജയ് ബാബു എന്ന പേരിൽ തന്നെയുണ്ട് എല്ലാം ...Best wishes for ur upcoming project....👌👍❤️

  • @karthik3166
    @karthik3166 2 года назад +9

    വിജയ് ബാബു സാർ വേറെ ലെവൽ...🙏

  • @Linsonmathews
    @Linsonmathews 2 года назад +8

    Friday films കമ്പനി, വിജയ് ബാബു 😍
    സൂപ്പർ 👌👌👌

  • @shoukum
    @shoukum 2 года назад +42

    ഇത് സിനിമായാക്കിയാൽ സൂപ്പർഹിറ്റ് 🙏

    • @aestheticrevengers4483
      @aestheticrevengers4483 2 года назад

      കുനിഞ്ഞു നിന്ന് തൂറിവിട്ടിട്ട് രണ്ടു അടി അടി. സ്പീഡ് ആൻഡ് break ഉഫ്രുതത്ത്........

  • @sreekumaredappally
    @sreekumaredappally Год назад +2

    Thank you Baiju N Nair for making such a wonderful videos for us ❤️ 💖 💕

  • @rajeevwego3906
    @rajeevwego3906 2 года назад +15

    This is one of the best episode 🙂

  • @kumarvr1695
    @kumarvr1695 2 года назад

    ബൈജുവേട്ടന്റെ കയ്യീന്ന് പോയ ഒരു എപ്പിസോഡ്. ചോദ്യങ്ങൾ ചോദിയ്ക്കാൻ മറക്കുകയും അതേ സമയം ഒരു ബാല്യത്തിന്റെ കൗതുകത്തോടെ നല്ലൊരു കേൾവിക്കാരനാവുകയും ചെയ്തപ്പോൾ എപ്പിസോഡ് വിജയ്ഹാക്ക് ചെയ്ത പോലെയായി. സന്തോഷ് ജോർജ് കുളങ്ങര, ബോ ചെ തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങൾ പോലെ അത്രയും രസകരമായ മറ്റൊരു അഭിമുഖം. ഏതാനും പടങ്ങളിലഭിനയിയ്ക്കുകയും ഹോം എന്ന സിനിമ നിർമ്മിയ്ക്കുകയും ചെയ്ത ഒരാൾ എന്ന പരിമിതമായ അറിവുമാത്രമേ വിജയ് യെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. പേര് സൂചിപ്പിയ്ക്കുന്നപോലെ ഒരു പാട് വിജയങ്ങൾ കൈവരിയ്ക്കാനായെങ്കിലും സമീപകാലസംഭവങ്ങൾ പരാജയകാരണമാകാതിരിക്കട്ടെ.

  • @hishampasha4920
    @hishampasha4920 2 года назад +5

    അങ്ങ് കേട്ടിരുന്നു പോയിട്ടോ
    Inspiring 🥰

  • @josyjosephvalliara2274
    @josyjosephvalliara2274 2 года назад +1

    ഇതു പോലെ ബുദ്ധി പരമായി ജീവിതത്തെ നേരിടാന്‍ യുവതലമുറ യ്ക്ക് പ്രചോദനം ഉണ്ടാകട്ടെ

  • @babyson7422
    @babyson7422 2 года назад +4

    വിജയ് ബാബുന്റെ കഥ വെച്ചൊരു സിനിമ ഇറക്കാൻ ഉള്ളൊരു വകുപ്പ് ഒണ്ട്....

  • @robinvadakkathara5926
    @robinvadakkathara5926 2 года назад +7

    ബൈജൂവിന് വാ അനക്കാൻ ഇടം കൊടുക്കാതെ പറയാൻ വന്ന കാര്യത്തിൽ നിന്ന്‌ വഴിമാറി ഇതുവരെ ചെയ്യ്തിൽ എറ്റവും മികച്ച episode .Vijay very good actor. Thank you Baiju

  • @narayanannair6659
    @narayanannair6659 2 года назад +1

    sharbath,u are a great ķulki
    sarbath. love u bro
    Narayan nair,
    Angamaly

  • @ratheeshrb6589
    @ratheeshrb6589 2 года назад +4

    വിജയ് ബാബു സർ.. ❤️

  • @dannyinnocent9123
    @dannyinnocent9123 2 года назад +7

    Very interesting life and story of Vijay Babu

  • @firstframe123
    @firstframe123 2 года назад

    ശ്രീ.വിജയ് ബാബുവുമായുള്ള
    ഇന്റർവ്യൂ കലക്കി...

  • @kannuR21
    @kannuR21 2 года назад +1

    ഇപ്പൊ നല്ലോണം വിജയ് ബാബു തിളങ്ങി നിൽക്കുന്നുണ്ട് ബൈജു സർ 😌😌

  • @abinand6531
    @abinand6531 2 года назад +5

    Sarbath shameeer❤❤❤❤❤❤
    Fav character of vijay babuu😍😍

  • @midhnunvm7609
    @midhnunvm7609 2 года назад +8

    അടിപൊളി waiting for next episode 😎

  • @helium740
    @helium740 2 года назад +44

    His life is a lesson. Business family background helps a lot to take risk management.
    Anyway great session

  • @darknight5182
    @darknight5182 2 года назад +1

    You have this much of experience well don 👏👏👏

  • @vijinworldofhappiness
    @vijinworldofhappiness 2 года назад +6

    Very Nice interview. Sir

  • @sarathck6151
    @sarathck6151 2 года назад +6

    Best interview ever on this channel..

  • @Siljupk
    @Siljupk 2 года назад +3

    ആട് 3 കാണാൻ യോഗം ഇല്ലാ... മിസ്സ് യൂ.. ഇനി എന് ഇറങ്ങും ഷമീർ മാമ്മ..

  • @renjithrajnair5889
    @renjithrajnair5889 2 года назад +4

    എല്ലാം കൊള്ളാം ലൊക്കേഷൻ ഒഴിച്ച്... ശോകം ഏരിയ ഷൂട്ട്‌ ചെയ്ത സ്ഥലം

  • @peterparker2234
    @peterparker2234 2 года назад +72

    അണ്ണൻ മുങ്ങിയ ശേഷം കാണാൻ വന്നവരുണ്ടോ 🤣🤣

    • @johnhonai4601
      @johnhonai4601 Год назад +1

      Over using that emoji can give you heart problems and memory loss.

    • @peterparker2234
      @peterparker2234 Год назад

      @@johnhonai4601 poda🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Anonymous-ge5ks
      @Anonymous-ge5ks Год назад

      അണ്ണൻ പോയിട്ട് തിരിച്ചു വന്നു, മുൻ‌കൂർ ജാമ്യം കിട്ടി, മനുഷ്യർ ആണെങ്കിൽ പല വഴിക്ക് പോവും തിരിച്ച് വരും,,, കണ്ണുകടി ഒക്കെ വിട് bro 😂😂😂😂

  • @hashimdubai7450
    @hashimdubai7450 2 года назад

    Itrakkum jeniyas aya vijay babuchettane interwyu cheita bayjuchettan orayiram tnx. Iniyum iganeyulla vedio kanan talpryapedunnu

  • @rajeshnair9225
    @rajeshnair9225 2 года назад +3

    Very well done interview....

  • @ascentpropertys6965
    @ascentpropertys6965 2 года назад +2

    Superb and Inspirational, 👍👍

  • @rashikeeru9838
    @rashikeeru9838 2 года назад +6

    Baiju sir ന്റെ contact nmbr ഉണ്ടോ... Njan ജനുവരി യിൽ ഒരു ilectric car book ചെയ്യാൻ നിക്കുവാണ് കോന ആണ് നോക്കുന്നെ sir ന്റെ അഭിപ്രായം അറിയണം എന്നുണ്ട് pls rply

  • @ThePatto
    @ThePatto 2 года назад +2

    You always choose interesting people in your interview.We are loving your show.

  • @mission9319
    @mission9319 2 года назад +8

    നൈസ് മനുഷ്യൻ 😊😊
    വിജയ് ബാബു 🔥🔥

    • @shihabkv4353
      @shihabkv4353 2 года назад

      Pinne adipoli pulli aanu. Ippo Dubai yil aanenna kettath 🤣🤣

  • @Kumbanattukaran
    @Kumbanattukaran 2 года назад +4

    Great personality 🙏

  • @muralitmenon
    @muralitmenon 2 года назад +1

    simply superb 👌 time പോയതേ അറിഞ്ഞില്ലാ 👏👌

  • @MrAneeshprasad
    @MrAneeshprasad 2 года назад +13

    It was a very interesting interview. After this interview I understood Vijay babu didn’t just happen, he faced all the ups and downs of life and reached till here. Don’t know if you have realised there are multiple stories for movie in Vijay Babu’s own life.

  • @ignatiusdavid7397
    @ignatiusdavid7397 2 года назад +10

    Very interesting real life story. He is a very intellectual man, an asset for Malayalam film industry.

  • @nadirshaalmas6114
    @nadirshaalmas6114 2 года назад +5

    ദാ.. ഫ്രയിമിൽ ഒരു ചേട്ടൻ 🥰🥰😍😍🤩🤩😄

  • @user-dt4on9ls1r
    @user-dt4on9ls1r 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള nadan

  • @syamkumarj1768
    @syamkumarj1768 2 года назад +5

    Excellent content baiju chetta 🔥❤️

  • @yassirsalam3073
    @yassirsalam3073 2 года назад +3

    Experience makes the man perfect

  • @babayaga1489
    @babayaga1489 2 года назад +10

    സർബത്ത് ഷമീർ 💥💥

  • @NITHINPREM
    @NITHINPREM 2 года назад +1

    പുള്ളികാരന്റെ ലൈഫ് വച്ചു ഒരു സഫാരി ചരിത്രം എന്നിലൂടെ വെക്കാം തോന്നുന്നു. ഒരുപാട് സിനിമ കഥകളും മറ്റ് കഥകളും കേൾക്കാം ബൈജു ചേട്ടാ നല്ല എപ്പിസോഡ്

  • @musthafakp2057
    @musthafakp2057 Год назад +1

    രണ്ടു പേരുടെയും ശബ്ദ ശൈലി 👌

  • @niramayaragesh3125
    @niramayaragesh3125 2 года назад +4

    ആ സമയം ദുബായിൽ ഉണ്ടായിരുന്ന ഞാൻ,,, ഇപ്പോൾ ഇതു കാണുമ്പോൾ

  • @leenkumar5727
    @leenkumar5727 2 года назад +19

    Ho professional ലൈഫിൽ ഇത്രയും success full ആയ മനുഷ്യൻ 👌🏻👌🏻

    • @seby.augustine
      @seby.augustine 2 года назад

      There is only one life
      Professional life success and personal life failure 😂 enthu koppanu athu

    • @darknight5182
      @darknight5182 2 года назад

      ഇപ്പോൾ ഊമ്പി

  • @shahanasmuneer3149
    @shahanasmuneer3149 2 года назад +83

    സമയംപോയത് അറിഞ്ഞില്ല waiting part 2

  • @ajayanand5268
    @ajayanand5268 2 года назад +10

    Vijay babu ഒരു ജാടയും ഇല്ലാത്ത നല്ല മനുഷ്യൻ ❤❤🙏🙏

    • @out900
      @out900 Год назад

      🤭🤭

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 2 года назад +5

    wowwwwww.... soopper super episode.... Biji Nair ji, thanks a lot for this wonderful episode... Never knew that Vijay had undergone this much of trouble before establishing this present role as a Film Maker ! hats off to him !

  • @gbtoolings2215
    @gbtoolings2215 2 года назад +4

    Amezing episode ❣️ waiting 2

  • @reshmadilip11
    @reshmadilip11 2 года назад +5

    Vijay Babu 💖😍🥰

  • @wings.of.football.1
    @wings.of.football.1 Год назад

    The video is very good and it will be very useful for those who are learning about the vehicle, many companies know all about their new model updates

  • @nraphael9004
    @nraphael9004 2 года назад +3

    Sensible guy... 👍🏼

  • @sreekumarampanattu4431
    @sreekumarampanattu4431 2 года назад +4

    Excellent work... Thank you Both....

  • @subinphilip8720
    @subinphilip8720 2 года назад +1

    Baiju and Vijay big friends.

  • @mehsoobmehraj
    @mehsoobmehraj 2 года назад

    Kalachakram karangi thirinju aasanathil kayreeeyalo...
    Santhosham 🙏

  • @ajinps
    @ajinps 2 года назад +2

    Ente ponno kidilan Interaction...

  • @artist6049
    @artist6049 2 года назад +2

    ബാബു ചേട്ടൻ🔥

  • @dforyou-informativetipstra9012
    @dforyou-informativetipstra9012 2 года назад +15

    Inspirational talk 😍🔥

  • @jessimshask1814
    @jessimshask1814 Год назад

    Wonderful personality

  • @chrisjacob4175
    @chrisjacob4175 2 года назад +1

    ബൈജു ചേട്ടൻ ആക്ടർ നെ വച്ചു ചെയ്ത അടിപൊളി എപ്പിസോഡ്

  • @supersapien5124
    @supersapien5124 2 года назад

    അടിപൊളി മനുഷ്യൻ

  • @sanujss
    @sanujss 2 года назад +3

    Interesting talk

  • @abijithp92
    @abijithp92 2 года назад +3

    7:35 ഈ മൾട്ടിടാസ്കിംഗിന്റെയൊക്കെ ഇടയിലും പീഡിപ്പിക്കാൻ സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?

  • @ashwanthruling
    @ashwanthruling 2 года назад +1

    Pwoli
    .

  • @karthikahome5637
    @karthikahome5637 2 года назад +1

    Superb interview

  • @rishadkk7263
    @rishadkk7263 2 года назад +6

    vijay babu nodu oru respect okke thonii🎉🎉🎉❤️❤️

  • @binoybaby8150
    @binoybaby8150 2 года назад +3

    Wow sooper

  • @Blackpanther-gg8gw
    @Blackpanther-gg8gw Год назад +1

    നല്ല ഒരു നടൻ ആണ് 👌

  • @sambuklgd9247
    @sambuklgd9247 2 года назад

    Vijaybabusir.... ILOVE... Ilike.... INSPIRED.... SUPER... 👍👍👍👍👍👍MUTHLALI👍👍👍👍👍👍👍👍MALAYALI KING... EXAMPLES.. VIJAYBABU❤❤❤💚💚💚

  • @shinucyriac910
    @shinucyriac910 2 года назад +9

    ഇന്റർവ്യൂ കഴിഞപ്പോൾ ലെ വിജയ് ബാബു ന്റെ വെൽഫയർ എവിടെയോ ഞാൻ പാർക്കു ചെയ്താരുന്നല്ലോ 🤣🤣🤣

  • @primith
    @primith 2 года назад +6

    Fantastic interview Baiju bhai, he is a smart guy who has transformed the malayalam content based film making. Today so many OTT platform movies are made because of the risk he took,.kudos to him!!