20 ലക്ഷം രൂപയ്ക്ക് ഒരു ഇലക്ട്രിക്ക് എം പി വി -അതാണ് എം ജി മോട്ടോർ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ക്ലൗഡ്

Поделиться
HTML-код
  • Опубликовано: 17 май 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#
  • Авто/МотоАвто/Мото

Комментарии • 199

  • @anoopcscs2259
    @anoopcscs2259 25 дней назад +38

    ഓരോ കാറിന്റെ പേര് പറയുമ്പോൾ അതിന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @prasoolv1067
    @prasoolv1067 25 дней назад +40

    ബൈജു ചേട്ടന്റെ അഭിപ്രായങ്ങൾ അവഗണിച്ച മാരുതിsuzukik ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു 💥

  • @manitharayil2414
    @manitharayil2414 25 дней назад +10

    കൂടുതൽ കമ്പനികൾ വരട്ടെ മത്സരം നടക്കട്ടെ എന്നാലേ വാഹനങ്ങളുടെ വില കുറയൂ

    • @rahimkvayath
      @rahimkvayath 24 дня назад +3

      😂😂 സർക്കാര് നികുതി കുറക്കണം 55 % 60% നികുതിയാണ്

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 24 дня назад +1

      @@rahimkvayathuuuumbiya TX anu ... allarune nalla vandi namaku kittiyeene.ethokke choodikkan arkka samayam.

    • @jacksonfernandez
      @jacksonfernandez 21 день назад

      ​@@rahimkvayath domestically built car nu aano?👀

  • @harikrishnanmr9459
    @harikrishnanmr9459 23 дня назад +5

    Tata വിചാരിച്ചാൽ maruti യെ മറികടക്കാൻ കഴിയും ഇപ്പോൾ maruti സാധാരണകാരന്റെ വാഹനം ആണ് എന്ന അഭിപ്രായം എനിക്ക് ഇല്ല വില എല്ലാം കൂടി

  • @rahulshashidharan9915
    @rahulshashidharan9915 24 дня назад +4

    ചേട്ടാ സോറി ചേട്ടനോട് ഏറ്റവും ദേഷ്യം തോന്നിയ ദിവസം ആണ് ഇന്ന്. Suzuki ക്ക് എതിരെ ചേട്ടൻ ഇവിടെ ഇരുന്നു പറയാതെ മീഡിയ ഡ്രൈവിനു പോകുമ്പോൾ അവരുടെ ഒഫീഷ്യൽസുമായി നേരിട്ട് തുറന്ന് പറയണം. ഇത് 21 ആം നൂറ്റാണ്ടാണ് ഇന്ത്യ ആരുടേയും അടിമകൾ അല്ല. നിങ്ങൾ അടുത്ത തവണ വിളിച്ചില്ലെങ്കിലോ എന്ന് വിചാരിച്ചാണോ ഇതൊന്നും അവരോട് നേരിട്ട് പറയാത്തത്. എനിക്ക് മനസ്സിലാവുന്നില്ല. ഈ കാലത്തും വിദേശികളുടെ മുന്നിൽ പോയി തല കുമ്പിട്ടു നിൽക്കല്ലേ ചേട്ടാ. Suzuki, Toyota, Citron ഈ കമ്പനികൾ ആണ്‌ ഇന്ന് ഇന്ത്യക്കാരോട് ഈ ചിറ്റമ്മ നയം സ്വീകരിക്കുന്നത്. ഇങ്ങനെ ഉള്ളവരോട് ശക്തമായി പ്രതികരിക്കണം. ഈ കമ്പനികളുടെ ഒഫീഷ്യൽസുമായി നേരിട്ട് സംസാരിക്കാൻ പറ്റുന്ന നിങ്ങൾ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും പിന്നെ എന്താ ചെയ്യുക. ഇത് വളരെ മോശം ആണ്‌ ചേട്ടാ പറയാതെ വയ്യാ. Very sorry to say

  • @naijunazar3093
    @naijunazar3093 24 дня назад +2

    ബൈജു ചേട്ടാ, ഇന്നത്തെ എപ്പിസോഡ്ലെ എല്ലാ സെഗ്മെന്റുകളും വളരെ informative ആയിരുന്നു. 👌🏻👌🏻👌🏻

  • @adidev.a7520
    @adidev.a7520 24 дня назад

    ബൈജു ചേട്ടാ iqube st 17 edukkano atho ola s1 pro gen 2 edukkano

  • @sreejithjanardhanan3946
    @sreejithjanardhanan3946 24 дня назад

    Very nice and informative video, what I like is ur presentation and ur one liners and ur humour sense

  • @adwaithvr198
    @adwaithvr198 21 день назад

    Biju etta njn Idukki il ninnu oru aradhakan annu . Puthiya Swift egane indd build quality okke vethiyasam undoo. Driveability , pick up okke old Swift ayee compare chyyumbol egane. Thonnunnu ente kail erikunna type 2 diesel Swift matee ethu eduthal nerashan avumooo. Ente 1st question annu hope for the reply.

  • @shihajdxb2320
    @shihajdxb2320 25 дней назад

    Tata punch face liftil cng automatic വരാൻ സാധ്യത ഉണ്ടോ

  • @subinraj3912
    @subinraj3912 15 дней назад

    സ്‌കോടയുടെ ഇങ്ങനെ ഒരു ചരിത്രം ശെരിക്കും പുതിയ ഒരു അറിവായിരുന്നു.....That was just like an inapiration

  • @tppratish831
    @tppratish831 23 дня назад +1

    What is ABS EBD? PLEASE describe this.

  • @fazalulmm
    @fazalulmm 20 дней назад

    എന്നും എപ്പോഴും റാപിഡ് ഫയർ , Q n A അടിപൊളി ❤❤❤❤❤

  • @SureshKumar-lx3ji
    @SureshKumar-lx3ji 25 дней назад +13

    Ford, Vw polo okke poyenu shesham ആരും ഇപ്പൊ 10 lakhs nu ഉള്ളിൽ നല്ല powerful വാഹനം ഇറക്കുന്നില്ല..😢

    • @mcprasanth76
      @mcprasanth76 25 дней назад +1

      Practical alla. Mileage is important for people like me. Will we get atleast 15 average in vw polo petrol gt?

    • @SureshKumar-lx3ji
      @SureshKumar-lx3ji 25 дней назад

      @@mcprasanth76 if our concern is mileage, then there are lot more vehicles within this range eg : maruthi cars.
      But what abt fun factr..and throttle response..?
      Ford diesel okke nth rasanu odikkan
      Even avrde petrol engines nu polum nalla throttle response undayrnnu..
      Maruthi's DDis diesel engines..athilum same fun factr kittum..
      Bs6 vannenu shesham oru complete package aayittulla vandi kittanel 15 lks vnm..
      Atleast oru vandi polum 10 lakh nu akath illa
      Munb honda jazz nd amaze diesel avlble ayrnnu
      Athum poyi kitti😑

    • @riyaskt8003
      @riyaskt8003 25 дней назад +1

      Go for i20 N Line . But don't bother about mileage

    • @Beastymallu
      @Beastymallu 24 дня назад

      ​@@riyaskt800314 aavulle athinum

  • @ASWINMNAIR-ci3kf
    @ASWINMNAIR-ci3kf 15 дней назад

    I have been using a Dzire Diesel model, which has clocked 75,000 km over the last six years. I am now planning to upgrade my vehicle and am considering the Seltos AT and the ZS EV. Since I have solar power at home, I am leaning towards the EV option.
    Given my monthly running of 1,500 to 2,000 km, is the ZS EV a worthwhile choice? Additionally, I have come across some spy pictures of the Astor facelift. Can you confirm if a facelift is coming for the ZS EV?

  • @baijutvm7776
    @baijutvm7776 24 дня назад

    ആശംസകൾ ബൈജു ചേട്ടാ ❤❤❤

  • @raheesntk4940
    @raheesntk4940 25 дней назад +4

    Civicന്റെ വലുപ്പമുള്ള പെട്രോൾ സെഡാൻ : GCCയിൽ കാണുന്ന MG 6 ആണെങ്കിൽ പൊളിക്കും 👌👌👌

  • @suryajithsuresh8151
    @suryajithsuresh8151 25 дней назад +1

    Informative❤

  • @sivajithm4628
    @sivajithm4628 25 дней назад

    Hi sir,
    Toyota urban cruiser taisor review idamo

  • @ranjithsoman2848
    @ranjithsoman2848 24 дня назад +1

    മാരുതി സുസുക്കി ലോകത്തെ ഏറ്റവും കൂടുതൽ മാർക്കറ്റ് ഉള്ളത് ഇന്ത്യയിലാണ് ഇന്ത്യയിൽ പല വണ്ടികളും ലോകത്ത് എവിടെയും കൊടുക്കാത്ത ഫീച്ചർ കുറഞ്ഞതും ക്വാളിറ്റി കുറഞ്ഞതുമായ വണ്ടികള്

  • @sreejithjithu232
    @sreejithjithu232 24 дня назад

    Informative program..👌

  • @shemeermambuzha9059
    @shemeermambuzha9059 25 дней назад +1

    Good info ❤

  • @shahirjalal814
    @shahirjalal814 25 дней назад

    Namaskaram 🙏

  • @mcsnambiar7862
    @mcsnambiar7862 24 дня назад +2

    ഇന്നത്തെ അവതരണം, ഒരു പത്ര പാരായണം പോലെ. ആരോ നിര്‍ബന്ധിച്ച് വായിപ്പിക്കുന്നത് പോലെ.

  • @anishthomas7836
    @anishthomas7836 23 дня назад

    Baiju chetta njan oru below 10lack ulla oru mid variant automatic car medikkan aagrahikkunnu ethane nallathu.

    • @hariks007
      @hariks007 13 дней назад

      What’s the price of magnite cvt

  • @ajymatthew
    @ajymatthew 25 дней назад

    Ippravisam video inte idakk cars inte photos onnum kandillallo…

  • @dijoabraham5901
    @dijoabraham5901 24 дня назад

    Good review brother Biju 👍👍👍

  • @jayanp999
    @jayanp999 17 дней назад

    കേരളത്തിൽ
    ഏതെങ്കിലും ജില്ലയിൽ
    കേന്ദ്രം പറയുന്ന പുതിയ
    മാനദണ്ഡപ്രകാരം
    ഡ്രൈവിംഗ് ടെസ്റ്റ്&ബ്രേക്ക്
    പരിശോധിക്കുന്നുണ്ടോ

  • @pinku919
    @pinku919 17 дней назад

    It's glad to hear new models coming from MG. They should give an automatic transmission for hector diesel. There is room for an ertiga competitor or mpv from ten to fifteen lakhs. Thank you for the detailed history of Skoda.

  • @Dhakshitha12
    @Dhakshitha12 25 дней назад

    Sir upto 15lak varunnoru petrol automatic suggest cheyyavo

  • @rahulcpilla3726
    @rahulcpilla3726 23 дня назад

    ചേട്ടാ പുതിയ ഫോഴ്സ് ഗുർഖ 5 door 3 door ഒന്ന് ചെയ്യാമോ

  • @safasulaikha4028
    @safasulaikha4028 24 дня назад +2

    Q &A 👍🏼🔥

  • @ajmalkhansainudeen
    @ajmalkhansainudeen 25 дней назад +1

    Baiju cheta 1 million kayiju ini enkilum give away parajathu cheyyanam

  • @nandhus9816
    @nandhus9816 25 дней назад +11

    Honda ഇവിടത്തെ പരിപാടികൾ അവസാനിപ്പിച്ചു പോകാനുളള ഒരുക്കത്തിലാണെന്ന് തോന്നുന്നു

    • @PKSDev
      @PKSDev 25 дней назад +1

      ഒരു മാന്ദ്യം കാണപ്പെടുന്നു😱

    • @MERCEDESBENZ-pz4ie
      @MERCEDESBENZ-pz4ie 24 дня назад +1

      No

  • @user-eb3li3ji9t
    @user-eb3li3ji9t 25 дней назад +2

    is skoda kodiaq plug-in hybrid model cars coming to india

  • @Ishaq_ismail
    @Ishaq_ismail 22 дня назад +1

    പ്രിയ ബൈജു, കൊച്ചിയിലെ വിഷൻ ഹോണ്ടയെക്കുറിച്ചുള്ള എൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഞാൻ രണ്ട് ഇമെയിൽ അയച്ചിട്ടുണ്ട്, അത് ചില എപ്പിസോഡുകളിൽ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ അത് വളരെ നല്ലതാണ്. ദയവായി എൻ്റെ ഇമെയിൽ പരിശോധിക്കുക.

  • @ibrahimabeer4006
    @ibrahimabeer4006 25 дней назад

    സുന്ദര്ൻ ബൈജു

  • @shameerkm11
    @shameerkm11 24 дня назад

    Baiju Cheettaa Super 👌

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 25 дней назад +1

    Volvo il features okke vannu thudangiyathu Chinese owners vannathinu shesham aanu.... They managed to keep the strength as is (safety) and redesigned all models to catch up with others in features and looks.

  • @shybinjohn1919
    @shybinjohn1919 14 дней назад

    Informaive.

  • @riyaskt8003
    @riyaskt8003 25 дней назад

    Yes, ഒരു sporty car എന്ന നിലയിൽ New Gen Swift ൻ്റെ engine spec നിരാശ തരുന്നതാണ്..

  • @sarathps7556
    @sarathps7556 25 дней назад

    Hai Baiju chettan❤

  • @martinjomathew6113
    @martinjomathew6113 25 дней назад

    Please do a review on Hycross GX Optional 8 seater 😊

  • @hemands4690
    @hemands4690 18 дней назад

    ചേട്ടാ നമസ്കാരം 🙂😍😃 ചേട്ടൻ പരസ്യം ചെയ്തിരുന്ന GOODAIR car air purifier ഞാൻ മേടിച്ചിരുന്നു. അതിന്റെ details ൽ നിന്നും അറിയാൻ സാധിച്ചത്, നമ്മുടെ car ൽ അത് വെച്ച് അത് proper ആയി work ചെയ്യണം എങ്കിൽ car ന്റെ AC filter and car interior clean ആയിരിക്കണം എന്ന് ഉണ്ട്. ഞങ്ങടെ car ലെ ac filter കുറെ വർഷങ്ങൾ ആയി use ചെയുന്ന same സാദനം ആണെന് തോനുന്നു. എങ്കിലും ac അധികം ഉപയോഗിച്ചിട്ടില്ല. അങ്ങനെ പഴയതു ആണേലും filter ൽ ഭയങ്കരം ആയ ചെളിയും ഒന്നും ഇല്ലാരുന്നു. Soap ഇട്ടു കഴുകി അത്യാവശ്യം നന്നായി ചെളി പോയി. അപ്പോൾ അത് തന്നെ use ചെയ്താൽ മതിയോ അതോ പുതിയ ac filter മേടിച്ചു വെക്കണോ ഈ purifier proper ആയി work ചെയ്യാൻ 🤔

  • @abuziyad6332
    @abuziyad6332 25 дней назад +1

    Hai sir

  • @sreeninarayanan4007
    @sreeninarayanan4007 25 дней назад +4

    ഇപ്പോൾ പുകയുടെ പേപ്പർ കിട്ടാൻ കുറച്ചു പാടാണ്

    • @santheepkummananchery6325
      @santheepkummananchery6325 24 дня назад +1

      പഴയ വണ്ടികളെ പുറത്താക്കാനുള്ള പദ്ധതിയാകും...

  • @shijithtc8829
    @shijithtc8829 19 дней назад

    10 ലക്ഷത്തിൽ താഴെ വിലവരുന്ന നല്ല Ev CAR Sugest ചെയ്യാമോ

  • @Dysonspherefuture
    @Dysonspherefuture 23 дня назад

    4K QUALITY MISSING IN YOUR VIDEOS

  • @sajanbabu8101
    @sajanbabu8101 25 дней назад

    Waiting for MG Cloud,, ideal I feel 👍🏻

  • @midhuns1165
    @midhuns1165 25 дней назад

    ബൈജു ഏട്ടാ....❤👍💖☺️

  • @SUJITH.L
    @SUJITH.L 25 дней назад +1

    👍👍👍

  • @maneeshkumar4207
    @maneeshkumar4207 25 дней назад +1

    Present ❤❤❤

  • @sureshv9336
    @sureshv9336 25 дней назад +1

    But in China people are telling lot of complaints about Ev cars, here people are mor comfortable, think so

  • @sunilsamuel3250
    @sunilsamuel3250 24 дня назад

    👍

  • @travancorepistons7309
    @travancorepistons7309 24 дня назад

    Swift all wheel drive outside available aanu

  • @sutheeshrajan8959
    @sutheeshrajan8959 24 дня назад

    Please talk about Beijing auto show

  • @SalamZanan
    @SalamZanan 24 дня назад

    ബൈജു ഏട്ടാ ഫോഴ്‌സ് ഗൂർഖ 5 ഡോർ..യുടെ റിവിയു കാണാൻ കട്ട വെയ്റ്റിംഗ്..പെട്ടന്ന് ആയിക്കോട്ടെ...

  • @shahadadc4754
    @shahadadc4754 25 дней назад

    Online aayi tow Wheeler spare parts kittunna Web site aarkengilum ariyumo.., Biju chetan thanne enno orikke paranjju thannirunnu.. Ath oormailla... Plz help🙏🏻

    • @devus7082
      @devus7082 25 дней назад

      Boodmo

    • @shahadadc4754
      @shahadadc4754 25 дней назад

      @@devus7082 ith car's nte aanu bro, two Wheeler nte ariyumo

  • @albinsajeev6647
    @albinsajeev6647 22 дня назад

    Gud 👍

  • @subinraj3912
    @subinraj3912 15 дней назад

    23 mnt video with a lot of informations.....❤️

  • @sharathas1603
    @sharathas1603 25 дней назад

    Q & A 👌👌

  • @ameer5800ponnu
    @ameer5800ponnu 25 дней назад

    👍👍👍👍

  • @hetan3628
    @hetan3628 24 дня назад +10

    MG യുടെ പുതിയ വാഹനങ്ങൾ വരുന്നെന്നു കേട്ടു നന്നായി പക്ഷേ എന്നാലും എംജിയുടെ പേര് കേൾക്കുമ്പോൾ എന്തോ ഒരു പേടി

    • @rahimkvayath
      @rahimkvayath 24 дня назад +1

      😂😂 MG Sreekumar MG Soman ഇവരൊക്കെ നല്ല കലാകാരൻമാരാണ്

    • @kochinmusikzone3440
      @kochinmusikzone3440 23 дня назад

      അതെന്താ എം ജി യുടെ വണ്ടിയിൽ കോക്കാച്ചി ഉണ്ടോ

  • @rajeeshvt
    @rajeeshvt 25 дней назад

    👍🏻

  • @subairmuhammed6332
    @subairmuhammed6332 13 дней назад

    plug in hybrid plz full details.....❤

  • @shijinmathew7424
    @shijinmathew7424 25 дней назад +3

    New home,,, home tour chyumo

  • @ilyasdbz
    @ilyasdbz 25 дней назад +1

    Byd E6 Poli👍🏻
    Best Option

  • @VidyaRatheesh-zk4sk
    @VidyaRatheesh-zk4sk 25 дней назад

    🎉

  • @justwhatisgoingon
    @justwhatisgoingon 24 дня назад +1

    MG🎉

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 25 дней назад

    🎉🎉🎉

  • @sophiasunny7549
    @sophiasunny7549 24 дня назад

  • @ashwinvijayan
    @ashwinvijayan 24 дня назад

    💗

  • @hariks007
    @hariks007 13 дней назад

    Looking forward to the BYD hybrid model with 2000+ km range

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 24 дня назад

    👌❤️

  • @maneshkumarv5529
    @maneshkumarv5529 25 дней назад +2

    Maruti Suzuki Swift aarum vangaruthu apol aver sporty model irakkum pinnallathe

    • @srzlive
      @srzlive 25 дней назад +1

      True

    • @manumohanmohan4330
      @manumohanmohan4330 25 дней назад +1

      I20 n ലൈൻ എടുക്കുക അല്ലെങ്കിൽ ബാലെനോ എടുക്കുക

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 24 дня назад

    നമസ്കാരം ❤️

  • @KL53CRAZYDREAMS
    @KL53CRAZYDREAMS 25 дней назад

    Honda India' valare shogam annaloo customer feedback ellam valare mosham nilavil ulla vandigalkum re sale value kuraju varunnathayi kanunnu kalathin anusarich ulla matam kondu varathathanoo karanam ........,?

    • @EmiG-tt5cm
      @EmiG-tt5cm 25 дней назад

      Yes. Honda cityku polum ipo second hand demand undubengilum second hand nu vila pazhayapole owners nu kitinila.
      High bargaining to lower rate undu

  • @anoopanoop7915
    @anoopanoop7915 25 дней назад

    ❤❤❤❤

  • @nimeshjoy3181
    @nimeshjoy3181 25 дней назад

    ❤❤

  • @aromalkarikkethu1300
    @aromalkarikkethu1300 25 дней назад

    ❤❤❤

  • @joseansal4102
    @joseansal4102 16 дней назад

    🎉🎉🎉🎉

  • @premjith3555
    @premjith3555 24 дня назад

    ബൈജു ചേട്ടാ give away onnum ilee i10 tharamennu paranjairunnu njan athukondu vere car onnum eduthilaa

  • @lifeisspecial7664
    @lifeisspecial7664 25 дней назад

    Nice

  • @minisebastian9339
    @minisebastian9339 24 дня назад

    😊😊

  • @kl26adoor
    @kl26adoor 14 дней назад

    🔥 ❤

  • @akshayhari5792
    @akshayhari5792 23 дня назад

    Waiting for Urban Taisor

  • @sujithstanly6798
    @sujithstanly6798 23 дня назад

    ❤❤❤❤❤

  • @sajutm8959
    @sajutm8959 25 дней назад

    എംജി ഒരു പൊളി പൊളിക്കും 👍👌

  • @eldhogeorge8725
    @eldhogeorge8725 23 дня назад

    Service centre I’ll Elam gundakal alle

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 24 дня назад

    🤩

  • @radhakrishnanc2189
    @radhakrishnanc2189 25 дней назад

    അപ്പോൾ സൺ‌ഡേ ലീവ് ഒന്നും ഇല്ലേ...?

  • @najafkm406
    @najafkm406 23 дня назад

    Suzuki... GCC countries il valare rare car aanu..
    Indiakkaare angane kurachu kaananda ... Quality il compromise cheyyatha generation aanu ippol ullath

  • @harisk6988
    @harisk6988 24 дня назад

    Good

  • @Akakakakakak23
    @Akakakakakak23 25 дней назад

    ✌🏼✌🏼

  • @pesfolio9568
    @pesfolio9568 17 дней назад

    👍👍1❤

  • @bilalkylm8437
    @bilalkylm8437 19 дней назад

    🔥🔥😍

  • @PradeepKumar-ff9og
    @PradeepKumar-ff9og 24 дня назад

    ❤❤❤❤❤❤❤❤

  • @bintvm
    @bintvm 25 дней назад

    എന്റെ ചോദ്യത്തിന് ഇന്നും ഉത്തരം പറഞ്ഞില്ല

  • @ummerhanafi1944
    @ummerhanafi1944 25 дней назад

    We expect petrol plus electric. Minimal price with minimal features.Not hybrid

  • @hashimmuhammed8761
    @hashimmuhammed8761 25 дней назад

    🖤🖤