ബുദ്ധിയും കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾ പാശ്ചാത്യ രാജ്യങ്ങളിലെ മികച്ച ജീവിതം ആഗ്രഹിക്കുന്നു. അവിടെ പൗരത്യ സാധ്യത ഉള്ളതിനാൽ കുടിയേറ്റം തുടർന്ന് കൊണ്ടിരിക്കും. പുതിയ തലമുറയ്ക്ക് മതഭ്രാന്തിനേക്കാൾ നല്ല ജീവിതന്നോടാണ് താല്പര്യം. ഗൾഫിൽ പൗരത്വം കൊടുക്കുമായിരുന്നെങ്കിൽ മലബാറും ഇത്തരം ശ്മശാന സമാനമായേനെ.
ശ്മശാന സമാനമോ? അരക്കോടി ജനങ്ങൾ പോയാലും 3 കോടി ബാക്കി. എല്ലാ വിഭാഗം ആളുകളും സൗഹർദത്തോടെ ജീവിച്ചു പുരോഗതി ലക്കാക്കി പ്രവർത്തിക്കുകയും, വെളിവുകെട്ട കിഴവന്മാരെ തള്ളി പുതുതലമുറ രാഷ്ട്രിയ ഭരണം ഏറ്റെടുക്കുകയും ചെയ്താൽ വലിയ പുരോഗതി നമുക്കുണ്ടാകും. പ്രാഗ് എന്ന നഗരത്തിൽ നിന്നാണ് ഇതെഴുതുന്നത്. ഈ രാജ്യത്തെ ജന സംഖ്യ 1 കോടി. അയൽ രാജ്യങ്ങളായ Slovakia അരക്കോടി, Austria 1 കോടിക്കു താഴെ.
എന്ത് പറഞ്ഞാലും അതിനിടക്ക് ഒരു വർഗീയത കൊണ്ടുവന്നില്ലെങ്കിൽ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇവിടെ കേരളത്തിൽ എല്ലാ മതക്കാരും ഒത്തൊരുമയോടെ തന്നെ ആണ് ജീവിക്കുന്നത്.
പ്രബുദ്ധതയുള്ള കൊഴപ്പം വിവരമില്ലാത്ത നിന്നെ പോലത്തെ ഇതുപോലെത്തെ സംസാരങ്ങൾ താങ്ങി നടക്കുന്ന മൂഢൻ മാരായ കഴുകന്മാർക്ക് ഇഷ്ടപ്പെടുന്നവർ കേരളം ഇവിടെത്തന്നെ നിലനിൽക്കും അത് സന്തോഷത്തോടെ അല്ലല്ലോ കേരളം സൃഷ്ടിച്ചത് കേരളത്തിലെ ജനങ്ങൾ ഇവിടെ തന്നെ കാണും ഇവിടെ വികസനങ്ങളും വരും നിന്നെ പോലത്തെ കുറച്ചു മര യിൻറെ മക്കൾ കേരളത്തിൽനിന്ന് പോയാൽ കേരളം രക്ഷപ്പെട്ടു
8 വർഷം ഭരിച്ചു ഒരു പഞ്ചായത്തിൽ 23 കോടി രൂപ നീക്കിയിരിപ്പ് ഉള്ള കിഴക്കമ്പലം പഞ്ചായത്ത് ( ട്വന്റി ട്വന്റി ഭരണം ) പോലെ നമ്മുടെ കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും അതുപോലെ കേരളത്തിന്റെ ഭരണവും ട്വന്റി ട്വന്റി യെ ഏൽപ്പിച്ചാൽ ഒപ്പം സന്തോഷ് sir ഉണ്ടെകിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറും
അവർ നാട്ടിൽ കാല് കുത്തി നിന്നും ക്യാഷ് ഉണ്ടാക്കി ജനിച്ച നാട്ടിൽ നിന്നുകൊണ്ട് ഒരു സാമ്രാജ്യം കെട്ടി പൊക്കുന്നു നമ്മൾ ആണെങ്കിൽ ജനിച്ച നാടും വീടും വിട്ട് ഒളിച്ചോടുന്നു
@@prophetspath.319 അതെ നമുക്ക് ഗ്ലോബൽ വില്ലജ് തേടി പോകാം അവർ ഇവിടെ സ്ഥലം വാങ്ങുന്നതിനും സാമ്പത്തിക മേഖല കെട്ടി പാടുക്കുന്നതിനെ കുറിച്ചോർത്തു നമ്മൾ വിഷമിക്കേണ്ട കാര്യം ഇല്ല എന്നാണ് പറഞ്ഞത് 🙏
വീടും സ്ഥലവും വിൽക്കുമ്പോ ആളെ നോക്കി വിൽക്കുക, ഒരു കൂട്ടർ വാങ്ങിയാൽ പിന്നെ അവരുടെ ആൾക്കാർ കൂട്ടമായി വരും,, അടുത്തുള്ളവർ വിട്ടു പോകേണ്ടി വരും,, ശ്രദ്ധിക്കുക 🙏
എല്ലാ കാലവും ഭരിക്കുന്നവരെ സുഖിപ്പിച്ച് ഭൂമിയുടെ പകുതിയോളം കൈവശപ്പെടുത്തിയവർ ആരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പഠനം പോലും ഉണ്ട് -വർഗീയത പറയാത്തതാണ് നല്ലത്.
കേരളത്തിലെ സർകാർ വക ഭൂമി ലക്ഷകണക്കിന് ഏക്കർ പള്ളി മഠം കോളജ് സെമിനാരി കൂടാതെ കുത്തക കമ്പനി ഒരു രൂപ് പാട്ടം എന്ന പേരിൽ ഒക്കെ കയ്യടക്കി വെച്ചിരിക്കുന്നത് ക്രിസ്ത്യാനികൾ ആണ്.....മറ്റുള്ളവർ പൈസ കൊടുത്തു കഷ്ടപ്പെട്ട് ആണ് വാങ്ങിക്കുന്നത്... കയ്യേറുകയും പറ്റിക്കുകയും ചെയ്തു മലയുടെ മുകളിലും നടുറോട്ടിലും കുരിശു നാട്ടി മെഴുക് കത്തിക്കുന്നത് ആരാണെന്ന് കേരള ജനതക്ക് അറിയാം.....
നല്ല Salary ഉള്ള ജോലി ഇവിടെ ലഭ്യമാകണം Pvt sector il monthly മിനിമം 50,000 ആക്കണം കേരളം വിട്ടു പോകാൻ താൽപര്യമുള്ളത് കൊണ്ടല്ല ആളുകൾ പോകുന്നത് vere option ഇല്ലാത്തതു കൊണ്ടാണ് 15000 K Salary കൊണ്ട് എങ്ങനെ നാട്ടിൽ ജീവിക്കും
Upper class സമൂഹം ജീവിക്കുന്ന സ്ഥലങ്ങൾ എല്ലാം കാലി ആകും. എല്ലാരും നാട് വിടും. ഇവിടെ കുറെ low class ഓട്ടോക്കാർ മാത്രം ഇവിടെ അവശേഷിക്കും. അമ്പല പറമ്പിലും കടത്തിണ്ണയിലും കലിങ്കിലും ഇരിക്കുന്നവർ ഇവിടെ അവശേഷിക്കും
ഒരു കമ്മ്യൂണിറ്റി എല്ലാ വീടുകളും വാങ്ങി അവരുടെ ജനസംഖ്യ വർദ്ധിപ്പിക്കും, ഒടുവിൽ അവർ 50% ത്തിൽ കൂടുതൽ എത്തും, പലരും കശ്മീരി പണ്ഡിറ്റുകളെപ്പോലെ അകന്നു പോകും.
കേരളത്തിൽ വ്യവസായം എല്ലാം ആരു ഏറ്റെടുത്ത് എന്ന് നോക്കിയാൽ മതി, അവർ പാലാ ഏറ്റെടുത്തു നടത്തുന്ന കാലം വരും, നോമ്പ് കാലത്ത് കട തുറക്കാത്ത കേരളം അധികം വിദൂരമല്ല.
ഈ വാചകം അടിക്കുന്ന സമയം വിവരവും, വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ചേർന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ പ്രവര്‍ത്തിച്ച് അടുത്ത ഇലക്ഷനു മുമ്പേ തയ്യാറാകൂ. അല്ലെങ്കിൽ ഒരു ഗുണവുമില്ലാത്ത കാട്ടു കിഴവൻമാർ കേരളം നശിപ്പിക്കും. അല്ലെങ്കിൽ കുറേകാലം union territory ആക്കുക. ഇപ്പോഴുള്ള ഒരു പാർട്ടിയും കൊള്ളില്ല. Except 20 20
ഇയാളെ രാഷ്ട്രീയത്തോട് ഇറങ്ങിയ നീ വോട്ട് കൊടുക്കുമോ ആദ്യം തന്നെ പറ വെറുതെയിരുന്ന് പറഞ്ഞാൽ മാത്രം പോരാ നമ്മുടെ നാട് അയാൾ പറയുന്ന പോലെ ഒരിക്കലും ഗതി പിടിക്കില്ല ഗുണവും പിടിക്കില്ല അയാൾ പറഞ്ഞതുപോലെ 50 വർഷം കഴിയുമ്പോൾ ഇവിടെ ഒരു പട്ടിയും ഉണ്ടാവുകയില്ല ഇത് സത്യമാണ്
നമ്മുടെ നാട്ടിൽ വിവരവും ചുമതല ബോധവും ഉളളവർ ഇനിയും ഭരണത്തിൽ വന്നില്ലെങ്കിൽ ഈ പറഞ്ഞ നാടുപോലെ കേരളവും ഉടനെ ആകും . കേരളം ഇതുപോലെ ആക്കിയതിന് വിവരം കെട്ട കമികൾക്ക് നടുവിരൽ നമസ്കാരം.
രാഷ്ട്രീയ പാർട്ടിക്കാർ കൂടി ഇരുന്നു ചിന്തിച്ചാൽ കേരളം സ്വർഗ്ഗമാക്കാം. എല്ലാ വികസനവും തങ്ങളുടെ പാർട്ടിക്ക് എന്ത് ഗുണം ചെയ്യും എന്നതാണ് ഇവന്മാരുടെ ആദ്യത്തെ വിഷയം, വികസനങ്ങൾ പാർട്ടിയെ വരെ ഇല്ലാതാക്കും എന്ന സത്യം തിരിച്ചറിഞ്ഞവരാണ് ഈ രാഷ്ട്രീയക്കാർ
കേരളത്തിൽ വിദ്യാഭ്യാസ നിലവാരം കൂടിയ പ്രദേശങ്ങളിൽ നിന്ന് വിദേശത്ത് കൂടുതൽ പേർ പോകും. ജനസംഖ്യാനിയന്ത്രണം ഇവിടങ്ങളിൽ കാര്യക്ഷമമായി നടപ്പിലാക്കി. വിദ്യാഭ്യാസ നിലവാരം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഇവിടങ്ങളിലേക്ക് നീങ്ങും. ഇത് ലോക തലത്തിലെ ഒരു പ്രശ്നമാണ്.
തൊഴിൽ,വിദ്യാഭ്യാസ സമരങ്ങൾ കുറക്കണം. കൃഷി പഠ നം സ്കൂളുകളിൽ നിർബന്ധമാക്കണം.പരിസര ശുചീകരണം സ്കൂളുകളിൽ തുടങ്ങണം.ശുചീകരണ തൊഴിലാളികൾക്ക് മാന്യതയും ഉയർന്ന വേതനവും കൊടുക്കണം.വായു,വെള്ളം ഇവ മലിനീകരിക്കുന്നത് കുറ്റകരമാക്കണം.പ്ലാസ്റ്റിക് മാലിന്യ സംഭരണം സംസ്ക രണം ഇവ കാര്യക്ഷമമാക്കണം.
Christian and Hindu populations will drastically come down. Still, other communities, along with internal migration, will flourish and will replenish the lost Christian and Hindu populations, permanently changing the demography of Kerala.
As regards growth of population , we can reasonably think that the present trend and growth will contiinue. In Europe also it was pointed out earlier that there is a posibility of local population becoming minority. But nobody bothered or taken any corrective action. The only remedy is to increase the birth rate of shrinking section of the population. It is foolishness to think that by legislation to solve this problem. As this is an individual's prerogative it is difficult to overcome this situation, unless there is extraordinary efforts to convince the concerned about the dangerous situaation of future extinction
ആദ്യം വേണ്ടത് നിങ്ങളുടെ നായർ. കുറുപ്. പുലയൻ.എന്നൊക്കെ ഉള്ള വിഭാഗത്തിൽ മാത്രം ഉള്ള ആളെ കിട്ടിയാൽ കല്യാണം എന്നത് (2)ജാതകം നോക്കൽ. (3)എല്ലാ പഠിപ്പും തികഞ്ഞു ജോലിയും കിട്ടി വയസ് കുറെ ആവുമ്പോ കല്യാണം ആലോചിച്ചത് കൊണ്ട് കാര്യം ഇല്ല.. പിന്നെ മറ്റു രാജ്യങ്ങളിൽ സിറ്റിസെൻഷിപ് മാത്രം ആണ് പല യുവാക്ളുടെയും യുവതി കളുടെയും സ്വപ്നം. .. പിന്നെ വികസനരാജ്യം ആയിരുന്നു എങ്കിൽ വലിയ എന്തെങ്കിലും നേട്ടം കിട്ടി എന്ന് പറയേനെ.. ഇത്.നികുതി.tax GST അത് ഇത് എന്നൊക്കെ പറഞ്ഞു ഗവണ്മെന്റ് ന് നല്ല വരുമാനം എന്നെ ഉള്ളു... അല്ലാതെ ജനങ്ങളെ തീറ്റി ഗവണ്മെന്റ് അല്ലാലോ. ഗവണ്മെന്റ് നെ തീറ്റി പോറ്റുന്നത് ജനങ്ങൾ. അത്രയേ ഉള്ളു
കേരളത്തിലെ മിക്ക വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. മക്കളെല്ലാം പുറത്ത് ജോലി ചെയ്യുന്നു. പ്രായമായ അച്ഛനും അമ്മയും ഒന്നിച്ചാവാം ഒറ്റക്കാവാം. സാഹചര്യം അത്ര സുഖകരമല്ല. പുതിയ വഴികൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു😂
കേരളത്തിൽ നിന്നും കമ്മ്യൂണിസവും ജിഹാദി സവും പോയാൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ😊 പക്ഷേ അതാണ് ഇവിടെ തഴച്ചു വളരുന്നത്😮 അതുകൊണ്ട് കേരളം നാശത്തിലേക്ക് പോകുള്ളൂ ഭാവി വളരെ ഭയാനകമാണ്😊😊
The standard of education , English language proficiency, teacher's efficiency, cultural standards etc. etc. has gone down to the lowest level in the past many years without any recovery in Kerala .
The idea of making kerala a centre of tourism , hub of medical education etc is very genuine. But who will take initiative, a govt not having money for day today functioning or private inveters who are afraid of investing in kerala?
സ്റ്റേറ്റിന് നല്ലവണ്ണം മാർക്കറ്റിംഗ് എല്ലാം അറിയാം,അവർ സ്വർണ്ണവും,മയക്കുമരുന്നിന്റേയും ഹബ് ആണല്ലോ....ലോകത്ത് എവിടെയെങ്കിലും കാണിക്കാമോ നമ്മുടെ മുഘ്യനും,മന്ത്രിമാരും നടത്തുന്ന കുഴൽപ്പണവും,സ്വർണ്ണക്കടത്തും,ഈന്തപ്പഴക്കുരു കടത്തും,കൂടാതെ മയക്കു മരുന്ന് കച്ചവടക്കാർക്ക് ചെയ്യുത് കൊടുക്കുന്ന ഒത്താശയും!!
സാർ, 8500 രൂപക്ക് അരി വാങ്ങണമെങ്കിൽ കർഷൻ മാത്രം പോര. നാട്ടിൽ തൊഴിലും മാന്യമായ വേതനവും വേണം. കാലാ -കാലങ്ങളിൽ അധികാരത്തിൽ വരുന്ന ഗവൺമ്മെൻ്റുകൾ പണപ്പെരുപ്പം ഇല്ലാതാക്കാൻ പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പണപ്പെരുപ്പത്തിനറുതി വരുത്താതെ യഥാത്ഥ വികസനം സാധ്യമാകുമോ?
വടക്കന്‍ കേരളത്തില്‍ യുവാക്കള്‍ തുടങ്ങിയ നിരവധി ബിസിനസ്സുകളുണ്ട്. മധ്യ കേരളത്തില്‍ നിന്നാണ് ഏറ്റവും വലിയ കൊഴിഞ്ഞുപോക്ക്. തെക്കന്‍ കേരളം രണ്ടിനും ഇടയില്‍ നില്ക്കുന്നു.
കേരള മിച്ചഭൂമി നിയമവും, കേരള പടശേക്കര സംരക്ഷിത നിയമവും നിർത്തലക്കുക. രാഷ്ട്രീയക്കാർ എല്ലാ മേഖലയിൽ നിന്നും വിട്ടു നിൽക്കുക. തദ്ദേശ സ്ഥാപനങ്ങൾ തോഴിൽ ദാദാക്കളെ ബഹുമാനിക്കുക
Superb , SG 👍👍👍👍🎉🎉well said, we need people with better vision to market the state n various levels to generate income n boost up GDP and employment within ' New investments ll only be a source then for alll n for people who are ready to invest - Sreejith
The same thing happened in Assam in last century. To take up the labour job Bengalees migrated to Assam in large numbers and settled in Assam. Now there is ethnic problem between Bengali & അസമീ speaking people in Assam. Same thing going to happen in Kerala with religious divide.
സ്വന്തം നാടിനോട് സ്നേഹം ഉള്ളതുകൊണ്ട് സന്തോഷ് ചേട്ടൻ പറഞ്ഞത് പോലെ ചിന്ദിക്കുന്നതിൽ തെറ്റും ഇല്ല അത് സ്വാഭാവികം ആണ് താനും. എന്നാൽ ഈ ലോക നിലവാരം ഉണ്ടെന്നു അവകാശപ്പെടുന്ന കേരളത്തിലെ കോഴിക്കോട് മേഡഡിക്കൽ കോളേജിലിൽ ആണ് ഇന്നലെ 4 മാസം പ്രായം ഉള്ള പെൺ കുഞ്ഞിന് വിരലിൽ സർജറി ചെയാൻ വന്നിട്ട് , പാവം കൊച്ചിൻ്റെ നാവ് മുറിച്ചത് , ഇതേ ലോക നിലവാരം ഉള്ള മെഡിക്കൽ കോളേജിലാണ് ഒരു സ്ത്രീയുടെ വയറിൽ സർജിക്കൽ കത്രിക ഇട്ട് തുന്നി കൂട്ടിയത് , ഇതേ ലോക നിലവാരം ഉള്ള കേരളത്തെ അവഗണിച്ചാണ് മുഘ്യ മന്ത്രി പിണറായി വിജയൻ ചികിൽസിക്കാൻ അമേരിക്കയിൽ പോവുന്നത്. ഇത് പറഞ്ഞ സ്ഥിതിക്ക് എന്നെ ഇപ്പൊ സ്നഗ്ഗി ആക്കുവാരിക്കും , ബട്ട് ഇതൊക്കെ ആണ് ഞങ്ങൾ ചെറുപ്പക്കാര്‍ കണ്ടോണ്ട് ഇരിക്കുന്നത് ഊതി വീർപ്പിച്ച പ്രബുദ്ധതയെക്കാൾ നല്ലതു എങ്ങനെ എങ്കിലും തമ്മിൽ ബേധം ജോലിയും ,സാലറിയും കിട്ടുന്ന , രാഷ്ട്രീയ ഗുണ്ടകൾ ഇല്ലാത്ത ഒരു നാട്ടിൽ ജീവിക്കുന്നതാണ് , പ്രത്യേകിച്ച് ഒരു പിൻവാതിൽ നിയമനത്തിനും റെക്കമെന്റ് ചെയാനോ സപ്പോർട്ട് ചെയ്യാനോ ആരും ഇല്ലാത്ത എന്നേ പോലുള്ള സാധാരക്കാർക്കു . ഞാൻ ഇന്ന് ന്യൂസ്ലാന്റിൽ എത്തിയില്ലാരുന്നെകിൽ കടം കേറി മുടിഞ്ഞു വീട് വരെ വിക്കേണ്ട ഗതി വന്നേനെ .
കേരളത്തിൽ ചിൻമയമിഷന്റെ കല്പിത സർവ്വകലാശാല ഉയരുന്നുണ്ട്.110 യെക്കാറിൽ വ്യാപിച്ചു കിടക്കുന്ന വലിയ ക്യാമ്പസ്. ഇന്റർനാഷണൽ നിലവാരത്തിലുള്ള പഠന രീതി ഒക്കെയുണ്ട്.
ഇതൊന്നും ഇവിടെ നടക്കില്ല. കാരണം ബുദ്ധി യും വിവരവും ഉള്ളവർക്ക് ഇവിടെ ജോലി കൊടുക്കില്ല. ഏറ്റവും കുറഞ്ഞ മാർക്കുള്ള ബുദ്ധിയില്ലാത്ത രാഷ്ട്രീയ ക്കാരുടെ പിൻബലം കൊണ്ടു കേറുന്ന ഉദ്യോഗാർഥി കൾ ജോലി വാങ്ങുന്നു. അവരുടെ നിലവാരം അനുസരിച്ചു അവർ പണിയെടുക്കും
നമ്മുടെ Pre Primaയിൽ ഒരു ക്ലാസിൽ 2 അധ്യാപകർ ആവശ്യമാന്ന് ഒന്ന് നിലവിലുള്ള അധ്യാപികയും മറ്റുള്ള ആൾ പുതിയതായി നിയമിക്കപ്പെടുന്നതും Post Graduate യോഗ്യതയുള്ള ആളുകളെ പുതിയതായി നിയമിക്കുക. രണ്ട് അധ്യാപകരും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. പ്രീ പ്രൈമറി അധ്യാപകർക്ക് college അധ്യാപകരുടേതിനേക്കാൾ ശമ്പളം ലഭിക്കേണ്ടതാണ് കാരണം നാളത്തെ നാടിൻ്റെ പുരോഗതി വിദ്യാഭ്യാസത്തെ ആശ്രയിച്ചു നിൽക്കുന്നു
എല്ലാം നല്ലത് തിരഞ്ഞെടുക്കുന്ന മലയാളി... തന്നെ നയിക്കാനായി അന്ധരായവരെ തിരഞ്ഞെടുക്കുന്നു.. Who is your mentor/leader? When leaders have a vision the society change..
Keralam Vittpoya Ella Budhishaliyaya malayalikale thiruchukondu vannal mathi . Ellarun Dubai , Oman Saudi or UK US Canada Australia Ennal Ellam Sheriyakum Pattumo ???
ഒന്നും നടക്കില്ല, കേരളമുൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും വികസിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു പേർ ഇവിടെ നിന്ന് പോയാൽ ഇവിടെ തൊഴിൽ അവസരങ്ങൾ കൂടും അല്ലാതെ വേറെ വ്യത്യാസം ഒന്നുമുണ്ടാകില്ല.. ചിലപ്പോൾ ഇവിടെ ക്രിസ്ത്യാനികൾ കുറഞ്ഞേക്കാം പക്ഷെ ഹിന്ദു, മുസ്ലിം കുട്ടികൾ ഭൂരിഭാഗം ഇവിടെ തന്നെ ഉണ്ട്
ഇതൊക്കെ നടക്കണം എങ്കിൽ ഇവിടുള്ള രാഷ്ട്രീയ ക്കാരെ മൊത്തം മാറ്റണം അത് നടക്കാത്ത കാര്യം
എന്നിട്ട് നിന്നെയും നിന്റെ തന്തയെയും നിന്റെ തള്ളയേയും ഭരിക്കാൻ ഏല്പിക്കാം 😄
Nope. It's not just their problem. Problem is many things. Not just gov.
ബുദ്ധിയും കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾ പാശ്ചാത്യ രാജ്യങ്ങളിലെ മികച്ച ജീവിതം ആഗ്രഹിക്കുന്നു. അവിടെ പൗരത്യ സാധ്യത ഉള്ളതിനാൽ കുടിയേറ്റം തുടർന്ന് കൊണ്ടിരിക്കും. പുതിയ തലമുറയ്ക്ക് മതഭ്രാന്തിനേക്കാൾ നല്ല ജീവിതന്നോടാണ് താല്പര്യം. ഗൾഫിൽ പൗരത്വം കൊടുക്കുമായിരുന്നെങ്കിൽ മലബാറും ഇത്തരം ശ്മശാന സമാനമായേനെ.
Pala❤️
aiwa ..al മല്ലു pwolichu ....ഒഞ്ഞു പോയെടാ അവിടന്ന് ...ഒന്ന് രണ്ടു ദിവസം ടൂറിസ്റ്റായി കറങ്ങിയടിക്കുന്ന ഇവന്റെ വാക്ക് കേട്ടു കൊണക്കുന്നു ...
ശ്മശാന സമാനമോ? അരക്കോടി ജനങ്ങൾ പോയാലും 3 കോടി ബാക്കി. എല്ലാ വിഭാഗം ആളുകളും സൗഹർദത്തോടെ ജീവിച്ചു പുരോഗതി ലക്കാക്കി പ്രവർത്തിക്കുകയും, വെളിവുകെട്ട കിഴവന്മാരെ തള്ളി പുതുതലമുറ രാഷ്ട്രിയ ഭരണം ഏറ്റെടുക്കുകയും ചെയ്താൽ വലിയ പുരോഗതി നമുക്കുണ്ടാകും. പ്രാഗ് എന്ന നഗരത്തിൽ നിന്നാണ് ഇതെഴുതുന്നത്. ഈ രാജ്യത്തെ ജന സംഖ്യ 1 കോടി. അയൽ രാജ്യങ്ങളായ Slovakia അരക്കോടി, Austria 1 കോടിക്കു താഴെ.
എന്ത് പറഞ്ഞാലും അതിനിടക്ക് ഒരു വർഗീയത കൊണ്ടുവന്നില്ലെങ്കിൽ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇവിടെ കേരളത്തിൽ എല്ലാ മതക്കാരും ഒത്തൊരുമയോടെ തന്നെ ആണ് ജീവിക്കുന്നത്.
കറക്റ്റ്👍
ഇത് കേരളമാണ് ഇവിടെ ഇങ്ങിനെ സംസാരിച്ചാൽ പ്രബുദ്ധർക്ക് സഹിക്കില്ല രക്ഷാപ്രവർത്തനം നേരിടേണ്ടി വരും!
🤩😊🤣😂
പ്രബുദ്ധതയുള്ള കൊഴപ്പം വിവരമില്ലാത്ത നിന്നെ പോലത്തെ ഇതുപോലെത്തെ സംസാരങ്ങൾ താങ്ങി നടക്കുന്ന മൂഢൻ മാരായ കഴുകന്മാർക്ക് ഇഷ്ടപ്പെടുന്നവർ കേരളം ഇവിടെത്തന്നെ നിലനിൽക്കും അത് സന്തോഷത്തോടെ അല്ലല്ലോ കേരളം സൃഷ്ടിച്ചത് കേരളത്തിലെ ജനങ്ങൾ ഇവിടെ തന്നെ കാണും ഇവിടെ വികസനങ്ങളും വരും നിന്നെ പോലത്തെ കുറച്ചു മര യിൻറെ മക്കൾ കേരളത്തിൽനിന്ന് പോയാൽ കേരളം രക്ഷപ്പെട്ടു
Correct
എന്റെ വീട് ചേർത്തല ആണ്. വീടിനു അടുത്തുള്ള വീട്ടിലെ കുട്ടികൾ ഇപ്പൊ വിദേശത്തു പോയി settled ആയി. ആ വീട്ടിൽ ഇപ്പൊ അവരുടെ അച്ഛനും അമ്മയും മാത്രമായി മാറി 😑
8 വർഷം ഭരിച്ചു ഒരു പഞ്ചായത്തിൽ 23 കോടി രൂപ നീക്കിയിരിപ്പ് ഉള്ള കിഴക്കമ്പലം പഞ്ചായത്ത് ( ട്വന്റി ട്വന്റി ഭരണം ) പോലെ നമ്മുടെ കേരളത്തിലെ മറ്റു പഞ്ചായത്തുകളിലും അതുപോലെ കേരളത്തിന്റെ ഭരണവും ട്വന്റി ട്വന്റി യെ ഏൽപ്പിച്ചാൽ ഒപ്പം സന്തോഷ് sir ഉണ്ടെകിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറും
ആൾക്കാർ രാഷ്ട്രീയ വിട്ട് മനുഷ്യന്മാർക്ക് വോട്ട് കൊടുത്താൽ എല്ലാം ഓക്കേ ആകും
ഒരു വീടും വെറുതെ കിടക്കില്ല. എല്ലാം ഒരു കൂട്ടർ വാങ്ങിക്കൂട്ടും. കേരളം കാശ്മീർ ആകും. ആക്കും.
അവർ നാട്ടിൽ കാല് കുത്തി നിന്നും ക്യാഷ് ഉണ്ടാക്കി ജനിച്ച നാട്ടിൽ നിന്നുകൊണ്ട് ഒരു സാമ്രാജ്യം കെട്ടി പൊക്കുന്നു നമ്മൾ ആണെങ്കിൽ ജനിച്ച നാടും വീടും വിട്ട് ഒളിച്ചോടുന്നു
World is a global Village now.
Any one can go and settle according to their choice.What is wrong in it.😢??
@@prophetspath.319 അതെ നമുക്ക് ഗ്ലോബൽ വില്ലജ് തേടി പോകാം അവർ ഇവിടെ സ്ഥലം വാങ്ങുന്നതിനും സാമ്പത്തിക മേഖല കെട്ടി പാടുക്കുന്നതിനെ കുറിച്ചോർത്തു നമ്മൾ വിഷമിക്കേണ്ട കാര്യം ഇല്ല എന്നാണ് പറഞ്ഞത് 🙏
😂.. രാജ്യ സ്നേഹികൾ യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറും..
സൊമാലിയ പോലെ യാകും
വീടും സ്ഥലവും വിൽക്കുമ്പോ ആളെ നോക്കി വിൽക്കുക, ഒരു കൂട്ടർ വാങ്ങിയാൽ പിന്നെ അവരുടെ ആൾക്കാർ കൂട്ടമായി വരും,, അടുത്തുള്ളവർ വിട്ടു പോകേണ്ടി വരും,, ശ്രദ്ധിക്കുക 🙏
എന്തൊക്കെ നുണ ആട തായൊലി നി പടച്ചു വിടുന്നത്, നിൻ്റെ തള്ളയെ കൊടുത്ത് ആണോ നി ജീവിക്കുന്നത്
മതേതര കൈവെട്ട് സുഡാപ്പി കമ്പനികളെ ഇടത് വലത് സഖ്യങ്ങൾ വളർത്തുന്നത് വെറുതെയല്ല
വെറുതെ കൊടുക്കുമോ ചേട്ടൻടെ വീട് ഇല്ലാലോ പറയുന്ന പൈസ കിട്ടിയാൽ അല്ലെ കൊടുക്കു വർഗീയത തലക്കു പിടിച്ചു പ്രാന്ത് ആവാതെ നോക്കിക്കോ സങ്കി വാട്സ്പ്പ് കുട്ടാ.
എല്ലാ കാലവും ഭരിക്കുന്നവരെ സുഖിപ്പിച്ച് ഭൂമിയുടെ പകുതിയോളം കൈവശപ്പെടുത്തിയവർ ആരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പഠനം പോലും ഉണ്ട് -വർഗീയത പറയാത്തതാണ് നല്ലത്.
കേരളത്തിലെ സർകാർ വക ഭൂമി ലക്ഷകണക്കിന് ഏക്കർ പള്ളി മഠം കോളജ് സെമിനാരി കൂടാതെ കുത്തക കമ്പനി ഒരു രൂപ് പാട്ടം എന്ന പേരിൽ ഒക്കെ കയ്യടക്കി വെച്ചിരിക്കുന്നത് ക്രിസ്ത്യാനികൾ ആണ്.....മറ്റുള്ളവർ പൈസ കൊടുത്തു കഷ്ടപ്പെട്ട് ആണ് വാങ്ങിക്കുന്നത്... കയ്യേറുകയും പറ്റിക്കുകയും ചെയ്തു മലയുടെ മുകളിലും നടുറോട്ടിലും കുരിശു നാട്ടി മെഴുക് കത്തിക്കുന്നത് ആരാണെന്ന് കേരള ജനതക്ക് അറിയാം.....
പുതിയ ലോക നിലവാരം ഉള്ള വിദ്യഭ്യാസം ഇവിടെ തുടങ്ങണം അതിന് തലയ്ക്ക് വിവരം ഉള്ളവർ അധികാര കസേരയില്‍ ഇരിക്കുന്ന കാലം വരണം
ശിവൻകുട്ടി ക്ക് എന്താ ഒരുകുറവ്😂
It's not possible. Kerala is the low standard education state. Most of the days are using for Strike , drug business and so on.
നല്ല Salary ഉള്ള ജോലി ഇവിടെ ലഭ്യമാകണം
Pvt sector il monthly മിനിമം 50,000 ആക്കണം
കേരളം വിട്ടു പോകാൻ താൽപര്യമുള്ളത് കൊണ്ടല്ല ആളുകൾ പോകുന്നത് vere option ഇല്ലാത്തതു കൊണ്ടാണ്
15000 K Salary കൊണ്ട് എങ്ങനെ നാട്ടിൽ ജീവിക്കും
Upper class സമൂഹം ജീവിക്കുന്ന സ്ഥലങ്ങൾ എല്ലാം കാലി ആകും. എല്ലാരും നാട് വിടും. ഇവിടെ കുറെ low class ഓട്ടോക്കാർ മാത്രം ഇവിടെ അവശേഷിക്കും. അമ്പല പറമ്പിലും കടത്തിണ്ണയിലും കലിങ്കിലും ഇരിക്കുന്നവർ ഇവിടെ അവശേഷിക്കും
പള്ളി പറമ്പിലും മദ്രസ തിണ്ണയിലും ഇരിക്കുന്ന കോളനി വാണങ്ങളും കാണും🤣🤣🤣🤣
Avarellam marichu pokum
Upper class okk Western countries il lower class ayyi jeevikkunnu.
ഒരു കമ്മ്യൂണിറ്റി എല്ലാ വീടുകളും വാങ്ങി അവരുടെ ജനസംഖ്യ വർദ്ധിപ്പിക്കും, ഒടുവിൽ അവർ 50% ത്തിൽ കൂടുതൽ എത്തും, പലരും കശ്മീരി പണ്ഡിറ്റുകളെപ്പോലെ അകന്നു പോകും.
ഇപ്പോൾ തന്നെ 35% ആളെ കൊല്ലണ, കൊല്ലിക്കുന്ന, ചാവുന്ന മതക്കാരാണ്. കേന്ദ്രം മലപ്പുറമാണ്. അവിടെ നിന്നാണ് പടർന്ന് പന്തലിക്കുന്നത്.
ആണോ എന്നാൽ പോകുന്നവരെ ഒക്കെ താൻ ഇവിടെ പിടിച്ചു വെക്കൂ ഓരോ നായിന്റെ മക്കൾ ഓരോകാലിന്റെ ഇടയിൽ ഉള്ള ക്യാപ്സുൽ മായി വരും 🤔
ruclips.net/video/oyj4CO-yDGM/видео.htmlsi=F8xpa2RJletf5Orp
യുറോപ്പിൽ പോകുന്നവരുടെ വീടുകൾ ധ്യാന കേന്ദ്രങ്ങളാക്കുക. കുടുംബങ്ങളിൽ പരിവർത്തനം നടക്കട്ടെ
Yes,
Ni manushyan aaveda nayinte mone...ennitt undak cammunitty funde
എത്ര correct ആയി ട്ടുള്ള കാര്യം
എന്തു കൊണ്ട് വിദേശ തുള്ള കുട്ടികൾ ഇവിടെ പഠിക്കാൻ വന്നുകൂടെ നമ്മുടെ ഭരണകൂടം എന്തുകൊണ്ട് ഇതൊന്നുo ചിന്തിക്കുന്നില്ല
🙏ചിന്തിക്കാഞ്ഞിട്ടല്ല ; " ചിന്തിച്ചാൽ അന്തമില്ല ജനാർദ്ദനാ...." - എന്ന മട്ടിലുള്ള ആശങ്ക 😂
(വിദ്യാഭ്യാസം ലോകോത്തര നിലവാരം പുലർത്തിയാൽ - അതിൽ "ദൈവ അന്ധ വിശ്വാസമാണ് വലുത് " എന്ന ; ആശയപരമായ "കൊടും വിഷം " കലർത്താനാവില്ല - എന്ന "ആ ശ ങ്ക " )😮
ബുദ്ധിയും, വിവരവും ഉള്ള നേതാക്കളും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുള്ള ഭരണകൂടംവും വേണം...
He’s true , my two houses are deserted in ernakulam, happy watching it from new York USA ..🇺🇸 ❤❤
Ekm iL evida
കേരളത്തിൽ വ്യവസായം എല്ലാം ആരു ഏറ്റെടുത്ത് എന്ന് നോക്കിയാൽ മതി, അവർ പാലാ ഏറ്റെടുത്തു നടത്തുന്ന കാലം വരും, നോമ്പ് കാലത്ത് കട തുറക്കാത്ത കേരളം അധികം വിദൂരമല്ല.
അതിനെന്താ.... ബീഫ് കഴിക്കരുത്.. മീൻ കഴിക്കരുത് എന്ന് പറയുന്ന ഓളികൾ ഉണ്ടാകരുത്
മണിപ്പൂറാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
തുമ്പ് വെട്ടി നടക്കുന്ന പ്രേതങ്ങൾ. കുറയട്ടെ
Ninte thantha modi padipichu vittathano emmadiry vishem ...
Ni oke ennu chavunno annu e nadu nannavum...ni yoke pettan chavatte
ഈ വാചകം അടിക്കുന്ന സമയം വിവരവും, വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ചേർന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ പ്രവര്‍ത്തിച്ച് അടുത്ത ഇലക്ഷനു മുമ്പേ തയ്യാറാകൂ. അല്ലെങ്കിൽ ഒരു ഗുണവുമില്ലാത്ത കാട്ടു കിഴവൻമാർ കേരളം നശിപ്പിക്കും. അല്ലെങ്കിൽ കുറേകാലം union territory ആക്കുക. ഇപ്പോഴുള്ള ഒരു പാർട്ടിയും കൊള്ളില്ല. Except 20 20
ആഗ്രഹം ഉണ്ട്.. എന്ത് ചെയ്യാനാ.. എല്ലാ ചെറുപ്പക്കാരെ പോലെ ഞാനും വിദേശത്ത് നിന്ന് അല്ലെ ഇത് കാണുന്നത്
ഇയാളെ രാഷ്ട്രീയത്തോട് ഇറങ്ങിയ നീ വോട്ട് കൊടുക്കുമോ ആദ്യം തന്നെ പറ വെറുതെയിരുന്ന് പറഞ്ഞാൽ മാത്രം പോരാ നമ്മുടെ നാട് അയാൾ പറയുന്ന പോലെ ഒരിക്കലും ഗതി പിടിക്കില്ല ഗുണവും പിടിക്കില്ല അയാൾ പറഞ്ഞതുപോലെ 50 വർഷം കഴിയുമ്പോൾ ഇവിടെ ഒരു പട്ടിയും ഉണ്ടാവുകയില്ല ഇത് സത്യമാണ്
നമ്മുടെ നാട്ടിൽ വിവരവും ചുമതല ബോധവും ഉളളവർ ഇനിയും ഭരണത്തിൽ വന്നില്ലെങ്കിൽ ഈ പറഞ്ഞ നാടുപോലെ കേരളവും ഉടനെ ആകും .
കേരളം ഇതുപോലെ ആക്കിയതിന് വിവരം കെട്ട കമികൾക്ക് നടുവിരൽ നമസ്കാരം.
എല്ലാമുണ്ട്.
വിവരമുള്ള ഭരണാധികാരികൾ ഇല്ല.
രാജ്യസ്നേഹവും.
ഒരു അഞ്ചു വർഷം കൂടി ഈ ഗവണ്മെന്റ് ഭരിച്ചാൽ കേരളത്തിന്റെ കട്ട പൊക കാണാം
UDF വരും 💚💚💚💯👍
@@ashkart.k5006nokiyirunno ippo varum😂😂
@@berlinesp4323aaru vannalum ee kalamadante bharanathekkalum 100% bhedam aayirikkum.Nasicha CPM
Ldf varum ellam shariyakum
Ellam kattu mudichu 😮
ഇവിടെ കർഷകന് വേണ്ടത്ര ശ്രദ്ധ കൊടുക്കന്നില്ല
ഇവിടെ കൃഷിക്കാരെ വേണ്ട എന്നാണല്ലോ സജി ചെറിയാൻ അന്ന് പറഞ്ഞത് 😮
രാഷ്ട്രീയ പാർട്ടിക്കാർ കൂടി ഇരുന്നു ചിന്തിച്ചാൽ കേരളം സ്വർഗ്ഗമാക്കാം.
എല്ലാ വികസനവും തങ്ങളുടെ പാർട്ടിക്ക് എന്ത് ഗുണം ചെയ്യും എന്നതാണ് ഇവന്മാരുടെ ആദ്യത്തെ വിഷയം, വികസനങ്ങൾ പാർട്ടിയെ വരെ ഇല്ലാതാക്കും എന്ന സത്യം തിരിച്ചറിഞ്ഞവരാണ് ഈ രാഷ്ട്രീയക്കാർ
അവരെ ഇല്ലാതാക്കും എന്ന തിരിച്ചറിവ് അവർക്ക് നല്ലപോലെ ഉണ്ട്.
കേരളത്തിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് വരുന്നത് കശ്മീർ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്. അന്തർധാര സജീവം ആണ്💚
ഇതൊക്കെ ആണ് നിരീക്ഷണം ഇതുപോലെ ഉള്ളവരെ വേണം ഭരണം ഏല്‍പ്പിക്കാൻ.....
കേരളത്തിൽ വിദ്യാഭ്യാസ നിലവാരം കൂടിയ പ്രദേശങ്ങളിൽ നിന്ന് വിദേശത്ത് കൂടുതൽ പേർ പോകും. ജനസംഖ്യാനിയന്ത്രണം ഇവിടങ്ങളിൽ കാര്യക്ഷമമായി നടപ്പിലാക്കി.
വിദ്യാഭ്യാസ നിലവാരം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നും ആളുകൾ ഇവിടങ്ങളിലേക്ക് നീങ്ങും.
ഇത് ലോക തലത്തിലെ ഒരു പ്രശ്നമാണ്.
വളരെ ശരിയാണ് യുവാക്കൾ കർണാടക, ആന്ധ്രാ എന്നി വിടങ്ങളിൽ പഠിച്ചു അവർ യു കെ, ക്കാനഡ മറ്റു നടുകളിൽ എത്തി കഴിഞ്ഞു ഇനി ഇങ്ങോട് തിരിച്ചു വരുമോ
ഇല്ല...💯...
Varum bro wait for few years poyavarellam tirichu varum
തൊഴിൽ,വിദ്യാഭ്യാസ സമരങ്ങൾ കുറക്കണം. കൃഷി പഠ നം സ്കൂളുകളിൽ നിർബന്ധമാക്കണം.പരിസര ശുചീകരണം സ്കൂളുകളിൽ തുടങ്ങണം.ശുചീകരണ തൊഴിലാളികൾക്ക് മാന്യതയും ഉയർന്ന വേതനവും കൊടുക്കണം.വായു,വെള്ളം ഇവ മലിനീകരിക്കുന്നത് കുറ്റകരമാക്കണം.പ്ലാസ്റ്റിക് മാലിന്യ സംഭരണം സംസ്ക രണം ഇവ കാര്യക്ഷമമാക്കണം.
Christian and Hindu populations will drastically come down. Still, other communities, along with internal migration, will flourish and will replenish the lost Christian and Hindu populations, permanently changing the demography of Kerala.
As regards growth of population , we can reasonably think that the present trend and growth will contiinue. In Europe also it was pointed out earlier that there is a posibility of local population becoming minority. But nobody bothered or taken any corrective action. The only remedy is to increase the birth rate of shrinking section of the population. It is foolishness to think that by legislation to solve this problem. As this is an individual's prerogative it is difficult to overcome this situation, unless there is extraordinary efforts to convince the concerned about the dangerous situaation of future extinction
ആദ്യം വേണ്ടത് നിങ്ങളുടെ നായർ. കുറുപ്. പുലയൻ.എന്നൊക്കെ ഉള്ള വിഭാഗത്തിൽ മാത്രം ഉള്ള ആളെ കിട്ടിയാൽ കല്യാണം എന്നത് (2)ജാതകം നോക്കൽ. (3)എല്ലാ പഠിപ്പും തികഞ്ഞു ജോലിയും കിട്ടി വയസ് കുറെ ആവുമ്പോ കല്യാണം ആലോചിച്ചത് കൊണ്ട് കാര്യം ഇല്ല.. പിന്നെ മറ്റു രാജ്യങ്ങളിൽ സിറ്റിസെൻഷിപ് മാത്രം ആണ് പല യുവാക്ളുടെയും യുവതി കളുടെയും സ്വപ്നം. .. പിന്നെ വികസനരാജ്യം ആയിരുന്നു എങ്കിൽ വലിയ എന്തെങ്കിലും നേട്ടം കിട്ടി എന്ന് പറയേനെ.. ഇത്.നികുതി.tax GST അത് ഇത് എന്നൊക്കെ പറഞ്ഞു ഗവണ്മെന്റ് ന് നല്ല വരുമാനം എന്നെ ഉള്ളു... അല്ലാതെ ജനങ്ങളെ തീറ്റി ഗവണ്മെന്റ് അല്ലാലോ. ഗവണ്മെന്റ് നെ തീറ്റി പോറ്റുന്നത് ജനങ്ങൾ. അത്രയേ ഉള്ളു
ബംഗാളി + മലയാളി = മലഗാളി ആയി തീരും, ജനവാസം ഇല്ലാതെ ആയി ഒരിക്കിലും തീരില്ല
😂😂😂
എടോ മൈരാ കേരളത്തിൽ എറ്റവും കൂടുതൽ പേർ ജോലിയ്ക്കെത്തുന്നത് ബംഗാളിൽ നിന്നല്ല. യു പി യിൽ നിന്നാണ്.
🤣💯💥👋
Yes, അവർക്കിത് europ ആണ് നമ്മുക്ക് എത്ര സൗകര്യം കിട്ടിയാലും തികയില്ല 🤷♂️
മലയാളി + ബംഗാളി = മലങ്കാളി
കേരളത്തിലെ മിക്ക വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. മക്കളെല്ലാം പുറത്ത് ജോലി ചെയ്യുന്നു. പ്രായമായ അച്ഛനും അമ്മയും ഒന്നിച്ചാവാം ഒറ്റക്കാവാം.
സാഹചര്യം അത്ര സുഖകരമല്ല. പുതിയ വഴികൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു😂
ഒരു തരം അടിമ രാഷ്ട്രീയ സംസ്കാരം ഉള്ള ജനങ്ങളും അതിൻ്റെ നേതാക്കളും ഉള്ള കാലത്തോളം ഈ നാട് മാറില്ല..
😍😍😍 Big salute to santhosh george kulangara
ഇവിടെ കമ്മ്യൂണിസം ഇല്ലാതാകും ..പിന്നെ ഇസ്ലാമിക് സ്റ്റേറ്റ് ആകും ..അഫ്ഗാനിസ്ഥാൻ പോലെ ആകും ..പിന്നെ മലയാളികൾ വിദേശത്തു ഓണം ആഘോഷിക്കും
മണിപ്പൂർ പോലെ ആകണോ?
അങ്ങനെ ആണ് വിധിയെങ്കിൽ അങ്ങനെ വരട്ടെ
@@ayyoobedanat6576നിന്റെ ഉമ്മാടെ പൂർ പോലെ ആകും 😂😂
ട്രെയ്ഡ് യൂണിയങ്കര വിദ്യാർത്ഥി സംഘടന രാഷ്ട്രീയ പാർട്ടികൾ ഇവർ ഒരു പുരോഗതി കും സമ്മദിക്കില്ല ഈ നാട് നന്നാവാൻ ഇവർ സമ്മതിക്കൂല 👍
ഇപ്പോൾ ഇകൂട്ടർ ഗ്രാമങ്ങളിൽ സ്ഥലം വാങ്ങി കൂട്ടുന്നു - ആരും എത്താത്ത സ്ഥലം അവരുടെ കൈയിലാണ്
Outstanding observation and explanation.
പരസ്യങ്ങളുടെ ആകർഷണവലയത്തിൽ പെട്ടും കൂട്ടുകാരുടെ സമ്മർദ്ദവും ആണ് കുട്ടികൾ കേരളം വിട്ട് പോകുന്നത്.
നാടിൻ്റെ പേരായ്മയല്ല !
Your findings are very correct
Yes of course says the right thing
Thanks to Santosh George kulangara sir..❤❤❤❤
കേരളത്തിൽ നിന്നും കമ്മ്യൂണിസവും ജിഹാദി സവും പോയാൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ😊 പക്ഷേ അതാണ് ഇവിടെ തഴച്ചു വളരുന്നത്😮 അതുകൊണ്ട് കേരളം നാശത്തിലേക്ക് പോകുള്ളൂ ഭാവി വളരെ ഭയാനകമാണ്😊😊
ഇവരെ പോലുള്ളവർ മുന്നോട്ടു വരട്ടെ
ഇന്ന് പത്തനംതിട്ട കുമ്പനാട് 60 ശതമാനം വീട്ടിലും ആൾ താമസമില്ല
സന്തോഷ് സാറെ, ഇതൊക്കെ അടുത്ത ഇലക്ഷന് പ്രസങ്ങിക്കാൻ രാഷ്രീയക്കാർ ഉപയോഗിക്കും എന്നല്ലാതെ ഒന്നും ഇവിടെ നടക്കില്ല.
ഒരു 5 വർഷം കൂടി ഇവർ തന്നെ ഭരിച്ചാൽ എല്ലാ പുരോഗതിയും ഇവിടെ വരും!!!
Ķ-Rail nethire undaya samarom onnu aalochichu nokoo. Nammude nadu engane nannakum
Pottan..
ഒരു വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഒരുത്തൻ നമ്മുടെ വിദ്യാഭ്യാസ മന്ത്രി.
Thank you
വരാൻ്പോകുന്നത് കാലാവസ്ഥ വ്യതിയാനം ആഗോള താപനം എവിടെ പോയിട്ടും കാര്യമില്ല
Sir. Exactly ,, your are correct.
Well said
CPM illathe avathe Keralam rekshapedilla
കേരളത്തിൽ മറ്റു ഏത് party തകർന്നാലും cpim തകരില്ല എന്ന് എല്ലാവർക്കും അറിയാം
2050 ആകുമ്പോഴക്കും കേരളം യുറോപി നെയും വെല്ലുന്ന സമ്പന്ന സംസ്ഥാനമാകും ഏകദേശം 4 കോടി ജനങ്ങൾ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കും
ഇവിടെ ജനാധിപത്യ മാതാധിപത്യ ഭരണമാണ് ഇവിടെ ചിന്തിക്കുന്ന ജനങ്ങൾ കുറവാണ്
Santhosh george sir. U said it...
വയസ്സൻമാരായ രാഷ്ട്രീയക്കാര്‍ മാറണം കേരളം സമ്പന്നമാകണമെങ്കിൽ........😔😔😔😔😔
Good.
The standard of education , English language proficiency, teacher's efficiency, cultural standards etc. etc. has gone down to the lowest level in the past many years without any recovery in Kerala .
As a retired tr very Sad &with the statement
sgk should take the initiative and he should become a leader❤
Because of CPM
കാട്ടുമുടിക്കുന്നവരെ മതി കേരളത്തിലെ പ്രബുദ്ധ ജനങ്ങൾക്ക്
ഇല്ല അങ്ങനെ ഉള്ളവരെ കേരളം 8 വർഷമായി ഒരു മൂലയ്ക്കു ഇരുത്തിയിട്ട് ഉണ്ട്
@@shinasn7502 😂
കട്ട് മുടിച്ചവരെ മാറ്റി നിർത്തിയില്ലേ, ഇനി അവന്മാരെ ഒരിക്കലും അനുവദിക്കരുത്.
ആരുവേണമെങ്കിലും ഭരിക്കട്ടെ... ഇന്ത്യയെ പിന്നോട്ടടിക്കുന്ന... നോർത്തികളുടെ പാർട്ടി ഭരിക്കാതിരുന്നാൽ mathi😂
@@shinasn7502ഭരണത്തിൽ ഇരിക്കുന്നവർ പിന്നെ ഭയങ്കര കേമം ആണല്ലോ, ആയോണ്ട് ഇന്ത്യ യിൽ ബാക്കി എല്ലാ സ്റ്റേറ്റ് ഉം ഓടിച്ചു വിട്ടേ...
100% കറക്റ്റ്.
Good
കമ്യൂണിസം ഇത് ഒന്നും ചെയ്യാൻ സമ്മതിക്കില്ല
The idea of making kerala a centre of tourism , hub of medical education etc is very genuine. But who will take initiative, a govt not having money for day today functioning or private inveters who are afraid of investing in kerala?
for all these rulers should have vision, knowledge,education , power and capability to impose rules and function them properly
സ്റ്റേറ്റിന് നല്ലവണ്ണം മാർക്കറ്റിംഗ് എല്ലാം അറിയാം,അവർ സ്വർണ്ണവും,മയക്കുമരുന്നിന്റേയും ഹബ് ആണല്ലോ....ലോകത്ത് എവിടെയെങ്കിലും കാണിക്കാമോ നമ്മുടെ മുഘ്യനും,മന്ത്രിമാരും നടത്തുന്ന കുഴൽപ്പണവും,സ്വർണ്ണക്കടത്തും,ഈന്തപ്പഴക്കുരു കടത്തും,കൂടാതെ മയക്കു മരുന്ന് കച്ചവടക്കാർക്ക് ചെയ്യുത് കൊടുക്കുന്ന ഒത്താശയും!!
വ്യവഹാരങ്ങളിൽ സമാധാനക്കാരെ ഒഴിവാക്കിയാൽ മാത്രം മതി.....
സാർ, 8500 രൂപക്ക് അരി വാങ്ങണമെങ്കിൽ കർഷൻ മാത്രം പോര. നാട്ടിൽ തൊഴിലും മാന്യമായ വേതനവും വേണം. കാലാ -കാലങ്ങളിൽ അധികാരത്തിൽ വരുന്ന ഗവൺമ്മെൻ്റുകൾ പണപ്പെരുപ്പം ഇല്ലാതാക്കാൻ പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? പണപ്പെരുപ്പത്തിനറുതി വരുത്താതെ യഥാത്ഥ വികസനം സാധ്യമാകുമോ?
വടക്കന്‍ കേരളത്തില്‍ യുവാക്കള്‍ തുടങ്ങിയ നിരവധി ബിസിനസ്സുകളുണ്ട്. മധ്യ കേരളത്തില്‍ നിന്നാണ് ഏറ്റവും വലിയ കൊഴിഞ്ഞുപോക്ക്. തെക്കന്‍ കേരളം രണ്ടിനും ഇടയില്‍ നില്ക്കുന്നു.
അങ്ങനെ ഒന്നും എല്ലാം ഭാഗത്തും നിന്നും നല്ല പോകു indi💯. മധ്യ കേരളത്തിൽ ഇച്ചിരി വേഗത്തിൽ ആണ് ഒള്ളു.
ഇസങ്ങൾ അല്ല സത്യസന്ധതയും ആത്മ്ശുദ്ധിയുള്ള ജനത ഉണ്ടാവണം എങ്കിൽ എല്ലാം ശരിയാകും
കേരള മിച്ചഭൂമി നിയമവും, കേരള പടശേക്കര സംരക്ഷിത നിയമവും നിർത്തലക്കുക. രാഷ്ട്രീയക്കാർ എല്ലാ മേഖലയിൽ നിന്നും വിട്ടു നിൽക്കുക. തദ്ദേശ സ്ഥാപനങ്ങൾ തോഴിൽ ദാദാക്കളെ ബഹുമാനിക്കുക
അഴിമതിക്കാരായ രാഷ്ട്രീയ വേതാളങ്ങളാണ് ഈ ദുർവിധിക്ക് കാരണം
ഒരു ജില്ലാ കിടക്കുന്നയിടത്തോളം കേരളം പ്രേതഭൂമിയാകുമെന്ന് പേടിയേ വേണ്ടാ ?
Superb , SG 👍👍👍👍🎉🎉well said, we need people with better vision to market the state n various levels to generate income n boost up GDP and employment within ' New investments ll only be a source then for alll n for people who are ready to invest
-
Sreejith
Mr.Santhosh is a genius,we are not willing to use his wonderful ideas.
This is an agony which will lead us to entire darkness.
Beautiful Kerala will be back to nature if more people are migrating from Kerala.
പൊന്നു സാറെ ലക്ഷങ്ങളുടെ കണക്ക് വന്നാൽ ഒന്നു രണ്ട് അഞ്ചു... എന്നിങ്ങനെ പറയുന്ന വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി ആണ് ഇവിടെ ഉള്ളത്.. 🤗🤗😁
The same thing happened in Assam in last century. To take up the labour job Bengalees migrated to Assam in large numbers and settled in Assam. Now there is ethnic problem between Bengali & അസമീ speaking people in Assam. Same thing going to happen in Kerala with religious divide.
Keralathil 10aam class's paassaaya kuttikalkku upari patanathinu admission nalkaan polum saukaryamilla. Entho Anthaaraashtra nilavaaram undennu paranju thallukalirakkaan aalukalundu. Ithalle Daivathinte naadennu paranju ahankarikkunna AALUKAL nadappaakkunnathu?
True
20/20 ഭരണത്തിൽ വരണം 🌹🌹🌹🌹🌹🌹🌹
നടക്കുന്ന കാര്യത്തെ കുറിച്ചു ചിന്തിക്കൂ 🤔
❤ government kett padichenkkil keralam rekshapettene👍👍👍
സ്വന്തം നാടിനോട് സ്നേഹം ഉള്ളതുകൊണ്ട് സന്തോഷ് ചേട്ടൻ പറഞ്ഞത് പോലെ
ചിന്ദിക്കുന്നതിൽ തെറ്റും ഇല്ല അത് സ്വാഭാവികം ആണ് താനും. എന്നാൽ ഈ ലോക നിലവാരം ഉണ്ടെന്നു അവകാശപ്പെടുന്ന കേരളത്തിലെ കോഴിക്കോട് മേഡഡിക്കൽ കോളേജിലിൽ ആണ് ഇന്നലെ 4 മാസം പ്രായം ഉള്ള പെൺ കുഞ്ഞിന് വിരലിൽ സർജറി ചെയാൻ വന്നിട്ട് , പാവം കൊച്ചിൻ്റെ നാവ് മുറിച്ചത് , ഇതേ ലോക നിലവാരം ഉള്ള മെഡിക്കൽ കോളേജിലാണ് ഒരു സ്ത്രീയുടെ വയറിൽ സർജിക്കൽ കത്രിക ഇട്ട് തുന്നി കൂട്ടിയത് , ഇതേ ലോക നിലവാരം ഉള്ള കേരളത്തെ അവഗണിച്ചാണ് മുഘ്യ മന്ത്രി പിണറായി വിജയൻ ചികിൽസിക്കാൻ അമേരിക്കയിൽ പോവുന്നത്. ഇത് പറഞ്ഞ സ്ഥിതിക്ക് എന്നെ ഇപ്പൊ സ്നഗ്ഗി ആക്കുവാരിക്കും , ബട്ട് ഇതൊക്കെ ആണ് ഞങ്ങൾ ചെറുപ്പക്കാര്‍ കണ്ടോണ്ട് ഇരിക്കുന്നത് ഊതി വീർപ്പിച്ച പ്രബുദ്ധതയെക്കാൾ നല്ലതു എങ്ങനെ എങ്കിലും തമ്മിൽ ബേധം ജോലിയും ,സാലറിയും കിട്ടുന്ന , രാഷ്ട്രീയ ഗുണ്ടകൾ ഇല്ലാത്ത ഒരു നാട്ടിൽ ജീവിക്കുന്നതാണ് , പ്രത്യേകിച്ച് ഒരു പിൻവാതിൽ നിയമനത്തിനും റെക്കമെന്റ് ചെയാനോ സപ്പോർട്ട് ചെയ്യാനോ ആരും ഇല്ലാത്ത എന്നേ പോലുള്ള സാധാരക്കാർക്കു . ഞാൻ ഇന്ന് ന്യൂസ്ലാന്റിൽ എത്തിയില്ലാരുന്നെകിൽ കടം കേറി മുടിഞ്ഞു വീട് വരെ വിക്കേണ്ട ഗതി വന്നേനെ .
നമ്മുടെ ബിന്ദു മന്ത്രി ഇവിടെ ഇല്ലേ...പിന്നെന്താ..????
Adhu kamiigaloodeyum panja kongigaloom thalli padachuvidoona ulla prejaranam asal thaloogal hindoovoom bharathambayudea makkal avarkoom samadhanthode evide jeevikyan avagashamoondu deshadrohigdlea kuzhichu mudoom
Swandham deshiya dhayode oru athmarathadhayilatha ullagalanu verudhea patigal mongoona pole mongoonea......
Adhu jendhuvanu ulla kami
Evide swarnam vitu velli vangiona keralayiranu naladhu nayyakyu pidikula enu paryum pole evide vigasanam eviduthea mandrimaroode poketil matharam edhu nereyavathila nereayayal samarathinoom samelanathinoom alugalea kitathilalo
കണ്ണട ബിന്ദു 😄😄
Hope such things don't happen! Someone will rise up to administer the state properly. Only determination from one is necessary.
കേരളത്തിൽ ചിൻമയമിഷന്റെ കല്പിത സർവ്വകലാശാല ഉയരുന്നുണ്ട്.110 യെക്കാറിൽ വ്യാപിച്ചു കിടക്കുന്ന വലിയ ക്യാമ്പസ്. ഇന്റർനാഷണൽ നിലവാരത്തിലുള്ള പഠന രീതി ഒക്കെയുണ്ട്.
So what will they give job or help to start business for those who graduate from there 😂😂
Correct
ഇതൊന്നും ഇവിടെ നടക്കില്ല. കാരണം ബുദ്ധി യും വിവരവും ഉള്ളവർക്ക് ഇവിടെ ജോലി കൊടുക്കില്ല. ഏറ്റവും കുറഞ്ഞ മാർക്കുള്ള ബുദ്ധിയില്ലാത്ത രാഷ്ട്രീയ ക്കാരുടെ പിൻബലം കൊണ്ടു കേറുന്ന ഉദ്യോഗാർഥി കൾ ജോലി വാങ്ങുന്നു. അവരുടെ നിലവാരം അനുസരിച്ചു അവർ പണിയെടുക്കും
കേരളത്തിൽ പഴയ കൃഷി മാത്രമേ നടക്കൂ അതുകൊണ്ടാണല്ലോ ഇവിടെ കൊങ്ങിയും കമ്മിയും ഭരിച്ചു കൊണ്ടിരിക്കുന്നത്😅😅
എന്നിട്ടും കേരളം ഗുജറാത്തിനേക്കാൾ ഉഷാർ
നമ്മുടെ Pre Primaയിൽ ഒരു ക്ലാസിൽ 2 അധ്യാപകർ ആവശ്യമാന്ന് ഒന്ന് നിലവിലുള്ള അധ്യാപികയും മറ്റുള്ള ആൾ പുതിയതായി നിയമിക്കപ്പെടുന്നതും Post Graduate യോഗ്യതയുള്ള ആളുകളെ പുതിയതായി നിയമിക്കുക. രണ്ട് അധ്യാപകരും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. പ്രീ പ്രൈമറി അധ്യാപകർക്ക് college അധ്യാപകരുടേതിനേക്കാൾ ശമ്പളം ലഭിക്കേണ്ടതാണ് കാരണം നാളത്തെ നാടിൻ്റെ പുരോഗതി വിദ്യാഭ്യാസത്തെ ആശ്രയിച്ചു നിൽക്കുന്നു
Oru Palakkaran enna nilayil ithu sariyanu..ente veetil otta makan aya njan 12 year ayi canadayil anu..ippol annual visitokke mari vallapozhu mayi pokk..ithu tannanu cousins avastayum..ayal veedukalilum ithu tanne
KAMMI 😊Supply legal refugees to the world from kerala
എല്ലാം നല്ലത് തിരഞ്ഞെടുക്കുന്ന മലയാളി... തന്നെ നയിക്കാനായി അന്ധരായവരെ തിരഞ്ഞെടുക്കുന്നു.. Who is your mentor/leader? When leaders have a vision the society change..
Quite unfortunate about the leadership and vision of the political parties and the current administration.
Mass production aarabhikkuka.
Nattil bakki ullavar aayirikum ithinoke anubhavikan pokunnath
Keralathil kure akshara abyasamvum vivarom illatha minister alle ullu....apo pne enth cheyyana
Keralam Vittpoya Ella Budhishaliyaya malayalikale thiruchukondu vannal mathi . Ellarun Dubai , Oman Saudi or UK US Canada Australia Ennal Ellam Sheriyakum Pattumo ???
Here shuld change the mentality of govt employees first ,
Which leader in Kerala has the vision for tomorrow..nil.
Keralam marvels barikkum
ഒന്നും നടക്കില്ല, കേരളമുൾപ്പടെയുള്ള ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും വികസിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു പേർ ഇവിടെ നിന്ന് പോയാൽ ഇവിടെ തൊഴിൽ അവസരങ്ങൾ കൂടും അല്ലാതെ വേറെ വ്യത്യാസം ഒന്നുമുണ്ടാകില്ല.. ചിലപ്പോൾ ഇവിടെ ക്രിസ്ത്യാനികൾ കുറഞ്ഞേക്കാം പക്ഷെ ഹിന്ദു, മുസ്ലിം കുട്ടികൾ ഭൂരിഭാഗം ഇവിടെ തന്നെ ഉണ്ട്
We are committed to vote kammis and to make a ghost state.....