ഇനി കുറ്റമൊന്നും പറയാനില്ല.പുതിയ Mahindra XUV 400 EV യുടെ ഇന്റീരിയറും ആധുനികമാക്കി എത്തിക്കഴിഞ്ഞു..

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇത്ര നാളും മഹീന്ദ്ര എക്സ് യുവി 400 എന്ന ഇലക്ട്രിക്ക് കാറിന്റെ പ്രധാന പ്രശ്നം,ഒട്ടും ആധുനികമല്ലാത്ത ഇന്റീരിയർ ആയിരുന്നു.എന്നാൽ 2024 മോഡൽ വന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞു.ഇനി ടാറ്റ നെക്‌സസോണുമായി ഏറ്റുമുട്ടാൻ എക്സ് യു വി 400 സജ്ജമാണ്...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    RUclips : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#MahindraXUV400EV2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#Mahindra#ElectricCar

Комментарии • 368

  • @naijunazar3093
    @naijunazar3093 7 месяцев назад +7

    ബൈജു ചേട്ടാ ഈ തനത് നിറമായ നീല ഒഴിവാക്കി Bronze നിറം കൊണ്ടുവന്നത് വളരെ നല്ല ഒരു മാറ്റമാണ്. പിന്നെ വാഹനത്തിന്റെ ചാർജിങ് ടൈം പറഞ്ഞില്ല. Ev കളുടെ കെട്ടിയടച്ച ബമ്പർ ഡിസൈൻ മാറേണ്ടിയിരിക്കുന്നു.

  • @maree-8822
    @maree-8822 7 месяцев назад +21

    പുതിയ punch ev യിൽ പോലും ventilated seat ഉള്ളപ്പോൾ... ഒന്ന് ആലോചിക്കാൻ ഉണ്ട്

    • @akshaysuresh1995
      @akshaysuresh1995 7 месяцев назад

      ഇന്ത്യയിൽ അതില്ലാതെ വണ്ടികൾ ഇനാകുന്നില്ലല്ലോ അല്ലെ

  • @muhsabith
    @muhsabith 7 месяцев назад +4

    The only drawback i felt in Xuv 400 was the instrument cluster and infotainment system…Now they fix it..I am going to book 👌

  • @VIV3KKURUP
    @VIV3KKURUP 7 месяцев назад +22

    ബൈജുവേട്ട വില പറയുബോൾ onroad price പറഞ്ഞാൽ നല്ലതായിരുന്നു... Around price പറഞ്ഞാൽ മതിയാരുന്നു... That will be more helpful for Listeners 👍

  • @georgecherian9586
    @georgecherian9586 4 месяца назад +4

    പഴയ മോഡലായിട്ടു compare ചെയ്യുമ്പോ അതിന്റെ ദൃശ്യങ്ങൾ കൂടി കാണിച്ചു റിവ്യൂ ചെയ്‌യായിരുന്നേൽ നന്നായിരുന്നു. Just like MKBHD AutoFocus channel. I think that would be interesting.

  • @anilrajvasantha9329
    @anilrajvasantha9329 7 месяцев назад +26

    വൈകുന്നേരതെ കാട്😂 പൊട്ടി ചിരിച്ചു പോയി ബൈജു ചേട്ടാ 😂😂😂❤

  • @mcsnambiar7862
    @mcsnambiar7862 7 месяцев назад +50

    കഴിഞ്ഞ വര്‍ഷം jan 26 ന് book ചെയത്. പിന്നീട് cancel ചെയ്തതാണ്. കാരണം, inferior പരിതാപകരം ആയിരുന്നുവെന്ന് എന്ന് താങ്കൾ തന്നെ സൂചിപ്പിച്ചതുപോലെ....

    • @RaviPuthooraan
      @RaviPuthooraan 7 месяцев назад +6

      Inferior or Interior ?!

    • @arunta33
      @arunta33 7 месяцев назад +2

      Infotainment system ippolum old type anu. Connectivity features kuravanu. Display yude Basels valare valuthanu

    • @arunta33
      @arunta33 7 месяцев назад +3

      Features കുറവാണെങ്കിലും ഉള്ളിൽ nexon നേക്കളും സ്പേസ് കൂടുതൽ ഉണ്ട്
      (May ഇൽ tata curvv ev വരുന്നുണ്ട്. വലിയ വണ്ടി, 600KM റേഞ്ച്)

    • @mcsnambiar7862
      @mcsnambiar7862 7 месяцев назад

      Auto fill ഒരു letter മാറ്റിയതില്‍....അങ്ങ് ക്ഷമിച്ചാൽ മതിയെന്ന്. ച്ച​@@RaviPuthooraan

  • @munnathakku5760
    @munnathakku5760 7 месяцев назад +6

    😍 ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇപ്പോൾ എല്ലാം.. പുതിയ വണ്ടികൾ. ഫുൾ... Trend മോഡൽ കൊണ്ട് വരുന്നു 😍പൊളിച്ചു. എല്ലാം കമ്പനികൾ... രക്ഷപെടേട്ടെ 👍

  • @abrahamrajashekar8548
    @abrahamrajashekar8548 7 месяцев назад +22

    Kudos to TATA, if tata didn't take the quality and features forward, companies like Mahindra would still sell us those lower level quality and feature vehicles. Thanks to tata, Indian consumers get what they deserve for the money they spent.

    • @emincyriac4276
      @emincyriac4276 7 месяцев назад +3

      Who said then why they acquired pininfarina .. Mahindra started improving after this deal .. Like tata and land rover

    • @sonukunnath
      @sonukunnath 7 месяцев назад +7

      It's actually companies like Kia and MG who started giving us feature rich vehicles. Others including Tata was forced to follow.

    • @nabeelmuhammed1850
      @nabeelmuhammed1850 7 месяцев назад +2

      Bro mahindra started the game of features back when they introduced xuv500 which had premium segment features avilable at that time. THOSE WHERE THE TIME WHEN TATA'S MOST FUTURISTIC VEHICLE WERE VISTA AND ARIA😅
      Even Hyundai wasn't that good on Indian cars that time
      Same with xuv700 when they introduced level 2 ADAS

    • @vandiholic451
      @vandiholic451 7 месяцев назад +1

      Yep if tata hadn't acquired JLR tata cars will have been history 😅

    • @vishnupillai300
      @vishnupillai300 7 месяцев назад +2

      Its mahindra who started the ev game in India with e20..Tata did great.But mahindra surely dues some credit..Also mahindra is a global car maker while tata is just local..

  • @sanjusajeesh6921
    @sanjusajeesh6921 7 месяцев назад +3

    സംഭവം സൂപ്പർ ആയിട്ടുണ്ട് എന്നാലും ഒരിത്തിരി ഇഷ്ട്ടം കൂടുതൽ XUV 300നോട് തന്നെയാണ്....😊

  • @jijesh4
    @jijesh4 7 месяцев назад +9

    ഇന്ത്യയുടെ അഭിമാനമായ ടാറ്റയും മഹിന്ദ്രയും ലോക നിലവാരത്തിലുള്ള വണ്ടികൾ ഇറക്കുന്നതിൽ നമ്മുക്കും അഭിമാനിക്കാം മഹിന്ദ്രയിൽ നിന്നും ടാറ്റയിൽ നിന്നും ഇനിയും തകരപ്പൻ വണ്ടികൾ ഇറങ്ങട്ടെ🇮🇳🇮🇳🇮🇳🇮🇳🇮🇳⭐⭐⭐⭐⭐👍👍👍

    • @SuperBinut
      @SuperBinut 7 месяцев назад

      Kopaaa abhimanam kura companies

  • @AneshKurian
    @AneshKurian 7 месяцев назад +8

    Sir, you mentioned it lacked paddle shifters, I believe it’s an EV and so rightly omitted 😊

  • @arjunr23
    @arjunr23 7 месяцев назад +7

    എത്രയൊക്കെ മാറ്റങ്ങൾ ഉഉണ്ടാക്കിയാലും കൂടുതൽ charging stations ഇല്ലെങ്കിൽ മണിക്കൂറുകൾ നഷ്ടപ്പെടും. അല്ലെങ്കിൽ range കൂട്ടണം... Hybrid തന്നെ മെച്ചം 👍

    • @HorSterR
      @HorSterR 7 месяцев назад

      Grand Vitara is a gem in current market, Currently a Jeep compass owner. But Vitara looks very catchy, and my secondary car is Baleno 2022, which really impressed me for 10.78Lacs and compact size. New interior and shocks got well and improved in 2022 version too. Actually worthy purchase ayitt thonum more than Jeep.

  • @ashideenar
    @ashideenar 7 месяцев назад +5

    ബൈജുയേട്ടൻ ഇന്ന് കുറച്ചു ലാവിശാണ്. .!😁

  • @joyalcvarkey1124
    @joyalcvarkey1124 7 месяцев назад +9

    Mahindra XUV400 EV
    Good range
    exciting performance
    exciting to drive too. Solid build and great safety package 🚗

  • @shameermtp8705
    @shameermtp8705 5 месяцев назад

    Now the XUV become modern. Its has to be most modern comparison to his competitors. Waiting 🤟

  • @jithujose5656
    @jithujose5656 7 месяцев назад +1

    Did you take the video on a mobile phone ?
    Looks very low on video quality and no color grading

  • @bhavinbabu46
    @bhavinbabu46 7 месяцев назад +1

    Vandi enik esttapettu but korch kudiyum features akkam mayirunnu Ex. Power seates, ventilated seats ect....... ❤

  • @unnikrishnankr1329
    @unnikrishnankr1329 7 месяцев назад +2

    വില പിടിച്ചു നിർത്താനായിരിക്കണം ചില വിട്ടുവീഴ്ച്ചകൾ😊
    Nice Video😊

  • @JohnJohn-dc7id
    @JohnJohn-dc7id Месяц назад

    Really Informative. Good work 👍

  • @srijithmannatil3412
    @srijithmannatil3412 3 месяца назад

    Excellent presentation across all vedios.. Your vedios helped alot.❤

  • @Timmy89304
    @Timmy89304 7 месяцев назад +1

    When I heard the intro music I thought its gonna be Aadiyusha Sandhya Poothatevide song from Pazhashiraja

  • @arunta33
    @arunta33 7 месяцев назад +1

    ഈ update പണ്ടേ വരണ്ടതയിരുന്ന്. ഈ വർഷം ഇതിൻ്റെ facelift വന്നിരുന്നെങ്കിൽ nexon ഉം ആയിട്ട് comapre ചെയ്യാമായിരുന്നു. ഇതിൽ സ്പേസ് കൂടുതൽ ഉണ്ട് എന്നത് മാത്രം ആണ് ഒരു പ്ലസ് പോയിൻ്റ് ആണ്

  • @richejoseph
    @richejoseph 7 месяцев назад +10

    I think Mahindra hasnt brought the top safety feature like speed radar on cruise, lane changing, caution Brake alarm and auto braking sensors in driving which is a support for the drivers. This should not be optional and should be standard in all vehicles too in order to avoid collision. Baiju Sir, from your end you should approach to the car Mahindara manufacture and suggest them on this added feature. ❤

  • @trueroutescafe547
    @trueroutescafe547 7 месяцев назад +1

    വീഡിയോയിലെ warm colour ഒരിത്തിരി കൂടുതലല്ലെ മുതലാളി...

  • @KuriakosePAbraham
    @KuriakosePAbraham 2 месяца назад

    any update regarding OTA updates for 2024 EL Pro model? they have promised an OTA update...now it is about 6 months... no response from their side.....

  • @pgn8413
    @pgn8413 7 месяцев назад +1

    Million 4 million team best wishes🎉🎉🎉🎉🎉Dear sir, you auto reviews is filled with pros and corns as a viewer we need this assistance. Instead of all praising evaluation. Best wishes👍 you each episode of vehicle reviews and rapid fire proves you stand with general public.

  • @jojijohney9256
    @jojijohney9256 7 месяцев назад

    Interior Beige color മാറ്റി black ആകുകയും അതോടൊപ്പം ആ bronze colour elements ഒഴിവാക്കപ്പെടുകയും exterior ൽ കുറച്ച് sporty cosmetic മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നങ്കിൽ വളരെ നന്നായിരുന്നു.

  • @abhiasiani
    @abhiasiani 7 месяцев назад

    Chetta, ithu bronze niram aano atho copper niram aano?!

  • @oa2779jk
    @oa2779jk 7 месяцев назад +3

    BMW iX1 Review ചെയ്യാമോ??????

  • @SKsree2017
    @SKsree2017 7 месяцев назад

    Xuv300 use cheyununde njan info system ozike onum parayan ella ellam super.High class performance

  • @vinodtn2331
    @vinodtn2331 7 месяцев назад

    മഹിന്ദ്ര എന്നും ഇന്ത്യയ്ക്ക് അഭിമാനം ആണ് എല്ലാവരുടെയും മനസറിഞ്ഞു മാറ്റങ്ങൾ ഉൾകൊള്ളിക്കാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ 👍

  • @sharathas1603
    @sharathas1603 7 месяцев назад +1

    XUV 400 EV😍 SUPERB 👌👌

  • @asharafasharaf8308
    @asharafasharaf8308 7 месяцев назад +1

    അയ്യേ എന്നുള്ളതിൽ നിന്ന് അയ്യോ 😂😂😂 അതി കലക്കി ചേട്ടാ

  • @shajikutty3322
    @shajikutty3322 7 месяцев назад

    Sir ഫാസ്റ്റ് ചാർജിൽ എത്ര സമയം കൊണ്ട് ഫുള്ളാകും

  • @prasoolv1067
    @prasoolv1067 7 месяцев назад +1

    അയ്യേ എന്നതിൽ നിന്നും അയ്യോ എന്ന് ഇന്റീരിയർ ഇമ്പ്രൂവ് ച്യ്ത മഹിന്ദ്ര 👌🏻

  • @muhammeddilshad584
    @muhammeddilshad584 7 месяцев назад +1

    these improvements are not enough for beat tata.

  • @Ordinaryperson1986
    @Ordinaryperson1986 7 месяцев назад +2

    No exterior update... This vehicle design is pakka outdated. Exterior face lift I'd must for good sales

  • @sangeethsuresh9320
    @sangeethsuresh9320 7 месяцев назад +1

    E interior changes petrol and diesel versions varumo ?

  • @lijik5629
    @lijik5629 5 месяцев назад

    The XUV300 is a compact SUV, while the XUV500 is a mid-size SUV. Both models have been well-received in the market, offering a combination of features, performance, and value for money.
    Regarding an XUV 400 or XUV 400 EV, it's possible that Mahindra may have plans for such models in the future, but as of now, there hasn't been any official confirmation or information available.
    Given the increasing focus on electric vehicles (EVs) globally and Mahindra's commitment to electric mobility with models like the eVerito and the eKUV100, it wouldn't be surprising if Mahindra considers introducing an electric version of its popular SUVs in the future.

  • @DMAngling
    @DMAngling 6 месяцев назад

    Multi level regeneration is a must for EV. Also they should include a 360 degree camera system

  • @sreesakthisakthi7518
    @sreesakthisakthi7518 7 месяцев назад +1

    Let us wait for 2 yrs until 2026 then lot of exploration will happen in EV segment fr sure

  • @rejinuthaman8642
    @rejinuthaman8642 2 месяца назад

    ലാവിഷ് ആയിട്ട് കണ്ടു.. 🤩 പാഡിൽ ഷിഫ്റ്റേഴ്സ് എന്തിനാണ്..

  • @pinku919
    @pinku919 7 месяцев назад

    Mahindra has promotly updated xuv 400 interior. The digital instrument cluster and big infotainment system looks great. The two zone ac is a good addition but ventilated seats and 360 degree camera are missing. The alloy wheels looks different but I like xuv 300 taillights.

  • @KuriakosePAbraham
    @KuriakosePAbraham 7 месяцев назад

    Some Nexon lovers are commenting like xuv batteries are inferior than Nexon
    My observations are...
    NMC (used in XUV 400) batteries are more expensive than LFP.(used in Nexon)... .. and because of higher energy density weight of NMC batteries are less so more suitable for automobiles...
    regarding battery charging cycle... ..if the NMC battery gives 1500 charging cycles.. for an XUV with 450 km range means a total of 675000 km...
    regarding thermal runaway...heat issue.... for NMC it is around 400 F and 500 F for LFP.... So if cooling system is working fine it will not create any issue or if cooling system fails both will have similar risk.
    What do you think?

  • @cloudalamy1077
    @cloudalamy1077 7 месяцев назад

    is that beige color Baijuchetta? looks like white?

  • @narasimha808
    @narasimha808 7 месяцев назад +1

    എവിടെയോക്കയോ ചെറിയ ഒരു കല്ലുകടിയുണ്ട്... മത്സരത്തിനിറങ്ങുമ്പോൾ എതിരാളികളോടു കിടപിടിക്കുന്നതരത്തിൽ വരണം.. ഇൻസ്ട്രുമെന്റ് സെക്ഷൻ 3ഇഞ്ച് വലുപ്പം കൂടുതലുണ്ടെന്കിലും റെസലൂഷൻ താരതമ്യേന കുറവ്, മ്യൂസിക് സിസ്റ്റവും സ്പീക്കേഴ്സും നിലവാരമില്ല, പാഡിൽഷിഫ്റ്റ് അഭാവം.. പിന്നെ അവിടവിടായി അകത്തും പുറത്തും ബ്രോൺസ് ഇൻസർട്ടുകൾ ഭാവിയിൽ ഓക്സിഡേഷൻ വന്നു കറുത്തു പോകാൻ സാദ്ധ്യത.. യഥാർത്ഥത്തിൽ മഹീന്ദ്ര എതിരാളിയെ കണ്ട് വിറളിപൂണ്ട് എന്തൊക്കെയോ ചെയ്തു.. പ്രതീക്ഷ വേണ്ട... 😢😢😢😢⚠️⚠️⚠️

  • @nasr-faz
    @nasr-faz 7 месяцев назад +2

    ഇവിയിൽ എന്തിനാ പാടൽഷിഫ്റ്റ്‌..? 10:27

  • @ARU-N
    @ARU-N 7 месяцев назад

    8:45 പറഞ്ഞ saving യാഥാര്‍ത്ഥ്യം അല്ലെന്നും ചിലര്‍ പറയുന്നു.
    കല്‍ക്കരി പോലുള്ള ഇന്ധനങ്ങൾ കത്തിച്ചു ആണു കൂടുതല്‍ ശതമാനവും വൈദ്യുതി ഉണ്ടാക്കുന്നത്...
    വൈദ്യുതി നിര്‍മ്മാണത്തിൽ പുതിയ പുതിയ മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും ഇനി വരുമ്പോൾ അങ്ങനെ ഉള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

    • @libin8
      @libin8 7 месяцев назад

      ഇന്ത്യയിൽ ഉണ്ടാക്കുന്ന എൺപത് ശതമാനം വൈദ്യുതി കൽക്കരിയിൽ നിന്നാണ് അതുകൊണ്ട് ഒരു ഭാഗത്ത് പൊല്യൂഷൻ നടന്നില്ല എങ്കിലും മറുഭാഗത്ത് നടക്കുന്നുണ്ട്

  • @dijoabraham5901
    @dijoabraham5901 7 месяцев назад

    Good review brother Biju 👍👍👍

  • @roosekuriakose7910
    @roosekuriakose7910 2 месяца назад

    Copper colour alle??

  • @motormussetv
    @motormussetv 7 месяцев назад +9

    Do note this car uses NMC battery chemistry, its a dated technology and will not last longer compared to all other EVs in the market.
    LFP technology is used in all the current EVs right now in India including Tata's all EVs and has more ability for thermal stress than NMC used in this one. Do think twice before considering XUV 400

    • @god-speed
      @god-speed 7 месяцев назад +1

      That's good info 👍

  • @hamraz4356
    @hamraz4356 7 месяцев назад

    Please baiju sir can you do video about the future of ev vehicles

  • @lukavarikattu6526
    @lukavarikattu6526 3 месяца назад

    aiways tell the onroad price please

  • @susanthv5574
    @susanthv5574 28 дней назад

    On the road price???? എല്ലാം പറഞ്ഞിട്ട് കാര്യമില്ല ഏറ്റവും പ്രധാനം വിലയാണ് ചേട്ടാ

  • @agan143
    @agan143 7 месяцев назад

    Test drive inu poyi kaadu undaaki vanna Baiju Sir aanu bharathathinte Green revolutionist

  • @PetPanther
    @PetPanther 7 месяцев назад

    Interior mechappettu ennalum features kurach kooodan ind

  • @AbdulRasheed-or2iv
    @AbdulRasheed-or2iv 7 месяцев назад +1

    Nice bro book cheyyan povukayanu❤

  • @muhammedbilal9388
    @muhammedbilal9388 7 месяцев назад +1

    നമസ്കാരം

  • @subinraj3912
    @subinraj3912 5 месяцев назад

    This update is long overdue. If its facelift had come this year, it could have become Nexon and comapre. The only plus point is that it has more space

  • @safasulaikha4028
    @safasulaikha4028 7 месяцев назад +1

    Mahindra XUV 400 EV 🔥🔥🔥

  • @amaljagan683
    @amaljagan683 7 месяцев назад +2

    Punch. Ev review evide baijuetta

  • @abijithmuzhangil7594
    @abijithmuzhangil7594 7 месяцев назад

    Realtime range test cheiyamo?

  • @tittopaulson966
    @tittopaulson966 7 месяцев назад +1

    Oru samsayam 🧐, 10:26 Electric carinu enthina padle shifters?🤔

    • @anurajkv2017
      @anurajkv2017 7 месяцев назад

      My thoughts also...

    • @vishnucm9768
      @vishnucm9768 7 месяцев назад

      Same here

    • @tittopaulson966
      @tittopaulson966 7 месяцев назад

      Mr Baiju N Nair,താങ്കളും തെറ്റുകൾക്ക് അധീതനല്ല😂😂😂😂

    • @itsrahulpg
      @itsrahulpg 7 месяцев назад

      @@tittopaulson966 Puthiya Punch ev nokkiyal mathi manasilakum regenerative braking adjust cheyyam.

  • @sukkurabdul8347
    @sukkurabdul8347 7 месяцев назад

    Tata Punch Ev Review yennu varum??.

  • @najafkm406
    @najafkm406 7 месяцев назад

    Sambhavam adipoliaayittund.

  • @muhammedanas4460
    @muhammedanas4460 7 месяцев назад +4

    EV കളിൽ solar panel(without remove charging option )ഭാവിയിൽ ഓരോ വാഹന നിർമാതാക്കളും കൊണ്ട് വന്നാൽ ചിലപ്പോൾ അത് വലിയ ഒരു മാറ്റത്തിന് വഴി ഒരുക്കാം.

  • @bmshamsudeen9114
    @bmshamsudeen9114 7 месяцев назад +1

    ❤❤❤❤❤

  • @hetan3628
    @hetan3628 7 месяцев назад +1

    നിരവധി EV കൾ ഇറങ്ങുന്നുണ്ട്... പക്ഷെ, ഒരു വിഭാഗം ആളുകൾ മാത്രമാണ് EV കൾ തിരഞ്ഞെടുക്കുന്നത്

  • @binoyvishnu.
    @binoyvishnu. 7 месяцев назад

    ബൈജു :- മഹീന്ദ്ര യുടെ XUV 300 Petrol ൻ്റെ Petrol+ CNG Version വരുമോ ?

  • @arunvijayan4277
    @arunvijayan4277 7 месяцев назад

    Interior pwoli😊

  • @shameerkm11
    @shameerkm11 7 месяцев назад

    Baiju Cheettaa Super 👌

  • @sijojoseph4347
    @sijojoseph4347 7 месяцев назад

    Interior polii 👌👌👌👌

  • @lijik5629
    @lijik5629 5 месяцев назад

    M & M missed its edge for making EV.

  • @muhsabith
    @muhsabith 7 месяцев назад

    Shark fin antenna is not there in previous model

  • @krishnakumarp421
    @krishnakumarp421 7 месяцев назад

    360 degree Camera, LED head lamps missing. Also, I think, Price wise higher than nexon. Hope, vehicle service attempt will be prompt compared to Nexon

  • @atnvlogs333
    @atnvlogs333 7 месяцев назад

    മൊത്തത്തിൽ എല്ലാം കൊണ്ടും കൊള്ളാം🔥

  • @fazalulmm
    @fazalulmm 7 месяцев назад

    ഒരേ പൊളി ലുക്ക് ❤❤❤❤❤❤❤

  • @F-must
    @F-must 7 месяцев назад +1

    Vaikunneram aavumbol kaadu😂😂
    Polichu

  • @rifanfiroz-zl6gc
    @rifanfiroz-zl6gc 7 месяцев назад

    The back side of the car is very similar to Jeep compass

  • @abuziyad6332
    @abuziyad6332 7 месяцев назад +1

    Hai sir

  • @naveenmathew2745
    @naveenmathew2745 7 месяцев назад +1

    Ev

  • @srcreations4152
    @srcreations4152 7 месяцев назад

    Neril kaanumbol nalla look und❤

  • @sreejithjithu232
    @sreejithjithu232 7 месяцев назад

    അടിപൊളി... 🔥

  • @vipinnk9759
    @vipinnk9759 6 месяцев назад

    Power house design

  • @kannanmenon2147
    @kannanmenon2147 7 месяцев назад

    Hello Baiju Sir,
    Namukku veettil ninnum charge Cheyan patuo…..adho charging station povano ?

    • @libin8
      @libin8 7 месяцев назад

      വീട്ടിൽ ചെയ്യാൻ പറ്റും

  • @Shymon.7333
    @Shymon.7333 7 месяцев назад

    Good evening ❤❤❤

  • @sophiasunny7549
    @sophiasunny7549 7 месяцев назад

    Baiju chettan...❤

  • @jithuissac
    @jithuissac 7 месяцев назад

    Sooper ❤❤❤❤

  • @jayanp999
    @jayanp999 7 месяцев назад

    സസ്പെൻഷൻ
    മരം പോലെയാണോ
    എങ്ങനെയുണ്ട്

  • @user-ut3ng7km5g
    @user-ut3ng7km5g 7 месяцев назад

    ലോക്കൽ ഡിസൈൻ. ഈ തൊലിഞ്ഞ exterior look മാറ്റണം.

  • @vijayakumarcr2737
    @vijayakumarcr2737 7 месяцев назад

    മെർസലീസ് 220 ഫോർമാറ്റിക് ഡീറ്റെയിൽസ് ഒന്ന് പറയാമോ

  • @Vnuivk
    @Vnuivk 7 месяцев назад

    Gear lever maatti switch akkamayirunnu

  • @karthiksaneesh7152
    @karthiksaneesh7152 7 месяцев назад

    super❤️❤️❤️👍

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 7 месяцев назад

    സൂപ്പർ ❤❤❤❤❤

  • @rijuprakash
    @rijuprakash 7 месяцев назад

    Battery quality differs.. In Tata LFP battery which lasts more than double compared to Mahindras NMC battery.
    Annan not interested in comparing motors and batteries..

  • @devanand6753
    @devanand6753 7 месяцев назад +1

    ബൈജു ചേട്ടൻ ഏറ്റവും കൂടുതൽ negatives പറഞ്ഞ review.

  • @nijokongapally4791
    @nijokongapally4791 7 месяцев назад

    ഗുഡ് 👍👌🥰

  • @suhailvp5296
    @suhailvp5296 7 месяцев назад

    Nice

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 7 месяцев назад

    Nice car and look 👌 ❤