മാരുതി 800 ആയി മത്സരിക്കാൻ വന്നവനാ kwid. ഇപ്പോൾ ആൾട്ടോ യെ മറി കടന്നു. അതാണ് വിജയം. ഇവർ വന്നപ്പോഴാണ് നമ്മളെ മൂഞ്ചിച്ചു കൊണ്ടിരുന്ന പല കമ്പനിയും ടച്ച് സ്ക്രീൻ മുതൽ ഓരോ ഇന്ത്യൻ കമ്പനിയും നമുക്ക് സർക്കാർ റേഷൻ കിറ്റ് പോലെ തന്നത്.
8 വർഷമായി ഉപയോഗിക്കുന്നു 800 ക്ക്, എല്ലാ വർഷവും സർവീസ് ചെയ്യുന്നുണ്ട്.. ഒരു പ്രശ്നവും ഇല്ല.ഒരു കൊച്ചു കുടുംബത്തിന് പറ്റിയ വണ്ടി, 22 km ശരാശരി മൈലേജ് കിട്ടുന്നുണ്ട്.. ഇടക്ക് carbon ബ്രഷ് ഒന്ന് മാറി.. 👍👍.
I am using a same colour climber from 2021 onwards. So far no problem. I used it even for long drive, means 700 - 800 km. at a stretch. Never faced any problem either with any mechanical or service or any other kind. Mileage is between 15- 18. Now I am going to sell it this month itself. Good enquiries are coming, having a fair re-sale value equivalent to any maruthi car. In my opinion, overall a nice car of this segment.
എന്തിന്?? 🙄 ഒന്ന് രണ്ടു മാസം sales കൂടി ആയാല്‍ ഇന്ത്യയില്‍ 10 ലക്ഷം വണ്ടി sales ആകും renault.. ഉള്ള 3 വണ്ടികള്‍ update ആക്കി ഇനി Duster launch ചെയ്യാന്‍ പോകുന്ന company പൂട്ടാന്‍ പോകുന്നു എന്നൊക്കെ ഒരു ലോജിക് ഇല്ലാതെ എന്തിനാണ് തള്ളുന്നത്?
നെഗറ്റീവ് അടിക്കുന്നവർ എല്ലാം മാരുതി യുടെ ആൾക്കാർ ആണ് മാരുതി സേഫ്റ്റി യിൽ വളരെ ശോകം ആണ് mailage മാത്രം ഉണ്ടായിട്ടു കാര്യം ഇല്ല മനുഷ്യന്റെ ജീവനും ഉത്തരവാദിത്വം വേണം മാരുതി എപ്പോഴും പപ്പടം അല്ലെ
Veruthe oronnu paryan ororuthar varunna enthano avo....3 years kwid use chythu...no issues ...18 -20 kmpl in highways ...and min 15 will get in tight traffic
800 cc ഇറങ്ങിയിരുന്ന കാലത്താണ് മോശം വണ്ടി ആയിരുന്നത്. ഇപ്പോൾ 1000cc അടിപൊളി വണ്ടിയാണ്. Long പോകുമ്പോൾ automatic തന്നെ 20 mileage കിട്ടുന്നുണ്ട്. Long അല്ലെങ്കിൽ 15. പിന്നെ വലിവ് 1000 cc ഒരു കുഴപ്പവുമില്ല. പിന്നെ resale വാല്യൂ ഏറ്റവും കൂടുതൽ ഉള്ളത് കണക്കുകൾ പ്രകാരം kwid ആണ്.. കാര്യങ്ങൾ അറിയാതെ പറയരുത്. പണ്ടത്തെ മോശം തന്നെ ഇപ്പോഴും ആളുകൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവർ പുതിയതൊന്നും അറിഞ്ഞിട്ടില്ല. അൾട്ടോയെക്കാൾ 100% ബെറ്റർ kwid തന്നെ.
COMMENT BOX negative review suzuki teams aanu ! avanmark features illatha alto k10 mathi
😂💯😂
Good video bro. Ennengilum oru vandi eduthal athe renault aayirikkum..❤❤❤
മാരുതി 800 ആയി മത്സരിക്കാൻ വന്നവനാ kwid. ഇപ്പോൾ ആൾട്ടോ യെ മറി കടന്നു. അതാണ് വിജയം. ഇവർ വന്നപ്പോഴാണ് നമ്മളെ മൂഞ്ചിച്ചു കൊണ്ടിരുന്ന പല കമ്പനിയും ടച്ച് സ്ക്രീൻ മുതൽ ഓരോ ഇന്ത്യൻ കമ്പനിയും നമുക്ക് സർക്കാർ റേഷൻ കിറ്റ് പോലെ തന്നത്.
8 വർഷമായി ഉപയോഗിക്കുന്നു 800 ക്ക്, എല്ലാ വർഷവും സർവീസ് ചെയ്യുന്നുണ്ട്.. ഒരു പ്രശ്നവും ഇല്ല.ഒരു കൊച്ചു കുടുംബത്തിന് പറ്റിയ വണ്ടി, 22 km ശരാശരി മൈലേജ് കിട്ടുന്നുണ്ട്.. ഇടക്ക് carbon ബ്രഷ് ഒന്ന് മാറി.. 👍👍.
Eth thanne aano
Kwid
I am using a same colour climber from 2021 onwards. So far no problem. I used it even for long drive, means 700 - 800 km. at a stretch. Never faced any problem either with any mechanical or service or any other kind. Mileage is between 15- 18. Now I am going to sell it this month itself. Good enquiries are coming, having a fair re-sale value equivalent to any maruthi car. In my opinion, overall a nice car of this segment.
Automatic ano ?
Yes
New Kwid vere level...❤❤❤ go for it ❤
Pure value for money car ❤❤
Kwidinte steering polo gt de pole thonunu😌
Very look car in the segment
Comments vaayichal vandi edukano vendayooo ... ennu doubt varunnu... aarelum user review parayo.
Bro kwid 800 cc power shokm aarn. 1000 cc vrnna kwid nice aan .use cheuthittund
@@jithinthomas2001 eatha variant
@@jithinthomas2001 ippol ellam 999 cc alle
@@kattachelseafan aan. Ippolathe kwid scenilla
@@jithinthomas2001 tnx bro
Baki cash nee kodukumo
കേരളം മൊത്തം ഈ കമ്പനിക്ക് TVS ആണ് ഡീലർഷിപ്പ് & സർവ്വീസ്
പല കമ്പനികളും T. V. S സർവ്വീസ് ഒക്കെ മോശം ആയത് കൊണ്ട് നിർത്തി
Satyam bro trivandrum 2 vattam njan prasnam undakki
ബെസ്റ്റ് tvs ആണ് മഹീന്ദ്ര ഗ്രൂപ്പിനെ വിട്ടത് അതിനു ശേഷം മഹീന്ദ്ര ചക്ര ശ്വാസം വലിക്കുന്നു😅
Kwid and kiger 1 lakh difference അല്ലെ ഉള്ളു ? അപ്പൊ Kiger അല്ലെ better option
Mileage difference
Mileage ethraya
Climber/ k10/ espresso?
ഏതാണു നോക്കേണ്ടത് .
Does it have seat belt in rear seat? Also child seat provision undo in back seat?
Kwid 1000 വിഎസ് wagen r 1000 . better perfomance മാരുതി തന്നെ.
നെഗറ്റീവ് പറയുന്നവർ Paid coment ആണ്
പഴയ മോഡൽ ഇത്തിരി പിശകുണ്ട്
Resale value and service cost enganeya .Renault.and.for Kwid automatic cars
Good car.. Mileage i am getting only 15
ഇതിൻ്റെ oil leak, plastic containers etc...അതെല്ലാം മാറ്റിയോ ?
YES
അതൊക്കെ മേടിക്കുന്നവർ മാറ്റിക്കോളണം 😆
ഇതുവരെ ഒരു ലീകും വന്നിട്ടില്ല നാല് കൊല്ലം ആയി ഏത് കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം ആണ് 😂
സുസുകി അല്ല reno
നിനക്ക് വണ്ടിയും ഇല്ല
പോസിറ്റീവ് ഉം നെഗറ്റീവ് ഉം Comment's ഒരുമിച്ചു വരുന്നത് കാരണം ഒരു decision എടുക്കാൻ പറ്റുന്നില്ലലോ ദൈവമേ 😢😢
Bro eth car edukanann decision eduthoo
Nikum😢😢
ഇതിന്റെ സൈലൻസർ ഒക്കെ മാറ്റം വന്നോ ഞാൻ രണ്ടു തവണ മാറിയതാ
ഓൺ റോഡ് വില മാത്രം പറയുക കാരണം
വീട്ടിലെ ഷോകേസിൽ വെക്കാനുള്ളതല്ല.
Kwid automatic and climber automatic different anno
Bro build quality engane unde
NCAP rating 4 und
@@bijilbalan..no 1 star ullu
Hand brake evideanu
Nice review
Renault and Nissan best brands..... Service almost very pathetic
5 ലക്ഷത്തിന് എവിടെയാണ് കിട്ടുന്നത്
കവ യിലേക്കാണോ പോവുന്നത്
😘👍
On road price parau bro
7.80 lakh
Kiger-730onroad
Kwid-591 onroad
@@anishthankappan36827.8 onnum kwid worth alla
മൈലേജ് എത്ര
On road ethra varum bro?
5.92
5.45L on road price aano
Alla
Mileage ethra kittum?
12 to 20
14 to18
എടുത്താൽ ഉള്ള ഗുണം രണ്ടാമത്തെ ആഴ്ച മാർക്കറ്റ് പ്ലെസിൽ ഇടാം 😁
Seconds എടുക്കുന്നവൻ ലാഭം ആണ്.. ഞാൻ 2.50 ആണ് seconds എടുത്തത് ഇപ്പോൾ ഏകദേശം 80000 അടുത്ത് ഓടി വണ്ടി..
എടുത്തപ്പോൾ 15000 km ഓടിയിരുന്നുള്ളു
Ambo...bro location correct paranje..
Malampuzha
Pappadam fans undo😂
Parts kittan pani aagum !
No..parts preshnam illa..but vandi complaints und
Better go for maruti in this segment
Pappadam venda
വൈപ്പർ 2 എണ്ണം കൊടുക്കാരുന്നു
Single viper anelum big anu ..2 viper cover chyuna athren area easy ayi cover cheyum...no issues
@@tharik444ok
Poor quality vehicle
Bro ithinakal Vila kodukanam maruthi vehicle..still poor quality than kwid
Renault gear box very low quality.
വണ്ടി തന്നെ ലോ ക്വാളിറ്റി anu😂
പൂട്ടാൻ പോവുകയാണോ ഇ കമ്പനി
NALLA SALES Undallo ! pinne enthina avar pootunne
എന്തിന്?? 🙄 ഒന്ന് രണ്ടു മാസം sales കൂടി ആയാല്‍ ഇന്ത്യയില്‍ 10 ലക്ഷം വണ്ടി sales ആകും renault.. ഉള്ള 3 വണ്ടികള്‍ update ആക്കി ഇനി Duster launch ചെയ്യാന്‍ പോകുന്ന company പൂട്ടാന്‍ പോകുന്നു എന്നൊക്കെ ഒരു ലോജിക് ഇല്ലാതെ എന്തിനാണ് തള്ളുന്നത്?
നെഗറ്റീവ് അടിക്കുന്നവർ എല്ലാം മാരുതി യുടെ ആൾക്കാർ ആണ് മാരുതി സേഫ്റ്റി യിൽ വളരെ ശോകം ആണ് mailage മാത്രം ഉണ്ടായിട്ടു കാര്യം ഇല്ല മനുഷ്യന്റെ ജീവനും ഉത്തരവാദിത്വം വേണം മാരുതി എപ്പോഴും പപ്പടം അല്ലെ
Oombiya service only 12 km mileage😂
Ningal kwid ano odikunne. Engane undu
@@sumeshps1984 kurach pysa koodi vech Hyundai or maruti edukune avum better. Engine refined alla. Mileage ottum illa.
Ennikku AMT yil 18-19 kittunnunde
Veruthe oronnu paryan ororuthar varunna enthano avo....3 years kwid use chythu...no issues ...18 -20 kmpl in highways ...and min 15 will get in tight traffic
@@jeyeshjayanmanual um athe pole kitum
Bro ഈ വില on road aano.
No. On road price 7.80 lakh
മൂന്ന് ലക്ഷത്തിന് തരുമോ ?
ബാക്കി മാസമാസം അടച്ചാൽ മതി
മൈലേജുമില്ല, വലിവുമില്ല, റീസെയിൽ വാല്യുവുമില്ല.... ആരും വാങ്ങരുത്.....
Milage undu valiv undu resalw u du kiger
Ith oru mileage vandi alle . Ennitum kittunille?
enik kiger nu city 1 13-15 highway l 19 aanu kittunnath
800 cc ഇറങ്ങിയിരുന്ന കാലത്താണ് മോശം വണ്ടി ആയിരുന്നത്.
ഇപ്പോൾ 1000cc അടിപൊളി വണ്ടിയാണ്. Long പോകുമ്പോൾ automatic തന്നെ 20 mileage കിട്ടുന്നുണ്ട്.
Long അല്ലെങ്കിൽ 15.
പിന്നെ വലിവ് 1000 cc ഒരു കുഴപ്പവുമില്ല.
പിന്നെ resale വാല്യൂ ഏറ്റവും കൂടുതൽ ഉള്ളത് കണക്കുകൾ പ്രകാരം kwid ആണ്..
കാര്യങ്ങൾ അറിയാതെ പറയരുത്.
പണ്ടത്തെ മോശം തന്നെ ഇപ്പോഴും ആളുകൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
അവർ പുതിയതൊന്നും അറിഞ്ഞിട്ടില്ല.
അൾട്ടോയെക്കാൾ 100% ബെറ്റർ kwid തന്നെ.
💯@@shabeebkoloth
Pottan vandi