Amt ഓടിക്കാൻ പഠിച്ചാൽ Best ആണ് .Amt വാഹനങ്ങൾ റീലാക്സ് ചെയ്തു ഓടിക്കാനുള്ളതും മൈലേജിനും വേണ്ടിയുള്ളതാണ് .അവതരണത്തിൽ കല്ലുകടികൾ തോനുന്നുണ്ട് നിങ്ങളുടെ അറിവിനുള്ള അവതരണ മഹിമ ഇല്ല 🙏
അതെ , അത്ര പുച്ഛിക്കേണ്ട കാര്യം ഒന്നും ഇല്ല...amt കയറ്റത്തിൽ പിറകോട്ടു പോകും, വീണ്ടും pedal കൊടുത്താൽ ചാടും എന്നൊക്കെ പറയുന്നത് ഓടിക്കാൻ അറിയാത്തവന്മാരുടെ കാര്യം ആണ്... Amt സ്ഥിരം ഓടിക്കുന്ന ആൾക്കാർ അതിനൊക്കെ ഒള്ള bypass പരിപാടികൾ കണ്ടു പിടിച്ചു cvt പോലെയൊക്കെ തന്നെയാണ് ഓടിക്കുന്നത്...hand break ഒക്കെ വെറുതെ കാണാൻ വച്ചിരിക്കുന്നതല്ല..എന്റെൽ ഇപ്പോൾ cvt nd torque coverter ആണ് ഉള്ളത് പക്ഷെ മുന്നേ dzire amt ഉണ്ടായിരുന്ന... അതും കൊണ്ട് നന്നായി പൗളിച്ചിട്ടുണ്ട് 👍🏻
No all brand AMT same. Amt ignis better. But new diesel 3xo amt jumping. When taking legs from breaks. Its not moving. Jumping. Taking time and need more space to judge and go in stop n go traffic and especially uturn in city traffic. After certain speed its smooth and powerful.. I hate that initial jump n city in 3xo. Depend on power of engine it differs. Even in nissan cvt theres a jump initially.. Orujaadhi veri pidichu odikunna pole. May be you guys dont feel in kerala roads most of the roads are highways therr.
Great video... I have a request if you could make it happen ... Can you do a video on bhp and NM . In some cars bhp might be less and in few NM would be less but still it beats the slightly higher bhp or NM cars in speed point of view.
Been using Magnite Turbo CVT for months now. An excellent combination and am Loving it! If you are looking for a VFM automatic in the sub compact suv/crossover segment, go for it. On highways you get near 19km mileage, however bumper to bumper traffic it is low around 9km which is similar to sonnet, venue etc.
For Mild look "Nissan Magnite" is good but interior features and bold appearence Renault Kigger is top... same engine with different transmission options available in India market... but as driving experience need minimum 1.5 engine required in all models with different transmission😊
Even cvt magnite jumping initially. Not a peaceful linear drive in city. Jump n go. And did testdrive amt 3XO Diesel. Its horrible jumping initially. Hv accelerate to move vehicle initially but it jumps stop and go. While u turn in city getting fear. But after few speed or from 3rd gear its good smooth. Should hv given TC. I am fan of marazzo. And waiting for TC AT. But still mahindra itself never mind marazzo bolero neo scorpio classic which need AT TC. .... I feel better better AMT is in Ignis. Far better than all. Controllable better than other driven cars.
Patrol, pathfinder പോലെ ഉള്ള വണ്ടികൾ ഉള്ള് കമ്പനി ആണ്.. എന്നെങ്കിലും കൊണ്ട് വരുമോടെ. വണ്ടി എടുക്കുമ്പോൾ features നേക്കാളും നല്ല power ഉള്ള് വണ്ടി എടുക്കുക.. അല്ലെങ്കിൽ വണ്ടി മടുത്തു കൊടുക്കണ്ട വരും
എൻ്റെ അനുഭവത്തിൽ AMT ക്കും അത് ഓടിക്കേണ്ട രൂപത്തിൽ ഓടിച്ചാൽ നല്ലൊരു ഡ്രൈവിംഗ് അനുഭവം നമുക്ക് സമ്മാനിക്കാൻ കഴിയും. കാരണം AMT കറുകൾ നമുക്ക് ഓട്ടോമാറ്റിക് ആയും മാനുവൽ ആയും IMT (ക്ലച്ച് ലെസ്സ്) ആയും പ്രവർത്തിപ്പിക്കാൻ കഴിയും.
randum almost similar aanu...edukkumbol turbo cvt edukanam, amt or NA engine, shokam aanu....looks and interior enikkishtam kiger anu...kiger turbo cvt milage oru 10-12 okke nokkiyal madi...magnite milage ariyilla...
നന്ദുവിന്റെ കണക്ക് ശരിയാകുന്നില്ലല്ലോ ഒരു ദിവസം ആയിരത്തിന് മേലെ വേണം എന്നാൽ രണ്ടുദിവസത്തിന് രണ്ടായിരത്തിന്റെ പെട്രോൾ വേണം ഇത് എങ്ങനെ ശരിയാവും നന്ദു കണക്കിൽ വീക്ക് ആണല്ലേ
Amt ഓടിക്കാൻ പഠിച്ചാൽ Best ആണ് .Amt വാഹനങ്ങൾ റീലാക്സ് ചെയ്തു ഓടിക്കാനുള്ളതും മൈലേജിനും വേണ്ടിയുള്ളതാണ് .അവതരണത്തിൽ കല്ലുകടികൾ തോനുന്നുണ്ട് നിങ്ങളുടെ അറിവിനുള്ള അവതരണ മഹിമ ഇല്ല 🙏
അതെ , അത്ര പുച്ഛിക്കേണ്ട കാര്യം ഒന്നും ഇല്ല...amt കയറ്റത്തിൽ പിറകോട്ടു പോകും, വീണ്ടും pedal കൊടുത്താൽ ചാടും എന്നൊക്കെ പറയുന്നത് ഓടിക്കാൻ അറിയാത്തവന്മാരുടെ കാര്യം ആണ്... Amt സ്ഥിരം ഓടിക്കുന്ന ആൾക്കാർ അതിനൊക്കെ ഒള്ള bypass പരിപാടികൾ കണ്ടു പിടിച്ചു cvt പോലെയൊക്കെ തന്നെയാണ് ഓടിക്കുന്നത്...hand break ഒക്കെ വെറുതെ കാണാൻ വച്ചിരിക്കുന്നതല്ല..എന്റെൽ ഇപ്പോൾ cvt nd torque coverter ആണ് ഉള്ളത് പക്ഷെ മുന്നേ dzire amt ഉണ്ടായിരുന്ന... അതും കൊണ്ട് നന്നായി പൗളിച്ചിട്ടുണ്ട് 👍🏻
Maruthi owner
No all brand AMT same.
Amt ignis better.
But new diesel 3xo amt jumping. When taking legs from breaks. Its not moving. Jumping. Taking time and need more space to judge and go in stop n go traffic and especially uturn in city traffic. After certain speed its smooth and powerful.. I hate that initial jump n city in 3xo. Depend on power of engine it differs.
Even in nissan cvt theres a jump initially..
Orujaadhi veri pidichu odikunna pole.
May be you guys dont feel in kerala roads most of the roads are highways therr.
Great video... I have a request if you could make it happen ... Can you do a video on bhp and NM . In some cars bhp might be less and in few NM would be less but still it beats the slightly higher bhp or NM cars in speed point of view.
Been using Magnite Turbo CVT for months now. An excellent combination and am Loving it! If you are looking for a VFM automatic in the sub compact suv/crossover segment, go for it. On highways you get near 19km mileage, however bumper to bumper traffic it is low around 9km which is similar to sonnet, venue etc.
using AMT for the last 3 months ! LOVED THE CAR ! the road presence on the road is pure premium level !
How’s the power
@@rafipookatil5711 enough for me !
AMT vs CVT which is better?
@@hushedvibes
AMT is budget friendly
CVT is best but costly
For Mild look "Nissan Magnite" is good but interior features and bold appearence Renault Kigger is top... same engine with different transmission options available in India market... but as driving experience need minimum 1.5 engine required in all models with different transmission😊
എല്ലാം ഗീയർ box ഉം ഇങ്ങനെ definition ചെയ്യാമോ
Kia yude imt turbo odichitundo?..poli anu
kozhikode anallo bro
Good talk between you two
Can hear the engine vibration in your audio too 😅..
Recommended for headphone users🎧
Very usefull . Thank u🎉
i20nline manual drive review cheyyo🙏🏻
Nice video❤
11:21 that same thing in Renault kid clamber that same gearbox lag
Correct time video I was looking forward for nissan magnite
Super car
Magnite edukkkumbol CVT edukken nallath athaayavashyam power kittum amt kk athu illa AMT power illa lag und
Magnite edukkkumbol CVT edukken nallath athaayavashyam power kittum amt kk athu illa AMT power illa lag und
👌
Ofcourse AMT....the fun to drive one especially in Swift and Dzire....only drawback is പൊളിച്ചു ഓടിക്കുനെൽ മൈലേജ് കിടില്ല.
Magnite poli mone😀😀😀😀
Even cvt magnite jumping initially. Not a peaceful linear drive in city. Jump n go.
And did testdrive amt 3XO Diesel. Its horrible jumping initially. Hv accelerate to move vehicle initially but it jumps stop and go. While u turn in city getting fear. But after few speed or from 3rd gear its good smooth. Should hv given TC.
I am fan of marazzo. And waiting for TC AT. But still mahindra itself never mind marazzo bolero neo scorpio classic which need AT TC.
....
I feel better better AMT is in Ignis. Far better than all. Controllable better than other driven cars.
🔥🔥🔥🔥🔥🔥😄
❤️❤️❤️
എന്താ സംശയം മാഗ്നൈറ്റ് ടർബോ cvt 🔥
Advanced AMT IS Good 1500cc engin
Patrol, pathfinder പോലെ ഉള്ള വണ്ടികൾ ഉള്ള് കമ്പനി ആണ്.. എന്നെങ്കിലും കൊണ്ട് വരുമോടെ.
വണ്ടി എടുക്കുമ്പോൾ features നേക്കാളും നല്ല power ഉള്ള് വണ്ടി എടുക്കുക.. അല്ലെങ്കിൽ വണ്ടി മടുത്തു കൊടുക്കണ്ട വരും
ഉദകരണം ടാറ്റാ Nexon, heavy car, good weight, but 3cylinder engine, no power at all..
Hybrid + CVT ✅
Amt is much better in 1.2L & Cvt is beter in 1.5L engine
എൻ്റെ അനുഭവത്തിൽ AMT ക്കും അത് ഓടിക്കേണ്ട രൂപത്തിൽ ഓടിച്ചാൽ നല്ലൊരു ഡ്രൈവിംഗ് അനുഭവം നമുക്ക് സമ്മാനിക്കാൻ കഴിയും.
കാരണം AMT കറുകൾ നമുക്ക്
ഓട്ടോമാറ്റിക് ആയും
മാനുവൽ ആയും
IMT (ക്ലച്ച് ലെസ്സ്) ആയും പ്രവർത്തിപ്പിക്കാൻ കഴിയും.
Sheriyalle guys?
Please explain renult kiger amt
22:35 fuel cell enthinaan ICE yil ?? Spark plug work cheyyano ??? 😂😂
Desire കാറിൽ ഒക്കെ dct amt ഒരു ലക്ഷം രൂപയുടെ വ്യത്യാസം അല്ലെ ഉളളൂ
Dzire ഇൽ dct ഒന്നുമില്ല... Only amt
Mercedez 2030 complete electric ippo vendenu vechile. ICE and EV co exist cheyum ennanu enteyum viswasam
Oru facelift varanam
എന്റെ കാർ magnite CVT Turbo ആണ് , വളരെ നല്ല കാർ ആണ്.
MAILAGE ETRA AANU BRO
Highways around 16-17, city 13-14
CVT - Scooter gearbox 😂
In scooter it's belt drive
@@user-ei1xh2cn2i same aan dynamic belt 💁
@@user-ei1xh2cn2i same aan ( dynamic belt 🤣 )
athinithra chirikkan entha bro ! ee technology adyam konduvannath cars il aanu
Suspension അത്ര പോര....drive ചെയ്യുമ്പോൾ ഉള്ളിൽ നിന്ന് irritation noise വരുനുമുന്ദ്
ഈ വണ്ടിയുടെ ഡ്രൈവിംഗ് പൊസിഷൻ തീരെ ഇഷ്ടമായില്ല, ഡാഷ് ബോർഡ് ഉയർന്ന രീതിയിൽ ആണ്.. സീറ്റ് height അഡ്ജസ്റ്റ് ഉള്ള മോഡൽ തരക്കേടില്ല.
വോയ്സ് ശരി അല്ലെ അല്ല
Renault Kiger or Nissan Magnite
Both are same, look ethano ishttam Athu choose cheyyuka
kiger nu bootspace kooduthal und
Kiger nte interior kidu aane ithinekalum.
Magnite
randum almost similar aanu...edukkumbol turbo cvt edukanam, amt or NA engine, shokam aanu....looks and interior enikkishtam kiger anu...kiger turbo cvt milage oru 10-12 okke nokkiyal madi...magnite milage ariyilla...
What is cmt what is amt... 😂😂😂
നാക്ക് പിഴ.. 😃
നന്ദുവിന്റെ കണക്ക് ശരിയാകുന്നില്ലല്ലോ ഒരു ദിവസം ആയിരത്തിന് മേലെ വേണം എന്നാൽ രണ്ടുദിവസത്തിന് രണ്ടായിരത്തിന്റെ പെട്രോൾ വേണം ഇത് എങ്ങനെ ശരിയാവും നന്ദു കണക്കിൽ വീക്ക് ആണല്ലേ
Come to point dont drag nobody will like
Both car should be been driven by the same driver.....or both need to drive both.....for perfect analysis
Automatic അത് ഏതു gearbox ആണേലും ഓടിക്കാൻ അറിയുന്നവൻ പൗളിക്കും....എന്റെ ബ്രോ amt ഓടിച്ചിരുന്നതാ... ആവൻ overtake ചെയ്യാത്ത വണ്ടികൾ ഇല്ല 😁