ഞാൻ ഒരു കാര്യം പറയട്ടെ ഒന്നും തോന്നരുത് എല്ലാ വാഹനത്തിനും ഗുണങ്ങളും ഉണ്ട് ദോഷങ്ങളും ഉണ്ട് നട്ടിലും ബോൾട്ടിലും ഓടുന്ന സാധനം ആണ് .... ഒന്ന് ആലോചിച്ചു നോക്കു നമ്മുടെ നാട്ടിലെ road nte അവസ്ഥ വച്ചു ഇതിലൂടെ യാത്ര ചെയ്യുബോൾ ഉണ്ടാകുന്നആഘാതം എത്ര വലിയ രീതിയിൽ ആണ് ആവാഹനം സോൾവ് ചെയ്യുന്നത് എന്നു അറിയാമോ??? Tyer മുതൽ seat ഇൽ ഇരിക്കുന്ന ആൾ അല്ലെങ്കിൽ good ഇലേക്ക് ആ road ഷോക്ക് ഏൽക്കാതെ മാക്സിമം ആവാഹനം അതിന്റെ സസ്‌പെൻഷൻ നശിപ്പിച്ചു കളയുന്നു ഇത് ഒരു പരുതി വരെ വാഹനത്തെയും നശിപ്പിക്കുന്നു..... പിന്നെ ഒരു വാഹനം ലോഞ്ച് ചെയ്യുബോൾ മുതൽ കുറെ യൂട്യൂബ്ർസ് അതിനു മോശം റിവ്യൂ ഇടുന്നു ചിലർ നല്ലത് ഇടുന്നു... ഇത് കണ്ടു വാഹനം വാങ്ങാൻ പറ്റുവോ?? ഒരു പക്ഷെ ശെരിക്ക് drive അറിയാത്ത ഒരാൾ ആണ് ആ റിവ്യൂ തരുന്നത് എങ്കിലോ??? Tata നാനോ ഏറ്റവും വില കുറഞ്ഞ വാഹനം.... Youtub നോക്കിയാൽ ഒരാൾ നല്ലത് പറയും ഒരാൾ മോശം പറയും എന്നു വച്ചു ആ വാഹനം മോശം ആണോ??? എന്ത് സാധനം ആയാലും ഉപയോഗിക്കേണ്ട ഒരു രീതി ഉണ്ട്..... Ktm ഡ്യൂക്ക് എന്ത് കൊണ്ടു ആണ് കേരളത്തിൽ മരണ വണ്ടി ആയതു??? വണ്ടിയുടെ കുഴപ്പം ആണോ??? അതോ drive ചെയ്യുന്നവനെ കുഴപ്പം ആണോ? എഴുത്തു മോശം ആകുബോൾ പേന യെ കുറ്റം പറയും പോലെ ഇരിക്കും ചില റിവ്യൂ 😊
ടാറ്റാ വണ്ടികൾക്ക് മാനുഫാക്ചറിങ് പ്രോബ്ലം ധാരാളമായി വരുന്നു.. അതിൽ ഞാനും അനുഭവസ്ഥൻ ആണ് പ്രോബ്ലംസ് അധികമായി വന്നാൽ മോശം എന്ന് തന്നെ പറയേണ്ടി വരും.. സത്യസന്ധമായ കാര്യം തന്നെയാണ് .. മറ്റ് ബ്രാൻഡുകൾക്ക് അത്രയും കണ്ടിന്യൂസ് ആയി പ്രശ്നങ്ങൾ കണ്ടിട്ടില്ല ഇനി ഉണ്ടെങ്കിൽ തന്നെ ആ സ്പെയർ സർവീസ് സെന്ററിൽ മാറിയാൽ പ്രശ്നം തീരും
@@VijeeshP-lu1nu ടാറ്റാ വണ്ടിക്ക് കംപ്ലയിന്റ് വരില്ല എന്നു ഞാൻ പറഞ്ഞോ 🙄 ഇല്ലല്ലോ... എല്ലാ വണ്ടികൾക്കും ഗുണവും ദോഷവും ഉണ്ട് എന്നു തന്നെ ആണ് പറഞ്ഞത് പണ്ട് eicher ഇറങ്ങിയ ടൈമിൽ അതിന്റെ ഗിയർ സിസ്റ്റം അന്നത്തെ ഡ്രൈവർ മാർക്ക് അറിയില്ല കരണം അവർ tata se ലോറി ഓടിച്ചു ശീലിച്ച ആളുകൾ ആരുന്നു... ഡബിൾ d ക്ലച് ഉപയോഗിച്ച ആളുകൾ ആരുന്നു eicher ഓടിച്ചിരുന്നത് ഗിയർ സിക്രോണിസർ തേഞ്ഞു പോകുക ഗിയർ സ്ലിപ് ആരുന്നു മെയിൻ പ്രോബ്ലം, ക്ലച് പെട്ടന്ന് തീരുക അതൊക്ക... പിനീട് കമ്പനി അതിനെ കുറിച്ച് കുറെ കൂടി ശ്രദ്ധ പുലർത്തി, leyland ദോസ്ത് ഇറങ്ങിയ ടൈമിൽ ബോൾ ജോയിന്റ് ആരുന്നു നൽകി ഇരുന്നത് പക്ഷെ 1.5ടൺ കേറ്റേണ്ട സ്ഥാനത്തു 3ടൺ വരെ കേറ്റി വണ്ടി ബോൾ ജോയിന്റ് പൊട്ടി വഴിയിൽ കിടക്കുന്നതു അന്നത്തെ ഒരു സ്ഥിരം കാഴ്ച ആരുന്നു 2012-2013 പിന്നീട് front ലീഫ് ആക്കി അതുപോലെ എല്ലാത്തിലും ഗുണം ദോഷം ഉണ്ട് എന്നാണ് പറഞ്ഞത്
@@grasshopper7192 ടാറ്റാ വണ്ടികൾ കംപ്ലൈന്റ് വരില്ല വരുന്നു എന്നുള്ള കാര്യമല്ല പറഞ്ഞത് നോർമൽ കാര്യം.. ഏതു വണ്ടിക്കും കംപ്ലൈന്റ് വരും എന്നുള്ള കാര്യം സത്യമാണ് നോർമൽ സാധാ കംപ്ലൈന്റ് കൾ പുത്തൻകാർ വാങ്ങിക്കൊണ്ടുവന്നിട്ട് പിറ്റേദിവസം സ്റ്റിയറിങ്ങിന് കമ്പ്ലൈന്റ് ഗിയറിനു കമ്പ്ലൈന്റ് ക്ലച്ച് കമ്പ്ലൈന്റ് അങ്ങനെ ഏറ്റവും കൂടുതൽ മാനുഫാക്ചറിങ് ഡിഫക്ട് കൂടുതൽ വരുന്ന ബ്രാൻഡ് ആണ് ടാറ്റ.. അല്ലാതെ ഓടുന്ന വണ്ടികളുടെ ഓയിൽ മാറണം ടയർ തെയുന്നു എന്നല്ല.. മാനുഫാക്ചറിംഗ് ഡിഫക്ട് ഏറ്റവും കൂടുതൽ വരുന്ന ബ്രാൻഡ് ആണ് ടാറ്റാ 😂 വിശദമായി കാര്യങ്ങൾ പറയുന്ന താങ്കൾ അത് ഒന്നു മനസ്സിലാക്കിയാൽ കൊള്ളാം 😭😂 മറ്റ് കമ്പനികൾക്ക് അത്രയും വരുന്നില്ല ക്വാളിറ്റി ചെക്ക് വെറും വേസ്റ്റ് ആണ് ടാറ്റയുടെ.. അതാണ് പറഞ്ഞത് മനസ്സിലായോ.. അല്ലാതെ കാറിന്റെ ടയർ തേഞ്ഞു എന്നല്ല 😂😂🤣😭
@@VijeeshP-lu1nu കാറിന്റെ tyer തേഞ്ഞാ കാര്യം ആരെങ്കിലും ഇവിടെ പറഞ്ഞോ??? ചക്ക് എന്നു പറയുബോൾ കൊക്ക് എന്നു കേൾക്കുന്നത് എന്റെ കുഴപ്പം അല്ല... Tata നല്ലതാണ് എന്നു ഞാൻ പറഞ്ഞോ??? റിവ്യൂ ഇടുന്നതിന്റെ കാര്യം ആണ് ഞാൻ പറഞ്ഞത് ഓരോരുത്തരുടെയും റിവ്യൂ വ്യത്യസ്ത ആരിക്കും എന്നാണ് പറഞ്ഞത് ... അല്ലാണ്ട് ചില ആളുകൾ എല്ലാത്തിനും കുറ്റം പറയും ഒരു കുറ്റവും ഇല്ലാത്ത ഏതെങ്കിലും ഒരു വാഹനം ഉണ്ട് എന്നു തോന്നുന്നില്ല.... Tata ഇറങ്ങിയ കുറെ വണ്ടികൾ ഫ്ലോപ്പ് ആണ് കംപ്ലയിന്റ് വളരെ കൂടുതൽ ആണ് അത് എനിക്കും അറിയാം..... Indica, ഇൻഡിഗോ, vista, manza, സഫാരി, നാനോ venture അങ്ങനെ തുടങ്ങി tdv കാറ്റഗറി, ദൈകോർ, തുടങ്ങിയ വണ്ടിക്ക് ഫുള്ള് കംപ്ലയിന്റ് ആണ് പക്ഷെ ഇപ്പോളും tata വണ്ടി ഇറക്കിയാൽ വാങ്ങാൻ ആൾ ഉണ്ട്, മരുതിക്ക് സേഫ്റ്റി പോര... എന്നു പറയുന്ന ആളുകൾ ഉണ്ട് ശെരിയാണ് ഒട്ടും സേഫ്റ്റി ഇല്ല പക്ഷെ maruthi ഏറ്റവും കൂടുതൽ വിറ്റതും ഈ സേഫ്റ്റി ഇല്ലാത്ത വാഹനം ആണ്.....
@@VijeeshP-lu1nu പുതിയ വാഹനം പിറ്റേദിവസം കോപ്ലൈന്റ്റ് വന്നു എന്നു നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല ഒരു നിശ്ചിത കിലോമീറ്റർ വരെ വാഹനം മാറി നൽകാൻ കമ്പനി ക്കു ഉത്തരവാദിത്തം ഉണ്ട്... ഞാൻ അങ്ങനെ ഒരു കേസിൽ വാരന്റി തിരിച്ചയിച്ചിട്ടുണ്ട് ....
Last 8years ഞാൻ nissan evalia ഉപയോഗിക്കുന്നു very good seven seater big muv 19km കിട്ടുന്നു long ഡ്രൈവിൽ.ഉള്ളിലെ space ഡിസൈനിങ് very good.ഒരു complaint ഇല്ല
@@jazzmedia3858 Dealership giving you 5yr or 3yr Insurance with huge amount around 25-35k which covers one year full cover , 4yr will be 3rd party Insur ,
ഞാൻ വണ്ടി test drive ചെയ്തപ്പോൾ ഗിയറിൽ ചെറിയ തട്ട്ടൽ പോലെ ഫീൽ ചെയ്തു speed കൂടുമ്പോൾ അത് പോവുന്നുമുണ്ട് എക്സിക്യൂട്ടിവ് പറഞ്ഞത് അത് tarbo എൻജിൻ അല്ലാത്തത് കൊണ്ടാണ് എന്നാണ് .... അത് അങ്ങനെ തന്നെയാണോ അതോ test drive വണ്ടി ആയതുകൊണ്ടാണോ
ഞാൻ നിസ്സാൻ xv premium DT ആണ് എടുത്തത്.നോൺ ടർബോ ആണ്. നല്ല വണ്ടിയാണ്. നല്ല പവർ ഉണ്ട്. ലോങ്ങ് പോയപ്പോൾ 23 മൈലാജ് കിട്ടി. സിറ്റിയിൽ 16 ഉം.... വണ്ടി ബുക്ക് ചെയ്താൽ കിട്ടാൻ നല്ല വെയ്റ്റിംഗ് ചെയ്യണം. നമ്മൾ ബുക്ക് ചെയ്ത വെറിയന്റ് കിട്ടില്ല. അവർ സ്റ്റോക്ക് വരുന്ന വെറിയന്റ് പറയും. വേണേൽ അത് എടുക്കുക. ബേസ് ബുക്ക് ചെയ്ത ഞാൻ ഫുൾ ഓഫ്‌ഷൻ എടുക്കേണ്ടി വന്നു....
ബ്രോ എനിക്കും ഇതേ അനുഭവയുണ്ടായി ഞാൻ 2020ഡിസംബറിൽ penacle പത്തനംതിട്ടയിൽ xv premium ബുക്‌ചെയ്തു 2022ഡിസംബർ വരെ കിട്ടിയില്ല പിന്നെ ഞാൻ പെരുമ്പാവൂർ EVM ബുക്കിചെയ്തു 2023ഏപ്രിൽ എനിക്ക് വണ്ടി കിട്ടി. താങ്ക്സ് ടീംലീഡർ. SHEEJA മാഡം. EVM PERUMPAVOOR
Actually eie video kandittu Nissan Magnite porchil edana kollu alleee..... driving comfort i'lla, cooling i'lla, infotainment system kollillla, service delay....but customer caril Happy ane.... adipoli....
Steering issue, new update il fix cheytitund. Shark fin antenna , Air filtering um update cheytitund. Saturday vandi kittum. updayogichit update cheyam
*Highway mileage 13.5* ഞാൻ Nissan magnite non turbo ആണ് ഉപയോഗിക്കുന്നത്. നാലു മാസം. ആയിട്ടുള്ളൂ വണ്ടി എടുത്തിട്ട്. വണ്ടി വലിയ കയറ്റത് ബ്ലോക്കിൽ നിർത്തി വണ്ടി എടുക്കാൻ ശ്രമിച്ചപ്പോൾ വണ്ടി കയറ്റം കയറുന്നില്ല. പിന്നീട് വണ്ടിയിൽ ഉള്ള മൂന്നുപേർ ഇറങ്ങിയതിനു ശേഷം ആണ് വണ്ടി കയറ്റം കയറിയത്. ഇതിന് ശേഷം മറ്റൊരു സ്ഥലത്ത് വച്ച് check ചെയ്തപ്പോൾ മനസ്സിലായത് വലിയ കയറ്റത്തിൽ വണ്ടി നിർത്തിയാൽ പിന്നെ കയറ്റം കയറില്ല എന്നാണ്. എടുക്കുമ്പോൾ വണ്ടി പുറകോട്ട് ഇറങ്ങിപ്പോകുന്നു. സർവീസ് സെൻറർ ആയിട്ട് സംസാരിച്ചപ്പോൾ അവർ ചെക്ക് ചെയ്തു problem ഉണ്ട് എന്ന് അവർക്ക് മനസ്സിലായി. വണ്ടി ഒരു ദിവസം അവിടെ checking ന് വച്ചു പിന്നീട് അവർ പറഞ്ഞു. അവർ ചെക് ചെയ്തു . എല്ലാ വണ്ടിക്കും ഈ problem ഉണ്ട് എന്നാണ് അവർ പറയുന്നത്. non turbo അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ്. എൻറെ സംശയം നോൺ ടർബോ വണ്ടിയും . ടർബോ വണ്ടിയും initial power same ആയിരിക്കില്ലേ?
എൻജിൻ സൗണ്ട് ക്യാബിനിൽ കേൾക്കാം നല്ല മൂളക്കം ഉള്ളിൽ ഉണ്ട് എക്സ്പീഷലി ഇറക്കം ഇറങ്ങുമ്പോൾ.... ഞാൻ നാട്ടിൽ മൂന്നു മാസം പുതിയ മാഗ്നെറ്റ് മാനുവൽ യൂസ് ചെയ്തു.....3 സിലിണ്ടർ കോമൺ ആയി എൻജിൻ നോയ്‌സ് ഉണ്ടാവും.... ഓടിക്കുന്ന ആൾക്ക് കേൾവിക്കുറവ് ഉണ്ടെങ്കിൽ അല്പം ശബ്ദം ഉള്ളിൽ കേൾക്കില്ല..... 😜
@@praveenmv4353 ഒന്നും പറയേണ്ട പ്രവീൺ ബ്രോ, വണ്ടി എടുത്ത് 500 കിലോമീറ്റർ ആയപ്പോഴേക്കും ബ്രേക്ക് പാഡ് മാറ്റേണ്ടി വന്നു,പവർ വിൻഡോസ് ആറായിരം കിലോമീറ്ററിനുള്ളിൽ നാല് തവണ കേടായി, വൈപ്പർ ബ്ലേഡ് വണ്ടി വാങ്ങിയപ്പോഴേ.... തകരാറുള്ളത്, ഫ്യുവൽ കാപ്പ് ലിവർ വലിച്ചാലും ഓപ്പൺ ആവില്ല, അങ്ങിനെ നിരവധി പ്രശ്നങ്ങൾ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. Manufacturer defective വണ്ടിയാണോ തന്നതെന്ന സംശയം ഉണ്ട്. അല്ലെങ്കിൽ ഷോ റൂമിലെ ആളുകൾ തന്നെ കിലോമീറ്റർ കേബിൾ ഊരി use ചെയ്ത വാഹനം ആണ് തന്നത്. പ്രശ്നങ്ങൾ ഷോറൂമിൽ പോയി പറഞ്ഞാൽ അവരുടെ മറുപടിയാണ് രസം, നന്നാക്കിത്തരാം, പുതിയ വണ്ടിയല്ലേ എന്ന്. അത് തന്നെയാണ് എൻ്റയും ചോദ്യം പുതിയ വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുമോ? മാരുതി 800ഉം വാഗ്നറും പുതിയത് വാങ്ങിയിട്ട് അഞ്ച് വർഷത്തിലേറെ ഉപയോഗിച്ചിട്ടും ഒരു പ്രശ്നവുമില്ല. അടുത്തിടെ തിരൂർ ഷോറൂമിൽ നിന്നും പെരിന്തൽമണ്ണ ഷോറൂമിലേക്ക് കിലോമീറ്റർ കേബിൾ ഊരി പുതിയ വാഹനം ജീവനക്കാർ ഓടിച്ച് കൊണ്ട് പോവുന്നത് പോലീസ് പിടിച്ചിരുന്നു. ഏതായാലും ലോകോത്തര വാഹനമായ നിസ്സാൻ നിന്നും ഇത് പ്രതീക്ഷിച്ചില്ല. എഴുതാത്ത മറ്റനേകം പ്രശ്നങ്ങൾ വേറെയും ഉണ്ട്.
ഞാൻ 4 മാസം മുമ്പ് ബുക്ക് ചെയതു... രണ്ടു പ്രാവിശ്യം വേറെ കളറും വേറെ verient ഉം വന്നു എടുക്കുന്നോ, ഇനിയും ലേറ്റ് ആകും എന്ന് പറഞ്ഞു..... ഞാൻ എടുത്തില്ല വെയിറ്റ് ചെയതു... ഈ മാസം ആദ്യം വണ്ടി വന്നു കിട്ടി, EVM ചങ്ങനാശേരിയിൽ ആയിരുന്നു ബുക്ക് ചെയതത്, അവിടെ ഷോറൂം പണി നടക്കുന്നത് കൊണ്ട് കോട്ടയത്തു നിന്നാണ് ബാക്കിയുള്ള കാര്യങ്ങള്‍ നടന്നത്, രണ്ട് ഷോറൂമിലും മാന്യമായ പെരുമാറ്റം ആയിരുന്നു, അത് കഴിഞ്ഞു ചെന്നപ്പോഴും ആ രീതിയില്‍ തന്നെയാണ് പെരുമാറിയത്... നമ്മുടെ ബുദ്ധിമുട്ടുകൾ അവരുടെ പരിധി വരെ സഹിച്ച് അവർ ഭംഗിയായി ചെയതു തന്നു... ഇനിയുള്ളത് എങ്ങനെ ആയിരിക്കും എന്നറിയില്ല... എന്തായാലും വണ്ടി ഇഷ്ടം ആയി.... മറ്റു വണ്ടികളും ആയിട്ട് താരതമ്യം ചെയ്യാൻ പോകാറില്ല, പിന്നെ സാധാരണപ്പെട്ട എല്ലാ വണ്ടികളിലും യാത്ര ചെയ്തിട്ടുണ്ട്, അത് കൊണ്ട് വണ്ടികളെ കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു...പക്ഷേ magnite നെ പറ്റീ ഒരു വര്‍ഷത്തോളം റിവ്യുസും വിഡിയോകളും കണ്ടിരുന്നു... ഇനി എന്തൊക്കെ വന്നാലും മുന്നോട്ട് നോക്കും എന്നുള്ള ഒരു വിശ്വാസത്തില്‍ തന്നെ.... ❤️
Worst car and worst customer service.please don't buy this car.you will regret about it after.its engine problems started just after 9 months of purchase.and the customer service people are just ignorant about it.
ഞാൻ ഒരു കാര്യം പറയട്ടെ ഒന്നും തോന്നരുത് എല്ലാ വാഹനത്തിനും ഗുണങ്ങളും ഉണ്ട് ദോഷങ്ങളും ഉണ്ട് നട്ടിലും ബോൾട്ടിലും ഓടുന്ന സാധനം ആണ് .... ഒന്ന് ആലോചിച്ചു നോക്കു നമ്മുടെ നാട്ടിലെ road nte അവസ്ഥ വച്ചു ഇതിലൂടെ യാത്ര ചെയ്യുബോൾ ഉണ്ടാകുന്നആഘാതം എത്ര വലിയ രീതിയിൽ ആണ് ആവാഹനം സോൾവ് ചെയ്യുന്നത് എന്നു അറിയാമോ??? Tyer മുതൽ seat ഇൽ ഇരിക്കുന്ന ആൾ അല്ലെങ്കിൽ good ഇലേക്ക് ആ road ഷോക്ക് ഏൽക്കാതെ മാക്സിമം ആവാഹനം അതിന്റെ സസ്‌പെൻഷൻ നശിപ്പിച്ചു കളയുന്നു ഇത് ഒരു പരുതി വരെ വാഹനത്തെയും നശിപ്പിക്കുന്നു..... പിന്നെ ഒരു വാഹനം ലോഞ്ച് ചെയ്യുബോൾ മുതൽ കുറെ യൂട്യൂബ്ർസ് അതിനു മോശം റിവ്യൂ ഇടുന്നു ചിലർ നല്ലത് ഇടുന്നു... ഇത് കണ്ടു വാഹനം വാങ്ങാൻ പറ്റുവോ?? ഒരു പക്ഷെ ശെരിക്ക് drive അറിയാത്ത ഒരാൾ ആണ് ആ റിവ്യൂ തരുന്നത് എങ്കിലോ??? Tata നാനോ ഏറ്റവും വില കുറഞ്ഞ വാഹനം.... Youtub നോക്കിയാൽ ഒരാൾ നല്ലത് പറയും ഒരാൾ മോശം പറയും എന്നു വച്ചു ആ വാഹനം മോശം ആണോ??? എന്ത് സാധനം ആയാലും ഉപയോഗിക്കേണ്ട ഒരു രീതി ഉണ്ട്..... Ktm ഡ്യൂക്ക് എന്ത് കൊണ്ടു ആണ് കേരളത്തിൽ മരണ വണ്ടി ആയതു??? വണ്ടിയുടെ കുഴപ്പം ആണോ??? അതോ drive ചെയ്യുന്നവനെ കുഴപ്പം ആണോ? എഴുത്തു മോശം ആകുബോൾ പേന യെ കുറ്റം പറയും പോലെ ഇരിക്കും ചില റിവ്യൂ 😊
ടാറ്റാ വണ്ടികൾക്ക് മാനുഫാക്ചറിങ് പ്രോബ്ലം ധാരാളമായി വരുന്നു..
അതിൽ ഞാനും അനുഭവസ്ഥൻ ആണ്
പ്രോബ്ലംസ് അധികമായി വന്നാൽ മോശം എന്ന് തന്നെ പറയേണ്ടി വരും..
സത്യസന്ധമായ കാര്യം തന്നെയാണ് ..
മറ്റ് ബ്രാൻഡുകൾക്ക് അത്രയും കണ്ടിന്യൂസ് ആയി പ്രശ്നങ്ങൾ കണ്ടിട്ടില്ല
ഇനി ഉണ്ടെങ്കിൽ തന്നെ ആ സ്പെയർ സർവീസ് സെന്ററിൽ മാറിയാൽ പ്രശ്നം തീരും
@@VijeeshP-lu1nu ടാറ്റാ വണ്ടിക്ക് കംപ്ലയിന്റ് വരില്ല എന്നു ഞാൻ പറഞ്ഞോ 🙄 ഇല്ലല്ലോ... എല്ലാ വണ്ടികൾക്കും ഗുണവും ദോഷവും ഉണ്ട് എന്നു തന്നെ ആണ് പറഞ്ഞത് പണ്ട് eicher ഇറങ്ങിയ ടൈമിൽ അതിന്റെ ഗിയർ സിസ്റ്റം അന്നത്തെ ഡ്രൈവർ മാർക്ക് അറിയില്ല കരണം അവർ tata se ലോറി ഓടിച്ചു ശീലിച്ച ആളുകൾ ആരുന്നു... ഡബിൾ d ക്ലച് ഉപയോഗിച്ച ആളുകൾ ആരുന്നു eicher ഓടിച്ചിരുന്നത് ഗിയർ സിക്രോണിസർ തേഞ്ഞു പോകുക ഗിയർ സ്ലിപ് ആരുന്നു മെയിൻ പ്രോബ്ലം, ക്ലച് പെട്ടന്ന് തീരുക അതൊക്ക... പിനീട് കമ്പനി അതിനെ കുറിച്ച് കുറെ കൂടി ശ്രദ്ധ പുലർത്തി, leyland ദോസ്ത് ഇറങ്ങിയ ടൈമിൽ ബോൾ ജോയിന്റ് ആരുന്നു നൽകി ഇരുന്നത് പക്ഷെ 1.5ടൺ കേറ്റേണ്ട സ്ഥാനത്തു 3ടൺ വരെ കേറ്റി വണ്ടി ബോൾ ജോയിന്റ് പൊട്ടി വഴിയിൽ കിടക്കുന്നതു അന്നത്തെ ഒരു സ്ഥിരം കാഴ്ച ആരുന്നു 2012-2013 പിന്നീട് front ലീഫ് ആക്കി അതുപോലെ എല്ലാത്തിലും ഗുണം ദോഷം ഉണ്ട് എന്നാണ് പറഞ്ഞത്
@@grasshopper7192 ടാറ്റാ വണ്ടികൾ കംപ്ലൈന്റ് വരില്ല വരുന്നു എന്നുള്ള കാര്യമല്ല പറഞ്ഞത് നോർമൽ കാര്യം..
ഏതു വണ്ടിക്കും കംപ്ലൈന്റ് വരും എന്നുള്ള കാര്യം സത്യമാണ് നോർമൽ സാധാ കംപ്ലൈന്റ് കൾ
പുത്തൻകാർ വാങ്ങിക്കൊണ്ടുവന്നിട്ട് പിറ്റേദിവസം സ്റ്റിയറിങ്ങിന് കമ്പ്ലൈന്റ് ഗിയറിനു കമ്പ്ലൈന്റ് ക്ലച്ച് കമ്പ്ലൈന്റ് അങ്ങനെ ഏറ്റവും കൂടുതൽ മാനുഫാക്ചറിങ് ഡിഫക്ട് കൂടുതൽ വരുന്ന ബ്രാൻഡ് ആണ് ടാറ്റ..
അല്ലാതെ ഓടുന്ന വണ്ടികളുടെ ഓയിൽ മാറണം ടയർ തെയുന്നു എന്നല്ല..
മാനുഫാക്ചറിംഗ് ഡിഫക്ട് ഏറ്റവും കൂടുതൽ വരുന്ന ബ്രാൻഡ് ആണ് ടാറ്റാ 😂
വിശദമായി കാര്യങ്ങൾ പറയുന്ന താങ്കൾ അത് ഒന്നു മനസ്സിലാക്കിയാൽ കൊള്ളാം 😭😂
മറ്റ് കമ്പനികൾക്ക് അത്രയും വരുന്നില്ല ക്വാളിറ്റി ചെക്ക് വെറും വേസ്റ്റ് ആണ് ടാറ്റയുടെ..
അതാണ് പറഞ്ഞത് മനസ്സിലായോ..
അല്ലാതെ കാറിന്റെ ടയർ തേഞ്ഞു എന്നല്ല 😂😂🤣😭
@@VijeeshP-lu1nu കാറിന്റെ tyer തേഞ്ഞാ കാര്യം ആരെങ്കിലും ഇവിടെ പറഞ്ഞോ??? ചക്ക് എന്നു പറയുബോൾ കൊക്ക് എന്നു കേൾക്കുന്നത് എന്റെ കുഴപ്പം അല്ല... Tata നല്ലതാണ് എന്നു ഞാൻ പറഞ്ഞോ??? റിവ്യൂ ഇടുന്നതിന്റെ കാര്യം ആണ് ഞാൻ പറഞ്ഞത് ഓരോരുത്തരുടെയും റിവ്യൂ വ്യത്യസ്ത ആരിക്കും എന്നാണ് പറഞ്ഞത് ... അല്ലാണ്ട് ചില ആളുകൾ എല്ലാത്തിനും കുറ്റം പറയും ഒരു കുറ്റവും ഇല്ലാത്ത ഏതെങ്കിലും ഒരു വാഹനം ഉണ്ട് എന്നു തോന്നുന്നില്ല.... Tata ഇറങ്ങിയ കുറെ വണ്ടികൾ ഫ്ലോപ്പ് ആണ് കംപ്ലയിന്റ് വളരെ കൂടുതൽ ആണ് അത് എനിക്കും അറിയാം..... Indica, ഇൻഡിഗോ, vista, manza, സഫാരി, നാനോ venture അങ്ങനെ തുടങ്ങി tdv കാറ്റഗറി, ദൈകോർ, തുടങ്ങിയ വണ്ടിക്ക് ഫുള്ള് കംപ്ലയിന്റ് ആണ് പക്ഷെ ഇപ്പോളും tata വണ്ടി ഇറക്കിയാൽ വാങ്ങാൻ ആൾ ഉണ്ട്, മരുതിക്ക് സേഫ്റ്റി പോര...
എന്നു പറയുന്ന ആളുകൾ ഉണ്ട് ശെരിയാണ് ഒട്ടും സേഫ്റ്റി ഇല്ല പക്ഷെ maruthi ഏറ്റവും കൂടുതൽ വിറ്റതും ഈ സേഫ്റ്റി ഇല്ലാത്ത വാഹനം ആണ്.....
@@VijeeshP-lu1nu പുതിയ വാഹനം പിറ്റേദിവസം കോപ്ലൈന്റ്റ് വന്നു എന്നു നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല ഒരു നിശ്ചിത കിലോമീറ്റർ വരെ വാഹനം മാറി നൽകാൻ കമ്പനി ക്കു ഉത്തരവാദിത്തം ഉണ്ട്... ഞാൻ അങ്ങനെ ഒരു കേസിൽ വാരന്റി തിരിച്ചയിച്ചിട്ടുണ്ട് ....
Last 8years ഞാൻ nissan evalia ഉപയോഗിക്കുന്നു very good seven seater big muv 19km കിട്ടുന്നു long ഡ്രൈവിൽ.ഉള്ളിലെ space ഡിസൈനിങ് very good.ഒരു complaint ഇല്ല
Vandi eduth 1 yr aakunu...no complants..good performance...love it....❤❤❤❤❤
♥️♥️♥️
Turbo ano atho non turbo ?
Same to you🥰
One year & 4 months aayi edthitt
@@muhammednibrasvpnibras9443
മൈലേജ് എങ്ങനെ
Broo number ഒന്ന് തരുമോ
Headlight power കുറവാണെന്നതൊഴിച്ചാൽ ബാക്കി എല്ലാം തൃപ്തി.. സന്തോഷം.. ❤️❤️
Jeevan undel new vehicles വാങ്ങുമ്പോൾ പുറത്തുന്നു തന്നെ full insurance എടുക്കുക 👍👍
Adhu enthan bro
@@jazzmedia3858 Dealership giving you 5yr or 3yr Insurance with huge amount around 25-35k which covers one year full cover , 4yr will be 3rd party Insur ,
Which insurance is good
ഞാൻ Nissan Magnite Kuro ഉപയോഗിക്കുന്നു. വളരെ നല്ല performance ആണ് ഇതുവരെ നൽകിയത്
Turbo aano?
Ownership review...useful videos...vv entertainment🥰👌🥳🙌
Rexin Seat cover ittal fabric seat inekkal comfort undavuo Chanthu?
Nice ownership review.. 👍
ഇൻഷുറൻസ് ഏത് കമ്പനിയുടെതായിരുന്നു. അറിഞ്ഞാൽ നന്നായിരുന്നു.
ഞാൻ വണ്ടി test drive ചെയ്തപ്പോൾ ഗിയറിൽ ചെറിയ തട്ട്ടൽ പോലെ ഫീൽ ചെയ്തു speed കൂടുമ്പോൾ അത് പോവുന്നുമുണ്ട് എക്സിക്യൂട്ടിവ് പറഞ്ഞത് അത് tarbo എൻജിൻ അല്ലാത്തത് കൊണ്ടാണ് എന്നാണ് .... അത് അങ്ങനെ തന്നെയാണോ അതോ test drive വണ്ടി ആയതുകൊണ്ടാണോ
ഗുഡ് വീഡിയോ 👍👍👍🌹🌹🌹❤️❤️❤️
ഞാൻ നിസ്സാൻ xv premium DT ആണ് എടുത്തത്.നോൺ ടർബോ ആണ്. നല്ല വണ്ടിയാണ്. നല്ല പവർ ഉണ്ട്. ലോങ്ങ് പോയപ്പോൾ 23 മൈലാജ് കിട്ടി. സിറ്റിയിൽ 16 ഉം.... വണ്ടി ബുക്ക് ചെയ്താൽ കിട്ടാൻ നല്ല വെയ്റ്റിംഗ് ചെയ്യണം. നമ്മൾ ബുക്ക് ചെയ്ത വെറിയന്റ് കിട്ടില്ല. അവർ സ്റ്റോക്ക് വരുന്ന വെറിയന്റ് പറയും. വേണേൽ അത് എടുക്കുക. ബേസ് ബുക്ക് ചെയ്ത ഞാൻ ഫുൾ ഓഫ്‌ഷൻ എടുക്കേണ്ടി വന്നു....
Black book cheytha enik Blue + White kitty. Book cheyunna nerath Blue + White very rare enna paranje.. ippol ella showroomilum ee color anu available.
@@princeradhakrishnan6114 കോഴിക്കോട് ഷോറൂമിൽ എന്റെ വണ്ടി എടുക്കാൻ ചെന്നപ്പോൾ അവിടേയും ബ്ലൂ&വൈറ്റ് കിടപ്പുണ്ട്
😅😅😅😅
Same njanum agane eduthad.. super vandi Magnite xv turbo manual transmission mileage 23 kitunn
Automatic Engine Und. ???
Bro.repaintting cheyumbol red colour change undo?.njanoru redintte owner aannutto full optional
Yes bro
Vandi enganond bro
Edhil insurance porthun edthadhait parnju... so adh engane anu chydad enn paryamo owner or vdo edtha pulli comment reply thanal helpful ayirikum
വാങ്ങുമ്പോൾ അവരോട് പറയണം ഇൻഷുറൻസ് നമ്മൾ തന്നെ എടുത്തോളാമെന്ന്..
Purathu ninnu edukkunna insurance ine patty oru vedio chyyamo
നോക്കട്ടെ ബ്രോ അത് എങ്ങനെ ചെയ്യാം എന്ന്
Njanum chothikkan vicharicha chothiyam 🥰
അത് അങ്ങനെയാണ് ഷാനെന്ന് പേരുള്ളവരെല്ലാം നല്ലവരാണ്😂😂😂
ബ്രോ എനിക്കും ഇതേ അനുഭവയുണ്ടായി ഞാൻ 2020ഡിസംബറിൽ penacle പത്തനംതിട്ടയിൽ xv premium ബുക്‌ചെയ്തു 2022ഡിസംബർ വരെ കിട്ടിയില്ല പിന്നെ ഞാൻ പെരുമ്പാവൂർ EVM ബുക്കിചെയ്തു 2023ഏപ്രിൽ എനിക്ക് വണ്ടി കിട്ടി. താങ്ക്സ് ടീംലീഡർ. SHEEJA മാഡം. EVM PERUMPAVOOR
2023 yo
@@Mr_sourav_Dxb 🤣🤣🤣 2020 DEC il book cheythu... 2021 DEC aayittum kittiyilla... Pinne 2022 April aayappo kitty ennavum udheshiche
How long i10 used..?.user review of venue cheyyamo
Excellent review 👏👏👏
Glanza base model review cheyyu please
അവന്മാരോട് വണ്ടി ചോദിച്ചാൽ വലിയ പാടാണ് ജാട കണ്ടാൽ ചെയ്യാതെ ഇരിക്കുന്ന ആണ് നല്ലത്
magnite is the best buy bellow ten lakh full option in style no car can beat magnite super stylish car
Automatic Engine und. ???
Ee vandi venue and sonet ine vechu compare cheyaan patilla.sonet okke vere segment aan.magnite okke tata punch renaut kiger okke aaan competetor.
But Performance Sonet athra Pora..
@@soorajv3088 sonet diesel nala performance undallo 1.2 petrol athra pora
@@soorajv3088 sonet 1l turbo okke nalla power aan.
Pinne creta,seltos , ath onnude mukalilulla segment aa
@@mohammednasim6815 Magnite turbo also nalla power und bro
Magnite XV turbo nalle power ind , Njan use chayunad 1 year ayi . City drive 18 km kitunnu (long drive 23 kitunud )
Actually eie video kandittu Nissan Magnite porchil edana kollu alleee..... driving comfort i'lla, cooling i'lla, infotainment system kollillla, service delay....but customer caril Happy ane.... adipoli....
Angana parayale allam thikanja oru vandiyum illa
Sonet,venue,magnite,bressa etc 4 metre subcompact sub aanu.Tata punch etc 4 metre illa.
Appol venue,sonet magnite etc same segment aanu.Dimension adichu nokkuka
Magnite 2nd variant or punch 2nd variant aano better...plz reply
Tata punch ill turbo kittila but,Magnite turbo variant und with more features stylish design
Magnite Anu bro 👌 it's something beyond our expectations
@@sujithp4414 bro kk Nissan nte vandi indo ? plz reply vandi edukkanaanu..
Magnite aanu, bro. (XV Turbo owner)
ബ്രോയുടെ വണ്ടി എതാണ്?
Creta or magnite
Please reply
No doubt creta
I am used magnite amt 3 weeks
get 18.8 km milege
Base model glanza review
അവന്മാരോട് വണ്ടി ചോദിച്ചാൽ വലിയ പാടാണ് ജാട കണ്ടാൽ ചെയ്യാതെ ഇരിക്കുന്ന ആണ് നല്ലത്
V V mmmmm..nookkatte
ഈ വരുന്ന ജൂലായ് 1 എൻ്റെ കയ്യിലും വരും .. Nissan magnite Xv premium. Red colour
Enik 2nd. Blue & white DT. Etha showroom?
@@princeradhakrishnan6114 evm Nissan Kottayam
Ennod 10 days aan paranje xv premium
Brother don't compare Nissan to Hyundai, Nissan is much better than Hyundai.
yes dnt compare to hyundai to rolls roys..😁😁😁
Ath vandiyude kuzhapam alla bro.. cheriya vandi odichu nadakuna sugam kurach valiya vandiyilek marumbo kitila..
Xv executive new variant review idu
താങ്കൾ ഏത് ഇൻഷുറൻസ് എടുത്തത്
Review kettittu onnum parayaan pattilla. Kaaranam palarum drive cheyyunna reethikku vyathyasam und athinte probloms undaavum ellathilum
Hill assit ondo magnite il..
Und
ചേട്ടാ ഇതിന്റ ബോഡി കട്ടി ഉണ്ടോ..ഇതിന്റ വെയിറ്റ് എത്ര..ലോങ്ങ് ഡ്രൈവ് എങ്ങനെ ഉണ്ട്
Nice video good anchoring and customer review 👌👍
Nod april tharann paranja vandi September last avumboze parayan pattunn
Pinne avar test driven nale nale nale last cancel akkyappo vannu test driven
Steering Complaint undallo, car valakkumbol pettennu return varunnilla
Steering issue, new update il fix cheytitund. Shark fin antenna , Air filtering um update cheytitund. Saturday vandi kittum. updayogichit update cheyam
@@princeradhakrishnan6114 bro vandi enagond
Kollathu epo book chyithl dely undo bro?
Hi bro
Bro ഞാൻ വർക്ക് ചെയുന്നത് pinnacle nissan kollam. ആണ്. എന്റെ പേര് Ameen എന്നാണ്. Sir കാർനെ പറ്റി details അറിയണം എന്നുണ്ടെങ്കിൽ എന്റെ നമ്പർ ഞാൻ തരാം
Sir വണ്ടി ബുക്ക് ചെയ്താൽ, വണ്ടി 7 working days ഉള്ളിൽ കിട്ടും. കസ്റ്റമർ cibil issue അങ്ങനെ ഒന്നും. ഇല്ല എങ്കിൽ.
Bro - this car any good?
Kochiyile good dealer ethanu? Experiences ullavar parayane
Evm nissan kochi.recently purchased. Very good
Service cost ethra anenn chodichillallo..
Purathu ninnu engane insurance edukkan saadikkum ...!!
Avaru parayunnath onnum mind cheyyenda...Purath ninnu edukkuanennu angu paranjal mathi....
ഞാൻ വാങ്ങി Good
👌🏻👏🏻
Njn book cheytha vandyaaa kannur shoroom karanam cancel aakki cstmrnod perumaran aryatha aalkkar
ഞാനും എടുത്തു I am happy
ഇനി ഇപ്പോൾ അങ്ങന പറഞ്ഞാൽ മതിയല്ലോ 🤣
Service angane unde?
Spare parts okke easily kittuvo ?
Maintenance cost koodutal aaano ?
*Highway mileage 13.5*
ഞാൻ Nissan magnite non turbo ആണ് ഉപയോഗിക്കുന്നത്. നാലു മാസം. ആയിട്ടുള്ളൂ വണ്ടി എടുത്തിട്ട്. വണ്ടി വലിയ കയറ്റത് ബ്ലോക്കിൽ നിർത്തി വണ്ടി എടുക്കാൻ ശ്രമിച്ചപ്പോൾ വണ്ടി കയറ്റം കയറുന്നില്ല. പിന്നീട് വണ്ടിയിൽ ഉള്ള മൂന്നുപേർ ഇറങ്ങിയതിനു ശേഷം ആണ് വണ്ടി കയറ്റം കയറിയത്. ഇതിന് ശേഷം മറ്റൊരു സ്ഥലത്ത് വച്ച് check ചെയ്തപ്പോൾ മനസ്സിലായത് വലിയ കയറ്റത്തിൽ വണ്ടി നിർത്തിയാൽ പിന്നെ കയറ്റം കയറില്ല എന്നാണ്. എടുക്കുമ്പോൾ വണ്ടി പുറകോട്ട് ഇറങ്ങിപ്പോകുന്നു.
സർവീസ് സെൻറർ ആയിട്ട് സംസാരിച്ചപ്പോൾ അവർ ചെക്ക് ചെയ്തു problem ഉണ്ട് എന്ന് അവർക്ക് മനസ്സിലായി. വണ്ടി ഒരു ദിവസം അവിടെ checking ന് വച്ചു പിന്നീട് അവർ പറഞ്ഞു. അവർ ചെക് ചെയ്തു . എല്ലാ വണ്ടിക്കും ഈ problem ഉണ്ട് എന്നാണ് അവർ പറയുന്നത്. non turbo അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ്.
എൻറെ സംശയം നോൺ ടർബോ വണ്ടിയും . ടർബോ വണ്ടിയും initial power same ആയിരിക്കില്ലേ?
bro, non turbo ku steering ndelum complaints undo?
@@AGPLAW ഉള്ളതായി തോന്നിയിട്ടില്ല.
No agne complaint ilalo..sugai kerumallo even with ac on.
Enikk tooniyit illa... Enik XV Turbo aanu ullath.
ELLA POWER DIFFERENT ANO BRO .NON TURBO VALIKKILLA
Ente aduth Nissan xe excutive und nois valarey kooduthalan driving smooth illa
Glanza base model cheyyu🔥
അവന്മാരോട് വണ്ടി ചോദിച്ചാൽ വലിയ പാടാണ് ജാട കണ്ടാൽ ചെയ്യാതെ ഇരിക്കുന്ന ആണ് നല്ലത്
@@VVEntertainment2020 baleno de same equivalent model vech adjust chey
Kiger is good
Sooperrr
One road price paranjilla
Insurance Agent കമ്മീഷൻ negotiate ചെയ്താൽ നല്ല കുറവ് ഉണ്ടാകും. എല്ലാം ഒരു മായയാണ് 😂
Bro Service cost?
ഏതായിരുന്നു പുറത്തുനിന്നും എടുത്ത ഇൻഷുറൻസ്?
United India insurance
എൻജിൻ സൗണ്ട് ക്യാബിനിൽ കേൾക്കാം നല്ല മൂളക്കം ഉള്ളിൽ ഉണ്ട് എക്സ്പീഷലി ഇറക്കം ഇറങ്ങുമ്പോൾ.... ഞാൻ നാട്ടിൽ മൂന്നു മാസം പുതിയ മാഗ്നെറ്റ് മാനുവൽ യൂസ് ചെയ്തു.....3 സിലിണ്ടർ കോമൺ ആയി എൻജിൻ നോയ്‌സ് ഉണ്ടാവും.... ഓടിക്കുന്ന ആൾക്ക് കേൾവിക്കുറവ് ഉണ്ടെങ്കിൽ അല്പം ശബ്ദം ഉള്ളിൽ കേൾക്കില്ല..... 😜
Avasanathe sentence adipoli
black um red um turbo XV kittan illa ...njan book cheythu 9 month aay ttu wait cheyyunnu
Insurance evdnanu eduthe
Kiger CVT owner ship review cheyyamo
നോക്കട്ടെ ഒരെണ്ണം set ആക്കാൻ പറ്റുമോ ennu
kiger amt alle?
Bro ethu etraya rate magnite?
8.5
ഞങ്ങൾക്കും ഇതേ പ്രശ്നം ഉണ്ടായി
Ithilum 100 bedhm tata yude service😁
🤣😂😂😂 olakka tata
@arjun ms sheriya anubhava guru
Wow
വണ്ടി എന്ന് പറയ് ചങ്ങാതി. വാഹനം വാഹനം നിർത്ത്
Seltos creta okke magnite segment allalo
ആണെന്ന് ആര് പറഞ്ഞ്?
Magnite base model എടുത്തു, പെട്ടു. ഒരു പാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഷോറൂമിൽ നിന്ന് പോലും കൈ മലർത്തുന്നു.
Enth patty?
Enikkum
@@shibillalcp8734 നമ്മൾ പെട്ടു.
Nthaa pattiya?
@@praveenmv4353 ഒന്നും പറയേണ്ട പ്രവീൺ ബ്രോ, വണ്ടി എടുത്ത് 500 കിലോമീറ്റർ ആയപ്പോഴേക്കും ബ്രേക്ക് പാഡ് മാറ്റേണ്ടി വന്നു,പവർ വിൻഡോസ് ആറായിരം കിലോമീറ്ററിനുള്ളിൽ നാല് തവണ കേടായി, വൈപ്പർ ബ്ലേഡ് വണ്ടി വാങ്ങിയപ്പോഴേ.... തകരാറുള്ളത്, ഫ്യുവൽ കാപ്പ് ലിവർ വലിച്ചാലും ഓപ്പൺ ആവില്ല, അങ്ങിനെ നിരവധി പ്രശ്നങ്ങൾ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. Manufacturer defective വണ്ടിയാണോ തന്നതെന്ന സംശയം ഉണ്ട്. അല്ലെങ്കിൽ ഷോ റൂമിലെ ആളുകൾ തന്നെ കിലോമീറ്റർ കേബിൾ ഊരി use ചെയ്ത വാഹനം ആണ് തന്നത്. പ്രശ്നങ്ങൾ ഷോറൂമിൽ പോയി പറഞ്ഞാൽ അവരുടെ മറുപടിയാണ് രസം, നന്നാക്കിത്തരാം, പുതിയ വണ്ടിയല്ലേ എന്ന്. അത് തന്നെയാണ് എൻ്റയും ചോദ്യം പുതിയ വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുമോ? മാരുതി 800ഉം വാഗ്നറും പുതിയത് വാങ്ങിയിട്ട് അഞ്ച് വർഷത്തിലേറെ ഉപയോഗിച്ചിട്ടും ഒരു പ്രശ്നവുമില്ല. അടുത്തിടെ തിരൂർ ഷോറൂമിൽ നിന്നും പെരിന്തൽമണ്ണ ഷോറൂമിലേക്ക് കിലോമീറ്റർ കേബിൾ ഊരി പുതിയ വാഹനം ജീവനക്കാർ ഓടിച്ച് കൊണ്ട് പോവുന്നത് പോലീസ് പിടിച്ചിരുന്നു. ഏതായാലും ലോകോത്തര വാഹനമായ നിസ്സാൻ നിന്നും ഇത് പ്രതീക്ഷിച്ചില്ല. എഴുതാത്ത മറ്റനേകം പ്രശ്നങ്ങൾ വേറെയും ഉണ്ട്.
ഞാൻ 4 മാസം മുമ്പ് ബുക്ക് ചെയതു... രണ്ടു പ്രാവിശ്യം വേറെ കളറും വേറെ verient ഉം വന്നു എടുക്കുന്നോ, ഇനിയും ലേറ്റ് ആകും എന്ന് പറഞ്ഞു..... ഞാൻ എടുത്തില്ല വെയിറ്റ് ചെയതു... ഈ മാസം ആദ്യം വണ്ടി വന്നു കിട്ടി, EVM ചങ്ങനാശേരിയിൽ ആയിരുന്നു ബുക്ക് ചെയതത്, അവിടെ ഷോറൂം പണി നടക്കുന്നത് കൊണ്ട് കോട്ടയത്തു നിന്നാണ് ബാക്കിയുള്ള കാര്യങ്ങള്‍ നടന്നത്, രണ്ട് ഷോറൂമിലും മാന്യമായ പെരുമാറ്റം ആയിരുന്നു, അത് കഴിഞ്ഞു ചെന്നപ്പോഴും ആ രീതിയില്‍ തന്നെയാണ് പെരുമാറിയത്... നമ്മുടെ ബുദ്ധിമുട്ടുകൾ അവരുടെ പരിധി വരെ സഹിച്ച് അവർ ഭംഗിയായി ചെയതു തന്നു... ഇനിയുള്ളത് എങ്ങനെ ആയിരിക്കും എന്നറിയില്ല... എന്തായാലും വണ്ടി ഇഷ്ടം ആയി.... മറ്റു വണ്ടികളും ആയിട്ട് താരതമ്യം ചെയ്യാൻ പോകാറില്ല, പിന്നെ സാധാരണപ്പെട്ട എല്ലാ വണ്ടികളിലും യാത്ര ചെയ്തിട്ടുണ്ട്, അത് കൊണ്ട് വണ്ടികളെ കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു...പക്ഷേ magnite നെ പറ്റീ ഒരു വര്‍ഷത്തോളം റിവ്യുസും വിഡിയോകളും കണ്ടിരുന്നു... ഇനി എന്തൊക്കെ വന്നാലും മുന്നോട്ട് നോക്കും എന്നുള്ള ഒരു വിശ്വാസത്തില്‍ തന്നെ.... ❤️
👍
Vandi engane unde, user experience ?
Turbo aano eduthe
Chandhu tholpikaan magnetinu kayinnu Alle😎❤️❤️😂👍
Magnite turbo 🥰 nalle power ind
10 km kasti mileage kittum
Manual aanel kooduthal kittum
ഹ്യുണ്ടായി ആയിട്ട് ഉരച്ചു നോക്കാൻ നിക്കണ്ട പ്രത്യേഹിച്ചു സ്റ്റിയറിംഗ് i20 ഫെദർ ടച്ച് ആണ്.... ✌️✌️ഒരുവണ്ടിയിലും ആ സ്മൂത്ത് എനിക്ക് തോന്നിയിട്ടില്ല..... ഞാൻ lc, പട്രോൾ, കൊറോള, ലക്സസ്, സിറ്റി... ഇതൊക്കെ ഉപയോഗിക്കുന്നു.... ഹ്യുണ്ടായ് റൈഡിങ് വെരി സ്മൂത്ത്..... 👍
Undayanu Suzuki Toyota ok ultra smooth anu
@@redline4184 ഇതെല്ലാം യൂസ് ചെയ്തിട്ടുള്ള എക്സ്പീരിയൻസ് ആണ് പറഞ്ഞത്....ടൊയോട്ട ആണ് കോമൺ ആയി ഞാൻ യൂസ് ചെയ്യുന്നത് മെയ്ന്റനൻസ് കോസ്റ്റ് കുറവാണു so....
It is good but I don’t like it because it is 1.0 litre engine ok good
❤❤❤🥰🥰🥰😍😍😍👌👌👌
Service cost
Vandi eduthu 3 month pinnacle nissan kollam service bhayankara mosham
Hyundai 👌👌👌👌👌👌
എയ്ത് ഇൻഷുറൻസ് ആണ് എടുത്തത്
അറിയില്ല ബ്രോ ഞാൻ chothichilla
Hyundai steering 🔥
Vandi eduthu 8 mnth aayi service valare mosham
VV entertainment fanse like adee 😘
ഞാൻ വിവേകിന്റെ എല്ലാവിടിയൊയും കാണുന്ന ആളാണെ
Tata service kollila enn vach poi Nissan eduthatha🤣
Ethaayalum ariyathe poyi chadunmath polae allallo arinjitt poi chadunmath
ടാറ്റ സർവീസ് il നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല
@@prashnamboothiri1 njanum Tata Nexon owner, TCS employee aah. As an employer, manufacturer enik eth vare -ves onnum thonniyittilla Tata ninnum
Nissan nalle service. kannur il evm Nissan nalla service ann. Nissan Magnite turbo nalle power ind
@@sarathbabu6875Hi, Are there any offers for tcs employees?
കൂട്ടുകാരൻ എടുത്തുട്ടുണ്ട് മാനുവൽ ട്യൂവൽ ടോൺ മോഡൽ
Enganond bro vandi
ഡ്രൈവിംഗ് സുഖം hyundai, kia അതിനെ മറികടക്കാൻ ഈ റേഞ്ച് ഇൽ ഒരു വണ്ടികളും ഇല്ല
Kicks is better..
15:48😅
പുള്ളി എടുത്ത ഇൻഷുറൻസ് കമ്പനി മെൻഷൻ ചെയ്‌യായിരുന്നു
United India insurance
അവന് ആദ്യത്തെ സുഹം പിന്നെ പിന്നെ കിട്ടീലത്രേ 😀മണ്ടൻ എല്ലം അങ്ങനെ തന്നേയാണ് ഹെ.. ഫസ്റ്റ് ഇബ്രഷൻ ഇസ് ധ ബെസ്റ്റ് കമ്പ്രസൻ എന്നല്ലേ.. 🤭🤭
അവിടെയും Maruti യ്ക്ക് ഒരു പണി
മാരുതിയുടെ തട്ട് എപ്പോഴും ഉയർന്നുതന്നെ നിൽക്കും
@@Anto-rk5jn thatt thaazhnu nilkum enano udesiche 🤣
@@Anto-rk5jn weight ellathatha pappadam aayonde alle😂
Nalla pani kittum ,non turbo edthal
Glanza base model 🔥
അവന്മാരോട് വണ്ടി ചോദിച്ചാൽ വലിയ പാടാണ് ജാട കണ്ടാൽ ചെയ്യാതെ ഇരിക്കുന്ന ആണ് നല്ലത്
Body Same Maruti..
Pappadam
NISSAN NALLA VANDIYANU
3 സിലിണ്ടറിന്റെ എല്ലാ പോരായിമകളും ഉണ്ട്... 4 സിലിണ്ടർ ഉപയോഗിച്ച് ശീലിച്ചവർക്ക് ഇത് ഇഷ്ടപ്പെടില്ല...
Not for turbo
@@Ashlinkumar Initial lag und...
@@AngelVisionKerala what's you mean by initial lag. Just testdrive, jeep, toyota vehicles. Then you can feel
@@Ashlinkumar jeep, toyota vehicles ന് എവിടെ ആണ് ഹേ 3 cylinder engine??
@@AngelVisionKerala enittum 4 cylinder engine nu ee lag egane aanu hay varunat
പണിയാണ് 😃😃😃
Worst car and worst customer service.please don't buy this car.you will regret about it after.its engine problems started just after 9 months of purchase.and the customer service people are just ignorant about it.
Backil ninnu nokkiyal audi oh......hahhaha
Backil ninu nokia odi kond irikana vandi enavum udesiche
Chathikatha chandu
😁😁😁