5.99 ലക്ഷം രൂപക്ക് ജനകീയ 7 സീറ്റര്‍ New Triber 2024 Malayalam
HTML-код
- Опубликовано: 7 фев 2025
- സാധാരണക്കാരന്‍റെ കാര്‍ എന്ന സ്വപനം ഇനി ഈസി | Renault Triber 2024 | triber 2024 model malayalam review
MOB : PRINCE - 8137800597
WATS APP MACHAN : 7356365737
ഷോറൂം വഴി നേരിട്ട് ബുക്കിങ് ചെയ്താൽ ഈ ഓഫർസ് കിട്ടുകയില്ല ഗൂഗിൾ വഴിയോ ഷോറൂമിൽ നേരിട്ടോ ബുക്കിങ് അയാൽ VLE ഓഫർ ചെയ്യാൻ സാധിക്കുകയില്ല
renault triber 2024 model malayalam review
Renault triber 2024 review in malayalam
Renault Triber malayalm review
renault triber 2024 malayalam review
triber 2024 price list
Triber 2024 black edition updates
triber black
best low budget 7 seater
buying a car
വിത്യസ്തമായ ജനങ്ങള്‍ക്ക് ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
3 മാറ്റങ്ങൾ വരുത്തിയാൽ വണ്ടി വാങ്ങാൻ മാസങ്ങൾ ക്യൂവിൽ നിൽക്കേണ്ടിവരും, ഞാൻ വണ്ടി ഓടിച്ചിട്ടുണ്ട്, Satisfied ആണ്. 1) 1000 CC change 1500 CC, 2 ) ലഗേജ് Space വളരെ കുറവ് 3) ബാക്ക് Raw Congested ആണ്.
സത്യത്തിൽ staff കൾ നന്നായി work ചെയ്യുന്നു. രണ്ടോ, മൂന്നോ ലക്ഷം കൂടിയാലും കുഴപ്പമില്ല.
അടിസ്ഥാനപരമായി മാറ്റങ്ങൾ വണ്ടിയിൽ കൊണ്ടുവരു.
ഞാൻ 2024 വേർഷൻ RXZ ഫുൾ ഓപ്ഷൻ ബുക്ക് ചെയ്തു. ഈ വരുന്ന വ്യാഴാഴ്‌ച വണ്ടി കിട്ടും. ചങ്ങനാശ്ശേരി പുഴവാതിൽ ഞാനാണ് ഈ വേർഷൻ ആദ്യമായി കൊണ്ടുവരാൻ പോകുന്നതെന്ന് അറിയുമ്പോൾ അതിയായ സന്തോഷം മാത്രം🤗🤗
What is your review after driving it?
വണ്ടി എങ്ങനെ ഉണ്ട് use ചെയ്തവർ പറയൂ
On-road ethra aayi price??
How do you feel using it ?
തല്ലിപ്പൊളി വണ്ടിയാണ്
Waiting ayirunnu... Super👌
മുൻ നിരയിൽ കൂടി പിന്നിലെ തരം ഹെഡ് റസ്റ്റ് കൊടുത്തു കൂടെ (detachable). എങ്കിൽ ലുക്ക് തന്നെ മാറിയേനെ. ടയർ സൈസ് അല്പം കൂട്ടിയാൽ സൂപ്പർ.
Cabin light warm white halogen aa best white bulb tube light pole ond
*1.5 L engine വേണം. കുറഞ്ഞത് 1.2 L
*7 പേര് യാത്ര പോവുമ്പോൾ ലഗേജ് വെക്കാൻ space ഇല്ല
*ടയർ സൈസ് കൂട്ടാമായിരുന്നു
*ബാക്കിലെ ലൈറ്റ് കുറച്ചൂടെ സ്റ്റൈലിഷ് ആക്കാമായിരുന്നു
*മുകളിൽ പറഞ്ഞതൊക്കെ add ചെയ്തത് sun roof കൊടുത്ത് ഒരു top varient ആയെങ്കിലും ഇറക്കണമായിരുന്നു..
ബേസ് വേരിയന്റ് മുതല്‍..
1200 cc വേണം.
ടയര്‍ സൈസ് കൂടണം, 16 എങ്കിലും വേണം.
സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്,
ആം റെസ്റ്റ്,
മുന്‍ സീറ്റിലെ ഹെഡ് റെസ്റ്റ് അഡ്ജസ്റ്റബിളാക്കണം.
3 lakhs enkilum extra aavum , ith oru middle class family vehicle aanu bro .😅
Ya..habeeby....nammude swantham machan ❤❤❤❤❤
🫂🫂🫂😍😍😍😍
Kwid vangumbol offer kittumo
Book cheythit wait cheyuva. Ee masam avasanam kittum❤❤❤
Good good gooooooodddff😅😅😅
@@sabuvarghese5040 nth patti bro vandi kollille
ഹായ് പോയ് തല വെച്ച് കൊട് 😁
പൊളിച്ചു മച്ചാനെ പൊളിച്ചു. നാടകീയ മായിരിക്കുന്നൂ. അടുത്ത് ബെല്ലോഡ്കൂടി നാടകം തുടങ്ങുന്നതയിരിക്കും
സൂപ്പർ.,അവതാരണം ., കലക്കി., ട്രിബർ വാങ്ങാൻ താൽപര്യം ഉണ്ട്....
ഇപ്പോള്. അല്ല
ഞാന് ബാംഗ്ലൂർ ആണ്
ഇവിടെ യും സമെ ഓഫർ ആനോ.,
അവിടെയും തരാം 7356365737
NAME
MOB
DISTRICT ഇത്രയും WATSAPP
Super 🎉
Top end Automatic price?
I owned ❤️❤️❤️
ഹായ് പ്രിൻസ് 🥰
Ee pricil ee vandi poli
Sathyam paranja kanumbo edukan thonum pakshe 1200 cc allathath kond mathram njan edukan agrahikunila, 😢
Yes njqnum ath thnnea bro
Engine koodi upgrade cheyyade
Turbo engine coming soon, but price increase agum
One litre turbocharged petrol engine akkiyal vangam ayirunnu Or 1.2 naturally aspirated petrol engine ayalum vangam allathe ippo onnum nadakilla bros
Show the inside pls
Poli 😊
Ventilated seat option undo?
Available in diesel.....?
നൊ
@@machangallery 😓
ഇവന്മാരെല്ലാം മെയിൻ ആയിട്ട് ഒരു കാര്യം മറന്നു പോകുന്നത് എന്താ എത്ര മൈലേജ് കിട്ടുംഎന്ന് എന്താ പറയാത്തെ
Enthinu.. 12-22 in highway, 9-12 in city ride, 7-9 in hills may be 5-7 in traffic:p
Mileage കുറവ് ആണല്ലോ 😢
Waiting for kiger video
ഒരാഗ്രഹംമുണ്ട്
ഓഗസ്റ്റ് 17 നു എടുക്കാൻ book ചെയ്തിട്ടുണ്ട്. ബാക്കി യൂസ് ചെയ്തു പറയാം
യൂസ് ചെയ്ത് പറയാനൊന്നും ഇല്ല ഒരു ക്രയിനും കൂടെ ബുക്ക് ചെയ്തോ വഴി കെടന്നാ ബസ്സ് ബുക്ക് ചെയ്യേണ്ടി വരും വീട്ടിലെത്താൻ
Seat down anu kandittu purathu Kanan pattum ennu thoninilla
Engine upgrade ചെയ്യാതെ ഇലക്ട്രോണിക് gimmiks,color ithu കൊണ്ട് ഒന്നും കാര്യമില്ല... Very poor engine response😂
ഒരു ജാതി ബഹളം അതിൻ്റെ എടോൽ മൈലേജ് എന്താ പറയാത്തെ - എന്തായാലും നന്നായി സുഖിച്ചു
9 pere vech ketty kanich tharumo
Sure
10peru vachu idukki oodunnu pinne anu 9...
Cng varumo??
othiri ishtam anne triber.
ഹായ് മച്ചാനെ 🥰
Hai dear 🥰🫂
Doun side teachagum kurach haite veanam look ok
Hello how are you
Fine dear
Automatic transmission ഉണ്ടോ
Yes
Black is always 🤩
🎉🎉🎉
റിനോയെ കുറ്റം പറയുന്ന കുറൊ തെലിച്ചികള് സൈക്കിള്പോലുമില്ലാത്തവരാ😂😂😂
കുറ്റം കൂടുന്നത്കൊണ്ട് കമ്പനി നല്ല ലെവലില് രക്ഷപെടുന്നു😂😂 ചൊറിയുന്നവര് ചൊറിംകുത്തി തിടക്കുന്നു😂
ഒരു വണ്ടി കൊടുക്കാനുണ്ട് എടുക്കുന്നൊ
Super
Onroad price എത്ര
❤❤❤
Show the car
Furniture video cheyo machan eee
Aa engine cc, tyre inch കൂടി പറയൂ bro.. test drive വയനാട് ചുരം ചെയ്ത് നോക്കൂ . അപ്പം വിവരം അറിയാം. എടുത്തു കുടുങ്ങരുത് 😢😅
ചുരം കേറിയാ പിന്നെ ലോറി വിളിക്കണം' കോഴിക്കോട് കൊണ്ട് പോകണം സ്റ്റാട്ടാക്കാൻ അതു കൊണ്ട് കേറല്ലെ
On road price
+91 81378 00597
Naaptol add pole und
ആണോ എന്നാ പൊളിച്ചു മച്ചാനെ അങ്ങനെ എങ്കിലും 10 കമന്റ് കിട്ടും
Halogen.is.good.led.kannenu.nalladhalla.
ആ സെന്റർ ഇൻസ്‌ട്രുമെന്റ് ടച്ച് സ്ക്രീൻ ആ പഴയ സംഭവം തന്നെ കയറ്റി വിട്ടു ഈ പഴയ സ്റ്റോക്ക് തീർക്കണ്ടേ
👍👍👍
മഹിന്ദ്രക്ക് മച്ചാന്റെ VLE ഓഫർ ഉണ്ടോ?
No dear
മൈലേജ് പറഞ്ഞില്ല 😊
On road etra varum broo
Base 7.30
Bro നിങ്ങളുടെ നമ്പർ തരുമോ. എനിക്ക് എടുക്കാൻ വേണ്ടി aa @@machangallery
7356365737 wats app dear
മഹിന്ദ്രക്ക് മച്ചാന്റെ VLE ഓഫർ ഉണ്ടോ
turbo varumo
No idea
🔥🔥🔥🔥
മൈലേജ് എത്ര കിട്ടും
18- 19
Milage
18-19
👌🏼👌🏼👌🏼👌🏼
മച്ചാനെ ഷോറൂം പ്രൈസ് ഡീറ്റെയിൽസ് ഇടാമോ
Call prince dear price list vannittundu
Machane on road price edumo
Arm rest vannu kollam
കുറച്ച് ഓവറാക്കി വര്‍ണിച്ചോന്നൊരു സംശയം.
വാങ്ങാൻ ആഗ്രഹം ഉണ്ട്
വാങ്ങ ല്ലെ
ആ engine 1.2 L ആക്കാൻ പറയ്,, ഞാൻ വാങ്ങാം
Correct👍👍
അങ്ങേക്ക് വേണ്ടി പ്രതേകം ഇറക്കാൻ പറയാം 😆😆😆😆😡😡😡
@@kannannairkk4512 Thank you for reply,,, Mr. Kannan,, MD Renault company 🙏🙏😍
Turbo model ഉണ്ടെങ്കിലും ഭേദം ആയിരുന്നു😕
ഗ്യാരണ്ടി പിരീട് കഴിക്കാ പിന്നെ ആ ക്രികടയിൽ കൊടുക്കാം വിഴിയിൽ ഓഫായാൽ ലോറി വിളിക്കണം
ഓൺ road price?
1500 cc engine കൂടി ആക്കിയാൽ നന്നായി.
ടാക്സിയായിഓടിക്കാന്‍പറ്റുമോ
Athu ariyilla permit kodukkunnavarkke ariyan pattullu
@@machangallery വണ്ടിയെടുത്ത്ടാക്സിയാക്കിഓടാനാണ്.ഒന്ന്തിരിക്കിയിട്ട്പറയൂ
Taxi ayi odunna vandi enta friend nu undu
ജീവിതം കോഞ്ഞാട്ടയാവും പാർട്ടി വഴിയിൽ കിടക്കും
@@syamunnikrishnan3784ടാക്സിയിൽ വരുന്ന പാർട്ടിയുടെ തല്ല് കൊണ്ട് തന്നെ മരിക്കണൊ
AVT ഏത് വെരിയൻ്റ് മുതലാണ് ലഭിക്കുക അതിന് എത്രയാകും
Amt ano
@@tijuthomas3അതെ
Orennam edk
Pulling illatha vandi chaathan vandi
മച്ചാൻ ❤️
😍😍
Safety und maruthi balenoyekal😂😂😂
മച്ചാനെ 7 പേരെ വെച്ച് കയറ്റം കയറുമോ എടുക്കാൻ ആഗ്രഹം ഉണ്ട്
കേറി നോക്കിയിട്ട് എടുത്താൽ മതി മച്ചാനെ
7 ലക്ഷം 9 ലക്ഷം
Pathananam thitta showroom no please send
NAME
MOB
CAR
please SENT
ഇങ്ങനെ മസിൽ പിടിച്ചു ഡാൻസ് കളിച് പറഞ്ഞാൽ അപ്പി അറിയാതെ പോവൂലെ... 🤔
നിനക്കൊക്കെ എന്തിന്റെ കേടാണ്
Such a waste car Tribber ..Very hard to climb hills and all no pulling ….plz don’t buy it we sold our tribber
What is mileage?
18 - 19
Gear box quality very bad.
എക്സേൻജ് ഉണ്ടോ
Yes
ഡാഷ് cam വന്നിട്ടില്ല അല്ലെ
ഏതു വണ്ടി പ്രമോഷൻ പറയുമ്പോഴും മൈലേജ് ന്റെ കാര്യം പ്രത്യേകം പറയണം അല്ലെങ്കിൽ ഒരു ഉടായിപ്പ് ആയി തോന്നും
18-19
Iniyulla kalam no mileage vehicle because diesel stop amukAyanu
മൈലേജ് എത്ര
തീരെ മൈലേജ് ഇല്ല. ഞാൻ പെട്ടു കിടക്കുകയാണ്...
Bro sale aakki oru ertiga edutho ippol sale aakiyaal pinnem Vila kittum late aayaal there Vila kittilla
മച്ചാൻ തള്ള് കൂടുതലാണ് 😄😄😄
Resale value illa
ജനകീയ സെവൻ സീറ്റർ 😂
ശരിയാ ചുമക്കാൻ 4 ആള് വേണം
,1200 cc 😂 undo
Turbo engine ellathe enth karyam😅
മലേജ് പറഞ്ഞു ല്ല
18-19
Bro contact number kittumo
Videyoyil ezhuthi kanikkunndallo bro
❤