വെറും 7 ലക്ഷത്തിനു ഒരു 7 സീറ്റര്‍ ആരു വാങ്ങും കാര്‍ വാങ്ങിയ കസ്റ്റമര്‍ എല്ലാം തുറന്നു പറഞ്ഞു

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 69

  • @Poderosa_Fotos
    @Poderosa_Fotos День назад +3

    40000 4 yrs completed triber RXL model. Satisfied. Mil 15, highway 19. Suspension good light steering. Good body. Family car not racing car. For 7.8 laks its worth for me.

  • @JaiHind-tl7zt
    @JaiHind-tl7zt 2 дня назад +11

    ഞാൻ വാങ്ങാൻ ആഗ്രഹിച്ചിരുന്ന car ആണ് triber. പക്ഷെ 3 സിലിണ്ടർ 1000 cc engine, പല കമ്മെന്റുകളും വലി കുറവുള്ളതായി പറഞ്ഞു അത് പോലെ Ford, chevorlet, Fiat പോലുള്ള വാഹനങ്ങൾ ഇന്ത്യ വിട്ട് പോയതോടെ Nissan, Renault,kia പോലുള്ള വാഹനങ്ങൾ വാങ്ങാൻ ഒന്ന് മടിച്ചു. Triber മാരുതിയിൽ നിന്നായിരുന്നെൻകിൽ മറ്റ് കമ്പനികൾ ഒന്ന് വിയർത്തേനെ

    • @mohamedhanifa2023
      @mohamedhanifa2023 День назад +2

      I test this vehicle. Mileage is low. 1 ltrs engine is. Big negative. Atleast 1.2 ltr. Than will consider to buy.

  • @nissarmm6000
    @nissarmm6000 23 часа назад +2

    1000 cc എൻജിൻ വച്ചത് കൊണ്ടാണ് ഈ വാഹനം പരാജയപ്പെട്ടത്. അല്ലെങ്കിൽ ഈ വാഹനം റെനോൾട്ടിന്റെ തലവരെ മാറ്റിയേനെ. ഇനിയെങ്കിലും കമ്പനി ഇത് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കാം...

    • @superawesomevideos9435
      @superawesomevideos9435 Час назад

      1000 cc is ok, but Skoda pole 140 nm torque okke kittum, ivan 72 bhp ullu.. but good family car aanu.

  • @techbyuHarish
    @techbyuHarish День назад +1

    I have done test driving last year for triber. Under powered engine. Also I have done test driving for maginte AMT varient. Finally I purchased Baleno AMT 2 lakh+ extra on price compare to magnite AMT, Baleno is more reliable and smooth engine. Already done long trip 950 KM to Goa from Kerala. I am satisfied with Baleno. Why I didn't choose renault: under powered engine, spare parts availability issue , low interior plastic quality and rattling noise after few months of use ( I asked 2 people who are using magnite. They said directly don't go for it). If they change the engine to 1.2 NA maybe they get more sales in triber. With the current engine it is not a good package.

  • @mamallus9207
    @mamallus9207 13 часов назад

    Machane tayar size kudiyo triber nte engil edukkanam ennund illengil no apa oto pole und backinnu nokumbol tayar 😢

  • @ummarmatuvayil6848
    @ummarmatuvayil6848 День назад

    Using Triber AMT 1.5 years. NO problem very comfortable ..drived around waynad with 7 people... No problem at all...

  • @YoosafAU
    @YoosafAU День назад +2

    Taxi ok milego?

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx День назад +1

    Machane🎉

  • @1976athletico
    @1976athletico День назад

    avasanathe randu seat, cheriya kutikalku irikam

  • @shakirurampully5130
    @shakirurampully5130 2 дня назад +3

    Bro mileage valare kuravanu pinne bayakara soundum und vandi odikkumbol bayakara disterb anu.

    • @RiyasPoolakundan
      @RiyasPoolakundan 2 дня назад +1

      No
      Entey vahanam tribaraanu enikku highvey 18 kittunnndu
      7perumaayi masanagudi kayattam kayari 2 gearil thanney 7perumaayi valikkunnundu
      Soundum kuravaanu
      Entethu 2024vaahanamanu

    • @arunv1595
      @arunv1595 День назад

      സാരമില്ല.പോയി innova എടുടത്തോള്

    • @shakirurampully5130
      @shakirurampully5130 День назад

      ​@@arunv1595eduth upayokikkunnathukonda bro paranjath alland veruthe coment adikkukayalla

  • @jyothishbalakrishnan8296
    @jyothishbalakrishnan8296 День назад

    Oru test drive chaythu...qlty mosham...dash board plastic valare mosham...pinne 80 il poyal air pidikkum....3 cylender 1000 cc only...21 nu 3 vandi kittunnathil alla karyam.....

  • @ajith_km2
    @ajith_km2 День назад +4

    ഒരു വണ്ടി കമ്പനിക്കാരും കുറഞ്ഞ വിലക്ക് കൊടുക്കില്ല.ഇഷ്ടംപോലെ വണ്ടികൾ ഇന്നിറങ്ങുന്നുണ്ട്.എന്തേലും ഉടയിപ്പ് ഉണ്ടൊന്നു ശ്രെദ്ധിക്കുക.കമ്പനി നിർത്തി പോയാൽ spareparts കിട്ടില്ല..

    • @SusobhVlogs4
      @SusobhVlogs4 9 часов назад

      എൻജിൻ ശേഷി കുറവാണ്. അതാണ്‌ വില കുറവ്. 1200 cc എങ്കിലും വേണം 7 seetar കാറിനു. 5 സീറ്ററിന് 1000 cc മതി

    • @sebastianjacob874
      @sebastianjacob874 6 часов назад

      1000 CC

  • @pommipommy7810
    @pommipommy7810 2 дня назад +1

    Car name ande chetta

  • @danishtt5595
    @danishtt5595 День назад +1

    ഇത്ര എല്ലാം ഗുണങ്ങൾ ഉണ്ടായിട്ടും ആളുകൾ വാങ്ങിക്കാത്തത് എന്ത് 😀

  • @prakashanmp8175
    @prakashanmp8175 День назад +1

    7-8 ലക്ഷത്തിന് പുതിയത് വാങ്ങാമല്ലോ? പഴവണ്ടി വാങ്ങണോ ?

  • @subin6135
    @subin6135 2 дня назад +2

    Jeyesh chettan❤❤

  • @RajiK-w2b
    @RajiK-w2b 11 часов назад

    സ്കൂട്ടി തട്ടത്തിയേറ്റ് ഒരു ഭാഗം മുഴുവൻ പൊളിഞ്ഞു പോയി, സ്കൂട്ടിക്ക് ഒന്നും പറ്റിയെല്

  • @PonnusIshu
    @PonnusIshu 2 дня назад +3

    ഹാവു വന്നല്ലോ വനമാല. ന്നാലും എവിടെയായിരുന്നാവോ 🤔🤔🤔

  • @nandu8668
    @nandu8668 День назад

    valiyilla ee car 1L engine aanu athill endu gimick kaanichaalm 7 seater aanu nudheem vivarom ollavar aarum ith vaangilla

  • @bijunambiar4995
    @bijunambiar4995 День назад +1

    തേങ്ങാ 10 അരച്ചാലും , താള് അല്ലേ കറി ...😂😂😂😂😂😂😂😂😂😂

  • @manorajrp1090
    @manorajrp1090 День назад

    യത്രയ്ക്ക് 9 പേരേ കൊണ്ടു പോണം. 7 പേർ വണ്ടിക്കുള്ളിലും 2 പേർ തെള്ളാനും

  • @jsjs6691
    @jsjs6691 День назад

    ടയോട്ടയും നിസ്സാനും കൊടുക്കുന്നതു പോലെയാണ് പരസ്യം ചെയ്യുന്നത് 😂 റെനോൾട്ട് ഒന്നും ആർക്കും വേണ്ടേ

  • @sunnyleena8970
    @sunnyleena8970 День назад +2

    നല്ല തൊലിക്കട്ടി ഒണ്ട്

  • @rihasbabu9856
    @rihasbabu9856 День назад +1

    1000cc ക്ക് താഴെയാണ്

  • @jayakumarvidyavijayam3735
    @jayakumarvidyavijayam3735 День назад +1

    ഓഫർ കണ്ട് വാങ്ങല്ലേ
    വണ്ടി ഒരു ഗുണവും ഇല്ല

  • @subash8844
    @subash8844 День назад

    എനിക്ക് താല്പര്യം ഉണ്ട്

  • @aminaayoob9705
    @aminaayoob9705 2 дня назад +4

    Mileage illa😢

    • @anizar32
      @anizar32 2 дня назад

      എത്രയാ കിട്ടുന്നത്?

    • @RiyasPoolakundan
      @RiyasPoolakundan 2 дня назад

      Eniku 18

    • @anizar32
      @anizar32 День назад

      @@RiyasPoolakundan കയറ്റം ഒക്കെ കയറുമോ? 7 ആളുകൾ കയറിയാൽ?

    • @SusobhVlogs4
      @SusobhVlogs4 9 часов назад

      ​@@anizar32കയറും പുറകിൽ 2 ആൾ തള്ളണം

  • @VadakanUllas
    @VadakanUllas День назад

    ഒന്നര കൊല്ലത്തിൽ 2 സർവീസ് ആയിട്ട് ഒള്ളു

  • @udutach4533
    @udutach4533 День назад +2

    വാർഷോപ്പ് സ്പയർ പാഡ്സ് എന്നിവാ വില കുടും അത്‌ കൊണ്ട് താല്പര്യം ഇല്ല

    • @sathyantk8996
      @sathyantk8996 День назад +1

      വർക്ക് ഷാപ്പിൽ കൊണ്ടു് പോകാനാണോ വാഹനം വാങ്ങുന്നത്

    • @autosolutionsdubai319
      @autosolutionsdubai319 День назад

      ​@@sathyantk8996​പിന്നെ വണ്ടിക്ക് എന്തെങ്കിലും കേടു വന്നാൽ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടു പോയാൽ മതിയോ?

  • @ManikandanOadath
    @ManikandanOadath 2 дня назад

    No resale vale please enough. Origin from Europe.

  • @sadhiq1867
    @sadhiq1867 2 дня назад +2

    Renault nissan not resale value.. Anubavam ini melil adukooola toyota... Suzuki 🔥

    • @kunhikoyakld
      @kunhikoyakld 2 дня назад +1

      വിൽക്കാൻ എടുക്കുന്നവർക്കല്ലേ ആണ് പ്രശ്നം, എടുക്കുന്നതിനു മുമ്പേ വിൽക്കാൻ ആണോ ചിന്തിക്കുന്നത്

    • @amajamaj6016
      @amajamaj6016 2 дня назад

      For personal use it is a worth car.
      Dont compare with another cars yhink about our usage and need.
      For resale ; you are absolutely right.

    • @usmanmukkandath9575
      @usmanmukkandath9575 День назад +2

      ​@@kunhikoyakldചിലർ പുതിയ വണ്ടി എടുത്താൽ, മാക്സിമം 5 വർഷം വരെ മാത്രമേ ഉപയോഗിക്കാറുള്ളൂ.

  • @georgejoseph2918
    @georgejoseph2918 День назад

    ഇവൻ്റെ ഡാൻസ് കണ്ടു്. തൃപ്തി ആയി.

  • @muhamedkoduvalli6473
    @muhamedkoduvalli6473 2 дня назад +2

    ഇതിനകത്ത് ഒന്ന് തിന്നാൻ ഒന്നും കിട്ടുകയില്ല ഇരുമ്പ് സാധനമല്ലേ 10 ലക്ഷം രൂപ കൊടുത്തു ഇതിനകത്ത് പെട്രോളും അടിച്ചു നാട് ചുറ്റി നടക്കാൻ തലക്ക് വട്ട് ഉള്ളവരോ അല്ലെങ്കിൽ വട്ടിപ്പരിശക്കാരനോ ആരെങ്കിലും ഒക്കെ കിട്ടും തടിയളകാതെ പണം കിട്ടുന്നവൻ ഉണ്ടല്ലോ അവർക്ക് ഇതൊക്കെ സംഗതി ശരിയാ ഈ 10 ലക്ഷം 12 ലക്ഷം കൊടുത്തു വണ്ടി വാങ്ങിയിട്ട് ആരാന്റെ പട്ടി പലിശയുമായി തിന്ന് മറ്റുള്ളവനെ പറ്റിച്ചു ജീവിക്കുന്നവരുണ്ട് അവർക്ക് ഇതൊക്കെ വാങ്ങാനും ഉപയോഗിക്കാനും നല്ലത് അവന്റെ കുട്ടികളും ഭാര്യക്കൊക്കെ സുഖമായി ജീവിക്കാം അതുപോലെതന്നെ ചാവുകയും ചെയ്യാം ചിലപ്പോ വണ്ടിയിടിച്ച് ആയിരിക്കും ചാവുക അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടത്തിൽ കാരണം ആരാന്റെ പണമല്ല പൊരുത്തപ്പെടാത്ത പണം കൊണ്ട് വാങ്ങുന്ന വാഹനമായി ഉപയോഗിച്ചാലേ അതുകൊണ്ട് വരുന്ന എല്ലാ വിനാശങ്ങളും അനുഭവിക്കേണ്ടിവരും

  • @noushadakaladnoushad5991
    @noushadakaladnoushad5991 2 дня назад +1

    എക്സ്ചേഞ്ച് ഉണ്ടോ

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 дня назад +1

    അടിപൊളി

  • @sindhuvijayakumar1480
    @sindhuvijayakumar1480 2 дня назад

    ❤❤❤❤

  • @sanujureghunathan5337
    @sanujureghunathan5337 День назад +1

    Kaachavadam ellaaaaaaaa😂😂😂

  • @prabhakaran8899
    @prabhakaran8899 День назад

    റെനോ കമ്പനി വണ്ടി വേണ്ട

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 День назад

    റെനോൾഡ് പോരാ... Engil സൈഡിൽ നിന്നും പുക വരും

  • @iqbalml8048
    @iqbalml8048 2 дня назад

    അടിപൊളി 😂😂😂but നടക്കോ

  • @BadruDdeen-v6d
    @BadruDdeen-v6d 2 дня назад

    X enjh undoo

  • @Walkplanner
    @Walkplanner День назад

    എന്തുവാടെ ഇത് വഴിയോര കച്ചവടോ..😂

  • @jessmonjessmon1572
    @jessmonjessmon1572 День назад

    3akum,6akum,9akum dassaa...entha e buthi athyam thonathirunathuu..😂

  • @MuhammedUmer-u1y
    @MuhammedUmer-u1y 2 дня назад

    Mathi kachodam ethilum bedham.....

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm День назад

    KATHE. DALOING

  • @bibinbabu9706
    @bibinbabu9706 День назад