ഭാവിയിൽ sedan കാറുകളുടെ ഡ്രൈവിംഗ് dynamics and comfort തിരിച്ചറിഞ്ഞു SUV trend 📈 il നിന്നും സെഡാനിലേക്ക് തിരിച്ച് വരാൻ സാധ്യത കൂടുതൽ ആണ് , തിരിച്ച് വരട്ടെ നല്ല നല്ല sedan market il കിട്ടട്ടെ. റോഡുകൾ നന്നാകട്ടെ A sedan lover
അല്ലങ്കിലും ഈ പ്രീമിയം സെഡാനുകളിൽ വരുമ്പോൾ കിട്ടുന്ന ഒരു ബഹുമാനവും, അതിൽ കിട്ടുന്ന ഒരു യാത്രാ സുഖവും വേറെ വാഹനങ്ങളിൽ കിട്ടില്ല. എൻ്റെ ഒരു സുഹൃത്തിന് ഒരു Ford endeavour, Crysta, and Skoda octavia ഒണ്ട്. പക്ഷെ കൂടുതലും ഉപയോഗിക്കുന്നത് octavia ആണ്. "Sedan is always classic"
I think BMW 3 series, benz C class നേക്കാൾ better option Toyota Camry ആണെന്ന് തോനുന്നു. പിന്നെ, 60 lakh ൽ കൂടുതൽ കൊടുത്തു ഇത് വാങ്ങുമ്പോൾ ഇതിൽ പകുതി cash Tax ആയിട്ട് ആണല്ലോ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഒരു🥴
പൊതുവെ പെണ്ണുങ്ങളെ കൊണ്ടു നടക്കാൻ കുറച്ച് കൂടുതൽ പാടാണ് അതുപോലെ തന്നെയാണ് സെഡാനും എവിടെയും തട്ടുമൊ മുട്ടുമൊ എന്നൊരു പേടി എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും
ബൈജു ചേട്ടാ, ചങ്ങമ്പുഴയെ പോലെ വർണ്ണിക്കുകയാണല്ലോ ക്യാമ്റിയുടെ സൗന്ദര്യത്തെ 👌🏻👌🏻👌🏻. ഇലക്ട്രിക് ലേക്കുള്ള കാൽവെയ്പ്പ് ഹൈബ്രിഡ് വഴിയാണ് വേണ്ടത്. പക്ഷേ നമ്മുടെ ടാക്സ് സിസ്റ്റം ആണ് പണി തരുന്നത്
ഇന്ത്യയിൽ camry കൂടുതൽ ആളുകൾ വാങ്ങും എന്ന ചിന്ത toyota ക്ക് പോലും കാണില്ല. ഇപ്പോൾ suv❤ കൾക്ക് ആണ് പ്രിയം സർക്കാർ ആണെകിൽ റോഡുകൾ suv കൾക്ക് വേണ്ടി ഒരുക്കുകയും ചെയ്യുന്നു 🙏 camry ക്ക് ഇന്ത്യയിൽ LF-A 🔥🔥യുടെ അവസ്ഥ ആയിരിക്കും എല്ലാവർക്കും ഇഷ്ട്ടം ആണ് പക്ഷേ ആരും വാങ്ങുല്ല
Ente chetta 60 lks vandi odikkunnavar 26kms mileage nu okke nokkumo? Oru honda amaze polum highway il around 20+ mileage tharum.. Athinte 6 times cost ulla vandi 26kms mileage nokke parayunnathu oru cheap advertisement aanu..
Hum tum ek Camry mein bandh ho... Aur review ho jaye... I think you didn't mention about ADAS camera, or did I miss it? Is Toyoya following Honda and switching to camera based ADAS ?
ഹൈബ്രിഡ് വണ്ടികൾ 100000 km കഴിഞ്ഞാൽ ബാറ്ററി complaint ആകുമോ or capacity കുറയുമോ അങ്ങനെ വന്നാൽ എന്ത് ചെയ്യും. maintainace cost കൂടുത്തൽ ആകുമോ. Pls tell
Quality Reliability Durability ഇതൊക്കെ പണ്ട്. ഇപ്പൊ ഒടുക്കത്തെ വിലയും. സർവീസ് ചാർജ് ഇനത്തിൽ ആദ്യം തന്നെ വാങ്ങി വെക്കുന്നുണ്ടല്ലോ 😂 Parts കളുടെ വില ഒക്കെ ഇപ്പൊ കൂടി.
ലോഗോക്ക് ഉള്ളിൽ ബ്ലൂ കളർ ആയിരുന്നില്ലേ Hybrid മോഡലിന് അതിൽ മാറ്റം വരുത്തി എന്ന് തോന്നുന്നു!! പിന്നെ പുറത്തൊക്കെ 25-35 ലക്ഷം റഞ്ചിൽ ആണ് പ്രൈസ്!! ഇന്ത്യയിൽ 50+ കൊടുക്കണം സോ റിലെബിലിറ്റി എന്ന ഒറ്റ കാരണം കൊണ്ട് ഇതെടുക്കണം എന്ന് തോന്നുന്നില്ല
I’m Using Here @ Kuwait 🇰🇼 But full panoramic sunroof model on here … Smooth & High Speed Toy For Us…. Wonderful Car For Me Camry😌🥰🤍 Also I’m Using Camry at My home but there I had previous model over there 🤍
Toyota Camry, Good mileage, Sedan driving comfort, comfort for passengers,low service cost,high resale value, low maintenance മഛാനിത് പോരെ അളിയാ, Highway comfort sporty hatch and sedan ൻ്റെ അത്രേം വേറെ ഒരു വണ്ടിക്കും
ഭാവിയിൽ sedan കാറുകളുടെ ഡ്രൈവിംഗ് dynamics and comfort തിരിച്ചറിഞ്ഞു SUV trend 📈 il നിന്നും സെഡാനിലേക്ക് തിരിച്ച് വരാൻ സാധ്യത കൂടുതൽ ആണ് , തിരിച്ച് വരട്ടെ നല്ല നല്ല sedan market il കിട്ടട്ടെ.
റോഡുകൾ നന്നാകട്ടെ
A sedan lover
ഈ കാറിന് Gulfിൽ 25ലക്ഷം രൂപയാണ്
നാട്ടിൽ 61 ലക്ഷം കൊടുത്ത് വാങ്ങാൻ ഉള്ളതില്ല , അതിനുള്ള Cashum മിക്കവരുടേയും കൈയ്യില്‍ ഇല്ല 🥰
Tax anu baaki motham.
Athe , 2024 yer model price korachu kity,21 lak aayi ollu naatile price vech noakaanel evide 3 ennam vagham😂
അല്ലങ്കിലും ഈ പ്രീമിയം സെഡാനുകളിൽ വരുമ്പോൾ കിട്ടുന്ന ഒരു ബഹുമാനവും, അതിൽ കിട്ടുന്ന ഒരു യാത്രാ സുഖവും വേറെ വാഹനങ്ങളിൽ കിട്ടില്ല. എൻ്റെ ഒരു സുഹൃത്തിന് ഒരു Ford endeavour, Crysta, and Skoda octavia ഒണ്ട്. പക്ഷെ കൂടുതലും ഉപയോഗിക്കുന്നത് octavia ആണ്. "Sedan is always classic"
ചേട്ടൻ്റെ മനസ്സുപോലെ
Camera ❤ Super😊
I think BMW 3 series, benz C class നേക്കാൾ better option Toyota Camry ആണെന്ന് തോനുന്നു. പിന്നെ, 60 lakh ൽ കൂടുതൽ കൊടുത്തു ഇത് വാങ്ങുമ്പോൾ ഇതിൽ പകുതി cash Tax ആയിട്ട് ആണല്ലോ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഒരു🥴
same with SUVs
കാറുകളുടെ ടാക്സ് പോളിസി സർക്കാർ പുനർനിർണയിക്കണം എന്നുള്ളവർ ഉണ്ടോ..?
അതെ തീർച്ചയായും
One india one Road Tax വരണം അത് പുതിയ വാഹനത്തിനും Taxi 🚕 വാഹനത്തിനും
10 ലക്ഷത്തിന്റെ വണ്ടി കൈയിൽ കിട്ടുമ്പോൾ 15 ലക്ഷം കൈയ്യീന്ന് പോവും. 5 ലക്ഷം സർക്കാർ (ഉടായിപ്പ്) ടാക്സ്. ഈ സമ്പ്രദായം മാറണം.
ഫുൾ റിവ്യൂ എന്നൊക്കെ പറഞ്ഞിട്ട്, എൻജിൻ റൂം ഒന്ന് കാണിക്കാത്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു..😎
vere level vandi anu 9lakh vandi njan odichathanu 🔥🔥
പൊതുവെ പെണ്ണുങ്ങളെ കൊണ്ടു നടക്കാൻ കുറച്ച് കൂടുതൽ പാടാണ് അതുപോലെ തന്നെയാണ് സെഡാനും എവിടെയും തട്ടുമൊ മുട്ടുമൊ എന്നൊരു പേടി എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും
😂😂😂😂
അതിനു ഒരു skill വേണം
Kondu nadakkan ariyaavunnavan easy ayi kondu nadakkum... Illathavar ingane sedane kuttam parajond irikkum😌😌
😂😂
@@SilverKnight-gg2rw sedante comfort ❤
I use to watch all your episodes
Super Baiju
ഞാനൊരു സെടാൻ പ്രേമിയാണ്, യാത്ര ചെയ്യാൻ ഏറ്റവും സുഖമുള്ളത് സെടാനാണ്
*ഗൾഫിൽ taxi ആയി ഇപ്പോഴും ഓടുന്നത് Camry യാണ്,look 🔥🔥Initial pickup🔥🔥🔥,heavy 🔥*
SEDAN Eshtam Thanneyanu Pakshe Adithattumenna Pedi Nallonam Und Ennalum Eeyoru Sambhavam Kollam Nannayittund 👌👍👌
ബൈജു ചേട്ടാ, ചങ്ങമ്പുഴയെ പോലെ വർണ്ണിക്കുകയാണല്ലോ ക്യാമ്റിയുടെ സൗന്ദര്യത്തെ 👌🏻👌🏻👌🏻. ഇലക്ട്രിക് ലേക്കുള്ള കാൽവെയ്പ്പ് ഹൈബ്രിഡ് വഴിയാണ് വേണ്ടത്. പക്ഷേ നമ്മുടെ ടാക്സ് സിസ്റ്റം ആണ് പണി തരുന്നത്
Camary 4 കൊല്ലം ആയി സൗദിയിൽ ഉപയോഗിക്കുന്നു 8.5 ലക്ഷം km ആയി ഇപ്പോഴും പുലി കുട്ടി തന്നെ but mileage 8 km ഒക്കെ കിട്ടും
Adipoli 👌
Baiju Cheettaa Super 👌
You won't believe I got 22kmpl in eco mode when I drove this car for 150 km.❤❤❤❤❤
Oru new car 1 st month aavunnathin munne 8000 pls km oodichal engine n or other mechanical parts n complient varumo ??
Ayyo camry superb aayitund ❤❤❤❤❤
@@vishnu_Sudarsanan66 superb vere und Skodayude 😃 😀
0:25 correct aanu
Toyota എക്കാലത്തെയും തകർപ്പൻ വാഹനം ഗംഭീര മോഡൽ തകർപ്പൻ ഫീച്ചേഴ്സ് ഈ വാഹനത്തിന് 26 മൈലേജ് കിടിലം 🔥🔥🔥🔥
ഇന്ത്യയിൽ camry കൂടുതൽ ആളുകൾ വാങ്ങും എന്ന ചിന്ത toyota ക്ക് പോലും കാണില്ല. ഇപ്പോൾ suv❤ കൾക്ക് ആണ് പ്രിയം സർക്കാർ ആണെകിൽ റോഡുകൾ suv കൾക്ക് വേണ്ടി ഒരുക്കുകയും ചെയ്യുന്നു 🙏
camry ക്ക് ഇന്ത്യയിൽ LF-A 🔥🔥യുടെ അവസ്ഥ ആയിരിക്കും എല്ലാവർക്കും ഇഷ്ട്ടം ആണ് പക്ഷേ ആരും വാങ്ങുല്ല
Corncord model new model good. Whaiting question answer
Great vehicle 🎉🎉🎉
ടൊയോട്ടയുടെ വാഹനങ്ങൾക്ക് എപ്പോഴും അമിത വില ആണല്ലോ..
Tax
Kia yude vandikk onnum ithra Vila illallo@@philipeapen722
Good work BNN...❤
Ente chetta 60 lks vandi odikkunnavar 26kms mileage nu okke nokkumo? Oru honda amaze polum highway il around 20+ mileage tharum..
Athinte 6 times cost ulla vandi 26kms mileage nokke parayunnathu oru cheap advertisement aanu..
വാച്ചിങ് ❤️❤️❤️
Nice video 👍😊
Good morning ചേട്ടാ ❤ 0:16
My favourite...👌👌👌
Hum tum ek Camry mein bandh ho... Aur review ho jaye...
I think you didn't mention about ADAS camera, or did I miss it? Is Toyoya following Honda and switching to camera based ADAS ?
Baiju sir ...music super please share its link...
Biju anna XEV 9E Review evide ❓
ഞങ്ങൾ ദുബായിക്കാർക് ടാക്സി എന്നാൽ camry ആണ് പൊളി വണ്ടിയാണ് 🇦🇪
100% vere level vandi
Toyota ❤❤
ഇതൊരു താരംഗമായി വരും 👍🙏
Big Sedan ❤👍
Camry🎉
Nice 😊
A Middle class family ക്ക് പറ്റിയ ഒരു SUV മഹീന്ദ്ര N10 ആണ്
Sedan ❤❤
ഹൈബ്രിഡ് വണ്ടികൾ 100000 km കഴിഞ്ഞാൽ ബാറ്ററി complaint ആകുമോ or capacity കുറയുമോ അങ്ങനെ വന്നാൽ എന്ത് ചെയ്യും. maintainace cost കൂടുത്തൽ ആകുമോ. Pls tell
Road okke nannakunund Baijuetta....
"ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാലു പമയാമത്" എന്നതൊക്കെ ശരി തന്നെ ബൈജു അണ്ണാ.... സ്ത്രീകളെ വല്ലാതെ വർണ്ണിച്ച് പുലിവാലുപിടിയ്ക്കണ്ട😂 ....അത്രേ പറയാനുള്ളൂ😅
നല്ല ഭംഗിയുണ്ട്🤔🤔🤔🤔🤔
Drive cheyyan best
18 വർഷങ്ങൾ ദുബായിൽ camry taxi ഓടിച്ച ഞാൻ 😄
Etho oruthante vendi verum thukkda shambalathin vendi alle ni odichath
Why not open bonnet
XVU 700 AX7L video Cheyo 2025 model car
8:27 Exhaust pipe കുറിച്ച് ഒന്നും പറഞ്ഞില്ല
Poli look ❤❤❤
Hatchback or SUV പറ്റൂ നിലവില്‍ കേരളത്തിലെ റോഡില്‍.... 🥲🤷♂️
ഹമ്പുകളും കുഴികളും ഒക്കെ കാണുമ്പോൾ വാഹനം ഉയർത്താനുള്ള സൗകര്യം ഉണ്ടെങ്കിൽ സെഡാനുകൾ വിജയിക്കും
ഇപ്പോൾ സൂര്യൻ കത്തിജ്വലിയ്ക്കുകയാണെങ്കിൽ...... ബൈജു Baiju N nair കത്തിക്കയറുകയാണ് .. നന്മകൾ നേരുന്നു. .....
Present ❤❤
2-2-25.. ബൈജു... കേരളത്തിലെ റോഡിൽ ജിമ്നി ആണ് വളരെ നല്ലത്. Sanu എറണാകുളം
Biju ചേട്ടൻ camry എടുക്കുമോ.
toyota 🚗
Nice
Ground clearance issue aavum
ക്യാമറി supper
M Y C A R തിരിച്ചിട്ടാൽ.. C A M R Y.,.
🎉
Baiju chettan on MARS
👍👍
Baiju chetta...kuniyan onnum vayyallo😅
21:00🚙
Mahindra ev review എവിടെ???
Hi Baiju ,
Hi biju super
*_പൊളവേശ് 🤩_*
Quality Reliability Durability ഇതൊക്കെ പണ്ട്. ഇപ്പൊ ഒടുക്കത്തെ വിലയും. സർവീസ് ചാർജ് ഇനത്തിൽ ആദ്യം തന്നെ വാങ്ങി വെക്കുന്നുണ്ടല്ലോ 😂
Parts കളുടെ വില ഒക്കെ ഇപ്പൊ കൂടി.
Kollaaahm
4k kittanilla
Comments number 89. Can we expect a solar powered car to come close?
Oru kuzhi kandal.... Ayo. Oru humb kandal... Ayo. 😊
2002 ലാണ് കാമ റി ഇന്ത്യയിൽ ടയർ കുത്തിയത് കാല് അല്ല🤪😛😄😃😆🤣👍🏼👍🏼👍🏼👍🏼👍🏻👍🏻👍🏻👍
അതിന്റെ ഇടയിലൂടെ ജിമ്നി... 😂😂😂 നായരെ, എന്തോന്നാ ഇത്... ഞാൻ ജിമ്നി ഹേറ്റർ അല്ല, ന്നാലും.... ❤❤❤
son- in - law Minister is on AIR😂😂😂
നമ്മുടെ നാട്ടിലെ സെഡാൻ വണ്ടികൾ ആൾക്കാർക്ക് വേണ്ടാത്തൊള്ളൂ ഗൾഫ് രാജ്യങ്ങളിൽ ആൾക്കാരും ഉപയോഗിക്കുന്നത് സെഡാൻ ടൈപ്പ് വണ്ടികളാണ്
Strong hybrid townil polum parayunna mileage nte aduthu kittum ennullathu oru yadharthyam aanu
Townil electric motor il oodunnathu kondanu.
Camry luxury ആയോ? Lexus ES അപ്പോൾ എന്തായീ?
🎉
❤
ചേട്ടാ നിങ്ങൾക് എഞ്ചിൻ കാണിച്ചു തരാൻ നല്ല മടി ഉണ്ട് അല്ലെ വിയർപ്പിന്റെ അസുഖം ഉണ്ടല്ലേ
Namaskaram
👍👍👍👍
Samanyam parayumbol innocent film orma varum😂
Hai
ലോഗോക്ക് ഉള്ളിൽ ബ്ലൂ കളർ ആയിരുന്നില്ലേ Hybrid മോഡലിന് അതിൽ മാറ്റം വരുത്തി എന്ന് തോന്നുന്നു!! പിന്നെ പുറത്തൊക്കെ 25-35 ലക്ഷം റഞ്ചിൽ ആണ് പ്രൈസ്!! ഇന്ത്യയിൽ 50+ കൊടുക്കണം സോ റിലെബിലിറ്റി എന്ന ഒറ്റ കാരണം കൊണ്ട് ഇതെടുക്കണം എന്ന് തോന്നുന്നില്ല
*ഗൾഫിൽ latest model Camry 130000 aed,30,00000 lakh Indian rupees*
2024 മോഡൽ ടാക്സി കാമറിയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😊i
Toyota crown
👍
sleekness 😁
Lexus look aayi
I’m Using Here @ Kuwait 🇰🇼
But full panoramic sunroof model on here …
Smooth & High Speed Toy For Us….
Wonderful Car For Me Camry😌🥰🤍
Also I’m Using Camry at My home but there I had previous model over there 🤍
Toyota Camry, Good mileage, Sedan driving comfort, comfort for passengers,low service cost,high resale value, low maintenance മഛാനിത് പോരെ അളിയാ,
Highway comfort sporty hatch and sedan ൻ്റെ അത്രേം വേറെ ഒരു വണ്ടിക്കും
❤❤❤😊