മുഖക്കോലം മാറുന്ന അങ്ങാടികൾ!പുതിയ ഹൈവെയുടെ വരവോടെ മലപ്പുറത്ത് കാണുന്ന മാറ്റങ്ങൾ|nh 66 Malappuram

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 58

  • @dalv_alucard
    @dalv_alucard 2 часа назад +1

    വടക്കൻ കേരളം അടിപൊളിയായി കൊണ്ടിരിക്കുകയാണ്

  • @psvnambudiri
    @psvnambudiri 7 часов назад +12

    Always enjoyed your commentary,visuals are great as always

  • @roufchirammal5625
    @roufchirammal5625 5 часов назад +4

    ചരക്കു നീക്കം സുഖമമായി നീങ്ങിയാൽ രാജ്യം പുരോഗതി ഉണ്ടാവും 👍

  • @-._._._.-
    @-._._._.- 7 часов назад +3

    4:00 അതിമനോഹരം👌

  • @noufalvlpr
    @noufalvlpr 8 часов назад +3

    KNR neat work 🎉

  • @paisupaisu7818
    @paisupaisu7818 2 часа назад

    Full Set

  • @hamzasaidali3561
    @hamzasaidali3561 8 часов назад +3

    Thanks broo

  • @publicreporterpc5361
    @publicreporterpc5361 7 часов назад +2

    നമസ്കാരം❤❤❤❤

  • @aneesk4375
    @aneesk4375 8 часов назад +1

    സൂപ്പര്‍

  • @KanimankalamKovilakam
    @KanimankalamKovilakam 7 часов назад +10

    As a student enn nilayil oru request ane..mihir suicide case ne kurich oru reel engelum cheyyoo bro...bro yude vaka oru പ്രധിഷേധത്തിൻ്റെ ബാഗമായി❤

  • @raneeshr2010
    @raneeshr2010 7 часов назад +14

    ചരക്ക് ഗതാഗതം പരമാവധി സുഗമമാക്കുക വഴി സാധനങ്ങളുടെ വിലയും ഇന്ധന നഷ്ടവും പെട്രോളും ഡീസലും പുറത്തു നിന്ന് വാങ്ങുന്നതിന്റെ അളവും പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുഴുവൻ ഇപ്പോൾ തകൃതിയായി റോഡ് പണിയുന്നത്. അവിടെ അങ്ങാടിയും കുങ്ങാടിയൊന്നും ഒരു ഘടകമേയല്ല. ഇനി വരാൻ പോകുന്നത് സ്പീഡ് അല്ലെങ്കിൽ വേഗതയുടെ കാലമാണ്. ഇനിയങ്ങോട്ട് സാധാരണക്കാരന് ഭക്ഷണം, വെള്ളം, വസ്ത്രം, വേഗത ഈ നാല് കാര്യങ്ങൾ ആയിരിക്കും മുഖ്യം. വേഗത കഴിഞ്ഞിട്ട് ആയിരിക്കും സ്വന്തം വീട്/പാർപ്പിടം പോലും വരുന്നത്. അതുകൊണ്ട് അങ്ങാടിയൊക്കെ അങ്ങട് മാറ്റി സ്ഥാപിക്കട്ടെ.

    • @aashanin962
      @aashanin962 6 часов назад +3

      ആദ്യം ആയിട്ടാണ് കുറച്ചു വീക്ഷണം ഉള്ള മലയാളിയെ കാണുന്നത്. കിടിലൻ കമന്റ്‌.
      ശ്രദിച്ചോ എന്നറിയില്ല, ഈ ഹൈവേ യിൽ കയറ്റം ഇറക്കം ഇല്ലാതെ ആണ് പരമാവധി സ്ഥലത്തും നിർമിച്ചിരിക്കുന്നത്. ഇത് ട്രക്കുകൾക്ക് വേണ്ടി ആണ്. സ്പീഡ് കുറയാതെ പോകാം, മൈലേജ് കിട്ടുകയും ചെയ്യും. Logistics cost കുറയ്ക്കും

    • @bijoypillai8696
      @bijoypillai8696 6 часов назад +1

      ആടിന് പുല്ലരിയാൻ പോകുന്ന പാത്തുമ്മക്ക് NH66 റോഡ് ഒരു പ്രശമില്ല ; CPM ഭരണത്തിൽ ആണല്ലോ.. 😅

  • @amith1374
    @amith1374 7 часов назад +5

    Pinarayi vijayan and nithin gadkari ❤

    • @keralakeral4114
      @keralakeral4114 7 часов назад +1

      BJP യുടെ വീ ഷ ണം ഭാരതത്തിൻ്റെ വികസനം🎉🎉🎉

    • @amith1374
      @amith1374 6 часов назад +1

      Ooo എന്നിട്ട് ഇപ്പൊ budget ൽ വികസനത്തിന്‌ ഉള്ള ₹₹ നല്ലോണം കിട്ടിയല്ലോ..... 🤬

    • @ASHRAFbinHYDER
      @ASHRAFbinHYDER 5 часов назад

      വിജയൻ നേരിട്ട് നടത്തു ന്ന pwd റോഡുകൾ പല സ്ഥലത്തും ഉണ്ട്. ചിലത് തുടങ്ങി വെച്ച് വർഷങ്ങൾ ആയി. ചിലത് ത്കര്നു പോയി അതിലും രസം പല സ്ഥലത്തും ചില പാലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അതിലേക്ക് കയറാണോ ഇറങ്ങണോ റോഡില്ല

  • @satharberka1217
    @satharberka1217 7 часов назад +1

    Good 👍🏼👍🏼

  • @woldwibes
    @woldwibes 6 часов назад +2

    ഗ്രീൻ ഫീൽഡ് ഹൈവേയായിരുന്നെങ്കിൽ നിലവിലെ കെട്ടിടങ്ങളും അങ്ങാടികളും പരമാവധി പൊളിക്കേണ്ടി വരില്ലായിരുന്നു
    പക്ഷെ ഇവിടെ NH 66 ൽ ബ്രൗൺ ഫീൽഡ് ഹൈവേയായതിനലാണ് ഈ പ്രശ്നം
    കോഴിക്കോട് നിന്ന് പാലക്കാട്ടേക്കുള്ള NH 966 ന് ബദലായി പുതിയ ഗ്രീൻ ഫീൽഡ് ഹൈവേയായാണ് നിർമ്മിക്കുന്നത് അതുകൊണ്ട് NH 966 ൻ്റെ വശങ്ങളിലുള്ള കെട്ടിടങ്ങളോ പള്ളികളോ അമ്പലങ്ങളോ ഒന്നും തൊടാതെ പുതിയ സ്ഥലത്തു കൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ പോവുന്നത്

  • @mohammednavas3227
    @mohammednavas3227 7 часов назад +1

    Super 👌

  • @ragunadh5179
    @ragunadh5179 2 часа назад

    ❤❤❤❤❤🎉🎉🎉🎉🎉

  • @pandorabox8727
    @pandorabox8727 6 часов назад

    Nice video, kasarkode nullipadiyil underpassinu vendi veendum samaram

  • @sahaltvr
    @sahaltvr 7 часов назад +2

    *08:38** ടൂവേ ആക്കുമ്പോൾ സ്ഥലം ഏറ്റെടുക്കേണ്ടി വരും, അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഹെവി വെഹിക്കിൾസ് എങ്കിലും കൂരിയാട് പോയി തിരിച്ച് വരവ് ആക്കേണ്ടി വരും.*

    • @jaKzAra
      @jaKzAra 6 часов назад

      Angane cheyta mati but natukar sammatikkilla

  • @sadathabdu
    @sadathabdu 5 часов назад

    👍👍👍

  • @msmsiraj4409
    @msmsiraj4409 6 часов назад +1

    Hi bro 😊😊

  • @basheernelloli656
    @basheernelloli656 7 часов назад

    👍🥰

  • @jithin_ab
    @jithin_ab 5 часов назад +1

    Kodungallur side enthaayi

  • @VictorGlx-y7p
    @VictorGlx-y7p 7 часов назад

    ❤❤

  • @AbdulSalih-o5d
    @AbdulSalih-o5d 7 часов назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @USI2025
    @USI2025 7 часов назад +1

    6:28 നിലവിലുള്ള പഴയ ഹൈവേകൾ ഇനി ഉറങ്ങി തന്നെ കിടക്കും..... ഏറ്റവും അടി കിട്ടാൻ പോകുന്നത് ബൈപ്പാസുകൾ വന്ന അങ്ങാടികളിലെ കച്ചവട സ്ഥാപനങ്ങൾക്കാകും ....

  • @baijup4859
    @baijup4859 4 часа назад

    ഇതൊക്കെ എത്ര കാലം മുന്നേ വരണംഞാൻ ഒരു നാഷണൽ പെർമിറ്റ് വാഹനത്തിൻറെ ഡ്രൈവറാണ് സംസാരം കേട്ട് കഴിഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഹൈവേ എന്ന് വിചാരിക്കും

  • @safdewzz
    @safdewzz 6 часов назад

    കൊളപ്പുറത്ത് 2 way ആക്കിയ സംസ്ഥാന പാതയുടെ ഭാഗമായ സർവീസ് റോഡിൽ ടാർ ചെയ്ത ഭാഗവും ടാർ ചെയ്യാത്ത ഡ്രൈനേജിനുള്ള സ്ഥലവും ഒരേ നിരപ്പ് അല്ലാത്തത് കൊണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാൻ ബുദ്ധിമുട്ടുണ്ട്. മണ്ണോ GSB യോ ഇട്ട് താൽകാലികമായി ലെവൽ ആക്കിയാൽ നന്നായിരുന്നു. പമ്പിന് മുന്നിൽ ഡ്രൈനേജും റോഡും ഒരേ നിരപ്പല്ലാത്തത് കൊണ്ടുള്ള പ്രശ്നം വേറെയുമുണ്ട് .KNRC ക്ക് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു .

  • @AMA_birds._
    @AMA_birds._ 5 часов назад

    Murygalkku ini sugamayi yathara cheyyam

  • @tmstmsm4
    @tmstmsm4 6 часов назад

    ബ്രോ മലയോര ഹൈവേയുടെ വീഡിയോ ചെയ്യൂമാ

  • @SSgobtc
    @SSgobtc 8 часов назад +10

    Bro Budget kerala 3G, not a penny for Kerala infrastructure development 😢 .. railway, roads, airport, metro, nirmala aunty സരസ് ഗോപി failed kerala 😢

    • @bijoypillai8696
      @bijoypillai8696 5 часов назад

      Pinaraayi looted the state.. all bad news for kerala

  • @muhammedhannan5879
    @muhammedhannan5879 7 часов назад +1

    Kannur jillayil full pani kazhiyan ethra masam idkum??

  • @mohammedp608
    @mohammedp608 6 часов назад

    വേങ്ങര - കക്കാട് റോഡ് ഹൈവേ ഓപ്പൺ ആകുമ്പോൾ ഏത് വഴി ആയിരിക്കും ഉണ്ടാവുക, അറിയുമോ...

  • @binuvg-j3c
    @binuvg-j3c 6 часов назад

    ബൈപാസ് വന്ന ടൗണുകൾ ഇനി വിജനമാകും അവിടെ തിരക്ക് വരാൻ ഇനി ബിവെറേജസ് തുടങ്ങണം അല്ലേൽ ബാർ വരണം....

  • @NandhuC-x8m
    @NandhuC-x8m 6 часов назад

    11.18 il kaanunna pazhaya paalam polikkunundo??

  • @shabeer1412
    @shabeer1412 7 часов назад +1

    Service road ഇനി ടാർ ചെയ്യുമോ?

  • @husainfaiziwearesupported7167
    @husainfaiziwearesupported7167 6 часов назад +1

    ഒന്ന് ചീയുമ്പോൾമ്പോൾ മറ്റൊന്നിനു വളം

  • @Jesusloveonly
    @Jesusloveonly 6 часов назад

    ചേളാട് ആണോ ചേളാരി ആണോ crt
    ഈ സ്ഥലം എവടെ ആയിട്ട് ആണ് ശരിക്കും. പാലക്കാട്‌ ഇൽ നിന്ന് എത്ര മണിക്കൂർ വേണം

  • @babushihab2625
    @babushihab2625 7 часов назад

    അങ്ങാടികൾ തുമ്പില്ലാതെ ആകുമായിരുന്നില്ല, ചേളാരി, വെന്നിയൂർ, രണ്ടത്താണി തുടങ്ങിയ വലിയ അങ്ങാടികളിൽ രണ്ട് സ്പാൻ ഉള്ള ഫ്ലൈ ഓവർ കൊടുത്തിരുന്നെങ്കിൽ.. അധികാരികൾക്ക് ദീർഘവീക്ഷണമില്ലാതെ ആയിപ്പോയി

    • @ravindranp6845
      @ravindranp6845 7 часов назад +2

      ഈ അങ്ങാടികൾ റോഡിൽ ഉണ്ടാക്കിയത് കൊണ്ടാന്ന് ഹൈവേ വരണ്ടി വന്നത്. '

    • @jaKzAra
      @jaKzAra 5 часов назад +1

      Atin Ulla uttaram already gadkari parachu in parliament,angane undakan tudangiyal kerslaatil kure stalatt undakendu varum fund koodi nokande already land nalla paisa an

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 часов назад

    തലപ്പാറ പഴയ പാലം ഇല്ലാതാകുമോ അതോ നട വരമ്പ് ആയി നിക്കുമോ

  • @141414jomon14
    @141414jomon14 5 часов назад

    ❤❤❤❤❤