The trailer was taken in reverse for the first time | Gandhidam Trip ( Gujarat ) | EP - 13 |
HTML-код
- Опубликовано: 8 фев 2025
- #puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ് ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ് ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #pala #manimala #thamilnadu #karnadaka #maharashtra #gujarat
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ആകാശിന്റെ തള്ള് കേട്ട ചേച്ചിയുടെ ചിരി 😂 ഒരു രക്ഷയും ഇല്ല ❤
Akash bro ഉള്ളതോണ്ട് വീഡിയോസ് കാണാൻ ആകാംഷ കൂടുതലാണ് പുതിയ തമാശ കേൾക്കാൻ
അസ്തമയ സൂര്യനും മെയിൻഡ്രെവറൂടെ പാട്ടും ആയപ്പോൾ സൂപ്പറായി❤❤❤
ആകാശിന്റെ പാട്ട് സൂപ്പർ ആകാശിന്റെ വെള്ളിയും സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 മെയിൻ ഡ്രൈവർ സൂപ്പർ ആയിട്ട് പാടുന്നുണ്ട് പാടുന്ന പാട്ട് ഫുൾ ആയിട്ട് പാടായിരുന്നു
ആകാശ് നീ സൂപ്പർ ആണ് ചിരിച്ചു മടുത്തു ❤️❤️
ജലജ നന്നായി പാട്ടുപാടുന്നുണ്ട് ഒരു full song മുഴുവനായി പാടിയാൽ കൊള്ളാമായിരുന്നു ആകാശ് ഉള്ളതുകൊണ്ട് ചിരിക്കു കുറവില്ല രതിഷിൻ്റെ പ്രോത്സാഹനം രണ്ട് പേർക്കും കൊടുക്കുക നല്ല കാഴ്ചകളും സുഖമുള്ള യാത്രകളുമായി മുന്നോട്ട് പോകുക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Akash macha.. person with joy in heart and laughter on lips is a sign that you are a person down deep having a pretty good grasp of life... great going 💪
ആകാശേ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്നു, ആകാശിനേക്കാളും നന്നായി Main Driver പാടി, അടിപൊളി❤
Nalla super road
ആകാശിന്റെ പാട്ട് 👌😅😅മെയിൻ ഡ്രൈവർ പാടി തെളിഞ്ഞു വരുന്നു കുറച്ച് സാധനത്തിന്റെ കുറവുണ്ട് 🥰🥰
അടുത്ത കടയിൽ നിന്നും "സാധനം " മേടിച്ചാലോ.
വിഞ്ജാനം, നല്ല നല്ല കാഴ്ച്ചകൾ, പാട്ട്, തമാശ.. എല്ലാം കൊണ്ടും നല്ല ഒരു സിനിമ പോലെയാണ് നിങ്ങളുടെ ഓരോ എപ്പിസോഡും, അഭിനന്ദനങ്ങൾ....
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
എത്ര മനോഹരമായിട്ടാ ഇത്ര വലിയ വണ്ടി ഓടിക്കുന്നത്. കണ്ടിരിക്കാൻ നല്ല രസം 👍❤️
വളർത്തു മൃഗങ്ങളാലും കൃഷിയിടങ്ങളാലും ഗുജറാത്ത് മനോഹരം 👌😍
എല്ലാവർക്കും നമസ്കാരം, അല്പം ചിരിക്കാൻ വക ആയി ആകാശ് സമകാലികരായ എല്ലാ ഗായകരോടും ഒപ്പം പാടിയ കഥ. ഗുജറാത്തിലെ നാൾക്കു നാൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികസന കാഴ്ചകൾ ഏതൊരു പട്ടണത്തിലും ഗ്രാമങ്ങളിലും കാണാൻ കഴിയുന്നു. ജലജാ ജി ചാത്തുണ്ണിയെക്കൊണ്ടു പാടിക്കാതെ തനിയെ പാടുക. രതീഷ് ഭായിയുടെ ഫോട്ടോഗ്രഫി കിടിലൻ. ആശംസകളോടെ ശുഭയാത്ര.
നിങ്ങൾ രണ്ടുപേരും ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആ. ഫ്രെയിം കണ്ടപ്പോൾ നിങ്ങളോടുള്ള സ്നേഹം കുറച്ചുകൂടെ കൂടി ❤ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർഥന ഉണ്ടാകും 🙏
ആകാശിന്റെയും ജലജ ചേച്ചിയുടെയും പാട്ട് സൂപ്പർ 👍👌
ആകാശ്..സൂപ്പർ.. 👍ചേച്ചീ.. പാട്ടു.. കൊള്ളാം 🎉👌
നിങ്ങളുടെ നർമ്മാ സംഭാഷണം സൂപ്പറാ മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
Congratulations, Madam for reversing & turning the ട്രൈലെർ truck around.രതീഷ് ബ്രോയുടെ ഭാക്ഷയിൽ പറഞ്ഞാൽ പുഷ്പം പോലെ തിരിച്ചു.
സർ ചാത്തു മിന്നും ഫോമിൽ ആണ്. എന്നാലും പാട്ട് പാടി ഒരു പ്രദേശത്തിന്റെ വില തന്നെ ഇടിച്ചു കളഞ്ഞ ഒരു കലാകാരനെ ആദ്യം കാണുക ആണ്.
നിങ്ങൾ കണ്ട ആവണക്ക് ചെടി എണ്ണക്കു വേണ്ടി ഉള്ളതാണ്. നേരത്തെ എവിടെയോ കണ്ട പൊക്കം ഉള്ള ഇനം ആവണക്കു ചെടി Jatropha എന്ന ഇനം ആണ്. ബയോ ഡീസൽ ഉത്പാദിപ്പിക്കാൻ വേണ്ടി ഇന്ത്യൻ ഓയിൽ കമ്പനി ജട്രോഫ വിത്തുകൾ ഉപയോഗിക്കുന്നു.
മോർബിയിൽ 1970കളിൽ ഒരു ഡാം പൊട്ടി. ഒരു അമേരിക്കൻ satellite അതു കണ്ടു പിടിച്ചു റിപ്പോർട്ട് ചെയ്തപ്പോൾ ആണ് നമുക്ക് അത് അറിയാൻ പറ്റിയത്.
GST വന്ന ശേഷം മോർബിയിൽ unorganized മേഖലയിൽ ഉണ്ടായിരുന്ന ഒട്ടു മുക്കാലും ഫാക്ടറികൾ അടച്ചു പൂട്ടി പോയി
Jalaja മാഡം നല്ല ശബ്ദം ആണ്....നന്നായി പാടുന്നു. 🌹🌹
ആകാശ് വന്നാൽ പിന്നെ ചിരിക്ക് കുറവില്ല. മെയിൻ ഡ്രൈവറുടെ പാട്ട് അടിപൊളി ❤❤❤
നിങ്ങൾ മൂന്നു പേരേയും ഒരു പോലെ ഇഷ്ടം രാജേഷ് bro my bro❤❤
Vibrant Gujarat, Beautiful Highways, Mera Bharat Mahaan . All the best Puthett team❤
ആ ആകാശിനെ രണ്ടുപേരും ഡ്രോളുകയല്ലേ പാവം ഉറങ്ങിയാൽ രക്ഷപ്പെടും എന്നു കരുതിക്കാണും നല്ല ഒരു വ്യക്തിത്വം ആണ് ആകാശ്
❤❤
😂
ആകാശം ജലജ മാഡവും നന്നായി പാടുന്നുണ്ട്. നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ആശംസകൾ❤❤
ചേട്ടോ...,... ചേച്ചി....... ആകാശ് ബ്രോ...... 🎉🎉🎉🎉🎉🥰🥰🥰🥰🥰🥰👋👋👋👋❤️❤️❤️
അടിപൊളി രതീഷ് ബ്രോ &ചേച്ചി 🎉 നിങ്ങൾ നിങ്ങളുടെ സഹപ്രേവർത്തകരോട് കാണിക്കുന്ന സ്നേഹവും കരുതലും മറ്റുള്ളവരും മാതൃക ആക്കേണ്ട ഒന്ന് തന്നെ ആണ്.❤
ആകാശ ചിരിപ്പിച്ച് കൊല്ലും പിന്നെ ചേച്ചിയുടെ പാട്ട് സൂപ്പർ ആയി❤❤❤❤❤
പുത്തേറ്റ് ട്രാവൽസിലെ കോമഡി താരം ആകാശ് ബ്രോയുടെ കോമഡികൾ സൂപ്പർ സൂപ്പർ ആകാശ് ഉണ്ടെങ്കിൽ ആ യാത്രകൾ എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കും ആകാശ് ബ്രോക്ക് സൂപ്പർ 👍👍👍👍👍👍👍👍👍👍👍 സൂപ്പർ 👋👋👋👋👋👋👋👋👋👋👋💞💞💞💞💞👌👌👌👌👌👌 രതീഷ്, ജലജ എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ആശംസകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു അങ്ങനെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും പങ്കു വയ്ച്ചു കൊണ്ട് യാത്രകൾ ചെയ്തു ഗുജറാത്തിൽ എത്തി നിൽക്കുന്നു ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്യാം 👍👍👍👍👍👍👍👍👍👋👋👋👋👋👋👋👋🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🎊👌👌👌👌👌👌👌👌👌👌👌👌👌🪔🪔🪔🪔🪔🪔🪔🪔🪔🪔🪔💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏👍👍👍🇮🇳🇮🇳🇮🇳
ഗുജ്‌റാത്ത് കാഴ്ചകൾ അടിപൊളി.. മെയിൻ ഡ്രൈവർ... ക്യാമറാമാൻ... ആകാശ് എല്ലാവരും പുലികൾ തന്നെ.. Best wishes.. 👍👍👍
😂😂😂chirikkan Aakash thanne venam😅😅😅
വളരെ ഉപകാരപ്രദമായ ഒരു ട്രാവൽ വ്ലോഗ്. അതിന്റെ മനോഹാരിതക്കു മാറ്റ് കൂട്ടുന്ന മെയിൻ ഡ്രൈവറും ക്യാമറമാനും ആകാശ് ബ്രോയും. ആർക്കും വിരസത കൊടുക്കാത്ത രീതി. നിഷ്കളങ്കമായ നർമ്മം. തുടരട്ടെ നിങ്ങളുടെ പ്രയാണം. ഒപ്പം നിൽക്കാൻ ഞങ്ങളും
This trio combination is really good. Truly i admire the lady super star " Jalaja". She is fearless & confident. Ratheesh is the balancing factor. Akash's innocent jokes unmatchable. Overall a good treat for the viewers. Keep it up. 👍
പ്രധാനപ്പെട്ടവ ❤👍🏻പറ്റാവുന്ന അത്ര കാഴ്ചകൾ ഒന്നും വിടരുത്
ഹാ! ആ അരയന്നങ്ങൾ ! കണ്ണുകളെ സഫലമാക്കുന്ന ഇത്തരം കാഴ്ചകൾക്ക് വളരെ നന്ദി ജലജാ.❤
deshadana pakshikkal
അത് അരയന്നം അല്ല പെലിക്കൻ എന്ന പക്ഷി ആണ്
Full marks to the main driver, Jalaja, for remaining cheerful even after days of travel. Indian women generally don't like travelling if they can't find good washrooms or eat in time. Role model lady.
ആകാശിന്റ തള്ളും ചേച്ചിന്റെ ചിരിയും 😁😁😁😁😁😁😁😁🙏😅🥰
AKASH REAL FUNNY OH MY GOD HE HAS STARTED HIS HUMORIOUS TALK ... GOOD TO KEEP LAUGHING🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ജലജക്ക് അല്പം സാധകം കൂടിയുണ്ടേൽ പാട്ട് വേറെ ലെവലിൽ ആകും ❤
ആകാശ് നീ സൂപ്പർ ജലജ ചേച്ചി നന്നായി പാടി
ചേച്ചിയുടെ ചിരി കണ്ട് ചിരിച്ചു പോയി 😂
ആകാശ് ന്റെ കമ്മത്ത് കോങ്കിണി നല്ല റസമാണ് കേൾക്കാൻ കൊട്ക്കാൻ 🎉
Happy anniversary jalaja ratheesh 🎉🎉🎉
സൂര്യാസ്തമായം കണ്ടു, പിന്നെ,അരയണനങ്ങള് കണ്ടു.
ഇന്ന് എത്തുമെന്ന് കരുതട്ടെ.
Happy journey
7:45 😂😂😂 അപ്പൂപ്പൻ 21:25 😂😂😂😂😂😂 എൻ്റെ ആകാശെ. എങ്കിൽ പശു കയറും പൊട്ടിച്ചു കൊണ്ടോടിയനെ. 22:26 👌👌👌 ജലജ നന്നായിട്ട് പാടുന്നുണ്ടല്ലോ.. 23:39 Beautiful
ആ ചേട്ടൻ ജലജയെ പെണ്ണുംപിള്ള എന്ന് പറഞ്ഞത് കേട്ടിട്ട് co ക്കു സന്തോഷം അടക്കാൻ പറ്റുന്നില്ല.... പാട്ടു നന്നായിരുന്നു ജലജേ.... 👍👍👍
പെണ്ണുംപിള്ള എന്ന് പറഞ്ഞാൽ പെൺകുട്ടി എന്നൊരു അർത്ഥം ഉണ്ട്
❤❤❤❤❤👍👍👍👍👍എല്ലാവർക്കും ഹായ് അടിപൊളി സൂപ്പർ വിഡിയോ ❤❤
Main driver പാട്ട് adipoli 👍
ഇന്ന് ആകാശ നല്ല ഫോമിൽ ആയിരുന്നു 💛💛💛💛
Welcome to gujrat ❤
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ സ്ഥലങ്ങളൊന്നും ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കാണുവാൻ സാധിക്കില്ലായിരുന്നു. നന്ദി.
உண்மையில் ஆகாஷ் இருந்தால் சிரிப்பு சிரிப்பு சிரிப்பு மட்டும் தான் பார்க்கிறேன் வாழ்த்துகள் வாழ்க வளமுடன் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉🎉
രതീഷ്, ജലജ, ആകാശ് നമസ്കാരം. ജലജ ട്രയിലറിൽ എക്സ് സ്പാർട്ടയി പുറകോട്ടെടുക്കാനും തിരിയ്ക്കാനും എല്ലാം പഠിച്ചു ഇതിനെല്ലാം ഒര് ആഗ്രഹം വേണം. അല്ലാതെ ചാത്തുണ്ണിയെപ്പോലെ പേടിച്ചാൽ കാര്യം നടക്കില്ല..പിന്നെ അവന് ഹിന്ദിയെല്ലാം അറിയാമെന്ന് പറഞ്ഞിട്ട് പറയുന്നതെല്ലാം പൊട്ടത്തെറ്റാണ്. OK All The Best❤️❤️❤️
രണ്ട് പ്രളയം,കോവിഡ് വന്നിട്ടും നമ്മൾ അതിജീവിച്ചില്ലേ....
ചാത്തുണ്ണി ധൈര്യമായി പാടൂ...
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
നമസ്കാരം മൂന്നുപേർക്കും എന്റെ ഹൃദയം നിറഞ്ഞ സുപ്രഭാതം. ആകാശ് ബ്രോ ട്രൈലെർ നന്നായി ഓടിക്കാൻ ശ്രമിക്കുന്നു ഭയമുണ്ട്. ആകാശിന് 🙏
Le Jelaja Chechi : Ye Jon hai??
Le Akash Bro : Mem Chaatthu Bhai hum😂😂
രാവിലെ കഴിച്ച ദോശ ദഹിച്ചു എന്ന് kettapolekkum ആകാശ് ബ്രോ ഉറക്കം നിർത്തി 😁😁
ആകാസിന്റ ഡയലോഗ് സൂപ്പർ ജലജെചെയേച്ചിക്ക് ദാഷ്യം വന്നു 🙏🙏🙏🙏👍👌👌👌😂😂😂
ജലജ ചേച്ചിയും രതീഷ് ഏട്ടനും ഫാമിലിക്ക് മൊത്തത്തിൽ പുത്തൂർ ട്രാവൽസിനും എന്റെ വലിയൊരു നമസ്കാരം 🙏❤️❤️❤️🚚🚚🚚🚛🚛🚛
ഹലോ നമസ്കാരം ,
ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ,
ദുബായിൽ നിന്നും ,
ഞാനൊരു കാര്യം നിങ്ങളോട് ചോദിക്കുകയാണ് ,
നല്ല റോഡിൽ കൂടി വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ഇടക്കിടക്ക് ഗിയർ മാറ്റുന്നത് ,
Jaleja chechi's, song 🎵rendition, though short.... Was adi puli..... Another feather in her cap.....She's an allrounder..... Anything under the sun... 🎉🎉🎉🎉🎉🎉🎉
ജലജമ്മ സൂപ്പർ ഡ്രൈവിംഗ് ❤️❤️❤️❤️👍👍👍👍👌👌👌👌
22:20 Wah Wah !!! Kya Bat hai, Jalaja Ji Rocks
love that laugh.....Akash brooo your sense of humor is next level.....thank you for all the nice videos' camera man....hat's off to guys.
Gujarat Sun got entertained by the Melodious Singing of Jalaja MD....
Chechiiii 🔥🔥🔥👌🏻👌🏻👌🏻tractor.teylor thirikkunna poleyullu..very simbil 🎉🎉
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Thanks for showing the birds😊
ഇന്നത്തെ വീഡിയോ ആകാശ് ബ്രോ കൊണ്ട് പോയി 😍
Today's episode is superb, Happy and safe journey to Ratheesh bro, jalejachechi, akash
👍🚛🚛 warning... ഫുഡ് കഴിച്ച് കൊണ്ട് ഇത് കാണരുത്. ഡേ ചാത്തുണി😂😂 ചിരിച്ച്, ചിരിച്ച് ഫുഡ് നെറുകയിൽ കയറി 😂😂
എല്ലാവര്ക്കും നമസ്കാരം. ആകാശേ ഇന്നത്തേക്ക് മതി ഇനി ചിരിക്കാൻ വയ്യാ. മെയിൻ ഡ്രൈവർ നന്നായി പാടിയല്ലോ❤❤❤❤
ആകാശ് വായ തുറന്നാൽ ചിരിച്ചു ചാകും 😂
2:15 ഞാനും ശ്രെദ്ധിച്ചിട്ടുണ്ട് lucknow ട്രിപ്പ് പോയപ്പോ നൈസ് ആയി ഇടും ❤️
Ratish nd ജലജ. സോമനാഥ് എന്നത് വളരെ സുപ്രധാന ക്ഷേത്രമാണ്.
18:08 le main driver : നിർത്തിയങ്ങു അപമാനിക്കുവാ 😂😂😂
Another unconquered milestone achieved by Jelaja madam 🏆🏅
അരയന്നങളുടെ വീട് കണ്ണുകൾക്കു കുളിർമയേകൂനന കാഴ്ചകൾ❤❤❤ കാണിച്ചു തരുന്ന ജലജ രതീഷ് ആകാശ് അഭിനന്ദനങ്ങൾ❤❤❤❤ ജലജ പാട്ടു സൂപ്പർ
അത് പെലിക്കൻ എന്ന പക്ഷി ആണ്
No words to appreciate Jalaja mam. You are very excellent dtiver. Akash is too young, but he is fearing much. Have a great, wonderful and safety travel.❤❤❤❤❤❤❤❤
1:51 മനോഹരമായ റോഡ് പിന്നിലെ വൈദ്യുത ടവറുകളും 👌👌
11:47 😋 ബട യക്ഷി
18:51 😀😁
19:55 മനോഹരം🌅
22:17 🎼🎼🎼🎼🎼👌
23:36 അരയന്നങ്ങൾ🦢🦢🦢🦢🦢👌
24:33 🌅🌄👌👌 സായംസന്ധ്യാകാശം
25:15 മനോഹരമായ ക്ഷേത്രം.
27:44 ഒടിഞ്ഞ ശേഷം ഡിവൈടറിലേക്ക് അമർന്നതാണ്
29:58 ഇടക്കിടക്ക് മാപ് ഇന്റെ ബുക് ഇൽ നിന്ന് ഫോട്ടോ എടുത്ത് വീഡിയോക്ക് ഇടയിൽ ഇടുക വിശദീകരിക്കുക ,..ഗൂഗിൾ മാപ് സ്ക്രീന്ഷോട് ഇട്ടാൽ copywrite അടിക്കും
❤❤❤മിനയാന്ന് 1 - 2 = 25 ലെ കമൻ്റുകൾ നോക്കിയില്ല
chottula എന്ന സ്ഥലത്ത് നല്ലൊരു ദേവി ക്ഷേത്രം ഉണ്ട് പറ്റുന്നുണ്ടെങ്കിൽ ഒരു സന്ദർശനം നടത്തുക നല്ല അനുഭവം ആയിരിക്കും. സോമനാഥ ക്ഷേത്രത്തിൽ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും. ദർശനം നടത്തുന്നത് നല്ലതാണ് കടലിനോട് ചേർന്നിട്ടാണ് കർശന സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് അവിടെ
Ente aakashe,nee oru sambhavamanu.namichu mone
Videoku 8 divasathe gap undu avar thirichu nattil ethikanum
ചോട്ടില ശ്രീചാമുണ്ടാ മാതാജീ മന്ദിരം കുറെ പടികൾ കയറാനുണ്ട് തളർന്നു പോകും.. സോമനാഥ് കാണാൻ അതിമനോഹരമാണ്.
@sudhakaranm5171 സഞ്ചാരം അവസാനിക്കുന്നില്ലല്ലോ
Super episode really enjoyed many times 😂❤🎉
Good ,Afternoon Ratheesh Jalaja Akash Wishing You A Happy Journey
good , stay safe and may have a good return loads without any conjunction and delay🙏🙏🙏🙏🙏
Super Videos 👍👍👍
Aakashey... aakashey... comedy arumai..
കോമഡി പറഞ്ഞു മെയിൻ ഡ്രൈവർ ചിരിച്ചു മതിയായി 🤣🥰❤️👌
ആഹാ 2 പേരും സൂപ്പർ ആയി പാടി 🌟🌟
Jaleja chechi accomplished Mission Reversing of the Trailer in style....... So, now she is on the road to the higher plateau.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Jaleja Chechi's , dictionary does not consist No, always Yes.... She should get the next promotion, beyond main driver........
❤❤ ശുഭദിനം നേരുന്നു ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം❤❤
ഇന്നത്തെ വീഡിയോ വളരെ രസകരം ആയിരുന്നു. ആകാശ് കലക്കി 😂. മെയിൻ ഡ്രൈവറുടെ പാട്ട് നന്നായി. ദേശാടന പക്ഷികളുടെ കാഴ്ച്ച സൂപ്പർ ആയി. എല്ലാംകൊണ്ടും വളരെ നല്ല ഒരു വീഡിയോ. അഭിനന്ദനങ്ങൾ.
🎉🎉🎉❤❤❤
Hai
Great White Pelican (Pelecanus onocrotalus) is a migrant to Gujarat where it is commonly seen in large water bodies around the state. It is also regularly seen in Ranmal Lake, Jamnagar (also popularly known as Lakhota Lake) where large groups of up to 200 birds are regularly observed in the winter months.
Jalaja madam super heroine 🦸♀️.STRONG LADY JALAJA SISTER 🎉🎉🎉🎉🎉@UAE
രതീഷ് saurasta kutch joint ചെയ്യുന്ന ബ്രിഡ്ജ് ആണ്. ഉപ്പുകണ്ടം ഉള്ള place ആണ്
God bless you happy journey all family❤❤❤❤❤❤❤❤❤
Om Nama:Sivaya....Wish Safe and Comfortable Journey at Gujarat.... Blissful Skanda Shashti Vratham Wishes too.....
തിരിച്ച് ലോഡ് മോർബിയിൽ നിന്നും ടൈൽ ആയിരിക്കും ഞങ്ങൾ ഇവിടെ ഉണ്ട് മോർബിയിൽ ഗുണ്ടു റോഡിൽ നെക്സിയോൺ കമ്പനിയിൽ
21:32 ജലജ ചേച്ചിടെ ചിരി സൂപ്പർ 👌👌