Various body types of cars explained | Sedan | Hatchback | SUV | MPV | Pickup | Super car | Coupe

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കാറുകളുടെ ബോഡി പലതരത്തിലുള്ളതാണ്.അതിൽ സെഡാൻ മുതൽ മസിൽ കാറുകൾ വരെയുണ്ട്.കാർ വാങ്ങിക്കും മുൻപ് വിവിധ ബോഡി ടൈപ്പുകൾ അറിഞ്ഞിരിക്കുക...
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamAutoVlog #SUV #MPV #MicroCar #PickupTruck #Sedan #HatchBack #MuscleCar

Комментарии • 577

  • @manikandanedachalam4557
    @manikandanedachalam4557 3 года назад +131

    ശരിക്കും ഇതാവണമായിരുന്നു ചേട്ടന്റെ ചാനലിലെ ആദ്യത്തെ എപ്പിസോഡ്..

  • @vvijayakumar421
    @vvijayakumar421 3 года назад +144

    Dickey or dicky is an accepted English word. It originally refers to a folding seat at the end row of some old cars. This space later became the boot space. Vijay. Chief Researcher, Malayala Manorama.

    • @mohamedsaleelpallimalil3066
      @mohamedsaleelpallimalil3066 3 года назад +1

      വെൽഡൺ

    • @hariramakrishnank3207
      @hariramakrishnank3207 3 года назад +4

      The usage of the word "dickie" comes from the British word for a rumble seat, as such seats were often used for luggage before cars had integrated storage.

  • @cksajeevkumar
    @cksajeevkumar 3 года назад +57

    ലോക്ക്ഡൗണ്‍ കാലത്ത് നല്ലൊരു ഓന്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്ത പ്രതീതി. മാസ്റ്റര്‍ ജിയുടെ സരസമായ അവതരണശൈലി മൂലം മടുപ്പില്ലാതെ മുഴുവന്‍ കാണാനൊത്തു.

  • @liadin17
    @liadin17 3 года назад +34

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണ് കാറുകൾക്ക് പിന്നിൽ rumble seat (അമേരിക്കൻ ഇംഗ്ലീഷ് ), dicky seat (ബ്രിട്ടീഷ് ഇംഗ്ലീഷ്) നിർമിക്കാൻ ആരംഭിച്ചത്. ഇത്തരം സീറ്റുകൾ കാറിന്റെ ക്യാബിനു വെളിയിൽ ആയിരുന്നു...വെയിലും തണുപ്പും മഴയും എല്ലാം കൊള്ളുന്ന രീതിയിൽ.... വീട്ടിലെ അടിമകളെ അഥവാ സെർവെൻറ്സ് നെ കൊണ്ട് പോകുന്നതിനായിരുന്നു ഈ സീറ്റ് നിർമിച്ചത് (ഉള്ളിൽ ഇരുത്താൻ പറ്റില്ലല്ലോ) .... ബ്രിട്ടീഷ് കൊളോണിയൽ രാജ്യങ്ങളിലേക്ക് ഇത്തരം കാറുകൾ കപ്പൽമാർഗം എത്തി... മിക്കവാറും ഈ രാജ്യങ്ങളിൽ ഈ സീറ്റുകളിൽ ലഗ്ഗേജ് വച്ച് കെട്ടി കൊണ്ട് പോകാനാണ് ഉപയോഗപെടുത്തിയിരുന്നത്.... ഡിക്കി യിൽ ഇരിക്കുന്ന ലഗ്ഗേജ് എടുത്തു കൊണ്ടുവരൂ എന്ന ഓർഡർ കേട്ട ബ്രിട്ടീഷ് കൊളോണിയൽ സെർവെൻറ്സ് ആണ് കാറിന്റെ പുറകിലെ ഈ ഭാഗത്തെ സ്ഥിരം ആയി ഡിക്കി എന്ന് വിളിച്ചു തുടങ്ങിയത്.... എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ അമേരിക്ക വലിയ ശക്തി ആയി വളരുകയും ലോകത്തിന്റെ പല ഭാഗങ്ങളും കോളനി ആകുകയും ഹോളിവുഡ് സിനിമകൾ പ്രചാരത്തിൽ വരുകയും ക്രമേണ അമേരിക്കൻ ഇംഗ്ലീഷ് ബ്രിട്ടീഷ് ഇംഗ്ലീഷിനേക്കാൾ പ്രചാരം നേടുകയും ചെയ്തു... ഈ കാലത്തു തന്നെ dicky seat നു പകരം അവിടെ സ്റ്റോറേജ് സ്പേസ് ആയി കഴിഞ്ഞിരുന്നു.. ഇതിനെ അമേരിക്ക കാർ " Boot space " എന്ന് വിളിച്ചു.. വളരെ പെട്ടന്ന് ഹോളിവുഡ് സിനിമകളിലൂടെ ഈ വിളി ലോകം മുഴുവൻ എത്തി... ബ്രിട്ടീഷ് കാര് അത് തിരുത്താനും നിന്നില്ല കാരണം Dicky സ്പേസ് ഒരുതെറ്റായ പ്രയോഗം ആയിരുന്നതുകൊണ്ട് തന്നെ..... . ഹോളിവുഡ് സിനിമകളുടെ സ്വാതീനം വളരെ വൈകി എത്തിയ ബ്രിട്ടീഷ് കൊളോണിയൽ രാജ്യങ്ങളിൽ അപ്പോളേക്കും കാറിന്റെ പുറകിലെ സ്റ്റോറെജ് dicky ആയി അംഗീകരിച്ചു കഴിഞ്ഞിരുന്നു... എന്നിരുന്നാലും അമേരിക്കൻ ഇംഗ്ലീഷ് ന്റെ സ്വാതീനം സിനിമകളിലൂടെയും ടെക്‌നോളിജിയായും ( windows / MAC ) പതുകെ പതുകെ പഴയ ബ്രിട്ടീഷ് ഇംഗ്ലീഷ് പ്രയോഗങ്ങളെയും വാക്കുകളെയും തിരുത്തികൊണ്ടിരിയ്ക്കുന്നു.... ( ലോറി ... ട്രക്ക് ആയതുപോലെ) ദേ ഇപ്പൊ ബൈജു ചേട്ടനിലൂടെ മലയാളികളുടെ ഇടയിൽ Dicky space... Boot Space ആവുന്നു... അനിവാര്യമായ മാറ്റം ......

  • @martinjosephthomas4271
    @martinjosephthomas4271 3 года назад +17

    ഞാൻ ഇതുവരെ ടാറ്റ വണ്ടി കല്യാണത്തിന് എടുക്കുന്ന കണ്ടിട്ടില്ല. പക്ഷേ ഇപ്പൊ കുറച്ച് നാളായി ഞാൻ കൂടുന്ന പല കല്യാണത്തിനും പെണ്ണ് അല്ലെങ്കിൽ ചെക്കൻ വരുന്നത് ഒരു ടാറ്റ വണ്ടിയിൽ ആണ്. അത് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ഉണ്ട്. ടാറ്റ harrier പൂക്കൾ ഒക്കെ വെച്ച് ഒരു വരവ് വരുന്നത് കാണാൻ എന്ത് ഭംഗി ആയിരുന്നു. 🔥🔥.

    • @muhammedshanif7127
      @muhammedshanif7127 3 года назад +1

      Pewer❣️❣️

    • @oliverqueen5095
      @oliverqueen5095 3 года назад

      Njan ettavum kooduthal kandathu Tata ayirikum ,tata sumo okke kalyanathinu upayogichu kanditundu

    • @konarkvideos7847
      @konarkvideos7847 3 года назад

      ❤️❤️

    • @dl_jo
      @dl_jo 3 года назад

      i use nexon

    • @robincb4136
      @robincb4136 3 года назад +1

      Ente marrige nu tata aria ayirunnu
      Aria lounch cheytha time ayirunnu

  • @abdulkhadarop1815
    @abdulkhadarop1815 3 года назад +3

    ഈ ഒരു വിഡിയോക് വേണ്ടി ഒരുപാട് ആയി കാത്തിരിക്കുന്നു... ബൈജു ചേട്ടന്റെ വീഡിയോക്ക്‌ അടിയിൽ ഞാൻ തന്നെ ഒരുപാട് തവണ ഇങ്ങിനെ ഒരു വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ട് കമന്റ്സ് ഇട്ടിട്ടുണ്ട്

  • @jayarajb678
    @jayarajb678 3 года назад +4

    ഈ ഒറ്റ വീഡിയോ യിലൂടെ മനസ്സിലാവും ബൈജു ചേട്ടാ ഇങ്ങടെ കാറുകളെപ്പറ്റിയുളള അറിവിന്റെ ആഴത്തെ.. സ്വിച്ച് ഇട്ടപൊലല്ലെ ഒരോ ഉദാഹരണവും പറയുന്നത് 👍👍😍😍

  • @prathyushprasad7518
    @prathyushprasad7518 3 года назад +66

    മസിൽ കാറുകളിലെ രാജാവ് എന്ന് പറയാവുന്ന കാർ ഒന്നേയുള്ളൂ......DODGE CHALLENGER....... ആ DRL ഓൺ ചെയ്താൽ തന്നെ തുറിച്ച് നോക്കുന്ന ചെകുത്താൻ്റെ രൂപമാണ്.....

    • @abitech007
      @abitech007 3 года назад

      Demon👽

    • @nishasaju2238
      @nishasaju2238 3 года назад +1

      Dodge challenger srt hellcat supercharged🚀🚀🚀🚀🚀🚀

    • @royalstar6125
      @royalstar6125 3 года назад

      അപ്പൊ വെള്ളിമൂങ്ങ പറയുന്നവർ ഉണ്ടോ

    • @yttrial5721
      @yttrial5721 3 года назад

      Indiayil contessa modified

    • @abitech007
      @abitech007 3 года назад

      @@windowsoflibrary7270 ninte hom tour nthina nammak🤣🤣🤣

  • @MrAdarsh123456
    @MrAdarsh123456 3 года назад +70

    പിൻ സീറ്റ് യാത്ര സുഖം എന്നാൽ സെടാൻ അല്ലെ...🥰

  • @sameem_ali_rahman
    @sameem_ali_rahman 3 года назад +3

    കുറെ അധികം സംശയങ്ങൾ ഒരൊറ്റ വീഡിയോയിലൂടെ തീർന്നു കിട്ടി , Thank you baijuetta😍👌

  • @akilu100
    @akilu100 3 года назад +8

    നല്ലൊരു എപ്പിസോഡ് ബൈജു ചേട്ടാ...വിജ്ഞാനപ്രദമായ കാര്യങ്ങൾ ആയിരുന്നു...
    you enlighten me...do such more episodes👍👍👍

  • @Iamjouhar
    @Iamjouhar 3 года назад +4

    Missed ones..
    Muscle- Challenger
    Suv - Land Cruiser
    Cross - Kwid

  • @midhunsankar7976
    @midhunsankar7976 3 года назад +4

    Baiju Chetta ഇത് ഒരു important video ആയിരുന്നു..❣️Thank you 😊

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +17

    രാവിലെ തന്നെ വെറൈറ്റി വീഡിയോവുമായി
    ആണല്ലോ വരവ്... 😁❤️

  • @NaVn_14
    @NaVn_14 3 года назад +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ് ISUZU D MAX V CROSS ഒരു വണ്ടി എടുക്കുന്നെകിൽ അതായിരിക്കും എടുക്കുക കാരണം യാത്ര ചെയ്യാനും ലോകം ചുറ്റാനും അവനെ വെല്ലാൻ ആരും ഇല്ല 😍🤩🥰

  • @muhammedbilal621
    @muhammedbilal621 2 года назад

    Chettante videos kand thudangiya ann thudangiya samshayam aan inn maari kitti thank you chetta.
    Very useful video

  • @Iamamithrajith
    @Iamamithrajith 3 года назад +12

    Ithupole main chassis video cheyyamo? Eg monochrome body. Body on frame

  • @maramkothiii6559
    @maramkothiii6559 3 года назад +20

    ഇതുപോലെ bikes body type videos ചെയ്യാമേ pls

  • @bibints
    @bibints 3 года назад +1

    ഇന്ന് വെറൈറ്റി ലുക്കിൽ ആണല്ലോ... കൊള്ളാട്ടോ..👌👌

  • @mangalthomas5960
    @mangalthomas5960 3 года назад

    ബൈജു ചേട്ടാ, കുറച്ച് വണ്ടികൾ വിട്ടുപോയി example പറയുമ്പോൾ,,
    മിനി വാൻ =omni, maxximo,
    Double ക്യാബ് =tatamobile 207,bolero camper
    Maxxi van=mahindra fj, traveller, winger

  • @nishasaju2238
    @nishasaju2238 3 года назад +5

    Dicky: The trunk (North American English) or boot (British English) of a car is the vehicle's main storage or cargo compartment, often a hatch at the rear of the vehicle. It's also called a tailgate. In Indian English the storage area is known as a dickey (also spelled dicky or diggy), in South-East Asia a compartment.
    Googilil nookiyappo kittiyatha...

  • @abinthomas2530
    @abinthomas2530 3 года назад +3

    Next time different types of engines onnu explain cheyyane

  • @anaschethallur7050
    @anaschethallur7050 3 года назад +1

    കിടിലൻ എപ്പിസോഡ്
    പൊളിച്ചു ബജു ചേട്ടാ...

  • @SHEJESH
    @SHEJESH 3 года назад +1

    ക്യാമറ ഔട്ട്‌ ഓഫ് ഫോക്കസ് ആണല്ലോ ബൈജു...

  • @TravelandCinemas
    @TravelandCinemas 3 года назад +10

    ബൈജു സർ,
    വളരെ ലളിതമായും അർത്ഥവത്തായും കാറുകളെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ വളരെ നന്ദി.
    ഒരു അഭ്യർത്ഥന മാത്രം, കണ്ടെന്റ് മാത്രം നോക്കി വീഡിയോ ശ്രദ്ധിക്കാതെ ഇടുന്നതു പോലെ, കുറച്ചു കൂടി വീഡിയോസ് നന്നാകാൻ നോക്കുക. ബൈജു സർ ഫ്രെമിൽ നിന്നും മാറിയാണ് ഇരിക്കുന്നത്.
    അടുത്ത വീഡിയോകളിൽ ഇത് പരിഹരിക്കും എന്നു വിശ്വസിക്കുന്നു.

    • @boby56bbb
      @boby56bbb 3 года назад +2

      ഞാനൊക്കെ നോക്കുന്നത് കണ്ടൻറ് ആണ്. വീഡിയോ ക്വാളിറ്റി കുറച്ച് ആണ് ഇടുന്നത്. ധാരാളം വീഡിയോകൾ കാണുന്നത് കൊണ്ട് പെട്ടെന്ന് ഡാറ്റ തീരും. ബൈജു ചേട്ടൻ പറയുന്നത് കേൾക്കാൻ ആണ് മെയിൻ ആയിട്ട് വരുന്നത് 😎🙏

    • @albinmanoj2425
      @albinmanoj2425 3 года назад

      He is not a RUclips r..... 1st remember that....
      Maximum pattnna pole video quality okke Sheri akkitt ind .... review n okke....

  • @ahmedthameez
    @ahmedthameez 3 года назад +7

    *Hatchback and SUV ishtam 😍.*

  • @Bolero-zw6lh
    @Bolero-zw6lh 3 года назад +3

    Baiju chetta, Dickey is a British used terminology for old American rumble seat or Dickey seats, with less legroom that folds to be used as a luggage space or Dickey space.

  • @VineethNarayanan
    @VineethNarayanan 3 года назад +4

    ഇതുപോലെ ഇരുചക്രവാഹനത്തേക്കുറിച്ച് ഒരു എപ്പിസോഡു വേണം eg. scooter, roadster, cruiser, touring

  • @eatandmeetwithstephy9634
    @eatandmeetwithstephy9634 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ thank you chetta

  • @manojus6592
    @manojus6592 3 года назад +4

    THANKS FOR GIVEN THE CAR BODY STYLE DETAILS THANKS THANKS.
    👍👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedsahal5016
    @muhammedsahal5016 3 года назад +7

    Ithil onnum pedatha oru fan made segment undd JDM😍

    • @jibin4537
      @jibin4537 3 года назад

      Nissan GTR R34😈

  • @aslammuhammed60
    @aslammuhammed60 3 года назад +4

    Please upload a video for comparison of CNG car and hydroxgen

  • @zachariahscaria4264
    @zachariahscaria4264 3 года назад +1

    ആ വിവരണരീതി ഒരു ജീനിയസിന്റേതുതന്നെ. സിനിമകളുടെ തിരക്കഥകൾക്കിടയിൽ രസികത്വം ചാലിക്കാനുള്ളള്ള ഒരു " ഷെയർ മാർക്കറ്റ് ഉറവ " താങ്കളിൽ ധാരാളം ഉണ്ടെന്ന് തോന്നുന്നുണ്ട്.

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 года назад +2

    വളരെ നല്ല അറിവുകൾ

  • @vikranth8209
    @vikranth8209 3 года назад +8

    17:10 Omni നിർത്തിയതിനുശേഷം Ecco ഇപ്പോൾ നന്നായി വിറ്റുവരുന്നുണ്ട്

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    wow!!! Basic education kollam!!!!

  • @doodlergames5118
    @doodlergames5118 3 года назад +4

    Pls do a video about how to ride the first 1000 kms of a new car.

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 года назад +7

    ഇതെങ്ങനെ ആണ് തിരിച്ചറിയുക എന്ന് ഞൻ കുറേ കാലമായി ആലോചിക്കുന്നു..😁

  • @mohammedmusthafa4018
    @mohammedmusthafa4018 3 года назад +1

    Very informative for car lovers

  • @hidayathullahbathery7448
    @hidayathullahbathery7448 3 года назад +3

    It’s very useful.. thank u sir.. ❤️

  • @mathewjacob5997
    @mathewjacob5997 3 года назад +5

    Hi, I am looking to buy brezza automatic, but heard the news that brezza next generation is coming with 6 speed automatic, is it true?, should I have to waiting for the next generation?

  • @mujuzack6227
    @mujuzack6227 3 года назад +4

    Vishayam content 🔥😍

  • @shinusharaf18
    @shinusharaf18 3 года назад +2

    This is very usefull content 🙌👍

  • @rijosamuel5073
    @rijosamuel5073 3 года назад

    Baiju chetta nighalde video ellam pwoliyane oru request unde sporty sedan carsine pati oru video cheyamoo

  • @milanmathew6230
    @milanmathew6230 3 года назад

    Supercar with front engine layouts are there .... infact there are many eg.... Ferrari 812 superfast 6.5l v12 , Ferrari gtc4 luso, basically all Aston Martin v12 and V8 options , Nissan GTR r35 3.8l V6.......etc

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 года назад +10

    *1984 ൽ മാരുതി 800 ഹാച്ച് ബാക്ക് വന്നു*
    ഇപ്പഴും ഉയിർ ❤️മാരുതി 800❤️🔥

  • @Prnzz
    @Prnzz 3 года назад +1

    Appo Nissan evalia mini van alley Fiat 500 micro car alley? Fiat Avventura Crossover alley Baiju chetta?

  • @shorts-up3ug
    @shorts-up3ug 2 года назад

    100% quality video

  • @nishjhony
    @nishjhony 3 года назад +1

    Watching while driving from Dammam to Riyadh in my Mazda 6 sedan.

  • @geoSibi-u8l
    @geoSibi-u8l Год назад

    നല്ല ഇൻഫർമേഷൻ ❤

  • @Balu_p.r
    @Balu_p.r 3 года назад +1

    Oru logo+intro koodi venam ini chanelinu..🥰

  • @Athulbabu070
    @Athulbabu070 3 года назад +6

    BaijuCheta! Videonte Centeril erikkane!!

  • @amishkr
    @amishkr 3 года назад

    Very informative video. Thanks..

  • @sreerajs7123
    @sreerajs7123 3 года назад +1

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ മുഴുവൻ കണ്ടു... 💪 ഒട്ടും മടുപ്പ് തോന്നിയില്ല. ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്യ്ത പോലുണ്ട്...

  • @sushanthcp122
    @sushanthcp122 3 года назад +6

    Please take little more care on camera position. 😊

  • @ashiksdasashi5762
    @ashiksdasashi5762 3 года назад

    Biju bro... Micro suv എന്ന് ഒരു segment ഉണ്ടോ?
    അതോ ചെറിയ suv കളെ മനസിലാക്കാൻ വേണ്ടി micro suv എന്ന് വിളിക്കുന്നതോ?....

  • @sibymathew1635
    @sibymathew1635 3 года назад +2

    പലർക്കും വളരെ ഉപകരിക്കാവുന്ന വിഷയം

  • @Itz_me_akhil12
    @Itz_me_akhil12 3 года назад +2

    SUV... Pickup truck 😍🔥🔥🔥

  • @abhinandcee
    @abhinandcee 3 года назад +1

    Maruti Celerio 2021 Video Cheyamo

  • @te_Xh
    @te_Xh 3 года назад +2

    A rumble seat (American English), dicky seat, dickie seat or dickey seat (British English), also called mother-in-law seat,is an upholstered
    exterior seat which folds
    into the rear deck of a two-seat pre-World War II automobile
    , and seats one or two passengers. When unoccupied, the space under the seat's lid could be used for storing luggage. -- Quora

  • @AnilkumarKappungal
    @AnilkumarKappungal 3 года назад

    Thank you.
    Very useful video

  • @bijintjacob1065
    @bijintjacob1065 3 года назад +2

    Informative episode

  • @kannankannan-bu4vm
    @kannankannan-bu4vm 3 года назад

    Biju Chetta onnum parayanilla nalla Adipole episode

  • @KishorKumar-rg8zp
    @KishorKumar-rg8zp 3 года назад

    സാർ 🙋എന്റെ പേര് കിഷോർ...ഇപ്പോൾ എന്റെ കയിൽ ഉള്ള വാഗനം. മാരുതി zen 2002 പെട്രോൾ ആണ്......ഞാൻ ഒരു സാധാരകാരനാണ് ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം വണ്ടി എടുക്കാരോള്ളു. ചെറുപ്പം മുതലേ വണ്ടികളോട് വലിയ ഇഷ്ട്ടം ആണ്. ഇഷ്ട്ടം ഉള്ള വണ്ടികൾ ഇതാണ്. (Bolero & baleno).....ഇതിൽ bolero എടുത്താൽ പ്രറ്റികൽ ആകുമോ?????? 🤔

  • @silentman7315
    @silentman7315 3 года назад

    കുട്ടനാട്, മുന്നാർ, അമ്പാപുഴ, are good for convertible car drive.🚗 New Mahindra Thar is high variant have a convertible roof. Maruti eco sold in northern India because they are mostly lives in join family.

  • @hhhhh4554
    @hhhhh4554 3 года назад

    Really informative chettaa

  • @vishnukr8567
    @vishnukr8567 3 года назад +1

    JDM cars kurich oru episodes

  • @KiranGz
    @KiranGz 3 года назад +1

    I'm a sedan lover❤️

  • @suhailsh5128
    @suhailsh5128 3 года назад +2

    SEDAN ONLY❤️...Other segments are not cars

  • @najmumrmr5891
    @najmumrmr5891 3 года назад +3

    Marupadi prethishikunnu Secondhand SUV vagan aagrahikunnud athil Hyundai creata or Renault duster ee rand vandigalan utheshikunnath ithil more refinement mileage and service ride comfort ethu vandikan ullath manual aan isttam

  • @knowledgestudio2840
    @knowledgestudio2840 3 года назад +2

    27:50 സത്യം

  • @aruntd5998
    @aruntd5998 3 года назад +14

    Nissan Evalia യെ മറന്നോ. Tata Winger മറന്നോ.Bolero camber, Xylo ന് get away പോലെ ഒരു വണ്ടിയുണ്ട്.

  • @jyothisarena
    @jyothisarena 3 года назад +1

    Mention , Hyper cars also .. they're also deserve a space in this list

  • @dewdrops1239
    @dewdrops1239 3 года назад +3

    Dear baiju chetta....
    Body roll പൊതുവെ കുറവുള്ള MPV,SUV വാഹനങ്ങൾ ഏതാണന്ന് പറയാമോ ?

    • @martinjosephthomas4271
      @martinjosephthomas4271 3 года назад +2

      പോക്കം കൂടുമ്പോൾ ബോഡി roll വരും. Stiff suspension ഉള്ള വണ്ടി ആണ് ബോഡി roll കുറക്കാൻ sahaayikkunath

    • @ajibondd
      @ajibondd 3 года назад +2

      Top suspension cars (suv,mpv)
      1.Innova
      2.Duster
      3.ertiga

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 года назад

      X5

  • @aruntd5998
    @aruntd5998 3 года назад +3

    Is it Renault Duster or Nissan Terrano are crossover or SUV.

  • @alenjacobthomas9761
    @alenjacobthomas9761 3 года назад +42

    Full sleeve shirt ❤️❤️❤️

    • @trippingout
      @trippingout 3 года назад +1

      Adh policchutta

    • @vaisakhv125
      @vaisakhv125 3 года назад +1

      What an observation sirji...😄

    • @csc2091
      @csc2091 3 года назад

      Maruti 800 price please

  • @shahirsha7252
    @shahirsha7252 3 года назад

    Ishtappettu like chyyunnu ❤️

  • @vihasharidas189
    @vihasharidas189 3 года назад +2

    Baiju ettaa... Nissan Evalia appol minivan segment alle??

  • @viralworld6756
    @viralworld6756 Год назад

    Informative 👌🏻👌🏻

  • @infinitetravellers5832
    @infinitetravellers5832 3 года назад

    Very valuable information

  • @alenjacobthomas9761
    @alenjacobthomas9761 3 года назад

    ബൈജു ചേട്ടാ, എൻറെ പേര് അലൻ പത്തനംതിട്ട സ്വദേശിയാണ്. എൻറെയും എൻറെ പല സുഹൃത്തുക്കളുടെയും ഒരു ചോദ്യമാണ് , 10 13 വർഷം പഴക്കമുള്ള ഒരു santro അല്ലെങ്കിൽ ഒരു വാഗണർ റീടെസ്റ്റ് കൊണ്ടുപോകുമ്പോൾ എന്തൊക്കെ ചെയ്യണം.. മാത്രമല്ല പത്തു മുപ്പതിനായിരം രൂപ മുടക്കി വണ്ടി ഒന്നു കൂടി കുട്ടപ്പൻ ആകണോ അല്ലെങ്കിൽ 15 വർഷം ആകുന്നതിനു മുൻപ് വണ്ടി കൊടുക്കണോ?

  • @VinodKumar-es3zg
    @VinodKumar-es3zg 3 года назад +1

    You omitted Nissan evalia in Minivan segment.

  • @tareemalayali7713
    @tareemalayali7713 3 года назад

    കിയ കാർണിവൽ വിട്ടുപോയി.. ഞാനത് കേൾക്കാനായിരുന്നു കാത്തിരുന്നത്..

  • @rajikr6926
    @rajikr6926 2 года назад

    MUSCLE CARS 💚✨AA LOOK AKE THANE 💥

  • @shammyhero5309
    @shammyhero5309 3 года назад

    I have booked #freestyle titanium plus Petrol on May 5 but I'm getting March manufactured car.. is it okay to take? Please suggest

  • @sabucheriyil1
    @sabucheriyil1 3 года назад

    Very informative... 👍

  • @azeemsf111
    @azeemsf111 3 года назад

    Biju ചേട്ടൻ ഒരു Body style വിട്ടു പോയിട്ടുണ്ട് "Notch back".. India ൽ popular അല്ലത്തത് കൊണ്ടാവാം ....

  • @advaithads1502
    @advaithads1502 3 года назад +26

    Pickup=നായികുറുക്കൻ Malappuram💪🏻

  • @jacksonjose4650
    @jacksonjose4650 3 года назад +3

    Jeep Wrangler Vs thar 2021 oru video cheyyoo

  • @kpmismailkpmismail8896
    @kpmismailkpmismail8896 3 года назад

    Oru ambassador carine patti review cheeyoo.....

  • @amaljacob8483
    @amaljacob8483 3 года назад

    nalloru video👍👏👏👏

  • @hakkeemk7483
    @hakkeemk7483 3 года назад

    നാനോ കും ബാക്ക് എജിൻ ആണ് 😍

  • @ebelkodiyattu8879
    @ebelkodiyattu8879 3 года назад +3

    The usage of the word "dickie" comes from the British word for a rumble seat, as such seats were often used for luggage before cars had integrated storage.

  • @spiceroute1638
    @spiceroute1638 3 года назад +2

    Maruthi Omni evide?

  • @retina7140
    @retina7140 3 года назад +1

    എന്താ ബൈജുവേട്ടാ സൈഡ്ക് നീങ്ങി ഇരിക്കുന്നേ . കാമറ അലർജി ആണോ😁

  • @saharastudio5968
    @saharastudio5968 3 года назад

    Good episode 👍👍

  • @prayagprayaga7184
    @prayagprayaga7184 3 года назад +90

    അടുക്കി വയ്ക്കാൻ പറ്റുന്ന സ്ഥലം എന്നതിൽ നിന്നും ലോപിച്ച് മലയാളികൾ അതിനെ ഡിക്കി ആക്കിയത് ആവാം.....

    • @remyamaheshkumarpp2812
      @remyamaheshkumarpp2812 3 года назад +1

      അതല്ല മറ്റെന്തോ ആണ്.പെട്ടെന്നോർമ്മ വരുന്നില്ല.

    • @remyamaheshkumarpp2812
      @remyamaheshkumarpp2812 3 года назад +12

      ബൊലേറോ പിക് അപ്പിന് നായ്കുറുക്കൻ എന്നാണ്. കണ്ണൂര് ഇങ്ങോട്ട് വിളിക്കുന്നത്

    • @devus7082
      @devus7082 3 года назад

      @@remyamaheshkumarpp2812 😳🤣

    • @abhis9579
      @abhis9579 3 года назад

      @@remyamaheshkumarpp2812 😂😂

    • @Krishnakanthns
      @Krishnakanthns 3 года назад +3

      @@remyamaheshkumarpp2812 jeep ന്റെ pickup ന് വാൽമാക്രി എന്നാ ഞങ്ങള് ഇടുക്കിയിൽ പറയാറ്

  • @ijasahmdkp4652
    @ijasahmdkp4652 3 года назад

    Station wagon - E class All-terrain

  • @giryraj7394
    @giryraj7394 3 года назад

    India's muscle car - Hindustan Contessa

  • @TheEnforcersVlog
    @TheEnforcersVlog 3 года назад

    Fortuner okke midsize SUV aanu. Toyota Sequoia okke aanu full size SUV