ഇത്രയധികം ഇന്റീരിയർ സ്‌പേസും ഓടിക്കാൻ സുഖവുമുള്ള വാഹനം ഈ വിലയ്ക്ക് വേറെ കിട്ടില്ല' |RapidFire

Поделиться
HTML-код
  • Опубликовано: 15 май 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :66
    ..........................................................................
    ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍
    നേപ്പാള്‍ (ജൂണ്‍ 15)
    സിക്കിം (ജൂണ്‍ 24)
    ഭൂട്ടാന്‍ (ജൂലൈ 15)
    കാശ്മീര്‍ (ജൂലൈ 20)
    ലേ-ലഡാക്ക് (ജൂലൈ 25)
    55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
    1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
    2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
    3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
    4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
    5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
    ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
    90379 96815
    To contact Tourmax,Call
    90379 96812
    90379 96813
    90379 96814
    ഓഫീസുകള്‍
    കൊച്ചി, കോട്ടയം, തിരുവനന്തപുരം
    കോട്ടയം ഓഫീസ് (90379 96821)
    തിരുവനന്തപുരം ഓഫീസ് (90379 96818)
    കസ്റ്റമര്‍ കെയര്‍ (90379 96815)
    .....................................
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax
  • Авто/МотоАвто/Мото

Комментарии • 254

  • @r-rajcreationzzz6020
    @r-rajcreationzzz6020 26 дней назад +108

    ഒരു സാധാരണ കാർ പോലും വാങ്ങാൻ ആവതില്ലെങ്കിലും ചേട്ടന്റെ എല്ലാ വീഡിയോസും ശ്രദ്ധയോടെ കാണുന്ന ഞാൻ 😊😊😊

    • @SpareParts-lq2mo
      @SpareParts-lq2mo 26 дней назад +2

      എന്തുകൊണ്ട് ആവില്ല second വണ്ടി എങ്കിലും വാങ്ങാന്‍ കയ്യിലെ?

    • @wellnesskitchenp853
      @wellnesskitchenp853 26 дней назад +2

      Nadakkum..... friends ❤️❤️.......

    • @a_commonman
      @a_commonman 26 дней назад +4

      Pani onnum cheyyunnilla alle😂😂😂 ചുമ്മാതെ alla cash undaakathathu

    • @r-rajcreationzzz6020
      @r-rajcreationzzz6020 26 дней назад +1

      @@a_commonman സർക്കാർ ജോലിക്കാരനാ 🤭🤭🤭
      പേരിനുമാത്രം..
      ജീവിതത്തിന്റെ 2 അറ്റം കൂട്ടിമുട്ടിക്കുന്നതിന്റെ കഷ്ടപ്പാടിലാ

    • @jammyfranco
      @jammyfranco 26 дней назад +1

      ഇങ്ങിനെ ഇവിടെ വന്ന് ദാരിദ്ര്യം പറയുന്നതിൽ എന്ത് ആനന്ദം ആണ് താങ്കൾക്ക് ലഭിക്കുന്നത്

  • @naijunazar3093
    @naijunazar3093 26 дней назад +21

    ബൈജു ചേട്ടാ, ചെറിയ ഫാമിലിക്ക് പറ്റിയ ഏറ്റവും നല്ല സിറ്റി കാർ ആൾട്ടോ തന്നെയാണ്. പിന്നെ hector ന്റെ ആളുകൾ ഷേക്ക്‌ ഹാൻഡ് ചെയ്ത സമയത്ത് സൈഡിൽ കൂടി പോയ കാർ തൊട്ട് തൊട്ടില്ല എന്ന പോലെയാണ് പോയത് വണ്ടി കുറച്ചു കൂടി റോഡിൽ നിന്ന് പുറത്തേക്ക് ഇറക്കിയിട്ട് ഷൂട്ട്‌ ചെയ്യാൻ ശ്രെമിക്കുക
    അശ്രെദ്ധമായി വാഹനം ഓടിക്കുന്നവർ ഒരുപാട് പേരുണ്ട്.

    • @hemands4690
      @hemands4690 15 дней назад

      Yes alto like sized cars are perfect for small families in Indian cities and towns 💯🤝

  • @SHAJI_PAPPAN
    @SHAJI_PAPPAN 26 дней назад +76

    0:08 introduction
    2:20 Hyundai venue
    9:06 Alto 800
    14:36 Mg Hector
    22:17 comment of the week
    22:54 നന്ദി നമസ്കാരം tata bye bye

  • @sarathps7556
    @sarathps7556 26 дней назад +47

    Middilcassinta വാഹന സങ്കൽപം നിറവേട്ടിയ നായകൻ ആൾട്ടോ 800❤️❤️❤️

    • @Realindian649
      @Realindian649 26 дней назад

      പപ്പടം വണ്ടി, ആണ് ഇന്ത്യ കരുടെ ജീവന് ഒരു safety valuvum ഇല്ലാത്ത വണ്ടി

    • @shams_eer
      @shams_eer 26 дней назад +1

      Body stong അല്ല എങ്കിലും വണ്ടി വഴിയിൽ കിടക്കില്ല

    • @kiranind9036
      @kiranind9036 26 дней назад +2

      🤣ആൾട്ടോ 800 ഒക്കെ mid ക്ലാസ്സ്‌ ന്റെ സങ്കല്പം ആണ് പക്ഷെ 15 വർഷം മുമ്പ് ഇപ്പൊ mid ക്ലാസ്സ്‌ 4-6 ലക്ഷം റേഞ്ച് ഉള്ള വണ്ടികൾ ആണ് എടുക്കുന്നത് low ക്ലാസ്സ്‌ 800 ഓക്കേ അല്ലാതെ mid അല്ല

  • @shibuedison1779
    @shibuedison1779 26 дней назад +20

    Same opinion being a Hector owner . Excellent vehicle

    • @TheWanderTraveller
      @TheWanderTraveller 24 дня назад

      I've MG hector Manual... Excellent car . Completed 50k km. 0 issues

    • @shibuedison1779
      @shibuedison1779 23 дня назад

      @@TheWanderTraveller give me your phone numb for a chat bro pls

  • @prashanthsubramaniam708
    @prashanthsubramaniam708 26 дней назад +12

    20:55 Point to be noted : In 4 yrs, he had to consider road side assistance 2 times. Whichever vehicle it is, howmuch ever comfortable it is ... None of this makes any sense if it stops functioning....

    • @babinjose
      @babinjose 26 дней назад

      May be it was some accident.

    • @prashanthsubramaniam708
      @prashanthsubramaniam708 26 дней назад +1

      @@babinjose Don't think so because if that was the case, he would have spoken about it as he is an enthusiast.

  • @thamupk1193
    @thamupk1193 24 дня назад +2

    എല്ലാർക്കും എല്ലാ വണ്ടിയും വാങ്ങാനുള്ള ആവതുണ്ടാവില്ല. ആവതുള്ള വണ്ടി വാങ്ങി അതിൽ സംതൃപ്തി അടയാ.. അതാണ് അയിന്റെ ശരി ലേ 😀❤️

  • @sreeharishan1236
    @sreeharishan1236 26 дней назад +9

    Popular service issue paranjit, oru anakkom illarnnlo..
    Meanwhile vere service issue ethelum just kettaal annan energetic aayit bakki details ellam choikkum..reff.to previous episodes..
    Angne epolum venam chetta😊

    • @survivor444
      @survivor444 24 дня назад

      Tata or mahindra ആയിരുന്നെങ്കില്‍ ഇപ്പൊ vadhichene

  • @sanojpr2007
    @sanojpr2007 26 дней назад +25

    പോപ്പുലർ ഹ്യുണ്ടായി ആയതു കൊണ്ട് ചേട്ടൻ അധികം നെഗറ്റീവ് feedback ചികഞ്ഞില്ല...

    • @jijesh4
      @jijesh4 26 дней назад +3

      ചേട്ടാ പോപ്പുലറിൽ നെഗറ്റിവായി ഒന്നും കാണില്ല എല്ലാം നല്ല രീതിയിൽ ചെയ്തു കൊടുക്കുന്ന കമ്പനി കേരളത്തിൽ എല്ലാ ജില്ലയിലും

    • @delight6059
      @delight6059 26 дней назад

      😂😂😂

    • @user-yj7ol6fp7y
      @user-yj7ol6fp7y 26 дней назад +2

      Swift 3 cylinder ayathum Biju N Nair arinjilla... 😅

    • @survivor444
      @survivor444 24 дня назад

      Tata or mahindra ആയിരുന്നെങ്കില്‍ 😂😂

  • @54261100
    @54261100 26 дней назад +6

    Rapid fire round is simply great, you get first hand information from the vehicle owner itself (FIR) which is the highlight of your video.

  • @vishaalxx
    @vishaalxx 26 дней назад +19

    Alto 800nte aake porayma...oru kuzhiyil irikunna pole aan driving seat🤦‍♂️

  • @shibumon373
    @shibumon373 26 дней назад +27

    11:03 cycle + helmet😂

  • @sreejithjithu232
    @sreejithjithu232 25 дней назад

    Informative program...👌

  • @suryajithsuresh8151
    @suryajithsuresh8151 26 дней назад +1

    Informative❤

  • @hydarhydar6278
    @hydarhydar6278 26 дней назад

    എല്ലാം അടിപൊളി....

  • @kathu-xv4hk
    @kathu-xv4hk 26 дней назад +1

    Mg ye patti edukkunathinu munbu concern undayrunu.. Hector facelift il poyal its very proud.. Look and interior is awsome.. Proud to be a hector owner

  • @ajithmanayil8325
    @ajithmanayil8325 26 дней назад

    adipoli program

  • @shemeermambuzha9059
    @shemeermambuzha9059 25 дней назад +1

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤

  • @WellWinRecords
    @WellWinRecords 24 дня назад

    Nice program ....!!!

  • @prashanthsubramaniam708
    @prashanthsubramaniam708 26 дней назад

    Congratulations on your New Home.. 💐.. i could not comment on FB ..

  • @sreejitht.m5355
    @sreejitht.m5355 26 дней назад

    Very nice presentation. Happy &funny interaction 🎉

  • @Pnz663
    @Pnz663 25 дней назад

    Sarinte Ella programum kannarund your great man

  • @salim5326
    @salim5326 26 дней назад +1

    My favorite program Q&A and rapid fire ❤❤❤❤❤❤❤❤❤

  • @ambiju821
    @ambiju821 26 дней назад

    Very usefull

  • @dijoabraham5901
    @dijoabraham5901 26 дней назад

    Good review brother Biju 👍👍👍

  • @suryas771
    @suryas771 26 дней назад

    Nice program

  • @naveenmathew2745
    @naveenmathew2745 26 дней назад +1

    Wait for this 😊😊😊😊

  • @manitharayil2414
    @manitharayil2414 26 дней назад +6

    MG -യുടെ വണ്ടികളെ പറ്റി ഒട്ടു മിക്ക ആളുകളും നല്ല അഭിപ്രായം ആണ് പറയുന്നത്

  • @gokul8458
    @gokul8458 26 дней назад

    Bijuetta engnthe episodes kooduthal
    Cheyyamo nalla videos aanu

  • @najafkm406
    @najafkm406 26 дней назад +1

    MG 5 enna sedan Qatar il vaangy . MG enna brand ine pattiyulla Ella daaranakalum maary.. base model il thanne ottumikka ellaam features um und .a value for money car..❤

  • @sammathew1127
    @sammathew1127 26 дней назад +2

    My friend's friend has MG Hector in Trivandrum and they had lot of issues and MG was not even able to recognize and fix the issuse !
    There are mixed opinions

  • @jaimonipe7349
    @jaimonipe7349 26 дней назад

    ബൈജു ചേട്ടാ ഞാൻ uk യിലാണ് നമ്മുടെ നാട്ടുകാരെനെ കാണുമ്പോൾ നാട്ടിൽ വന്ന ഒരു പ്രതീതി ആണ്. എന്റെ വീട് മണർകാട് ആണ്. നിങ്ങളുടെ എല്ലാ വീഡിയോയും കാണും

  • @krishnadasmk
    @krishnadasmk 26 дней назад +1

    MG HECTOR family's nice experience 🎉

  • @pinku919
    @pinku919 16 дней назад

    Welcome back to my favourite episode ' rapid fire'. Hyundai venue is a good car, I wish there would be more rear legroom. If hector has a diesel automatic it would be a huge hit.

  • @rajaniyer6144
    @rajaniyer6144 24 дня назад

    Fantastic Presentation By MG Hector person

  • @shameerkm11
    @shameerkm11 26 дней назад

    Baiju Cheettaa Super 👌

  • @prasanthpappalil5865
    @prasanthpappalil5865 26 дней назад

    Kurachu odi kazhiyumbozhekkum ulla clutch hardness mikkavarum ella diesel manual carukaludeyum prashnam aanu

  • @shahirjalal814
    @shahirjalal814 26 дней назад

    Namaskaram 🙏

  • @lijilks
    @lijilks 25 дней назад +2

    Alto is a star for common people

  • @anirudhravi1115
    @anirudhravi1115 26 дней назад

    How to be part of an episode?

  • @sarathsr101
    @sarathsr101 26 дней назад

    Nice

  • @sajutm8959
    @sajutm8959 26 дней назад

    Good 👍👍👍

  • @mcsnambiar7862
    @mcsnambiar7862 26 дней назад +2

    നമസ്കാരം 🎉🎉🎉. താങ്കളുടെ ശബ്ദം ഒരു തരം സാന്ത്വന ശബ്ദം പോലെ മാറുന്നുണ്ട്. വഴിയില്‍ കുലുങ്ങിയാലും ഇത് കേട്ടിരിക്കുന്നത് ഒരു ആശ്വാസം 😅

  • @Shymon.7333
    @Shymon.7333 26 дней назад

    Good afternoon ചേട്ടാ ❤

  • @unnikrishnankr1329
    @unnikrishnankr1329 25 дней назад

    MG Hector 😊❤
    Nice video 👍😊

  • @shankarsivan278
    @shankarsivan278 25 дней назад

    Fronx edukaan talparyam maximum budget 10 - 11. Ah vilayil alternative ethaanullathu?

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 25 дней назад

    എറണാകുളം എവിടെ ആണ് ഈ place ?

  • @ajilgeorgepadannakkan4396
    @ajilgeorgepadannakkan4396 26 дней назад

    Shabeer Sir 🔥🔥

  • @abhi23450
    @abhi23450 26 дней назад +2

    Road ll poyi ninnal Content aayii😂😂
    Ethra Simple aayitta Content undakkunneth 😮
    5 mm 10 mm review spontaneous aayitt❤

  • @rejithankachan1071
    @rejithankachan1071 26 дней назад

    Under 10 on road strong Hibrid car എന്ന് വരും....... Biju chetta.... ഒരു വീഡിയോ ചെയ്ണം പ്ലീസ്....... 👋🏼👋🏼👋🏼

  • @rahuls3716
    @rahuls3716 26 дней назад +2

    Venue owner talking soo good

  • @sanoopsanu648
    @sanoopsanu648 25 дней назад +1

    അങ്ങനെ rapid fire ൽ ആദ്യമായി നമ്മളെ നാട്ടുകാരനെ കണ്ടു
    പയ്യന്നൂർ ❤

  • @pesfolio9568
    @pesfolio9568 17 дней назад

    Good

  • @fazalulmm
    @fazalulmm 19 дней назад

    Q n A and Rapid fire 🔥 simply amazing ❤❤❤

  • @rahulvlog4477
    @rahulvlog4477 26 дней назад

    Rapid fire adipoli paripadi anu

  • @drphysio007
    @drphysio007 26 дней назад

    Hello ബൈജു ചേട്ടാ...
    I am your subscriber and follower since your topgear cuts in mathrubhoomi. ഈ എപ്പിസോഡ് കണ്ടപ്പോ ഒരു കാര്യം പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇതെഴുതുന്നത്. സ്ത്രീകൾ ഉൾപ്പെടുന്ന interview ചെയ്യുമ്പോൾ അവരോടു പേര് മാത്രം ചോദിച്ചു നിർത്താതെ അവരുടെ പ്രൊഫഷനെ കുറിച്ചൊക്കെ ചോദിക്കുന്നത് നന്നായിരിക്കും. അവർക്ക് സ്ക്രീൻസ്പേസ് കൂടുതൽ കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ 😊

  • @dineshbabu3912
    @dineshbabu3912 26 дней назад

    hector clutch issues i heard lot about it

  • @naseemkhan716
    @naseemkhan716 26 дней назад

    🥰good

  • @pranav4878
    @pranav4878 26 дней назад

    Petrol hector 7-9 mileage diesel hector clutch problem.
    But driving comfort is top class no fatigue for driver nd passenger.

  • @mmvidhun
    @mmvidhun 26 дней назад

    Baiju chetta,
    Happy cup nu ningal free promotion kodukkuanooo, atho paid promotion anooo 😊

  • @tejijohn2462
    @tejijohn2462 26 дней назад

    Exter ne kurich oru rapid sectipn venam

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 26 дней назад

    When will I see my alto on rapid fire?

  • @nishannizamuddin9870
    @nishannizamuddin9870 17 дней назад

    👍

  • @MrSibish
    @MrSibish 25 дней назад +1

    എംജി പൊള്ളാച്ചിയിൽ വഴിയിൽ നിന്ന് പോയി എന്ന് പറയുന്നു. പിന്നെ തൃശൂർ, കോയമ്പത്തൂർ വച്ചും പ്രശ്നം ഉണ്ടായി roadside അസിസ്റ്റൻസ് എടുത്തു എന്ന് പറയുന്നു. അപ്പൊ എങ്ങിനെ ഇത് നല്ലതാവും എന്നാണ് എന്റെ ഡൌട്ട്? 🙄

  • @jijesh4
    @jijesh4 26 дней назад +1

    Alto പാവപെട്ടവൻ്റെ വാഹനം ഇപ്പോഴും Alto തന്നെ ഇഷ്ടപെടുന്നു മാരുതിയിൽ നിന്നാവുമ്പോൾ പിന്ന പറയണ്ടല്ലോ

  • @evergreen9037
    @evergreen9037 26 дней назад

    👍👍👍

  • @nelsonm3710
    @nelsonm3710 26 дней назад +4

    Hector ഓട്ടത്തിൽ നിന്ന് പോയി എന്ന് കേട്ടത്..ശരിക്കും shocking.... definitely not acceptable...

    • @antonydevassy2145
      @antonydevassy2145 26 дней назад +1

      He didn't tell the reason and Baiju didn't ask?

    • @nelsonm3710
      @nelsonm3710 26 дней назад

      That is really surprising..... വളരെ നിസ്സാരമായി വിട്ട് കളഞ്ഞു.... പഴയ അംബാസഡർ കാർ പോലും അങ്ങനെ നിന്ന് പോയി എന്ന് കേൾക്കുന്നത് വിരളം....

  • @maneeshkumar4207
    @maneeshkumar4207 26 дней назад

    Present ❤️❤️❤️

  • @Mallutripscooks
    @Mallutripscooks 26 дней назад +1

    congrats Deepak 🎉

  • @sreeninarayanan4007
    @sreeninarayanan4007 25 дней назад

    ഈ ദിവസങ്ങളിൽ യൂട്ടൂബിൽ ടാറ്റാ നെക്സ്ൺ ev യുടെ നെഗറ്റീവ് വീഡിയോ വരുന്നു എന്താണ് സത്യം എന്നു അറിയാമോ

  • @rajeeshvt
    @rajeeshvt 26 дней назад

    👍🏻

  • @hetan3628
    @hetan3628 26 дней назад +6

    hyundai venue, മാരുതി brezza, kia sonet ഇവയിൽ താരതമ്യപ്പെടുത്തുമ്പോൾ മികച്ച ഏതാണ്?

    • @gokulms2632
      @gokulms2632 26 дней назад +1

      Venue/ Nexon

    • @sreejithsaji1225
      @sreejithsaji1225 26 дней назад

      Sonet

    • @traveltogether3
      @traveltogether3 26 дней назад

      Wait for basalt. 😌

    • @APK-dq7rc
      @APK-dq7rc 26 дней назад +1

      Try Renault Kiger / Nissan Magnite Turbo. Best VFM Cars

    • @riannurav
      @riannurav 26 дней назад +1

      No Maruti
      .. anything else is better

  • @Sreelalk365
    @Sreelalk365 26 дней назад

    വാച്ചിങ് ❤️❤️❤️

  • @adhithyasuunni
    @adhithyasuunni 26 дней назад

    Baiju chetta ee rapid fire programeil two wheeler sne koodi ulpeduthuu

  • @majus5555
    @majus5555 26 дней назад +2

    No Maintenence, super milege, No.1 familycar in the world, Maruthi alto 800

  • @HashimAbub
    @HashimAbub 26 дней назад

    👍👍👍👍

  • @pesfolio9568
    @pesfolio9568 17 дней назад

    👍👍👍❤

  • @RamRetheesh-hh8he
    @RamRetheesh-hh8he 26 дней назад

  • @alamal2192
    @alamal2192 16 дней назад

    ❤❤

  • @baijutvm7776
    @baijutvm7776 26 дней назад

    നമ്മുടെ സ്വന്തം RAPID FIRE ❤

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 25 дней назад

    Mg ഡീസൽ supr 👍ഡീസലിൽ ഓട്ടോമാറ്റിക് ഇല്ല എന്ന ഒറ്റ കരണമേ ഉള്ളു

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 26 дней назад

    നമസ്കാരം ❤

  • @arunvijayan4277
    @arunvijayan4277 18 дней назад

    ❤❤❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 26 дней назад

    ❤️👌

  • @Akakakakakak23
    @Akakakakakak23 26 дней назад

    ❤ ...... 🍁

  • @abuziyad6332
    @abuziyad6332 26 дней назад +1

    Hai

  • @shamys7732
    @shamys7732 25 дней назад

    Please show the comment winners of previous episodes.. For a motivation

  • @Akhils7989
    @Akhils7989 26 дней назад +1

    MG hector mileage plz?

    • @sureshk.p4435
      @sureshk.p4435 26 дней назад +1

      12 to17

    • @pranav4878
      @pranav4878 26 дней назад

      Am using hector hybrid mileage 7-11 maximum 12 in open highways

    • @Akhils7989
      @Akhils7989 26 дней назад

      Most people telling 8kmpl mileage. Thats really bad.

  • @vimaljoseph7501
    @vimaljoseph7501 26 дней назад +1

    6 മത്തെ മിനിറ്റിൽ കാണുന്നു❤

  • @Pachalam-Steven82
    @Pachalam-Steven82 26 дней назад

    Popular motors , I had only bad experience

  • @alamal2192
    @alamal2192 16 дней назад

    🎉🎉

  • @PetPanther
    @PetPanther 26 дней назад

    Rapid fireil korachoode customersine ulpeduthanam

  • @asifmuhammed7755
    @asifmuhammed7755 26 дней назад

    Popular Hyundai ye patti santhosham aanenkilum sankadam aanenkilum vilikan parayunne number kodukku
    Question and answer il paryaudallo 😅 Ella aazhchayilum

  • @regi_lalr5382
    @regi_lalr5382 24 дня назад

    👏🏻

  • @safasulaikha4028
    @safasulaikha4028 26 дней назад +1

    Rapid fire 👍🏼🔥🔥🔥

  • @aromalkarikkethu1300
    @aromalkarikkethu1300 25 дней назад

    Hyundai back suspension ntha problem orupaadu kettittundu

  • @bilalkylm8437
    @bilalkylm8437 26 дней назад

    🔥🔥😍

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 26 дней назад

    🤩

  • @shybinjohn1919
    @shybinjohn1919 14 дней назад

    Hector budget wise nalla vandi anu.

  • @ashwinvijayan
    @ashwinvijayan 26 дней назад

    💗