ടൊയോട്ട ഹൈലക്സിന് വില കൂടുതലാണെങ്കിലും ബ്രാൻഡ് വാല്യൂവിനും സർവീസിനും നൽകുന്ന അധികതുകയാണത്| RapidFire

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 442

  • @naijunazar3093
    @naijunazar3093 Год назад +6

    എല്ലാ എപ്പിസോഡ് പോലെ തന്നെ ടാറ്റയുടെ സർവീസ്നെ കുറ്റം പറയാത്ത ഒരു കസ്റ്റമർ പോലും ഇല്ല. ഇത്രയേറെ പരാതി കേട്ടിട്ടും അവർ നന്നാവാൻ ശ്രെമിക്കുന്നില്ല എന്നത് അത്ഭുതം തന്നെ ആണ് ബൈജു ചേട്ടാ

  • @sajutm8959
    @sajutm8959 Год назад +50

    ടോയോട്ടയുടെ ബിസിനസ്‌ ബുദ്ധി കൊള്ളാം വാഹനത്തിന് അമിത വില വാങ്ങുക സെർവിസിനു കുറഞ്ഞ പണം വാങ്ങുക എങ്കിലും അതിന്റെ എൻജിൻ മികവ് കാരണം വാഹനം ലക്ഷകണക്കിന് കിലോമീറ്റർ ഓടിക്കോളും 👍കൃത്യം സർവീസ് ആണെങ്കിൽ 👍👍

    • @jrjtoons761
      @jrjtoons761 Год назад +6

      അതു മാത്രമല്ല middle class customers കൂടുതൽ ഉള്ള ഇന്ത്യയ്ക്ക് വേണ്ടി , വെറുതെ വണ്ടി ഉണ്ടാക്കി മെനക്കെടാതെ Suzuki യുടെ വണ്ടി വിറ്റ് ലാഭവും ഉണ്ടാക്കുന്നു brand വിട്ടു കളയാതെ തുടരുന്നു.😂

    • @binoybaby8150
      @binoybaby8150 Год назад

      Yellam etakumathi anu athanu cash kooduthal

    • @nivin0909
      @nivin0909 Год назад +1

      Service pandayirunnu paisa kurave eppo nalla rate aane gst vanathinnu sesham

    • @mnpu4499
      @mnpu4499 Год назад

      ഊമ്പിയ ടാസ്കിങ് ആണ് ഈ വില കൂടാൻ കാരണം Hilux ഇന്ത്യയിൽ 28 ലക്ഷത്തിനു കിട്ടേണ്ട വണ്ടിയാണ് .പിന്നെ കേരളത്തിലെ 21 % tax കൂടി ആവുമ്പോൾ എന്തിനേറെ പറയുന്നു

    • @Thunder__Thangu
      @Thunder__Thangu 6 месяцев назад +1

      ​@@jrjtoons761 northiloke fortuner nalla market und, pinne middle classukar adhikavum susuki vangunavar an so toyota avarumayi chernal enthayalum alukal toyotaye vangu😂

  • @princemohan3347
    @princemohan3347 Год назад +13

    ഓരോരുത്തരും അവരവർ അവരുടെ വണ്ടി യെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എല്ലാവരും വണ്ടികളെ കുറിച്ച് ഒരുപാട് മനസിലാകുന്നാലോ എന്ന് കാണുമ്പോൾ ഒരു സന്തോഷം, കാരണം എനിക്ക് വാഹനങ്ങൾ അത്രക്ക് ഇഷ്ടമാണ്

  • @riyaskt8003
    @riyaskt8003 Год назад +22

    Car ൻ്റെ specs പറയുമ്പോൾ കൂടെ എഴുതി കാണിക്കണം പ്ലീസ്.
    പണ്ടൊക്കെ magazines വായിക്കുമ്പോൾ ഓരോന്നിൻ്റെയും specs മനസ്സിൽ അതുപോലെ ഇപ്പോഴും മനസ്സിൽ ഉണ്ട്.
    But ippol chumma പറഞ്ഞ് പോകുന്നത് കൊണ്ട് ഒന്നും മനസ്സിൽ nilkunnilla.
    Edit ചെയ്യുന്നവർക്ക് ചെയ്യാവുന്ന ഒരു ചെറിയ കാര്യമാണിത്.
    Please consider

  • @riyaskt8003
    @riyaskt8003 Год назад +14

    Tata യുടെ service ആദ്യം അവർ മാരുതി Suzuki യെ കണ്ട് പഠിക്കണം.
    ലക്ഷകണക്കിന് വണ്ടികൾ ഉണ്ടായിട്ടും ആർക്കും സർവീസ് ന് ഒരു പ്രോബ്ലം ഇല്ല (90%) .
    Service കഴിഞ്ഞ് പറയുന്ന സമയത്ത് തന്നെ car കിട്ടും.
    ഞങ്ങൾക്ക് college il service manager ആയിരുന്ന ഒരാൾ lecturer ആയി വന്നിരുന്നു കർകശക്കാരൻ. project and assignment ൻ്റെ കാര്യത്തിൽ punctuality നിർബന്ധമായിരുന്നു. അദ്ദേഹം

  • @riyaskt8003
    @riyaskt8003 Год назад +14

    എന്തിനും ഒരുങ്ങി തയ്യാറായി നിൽക്കുന്ന ഒരുത്തൻ.
    അതാണ് Toyota Hilux

  • @vinodtn2331
    @vinodtn2331 Год назад +29

    Kia ഇന്ത്യയിൽ കാലുകുത്തിയതിനു ശേഷം അവർ കസ്റ്റമേഴ്സിനെ കരുതുന്നത് ശരിക്കും അംഗീകരിക്കേണ്ടത്താണ് ❤

  • @safeerbabu4793
    @safeerbabu4793 Год назад +42

    Toyota service എല്ലാം അടിപൊളി ആണ്, പക്ഷെ maruthi നോട്‌ കൂടെ ചേർന്ന ശേഷം brand value കുറഞ്ഞു 😄

    • @jrjtoons761
      @jrjtoons761 Год назад +6

      അറിയാത്ത കാര്യം പറയാതെ Maruti ആയി Toyota യ്ക്ക് no deal . Toyota Suzuki and Honda ആണ് deal. പിന്നെ Bmw ആയും

    • @stylesofindia5859
      @stylesofindia5859 Год назад +5

      😃😃😃😃😃😃😃😃 കാരണം മാരുതി വണ്ടികൾ ടൊയോട്ട ബ്രാൻഡിൽ വിൽക്കുന്നത് കാരണമാണ്

    • @stylesofindia5859
      @stylesofindia5859 Год назад +13

      @@jrjtoons761 വെറും മരവാഴ. ആകരുത് പ്ലീസ്

    • @noufalsiddeeque4864
      @noufalsiddeeque4864 Год назад

      മാരുതി ഒട്ടും മോഷം അല്ല സേഫ്റ്റി ഇഷ്യു ഒഴിച്ചുനിർത്തിയാൽ.....കൂടുതൽ കാലം ഈടുനിൽക്കുന്ന വാഹനം അല്ലെ??? ജപ്പാൻ വാഹനങ്ങളുടെ സ്വഭാവം തന്നെ അല്ലെ ടൊയോട്ട ക്കും മരുതിക്കും. Suzuki ഇന്ത്യൻ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ വാങ്ങാൻ കയ്യുന്ന വിലക്ക് വിൽക്കാൻ ശ്രമിച്ചതാണോ തെറ്റ്.

    • @jrjtoons761
      @jrjtoons761 Год назад

      @@stylesofindia5859 നീ തന്നെ മരവാഴ, Toyota യ്ക്ക് Maruti Udyog Limited ആയി ഒരു ബന്ധവും ഇല്ല . Toyota and Suzuki are promoting mutual supply of vehicles globally, which is one of the collaborations in the business partnership. ഈ ഗതികെട്ട Maruti udyog limited നെ Suzuki വിട്ടിട്ട് independently business ചെയ്താലും no problem. Suzuki ക്ക് globally Toyota ആയിട്ട് partnership ഉണ്ട് . Toyota, Honda, Suzuki പിന്നെ Toyota യുടെ കീഴിൽ ആയ Subaru ഇതെല്ലാം mutual technology sharing ആണ് . അല്ലാതെ ഉദ്യോഗമില്ലാത്ത ഉദ്യോഗ ലിമിറ്റഡ് ആയിട്ട് no relationship കേട്ടോ മരവാഴെ.

  • @atulcardoz1218
    @atulcardoz1218 Год назад +4

    Hai baiju chetta
    Innatha video കൊള്ളാം.
    നല്ലൊരു connection feel ചെയതു
    1st tiago user used I 10
    2nd amaze user used tiago
    3rd Hilux user uses Amaze 😂😂❤❤❤
    പിന്നെ Carens അതു 👌 വണ്ടി ആണ്, I will buy one. ❤️ U, keep in touch with ur shoots.

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +7

    ഈ പ്രോഗ്രാം അടിപൊളിയാണ് പക്ഷേ പലപ്പോഴായി ഞാനൊരു കാര്യം പറയുന്നു ചെറിയ വാഹനങ്ങൾ മാത്രം പോരാ വലിയ വാഹനങ്ങൾ കുറഞ്ഞത് ചെറിയ പിക്കപ്പ് വണ്ടികൾ എങ്കിലും ഇതിൽ മാസത്തിൽ ഒന്നെങ്കിലും ഒന്ന് ഉൾപ്പെടുത്താൻ ശ്രമിക്കണം...👍👍

  • @sijojoseph4347
    @sijojoseph4347 Год назад +9

    Toyota Camery ഞാൻ ഇന്നലെ ഷോറൂമിൽ കണ്ടു മാരകം തന്നെ 🔥🔥🔥🔥🔥

    • @sijojoseph4347
      @sijojoseph4347 11 месяцев назад

      @betterlife6099 Athinu aaru etrayum cash evide invest chayukaa… Waste of investment lol

  • @pinku919
    @pinku919 Год назад +3

    Once again back to my favourite episode 'rapid fire'. Tata Tiago definitely needs a facelift and service too. The honda amaze cvt is a good option and especially the peace of mind with honda. Toyota hilux is definitely overpriced but when seeing it heart starts thumping. Kia karens top of the variant is a bit pricey but it's the variant to go for.

  • @hetan3628
    @hetan3628 Год назад +126

    ടൊയോട്ടയുടെ വാഹനങ്ങളുടെ വില ഒരുപാട് കൂടുതൽ ആണ്. എങ്കിലും ടൊയോട്ടയുടെ വിശ്വാസതക്കാണ് ബാക്കി ഉള്ള പൈസ കൊടുക്കുന്നത് ജനങ്ങൾ..എങ്കിലും ടൊയോട്ടെ.... ഇത്രയ്‌ക്കും വില കൂട്ടേണ്ട കാര്യം ഉണ്ടോ?

    • @anoopcbose9700
      @anoopcbose9700 Год назад +16

      Orikkalum ella. Innova okek ethrayuma athikam vila koduthu enthinu veendi vaangunnu ennu njnum alochichittundu. Drastically outdated aanu Innova. Ennittum But why...But why.....

    • @xavier2.027
      @xavier2.027 Год назад +4

      Reliability matter😊😊

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Год назад +7

      who told u to buy it ,buy MG / VW/ SKODA

    • @anoopcbose9700
      @anoopcbose9700 Год назад +12

      @@KrishnaGupta-oq4fo i never told anyone to buy or I'm not buying either. I'm just sharing my openion that's all.. by the by. Who the Hell are you to decide my buying...

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Год назад

      @@anoopcbose9700 its social media any one can reply

  • @jayakrishnans6313
    @jayakrishnans6313 Год назад +1

    Hi baiju cheta.. Tata service ipo Luxon eduthitundalo. Hows the feedback, any idea? planning for a car now. Tata nexon Pure or Mauthi Brezza Vxi? Budget : 11-12 lakhs. Kia Sonet New modelnu vendi wait cheyano?

  • @jrjtoons761
    @jrjtoons761 Год назад +1

    Previous gen Hilux ഓടിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് ഒന്നും തോന്നിയിട്ടില്ല, അതും ഈ ഫാമിൽ ഉപയോഗിക്കുന്നതാണ് . ഇത് something higher level ആയ പോലെ തോന്നുന്നു

  • @uservyds
    @uservyds Год назад +3

    1:03 ടയോട്ട യെ കാൽ നല്ലത് ഇപ്പോൾ ഹോണ്ട, എംജി,മഹിന്ദ്ര,kia, hyundai ടാറ്റ ഒക്കെ ആണ് ഫ്ച്ചർ ഫുൾ, ടയോട്ട ബോഡി കോളിറ്റി മോശം എത്ര പ്രമുഖരുടെ ജീവൻ പോയി ജഗതി, ബാലഭാസ്കർ, അങ്ങനെ എത്ര ആളുകൾ.. സൂക്ഷിച്ചു ഉപയോഗിച്ചാൽ ഏത് വണ്ടിടുടെയും എൻജിൻ നിന്നോളും ✌️

  • @kelunayanar
    @kelunayanar Год назад +25

    Irony is that All KIA car owners are 100% happy and satisfied with the product as well as service..❤❤❤

  • @ahmedbabu1096
    @ahmedbabu1096 Год назад +1

    ഗൾഫിൽ ജോലി ചെയ്തവരിൽ 50% ഡ്രൈവർമാരും hilux ഓടിച്ചവർ ആണ്, ഇവിടുത്തെ hilux build quality നല്ലത് ആണ്, വില 22-24 lakhs നെ scope ഉള്ളൂ..

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Год назад +4

    സമ്മാനം.......... ആ.... അണ്ടർ വെയർ.... കൊടുക്കുന്ന........ ഫീൽ.....കിട്ടുന്നില്ല 😄😄😄😄😄😄😄😄..... ബൈജു ചേട്ടാ 🙏🙏

  • @cesylvarghese34
    @cesylvarghese34 Год назад +1

    xuv500 il 10 peru randu thavana with bagages tvm - ekm- plkd- wynd- mysoor- banglore- goa- pondy- chennai- vellakanni- rameshwaram- kanyakumari- tvm. supper anu vandi full comfort onnum allaa enkilum oru average best in class athupole maintananace ook low cost anu

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇന്നത്തെ rapid fire കാണുന്ന ലെ ഞാൻ 😍❤️toyota 💪ഒരു. പുലി തന്നെ 👍😍💪ലൈഫ് ലോങ്ങ്‌... Toyota 💪

  • @sefisaif5702
    @sefisaif5702 Год назад +5

    I like cars a lot when I go out early, my eyes are on the cars drive on the road, but unfortunately now I am visually impaired. However, my interest in cars has not changed. I watch all videos from this channel my favourite episodes are Rapid Fire and Q and A❤️❤️

  • @AbdulSalam-gf6js
    @AbdulSalam-gf6js Год назад +5

    Toyota വണ്ടികൾ അടിപൊളിയാണ്

  • @observercommenter6679
    @observercommenter6679 Год назад +9

    Was observing in most of the video vlogs , the vehicle owners whom you ( Mr.Baiju) interview are parking the vehicle almost inside the service road and the video recording is done. If you could move little more to one side, it won't be a hindrance to pedestrians and for other vehicle movement.
    At times, it's seen pedestrians (mostly morning walkers )are finding it inconvenient and some vehicles are coming close to the parked vehicle while you continue with the interview .
    The other observation is after the interview is over ,the vehicle owners just take the vehicle without putting indicators or checking and seeing if any rear vehicle approaching .

  • @shihabsm786
    @shihabsm786 Год назад +1

    Honda amaze ithra oke features kodukunnedekilum android wirless auto connect yenthukond features il add chaiyunnilla . Mosham

  • @shameermtp8705
    @shameermtp8705 10 месяцев назад

    Hilux owners review was informative, I am planning to take in future. Isuzu DMAX comparison with Hilux was very much useful for me and others.
    Thanks 🙏.

  • @krishnakumarp421
    @krishnakumarp421 Год назад +2

    I think "Kia Carence" customer is fantastic and sincere

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +8

    സർവീസ് പ്രശ്നം ഇല്ലെങ്കിൽ TATA നല്ലതാണ്....നല്ല സർവീസ് നൽകണമെങ്കിൽ വാഹന നിർമാണ കമ്പനി കൂടുതൽ ഇൻവെസ്റ്റ് ചെയ്യണം . So വാഹനത്തിനു വിലകൂട്ടേണ്ടി വരും...eg ടൊയോട്ട മാരുതി എല്ലാം.

    • @jrjtoons761
      @jrjtoons761 Год назад +2

      Tata ഒന്നും അത്ര best engine ഒന്നുമല്ല. എന്തിനു range rover വരെ രണ്ട് കൊല്ലം കഴിയുമ്പോൾ ആളുകൾ വിറ്റ് ഒഴിയും പക്ഷെ land cruiser ഒക്കെ വാങ്ങിച്ചവർ 90% എത്ര പഴകിയാലും കളയില്ല.

    • @Thunder__Thangu
      @Thunder__Thangu 6 месяцев назад

      ​@@jrjtoons761athin avar vanguna paisayum chilara alla, toyota vandikalk indiayil nalla vila vangunund but thangal paranja pole engine athoru sambavam thane an toyotayude

  • @moideenpullat284
    @moideenpullat284 Год назад +1

    All time fvrt episode♥️💯 ......rapid fire 🔥🔥...oru rakshayumillaaaa✌️👌...resayittt kandondirunnu🎉🎉..iniyum orupad vedeos pretheekshikkunnu.🤗......adipoliiii✌️👌✨

  • @hydarhydar6278
    @hydarhydar6278 Год назад +1

    ബൈജു ചേട്ടൻ ടൊയോട്ട കസ്റ്റമറെ കാണുമ്പോൾ എന്തേലും കുറവുകൾ പറഞ്ഞു കിട്ടാൻ നോക്കിയാലും price കൂടുതൽ ഉണ്ട് എന്നല്ലാതെ വേറൊന്നും കിട്ടാൻ ഒരു ചാൻസും ഇല്ല... ടൊയോട്ട എടുക്കുന്നവർ ടോയോട്ടയെ അത്രക്കണ്ട് സ്നേഹിച്ചു എടുക്കുന്നവർ ആണ്... സ്വന്തം ഭാര്യയെ പോലും അത്ര കണ്ടു മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ടാവില്ല... അങ്ങനെ ഉള്ളവർ ഭാര്യയെ കുറ്റം പറഞ്ഞാലും ടോയോട്ടായെ കുറ്റം പറയില്ല ❤

  • @amithnath0538
    @amithnath0538 Год назад +4

    മാരുതി പോലെ കസ്റ്റമേഴ്സിൻ്റേ പൈസ ഊറ്റി എടുക്കുന്ന വേറേ ഒരു സർവീസ് സെൻ്ററും ഇപ്പൊ ഇല്ല... അനുഭവം

    • @anuhappytohelp
      @anuhappytohelp Год назад

      😮😮😮

    • @habindas9863
      @habindas9863 Год назад +1

      Alto wagon R ഒക്കെ ഷോറൂം മുഖാന്തിരം എടുക്കുന്ന ഇൻഷുറൻസ് പ്രീമിയം അന്യായം ആണ്..

    • @mohanvinu8110
      @mohanvinu8110 Месяц назад

      സത്യം

  • @Sajeet_pillai
    @Sajeet_pillai Год назад

    കൊള്ളാം നല്ല പ്രോഗ്രാം!! സൈഡ് വ്യൂ കാണിക്കാമായിരുന്നു. ഹൈല്ക്സ് സൈഡ് & ബാക്ക് വ്യൂ ആണ് കൂടുതൽ ഭംഗി. ഒരു 360 വ്യൂ ചേർക്കാൻ അഭ്യർത്ഥന.. 👌💐

  • @sanoojsanu6549
    @sanoojsanu6549 Год назад +2

    video contrast കൂടുതല്‍ anu upload ചെയ്യുന്നതിനു മുന്‍പു ഒന്ന് final out കണ്ട ശേഷം ചെയ്യുക

  • @sreeninarayanan4007
    @sreeninarayanan4007 Год назад +1

    ടയോട്ടയെ പറ്റി ആർക്കും ഒരു കുറ്റവും പറയാനില്ല 🙏🙏

  • @vivekk9651
    @vivekk9651 Год назад +1

    very informative episode 🎉🎉 ithu pole ulla genuine custumer feed back aarum cheyyarilla❤

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Happy to be a part of this family 🎉

  • @hamraz4356
    @hamraz4356 Год назад +1

    Hilux..... ടൊയോട്ടയുടെ യുദ്ധ ടാങ്ക് 🔥

  • @vishnumohandas3067
    @vishnumohandas3067 11 месяцев назад

    How to reduce DCT clutch heating issues ...

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 8 месяцев назад

    ഇത്രയും കൊണ്ടുനടക്കാൻ സുഖമുള്ളയൊരു വണ്ടി🎉

  • @bmk7890
    @bmk7890 4 месяца назад

    Im also using tiago xt since 2017, its a lovely little family car. Dont let us think about anathor car.

  • @nithinkurumkattil
    @nithinkurumkattil Год назад

    Nippon Group (Toyota Fame) Luxon Tata ena brandil all over kerala tata showrooms n service centres start cheith tudagi....Nippon groupint oru professional quality sales n service kanund....Customer satisfaction annu nippon main aim...Tata service issuesinu oru change varuthan nippon kazhiyum ennu tonunuu

  • @prasoon1094
    @prasoon1094 Год назад

    Magnetic sunshade കാറിൽ വെച്ചാൽ ഫൈൻ കിട്ടുമോ...?

  • @arunradhakrishnan5268
    @arunradhakrishnan5268 Год назад +1

    റാപിഡ് ഫയർ ഇല് മഹിന്ദ്ര XUV 7OO കൂടി ഉൾപെടുത്തുക, ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് പറഞ്ഞത് ആണ് 🙏🏻

  • @aromal_rajan_pillai
    @aromal_rajan_pillai Год назад +3

    മലയാളികൾക്ക് ഇപ്പോഴും Hilux ഇന്റെ ഇന്റർനാഷണൽ ലെവൽ മനസ്സിലായിട്ടില്ല 🥰

    • @niriap9780
      @niriap9780 Год назад

      International enginen cc koodiya engine aanum.

  • @Mydreamfamily138
    @Mydreamfamily138 Год назад +2

    നല്ല അവതരണം

  • @jijesh4
    @jijesh4 Год назад +23

    പ്രായമായവർ മുതൽ ഇപ്പോഴത്തെ ചെറുപ്പക്കാർ വരെ ഇഷ്ടപെടുന്ന വണ്ടി TATA തന്നെ TATA അന്നും ഇന്നും ഒരു ഹരം തന്നെ നമ്മുടെ രാജ്യത്തിന്റെ കൂടി അഭിമാനം TATA💪💪💪💪💪⭐⭐⭐⭐⭐🔥🔥🔥

    • @sadhiq1867
      @sadhiq1867 Год назад +5

      😂😂

    • @ajsalv.t518
      @ajsalv.t518 Год назад +6

      സത്യം......പണ്ട് ഹരം മൂത്ത് ഒരു indica എടുത്തായിരുന്നു......അതോട് കൂടി fen boi ആയി പോയി ഞാന്‍.......😂😂
      പക്ഷെ 407 ഉണ്ടായിരുന്നു.......അത് സംഭവം അടിപൊളിയായിരുന്നു....🎉

    • @johncoommen7513
      @johncoommen7513 Год назад +1

      Toyotta worldwide nnumber one

    • @maheshvs_
      @maheshvs_ Год назад +11

      സ്വന്തമായി ഒരു ഡീസൽ എഞ്ചിൻ ഉണ്ടോ TATA - യ്ക്ക്?😂

    • @Traveldart
      @Traveldart Год назад +5

      🤮🤮 eduthoday poday..

  • @geraltofrivia3435
    @geraltofrivia3435 Год назад +2

    28:48
    ആ പോയ പുള്ളിയെ ശ്രദ്ധിച്ചവർ ഉണ്ടോ.. ?
    #montecarlo

  • @EthnologistAdhi
    @EthnologistAdhi 19 дней назад

    I dont think its the issue with Toyota. Here in Canada vehicles like corolla are starting segments, I feel like because they make it here the prices are lower compared to pricing in India. Import tax matters

  • @amalrajesh6363
    @amalrajesh6363 11 месяцев назад

    Private registration ചെയ്യാൻ പറ്റുമോ

  • @georgeboby4705
    @georgeboby4705 Год назад +1

    Baijuchetta ......Njan rapid fire Ella episode watch cheyarunde enikku thonniya kariyam Hyundai vehicle customer opinion onnum kannunilla.....ente kayil 2020 model grand i10 neos sports AMT anu ullathu..... next episode please Include grand i10 customer......

  • @jayanp999
    @jayanp999 Год назад +1

    മൊബൈൽ ചാർജ്
    ചെയ്യാൻ മറക്കുന്ന
    മലയാളികളോട്
    ഇലക്ട്രിക് കാർ

  • @MJ-pu9fv
    @MJ-pu9fv Год назад +1

    I have a hilux, have same feeling as the reviewer/user. Mileage around 10.

  • @suryajithsuresh8151
    @suryajithsuresh8151 Год назад +4

    Best service best product. Toyota❤

  • @Harith402
    @Harith402 Год назад

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤

  • @mohammedarif8248
    @mohammedarif8248 Год назад +1

    50 lacks 😮 17:46

  • @Farhan_vp_
    @Farhan_vp_ Год назад

    Hilux pole camryum rapid fire vannal manassilavum what is camry....❤❤

  • @naturerk
    @naturerk Год назад

    4.25 Tata കസ്റ്റമർ ആണ്... Muthoot tata ഇൽ നിന്നു ആണ് കാര് എടുത്തതും സർവിസ് ചെയ്യുന്നതും... സർവിസ് വളരെ നന്നാണ്... customer feedback ണ് ഒരു പാട് call വരുന്നുണ്ട്... നല്ല സർവിസ് ആണ്...

  • @singarir6383
    @singarir6383 Год назад +2

    ചേട്ടാ ഓരോ ടാറ്റ ഉപഭോക്താവും സർവീസിനെ കുറിച്ച് ആണല്ലോ പരാതിപ്പെടുന്നത് ഈ സർവീസ് സെന്റർ മാനേജർമാർ പ്രോഗ്രാം കാണുന്നില്ലേ😂😂😂😂

  • @harikrishnanmr9459
    @harikrishnanmr9459 Год назад +1

    Tata യുടെ വാഹനങ്ങൾ എല്ലാം ok ആണെങ്കിലും സർവീസ് ആണ് എല്ലാവരുടെയും പ്രശ്നം.
    ടോയോട്ടയുടെ ഇന്ത്യയിലെ വാഹനവില അൽപ്പം കൂടുതൽ ആണ് എന്നാണ് എന്റെയും അഭിപ്രായം

  • @OnshotAnime
    @OnshotAnime Год назад

    Awesome presentation … keep going

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +1

    കേന്ദ്ര മോട്ടോർ വാഹന ഡിപ്പാർട്ട്മെൻറ് നിയമങ്ങളും സംസ്ഥാന സർക്കാരിൻറെ മോട്ടോർ വാഹന നിയമങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ....??

  • @amt21133
    @amt21133 Год назад

    If no tax in india. Hilux price may almost 24.5 lakhs only
    Fortuner may be 27 to 29 lakhs only.
    Remaing are Taxes.
    Insurance also highest rates nowadays.

    • @Thunder__Thangu
      @Thunder__Thangu 6 месяцев назад +1

      Churuki paranja India motha fortuner kond niranjene😂😂😂

  • @Autoz2025
    @Autoz2025 Год назад

    Bmw 330li facelift ithuvare review cheythillallo

  • @sreejithjithu232
    @sreejithjithu232 Год назад +1

    അടിപൊളി പ്രോഗ്രാം.. 👌

  • @anandvs4388
    @anandvs4388 Год назад +3

    am an Hilux fan ❤

  • @abymathew295
    @abymathew295 Год назад

    Athippo Omni van aanenkilum life long last cheyyum..oru 10 years munp ulla tevhnology aanu Toyota avarude mikka carsilum use cheyyunnathu, so obviously it will last longer.

  • @sarathkp3000
    @sarathkp3000 Год назад

    Excellent session.

  • @ramshadrahz1491
    @ramshadrahz1491 Год назад

    Pandokke kochiyilude pokumbo penbillare arunnu nokunnath eppo Biju chettan evidelum nippundo ennanu nottam 😄💝

  • @krishnan.sujith
    @krishnan.sujith Год назад

    Watch at 1.25x 🤷‍♂️ 26:27

  • @shijo831
    @shijo831 Год назад

    ടയോട്ട വാഹനങ്ങൾ മേടിക്കുമ്പോൾ അമിത വിലയാണ് പക്ഷേ മെയിൻറനൻസ് കോസ്റ്റ് മറ്റു വണ്ടികളെ അപേക്ഷിച്ച് കുറവാണ്

  • @vishnurenju7375
    @vishnurenju7375 Год назад +3

    Maruti service cost koduthalanu nice ayi kazhuthu arukkum

  • @prasanthpappalil5865
    @prasanthpappalil5865 Год назад +2

    Honda jazz nanu Amazinekkalum quality feel cheyyunnathu

  • @indianrailsafari308
    @indianrailsafari308 Год назад

    Hi baiju etta, can you please do a citroen c3 aircross owner review..

  • @sumithbhama
    @sumithbhama Год назад

    TATA യുടെ വാഹനങ്ങളൊക്കെ ഇപ്പോൾ വേറെ ലെവൽ ആണ് service ഉം കൂടി ഒന്ന് മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു

  • @asfvlog3676
    @asfvlog3676 Год назад +2

    എനിക് car ഉണ്ടായിട്ട് എന്നെ ആരും ഇന്റർവ്യൂന് വിളിക്കുന്നില്ല. പാവം ഞാൻ 😞

  • @vishnuts3242
    @vishnuts3242 Год назад

    17:15 HILUX❤

  • @joseabraham2951
    @joseabraham2951 Год назад +1

    പണം ഉള്ളവർ, പണ്ട് തള്ള് തള്ളി വാങ്ങിയ ഒരു വണ്ടി ഉണ്ട്‌... Volkswagon Tauric,, അത് പോലേ തോന്നുന്നു Hilux കണ്ടപ്പോൾ 😢😢

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +2

    toyota ❤❤

  • @abhijithvp29
    @abhijithvp29 Год назад +3

    Tiago.... kL 53 perinthalmanna😊

  • @visaganilkumar8076
    @visaganilkumar8076 Год назад

    Jaguar and Range rover എല്ലാം ഉള്ള Tata എന്തുകൊണ്ട് സർവീസിൽ ഒരു technical support അവരുടെ സ്റ്റാഫ് ന് കൊടുക്കുന്നില്ല...??

  • @vishnusoman1433
    @vishnusoman1433 Год назад +1

    വില കൂടിയ ബ്രാൻഡഡ് വാല്യൂ കൂടിയ പപ്പടം 😇❤️

  • @Gogreen7days
    @Gogreen7days Год назад

    24:25 ❤❤

  • @sabarinathsuresh6633
    @sabarinathsuresh6633 Год назад +1

    Tata (dealer) mechanicsnu proper training illa...
    Suzukiyil athu und..
    Pinne tata (dealer) mechanics staff long term aayit avide joli cheyyilla.. sthiratha illa..
    Oru easy go attitude..
    Company (dealer) staffine nallathupole treat cheythale avar jobil perfect aaku..
    Pinne parts availability issue...
    But vandikal super aanu..

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад

    Supra ipol bmw engine ആണ് use ചെയ്യുന്നത് പ്ലാറ്റ്ഫോം a ... Bmw 4 engine കത്തിച്ചു കളഞ്ഞു ടൊയോട്ട ടെസ്റ്റ് പാസ്സാക്കാൻ... അങ്ങനെ ടൊയോട്ട bmw engine reliable ആകിയാണ് suprayil കയറ്റിയത്

  • @vinayranjan5774
    @vinayranjan5774 Год назад

    @BAIJUNNAIR Roadmate il Kiger ithuvare vannilla

  • @krishnadasmk
    @krishnadasmk Год назад

    Informative 🎉

  • @bijoychandran2096
    @bijoychandran2096 Год назад

    Wish to see the gst car... walkng around... this gives only a front view... 🥰

  • @EpicFamily369
    @EpicFamily369 Год назад +2

    Toyota udae yettavum athikam ishtam ulla ore oru vahanam athu Hilux ❤

  • @hakkimqtr
    @hakkimqtr Год назад

    പണം ഉള്ളവർ അടിച്ചു പൊളികട്ടെ ❤❤.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Год назад

    എല്ലാവരും ബൈജു ചേട്ടന്റെ ക്ലാസ്സിൽ ഇരിന്നു വരുന്നവർ ആണ് എല്ലാർക്കും വണ്ടിയെ കുറച്ചു എല്ലാം അറിയാം 👍👍

  • @aslammuhammed60
    @aslammuhammed60 Год назад

    Nice presentation

  • @jithin2664
    @jithin2664 Год назад +2

    താരം, ടൊയോട്ട

  • @RishinRishinmohammad
    @RishinRishinmohammad Год назад

    Super ❤👌

  • @kltechy3061
    @kltechy3061 Год назад

    Toyota service oke avar mikacha rithilu keep cheynud but tata enth kondu service centre improve cheyunila 😔

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 Год назад +4

    Toyota ♥️

  • @sophiasunny7549
    @sophiasunny7549 Год назад

    Good episode

  • @basilsukumaran6077
    @basilsukumaran6077 Год назад

    Baiju chetta malappuram varunnundo

  • @fazalulmm
    @fazalulmm Год назад +1

    ഉപയോഗിക്കുന്ന വാഹനത്തെ കുറിച്ചു എന്തും പറയാം ഇവിടെ അതാണ് റാപിഡ് ഫയർ ❤❤❤❤
    TATA കസ്റ്റമേഴ്സ് വണ്ടിയുടെ കാര്യത്തിൽ ഹാപ്പി ❤❤❤ എന്നാൽ സർവീസ് ഒരാളും നല്ലത് പറയുന്നില്ലല്ലോ 😢😢😢 എന്നിട്ടും ഇതൊന്നും മൈൻഡ് ചെയ്യാതെ വണ്ടിയും വില്പന തുടർന്ന് കൊണ്ടിരിക്കുന്നു 😡😡😡 എന്ന് നന്നാവുമോ ആവോ

  • @unnikrishnankr1329
    @unnikrishnankr1329 Год назад

    Nice video 😊

  • @lijilks
    @lijilks Год назад

    For them all cars have. It's unique features. Most of them are happy.