'അപകടത്തിൽ ഈ ബെൻസ് ടോട്ടൽലോസ് ആയി.ഉള്ളിൽ ഇരുന്ന ഞാൻ ഇതൊന്നും അറിഞ്ഞതു പോലുമില്ല!'|Rapid Fire|Part 46

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 398

  • @shyam4all766
    @shyam4all766 11 месяцев назад +83

    ആ ബെൻസ് പോലെ തന്നെ ക്ലാസ് മനുഷ്യൻ ..
    ലുക്കും പഴ്സനാലിറ്റിയും ♥️👌🏻

  • @NEVER_GIVE_UP112
    @NEVER_GIVE_UP112 11 месяцев назад +79

    0:01 Introduction
    1:15 AUDI Q3
    9:44 HONDA CITY
    15:29 BENZ C 220d
    24:20 ALTO K10
    31:26 comment of the week.

  • @muhibb17
    @muhibb17 11 месяцев назад +22

    ജീവൻ രക്ഷിച്ച ബെൻസിനെ പൊന്നു പോലെ നോക്കുന്ന ചേട്ടൻ 👍🥰

  • @nibrazabubaker
    @nibrazabubaker 11 месяцев назад +56

    Benz owner സ്വന്തം ജീവൻ രക്ഷിച്ച വണ്ടിയെ മകനെപ്പോലെ കൊണ്ട് നടക്കുമ്പോൾ, Alto K10 owner വണ്ടിയുടെ സേഫ്റ്റിയെ വളരെ നിസ്സാരമായി കാണുന്നു. എന്റെ അഭിപ്രായത്തിൽ മൈലേജ് കുറച്ച് കുറഞ്ഞാലും, പൈസ ഇച്ചിരി കൂടിയാലും infinity+1 = infinity എന്ന് പറഞ്ഞപോലെ സ്വന്തം ജീവനാണ് 1st priority😊

    • @MrShankar12
      @MrShankar12 11 месяцев назад +2

      benz benz thannayaa bro..vere onnum parayaan illa

    • @arapanisherif9620
      @arapanisherif9620 11 месяцев назад +5

      Tiago🎉

    • @RajeevP-ei4nk
      @RajeevP-ei4nk 11 месяцев назад +9

      Indiayil car ilum kooduthal vittu pokunnathu bike aanu.. oru bike ilum safety undu enthayalum alto kku.. Pinne Keralathil over speed kondu accidents varathirikkan ulla kuzhikalum valavukalum already undu..

    • @afd5099
      @afd5099 11 месяцев назад +3

      Almost all safety concerned people's are using two wheeler's as the daily commuter but why 😂😂😂

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 9 месяцев назад

      ​@@SANJAY_S972 ayal seatbelt dharichirunnilla

  • @rahmanstu
    @rahmanstu 11 месяцев назад +224

    ഒരു കാർ വാങ്ങിയിട്ട് വേണം റാപ്പിഡ് ഫയറിൽ പങ്കെടുത്ത് കമ്പനിയെ കുറ്റമോ നല്ല തോ പറയാൻ

    • @ARU-N
      @ARU-N 11 месяцев назад +1

      👍

    • @JoshuaDanielPd
      @JoshuaDanielPd 11 месяцев назад +6

      ഞാനും അങ്ങനെ തന്നെ ചെയ്യാനിരിക്കയാണ് , 😂😂

    • @tharifrj7525
      @tharifrj7525 11 месяцев назад +2

      😂😂😂

    • @moidunnykoruvalappil9200
      @moidunnykoruvalappil9200 11 месяцев назад +4

      ഉറപ്പിച്ചോളൂ, രണ്ടായിരം കിട്ടിയെന്ന്

    • @itsjustpersonalizedviews
      @itsjustpersonalizedviews 11 месяцев назад +1

      live in panapallity nagar kochi ( thank me later )

  • @freddythomas8226
    @freddythomas8226 11 месяцев назад +38

    ആക്സിഡന്റ് സംഭവിച്ചത് തന്റെ കുറ്റം കൊണ്ടാണ് എന്ന് സമ്മതിക്കുന്ന ആദ്യത്തെ വ്യക്തി 😮

    • @rahimkvayath
      @rahimkvayath 9 месяцев назад +1

      ആദ്യ മലയാളി എന്ന് പറയൂ

    • @RP.41
      @RP.41 6 месяцев назад

      ​Accident aaya ella malayalikaleyum parichayam undo​@@rahimkvayath

  • @rsonsmedia105
    @rsonsmedia105 11 месяцев назад +45

    സദാരണ കാരന്റെ ആൾട്ടോ പോലുള്ള വാഹനങ്ങൾ പരിഗണിച്ചതിൽ സന്തോഷം

  • @riyaskt8003
    @riyaskt8003 11 месяцев назад +14

    ബൈജു ചേട്ടൻ എല്ലാം അറിയാത്തവർക്ക് വേണ്ടി ചോദിച്ച് അറിയുന്നുണ്ട് എല്ലാവരോടും.
    പുതിയ അറിവുകൾ പകർന്നു തരാൻ ശ്രമിക്കുന്നു.
    മറ്റുള്ളവരെ പോലെ പറയുന്നവരെ ഒന്നും പറയാൻ സമ്മതിക്കാതെ തോക്കിൻ്റെ ഉള്ളിൽ കയറി vedi വെക്കുന്ന പരിപാടി ബൈജു ചേട്ടന് ഇല്ല.
    He is a good listener 👍

  • @VineethNarayanan
    @VineethNarayanan 11 месяцев назад +12

    വാഹനത്തോട് എത്ര സ്നേഹമുണ്ടെങ്കിലും ഒരു മേജർ ആക്സിഡൻറ് കഴിഞ്ഞ വാഹനം നന്നാക്കി എടുക്കാതിരിക്കുക. കാരണം എത്ര നല്ല രീതിയിൽ നന്നാക്കി എടുത്താലും ഒറിജിനൽ പോലെ വരില്ല.

  • @2564kavungal
    @2564kavungal 11 месяцев назад +3

    കാറുകളിൽ crumble zone ഉള്ളതുകൊണ്ട് നേർക്കുനേരെ ഒരു അപകടം ഉണ്ടാകുമ്പോൾ ഷോക്ക് ഒരു പരിധി വരെ crumble zone absorb ചെയ്യുകയും വണ്ടിയുടെ ഉള്ളിലേക്ക് damage അധികം എത്താതെ സംരക്ഷിക്കുകയും ചെയ്യുന്നു. പുറമെ നിന്ന് നോക്കിയാൽ വണ്ടി തകർന്ന് തരിപ്പണമായെന്ന് തോന്നും. A പില്ലർ മുതൽ C പില്ലർ വരെ വണ്ടിക്ക് വലിയ damage ഉണ്ടാവില്ല. ഉള്ളിലുവരും സേഫ് ആയിരിക്കും. ബെൻസ് കാറിന്റെ കാര്യത്തിലും crumble zone തകർന്നതു കൊണ്ടാണ് ടോട്ടൽ ലോസ്സ് ആയി തോന്നുന്നത്.

  • @arswaraworld8827
    @arswaraworld8827 11 месяцев назад +13

    ഈ rapid fire segmentil ബൈജു ചേട്ടൻ lexury വണ്ടിയും, ഏറ്റവും ചെറിയ segment വണ്ടിയും കാണിച്ചു അതിന്റെ തേരാളിയോട് 😀 അതിന്റെ നല്ല കാര്യങ്ങളും ദോഷങ്ങളും ചോദിച്ചുകൊണ്ടുള്ള ഈ പ്രോഗ്രാമിനു എല്ലാവിധ അഭിനന്ദനങ്ങൾ 🥰

  • @shemeermambuzha9059
    @shemeermambuzha9059 11 месяцев назад +16

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
    ബൈജു ചേട്ടൻ audi യിലും ബെൻസിലും കൈകുത്തി സംസാരിക്കുന്നതുപോലെ K10നിൽ കൈ കുത്തി സംസാരിച്ചപ്പോൾ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല. എൻറെ ദൈവമേ നീ കാത്തു❤

  • @princemohan3347
    @princemohan3347 11 месяцев назад +5

    ഇടിച്ച benz 35 ലക്ഷം മുടക്കി repair ചെയ്തു ഉപയോഗിക്കുന്നത്.. അത് ആണ് attachment... പൊളിച്ചു

  • @hetan3628
    @hetan3628 11 месяцев назад +4

    Benz owner തന്റെ മക്കളിൽ ഒരാളായി ആയി ആണ് വാഹനത്തെ കാണുന്നത്... നമ്മൾ വാഹനത്തെ സ്നേഹിച്ചാൽ അവർ നമ്മളെയും തിരിച്ചു സ്നേഹിക്കും

  • @motormussetv
    @motormussetv 11 месяцев назад +11

    17:14 Dear Sir, its glad you are safe because of the wonderful safety that Benz offered. Heard you made repairs on the total loss car. Its my opinion and please note that the car may not be safer now as the car suffers structural damage as it got a severe impact. Unfortunately, the car will not take a second impact because of this (Hope that don't happen).

  • @samkoshy9205
    @samkoshy9205 11 месяцев назад +8

    Benz my dream vehicle...❤ Navy chief engineer super..
    That bright green Audi... Super..😊

  • @fazalulmm
    @fazalulmm 11 месяцев назад +15

    കാർ ഇല്ലാത്തവരെ ഉൾപ്പെടുത്തി അവരുടെ സ്വപ്ന വാഹനത്തെ കുറിച്ചു ഒരു റാപിഡ് ഫയർ ആവാം ❤❤

  • @syam8688
    @syam8688 11 месяцев назад +2

    റാപ്പിഡ് ഫയറിൽ ഇതുവരെ വന്ന വണ്ടി സ്നേഹികൾ ഏറ്റവും നല്ല മനുഷ്യൻ ബെൻസിൻ്റെ ഓണർ അങ്കിൾ...👌

  • @IllippanathKumaran-tq2xm
    @IllippanathKumaran-tq2xm 11 месяцев назад +4

    18:23 Chettan be like: ഇപ്പോ ടെക്നിക് പിടികിട്ടി; വൈഫിനേം കൂട്ടി വണ്ടിയെടുത്ത് ഇറങ്ങിയാ ഇയാള് നമ്മടേം ഇന്റെർവ്യൂ എടുക്കും💡

  • @noufalsiddeeque4864
    @noufalsiddeeque4864 11 месяцев назад +3

    ഇങ്ങിനെ എങ്കിൽ റാപ്പിഡ് ഫെയറിൽ റിവ്യൂ പറയാൻ വാഹനപ്രമികൾ ക്യു നിൽക്കും ബൈജുഏട്ട😅..... രണ്ട് വാക്ക് റാപ്പിഡ് ഫയറിൽ പറയാൻ. അത്രക്ക് നല്ല പ്രോഗ്രാമായി മാറി👌

  • @vvinayakpai1
    @vvinayakpai1 11 месяцев назад +1

    The Navy Officer attitude is awesome!!!!!! Hats off!!!!!!!

  • @sureshrnair8440
    @sureshrnair8440 11 месяцев назад +4

    ആർക്കും അപകടങ്ങൾ ഉണ്ടാകാതെയിരിക്കട്ടെ…comfort നും safety ക്കും കൂടെ “Defensive driving” ഉം കൂടി ചേർത്താൽ അപകടങ്ങൾ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.

  • @sammathew1127
    @sammathew1127 11 месяцев назад +1

    That comment at 11th min ❤❤❤❤... After using Innova for 3 years.. sold it for just 10k lessser amount.. fantastic ❤❤❤❤

  • @thomaskuttychacko5818
    @thomaskuttychacko5818 11 месяцев назад +2

    Millions of Millions സമ്മാനം കിട്ടിയിട്ട് വേണം റാപ്പിഡ് ഫയർ പ്രോഗ്രാമിൽ ഒന്ന് പങ്കെടുക്കാൻ....👍

  • @sreeninarayanan4007
    @sreeninarayanan4007 11 месяцев назад +3

    ആള് ഉള്ള കാര്യം പറഞ്ഞു ഞാൻ ഒന്ന് മയങ്ങി 🙏

  • @Doomprofessor
    @Doomprofessor 11 месяцев назад +1

    എനിക്ക് തോന്നിയ ഒരു കാര്യം പറയാം.. ബൈജു ചേട്ടന് പണക്കാരോട് ഒരു ചായ്‌വ് ഇല്ലെ എന്നൊരു സംശയം.. പൊങ്ങച്ച അഭിപ്രായങ്ങൾ കൊറച്ച് കൂടുന്നില്ലെ എന്നൊരു സംശയം ഉദ്ധിക്കുന്നുണ്ട്..! ഞാൻ ഒരു സധരക്കാരൻ ആയതു കൊണ്ട് ഇവിടെ വരുന്ന ആൾക്കാരുടെ അഭിപ്രായങ്ങൾ ഈയിടെ ആയ്‌ട്ട് അങ്ങോട്ട് നമ്മളുമായി റിലേറ്റ് ആവുന്നില്ല..! ഒരു സാധാരണ വണ്ടി പ്രേമികളുടെ അഭിപ്രായങ്ങൾ സത്യസന്ധമായി അറിയാൻ താല്പര്യമുണ്ട്..! സൗബിൻ പറഞ്ഞ പോലെ.. ബൈജു ചേട്ടൻ ഒൺലി ഹൈക്ലാസ്സ്..! 😁

  • @dromomaniac5828
    @dromomaniac5828 11 месяцев назад +3

    Innale friday ithum noki irunnit kitiyath oru Christmas offer.. Lata vanthalum latasta varuve nnu paranja pole vannapo polichu

  • @MrAdarsh123456
    @MrAdarsh123456 11 месяцев назад +4

    എറണാകുളം ജില്ല മാറി മറ്റുള്ള സ്ഥലങ്ങളിലും review ചെയ്തുകൂടെ ബൈജു ചേട്ടാ? കുറഞ്ഞ പക്ഷം പാമ്പാടി പഞ്ചായത്തിൽ എങ്കിലും.. 😊

  • @jijokg5414
    @jijokg5414 11 месяцев назад +10

    ഇത് കണ്ട് കൊണ്ട് ഇരികുന്നതിന് തൊട്ട് മുൻപ് ടാറ്റ സർവീസ് സെൻ്ററിൽ advisor മായി തർക്കിച്ചു ഒര് പരുവം അയി മൂഞ്ചി കുത്തി ഇരിക്കുന്ന ലേ ഞാൻ😢

    • @anuhappytohelp
      @anuhappytohelp 11 месяцев назад

      അയ്യോ ടാറ്റായെ കുറ്റം പറയരുത് പൊങ്കാല കിട്ടും😅

  • @mcsnambiar7862
    @mcsnambiar7862 11 месяцев назад +3

    സമ്മാനം വേണമെങ്കില്‍, നാട്ടില്‍ വീട് 🏠 വേണമത്രേ 😴. ഒരു കൂട് പോലുമില്ലാത്ത എത്ര പറവകള്‍, ഈ റാപ്പിഡ് 🔥 കാണാനായി ആ മരത്തിന്റെ ചില്ലകളിൽ ചേക്കേറി ഇരിക്കുന്നുണ്ട് ...😢😢😢

  • @binoythankachan3030
    @binoythankachan3030 11 месяцев назад +2

    അങ്കിളിന്റെ കൗണ്ടർ കോമഡി പൊളിച്ചു

  • @naijunazar3093
    @naijunazar3093 11 месяцев назад +1

    German വണ്ടികളുടെ build quality ക്ക്‌ ജീവിച്ചിരിക്കുന്ന ഉദാഹരണം ആണ് ആ ബെൻസ് കസ്റ്റമർ. ഫോർഡ് വണ്ടികൾ ഇല്ലാത്ത ആദ്യത്തെ rapid fire എപ്പിസോഡ് ആണ് ഇതെന്ന് തോന്നുന്നു അല്ലെ ബൈജു ചേട്ടാ...

  • @sajutm8959
    @sajutm8959 11 месяцев назад +1

    കയ്യിൽ വാഹനങ്ങൾ ഒന്നും ഇല്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസം 🙏

  • @tppratish831
    @tppratish831 11 месяцев назад +10

    If u love ur vehicle it will surely love you and support your life.

  • @mohamedfaisal1562
    @mohamedfaisal1562 11 месяцев назад +1

    Vahanlogthe oru megastar aanh byju chettan orupad munp ee fieldil ulla aaal.ipppoyum aaa proudyode koodi nilnilkunu film industyil mammoty mohanlala pole vahna meglayile star still all wishes❤❤

  • @AkshaySAdventures
    @AkshaySAdventures 11 месяцев назад

    Rapid fire kond nalla informations ahnu kittunnathu . Athumathramalla palarudem experiences with driving and service related good and bad share cheyunnathiloode orupad mattangal automobile sellers ninnum undakunnunnd … huge respect for conducting this show .

  • @atnvlogs333
    @atnvlogs333 11 месяцев назад +2

    ഥാർ ഒരു വികാരം ആണ്❤️🔥🔥🔥

  • @albinkj
    @albinkj 11 месяцев назад +7

    Try to get feedbacks from taxi segments too. I feel we will get more and useul informations from them.. we hardly see any taxi cars here 😊

  • @Role377
    @Role377 11 месяцев назад +6

    പച്ച കളർ കിളി കുഞ്ഞ് 😁

  • @riyaskt8003
    @riyaskt8003 11 месяцев назад +4

    Car ന് fancy color അടിക്കുമ്പോൾ പെട്ടെന്ന് തന്നെ നമുക്ക് മടുപ്പ് വരും വീണ്ടും car color മാറ്റാൻ തോന്നും.
    ഞാൻ എൻ്റെ color orange ആക്കി അത് മടുത്തു വീണ്ടും white ആക്കി.
    ഒരുപാട് scratch വന്നു, ഇനി candy purple 💜 ആക്കിയാലോ എന്ന് ആലോചിക്കുന്നു.
    അത് പെട്ടെന്ന് മടുക്കുമോ ഓർ white 🤍 തന്നെ മതിയോ?
    Any suggestions for fully altered first Gen swift??
    മൈലേജ് കാണുമ്പോൾ വിൽക്കാൻ തോന്നുന്നില്ല. പിന്നെ first car ഉം ആണ്

    • @LJMTW2050
      @LJMTW2050 11 месяцев назад +2

      Red adi❤

    • @jittojosekadampanad2095
      @jittojosekadampanad2095 11 месяцев назад +1

      Yellow,purple.... 😊😊

    • @riyaskt8003
      @riyaskt8003 11 месяцев назад +2

      @@jittojosekadampanad2095 yellow 💛 is very difficult to maintain,
      Sometimes I feel it like taxi 🚕.
      Purple is a trendy color now

  • @santhoshkumar-bl3fd
    @santhoshkumar-bl3fd 7 месяцев назад

    പരിപാടി വളരെ നന്നാവുന്നുണ്ട്, വളരെയധികം വിവരങ്ങൾ പങ്കുവക്കപ്പെടുന്നുണ്ട്, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്.
    ബൈജു ചേട്ടൻ വണ്ടിയിൽ കൈ കുത്തി നിൽക്കുന്നത് അത്ര നല്ലതായി , പല ഉടമകൾക്കും അത് ഇഷ്ടമാകുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്.

  • @theendtimemessage3501
    @theendtimemessage3501 11 месяцев назад

    ഞാൻ വരാപ്പുഴ കരൻ ആണ്. ഈ ബെൻസ് കാർ വരാപ്പുഴ പാലത്തിൻറെ അപ്രോച്ച് റോഡിൽ ആക്സിഡൻറ് ആയി കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്...

  • @rahul_athman
    @rahul_athman 11 месяцев назад +2

    അപകടത്തിൽ ഈ മാരുതി ടോട്ടൽ ലോസ് ആയി, ഞാൻ പേസ്റ്റും ആയി, ഇപ്പൊ പോസ്റ്ററിലും ആയി

    • @uservyds
      @uservyds 11 месяцев назад +1

      പ്രേതങ്ങൾ ഒക്കെ ഇപ്പോൾ യൂട്യൂബിൽ കമെന്റ് ഇടുമോ?? 🫣🤔🤔🤔😈👺👻👹🤡💩💀☠️..

  • @kannankuttan1877
    @kannankuttan1877 11 месяцев назад +27

    തന്നെക്കാൾ പ്രായത്തിൽ ഇളയ ആൾക്കാരെ ആൻറി എന്നും അങ്കിളെന്നും വിളിക്കാൻതന്നെ ഒരു ചങ്കൂറ്റം വേണം😂

  • @hareeshkumar8647
    @hareeshkumar8647 11 месяцев назад +1

    നല്ല സൂപ്പർ മനുഷ്യൻ ബെൻസ് ഓണർ

  • @MAGICALJOURNEY
    @MAGICALJOURNEY 11 месяцев назад +4

    Palakkad.. Malappuram ഭാഗത്തേക്ക്‌ വരൂ

  • @sajitr7781
    @sajitr7781 11 месяцев назад +1

    ബെൻസ് കൊടുക്കുന്ന കാശിനു മുതലാണ് എന്നു പണ്ടേ കേട്ടിട്ടുണ്ട് ❤

  • @ajithmanayil8325
    @ajithmanayil8325 11 месяцев назад +2

    പ്രീമിയം വണ്ടിയുടെ കാര്യങ്ങൾ അറിയണമെങ്കിൽ ഈ ചാനൽ തന്നെ കാണണം ❤️

  • @shaheensidhik7779
    @shaheensidhik7779 11 месяцев назад +3

    അഞ്ചോ ആറോ റിവ്യൂസ് ഒരു എപ്പിസോഡിൽ ഉൾപ്പെടുത്താൻ ശ്രമിക്കൂ ബൈജു ചേട്ടാ 😁😁🙌🏻🙌🏻

  • @sanalkumar.s6826
    @sanalkumar.s6826 11 месяцев назад +2

    നല്ല അച്ഛനും അമ്മയും 😍

  • @baderthanyouu1462
    @baderthanyouu1462 11 месяцев назад +1

    റാപ്പിഡ്ഫെയറിന് പഴയ ഫീൽ ഇല്ല, ഇപ്പോൾ അത് പ്ലാൻ ചെയ്ത പോലെയാണ്

  • @sanjusajeesh6921
    @sanjusajeesh6921 11 месяцев назад +1

    ആൾട്ടോയും ആയി വന്ന ചേട്ടൻ ധാർ വാങ്ങണം എന്ന ആഗ്രഹം പറഞ്ഞപ്പോഴെ jimny യെ ബൈജു ചേട്ടൻ അവിടെ അവത്തരിപ്പിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.....😊😊

  • @dheerajarunan2780
    @dheerajarunan2780 11 месяцев назад +1

    ഇതാണ് സേഫ്റ്റി റേറ്റിംഗ് വണ്ടി നോക്കിയെടുക്കണം മാരുതി ഒക്കെ എന്നാണാവോ ഇതുപോലെ ആകുന്നത്...

  • @nitheshnarayanan7371
    @nitheshnarayanan7371 11 месяцев назад +3

    Navy apoopan kollammmm!!!!! BP yil polum oru maatam vannilla!!!!!!

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 месяцев назад +4

    The story of that benz owner ❤❤

  • @BipinKumar-xn3jg
    @BipinKumar-xn3jg 11 месяцев назад +1

    Oru venue edukkan kure naalathe agraham arunnu... ellam othu vannapol joli therichu... Entha cheyya🫣.. eni engane rapid fire kandu mattullorde vandi visheshangal kettu samadanikkuga..

  • @arundas2932
    @arundas2932 11 месяцев назад +2

    28:22 jimny...Jimny😂😂😂

    • @freddythomas8226
      @freddythomas8226 11 месяцев назад

      വ്ലോഗേഴ്സിന് ജിംനി വിട്ടുള്ള കളിയില്ല. Euro -1 വാഹന പ്രേമികൾക്ക് തൊണ്ടും തൊലിയും ഇല്ലാത്ത റൈഡിങ് കംഫർട്ട് ഇല്ലാത്ത മൈലേജ് തീരെയില്ലാത്ത സാധനങ്ങൾ ഇഷ്ടമാണ്

  • @dinaldavis4298
    @dinaldavis4298 11 месяцев назад

    23:55 വണ്ടി ഇല്ലങ്കിലും പറയും.. 😂😍

  • @baburajpillai6753
    @baburajpillai6753 11 месяцев назад +1

    Alto k10 യൂസർ nagative full പറഞ്ഞിട്ടില്ല ഞാൻ 2016 k10 manuel use ചെയുന്നുmaruti യുടെ ഇത്രയും വൃത്തി കെട്ട car build quality and suspentiin very bad കൂടുതൽ സമയം ഡ്രൈവ് ചെയ്താൽ tyered ഉം നടുവേദന ഉം, പഴയ 800 ഉം alto ഉം build quality സൂപ്പർ.

    • @apsmystylemylife3971
      @apsmystylemylife3971 9 месяцев назад

      സത്യം ആണ് ലോങ്ങ്‌ ഡ്രൈവ് ചെയ്യുമ്പോൾ തീരെ വയ്യാതെ ആകും

  • @sreejithtj2990
    @sreejithtj2990 11 месяцев назад +3

    ചേട്ടന്റെ ഷർട്ട് കോട്ടയം RIT
    (8 mile) യുടെ അടുത്ത് ഉള്ള ഷോപ്പിൽ നിന്നും വാങ്ങിയതാണോ.
    Same ഷർട്ട്‌ എനിക്ക് ഉണ്ട്

    • @uservyds
      @uservyds 11 месяцев назад

      😂😂

  • @shajahankalathingal1995
    @shajahankalathingal1995 11 месяцев назад

    Very useful program , we can even now experience of the vehicle

  • @ginugangadharan8793
    @ginugangadharan8793 11 месяцев назад

    മുകേഷ് പറയും പോലെ ...
    ആഹാ അന്തസ്സ് ...

  • @BIBIN7505
    @BIBIN7505 11 месяцев назад +3

    ഇടക്ക് ഇടക്ക് ബ്രേക്ക്‌ ഡൌൺ ആയി വഴിയിൽ കിടക്കാനും ലോങ്ങ്‌ ഡ്രൈവ് പോവാനും എനിക്ക് ഒരു കാറിനെ വേണം

  • @abhinanthcn5982
    @abhinanthcn5982 11 месяцев назад +5

    Benz owner look like modi ji😊

  • @radhakrishnanc2189
    @radhakrishnanc2189 11 месяцев назад +1

    ബൈജു ചേട്ടാ s presso ഒരിക്കൽ പോലും ടോപ് 5 സെയിൽസ് ലിസ്റ്റിൽ വന്നിട്ടില്ല... പിന്നെ എങ്ങനെ ടോപ് one ആകും...

  • @aneeshs58
    @aneeshs58 11 месяцев назад +1

    Unmatched Benz with an unmatched owner.

  • @ameen3657
    @ameen3657 11 месяцев назад +4

    എന്നാലും aa ചേട്ടനെ uncle എന്നൊക്കെ വിളിക്കാനുള്ള പ്രയമെ baiju ചെട്ടനുള്ളു 😀

    • @freddythomas8226
      @freddythomas8226 11 месяцев назад

      😂😂

    • @f.a.c.t3052
      @f.a.c.t3052 11 месяцев назад

      70 വയസ്സ് ഉണ്ട് ആ ചേട്ടന്. Baiju വിന് 45 വയസ്സ് കാണും

    • @uservyds
      @uservyds 11 месяцев назад

      ​@@f.a.c.t305250 above

  • @Paths_finder
    @Paths_finder 11 месяцев назад +4

    മർച്ചന്റ് നേവിയിൽ നിന്ന് ചീഫ് എൻജിനീയർ ആയി റിട്ടയർ ആയ 18 ലക്ഷം രൂപയ്ക്ക് വണ്ടി പണിത് ഇറക്കിയ ആയ C ക്ളാസ് ഓണറിനോട് അവസാനം റോഡ് മേറ്റിന്റെ 4 ഫ്രീ സർവീസ് ഗിഫ്റ്റ് ഉണ്ടെന്ന് പറയാൻ കാണിച്ച ചങ്കൂറ്റം 😂😂😂

  • @pinku919
    @pinku919 11 месяцев назад

    Once again back to my favourite episode ' rapid fire'. I like the blue q3. Once honda city was the benchmark but if you want a reliable car it's there. New Verna, slavia and virtus has set the benchmark higher. It's a feather in Mercedes benz cap and thanks to the safety features for saving life.

  • @averagestudent4358
    @averagestudent4358 11 месяцев назад +1

    18:23
    Ithenda paranje?
    Mansilayilavar comment iduvo?

  • @ansilvlog307
    @ansilvlog307 11 месяцев назад +2

    Road mateഎന്ന ഭാഗ്യമെ ഒന്ന് trivandaram വരൂ😂😂😂😂

  • @munnathakku5760
    @munnathakku5760 11 месяцев назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fair കാണുന്ന ലെ ഞാൻ 😍😌ALTO 👏വഴിക്കു പോവുമ്പോൾ. എന്നെ പരികാണിച്ചതിനു നന്ദി 🙏ബൈജു അണ്ണാ. ഇനിയും... കാണാം 😍😂

  • @jayakrishnans6313
    @jayakrishnans6313 11 месяцев назад +1

    Baiju chetante Shirt Nice ayitundu. ❤️

  • @ranjithsukumaran4033
    @ranjithsukumaran4033 10 месяцев назад

    12:30 honda ciry second service @12,000 rupees is very expensive. We miss a toyota sedan... in this range..

  • @reshmirajeev2005
    @reshmirajeev2005 11 месяцев назад +1

    Rapid fire il kanda benz car after accedent same car thanne adeham
    18 lakh mudakki use cheyunnathu kandu, athanu vandiyodulla adhehathinte sneham❤

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 11 месяцев назад +1

    That Benz costumer 🙂

  • @Kiran.Nair.
    @Kiran.Nair. 11 месяцев назад

    പൂർണമായും കേടായ വാഹനം പുനർനിർമ്മിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന നിർണായക വശങ്ങൾ പരിഗണിക്കുന്നതിൽ ചീഫ് എഞ്ചിനീയർ പരാജയപ്പെടുന്നു.

  • @jimbroottygaming8824
    @jimbroottygaming8824 11 месяцев назад +1

    Innu noise cancellation work aayile ?

  • @harikrishnanmr9459
    @harikrishnanmr9459 11 месяцев назад +1

    Audi മുതൽ alto വരെ വാഹനം ഏതായാലും ഒരു കൈ വാഹനതിന്റെ bonnet ൽ വച്ച് സംസാരിക്കുന്നത് ബൈജു ചേട്ടന്റെ signature ആണ് സംശയം ഉണ്ട് എങ്കിൽ വിഡിയോ ഒന്നുകൂടെ സൂക്ഷിച്ചുകണ്ടാൽ മതി.💚 Audi കളർ കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു

  • @shybinjohn1919
    @shybinjohn1919 11 месяцев назад

    Ithrayum cash spen cheyth AA vandi panitha chettanu salute..

  • @vishnuvijayan7371
    @vishnuvijayan7371 11 месяцев назад +2

    ബൈജു ചേട്ടൻ മറന്നതാണോ അതോ മനഃപൂർവം ഓർക്കാത്തതാണോ എന്നറിയില്ല പുതിയ nexon ണിന്റെ test drive സമയത്തു ഓട്ടോമാറ്റിക് version ടെസ്റ്റുഡ്രൈവ് പുറകെ വരും എന്ന് എന്നുപറഞ്ഞിരുന്നു. ഇതുവരെ കണ്ടില്ല

  • @jitheeshudayan
    @jitheeshudayan 11 месяцев назад +1

    ബെൻസ് owner നരൻ സിനിമയിലെ മധു ന്റെ സ്റ്റൈൽ & സ്പീക്ക്‌

  • @positiveroots5691
    @positiveroots5691 11 месяцев назад +1

    Rapid fire section ഒരു ജില്ലയിൽ മാത്രം ഒതുങ്ങാതെ മറ്റു ജില്ലകളില്ലും നടത്തിക്കൂടെ

  • @jijesh4
    @jijesh4 11 месяцев назад +2

    Benz അല്ലെ ഒന്നും സംഭവിക്കില്ല പാണ്ടി ലോറി കയറിയാലും സുസുകി അണങ്കിൽ പടമായേനെ പൈസ ഉണ്ടങ്കിൽ benz തന്നെ best സേഫ്റ്റി ഫസ്റ്റ്🔥🔥🔥🔥🔥🔥💪💪💪💪💪👍👍👍👍

  • @positiveroots5691
    @positiveroots5691 11 месяцев назад

    Registration ആവിശ്യമില്ലാത്ത നല്ലൊരു Ev scooter Suggest ചെയ്യാമോ

  • @mohammedarif8248
    @mohammedarif8248 11 месяцев назад +2

    ഹൈറ്റ് ഉള്ള ആൾക്ക് ഹൈറ്റ് ഉള്ള വണ്ടി. 5:07

  • @Rahul_Mananthavady
    @Rahul_Mananthavady 11 месяцев назад +4

    old alto is safer than new alto.. in terms of build

  • @jayansreekanth
    @jayansreekanth 11 месяцев назад

    MAN GOT SOME CLASS, sir oru manyananu

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 11 месяцев назад +1

    ചേട്ടാ.... സൗണ്ട് വരുന്നില്ലല്ലോ... എന്റെ മാത്രം പ്രശ്നമാണോ അറിയില്ല.....

  • @baijutvm7776
    @baijutvm7776 11 месяцев назад +2

    നമ്മുടെ സ്വന്തം RAPID FIRE ❤👍

  • @sreejeshk1025
    @sreejeshk1025 11 месяцев назад

    Got time today to watch Biaju chetan video. Still pending 3 more videos.

  • @jdeep0709
    @jdeep0709 11 месяцев назад +1

    What happened yesterday?? usually it happens on Friday..

  • @binyaminbinu716
    @binyaminbinu716 11 месяцев назад +2

    Rapid fire വേറെ സംസ്ഥങ്ങളിലും നടത്തണം ബൈജുഎട്ടാ. ❤

  • @blakeshould4021
    @blakeshould4021 11 месяцев назад

    nalla structural damage undayitundalo paranj kettit appo ini aa vaahanam nannaaki ubayoogikkunnath nallath aano.paazhaya safety veendum kittoo

  • @aliaseldho2918
    @aliaseldho2918 11 месяцев назад +4

    Tata motors service center: ഭാഗ്യം ഇന്ന് നമ്മുടെ വണ്ടി ഇല്ല.

  • @stayhome7283
    @stayhome7283 11 месяцев назад

    Benz
    വേറെ ലെവൽ
    This is rocket 😂

  • @jaswanthjp882
    @jaswanthjp882 11 месяцев назад

    The green Audi took my heart ❤

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 11 месяцев назад

    Yes, I am ready to hear of public.🙂

  • @vipinnambiar1724
    @vipinnambiar1724 11 месяцев назад

    "15.40 - PWD chief engineer".
    Pwd engineer ee vandi edukkanamengil palarivattam bridge inspect cheytatu addeham aayirikkanam.

  • @thameemchembirika5750
    @thameemchembirika5750 11 месяцев назад

    Benz owner what a smart personality