'ജാവയെ വിശ്വസിച്ചു,ആ വിശ്വാസം തെറ്റി' | 'എന്റെ എൻ ടോർക്ക് വർക്ഷോപ്പിലിരുന്നത് 2 വർഷം'| Rapidfire

Поделиться
HTML-код
  • Опубликовано: 21 авг 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :48
    Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.co...
    IOS
    apps.apple.com...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZ...
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

Комментарии • 646

  • @swanmedia4152
    @swanmedia4152 7 месяцев назад +77

    പാവം yezdi ചേട്ടൻ തന്റെ വണ്ടിയെ കുറിച്ചുള്ള വിഷമം ആരോടെങ്കിലും പറയാൻ വെമ്പി നിൽക്കായിരുന്നു 😢.. Thanks ബൈജു ചേട്ടാ..

    • @uservyds
      @uservyds 7 месяцев назад

      😮😅😊❤

    • @Oktolibre
      @Oktolibre 7 месяцев назад

      Sathyam 😔

  • @pramodnamboodiri
    @pramodnamboodiri 7 месяцев назад +310

    കർണ്ണാടകത്തിലെ ആദ്യത്തെ yezdi adv എന്റെ ആയിരുന്നു..ഏറ്റവും ആദ്യം കൊടുത്തതും എന്റെ തന്നെ..നാല് മാസത്തിൽ..അത്രയ്ക്കും മനോഹരമായിരുന്നു എന്റെ അനുഭവം..

    • @mortal7661
      @mortal7661 7 месяцев назад +12

      😂😂😂 njanum kodukan nikkanenu Adv 390 lotu maranu 😂

    • @pramodnamboodiri
      @pramodnamboodiri 7 месяцев назад +8

      Basis my experience which was shared in owners group, where prospective buyers are part of, at least 50 called me and my belief is that none would have gone ahead with buying one.

    • @KannanTravelTech
      @KannanTravelTech 7 месяцев назад +3

      Njanum😂😂😂

    • @josesamuel136
      @josesamuel136 7 месяцев назад +3

      ഞാന് കർണാടക

    • @ashiq1915
      @ashiq1915 7 месяцев назад +2

      Issues onnu parayamo

  • @sreethampan
    @sreethampan 7 месяцев назад +46

    ജാവ വാങ്ങാൻ പോയി വേണ്ട തീരുമാനിച്ച് രക്ഷപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ ഭാഗ്യത്തിന് എന്റെ എൻഫീൽഡ് വിറ്റുപോയില്ല . വീഡിയോനു നന്ദി .

    • @ajuable
      @ajuable 7 месяцев назад +4

      Jawa kku poyi mojo bs6 2020 l eduthu... No regret...happy with Mahindra Mojo 😊

    • @albinantony4998
      @albinantony4998 7 месяцев назад +2

      Njan book cheythu cancel aakitu bmw 310gs eduthu.. bs4 offer indayii

  • @user-rl8wh7xt5q
    @user-rl8wh7xt5q 7 месяцев назад +58

    വാഹന Showroom ഡിലേഴ്‌സ് വളരെ ഇമ്പോർട്ടൻറ് ആയി കാണേണ്ട episord ആണ് ഇന്നത്തെ thanks you baiju chatta👍

  • @user-yj7ol6fp7y
    @user-yj7ol6fp7y 7 месяцев назад +40

    Yezdi ടെ ഓണർ ന് ഒരു ബിഗ് സല്യൂട്ട്, എല്ലാവരേം ഇത് അറിയിച്ചതിനു അഭിനന്ദനങ്ങൾ 🎉 കുറേപേരുടെ അദ്വാനിച് ഉണ്ടാക്കിയ പൈസ സേവ് ചെയ്യാൻ സഹായകമാകും.

  • @jijesh4
    @jijesh4 7 месяцев назад +30

    ഒരു വണ്ടി എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ vlog വളരെ ഉപകാരപെടും കാരണം വണ്ടികളെ കുറിച്ച് കട്ടക്ക് ചോദ്യവും ഉത്തരം ഗംഭീരം 👍👍👍

  • @harshk.a1804
    @harshk.a1804 7 месяцев назад +46

    ഞാൻ ntorq 3അര വർഷം യൂസ് ചെയ്യുന്നു bs4 anu ഇപ്പോൾ അറുപതിനായിരം km ആയി ഇപ്പോളും well made ഞാൻ എന്റെ വണ്ടിയിൽ happy ആണ് but ഞാൻ ഹാപ്പി ആകാൻ തുടങ്ങിയത് പുറത്തു വണ്ടി സർവീസ് ചെയ്തപ്പോൾ തൊട്ടു

    • @Gogreen7days
      @Gogreen7days 7 месяцев назад +1

      പുതിയ ഒരു 🛵 എടുക്കാൻ ആഗ്രഹിക്കുമ്പോൾ ഏത്‌ നോക്കണം ഇപ്പോ

    • @uservyds
      @uservyds 7 месяцев назад +1

      ​​@@Gogreen7daysആക്ടിവ, യമഹ ✌️..

    • @shamshad_123
      @shamshad_123 7 месяцев назад

      @@Gogreen7days കുറെ കമ്പനി ഉണ്ടല്ലോ
      നല്ല സർവീസ് കിട്ടുന്ന സ്ഥലത്ത് നിന്ന് എടുത്താൽ മതി
      ഇഷ്ട്ടപെട്ട, ആഗ്രഹിച്ചു എടുക്കുന്ന വണ്ടി അല്ലേ. അവിടെ ഇവിടെയും കൊണ്ടുപോയി ഇടാനുള്ളത് അല്ലാലോ

    • @sneakyhydra3357
      @sneakyhydra3357 7 месяцев назад +1

      Suzuki Access 125

    • @Gogreen7days
      @Gogreen7days 7 месяцев назад +1

      @@sneakyhydra3357 mosham aanallo bro response. Parts availability maintenance issue etc

  • @Khanunus294
    @Khanunus294 7 месяцев назад +131

    നാഗ tvs ഇൽ വണ്ടി എടുക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക് .വണ്ടിയെ കുറിച് പഠിച്ചിട്ടിട്ട് എടുക്കാൻ പോവുക അല്ലെങ്കിൽ കോടതി കയറേണ്ടി വരും

    • @Qwerty12381
      @Qwerty12381 7 месяцев назад +33

      ദയവായി Google review ഇൽ Naga TVS thiruvalla യ്ക്ക് 1 star നൽകൂ. Customer ആണ് king എന്നത് അവർ മനസ്സിലാക്കട്ടെ.

    • @ashkarsaidhu746
      @ashkarsaidhu746 7 месяцев назад +3

      😊

    • @Lakshmidasaa
      @Lakshmidasaa 7 месяцев назад

      ​@@Qwerty12381 ആ കുട്ടിയുടെ പറച്ചിലിൽ എന്തൊക്കെയോ മിസ്സിങ് പോലെ തോന്നി. അന്ന്വേഷിച്ചു ഉറപ്പു വരുത്താതെ പറയരുത്.

    • @bharathyan
      @bharathyan 7 месяцев назад +3

      💯

  • @sajutm8959
    @sajutm8959 7 месяцев назад +65

    Jawa ഇതിന്റെ തിരിച്ചു വരവ് ഒരു ഒന്നൊന്നര വാർത്തയായിരുന്നു പക്ഷെ വാഹനത്തിന്റെ വിലയും സെർവിസിന്റെ പോരായ്മയും ഇതിനെ ഒന്നുമല്ലാണ്ടാക്കി 👍

    • @run-yj4ox
      @run-yj4ox 7 месяцев назад +1

      ജാവയും എസ്ഡിയും ഒരേ കമ്പനി ആണോ

    • @aswinjoseph3082
      @aswinjoseph3082 7 месяцев назад

      Yes​@@run-yj4ox

  • @gbponnambil
    @gbponnambil 7 месяцев назад +70

    Sad to hear the difficulties faced by the Yezdi Adventure owner. Hope Baiju chetan's programme will resolve the problems.
    Appreciating Baiju Chetan for your effort in bringing these issues to light and willingness to help the customers.

    • @MOTOSCAPEADVENTURES
      @MOTOSCAPEADVENTURES 7 месяцев назад +2

      Its a regular story of all jawa/yezdi owners.. i had a jawa 42 . I sold it in a year .. from 2nd day of delivery the issues started with my bike. I got stuck in highways around 6 times..everytime they find some new issues and say its resolved.. spend alot of money on service when bike is under warrenty.. the service guys have no clue y the issues are coming and they dont worry at all about clients issues…i was servicing with bangalore synergy jawa..pathetic service. Later i moved to mumbai and similar experiance i faced from yuvraj motors thane..i sold that bike later..and there is no resale value for that bike..i never ever suggest anyone to get a jawa/yezdi..later took a himalayan and its ❤️

  • @harikrishnanmr9459
    @harikrishnanmr9459 7 месяцев назад +14

    ഈ ep. വളരെ സ്പെഷ്യൽ ആണ് rapid fire ൽ tesla വന്നു❤ ആളുകളുടെ പ്രശ്നങ്ങളും വാഹനതിന്റെയും showroom കാരുടെയും സ്വഭാവം മനസിലാക്കാൻ പറ്റി.rapid fire ൽ ഇതുപോലെ ഉള്ള owners നെ ആണ് പ്രതീക്ഷിക്കുന്നത്.

  • @mithunvinod9500
    @mithunvinod9500 7 месяцев назад +5

    Auto enthusiasts ആണ് നമ്മുടെ സമൂഹം എന്ന് manufacturers മനസിലാക്കിയാൽ മാത്രമേ അവർക്ക് നിലനിൽപ്പുള്ളൂ...
    വളരെ മികച്ച എപ്പിസോഡ്.

  • @SethuHareendran
    @SethuHareendran 7 месяцев назад +2

    ഞാൻ 2022 October മുതൽ ഒരു TVS Ronin ഉപയോഗിക്കുന്നു. ടെസ്റ്റ് റൈഡ് പോലും ചെയ്യാതെ ബുക്ക് ചെയ്ത് വാങ്ങിയ ബൈക്ക്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നല്ല അടിപൊളി മൈലേജ്. 10000 കിലോമീറ്റർ കഴിഞ്ഞു... Fully satisfied...

  • @okalan
    @okalan 7 месяцев назад +31

    As the owner of a Yezdi Scramble, I've encountered numerous issues with my bike, which has now covered nearly 14,000 kilometers. Recently, I faced a decline in fuel efficiency from 27-30 km/l to 22-23 km/l. Despite multiple visits to the service center and the replacement of spark plugs and air filters, the problem persists. Unfortunately, the service center hasn't been able to identify or resolve the issue, even after my fifth complaint. I advise those considering a Yezdi to reconsider, as I, as an owner, would not recommend it based on my experience.

    • @sammathew1127
      @sammathew1127 7 месяцев назад

      Thank you for the update 👏🏻👐🏻🤗

  • @ajikoikal1
    @ajikoikal1 7 месяцев назад +33

    ടു വീലർ ഉപഭോക്താക്കൾ പ്രായം കുറഞ്ഞവരും സ്വാധീനമില്ലാത്തവരു മായതിനാലായിരിക്കും ഡീലർസ് അവരെ പറ്റിക്കുന്നത്. ചോദ്യം ചെയ്യണം.

    • @reubenmelekkuttu
      @reubenmelekkuttu 7 месяцев назад +3

      കറക്റ്റ്.

    • @Qwerty12381
      @Qwerty12381 7 месяцев назад +2

      ദയവായി Google review ഇൽ Naga TVS thiruvalla യ്ക്ക് 1 star നൽകൂ. Customer ആണ് king എന്നത് അവർ മനസ്സിലാക്കട്ടെ.

    • @yasin_mhd_
      @yasin_mhd_ 7 месяцев назад

      ​@@Qwerty12381atra shogam aano ?

  • @hetan3628
    @hetan3628 7 месяцев назад +24

    Yesdi ഓഫ് റോഡ് വാഹനങ്ങൾ പൊതുവേ നമ്മുടെ നേരത്തുകളിൽ അധികം കാണാറില്ല. അതിന്റെ സത്യാവസ്ഥ ഇപ്പോൾ മനസ്സിലായി....

    • @KannanTravelTech
      @KannanTravelTech 7 месяцев назад

      ഞാൻ സ്വയം അനുഭവിച്ചു കുറേ 🥲🥲🥲

  • @irshadtm9670
    @irshadtm9670 7 месяцев назад +3

    അടിപൊളി eppisode ഇങ്ങനെ ഒരു അവസ്ഥ ഉള്ള കസ്റ്റമേഴ്‌സ് കൂട്ടത്തോടെ ഒരു വിഡിയോയിൽ very good

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 7 месяцев назад +4

    സാധാരണക്കാരന്റെ മനസ്സറിയുന്ന സഹായിക്കണം എന്നാഗ്രഹമുള്ള ബൈജുച്ചേട്ടന്റെ മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤‍🔥❤

  • @insight997
    @insight997 7 месяцев назад +22

    വളരെ അധികം ദുഖം പിടിച്ച episode ആയി America ഒഴിക്കെ അവസാനത്തെ ntorq justice denied

  • @bimalbbinu3405
    @bimalbbinu3405 7 месяцев назад +3

    ഞാനും ഒരു tvs raider 125inte owner ആണ്. വണ്ടി എടുത്തിട്ട് ഇപ്പം ഒരു മാസം ആകുന്നു.. പത്തനംതിട്ട ഐശ്വര്യ tvs ill നിന്നും ആണ് വണ്ടി എടുത്തത്.. ഇതു പോലെ ഒരു പന്ന showroomum.. Servicum.. 🙂.. ഒരു പുതിയ വണ്ടി എടുക്കുമ്പം ആ vandiye കുറിച് onnu പറഞ്ഞു മനസിലാക്കി തരാൻ പോലും. ഒരു pottan markkum അറിയില്ല 🙂... Athupole🤔തന്നെ advisorkk customarod എങ്ങനെ പെരുമാറണം എന്ന് പോലും ariyillaa.. ഒന്ന് paranj randamathu . Nammalodu dhesyapedum... അതു പോലെ ഒരു ദിവസം chain adjust cheyyan vendi showroomil vandi kondupoyi... അപ്പോൾ mechanic vannitt paryuva. Nammal തന്നെ അങ്ങ് tight cheythal മതി എന്ന്.. 🙂🙂.. Athoduu koodii പത്തനംതിട്ട aiswarya tvsinte konam manasilayii..ആളുകളെ പറ്റിച്ചു മുടിപ്പിക്കുന്ന ഒരു 🤮😡😡🤬🤬/note : വണ്ടി ഒരു രക്ഷയും ഇല്ല കിടിലൻ 💥തന്നെ.. Power +milege ❤/

  • @nithinn3996
    @nithinn3996 7 месяцев назад +8

    This ws indeed the best episode of this series!

  • @themusicfestivalganamela2446
    @themusicfestivalganamela2446 7 месяцев назад +10

    Even I have a 2020 Jawa Classic. I am also facing lots of issues like engine cut off, paint issues, cluch / gear issues, hard shocks etc. I also purchased Jawa with so much of enthusiasm. But, was very sad and i am rectifying each issue. Now, I am almost happy after 3 years. Mainly, most of the issues can be rectified if the service station people are good. But, unfortunately they don't have enough knowledge / experience to handle it. The vehicle is very powerful and smooth. Definitely, they can improve. Mr. Baiju - request you to inform Jawa company rather than dealers as they need improvement from the company and then need to monitor dealerships closely in terms of service quality. Thanks.

  • @robindominic8637
    @robindominic8637 7 месяцев назад +47

    ടെസ്‌ല ഇന്ത്യയിൽ വരുന്നതിനു മുമ്പേ ഒരുമുഴം മുമ്പേ എറിഞ്ഞ് യൂസർ റിവ്യൂ എടുത്ത ബൈജു ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🪙
    Happy new year

    • @rageshnambiar5342
      @rageshnambiar5342 7 месяцев назад +2

      😂 ലെ ഇലോൺ മസ്‌കണ്ണൻ, ഹമ്പട കേമാ ബൈജു കുട്ടാ

  • @TheS-Man
    @TheS-Man 7 месяцев назад +4

    I am using a Volvo C40 here in the UK. Its so powerful that I don’t want to use any internal combustion engine any more. The only issue I found with EV is its range in the winter would be only 80% of the nominal.

  • @rajanpi9401
    @rajanpi9401 7 месяцев назад +11

    കേരളത്തിൽ എല്ലാ റോഡുകളും "ഓഫ്‌ റോഡ് " തന്നെ 🌹

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 7 месяцев назад +1

      താങ്കൾതാമസിക്കുന്ന ഫോറസ്റ്റ് ഏരിയ യിലെ കൂപ്പു റോഡ് മാത്രം കണ്ടുള്ള ശീലം കൊണ്ട് പറഞ്ഞതായിരിക്കുമല്ലേ 😂

    • @rajanpi9401
      @rajanpi9401 7 месяцев назад

      @@sebastianmjsebastianmj8884 ശരിയാണ്. പൊട്ട കിണറ്റിലെ തവളക്ക് ആ കിണർ ആണ് ലോകം ..... അതിനപ്പുറം ഒന്നും ഇല്ല 😂😂💕

  • @user-mp6id6ng1n
    @user-mp6id6ng1n 7 месяцев назад +3

    its very true what the owner of Yezdi Adv bike said. That is the reason we do not find any Yezdi bikes in our roads. Similarly I had a RE Classic 350 (2015 bike), and had lot of problems in it like, oil leakage from the forks, engine etc, and ammeter related issues, apart from the heavy vibration problem. Last year bought a RE Hunter 350 and really surprised to see the transformation in the engine, which RE has done. The new J series engine is just amazing, vibration free and mechanically a sound machine. I have not encountered any problems in this bike since 1 1/2 years.

  • @ARU-N
    @ARU-N 7 месяцев назад +32

    TVS entorq user ന്റെ അനുഭവം വളരെ അധികം കഷ്ടം ആയി.
    Dealership, ഉടമയുടെ അനുവാദം ഇല്ലാതെ engine change ചെയതത് ശരിയായ നടപടി അല്ല.
    വാഹനം വാങ്ങിയിട്ട് ഉപയോഗിക്കാതെ സർവീസ് center യില്‍ വച്ചതിന് owner ന് TVS dealership നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥരാണ്...
    2 വര്‍ഷം ഓട്ടോ റിക്ഷ വിളിച്ചു യാത്ര ചെയ്ത അത്രയും amount dealership user ന് കൊടുക്കണം.

    • @harshk.a1804
      @harshk.a1804 7 месяцев назад +1

      എനിക്ക് ഒരു സംശയം ഈ bs4 നിന്നും bs6 വന്നപ്പോൾ മുതൽ അല്ലേ ഇങ്ങനെ പ്രേശ്നങ്ങൾ ഉണ്ടാകുന്നതു

    • @run-yj4ox
      @run-yj4ox 7 месяцев назад +1

      എൻജിൻ ആയിരിക്കില്ല മാറ്റിവെച്ചത് വേറെ എന്തെങ്കിലും ചെറിയ parts ആയിരിക്കും

    • @ARU-N
      @ARU-N 7 месяцев назад +3

      @@run-yj4ox വീണ്ടും registration ചെയതു എന്നു പറയുന്നുണ്ട്...
      ചിലപ്പോൾ engine മാറ്റിയത് ആവാം

  • @amprayilchackoabraham4800
    @amprayilchackoabraham4800 7 месяцев назад +9

    This is problem of Indian service centre not understand properly problem of product

  • @fazalulmm
    @fazalulmm 7 месяцев назад +1

    തുടങ്ങിയത് ജേഴ്സിയിൽ നിന്നും ശേഷം സ്വന്തം കേരളത്തിലും ❤❤❤ ഇങ്ങള് ഒരു സംഭവം തന്നെയാണ് ❤❤

  • @muhzinabdulrahim4373
    @muhzinabdulrahim4373 7 месяцев назад +12

    In adventure segment under single cylinder RE himalayan is the king apart from some reliability issues. My brother used one for around 5 years yeah it had some issues but actually on offroad the bike is a gem in single cylinder.

    • @cleganegaming9220
      @cleganegaming9220 7 месяцев назад

      Off-roading Xpulse aan best option

    • @muhzinabdulrahim4373
      @muhzinabdulrahim4373 7 месяцев назад

      @@cleganegaming9220 but xpulse we cannot say as an adventure tourer yeah it's good for offroading due to its less weight and handling.

    • @cleganegaming9220
      @cleganegaming9220 7 месяцев назад

      @@muhzinabdulrahim4373 tourer allelo off-roading best ennale njn paranjath...Pinne touring aanel Suzuki vstorm aan Himalayanekal better

    • @muhzinabdulrahim4373
      @muhzinabdulrahim4373 7 месяцев назад +1

      @@cleganegaming9220 yeah you said offroader and I agreed to that I also haven't said your opinion is wrong just have a good look on what I said I meant 'adventure tourer' bro vstorm is a better tourer ia agreed still it's not an adventure tourer like himalyan because of its short travel suspension in front and stiff suspension in the back and again repeating xpulse is a better offroader and vstorm is a good tourer but both are not good as himalayan in 'adventure touring' that's what I meantm

  • @sudheeshnambiar6265
    @sudheeshnambiar6265 7 месяцев назад +4

    എൻ്റെ അയൽവാസിയുടെ കയ്യിൽ ഒരു പഴയ yezdi ഉണ്ടായിരുന്നു അതിനു എന്നും സ്റ്റാർട്ടിങ് പ്രോബ്ലം ആയിരുന്നു . അത് സ്റ്റാർട്ട് ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ TV യിൽ വൈറ്റ് lines വരുമായിരുന്നു .
    ആ വണ്ടിയാണ് 1 km ആണെങ്കിലും ഞാൻ ആദ്യമായിട്ട് ഓടിച്ചത്

    • @walkercadd
      @walkercadd 7 месяцев назад

      😄😄😄😄

  • @sajitr7781
    @sajitr7781 7 месяцев назад +16

    തങ്ങളുടെ കസ്റ്റമേഴ്‌സിനെ സഹായിക്കാനുള്ള സന്മനസ്സിന് നന്ദി. ഹോണ്ട യൂണികോൺ 2023 യെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്. എല്ലാവരും പഴയ വണ്ടി സൂപ്പർ എന്നു പറയുന്നു ❤️

    • @reubenmelekkuttu
      @reubenmelekkuttu 7 месяцев назад +2

      പഴയ യൂണി‌കോൺ അടിപൊളി വണ്ടിയാണ്. പുതിയത് എനിക്ക് അറിയില്ല ഓടിച്ചിട്ടില്ല

    • @sujithiris1736
      @sujithiris1736 7 месяцев назад +1

      2023 unicorn super...

    • @LoofusHub
      @LoofusHub 7 месяцев назад +1

      My primary bike is Hness 350 , old one was 2007 Honda unicorn ❤, ippozhum Gem ahnu BS3 + Mono shock🎉 really makes it best for Indian road

    • @amalbabz
      @amalbabz 7 месяцев назад +1

      gear shifting oru comfortable alla pazaya engine comparatively new gear shift pora bakki kuzhappm onnula

    • @uservyds
      @uservyds 7 месяцев назад

      ​@@amalbabz🎉

  • @nidhinmv4452
    @nidhinmv4452 7 месяцев назад +1

    എൻ വണ്ടി ഇതുതന്നെയാണ് ഈ വണ്ടി അല്ലെങ്കിലും കംപ്ലയിന്റുകൾ കൂടിക്കൂടി വരുള്ളൂ കമ്പ്ലീറ്റ് കുറയത്തില്ല സെണ്ട്രാക്സില് ഒടിയും ആക്സിലേറ്റർ കേബിൾ പൊട്ടും വീൽ ഞെട്ട് ലൂസ് ആവും ബാക്കിലെ വീടിന്റെ ഇതൊക്കെയാണ് എന്റെ വണ്ടിയുടെ പ്രശ്നങ്ങൾ എല്ലാ വണ്ടിക്കും ഇതുപോലെ ഉണ്ടാവേണ്ടതാണ്😢😢😢

  • @annasvlog1405
    @annasvlog1405 7 месяцев назад +1

    ആഗ്രഹിച്ചു പോയി ഒരു ntorq എടുത്തു പണി വാങ്ങിയ ആളാണ് ഞാൻ. പുത്തൻ വണ്ടി എടുത്ത് വീട്ടിൽ ചെല്ലുന്നതിന് മുന്നേ headlight blur aayi ഈർപ്പം കേറി. അതായത് മഴ ഉള്ളപ്പോൾ വണ്ടി ഓടിക്കാൻ പറ്റില്ല എന്ന അവസ്ഥ. Service centre ൽ 1St service നു ചെന്നപ്പോൾ problem പറഞ്ഞു. വണ്ടി സർവീസ് കഴിഞ്ഞു കിട്ടിയപ്പോൾ അവര് പറഞ്ഞു headlight issue solve ആയിട്ടുണ്ടെന്ന്. പക്ഷേ same problem വീണ്ടും ഉണ്ടായി. 2nd service ൽ headlight മാറി തന്നു . പിന്നെ ഏകദേശം 2 to 3 month കഴിഞ്ഞപ്പോൾ ഓട്ടത്തിൻ്റെ ഇടയിൽ chase nut ഒടിഞ്ഞു പോയി. അത് ഏകദേശം 1 week എടുത്തു ശരിയായി കിട്ടാൻ. അതിൻ്റെ പുറകെ പവർ supply ചെയ്യുന്ന യൂണിറ്റ് കേടായി അർദ്ധ രാത്രി വഴിയിൽ കിടന്നു. ചുരുക്കത്തിൽ വണ്ടി എടുത്തിട്ട് 1 വർഷത്തിനു മുകളിൽ ആയി. പക്ഷേ പണി കിട്ടുമോ എന്ന പേടി ഇല്ലാതെ ഓടിക്കാൻ പറ്റിയിട്ടില്ല. ഇപ്പൊൾ സമാധാനം ആയി, ഇപ്പൊൾ എൻജിൻ പണി ആയി work ഷോപ്പിൽ കിടക്കാൻ തുടങ്ങിയിട്ട് 4 to 5 month ആയി. Emi പോലും ഇതുവരെ തീർന്നിട്ടില്ല. ഇനി അത് എടുക്കുന്നുമില്ല. വണ്ടിയെ കുറിച്ച് പറഞ്ഞാല് പവർ ഉണ്ട്. Quality ഇല്ല. Service വളരെ മോശം ആണ്. പത്തനംതിട്ടയിൽ നിന്നാണ് വണ്ടി എടുത്തത്.

  • @mujeebvengara4163
    @mujeebvengara4163 7 месяцев назад +2

    എന്തായാലും ഈ പ്രോഗ്രാം കൊണ്ട് ഇതു പോലെ ഉള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ എല്ലാവർക്കും ഒരു informative ആയിരിക്കും എന്ന് കരുതാം

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 7 месяцев назад +6

    എബിൻ ആ വണ്ടി manufacturing issue ഉള്ള വണ്ടി ആണ്...

  • @sidhutim5189
    @sidhutim5189 7 месяцев назад +5

    I was planning to buy jawa 42 thank god i switched to cb350 highness..

  • @sameer_moonniyoor
    @sameer_moonniyoor 7 месяцев назад +1

    ബൈജു ചേട്ടാ സോഷ്യൽ മീഡിയ സജീവമായ ഈ സാഹചര്യത്തിൽ ടിവിഎസ് എൻ ടോർക്ക് ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ചത് പോലെ ഒരുപാട് കസ്റ്റമേഴ്സ് ഇതുപോലുള്ള ചില ഡീലർഷിപ്പുകൾ ഇൽ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകൾ ഉണ്ട് അത് തീർച്ചയായിട്ടും പൊതുജന ശ്രദ്ധയിലും വാഹന നിർമ്മാണ കമ്പനിയുടെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് നെ യും അറിയിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

  • @krishnanunni5335
    @krishnanunni5335 7 месяцев назад +8

    TVS - 'വെക്കേണ്ട' edition ആയകാരണം ആണ് ഷോറൂമിൽ തന്നെ വെക്കേണ്ടി വന്നത്. എന്തായാലും best ഡീലർ, വിറ്റ വണ്ടി തിരിച്ച് ഷോറൂമിൽ തന്നെ വച്ച് കാശുണ്ടാക്കാൻ നോക്കുന്ന മിടുക്കൻ 😄

  • @pranavdrupz3447
    @pranavdrupz3447 7 месяцев назад +13

    അമേരിക്കയിലെ സർവീസ് സെന്ററിന് ഭീഷണി ആയി ബൈജു ചേട്ടന്റ RAPIDFIRE😝😝

    • @malayalamfuncom
      @malayalamfuncom 7 месяцев назад

      😂

    • @arun2133
      @arun2133 7 месяцев назад

      Atu oru vallatha comment aaipoi..😂😂😂

  • @josesamuel136
    @josesamuel136 7 месяцев назад +1

    സ്കൂട്ടർ വിഷയത്തിൽ വന്നത് കൊണ്ടു പറയുകയാണ് 2016 ജൂണിൽ suzuki acses new model ആ ഷോറൂം 1 st ഡെലിവറി എന്റേതായിരുന്നു എന്റെ തൊഴിലിനോട് അനുബന്തിച്ചാണ് ഈ വണ്ടി എടുത്തത്. Full ലോഡ് വെച്ചാണ് ഈ വണ്ടി ഓടിയിട്ടുള്ളത് നല്ല മൈലേജ് ഉണ്ട്.2.5 lakhs km ഓടി ഇപ്പോൾ കംപ്ലയിന്റ് ആയി പലരും വിൽക്കുവാൻ പറഞ്ഞു. ഞാൻ 25000 rs മുടക്കി full work ചെയ്തു. ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ പോലെ സൗണ്ട് ഇല്ലാതെ ഓടുന്നു.50 മൈലേജ് ഇപ്പോഴും കിട്ടുന്നുണ്ട് ഞാൻ ഒരാള് മാത്രം ആണ് use ചെയ്തത്. ഈ സത്യം പറഞ്ഞതിനു പൊങ്കാലയുടെ ഘോഷയാത്ര ആയിരുന്നു.

  • @pkmvpa
    @pkmvpa 7 месяцев назад +1

    Brought TVS Raider BT edition in June 2023 from Cochin TVS Edapally. Rode only 2000 KM till now due to several issues. Fuel Float changed first then Speedometer stopped working n no display now. Cochin TVS telling to change full wiring kit but no stock n waiting for it still... Bike starts.. Cochin TVS telling that only 1-2 of their technicians knows how ro service it !!! @TVS motors 😢😢😢

  • @mytravelvibes1579
    @mytravelvibes1579 7 месяцев назад +2

    Mojo is one of the best underrated Bike which produced Mahendra , Compare with Jawa and Yezdi , But service is very poor , also availablity of parts only through service centre, so we cannot any other choice without service centre 😢

  • @atnvlogs333
    @atnvlogs333 7 месяцев назад +2

    തലനാരിഴയ്ക്ക് എസ്ഡി അഡ്വഞ്ചർ വാങ്ങാതെ രക്ഷപ്പെട്ടു എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കി നിർവൃതി അണയുന്ന ഞാൻ☺️☺️☺️

  • @gokulsuresh5325
    @gokulsuresh5325 7 месяцев назад +12

    Same issue for me also Ntorq ( Trichur TVS )

  • @sreejithjithu232
    @sreejithjithu232 7 месяцев назад +5

    പ്രശ്നപരിഹാര ചാനൽ. അടിപൊളി... 👍👍👍

  • @uservyds
    @uservyds 7 месяцев назад +4

    22:08 ഒരിക്കലും ഏത് വണ്ടി ആയാലും ഓൺലൈനിൽ കണ്ടോ മറ്റോ പോയി ബുക്ക്‌ ചെയ്യുകയോ എടുക്കുകയോ ചെയ്യരുത്.. വണ്ടി കണ്ടു ടെസ്റ്റ്‌ ഡ്രൈവ് എടുത്തു വണ്ടി ഓണർ മാരുടെ റിവ്യൂ വും കണ്ടു മാത്രെ എടുക്കാവ് ✌️🔥

  • @joyalcvarkey1124
    @joyalcvarkey1124 7 месяцев назад +5

    ഇന്ന് എല്ലാവരും വണ്ടികളെപ്പറ്റി കമ്പ്ലൈന്റ് ആണല്ലോ പറയുന്നത് 🏍️

  • @suragshalu1213
    @suragshalu1213 7 месяцев назад

    Njanum oru ntorque owner aanu tyre change aaki oil change cheythu ennozhichal ithuvare oru complintm illa..2019il eduthu ipozhum good condition aanu..long ridnu superbb aanu..nalla stability aanu..pinne chila vandikalk poraayma undavaam..may bee

  • @santhoshn9620
    @santhoshn9620 7 месяцев назад +2

    പഴയ Yezdi യുടെ ആ ശബ്ദം... ഹോ... വികാരം...❤

  • @cherr3488
    @cherr3488 7 месяцев назад +2

    I have a yezdi scrambler very rarely using... very weird bike, not comfortable for long rides..I believed in Mahindra and bought the first lot in Chennai... engine knocking abruptly throws you out of the bike... I use my Triumph Street twin for long rides and am very satisfied with the Bike.

  • @Qwerty12381
    @Qwerty12381 7 месяцев назад +4

    ദയവായി Google review ഇൽ Naga TVS thiruvalla യ്ക്ക് 1 star നൽകൂ. Customer ആണ് king എന്നത് അവർ മനസ്സിലാക്കട്ടെ.

  • @hurryshorts
    @hurryshorts 7 месяцев назад +7

    12:16 ടെസ്‌ല ഓണർ സ്റ്റാൻലി റിവ്യൂ പറഞ്ഞു കഴിഞ്ഞു സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പോയോ ?

    • @jj2699
      @jj2699 7 месяцев назад

      😄

    • @malayalamfuncom
      @malayalamfuncom 7 месяцев назад

      😂😂😂😂😂

    • @johnemmatty
      @johnemmatty 7 месяцев назад +2

      അത് പിന്നെ ഓരോ കീഴ്വഴക്കങ്ങൾ ആവുമ്പോൾ ....🤣

  • @palakkadan5386
    @palakkadan5386 7 месяцев назад +17

    വണ്ടിയല്ല സർവീസ് വളരെ മോശം പാലക്കാട് jawa ഷോറൂം വളരേ മോശം... ആളുകൾ പാവങ്ങളാണ് പക്ഷെ.. അറിവ് കുറവാണ്

    • @uservyds
      @uservyds 7 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😍

  • @cathcy.3715
    @cathcy.3715 7 месяцев назад +5

    Kannur ulla TVS dealers ellam adipoli service aan❤️

  • @akshayshaju2349
    @akshayshaju2349 7 месяцев назад +2

    Yezdi scrambler eduth mooji irikuna le njn.....oru masam veetilum oru maasam service centre ilum irikuna ente vandi....nalla adipoli servicum🥲

    • @nizamkzm1987
      @nizamkzm1987 5 месяцев назад

      Bro eppozhanu vangichath

    • @akshayshaju2349
      @akshayshaju2349 5 месяцев назад

      2yr aayi

    • @nizamkzm1987
      @nizamkzm1987 5 месяцев назад

      @@akshayshaju2349 njn yezdi adventure nokkunind
      Edukunda ennano

    • @akshayshaju2349
      @akshayshaju2349 5 месяцев назад

      Nte abhiprayathil Venda ennan adventure karym enik crt ayit ariyila

  • @anandhanofc
    @anandhanofc 7 месяцев назад +1

    Royal Enfield nu kuttavum kuravum undengilum, athinte purpose athenthu aanelum athu 100% deliver cheyyunna products ulloo
    Off-road veno Himalayan undu
    Highway crusing veno, Meteor, Super Meteor undu

  • @vinayprasad5815
    @vinayprasad5815 7 месяцев назад +3

    HIMALAYAN 👍🇮🇳

  • @shomathew3036
    @shomathew3036 7 месяцев назад +8

    എൻറെ എൻടോർക്ക് 2019 തൊടുപുഴ രജിസ്ട്രേഷൻ 32,000 കിലോമീറ്റർ പിസ്റ്റൺ വാൽവ് കംപ്ലൈൻറ് ആയി കമ്പനി സർവീസ് ആയിരുന്നു പക്ഷേ മൂന്ന് സ്ഥലത്ത് ആയിട്ടാ സർവീസ് നടത്തിയത് ലാസ്റ്റ് നടത്തിയത് എറണാകുളത്ത് ഇവരെ എന്താണ് ചെയ്തതെന്ന് വെച്ചാൽ അഞ്ചുവർഷം എൻജിൻ വാറണ്ടി ഉള്ള വണ്ടി എണ്ണായിരത്തി അഞ്ഞൂറ് രൂപ കൊടുത്ത് സർവീസ് ചെയ്യേണ്ടിവന്നു എൻറെ സർവീസ് ബുക്ക് യില് കറക്ടായിട്ട് എൻട്രി ചെയ്യുകയും അവരുടെ കമ്പ്യൂട്ടറിൽ കറക്റ്റ് എൻട്രി വരാതിരിക്കുകയും ചെയ്തതിൻറെ പേരിൽ എനിക്ക് ക്ലെയിം നിഷേധിച്ചു

    • @vivektk2544
      @vivektk2544 7 месяцев назад

      N torque 2009 il irangiyittilla

    • @AbhayKrishnan007
      @AbhayKrishnan007 7 месяцев назад +3

      2019 ആയിരിക്കും ചേട്ടൻ ഉദ്ദേശിച്ചത്

    • @monspeter191
      @monspeter191 7 месяцев назад +1

      ​@@vivektk2544correct. 2019 Aayirikkum

    • @shomathew3036
      @shomathew3036 7 месяцев назад

      @@AbhayKrishnan007 sorry 2019

    • @rentheforce66
      @rentheforce66 7 месяцев назад

      Tvs service center ekadesham chettakalanu chettakalanu

  • @suzu576
    @suzu576 7 месяцев назад +3

    നമ്മുടെ കോൺസുമെർ കോർട്ട് വിധി വളരെ ദുഃഖകരം പുതിയ വണ്ടി രണ്ടു വർഷം അവിടെ വെച്ചിട്ടും . 35:39

  • @scs1518
    @scs1518 7 месяцев назад +9

    മഹീന്ദ്ര 2 വീലർ ആരും എടുക്കരുത്.. വണ്ടി ഒക്കെ copy ആണ്.. 6 മാസം വണ്ടി vittu വണ്ടി അങ്ങ് niruthikalayum.. സർവീസ് ഉം കിട്ടില്ല... അനുഭവം ഗുരു

  • @pjsamalex3450
    @pjsamalex3450 7 месяцев назад

    ith vare ullathil ettavum effective aayitulla episode ithanu. impressive

  • @sunilnair8605
    @sunilnair8605 7 месяцев назад

    Dear baiju, i have a model y . Great video but u missed 3 important points with the features
    A. Private 4g cellular intranet
    B.can watch netflix, youtube, disney , hulu or any app becz of tesla internet when parked
    C. Home charging with superb tesla solar roof.
    In Massachusetts ( boston) you get special electric plates and many discounts for Tesla vehicle and solar products( it depends on how climate friendly the state is specifically MA or CA)

  • @_sHorts.__
    @_sHorts.__ 7 месяцев назад +2

    New model access 125 user experience venam😊

  • @munnathakku5760
    @munnathakku5760 7 месяцев назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍rapid fire 🔥1:14 അത് പൊളിച്ചു 😍അങ്ങ് ദൂരെ അമേരിക്കയിൽ 👍😍rapid fire.അമേരിക്കയിൽ.അവിടെ കംപ്ലയിന്റ് എടുക്കുമോ 🤣ബൈജു ചേട്ടാ tesla 🤣അതാണ് ബൈജു ചേട്ടൻ 👍😂

  • @krisharjose6566
    @krisharjose6566 7 месяцев назад +7

    മോജോ കൊണ്ട് മഹിന്ദ്ര ഉണ്ടാക്കിയ പുതിയ വിഭവങ്ങൾ ആണ് ജാവയും എസ്ഡിയും

  • @srthedude6248
    @srthedude6248 7 месяцев назад +7

    HONDA HNESS IS THE KING IN 350 cc ❤

  • @shakkircp1433
    @shakkircp1433 7 месяцев назад

    പുതിയ വണ്ടിക്ക് എൻജിൻ കംപ്ലൈൻ്റ് വന്നതും അതിനെ ന്യായീകരിച്ചത് അംഗീകരിക്കാൻ കഴിയില്ല(manufacturing defect വന്നേക്കാം)....എന്നാൽ അത് പരിഹരിച്ചു തന്നിട്ടുണ്ടെങ്കിൽ അതൊരു നല്ലകാര്യമായി അംഗീകരിക്കാം...but ഇവിടുള്ള മറ്റൊരു പ്രശ്നം ഓണെറിനും വ്യക്തമായി ധാരണ ഇല്ല എന്നാണ്... എൻജിൻ repair ആണ് ചെയ്തതെങ്കിൽ അതിനെതിരെ കേസിന് പോകാം.. എന്നാൽ വണ്ടി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം എൻജിൻ റീപ്ലേസ് ചെയ്തു എന്നാണ്

  • @RaviPuthooraan
    @RaviPuthooraan 7 месяцев назад +4

    15:08 വളരെ സത്യസന്ധനായ പാവം Yezdi Adventure Owner.... എൻ്റെ പോന്നു ചേട്ടാ, ഇത് സൂപ്പർ വണ്ടി ആണെന്ന് പറഞ്ഞിരുന്നെങ്കിൽ Olx ഇൽ ഇട്ട് നല്ല വിലയ്ക്ക് വിൽക്കാമയിരുന്നു 😬 ഇനി ഇപ്പൊ സത്യങ്ങൾ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇത് ആര് വാങ്ങും 🤔😁

    • @amalkthomas4944
      @amalkthomas4944 7 месяцев назад +2

      Enthina bro vaangunnavante koode theri kelkanano

  • @arjunkunju289
    @arjunkunju289 7 месяцев назад +3

    ഞാൻ ജാവ 42 3വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ ഒരു പ്രശ്ന വുമില്ലാതെ പോകുന്നു

  • @venkyz
    @venkyz 7 месяцев назад +3

    Yezdi/Jawa/Mojo Cochin showroom is famous for Labor charges... Pani ariyaathavark pani padikkan angott paisa kodukkanam. Experience is something like : Clutch cable maari, sheriyaayilla - 1000, veendum sheriyaakkan maari 1000 enna pole :P (Figures are not realistic)

  • @ajayankrishnan8368
    @ajayankrishnan8368 7 месяцев назад +6

    അമേരിക്കയിൽ എത്തിയപ്പോൾ ബൈജു ചേട്ടന്റെ ശബ്ദം ഒന്ന് ബാസ് കൂടിയല്ലോ 😊

  • @EventHorizon-rj6qh
    @EventHorizon-rj6qh 7 месяцев назад

    @22:00 My friend, Do not buy Himalayan. You will again regret your decision. Go for the Duke. 160 kg dry weight and excellent performance.

  • @TheCpsaifu
    @TheCpsaifu 7 месяцев назад +36

    ഈ ബൈജു ചേട്ടന്റെ എപ്പിസോഡ് പുതിയ വണ്ടി വാങ്ങുന്നവർക്ക് നല്ല ഒരു മെസ്സേജ് തന്നെയാണ്.......
    # Yezdi തല്ക്കാലം മേടിക്കേണ്ട എന്നു വേച്ചു 😅

  • @amt21133
    @amt21133 7 месяцев назад

    Good rapid fire... Honest isssues of all two wheelers

  • @sanjusajeesh6921
    @sanjusajeesh6921 7 месяцев назад +2

    കേരളത്തിലെ മിക്ക ഡീലർഷിപ്പുകളിലും ഇത് തന്നെയാണ് അവസ്ഥ വണ്ടി എടുക്കുന്നതിന് മുൻപ് രാജാവിനെ പോലെ പരിജരിക്കും സർവീസ് തുടങ്ങി കഴിഞ്ഞാണ് അവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് കാണിക്കും....

  • @rahulaj746
    @rahulaj746 7 месяцев назад

    Baiju chetta, videos ഏറ്റവും benefit rapid fire ആണ് ട്ടോ 😊😊

  • @Lj-live
    @Lj-live 7 месяцев назад

    അമെരിക്കയിൽ ആയോണ്ടാ തോനുന്നു, മൈകിനു വരെ ഗാഭീരം😍

  • @arunvijayan4277
    @arunvijayan4277 7 месяцев назад +1

    Important episode for every showroom

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 7 месяцев назад +1

    Jawa/Yezdi are legendary names presently owned by a substandard company. Major challenge lies in the engines. Good luck to people who purchased. Difficult to understand how naïve people are when they say booked even before taking a drive. Good luck to them.

  • @ringtonesapiens3879
    @ringtonesapiens3879 7 месяцев назад +1

    my firend also owns a jawa 42. kochi showroomil poyi adiyundaakkal aanu puleede main parupaadi, athinuvendi pulli time kandethum. 2021 il vandi eduthittu almost 50k pottichittundu. main thing that he gets irritating is the poor response from service centre. athilullavarkku oru pinnakkum ariyilla ennanu avan parayunnathu

  • @Kiran.Nair.
    @Kiran.Nair. 7 месяцев назад +10

    Dangerous allegations on service dealership 😢

    • @rajeevsreedharan8931
      @rajeevsreedharan8931 7 месяцев назад +2

      Valid, owner's review.

    • @Kiran.Nair.
      @Kiran.Nair. 7 месяцев назад

      @@rajeevsreedharan8931 True,such dealership should be terminated with enquiry.

  • @Urbantantrik
    @Urbantantrik 7 месяцев назад

    highly Versatile videos .. Great Baiju chetta keep going

  • @msriddlesquizzes2815
    @msriddlesquizzes2815 7 месяцев назад +5

    Chumma alla kure low km yezdi second hand Market il verunnath
    Njan alojikkuvarnu entha aalukal vandi udan kodukkunennu

    • @cijojpanicker7595
      @cijojpanicker7595 7 месяцев назад +2

      എല്ലാവരും ആഗ്രഹം കൊണ്ട് മേടിക്കും പിന്നെ ഇത് ആണ് അവസ്ഥ.

  • @rahilrahi6132
    @rahilrahi6132 7 месяцев назад +1

    Innathe alkar okke poli anello well genious that scrambler guy

  • @Shymon.7333
    @Shymon.7333 7 месяцев назад +5

    ചേട്ടാ ടെസ്ലയുടെ ഇൻ്റീരിയർ ഒക്കെ ഒന്ന് കാണിക്കാമായിരുന്നു 😢

  • @harikrishnas2338
    @harikrishnas2338 7 месяцев назад +2

    Royal enfieldinte himalyan 450 matram alla continental gt 650 and interceptor 650 also have short stroke engine bullet, meteor,himalayan 411,hunter ee seri s okke aane long stroke engine

  • @KrishnaKumar-oq4ox
    @KrishnaKumar-oq4ox 7 месяцев назад +5

    I own a Yezdi Roadster for almost 2 years now and i bought it when it was launched.Firstly it is said clearly in the instruction manual that Yezdi uses wet plate clutch for their bikes.wet plate clutches are harder than slipper clutch and they need to be pressed 20 to 25 times when the bike is idling before going for a ride so that the clutch oil thoroughly mixes with the clutch plates. Next for the power issue,when the bike is bought it's power is usually limited because it is a high revving engine and the full power will gradually be available over the course of services and kilometer's ridden.Nextly the bike is short geared for quick pickup so you have to constantly keep shifting to keep it at the right gear and rpm..i also had the engine ecu warning but it was because of the low quality of petrol or if there is any impurities in the petrol and the warning usually goes away when we ride it for some kilometres.Yes when the bike is idling the rpm sometimes goes up and down and that's not the problem of the bike.Moreover the bike has an average weight of almost 190 to 195 kilos and the accessories like crash guard also has additional weight.Jawa and yezdi vehicles are highly advanced, it's important to read the instruction manual carefully and be gentle with your bikes when it is bought and get used to the short gear ratios of the bike.you should also be we versed in rev matching and engine breaking to ride the bike safely.I am having a wonderful experience with my Yezdi and it performs really well.

    • @Motorcub-il5cj
      @Motorcub-il5cj 7 месяцев назад +5

      Wow. ഏത് സെർവീസ് സെന്ററിൽ ആണു വർക്ക് ചെയ്യുന്നത്?

    • @KannanTravelTech
      @KannanTravelTech 7 месяцев назад +1

      ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നതിന് ദിവസക്കൂലി ആണോ? ബ്രോ ഏതു സർവീസ് സെന്റർലെ സ്റ്റാഫ്‌ ആണ്?

  • @PrasanthDdas
    @PrasanthDdas 7 месяцев назад +2

    Chetta New Honda CB350 onnu review cheyumo...

  • @santhoshk3341
    @santhoshk3341 7 месяцев назад +1

    ഒരു ബൈക്കിന്റെ പോരായ്മകൾ സ്വയം തീർത്ത് ആവറേജ് റണ്ണിംഗ് ആയി വരാൻ 20 വർഷം വേണ്ടി വരും.. ഇവിടെ മാഹീന്ദ്ര ഒരു വിദേശ കമ്പനിയുമായി സാങ്കേതിക സഹകരണം ഇല്ലാതെ സ്വയം നിർമാണം നടത്തുക ആണ് ചെയ്യുന്നത്... ഈ ശ്രമത്തെക്കാൾ വിജയകരമാണ് ഏതെങ്കിലും വിദേശ കമ്പനിയുമായി സഹകരിക്കുന്നത്.. ഇനി സ്വയം നിർമിക്കുക ആണെങ്കിൽ പോലും ആദ്യം 100cc ആണ് ഉണ്ടാക്കേണ്ടത്.. ഈ നിയമങ്ങൾ ഒന്നും പഠിക്കാതെ പഴയ ബ്രാൻഡ് നെയിം ഒക്കെ അടിച്ചു മാറ്റി തരികിട വണ്ടികൾ ഉണ്ടാക്കി പറ്റിക്കുക എന്ന പരിപാടി ആണ് കമ്പനി ചെയ്യുന്നത്.. പഴയ യെസ് ഡിയുടെ വാലിൽ കെട്ടാൻ കൊള്ളാത്ത വാഹനം വാങ്ങി ആരും കബളി പ്പിക്കപെടരുത്..

  • @manu.monster
    @manu.monster 7 месяцев назад +1

    ബൈജു ചേട്ടന്റെ rapid fire ഉള്ളതുകൊണ്ട് ചില അപ്രിയ സത്യങ്ങൾ അറിയാൻ പറ്റുന്നുണ്ട്

  • @binomathew2070
    @binomathew2070 7 месяцев назад +1

    Yesdi ക് ഉള്ള ശവപ്പെട്ടിയിൽ ഉള്ള അവസാന ആണിയടി ആയിപ്പോയി 😅

  • @vishnueaz3749
    @vishnueaz3749 7 месяцев назад +1

    27:22 KBC de swontham abin bro ❤

  • @raj67872
    @raj67872 7 месяцев назад

    Just FYI. Tesla model y dual motor in US will cost u around $40k and u will also get subsidies from govt during purchase of $7k. Also state tax credit for energy consumption.
    So if u don’t subscribe for auto pilot program, u will get model y for around $35k that is approximately INR 28 lakhs

  • @shpop1
    @shpop1 7 месяцев назад +1

    Model Y is a good car except the shocks, it is hard as rock. Ride is good as long as the road is smooth. you cannot compare to other luxury cars where you have air suspension. Cars are often leased in US so that the lease amount can be written off as expenditure to reduce tax

  • @user-qf8ze7qz2j
    @user-qf8ze7qz2j 7 месяцев назад +1

    വളരെ silent ആയി ചെറു പുഞ്ചിരി ആയി നിൽകുന്ന താങ്കൾ പറഞ്ഞ ""കാക്കക്കും തൻ tunnel പൊൻ tunnel""" എന്ന വാചകം കേട്ട് കോരി ( ഞെട്ടി) തരിച്ചു പോയി...keepit Up... Jay ഹിന്ദ് 🎉

  • @enjoythetimes6325
    @enjoythetimes6325 7 месяцев назад +6

    Appreciate Mr. Baiju for controlling the laughter when the tesla man made a slip of tongue

  • @shamshad_123
    @shamshad_123 7 месяцев назад +1

    Biju chetta എപ്പോഴും കാർ മാത്രം ആക്കല്ലേ
    ഇതുപോലെ സ്കൂട്ടർ കൊണ്ടുവരണം മ്മള്ളെ സാദാരണക്കാർക്ക് ഇതും വേണ്ടേ

  • @Shanuhan
    @Shanuhan 6 месяцев назад

    ലെ റോയൽ എൻഫീൽഡ്.. : എവിടെ പോയാലും നീ എന്റെ അടുത്തേക്ക് തന്നെ വരും എന്റെ ചാത്തന്മാർ നിന്നെ അവിടെ വരുത്തിക്കും 😄😄

  • @dronjhon
    @dronjhon 7 месяцев назад +3

    Dominar 400 koduthit yezdi adventure vangit power kooduthal yedik anen paranja thankal oru skilladi thanne😂❤

    • @Motorcub-il5cj
      @Motorcub-il5cj 7 месяцев назад

      ഡോമിനറിനെക്കാൾ പവർ എസ്ടിക് ഉണ്ടെന്ന് പറഞ്ഞില്ലാലോ ബ്രോ. 😂

    • @Motorcub-il5cj
      @Motorcub-il5cj 7 месяцев назад

      ഡോമിനാർ ഈ അടുത്താണ് കൊടുത്തത്.. ഓഫ് റോഡ് ഓടിക്കാൻ ആണു Yezdi വാങ്ങിയത്. അതിനു ആ വണ്ടി അത്ര പോരാ... 😂

    • @dronjhon
      @dronjhon 7 месяцев назад +1

      @@Motorcub-il5cj with a price under 3lakh....and what it offers...and the cheap to maintain logo....d400 is still a bang 🔥✌🏽