ഇവി കൾ വാങ്ങുന്നവർക്ക് ധാരാളം ആശങ്കകളുണ്ട്.എന്നാൽ അതിനെയെല്ലാം മറികടന്ന് ഇവി വാങ്ങിയവരും നിരവധി..
HTML-код
- Опубликовано: 30 ноя 2024
- ഇ വി കളുടെ യഥാർത്ഥ റേഞ്ച്,ചാർജിങ് ടൈം,ബാറ്ററി ലൈഫ് എന്നിവയൊക്കെ ഇലക്ട്രിക്ക് കാർ ഉടമകളോട് ചോദിച്ചു നോക്കാം..
.......................................
Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
Gentle By Nature.
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
www.vstar.in/m...
www.instagram....
www.facebook.c...
........................
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RUclips : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RUclips* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#MGMotorIndia#BYD#TataMotors#ElectricCarUsers#ElectricCarRange#ElectricCarBatterylife#TataTiagoEV#BYDE6#BYDAtto3
Aneesh & Raghe ദമ്പതികൾ വളരെ വിശദമായി തന്നെ അവരുടെ കാറുകളെ പറ്റി പറഞ്ഞു. അതു മാത്രമല്ല അവരുടെ സംഭാഷണം രസാവഹമായിരുന്നു.പുതിയ തലമുറയ്ക്ക് നല്ലൊരു ഉപദേശവും .ആദ്യത്തെ ആളുടെ സ്കുട്ടി കാണാൻ നല്ല ഭംഗിയുണ്ട് .All the best ..
നല്ല വിവരണങ്ങൾ.....
പ്രത്യേകിച്ചും എന്റെ പ്രിയപ്പെട്ട അനി രാഖി ജോടികളുടെ വിവരണം...
EV വണ്ടികളോടുള്ള എല്ലാ ആശങ്കകളും അവരുടെ വിവരണത്തിൽ മാറും എന്ന് ഉറപ്പുണ്ട്..🙏🏻🙏🏻
ഉണ്ട.
ആളൊരു വിഡ്ഢിയാണെന്ന് സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി
@hasheem8285😂 atheyo
@@hasheem8285 എന്താ അങ്ങനെ തോന്നാൻ കാരണം പറയാമോ?
വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്... Thank u..
കുറെ പൈസ കെട്ടിക്കിടക്കുന്നവർ ev ഇപ്പോൾ വാങ്ങട്ടെ... ആഗ്രഹിച്ചു ഒരു വണ്ടി വാങ്ങാൻ പൈസ സ്വരുക്കൂട്ടി വെച്ച് വാങ്ങുന്നവർ ഇപ്പോൾ വാങ്ങരുത്.... ഇനിയും സമയം ആയിട്ടില്ല.....
എപ്പോൾ ആകും..?..ഓട്ടം ഉളളവർ വാങ്ങില്ല എങ്കിൽ നക്ഷ്ടം ആണ്.
Vyakthiyanegilum samuham aahneggilum avere naikendeth aashagakal aakeruth hope❤ aayirikkenam❤
പൈസ ധാരാളം കൈയ്യിൽ ഉള്ളവർക്ക് ev വാങ്ങാനുളള സമയം അതിക്രമിച്ചിരിക്കുന്നു...അത് ഇല്ലാത്തവർക്ക് സമയം ആയിട്ടുമില്ല..
ആരും ഇനി സ്വതന്ത്രരായി നടക്കേണ്ട എല്ലാവരെയും നിക്കർ ഇടീപ്പിക്കാനാണ് നായരേട്ടന്റെ തീരുമാനം😎😎
നിന്റെ അണ്ടി എല്ലാവരെയും കാട്ടുന്നു എന്നുവെച്ചു നാട്ടുകാർ എല്ലാരും അങ്ങനല്ല
എല്ലാവരും തങ്ങൾ എടുത്ത വണ്ടി മികച്ചതാണ് എന്ന് സ്ഥാപിക്കാൻ ഒന്നു പരിശ്രെമിക്കുന്നുണ്ടോ എന്ന് വർണ്യത്തിൽ ആശങ്ക 😊
മികച്ചതാണെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ 50 ലക്ഷമൊക്കെ മുടക്കി ev എടുക്കാൻ ധൈര്യം കാണിക്കുന്നത് ബ്രോ 😊
ഈ ലോകത്ത് ഏറ്റവും super❤️ബൈക്ക് എന്റെ splendr ആണ് 😂😂
EV സാധാരണക്കാർക്ക് വാങ്ങാനുള്ള കണ്ടീഷനിലായിട്ടില്ല. പരീക്ഷിക്കാൻ താല്പര്യമുള്ളവർ വാങ്ങി ഓടിച്ചു പരീക്ഷിക്കട്ടെ. നമുക്ക് കാണാമല്ലോ ?
സത്യം പൈസ ഇല്ലാത്തവർക്ക് അതല്ലേ പറ്റു
Ev is overpriced, and the availability of charging stations is less compared to other technologies
Ev bike aavalo
😂😂
വളരെ ശരിയാണ്
ഇ വി ടെൻഷൻ പിടിക്കാന് നേരം ഉണ്ടാകും
No doubt. Kia ev6 is so much more beautiful.
Rakhi miss.. Our teacher ❤️
😁
Athe athe athe
Ser❤
Mwonee..😂
അയോണിക് 5 ഹെഡ്‌ലൈറ്റ് ❤❤❤ഡിസൈൻ ഒരുപാട് ഇഷ്ടം
Similar to the Polestar EV headlight.
Rakhi and Ani, happy to see the cute couple ❤how simply you both have presented about ur premium Ioniq5... enjoy.👏👏👏🌹🌹💐💐
Happy to see you miss😂❤
Happy to see you missee😁
നമ്മളെ നയിക്കുന്നത് ആശങ്കകൾ ആകരുത് hope ആയിരിക്കണം 👏🏾👏🏾 11:30
👍🏼
True words
Thug reply to all talking against EV!!!❤❤
സത്യം
❤❤
Ente miss samsarikunnathu kelkan video odichit kanunna njan😊
😂
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് 👍only ev നെ പറ്റി 👍കുറെ അറിവ് കിട്ടി.. Ev യെ പറ്റി 👍
IONIQ 5 .. owner was amazing 🥰👏🏻😅😂
I mean Aneesh
Ponnu. Chetta. Nexon ev. 1575/ koduthu vangi. Epol. 30000/ onnu. Kodukkan. Noki. Tata. Motors. Num. Venda. Jetty. Parasyam. Super
I am a person who is using 4 electric vehicles. Two cars, one scooter and one bicycle. All were purchased after seeing the reviews published by Mr Baiju. In my opinion, I can tell you without any doubt that it’s high time that you should have switched to electric vehicles. Regarding two wheeler users, you must go ahead blindfolded. Four wheeler users should go only if you have an average use of 1000km per month. But if you are a person or organisation availing corporate tax benefits, then even the previous clause is not applicable to you. The only point where I have a difference of opinion with Mr Baiju, is in this aspect. Instead of being a front runner and opinion moulder, he has been playing a safe role till date. It may be because he is not an entrepreneur. 😄😄
I was trying to get in touch with Mr Baiju through various options, for the past 2 years. But till now I haven’t been successful. 😜😊😊
As the ionic 5 owner said about the design is correct
EV Segment 🔥Good Presentation 👍🏼
If they increase the range then the sales of ev scooters will increase. Happy ionic 5 customer.
Todays episode was highly informative.... Ev കാറുകളെക്കുറിച്ചു അവഗഹമായ അറിവുള്ള ചില customers ഇന്നത്തെ episodil പരിചയപ്പെടനായി 👌🏻
One of the best episodes. Very informative. Congratulations to the couple.👏👏👏
Recent reports says , electric vehicles produce more pollution than other fuels, please check and advise on that
U r right besides lithium lots of rare earth metals are used in ev s compared to ICE vehicles
9: 28..... Real INDIA.... jai HIND
നമ്മളൊക്കെ ന്യൂജനറേഷന്റെ കൂടെത്തന്നെയാ 👌🏻🔥 ather ചേട്ടൻ ❤️
5:36 മൂളൽ ശബ്ദം electric വാഹനം വരുന്നു എന്ന് അറിയിക്കാനാണ്
Kona ഉടമ പറഞ്ഞത് പോലെ ശരിക്കും ev and petrol വാഹനങ്ങളിൽ steering വ്യത്യാസം ഉണ്ടോ ബൈജു ചേട്ടാ വേറെ ആരും എങ്ങനെ ഒരു അഭിപ്രായം പറഞ്ഞു കേട്ടിട്ടില്ല.
അയാള് പറഞ്ഞ ശെരിയാണ്. പോളി ലൂക് ആണ് IONIQ ഇന്. എനിക്ക് ഭയങ്കര ഇഷ്ടം ആണ്😊
സത്യം പറഞ്ഞാ ഞാനും ഇങ്ങനെയൊക്കെത്തന്നെയാണ് പറയാറുള്ളതെങ്കിലും EV യുടെ വില താങ്ങാൻ പറ്റാത്തതാണ് വാങ്ങാതിരിക്കാൻ കാരണം
Future ഇൽ Electric nu വില കുറയും
Anish kurachu Jada alleee??? Oru tonal
Paisa ullavar kurachokke kanikkatyennu.
Steering tilt cheythu correct aayi vachal shoulder pain kurakkan pattum
Enikkum ishttam ionic 5 thanne aanu nalla design
Byju ചേട്ടാ നമസ്കാരം 🙏🏻
ഞാൻ നിലവിൽ dzire ഡീസൽ ആണ് ഉപയോഗിക്കുന്നത്.
Ev എടുത്താലോ എന്ന് ആലോചിക്കുന്നു.
Nexon നോക്കണോ xuv400 നോക്കണോ എന്ന കൺഫ്യൂഷൻ, nexon പോയി നോക്കിയിരുന്നു, പുറകിൽ ഇത്തിരി comfort കുറവുള്ള പോലെ തോന്നി, xuv നോകിയിട്ടില്ല, ഏതാണ് better ചേട്ടന്റെ suggession, ev secondary car ആയി എടുക്കാൻ ഉള്ള വകുപ്പില്ല, അപ്പോൾ ഉള്ളതിൽ നിന്നുള്ള comfort കുറയുകയും അരുത്, മാറ്റ് maintainance എല്ലാം കൂടി ഒന്ന് ഗണിച്ചു ഒരു അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു 🥰
Ev is the future.... But Still the doubt in case of battery
Very good segment for a green India concept. 🇮🇳
Actually ee so called 'green solution' sherikum fully green aano? Lithium based battery undakaan orupaad kashtapaad aanu, kure energy vende. Pinne eth charge cheyyaan ulla current inte source.. still we heavily rely on fossil fuel based energy production if iam not wrong. It's not only about cost, also about other sides and views. Solar vech oke charge cheytha may be kure koode green ennu parayamaerikum, still how much pollution for these battery production and transportation, not sure.
ധാരാളം പനമുള്ളവർക്കു നല്ല ഒരു കാറാണ്,
EV കാറുകളെക്കാൾ better option Hybrid കാറുകൾ അല്ലേ?😊
Ev യും ev ഉടമകളെയും കാണുമ്പോൾ തന്നെ ആരോചകമാണ്.
എല്ലാവർക്കും ഉള്ള ഒരു പേടി അല്ലെങ്കിൽ ആശങ്കയാണ് _ബാറ്ററി ലൈഫ്_ കഴിഞ്ഞിട്ട് എന്ത് എന്നുള്ളത്... വാറൻ്റി കഴിഞ്ഞു വരുന്ന battery problems എന്ത് ചെയ്യും എന്നുള്ളത്.... !
അടിപൊളി ഒരു EV എപ്പിസോഡ്.... 👍
ബൈജു അണ്ണാ
05:45 Ather & ola are using different technologies. In ola motor ia directly attached to the rear wheel. In ather motor ia place at centre and transmitting power through a belt. This belt is making the sweet humming noise.
Both vehicles are belt driven
Ev epo oru best option alla ....hybrid is the best option...cz EVs maintainace cost is very high compared to normal one im using hybrid scooter for 1 and half year in my im opinion is pocket friendly ❤
Ev vannaalum pragrithi sowhardham aakunnilla,
Ithinulla current evidunnu undakkum,battery cells kedavukayanengil ellaam evide samskarikkum,20000 km kayiyumbol sadharana batterikk undakunna ella prasnangalum varum
Endu electric paranjaluo petrol headsinu electric pidikila bcoz avarku engine sound is a door to heaven. Pine electric and petrol sukishichu odichilengil kayinu povuo tats for sure
Yz EV Kalkk POSITIVE Undakkam but Itz Price also nammal consider cheyanm And I think in india oru Vehicle performance matram vech alukalude Mind il kerilla price um Spare availability um okke reson aahn but In Future Ev kal Sadarana pole common ayyekum
Ev എടുക്കാനുള്ള സമയം ശരിക്കും പറഞ്ഞാൽ ആയില്ലല്ലോ ഒരു സെക്കൻഡ് വണ്ടി ആയിട്ട് മാത്രമല്ലേ ഇ വി വണ്ടികളെ കാണാൻ പറ്റൂ ഇപ്പോഴും കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഒന്നും ചാർജിങ് പോയിന്റുകൾ ഒന്നും വന്നിട്ടില്ല
നോർവേയും ഇന്ത്യയും താരതമ്യം ചെയ്തത് ബെസ്റ്റ്.
2025 ൽ കാർ വിൽപനയുടെ 50 ശതമാനം ev ആയിരിക്കുമെന്ന് നാല് വർഷം മുൻപ് പ്രഖ്യാപിച്ച Mercedes Benz ഇപ്പോൾ ആ target 2030 ൽ എന്നാക്കിയില്ലേ. അതും ഇവിയും ഹൈബ്രിഡും ചേർന്ന് 2030 ൽ വിൽപനയുടെ 50 ശതമാനം എന്നാക്കി target. Europe ലും ചൈനയിലും ഇവി സംബ്സിഡി കുറച്ച്തോടെ അവിടുത്തെ ഇവി sales കുത്തനെ കുറഞ്ഞു. അതുകൊണ്ടാണ് അടുത്തിടെ ബാറ്ററിയുടെ വില കുറഞ്ഞത്. ഇന്ത്യയുടെ നികുതി വരുമാനത്തിന്റെ നാലിലൊന്നും പെട്രോളിയം നികുതിയാണ്. ആ നികുതി ഉപയോഗിച്ചാണ് ഇവികൾക്ക് സംബ്സിഡിയും നികുതിയിളവും കൊടുക്കുന്നത്. രണ്ടുമാസം കഴിയുമ്പോൾ റെയ്ഞ്ച് കൂടിയ ഇവി വരുമെന്ന് ബൈജു ചേട്ടൻ പറയാൻ തുടങ്ങിയിട്ട് വർഷം മൂന്ന് ആയല്ലോ. ലിഥിയം അയോൺ ബാറ്ററി ടെക്നോളജി മുപ്പത് വർഷം മുൻപേ വികസിപ്പിച്ചതാണ്. അതിന്റെ energy density അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ലിഥിയം അയോൺ അല്ലാതെയുള്ള ബാറ്ററി ടെക്നോളജികളെല്ലാം പലവിധ പ്രായോഗിക പ്രശ്നങ്ങൾ കൊണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പേ ruled out ആണ്. കമ്പനികൾ മാർക്കറ്റിംഗിന് വേണ്ടി ഇടയ്ക്കിടയ്ക്ക് ഓരോ അവകാശവാദങ്ങൾ പറയുന്നു എന്ന് മാത്രം. ജർമനി പോലുള്ള പല യൂറോപ്യൻ രാജ്യങ്ങളുടെയും വൈദ്യുതി ഉത്പാദനത്തിന്റെ 80 ശതമാനത്തിൽ കൂടുതലും ഫോസിൽ ഫ്യുവൽ വഴിയാണ്.
Internal combustion engine ഇഷ്ടപ്പെടുന്ന ഒരാൾക്ക് ev ഒരിക്കലും ഇഷ്ടപ്പെടില്ല. എത്ര പവർഫുൾ ആയ ഇവി ആണെങ്കിലും.
Internal combustion engine ന്റെ sound, vibration, transmission, fuel burning sensation, exhaust gas, torque curve variation തുടങ്ങിയവയൊന്നും ഇവിക്ക് കിട്ടില്ല.
Ev 😂
IC engine tech has reached its saturation point
Ioniq 5 fully korean allalo ...it has parts from Mobis China
50 lakh value for money 😮😮😮😮
Enthayalum kurachu koodi kazhinjit ev ye kurich chinthikam..
20:50 Kona was marked failure from brand itself. cause of the old technology
Electric carukalkke 4 fast charging cheythu kazhinja pinne oru slow charge cheythillel charge kerilla ennu parayanathu shariyaano.
Etherinte മൂളിച്ച ബെൽറ്റ് കറങ്ങുന്ന ശബ്ദമാണ് ഐ ലൈക്ക് ഇറ്റ് 😊
Ev range anxiety ne ksl kooduthal charging ANXIETY IN CHARGING STATION ANU IPO. Especially the ev charging station ethumbol vere vandi undengil wait cheyanam or charger working avoo ennula issue undu .
I am using EV... I am happy
Aneesh Sr: എന്റെ wife രാഖി ഓടിക്കുമ്പോൾ 20 + മൈലേജ് കിട്ടും
പക്ഷെ ഞാൻ ഓടിക്കുമ്പോൾ 11.5 ഒക്കെ കിട്ടാറുള്ളു
Rakhi Miss: പിന്നല്ല😹😌
😂
😂❤❤❤EV driving always better than IC engines
ലെ ബൈജു ചേട്ടൻ : കടുവയെ പിടിക്കുന്ന കിടുവയോ😂
Very infermative eposode
Ev onum vangan ayitila.. Oru 10 years kude kazhiyate.. Apo nokam..
Ithiri koode update aayittu EV edukkunne alle Better?
Angana irnna anganeee irikkathee illuuu🙂nammalalleee ithone encourage cheyyandee❤
ഇപ്പൊ പൈസ ഇല്ല എന്തായാലും എൻ്റെ first car ഒരു ev ആയിരിക്കും. വാച്ച് ലിസ്റ്റില് ഉള്ളത് ടാറ്റ പഞ്ച്.....😌
Aneeshchettan n Rakhi chech ❤❤ beautifully explained.
What happened to your millions contest ? Any winners announced or is it discontinued?
BYD Atto 3 is better than Hyundai in efficiency.
ഞാൻ വിചാരിച്ചു SGK ക്കും ബൈജു SIR നും മോശം കമെന്റ്സ് ഉണ്ടാകില്ല എന്നു. ഇപ്പോൾ ബൈജു SIR നു നേരെയും മോശം കമെന്റ്സ് വരുന്നു അതിനു നല്ലയൊരു മറുപടിയും നിങ്ങൾ കൊടുത്തു
Daivam mathram allallo, sathaanum undu ee lokathu, so don't mind negative comments
ബൈജു ചേട്ടാ EV നല്ലതാണ്. അത് തന്നെയാണ് ഫ്യുച്ചറും. പക്ഷേ അധികം ഓട്ടം ഇല്ലാത്ത എന്നെ പോലുള്ളവർ എന്ത് ചെയ്യാനാണ്. പിന്നെ സാധാരണക്കാർക്ക് affordable അല്ല എന്നതും ഒരു പ്രധാന വിഷയം തന്നെയാണ്
Ev future 😂😂😂😂😂
@@hasheem8285 ഒരു ദിവസം മോഡി മാമൻ പെട്രോൾ ഡീസൽ വണ്ടി എല്ലാം കൂടി അങ്ങ് നിരോധിക്കും.എന്നിട്ട് എല്ലാരും EV എടുത്തോളാൻ പറയും.
EV മേടിക്കാൻ സമയമായിട്ടുണ്ട് എത്രയും പെട്ടെന്ന് വാങ്ങുക
Ionic 5 customer ❤❤❤❤
🌳 എറണാകുളത്ത് ആകെ വൃത്തിയുള്ള സ്ഥലം ഏതൊക്കെയാണ് അധികം പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും ഇല്ലാത്ത ഒരു നഗരം ഒരു നഗരപ്രദേശം ഏതാണ്
😂bramapuram
@@JGeorge_c 🤣🤣🙏🏻
സംശയമെന്ത്; ബ്രഹ്മപുരം തന്നെ.😂
Ev kurachukoode updation varuthy iniyulla modelukal markettil varumbo nokam ev edukano ennu theerumanikan😊
Range anxiety is a fact under current circumstances
Ev is the future. There is no doubt.
Two wheeler segmentil Ather 450 super aanu
Great episode baiju chetta
Financial calculate cheyyumbol ev nashttam aanu ennu kanunnavarundo
അനീഷ് മോൻ 🧡🧡
25:03 satyam especially two wheelers 99% are of this category. Itine kurichum oru awareness create cheyyanam😢
ev യുഗം
വന്നുവന്ന് അണ്ടർവയറിൽ എത്തിയോ...?
14:55 baiju chetante chothyathinu aanu award kodukandath..
ആശങ്കകൾ മാറി electric revaluation വരിക തന്നെ ചെയ്യും ♥️👍
Super video sir. Really helpful for individuals to know about cars....
Fabulous episode ❤
v star വാങ്ങിച്ചു ഇനി ഒരു ev മാത്രം വഞ്ചിച്ചാൽ മതി 😊
ഇപ്പോൾ EV ഉപയോഗിക്കുന്നവർ അതിന്റെ ബാറ്ററി വാറണ്ടി ക്ക് ശേഷം എന്ത് ചെയ്‌തു സെൽ മാറ്റാൻ എത്ര ചിലവ് വരുന്നു എന്നെല്ലാം അറിയാനായി കാത്തിരിക്കുന്ന ഒരു സാദാരണക്കാരൻ
A brand name called Juice Technology made in Swiss , their product is a super fast charger of 11kw by plugging in socket.What is your suggestion, so we need your support to make known in society 😊
ഇദ്ദേഹത്തെ നമുക്ക് EV ടെ ambassador ആക്കിയാലോ?😂
V star recharge cheyano😮
Legendary Ioniq 5 owner
സൈഡ് മിറർ കമ്പനി വച്ചിരിക്കുന്നത് എന്തോ മോഡലിന് ആണെന്ന് വിചാരിക്കുന്ന പലരുമുണ്ട് നമ്മുടെ നാട്ടിൽ
EV ചേട്ടൻ പൊളി 😂 തള്ള്😂😂
World car of the year ഈ വണ്ടി അല്ല..
Ionic 6 ആണ്..
ഏഥർ ev സ്കൂട്ടർ 3 വർഷമായി ഉപയോഗിക്കുന്നു. ഒരു പ്രശ്നവുമില്ല. ആദ്യകാല വണ്ടിക്ക് റേഞ്ച് അല്പം കുറവാണ് എന്ന കുഴപ്പമേ ഉള്ളു
EV price onnukoode systematic aayal ellavarum accept cheyyum!
ബൈജുചേട്ടാ സൂപ്പർ. EV എടുക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ, ഞാൻ bajaj chethak എടുക്കാൻ ഇരിക്കുകയാണ്.
Ev cars, second car aayi use cheyyunathaan nallath
I was waiting for this second episode.❤