I m working as a FQC in kannur mahindra dealership DPF is soot trap actually if its heavily clogged which means almost upto its recommended limit i say for doing park regeneration it will take almost to the mentioned time to burn it off according to its soot load, say there will be few emissions practically while burning it off but its the only current way to regen it at ease. nd mahindra is one of the best brand which i ve experienced with, because they are really working each and every day to roll out SOPs even a minute error correction literally every day there will be a error correction if it was even reported in some corner of our nation the brand is keen aware to make every customer at their ease and driving pleasure
4:00. 😂😂 ഗുണിച്ചും ഹരിച്ചും നോക്കി, ഒരു ലക്ഷം അധികം കൊടുത്ത് വാങ്ങി പെട്രോൾ കാശിൽ നിന്ന് ആ പണം ലാഭിക്കാം എന്ന് കരുതിയ ഇദ്ദേഹം 5 കൊല്ലം കൊണ്ട് ആകെ ഓടിയത് പതിനയ്യായിരം km😂😂😂 ബെസ്റ്റ് കണ്ണാ ബെസ്റ്റ്
5 varsham konde 15000 odiya aal aane ini ev adukkan pokunnath average oru varsham 3000 km aane ottam ullu athinekal nallath pullikk petrol adukkunnath alle
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤ ട്രാക്ക് ഡ്രൈവിങ്ങിൽ വലതുവശം ചേർന്ന് പതിയെ പോകുന്ന കാറുകാരും വലിയ തെറ്റാണ് ചെയ്യുന്നത്. പതിയെ പോവാൻ ആണെങ്കിൽ സെൻട്രൽ ട്രാക്കോ, ഇടതുവശമോ, ഉപയോഗിക്കേണ്ടതാണ്.
കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം മറ്റുള്ളവന്റെ ഗേറ്റിനു മുമ്പിൽ ആണോ എന്ന് കരുതുന്നവരുമുണ്ട് ഏറ്റുപാർക്ക് ഗേറ്റ് മുമ്പിൽ വാഹനങ്ങൾ പാർക്ക് എന്നും കൂടുന്നു എല്ലാ വണ്ടിയിലും നിർബന്ധമായും
Thar എന്നും ഇഷ്ടവാഹനം തന്നെ ❤ 5 door 5 seat Thar ആയിരിക്കും onroad നല്ലത് ബൈക്ക് ഓടിക്കുന്നവരോട് ലൈൻ ട്രാഫിക് അനുസരിച്ച് ആണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിക്കണം അവർ നിരത്തുകളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടി അറിയാമല്ലോ
എല്ലാ കാറിലും ഉടമസ്ഥന്റെ നമ്പർ എഴുതി വെക്കുന്ന ഒരു സിസ്റ്റർ വേണം കാരണം മറ്റു വാഹനങ്ങൾ എടുത്തുകൊണ്ടുപോകാൻ പറ്റാത്ത രീതിയിൽ പാർക്ക് എന്ന് വിളിച്ചു എപ്പോഴെങ്കിലും വരുമോ എന്നറിയെങ്കിലും ചെയ്യാൻ അല്ലെങ്കിൽ വേറെ വഴി നോക്കാമല്ലോ
5 വർഷം 15000 മാത്രമാണ് ഓടിയതെങ്കിൽ എന്തിനാ ചേട്ടാ ഡീസൽ വാങ്ങിയത്.... അത് നഷ്ടമല്ലേ... പിന്നെ നേപ്പാൾ മുതൽ കൊച്ചി വരെ 44 hur അത് കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം...
ബൈജു ഏട്ടാ thar 2 wheel drive ഡീസൽ മാന്വൽ,വലിയ കയറ്റം കയറുമ്പോൾ ക്ലച്ച് താങ്ങി എടുക്കാൻ പറ്റുന്നില്ല..... അത് എന്റെ മാത്രം പ്രശ്നം ആണോ അതോ മറ്റുള്ളവർക് ഇ ഇഷ്യൂ ഉണ്ടോ എന്നറിയാൻ ആഗ്രഹിക്കുന്നു..
Once again back to my favourite episode 'rapid fire '. Honda amze cvt diesel was one of the best diesel auto box available in ten lakh segment. Toyota fortuner has a cult following and hattsoff for the guyz who drives it nonstop. Hope to see punto evo in the episode. One of the best budget friendly cruiser bike royal enfield meteor. Happy thar customer.
ആദ്യം വന്ന ചേട്ടൻ (അമേസ് )30 കിലോമീറ്റർ കിട്ടി എന്ന് പറഞ്ഞത് ഇച്ചിരികൂടി പോയോ എന്നൊരു സംശയം ... എന്നിട്ടും അഞ്ചു വര്ഷം പതിനഞ്ചായിരം കിലോമീറ്റർ 🤔🤔🙄🙄എന്നാലും ഒരുകാര്യത്തിൽ സംശയമില്ല അമേസ്കിടുവാ ❤❤❤
ബൈക്കുകാർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ചില ബൈക്കേതര വാഹന ഡ്രൈവർമാരുണ്ട് അവർക്ക് ഏതായാലും ഓവർടേക്ക് ചെയ്യാനുള്ള സ്പേസ് ഉണ്ടാവില്ല എന്നാൽ പിന്നിലുള്ള ബൈക്കുകാരൻ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുകയുമില്ല പരമാവധി വലതുവശം ചേർന്ന് ഹോണടിച്ച് 20 30 സ്പീഡിൽ ഓട്ടോമാറ്റിക് ഗിയർ നൽകുന്ന ആശ്വാസം ആസ്വദിച്ചു റോഡിലെ സർവാധിപതികളായി മന്ദം മന്ദം അങ്ങനെ എ സി യുടെ കുളിരും സംഗീതത്തിന്റെ മധുരവുംആസ്വദിച്ചു പിന്നിൽ പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും ഇടയ്ക്കിടെ കാലു കുത്തിയും ഗിയർ തുരുതുരാ മാറ്റിയും കഷ്ടപ്പെടുന്ന ഇരുചക്രവാഹനങ്ങളെ പാടെ അവഗണിച്ച് വണ്ടിയോടിക്കുന്നവർ. അപ്പോഴാണ് ചിലർ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യേണ്ടി വരുന്നത്. മാന്യമായി ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ വാഹനം ഓടിക്കുന്ന ആരെയും ഉദ്ദേശ്യം ല്ല്യ ട്ടോ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ആരെയും ന്യായീകരിക്കുന്നും ല്ല്യ🙏
kochi to nepal 2911 km ee ull athine 44hrs kond divide cheytha 61kmph mathi average northiloot pokumbo highways il 120 pidichaalum average 70 pidikkam including breaks. Possible aanu ithu driving enthusiasts aaneel
@@shajudheens2992 🥹 cooling glass um Air conditioners um okke endina bro... Also toyota engine reliability. Vere valla company um airunnel doubt aayene
It is difficult. I travel regularly between bangalore and palakkad 400km. It will take 5.5-6 hrs at night. Daytime, it will take 7-8hrs. Having said that, i reached palakkad once in 4.15hrs without break at night. Driving this long with average 60km is near to impossible in indian roads.
Thar owner is right.. Mahindra diesel cars are having more DPF issues, please take a long drive frequently and also dont lug the engine while in city, shift late rev hard...
Thanks to Mr.Baiju and " RAPID FIRE "for bringing up and including road discipline, driving and traffic related subject in all his vlogs. Girish and Revathy the owners of the Toyota Fortuners and Dhanesh ,its people like you who are inspiration for others on road. You very specifically mentioned of following lane discipline and traffic rules. However, many educated drivers or 2 wheeler riders do not have basic road and traffic discipline ,thus causing inconvenience and stress to genuine drivers like you and us. Many own and drive hi end cars and bikes ,but lack common sense ,lack civic sense and thus create trouble for others . What use having roads with lane marking or road signs ,when such uncivilized drivers and bikers are on road.Because of such indisciplined drivers and bikers accidents are also increasing.
rapid fire ഇതു വരെ ഒരു ജില്ലയിൽ വച്ചു മാത്രം ആണ് ഷൂട്ട് ചെയ്തിട്ടുള്ളത്..പല പരിപാടികൾക്കും പല ജില്ലകളിലും യാത്ര ചെയ്യുന്ന താങ്കൾ മറ്റു ജില്ലകളിൽ വച്ചു പറ്റുന്ന പോലെ അവിടുത്തെ ആളുകളുടെയും അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുക
സെഡാനിലേക്കൊക്കെ കാറിലേക്ക് കേറുകയല്ല, കാറിലേക്ക് ഇറങ്ങുകയാണ്, അതൊരു valid point ആണ് 😃
Aana purath Keri kulungi kulungi pammi pokunnenekkal nallath kuthira purath paanj pokunnatha🙌🥳
എന്റെ കയ്യിലും ഉണ്ടായിരുന്നു ഫിയറ്റ് ലീനിയ ഗൾഫിൽ പൊന്നപ്പോൾ വിൽക്കേണ്ടി വന്നു....💝 അടിപൊളി വണ്ടിയാണ് വ്യത്യസ്ത വീൽ നല്ല ഹൻഡലിംങ്.
സ്വന്തമായി വാഹനം ഇല്ലെങ്കിലും എന്നും പരിപാടി കാണുന്ന ഞാൻ....😊😊
Nale ningalkkum ethu pole oru avasaram kittum ...All the best
പാവം
one day bro, keep working
I started with cycle. Entel ippo i20 und so everything is possible
All the best
കയ്യിൽ 5 ന്റെ പൈസ ഇല്ലെങ്കിലും കാർ സ്വന്തമാക്കാം
കാശില്ലെങ്കിലും കാർ കിട്ടും..
ചാനലിൽ വന്നു നോക്കൂ...
Keep trying to make more money. Good luck 👍👍👍.
Dpf ഉള്ള വണ്ടികൾ ആഴ്ചയിൽ ഒരിക്കൽ 80kph മുകളിൽ കുറച്ചു ടൈം ഓടിക്കണം ഹൈവേയിൽ ഇല്ലെങ്കിൽ ആണ് regeneration ചെയ്യേണ്ടി വരും
Lane traffic പലരും പഠിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്... ബൈജു ചേട്ടന് അഭിമാനിക്കാം❤
ഫോർച്യുണർ തകർപ്പൻ വണ്ടിയാണ് ദുരയാത്രയ്ക് പറ്റിയ വണ്ടി തന്നെ എല്ലാവരും നല്ല സന്തോഷത്തിൽ തന്നെ ചേട്ടൻ ചോദ്യത്തിനു ഉത്തരം തന്നു👍👍👍👍
ഒന്ന് പോടേ
വിഡ്ഢിത്തം പറയാതെ.
ഒന്നാം തരം പിക്കപ്പ് ആണ്.
പപ്പടം അത്ര മതി.
But body roll engana. Njan drive cheythittilla. Athukonda choichathu.
ഫോർച്യൂണർ ഇപ്പോൾ സെക്കൻ ഹാൻഡ് നല്ല പ്രൈസിന് കിട്ടുന്നുണ്ട്.❤
I m working as a FQC in kannur mahindra dealership DPF is soot trap actually if its heavily clogged which means almost upto its recommended limit i say for doing park regeneration it will take almost to the mentioned time to burn it off according to its soot load, say there will be few emissions practically while burning it off but its the only current way to regen it at ease. nd mahindra is one of the best brand which i ve experienced with, because they are really working each and every day to roll out SOPs even a minute error correction literally every day there will be a error correction if it was even reported in some corner of our nation the brand is keen aware to make every customer at their ease and driving pleasure
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire 😍ഓരോ വിഡിയോ കാണുമ്പോൾ.. ഓരോ പുതിയ മുഖങ്ങൾ 😍.. ഹാപ്പി to rapid... എല്ലാവരും 😍
കാറിലേക്ക് കയറുക അല്ല ഇറങ്ങുകയാണ് 😄😄അണ്ണാ പൊളിച്ചു 👍👍👍
4:00. 😂😂 ഗുണിച്ചും ഹരിച്ചും നോക്കി, ഒരു ലക്ഷം അധികം കൊടുത്ത് വാങ്ങി പെട്രോൾ കാശിൽ നിന്ന് ആ പണം ലാഭിക്കാം എന്ന് കരുതിയ ഇദ്ദേഹം 5 കൊല്ലം കൊണ്ട് ആകെ ഓടിയത് പതിനയ്യായിരം km😂😂😂
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
Handling power വത്യാസം ഉണ്ടാവും Driving feel ഡീസൽ നാണു കൂടുതൽ
Ennit mileage 30 kittunnathre. Kanakkile oro thallukal
5 varsham konde 15000 odiya aal aane ini ev adukkan pokunnath average oru varsham 3000 km aane ottam ullu athinekal nallath pullikk petrol adukkunnath alle
😅
@@nithinn3996bro എന്റെ ഫ്രണ്ടിന് ഡീസൽ amaze ഉണ്ട് ഹൈവേയിൽ ഉറപ്പയും 70 rangil പോയാൽ 32 33 rangeil കിട്ടും
6:00 കൊള്ളാം മിടുക്കൻ 👌
1ലക്ഷം കൂടുതൽ കൊടുത്ത് നല്ലപോലെ ലാഭിച്ചല്ലോ 🤠
5വർഷം കൊണ്ട് 15000 km മാത്രമേ ഓട്ന്നുള്ളു എങ്കിൽ ev നഷ്ട്ടമാണ് ...
Honda Amaze ഡിസല്‍ ന്റെ മൈലേജ് കൊള്ളാം....
Pulli nalla thalla thalliye enn thonnunn. Athaanel ottam polum valare kurav.
Pulli nalla thalla thalliye enn thonnunn. Athaanel ottam polum valare kurav.
@@nithinn3996 thalli marikkuva 30 km 😂
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
ട്രാക്ക് ഡ്രൈവിങ്ങിൽ വലതുവശം ചേർന്ന് പതിയെ പോകുന്ന കാറുകാരും വലിയ തെറ്റാണ് ചെയ്യുന്നത്. പതിയെ പോവാൻ ആണെങ്കിൽ സെൻട്രൽ ട്രാക്കോ, ഇടതുവശമോ, ഉപയോഗിക്കേണ്ടതാണ്.
പറഞ്ഞിട്ട് കാര്യമില്ല... എപ്പോളെങ്കിലും പുറകിന്നു നല്ലൊരു ഇടി കിട്ടി കഴിയുമ്പോൾ ജീവൻ ബാക്കി ഉണ്ടേൽ പിന്നെ ലൈൻ ൻ സ്പീഡ് maintain ചെയ്തു ഓടിച്ചോളും..
Diesel Amaze Auto with 23kmpl and without A/C 30kmpl is ❤❤❤
13:25 ലോകം കാണാത്ത, ബോധമില്ലാത്ത, കേരളMVD യിലെ മരപ്പാഴുകൾ
Lane traffic ലോറിക്കാർക്ക് ആണ് പഠിപ്പിച്ചു കൊടുക്കേണ്ടത്. റൈറ്റ് സൈഡ് അവരുടെ കുടുംബ സ്വത്ത് ആണ് 😂
KSRTC, private buses also
സെന്റർ ട്രാക്ക് ഇല്ലാത്ത കൊണ്ടാണ് ചില സമയം ലോറിക്കാർ റൈറ്റ് ട്രാക്കിൽ പോകുന്നത് ട്രാക്ക് മൂന്നും നാലും ഒക്കെ ആക്കട്ടെ
നല്ല ഒരു fortuner 2nd hand കിട്ടിയാൽ എടുക്കാൻ ആഗ്രഹമുണ്ട്.
എന്നെ പോലെ ഒരുപാട് പേര് ഉണ്ടെന്ന് കരുതുന്നു
Sure❤
ഫോർച്യൂണറിൽ ക്ഷീണം പിൻസീറ്റിൽ ഇരിക്കുന്നവർക്കാണ് , ഒരുമാതിരി മടല് വണ്ടിയാണ് ,പിൻസീറ്റിൽ യാത്രാസുഖമേ ഇല്ല 😁
കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം മറ്റുള്ളവന്റെ ഗേറ്റിനു മുമ്പിൽ ആണോ എന്ന് കരുതുന്നവരുമുണ്ട് ഏറ്റുപാർക്ക് ഗേറ്റ് മുമ്പിൽ വാഹനങ്ങൾ പാർക്ക് എന്നും കൂടുന്നു എല്ലാ വണ്ടിയിലും നിർബന്ധമായും
ചേട്ടാ ഒരു suggetion
Camera കൊറച്ചു കൂടി better ആകണം
Ore angle മാത്രം ആകാതെ ക്ലോസ് up shorts കൂടി aad cheyanm cutting ഷോർട്സ് വേണം
Thar എന്നും ഇഷ്ടവാഹനം തന്നെ ❤ 5 door 5 seat Thar ആയിരിക്കും onroad നല്ലത്
ബൈക്ക് ഓടിക്കുന്നവരോട് ലൈൻ ട്രാഫിക് അനുസരിച്ച് ആണോ വാഹനം ഓടിക്കുന്നത് എന്ന് ചോദിക്കണം അവർ നിരത്തുകളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടി അറിയാമല്ലോ
bike and scooters mikkavarum avarude side mirror settings sariyakkathe anu odikkunnathe
ഫോർച്യൂണറിന്റെ കാര്യക്ഷമതയെ പറ്റി അധികം ഒന്നും തന്നെ പറയേണ്ടതില്ല... അത്രയ്ക്കും മികച്ചതായിരിക്കുമല്ലോ. ആ മികവിനെയാണ് ടൊയോട്ട മുതലെടുക്കുന്നത്.
ഫോർച്യൂണറിൽ ക്ഷീണം പിൻസീറ്റിൽ ഇരിക്കുന്നവർക്കാണ് , ഒരുമാതിരി മടല് വണ്ടിയാണ് ,പിൻസീറ്റിൽ യാത്രാസുഖമേ ഇല്ല 😁
@@ajeeshs1883body roll
amaze 5 വർഷം കൊണ്ട് 15k km ..പിന്നെ 1 lkh അധികം കൊടുത്തു ഡീസൽ വാങ്ങേണ്ട കാര്യം ഉണ്ടായിരുന്നോ 😮😮
ചേട്ടാ ലൈൻ ട്രാഫിക്ക് പോലെ തന്നെ High beam use കൂടെ എല്ലാ വിഡിയോയിലൂം mention ചെയ്തുകൂടെ..
lane traffic is not practicable in Kerala as many of the roads are single lane
വന്ന എല്ലാ വാഹന ഉടമകൾക്കും അവരുടെ വാഹനത്തിൽ സന്തുഷ്ടരായി ഉള്ളവരാണ്....
റോഡിന്റെയും Roadmatenteyum സ്വന്തം രക്ഷാധികാരി Baiju N Nair
ഒപ്പ് ❤ 3:13
എല്ലാരോടും അവർ എടുത്ത top speedum ചോദിക്ക് ബൈജു ഏട്ടാ 😌😌
Google map edukuka.kochi to nepal onnu nokuka.2 days 9 hrs minimum venam.athayath 57 hrs.athanu annan 44 hrs kond cover cheythe.alpam mayathilokke thallam
5 ന്റെ പൈസ ഇല്ലാതെ ALTO മുതൽ BMW വരെ സ്വന്തമാക്കാം...
ചൂടൻ വിൽപന...
അതി ഗംഭീര ഓഫറിൽ കാറുകൾ...
"YOUNG LINE CARS"
അഞ്ച് കൊല്ലം 15000 km ഓട്ടം ആയിട്ടൊള്ളു (പിന്നെ എന്തിനാ വലിയ മൈലേജ് നോക്കണെ)
പോരാത്തതിന് അടുത്തത് Ev ( ഓട്ടം ഇല്ലെങ്കി നഷ്ട്ടം ആവും)
കൂടുതൽ ഓടിയാൽ ബാറ്ററി മാറേണ്ടി വരില്ലേ 😂
എല്ലാ കാറിലും ഉടമസ്ഥന്റെ നമ്പർ എഴുതി വെക്കുന്ന ഒരു സിസ്റ്റർ വേണം കാരണം മറ്റു വാഹനങ്ങൾ എടുത്തുകൊണ്ടുപോകാൻ പറ്റാത്ത രീതിയിൽ പാർക്ക് എന്ന് വിളിച്ചു എപ്പോഴെങ്കിലും വരുമോ എന്നറിയെങ്കിലും ചെയ്യാൻ അല്ലെങ്കിൽ വേറെ വഴി നോക്കാമല്ലോ
ഞാൻ മുന്നിലും പുറകിലും നമ്പർ എഴുതി ഒട്ടിച്ചിട്ടുണ്ട്
ഫോർച്യൂണറിൽ ക്ഷീണം പിൻസീറ്റിൽ ഇരിക്കുന്നവർക്കാണ് , ഒരുമാതിരി മടല് വണ്ടിയാണ് ,പിൻസീറ്റിൽ യാത്രാസുഖമേ ഇല്ല 😁
5 വർഷം 15000 മാത്രമാണ് ഓടിയതെങ്കിൽ എന്തിനാ ചേട്ടാ ഡീസൽ വാങ്ങിയത്.... അത് നഷ്ടമല്ലേ... പിന്നെ നേപ്പാൾ മുതൽ കൊച്ചി വരെ 44 hur അത് കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം...
Continue ride in Toyota Fortuner ( 44 hours) its a passion and spirit of riding. Congratulations 🤝 brother
Good awarness about line traffic especially the Head light dim and bright keep going ,,full support from me and my friends
(കൊച്ചിയിൽ നിന്ന് നേപ്പാളിലേക്ക് 3000 കിലോമീറ്റർ)
ആ ഫോർച്യൂണർ ഓണറെ നേപ്പാൾ ആണെന്നും പറഞ്ഞ് ആരോ മംഗലാപുരത്തേക്ക് കൊണ്ട് വിട്ടത് ആയിരിക്കും
Toyota fortuner drive experience is excellent Gireesh .
Honda amaze ചേട്ടനെ ഉറുമ്പും കൂട്ടിൽ നിർത്തി ചോദ്യങ്ങൾ ചോദിച്ചത് ശെരിയായില്ല 😌
നേപ്പാൾ പോയ ചേട്ടനോട്: ഒരു മയത്തിൽ ഒക്കെ മതി കേട്ടോ 😂
It would be great if you could educate people regarding high beams. Most of the lights are aftermarket and way too bright for the roads
fortuner vs endavour etha nallath longtrip?
But endeavour ippol illallo😢😢😢😢
Fortuner family kollaaammm!!! Life ingane enjoy cheyyanam!
ബൈജു ഏട്ടാ thar 2 wheel drive ഡീസൽ മാന്വൽ,വലിയ കയറ്റം കയറുമ്പോൾ ക്ലച്ച് താങ്ങി എടുക്കാൻ പറ്റുന്നില്ല..... അത് എന്റെ മാത്രം പ്രശ്നം ആണോ അതോ മറ്റുള്ളവർക് ഇ ഇഷ്യൂ ഉണ്ടോ എന്നറിയാൻ ആഗ്രഹിക്കുന്നു..
Honda Amaze diezel 30km /Ltre. Its really "AMAZING '.
Njnm honda city diesel manual tank to tank check cheydhppo 32 +kittiytnd highway
Once again back to my favourite episode 'rapid fire '. Honda amze cvt diesel was one of the best diesel auto box available in ten lakh segment. Toyota fortuner has a cult following and hattsoff for the guyz who drives it nonstop. Hope to see punto evo in the episode. One of the best budget friendly cruiser bike royal enfield meteor. Happy thar customer.
Million 4 million team best wishes🎉🎉🎉glad and thankful for educating possibly our people abt lane traffic and hi-beam. Best wishes👍
13:48 Taigunil oke showroom accessories ayit verunudelo roofbox apam athinum fine kitumo ?🧐
I think Mr Baiju didn’t realise this is Super Meteor 650
Sathyam😂😂
ആദ്യം വന്ന ചേട്ടൻ (അമേസ് )30 കിലോമീറ്റർ കിട്ടി എന്ന് പറഞ്ഞത് ഇച്ചിരികൂടി പോയോ എന്നൊരു സംശയം ... എന്നിട്ടും അഞ്ചു വര്ഷം പതിനഞ്ചായിരം കിലോമീറ്റർ 🤔🤔🙄🙄എന്നാലും ഒരുകാര്യത്തിൽ സംശയമില്ല അമേസ്കിടുവാ ❤❤❤
അന്നും 30 കിട്ടി
Toyota fortuner oru onnonnara item thanne ❤❤
old fortuner ahne look wise better ❤🎉
ബൈക്കുകാർ അനുഭവിക്കുന്ന ഒരു പ്രധാന
പ്രശ്നം
ചില ബൈക്കേതര
വാഹന ഡ്രൈവർമാരുണ്ട്
അവർക്ക് ഏതായാലും ഓവർടേക്ക് ചെയ്യാനുള്ള സ്പേസ് ഉണ്ടാവില്ല
എന്നാൽ പിന്നിലുള്ള ബൈക്കുകാരൻ ഓവർടേക്ക് ചെയ്യാൻ അനുവദിക്കുകയുമില്ല
പരമാവധി വലതുവശം ചേർന്ന് ഹോണടിച്ച് 20 30 സ്പീഡിൽ ഓട്ടോമാറ്റിക് ഗിയർ നൽകുന്ന ആശ്വാസം ആസ്വദിച്ചു റോഡിലെ സർവാധിപതികളായി മന്ദം മന്ദം അങ്ങനെ എ സി യുടെ കുളിരും സംഗീതത്തിന്റെ മധുരവുംആസ്വദിച്ചു പിന്നിൽ പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും
ഇടയ്ക്കിടെ കാലു കുത്തിയും
ഗിയർ തുരുതുരാ മാറ്റിയും
കഷ്ടപ്പെടുന്ന ഇരുചക്രവാഹനങ്ങളെ പാടെ അവഗണിച്ച് വണ്ടിയോടിക്കുന്നവർ.
അപ്പോഴാണ് ചിലർ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യേണ്ടി വരുന്നത്.
മാന്യമായി ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ വാഹനം ഓടിക്കുന്ന ആരെയും ഉദ്ദേശ്യം ല്ല്യ ട്ടോ
ആളുകളെ ബുദ്ധിമുട്ടിക്കുന്ന ആരെയും ന്യായീകരിക്കുന്നും ല്ല്യ🙏
In my opinion, it would be better to designate EY as the primary sponsor :)
"ignorantia juris non excusat" വണ്ടി ഓടിക്കാൻ പഠിക്കുക എന്ന് പറഞ്ഞാല് അതുമായി ബന്ധപ്പെട്ട നിയമങ്ങളും അറിഞ്ഞിരിക്കണം എന്നല്ലേ
kochi to nepal 2911 km ee ull athine 44hrs kond divide cheytha 61kmph mathi average northiloot pokumbo highways il 120 pidichaalum average 70 pidikkam including breaks. Possible aanu ithu driving enthusiasts aaneel
But it is not possible in daytime due to heavy sunshine and Humidity issues
@@shajudheens2992 🥹 cooling glass um Air conditioners um okke endina bro... Also toyota engine reliability. Vere valla company um airunnel doubt aayene
@@ashiqshajoos378 Not as much reliability in India it is the tie up product of Kirloskar already many people raised concern about engine
It is difficult. I travel regularly between bangalore and palakkad 400km. It will take 5.5-6 hrs at night. Daytime, it will take 7-8hrs. Having said that, i reached palakkad once in 4.15hrs without break at night. Driving this long with average 60km is near to impossible in indian roads.
@@FridayWind yh bro that is what i said it is not impossible atleast in paper but very difficult and a team of driving enthusiasts can only make it.
Thar owner is right.. Mahindra diesel cars are having more DPF issues, please take a long drive frequently and also dont lug the engine while in city, shift late rev hard...
My manual amaze diesel gives me 27/kmpl on highway 2012 model
പെട്ടന്നാണ് ബ്രേക്ക് പോകുക ജീവൻ വച്ചുള്ള കളിയാണ് പത്തായിരം നോകണ്ട പുകവരും അങ്ങനെ ഉണ്ടെങ്കിൽ വണ്ടി സ്റ്റാർട്ടാകിയ ഉടനെ
Tamilnadu Karnataka il lane traffic esp lorry drivers keep cheyyarila. Bangalore highway il lorrykare cheeta vilkathe odichavar kuravayrikm
As if it is followed in kerala. Forget lorry drivers, the so called educated car drivers with 20km/hr are driving at hugh speed lanes. :(
Ellarum line traffic ennu parayunnu.. athu serikkum LANE traffic alle?
Yes
ഞാൻ എഴുതാൻ വന്ന കമൻ്റ് ✌️👍
Correct.
Look and road presence fortuner kidu anu but ride comfort innova thane..
Chetta camera onnu maattamo oru quality um illa video ku
5 varsham 15000 km oh.. Supper chetta
Brezza odichu pidichilla..
പഴയ ഓട്ടോമാറ്റിക് Amt ആണ്
Thanks to Mr.Baiju and " RAPID FIRE "for bringing up and including road discipline, driving and traffic related subject in all his vlogs.
Girish and Revathy the owners of the Toyota Fortuners and Dhanesh ,its people like you who are inspiration for others on road.
You very specifically mentioned of following lane discipline and traffic rules.
However, many educated drivers or 2 wheeler riders do not have basic road and traffic discipline ,thus causing inconvenience and stress to genuine drivers like you and us. Many own and drive hi end cars and bikes ,but lack common sense ,lack civic sense and thus create trouble for others .
What use having roads with lane marking or road signs ,when such uncivilized drivers and bikers are on road.Because of such indisciplined drivers and bikers accidents are also increasing.
Chettaa appo petrol adikkaanum food kazhikkaanum toilet il pokaanokke endhu cheythu 2 day ithonnum cheythille..😢 bayangaram thanne non-stop 😮 fortuner 😂
ബൈജു ചേട്ടാ EQB 2024 model ഒന്ന് review ചെയ്യാ മോ please ❤😍🙏🏻
പുതിയ fortuner നെ കുറിച്ച് എന്തൊക്കെയോ കംപ്ലയിന്റ് കേട്ടല്ലോ ford enduver പണി കൊടുത്തതാണോ 😜സംശയിക്കണം 👍👍👍
ഫോർച്യൂണറിൽ ക്ഷീണം പിൻസീറ്റിൽ ഇരിക്കുന്നവർക്കാണ് , ഒരുമാതിരി മടല് വണ്ടിയാണ് ,പിൻസീറ്റിൽ യാത്രാസുഖമേ ഇല്ല 😁
That Fortuner guy 👌🏻
Birganj (nepal) to kozhikode 41hr in an ecosport 2014
Kozhikode -kochi distance kurachal thulym ☺️
44 മണിക്കൂർ സ്റ്റേ ചെയ്യാതെ വണ്ടി ഓടിച്ചെങ്കിൽ ഒന്നില്ലേ കഞ്ചാവ് അല്ലെങ്കിൽ വേറെ എന്തേലും ആയിരിക്കും
കഴിഞ്ഞ പാലക്കാട് to കാസറഗോഡ് എനിക്ക് 13 മണിക്കൂർ ആയിരുന്നു😢
ഭാഗ്യവാൻ ഇവിടെ ടെയിൻ പോലും ഏതാണ്ട് അത്ര സമയം എടുക്കും
Good infermative rapid episode
5 varsham kond 15000 km mathram odunna aalk enthinaanu electric car ennu manasilakunnilla
Shooting Camera 📸📸 quality venam ennu oru request undu😊
Dhanesh❤Thar 27:00
Very much powerful and good looking car.
കഴിഞ്ഞ വർഷം പാലക്കാട് to കാസറഗോഡ് എനിക്ക് 13 മണിക്കൂർ ആയിരുന്നു😢
Vision Honda Kozhikode നല്ല 3g ya service ആണ് നല്ല customer relationship 😂. എതായാലും എന്നെ പോലെ പണി കിട്ടിയ ആള്‍ക്കാര്‍ ഉണ്ടല്ലോ ഒരു ആശ്വാസം 😂
Bro ആലുവ സർവീസ് സെന്റർ അടിപൊളിയാണ് ബട്ട് ലേബർ charge😢😢
Million for million update തരാത്തതിൽ പ്രതിഷേധം അറിയിക്കുന്നു...
Friday aayath kondu alpam late aai video kaanaan..... No regret ..... Ottum niraashappedendi vannilla❤❤❤
Diesel car or petrol car which is best 🤔👀
ഡീസൽ
ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ പെട്രോൾ അല്ലെങ്കിൽ ഹൈബ്രിഡ് ആയിരിക്കും നല്ലത്
@@amalkthomas4944what about EV?
നമ്മുടെ സ്വന്തം RAPID FIRE ❤ആശംസകൾ 👍
Good review brother Biju 👍👍👍
Kolhapur Sangli Kurundwad to Kuravilangad in 17 hours Toyota Corolla Altis D4D 2012
Baiju etta ee location mattan valla sadyadayum undo
Walk with neff channel il ee nepal drive ite full experience video und
12:42 asherf xl napolullaver6 masamkodau atunnayatra varum 44 howeskondu aty
I like fortuner❤😂good morning Byju chetta❤
Baiju etta that's not a meteor 350 that's the supermeteor 650 with 650 twin engine
rapid fire ഇതു വരെ ഒരു ജില്ലയിൽ വച്ചു മാത്രം ആണ് ഷൂട്ട് ചെയ്തിട്ടുള്ളത്..പല പരിപാടികൾക്കും പല ജില്ലകളിലും യാത്ര ചെയ്യുന്ന താങ്കൾ മറ്റു ജില്ലകളിൽ വച്ചു പറ്റുന്ന പോലെ അവിടുത്തെ ആളുകളുടെയും അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുക
Thar ❤ owner 🔥
ബൈജു ചേട്ടാ വീഡിയോ ക്വാളിറ്റി നന്നാക്കു 🙏🏻
60 hrs paranjal pariganikkam. Engane thallimarichaalum fortuner kond 44 hrs kond ethilla.
Good program ❤
44 മണിക്കൂർ കണ്ടിന്യൂസ് ആയിട്ട് ഓടിച്ചാൽ ബാത്‌റൂമിൽ പോക്കുന്നതും ഫുഡ് കഴിക്കുന്നതും എങ്ങനെ 😁
എഞ്ചിൻ ഓഫാക്കാതെ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.
😂😂
അപ്പി കവറിൽ ആക്കിയിട്ടു പുറത്തേക്ക് എറിഞ്ഞാൽ പോരെ 🤣🤣🤣🤣🤣😄😄😄😄😂😂😂🤣🤣 😂
😂😂😂
Diaper upayogich kaanum😅😅😅
ബൈജു ചേട്ടൻ കി ജയ് 😊😊
10:18 Fortuner
fortuner athoru vikaram aanu ❤❤❤❤
super meteor an affordable cruiser❤