മദനി യെ പറഞ്ഞു കേട്ടപ്പോ.. ശരീരം പെരുത്തു രോമം എഴുന്നേറ്റു നിന്നു... അന്നേ വല്ലാത്തൊരു ഇഷ്ടം ആയിരുന്നു.... അദ്ദേഹം അന്ന് പറഞ്ഞത് ഇന്ന് സത്യം ആയി പുലർന്നു... 🌹🌹🌹🌹🌹🌹🌹
ശരിക്ക് കേട്ടില്ല എന്ന് തോന്നുന്നു. മദനി വലിയ തെറ്റു ചെയ്തു എന്നാണ് ഈ ചർച്ചയിൽ എനിക്ക് മനസ്സിലായത്.തീവ്ര പ്രസംഗങ്ങൾ കേരളത്തിൽ തീവ്രവാദികളെ വളർത്തി എന്ന വലിയ തെറ്റ് മദനി ചെയ്തു എന്നാണ് ഇവിടെ കേട്ടത്
സുനിതാ.. ഞാൻ കണ്ട മഅദനി ഞാൻ കേട്ട മഅദനി സ്നേഹനിധിയായ ഫാസിസ്റ്റ് വിരുധനായ ദളിതനും ആദിവാസികൾക്കും പിഡിതർക്കും വേണ്ടി നിലകൊണ്ട ധീരയോധാവായ വിപ്ലവ സൂര്യനായ ആണൊരുത്തൻ അദ്യേഹത്തേ അറിഞവർക് അറിയാം ഇന്ത്യ കണ്ട ഫാസിസ്റ്റ് വിരുധ പടയാളിയാണ് മഅദനി❤❤❤❤
സത്യം ഒരിക്കലും വെളിച്ചം കാണാൻ സത്യം വിരുദ്ധ മൂഢ ബുദ്ദികൾ സമ്മതിക്കില്ല, അതിൽ ഒന്നും രണ്ടു മൂന്നും ഇല്ല എല്ലാം ഒന്നാണ്, ex. Rss, cpm, cpi,bjp, mossad, etc. മദനി ദളിതരേയും ❤അധസ്ഥിതിയാരെയും ഉന്നതിയിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ കേരളത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേ ഒരുനേതാവാണ് ബഹുമാന നിറകുടമായ മദനി.
1993.മുതൽ L. D. F.നെ പിന്തുണക്കുന്ന മദനിക് അർഹിക്കുന്നത് കിട്ടി ഇനി എങ്കിലും ആട്ടിൻതോൽഇട്ട ചെന്നായയെ തിരിച്ചറിയാൻ ഉസ്താദ് ന്. ന്നല്ലബുദ്ധിയും ആഫിയത്തുള്ള ദീർഘയുസും ന്നൽകി അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
തൃശ്ശൂരിൽ ക്രിസ്ത്യാനികളുടെ വോട്ട് കൊണ്ടാണ് ജയിച്ചത്, പിന്നെ തെരഞ്ഞെടുപ്പ് തൊട്ടുമുമ്പ് ക്രിസ്ത്യൻ പള്ളിയിൽ കയറി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദുർദു മാതാവിന് പത്തുലക്ഷം രൂപയുടെ സ്വർണ്ണമാല അണിയുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതും സുരേഷ് ഗോപിക്ക് ക്രിസ്ത്യൻ വോട്ടർമാർ 2:46 വർദ്ധിക്കാൻ കാരണമായി @@sajudeen5195
ബാർബറി മസ്ജിദിൻ്റെ തകർച്ചക്ക് ശേഷമാണ് മദനിയുടെ കാൽ നഷ്ടപ്പെട്ടത് M' G. R. സത്യം തുന്നു പറയാൻ ബുദ്ധിമുട്ടുന്നു. മനസ്സ് അത് തടയുകയും ചെയ്യുന്നു ഇനിയെങ്കിലും ഞാനും സംഘി പക്ഷത്തേക്കൊരു ചായവുള്ളവനാണെന്ന് സമ്മതിച്ചു കൂടേ. സുനിതാ അദ്ദേഹം പറയുന്നത് അർദ്ധസത്യങ്ങൾ മാത്രമാണ്. M . ഗോവിന്ദപ്പിള്ളയുടെ മകനിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നു മാത്രം ' പറയട്ടെ. മദനിയുടെ രാഷ്ട്രീയം സംഘപരിവാർ രാഷ്ട്രീയത്തിനെതിരായിരുന്നു. അതുകൊണ്ടദ്ദേഹത്തിൻ്റെ യുവത്വവും ജീവിതവും നഷ്ടപ്പെട്ടു. ബിജുവിനെപ്പോലുള്ള കൊടും വർഗീയവാദികൾ വിലസുന്നതാരും കാണുന്നുമില്ല.
@@shortgaming963തെറ്റ് പറ്റി എന്ന് പറഞ്ഞാല്‍ അതിനു അര്‍ത്ഥം അപരമത വിദ്വേഷം പ്രചരിപ്പി ചിരിന്നു എന്നാണോ?? അതിനാണോ മാപ്പ് പറഞ്ഞത്? ആ മാപ്പിലെ വാചകങ്ങള്‍ ഓര്‍മയില്‍ ഉണ്ടോ?
മഅദനി പറഞ്ഞത് ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, പക്ഷെ കുറച്ച് വികാരഭരിതമായി സംസാരിച്ചു എന്നതാണ് അത് ഒരിക്കലും ഏതെങ്കിലും മത വിഭാഗത്തിന് എതിരായിരുന്നില്ല, മറിച്ച് സംഘപരിവാർ ആശയങ്ങൾക്ക് എതിരെയായിരുന്നു
@@MunabamBoys നീ ജനിച്ചപ്പോൾ ആരോ ചൂണ്ടിക്കാട്ടി ഇതാണ് മിത്രമേ നിന്റെ അച്ഛൻ മിത്രം എന്ന്, നിനക്ക് അതു തെളിയിക്കാൻ പറ്റുമോ, എന്നാൽ ഇന്ന് 1980 മുതൽ ഉള്ള എല്ലാ വിഷയങ്ങളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ് അങ്ങനെ മദനി പറഞ്ഞത് കാണിച്ചു തന്നാൽ നീ വിളിക്കുന്ന അച്ഛനാണ് അന്നത്തെ രാത്രി നിന്റെ അമ്മയുടെ കൂടെ കിടന്നതു എന്ന് നിജപ്പെടുത്താം
മഹ്ദനി വികാരഭപമായി സംസാരിച്ചിട്ടുണ്ട് ശരി തന്നെ അത് ബാബരി തകർക്കലിനു ശേഷമാണ് ഉത്തരെന്ത്യയിൽ പിന്നോക്ക വിഭാഗം അനുഭവിക്കുന്ന നീധി നിഷെധം അതിനു കൂട്ടു നിൽക്കുന്നവരെ തുറന്ന് കാണിച്ച സംസാരിച്ചിട്ടുണ്ട് അതൊന്നും അല്ല സിപിഎം ന്റെ ഒക്കെപ്രശ്‌നം നൂറ്റാണ്ടുകളായി അകന്നു നിൽക്കുന്ന ദളിതരെയും പിന്നോക്കക്കാരെയും ഒരുമിച്ച് നിർത്താൻ വേണ്ടി ശബ്ദിച്ചു ദളിദർക് അധികാരം കൊടുക്കണം എന്ന് പറഞ്ഞ് പ്രവർത്തിച്ചു അതിൽ ഫലം കണ്ടു തുടങ്ങി മദനി പ്രസംഗിച്ചത് കൊണ്ടാണോ ബോംബയിൽ കലാപം ഉണ്ടായത് മദനി കാരണം മുഖ്യധാരാ പ്രമാണിമാർ അയിത്തം കല്പിച്ചിരുന്ന ദളിതരും പിന്നോക്കക്കാരും ഒന്നിച്ചിട്ടുണ്ട് ഒരു കോടതിയും ഒരു കുറ്റവും ഇന്നെ വരെ മദനിയിൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല
C m ൻ്റെ അഭിപ്രായമാണ് ജയരാജനിൽ കൂടി പുറത്ത് വന്നത് CP എമ്മിൻ്റെ അഖിലേന്ത്യ സെകട്ടറി പറഞ്ഞത് RSS ഒരു ഫാസിസ്റ്റ് സംഘടനയാണന്ന് പറയാൻ കഴിയില്ല. എന്നാണ് CPഎമ്മിൻ്റെ കാഴ്ച്ചപാടിൽ എറ്റവും വലിയ ഭീകര സംഘടന PDP യും ജമാഅത്തെ ഇസ്ലാമിയുമാണ് .ഇത് കണ്ണൂരും തലശ്ശേരിയിലുമുള്ള നല്ലവരായ മാതതര വി ശ്വസിക് ശ്രദ്ധിക്കൂക
മദനി ഒരിക്കലും വർഗ്ഗീയത പ്രസംഗിച്ചിട്ടില്ല, സമ്മിതിച്ചിട്ടുമില്ല .ചില സംഭവങ്ങൾ അവതരിപ്പിച്ചത് വൈകാരികമായിപ്പോയി എന്നാണ് മദനി പറഞ്ഞത്, മദനി ജീവിച്ചിരിപ്പുണ്ട്, പ്രസംഘങ്ങൾ ലഭ്യവുമാണ്
മദനി എതിർത്തു സംസാരിച്ചിട്ടുള്ളത് സംഘ് പരിവാറിനെ മാത്രം ആണ്. അല്ലാതെ ഒരു മതത്തെയും എതിർത്ത് ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇദ്ദേഹത്തെ പോലുള്ള ലിബറൽ ഹിന്ദുക്കൾക്ക് പോലും അത് വർഗീയം ആയി തോന്നുന്നെങ്കിൽ സംഘ് പരിവാർ എത്രത്തോളം സ്വാധീനം ഹിന്ദുക്കൾക്കിടയിൽ ഉണ്ടാക്കുന്നു എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
@@shortgaming963ആരോന്നിച്ചാലും അത് സത്യത്തിനെതിരാണെങ്കി നിങ്ങളുടെ കമന്റിനു ഒരു മൂല്യവുമില്ല മാത്രവുമല്ല നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയുകയുമില്ല കേട്ടോ കുട്ടാ 😊
RSS -ന്റെ ബോംബാക്രമണത്തിലാണ് അദ്ധേഹത്തി കാല് നഷ്ടപെട്ടതെന്നും പിന്നീട് പ്രതികളായ RSS കാർക്ക് മഅ്ദനി മാപ്പ് കൊടുത്തെന്നും കൂടി പറയേണ്ടതായിരുന്നു. "എനിക്ക് തെറ്റിപ്പോയതാണ് ഞാൻ തീവ്രവാദം പ്രചരിപ്പിച്ചിരുന്ന ആൾ തന്നെയാണ്. ഇനി ഞാൻ ആ വഴിക്കില്ല". എന്ന് അബ്ദുന്നാസർ മഅ്ദനി ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. രാധാകൃഷ്ണൻ ഇത്ര വലിയ നുണ പ്രചരിപ്പിക്കുന്നത് ഒരു പത്ര പ്രവർത്തകന് ചേർന്നതല്ല. (ശംഖ് മുഖത്ത് നടത്തിയ പ്രസംഗം യൂറ്റുബിൽ ഉണ്ട്)
ഐ എസ് എസ് ഉം ആർ എസ് എസും എങ്ങനെയാണ് ഒരുപോലെ ആവുക?? ആർ എസ് എസ് എന്താണ് എന്ന് അറിയാത്ത അത്രയും വിവരദോഷിയാണോ രാധാകൃഷ്ണൻ സാർ? ഇത് പോലെ സാമാന്യ രാഷ്ട്രീയ സാംസ്‌കാരിക വിജ്ഞാനം പോലും ഇല്ലാത്ത ആളുകളെയൊക്കെ ആണോ സുനിത വിളിച്ചു അഭിപ്രായം ചോദിക്കുന്നത്??
മഅ്ദനിയുടെ ഏതെങ്കിലും ഒരു പ്രസംഗത്തിൽ ഹിന്ദുവിനെ കൊല്ലാനോ ആരാധന കേന്ദ്രങ്ങളെ തകർക്കണമെന്നോ ഇന്ത്യയുടെ ഭരണഘടനയെ ധിക്കരിക്കണമെന്നോ പറഞ്ഞിട്ടുണ്ടോ? ഹിന്ദു തീവ്രവാദികളുടെ ആശയങ്ങളെ വ്യക്തമാക്കി പ്രസംഗിച്ചു എന്നല്ലാതെ വേറെ എന്ത് പറഞ്ഞു
എന്തേയ് RSS കാരൻ കൊല്ലാൻ ബോമ്പെറിഞ്ഞ് കാല് നഷ്ടപെട്ടു എന്നിട്ട് ആ മഹാമാനുഷി ആരും കൊടുക്കാത്ത മാപ്പ് കൊടുത്തു എന്നിട്ടും ഓരു പത്രമോ ഒരു സാംസ്കാരി നായകരൊ ഏറ്റ് പറഞ്ഞില്ല എന്നുള്ളത് കേരള ജനത മാപ്പ് പറയണം
രാധാകൃഷ്ണൻ പറഞ്ഞത് തെറ്റാണ് സഘ്മുഖം കടപ്പുറത്ത് വെച്ച് മുൻകാലങ്ങളിൽ പറഞ്ഞത് തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞത് വ്യക്തികളെ പറ്റി പറഞ്ഞത് കുറച്ച് രൂക്ഷമായി പോയി എന്നാണ് പറഞ്ഞത് അദ്ദഹത്തിന് എതിരെ എടുത്ത 20 ന് മുകളിൽ കേസുകൾ പ്രഘോപനം പ്രസഗത്തിന്റെ പേരിലാണ് ഈ കേസുകളിൽ വിധി പറഞ്ഞ് കോടതി പറഞ്ഞത് ഈ കേസുകളിൽ ഒരു മതത്തേയും ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ല സംഘ്പറിനേയു അതിന്റെ നേതാക്കളേയുംമാണ് ഇത് തികച്ചും രാഷ്ട്രീയമാണ് എന്ന് പറഞ്ഞ് മഅദനിക്ക് എതിരെ എടുത്ത കേസുകൾ കോടതി തള്ളുകയാണ് പിന്നെ കോടതിക്ക് ബോധ്യപെട്ടത് രാധാകൃഷ്ണൻ സാറിന് മാനസായില്ലെ
Mr രാധാകൃഷ്ണൻ പറഞ്ഞത് തെറ്റാണു. മദനിയുടെ ഏതെങ്കിലും പ്രസംഗത്തിൽ തീർവാദം പ്രചരിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടോ. എന്നാൽ മതപരമായ കാര്യങ്ങലിൽ ശക്തമായി പറഞ്ഞിട്ടുണ്ട്. അത് ഒരു മതപണ്ഡിതൻ എന്നാ നിലയിൽ ആവശ്യമായിരുന്നു.
എം ജി രാധാകൃഷ്ണൻ നടത്തിയ വിമർശനവുംഈ ചർച്ചയും പൂർണ്ണമാകണമെങ്കിലും നീതിയുക്തമാകണമെങ്കിൽ ഇവിടെ വിമർശനത്തിന് ഇരയാകപ്പെടുന്ന വ്യക്തികളുമായി ബന്ധപ്പെട്ടവരൊഅല്ലെങ്കിൽ അദ്ദേഹം പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെവക്താക്കളെയോ വിളിക്കണമണമായിരുന്നു MG തെറ്റായ വ്യാഖ്യാനങ്ങൾ മഅ്ദനിയെകുറിച്ച് പറഞ്ഞിട്ടുണ്ട് മഅ്ദനിയെ സമൂഹം തെറ്റിദ്ധരിക്കാൻ ഇടവരുന്നത് ഇത്തരം ഏകപക്ഷീയമായ ചർച്ചകളും മാധ്യമ വിചാരണകളുമാണ് സംവാദങ്ങളാണ് മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടക്കേണ്ടത്
ആ പുസ്തകത്തിന്റെ കവര്‍ പേജിലെ ചിത്രം കണ്ടാല്‍ മുസ്ലിംകൾക്ക് പ്രവാചകന്റെ മദീനയിലെ പള്ളിയുടെ ചിത്രമാണ് എന്നാണ് മനസ്സിലാവുക. ഇക്കാലത്ത് സംഘപരിവാറും സി പി എമ്മും പറയുന്ന രാഷ്ട്രീയം ഒന്നു തന്നെയല്ലേ എന്ന് സംശയിച്ചാൽ സത്യമല്ലേ 🙄
മദനി ഉസ്താദ് ഇന്നേവരെ ഒരു ഉറുമ്പിനെ ഒരു മനുഷ്യനെ കൊന്നിട്ടില്ല... പക്ഷേ അദ്ദേഹം മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ.. പുലർന്നുകൊണ്ടിരിക്കുന്നു.. എന്നത് ഒരു വലിയ സത്യമാണ്.. കുറച്ചു വികാരപരമായി സംസാരിച്ചു എന്നുള്ളത് മാത്രമാണ് തെറ്റ്.. ഒരു തെറ്റും ചെയ്യാതെ എത്രനാൾ ഇട്ട് പീഡിപ്പിച്ചു... ഒരു സ്ഫോടനം നടത്തിയവനെ ഇന്നലെയാണ് വെറുതെ വിട്ടത്... നടക്കട്ടെ കാലം കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല
ഇദ്ദേഹം മനസ്സിലാക്കിയത് തെറ്റിപ്പോയി അല്ലെങ്കിൽ ഇയാൾ ബോധപ്പൂർവം കളവ് പറയുകയാണ്.... അദ്ദേഹം വെക്തമായി പറഞ്ഞിട്ടുണ്ട് തീവ്രവാദത്തിനെതിരെ സംഘപരിവാർ ഭീകരവാദികൾക്കെതിരെ ഇനിയും പ്രവർത്തിക്കും.... മുന്നേ അവർക്കെതിരെ ഞാൻ പറഞ്ഞത് കുറച്ചു കൂടിപ്പോയി എന്റെ ശൈലി കൂടിപ്പോയി അതു തെറ്റായിരുന്നു......, സങ്കി തീവ്രവാദികൾക്കെതിരെ എന്റെ ഭാഷ വളരെ കൂടി പോയി ആ ശൈലി ഞാൻ മാറ്റും എന്നാണ് അദ്ദേഹം പറഞ്ഞത്.... അല്ലാതെ തീവ്രവാദ പ്രവർത്തനം നടത്തിയിരുന്നു എന്നോ ഞാൻ തെറ്റിധരിച്ചതാണ് എന്നോ അദ്ദേഹം പറഞ്ഞിട്ടില്ല....
തെറ്റുകൾ ആരുടെ ഭാഗത്താണെങ്കിലും തുറന്നു പറയണം...തെറ്റു തിരുത്ത പെട്ടാൽ വീണ്ടും പീഡിപ്പിക്കാതിരിക്കണം... സത്യത്തിന്റ് കൂടെ നിൽക്കണം.. ഏതു മത തീവ്ര വതത്തെയും എതിർക്കണം... മതത്തിന്റെയും ജാതിയുടെയും പേരിൽ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്നതും ആക്രമിക്കുന്നതും കണ്ടില്ലെന്നു നടിക്കരുത്...! ❤❤🎉🎉
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറയാനുള്ളത് ഒരാളെ ചർച്ചക്ക് ക്ഷണിക്കുമ്പോൾ ഏതു കാര്യത്തെപ്പറ്റിയാണ് അക്കാര്യത്തിൽ കൂടുതൽ ആഴത്തിൽ പഠിച്ചവരെ ചർച്ചയ്ക്ക് ക്ഷണിക്കുക പ്രത്യേകിച്ച് ഇസ്ലാം മതത്തെ കുറിച്ച് പറയുമ്പോൾ കാരണം മറ്റുള്ള മതങ്ങളെപ്പോലെ അല്ല ഇസ്ലാം മതം വ്യവസ്ഥാപിതമായ വ്യവസ്ഥാപിതമായി ശരി തെറ്റുകൾ ജനങ്ങളെ പഠിപ്പിക്കുന്ന ഒരു മതമാണ് അതുപോലെ തന്നെ ഖുർആനിനെ പറ്റിയുള്ള കൂടുതൽ ആഴത്തിൽ അറിവുള്ളവരെ mm അക്ബറിനെ പോലെയുള്ള പണ്ഡിതരെയാണ് ചർച്ചയ്ക്ക് ക്ഷണിക്കേണ്ടത്.
മദനിക്ക് കേരളത്തിൽ ഒരു ഓളവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല Iss മായി കത്തി നിന്ന കാലത്താണ് ഞാൻ കൗമാരം വിടുന്നത് എന്നിക്ക് മദനിയുടെ പ്രസംഗത്തിൽ ആകൃഷ്ടനാവനല്ല തോന്നിയത് മുസ്ലീം ലീഗിൻ്റെ രാഷ്ടീയ ലൈൻ സ്വീകരിക്കുകയായിരുന്നു ഇന്നും അങ്ങനെ തന്നെ എന്നെ പോലെ പലരും കരുതിയത് കൊണ്ടു കൂടെയാണ് കേരളം ഒരു അശാന്തിയുടെ തുരുത്താവാതെ മാറിയത് അതിന് ഒരു ബിഗ്ഗ് സല്യൂട്ട് കൊടുക്കേണ്ടത് പാണക്കാട് കുടുംമ്പത്തിന് തന്നെയാണ്
സി.പി.എം പ്രതിസന്ധിയിൽ ആകുന്ന വിഷയങ്ങളിൽ നേരിട്ട് അഭിപ്രായം പറയാതെ സി.പി.എം ന്യായികരണ തൊഴിലാളികളെ കൊണ്ടുവന്ന് ഇന്റർവു ചെയ്യിച്ച് സ്വന്തം സബ്‌സ്ക്രൈബഴ്സിനെ നഷ്ടപ്പെടുത്താതിരിക്കുവാനുള്ള കുടില തന്തം കൊള്ളാം... ഇരയോടും വേട്ടക്കാരനു മൊപ്പം 👍👍👍👍😭😭😭😭😭😭😭👋😭
മദനിയുടെ പ്രസംഗത്തിൽ മുസ്ലിം ദലിദ് പ്രശ്നം തുല്യമായി ഉന്നയിച്ചിട്ടുണ്ട്. മദനി RSS നെപ്പോലെ ആയുധം ശേഖരിച്ചൊ? ബോംബ് വെച്ചവരെ തിരിച്ചാര്മിച്ചില്ലെന്ന് മാത്രമല്ല കോടതിയിൽ മാപ്പ് നൽകി. ഇതൊക്കെ മറച്ച് പിടിച്ചാണ് അദ്ധേഹം സംസാരിക്കുന്നത്. മദനി വന്നില്ലെങ്കിൽ Rss ഉണ്ടാവുമായിരുന്നില്ല എന്നും കൂടി പറയാമായിരുന്നു ഈ സാറിന്
തീവ്ര വാദം പറഞ്ഞ് എന്ന് പറയുന്നത് ശെരിയല്ല sir. പറഞ്ഞ കാര്യത്തിൽ തിരുത്തില്ല. ശൈലി തെറ്റായിരുന്നു എന്നാണ് മഹ്ദനി പറഞ്ഞത്. മഹ്ദനി പറഞ്ഞതിനേക്കാൾ രൂക്ഷമായ ഭാഷയിൽ RSS നെതിരെ ജയരാജന്റെ പാർട്ടി ഉൾപ്പെടെ ഇപ്പോൾ സംസാരിക്കു ന്നുണ്ടല്ലോ.. ഹിന്ദു മതത്തിനെതിരെ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത് RSS നെതിരെ ആയിരുന്നുല്ലോ.
സത്യത്തിൽ ഞാൻ കേട്ട മഅദനിയുടെ പ്രസംഗത്തിൽ കൂടുതൽ പറഞ്ഞിരുന്നത് നോർത്ത് ഇന്ത്യയിൽ മുസ്ലിങ്ങളോട് ഭരണകൂടം ചെയ്തിരുന്ന അക്രമണങ്ങളെ കുറിച്ച് ആയിരുന്നു ഉദാഹരണം ഭാഗൾപ്പൂർ കൂട്ട കൊല കാശ്മീരിൽ ഗവർണർ ജാഗ്മോഹന്റെ നേതൃത്വത്തിൽ നടത്തിയ അക്രമം അങ്ങനെ നീണ്ടലിസ്റ്റ് ഉണ്ട് പാലക്കാട് സിറാജ്നിസ കൊലപാതകം
മഅദനിയുടെ ആദ്യകാല പ്രഭാഷണങ്ങൾ കേരളത്തിന്റെ മതേതര ഫാബ്രിക്കേഷനെ പരുക്കേൽപിക്കുന്നവയായിരുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്.. പക്ഷേ, മഅദനിയെക്കാൾ വിഷലിപ്തമായ വർഗ്ഗീയ പ്രസംഗങ്ങൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന ശശികലമാരെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്.. സോഷ്യൽ മീഡിയയിൽ കാളകൂടവിഷം പരത്തുന്ന ജാമിത, ആരിഫ്, പ്രതീഷ് വിശ്വനാഥുമാരും ഇവിടെ നിർബാധം വിഹരിക്കുന്നു.. രണ്ട് തവണയായി ഇരുപതാണ്ടോളം, വിചാരണത്തടവുകാരനായി തടവറയിൽ കഴിഞ്ഞ മഅദനി താൻ അർഹിക്കുന്നതിന്റെ എത്രയോ ഇരട്ടി ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു.. ജയരാജൻമാർ ഭീകരതക്കെതിരെയും, ദിവ്യമാർ അഴിമതിക്കെതിരെയും വലിയ വായിൽ നിലവിളിക്കുന്നത് എന്തൊരു അശ്ളീലമാണ്...!
ഇദ്ദേഹത്തിൻറെ സംസാരം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, മദനി മുമ്പ് വർഗീയത ആയിരുന്നു പ്രസംഗിച്ചിരുന്നത് എന്ന് മഅ്ദനി തന്നെ സമ്മതിച്ചിരുന്നു എന്ന് പറയുന്നു.. എന്നാൽപ്രസംഗത്തിന് വൈകാരിക കൂടുതലായിരുന്നു എന്നാണ് മദനി പറഞ്ഞിട്ടുള്ളത്...അല്ലാതെ മുമ്പ് പ്രസംഗിച്ചത് തെറ്റായിരുന്നു എന്ന് മഅദനി ഒരിക്കലും പറഞ്ഞിട്ടില്ല
എല്ലാവർക്കും ഇസ്ലാമിനെ വിമർശിച്ചാലേ പ്രശത്തി ആകാൻ സാധിക്കു അതാണ് ഈ പുസ്തകം, അതിന്റെ പേര് തന്നെ അത് സൂചിപ്പിക്കുന്നു വേറെ ഒരു മതത്തിനെ പറ്റി പറഞ്ഞാലും ജനങ്ങൾ ശ്രദ്ദിക്കില്ല, ഇസ്ലാം അത്ര മഹത്തരം ആയത് കൊണ്ടാണ് വിമർശനം നേരിടുന്നത് അത് കൊണ്ട് ആണ് ഇസ്ലാമിനെ പഠിക്കാൻ ജനങ്ങൾ മുന്നോട്ടു വരുന്നത് അതിൽ അസൂയ പെട്ടിട്ട് കാര്യം ഇല്ല
മദനി പറഞ്ഞത് എന്റെ പ്രസംഗം കുറച്ചു തീക്ഷണതാ കൂടിയിരുന്നു പക്ഷെ താൻ ഒരിക്കലും ഒരു തീവ്രവാദിയല്ല എന്നാണ് എത്ര പള്ളി പൊളിച്ചാലും ഏതെങ്കിലും അമ്പലത്തിലേക്ക് ഒരു തരി മണ്ണ് വീഴാൻ പാടില്ല എന്ന് പറഞ്ഞിരുന്നു, സംഘ പരിവാറിനെ ശക്തമായി വിമർശിച്ചു പിന്നെ മലബാറിലെ രാഷ്ട്രിയവും കോൺഗ്രസും കമ്മ്യൂണിസ്റ്റും ചേർന്ന് അവരുടെ ഭാവി നശിക്കാതിരിക്കാൻ അയാളെ തീവ്രവാദ ചാപ്പ കുത്തി ഹിന്ദുത്വ ഫാസിസത്തിനു കൈമാറി
ചർച്ച ഗംഭീരമായിട്ടുണ്ട്. എങ്കിലും സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് അനുസൃതമായ രാഷ്ട്രീയ വിശകലനം നടന്നില്ല എന്നത് സത്യമാണ്. ഇവിടെയുള്ള ആർക്കും ഒരു പ്രയാസവുമില്ലാതെ അല്ലെങ്കിൽ ബുദ്ധിമുട്ടില്ലാത്ത, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണോ യഥാർത്ഥത്തിൽ ഒരു കമ്യൂണിസ്റ്റുകാരനെ ലക്ഷ്യം? ലക്ഷ്യമാണ് പ്രധാനം എന്ന് മനസ്സിലാക്കിയാൽ, സഹകരിക്കാൻ തയ്യാറുള്ള എല്ലാവരെയും പരിമിതമായ സമയത്തെങ്കിലും നമ്മുടെ കൂടെ കൂട്ടുന്നത് ആയിരിക്കും ശാസ്ത്രീയം എന്നും, സാമാന്യ ആപേക്ഷികതാ രീതി എന്നും നാം മനസ്സിലാക്കിയാൽ നല്ലത്. ഇരുപതാം നൂറ്റാണ്ടോടു കൂടി Einstein ൻ്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം സാമൂഹ്യ തലത്തിലും നാം പരിശോധിച്ചാൽ എല്ലാവരെയും ശാസ്ത്രീയമായ ചിന്താഗതിക്കാർ ആക്കിയിട്ട് രാഷ്ട്രീയം നടത്താം എന്നത് വിഡ്ഢിത്തം ആണെന്ന് മനസ്സിലാവും. എന്തായാലും ഇക്കാര്യം ചെറിയൊരു നോട്ടിൽ അല്ലെങ്കിൽ കമൻറ് ിൽ അവതരിപ്പിക്കാൻ ആവാത്തതിനാൽ ഖേദിക്കുന്നു.
ശുദ്ധമായ മലയാളം സംസാരിക്കുകയും സാധാരണക്കാരായ ജനങ്ങൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ അണിചേരുകയും ചെയ്തപ്പോൾ മറ്റുള്ള പാർട്ടികൾ എല്ലാവരും അദ്ദേഹത്തിന് എതിരെ തള്ളിപ്പറയുകയും ആർഎസ്എസ് അദ്ദേഹത്തെ കേസെടുത്തു ജയിലിൽ അടക്കുകയും ചെയ്തപ്പോൾ അതിനു സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ പാർട്ടികളും കുറ്റക്കാര് തന്നെയാണ് ഇന്ന് ഈ പറഞ്ഞ പുസ്തകം ഇറക്കിയ ജയരാജൻ ഷുക്കൂർ എന്ന വ്യക്തിയെ കൊലചെയ്യപ്പെട്ട പ്രതിയാണ് അതേസമയം മദനിയെ കേസ് ഇന്നുവരെ തെളിയിക്കാൻ കഴിയാത്ത പ്രതിയും അപ്പൊ ഇപ്പോഴും ഒറിജിനൽ രാഷ്ട്രീയ ഗുണ്ടകൾ പുറത്ത് തന്നെയാണ് അല്ലാതെ ജയിലിനകത്ത് അല്ല അദ്ദേഹത്തെ കൂട്ടിലടക്കാൻ സപ്പോർട്ട് ചെയ്ത എല്ലാ മാമാ മാധ്യമങ്ങൾക്കും നന്ദി ഇവിടെ നിങ്ങൾ വിജയിച്ചിരിക്കുന്നു
ഇദ്ദേഹം പറയുന്നു മഅ്ദനി വർഗീയത പറഞ്ഞതെന്ന്... മഅ്ദനി പറഞ്ഞ വർഗീയത എന്തായിരുന്നു എന്നു കൂടി ചോദിക്കാമായിരുന്നു... ഇത്രയൊക്കെ പ്രസംഗങ്ങൾ നടത്തിയ മഅ്ദനിയുടെ വർഗീയ പ്രസംഗത്തിൻ്റെ ഏതെങ്കിലും ക്ലിപ്പുകൾ കിട്ടുമോ, ഒന്ന് ചെക്ക് ചെയ്യാൻ വേണ്ടിയായിരുന്നു...
നല്ലൊരു രാഷ്ട്രീയക്കാരൻ നല്ലൊരുബിസിനസ്സുകാരൻ കൂടിയാണ് .😴 തൻ്റെ ബിസ്സിനസ്സിൻ്റെ അഭിവൃദ്ധിയും ലാഭവും മാത്രമായിരിക്കും അവൻ്റെ ലക്ഷ്യം.😴😴 വ്യത്യസ്ഥസീസണുകളിൽ വ്യത്യസ്ഥമായ പ്രൊഡക്ടുകൾ ഇറക്കിയാലെ തൻ്റെ കച്ചവടം ലാഭകരമാകൂഎന്നും അതിന് വേണ്ടി എന്തൊക്കെചെയ്യണമെന്നും അവനറിയാം😴😴😴 മാക്ലിമം ലാഭം മാത്രം ലക്ഷ്യം വെക്കുമ്പോൾ പലപ്പോഴും കച്ചവടത്തിലെ നൈതികത അവന് പ്രശ്നമാവില്ല😴😴😴😃 അതുപോലെയാണ് നമുക്കു ചുറ്റുമുള്ള രാഷ്ടീയക്കാരും😴 തൻ്റെ കക്ഷിയും സ്ഥാനാർത്ഥിയും തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനവൻ സീസൺനോക്കി വർഗ്ഗീയത ഇറക്കിക്കളിക്കും😴 സമൂഹത്തിൽ ധ്രുവീകരണവും നടത്താൻ സഹായകരമായ നിലപാടും സ്വീകരിച്ചേക്കും😴😴😴
ഇറാനിലെ ഇസ്ലാമിക വിപ്ലവം എന്ന പേരിൽ നടന്ന ഷിയാ നേതൃത്വത്തിലുള്ള ഭരണ മാറ്റവും, അടുത്തകാലത്തായി ഉണ്ടായ ബിൻ ലാദൻ പ്രതിഭാസവും ഒരേപോലെ എടുക്കരുത് എന്നാണ് എൻറെ അഭിപ്രായം. കാരണം ആദ്യത്തെ ലക്ഷ്യം പ്രാദേശികമായ സാമ്പത്തിക വിമോചനം ആയിരുന്നു. അത് നേടിയപ്പോൾ അവരെ കൂടെ നിൽക്കാൻ കഴിയാത്ത കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയാണ് ചെയ്തത്. മറിച്ച് ബിൻലാദനെ അൽക്ക ഇതാ എന്നത് പൂർണ്ണമായും കമ്മ്യൂണിസത്തെ തകർക്കാനായി ഉണ്ടായതും നിലകൊണ്ടത് അമേരിക്കയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായത്തോടെ സിഐഎ പരിശീലനം നൽകി അഫ്ഗാനിസ്ഥാനിൽ ഉള്ള കമ്മ്യൂണിസത്തെ തകർക്കാൻ ഉണ്ടായതല്ലേ? അവിടെപ്പോലും ജനകീയമായ സാമ്പത്തിക അസമത്വം ഉണ്ടായിരുന്നു എന്നത് കൊണ്ടല്ലേ അഫ്ഗാനിസ്ഥാനിൽ ഭരണത്തിലേറിയ മുസ്ലിം ഭരണ നേതൃത്വം നാടിൻറെ സമ്പദ് വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കാൻ യജ്ഞം.
ശ്രദ്ധ തിരിച്ചു വിടൽ ജനങ്ങളുടെ ജീവിതപ്രശ്നം ചർച്ച യാക്കാതെ ആകുമ്പോൾ ഏതെങ്കിലും ഭാഗത്തേക്ക് ചായ്‌വ് വരും രാഷ്ട്രീയ ത്തിൽ പത്തു കൊല്ലത്തിൽ അധികം ജനങ്ങൾ ആരെയും ഉയർത്താറില്ല ഇവിടെ ഉള്ള ജനങ്ങൾ അവർക്ക് ഉപകാരം ഇല്ലാത്ത വരെ മാറ്റി നിറുത്തും, ദുരന്തം വരുമ്പോൾ എല്ലാവരും ഒറ്റ കെട്ടാണ്, സ്ത്രീകളുടെ യും കുട്ടികളുടെയും സംരക്ഷണം, തൊഴിലി ല്ലായ്മ,വിലകയറ്റം, ഇതൊക്കെ യാണ് ഭീകരം, ആരോടും പറയാനില്ല, പാവങ്ങൾക്ക്
മഅദനിയെ limelight ലേക്ക് ആദ്യകാലത്തു കൊണ്ടുവരുന്നതിൽ ജേക്കബ് തോമസും എം ജി രാധാകൃഷ്ണനും നേതൃത്വം കൊടുത്ത ഇന്ത്യാ ടുഡേ മലയാളം പങ്ക് വഹിച്ചിട്ടുണ്ട്. മഅദനിയെ അന്ന് ശക്തമായി വിമർശിച്ചതിൽ കോൺഗ്രസ്സിന്റെ വയലാർ രവി മുമ്പിലുണ്ടായിരുന്നു
മദനിയുടെ കുറെ പ്രസംഗം അംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഒരു പ്രസംഗത്തിൽ പോലും ഒരു വാക്ക് പോലും വർഗീയമസ്‌യി കേട്ടിട്ടില്ല, ആത്മാർഥത ഒന്ന് അദ്ദേഹത്തിൽ നിന്നും കേട്ടിരുന്നു. അത്രയേ നിക്ഷ്പക്ഷ മതികൾക്ക് കാണാനും കഴിയു.
അപരമത മത വിദ്വേഷം മദനി പറയുന്ന അദ്ദേഹത്തിൻ്റെ ഒരൊറ്റ പ്രസംഗം പോലുമില്ല . നരസിംഹ റാവുവിനെയും സംഘ്പരിവാറിനെയും വളരെ രൂക്ഷമായി അദ്ദേഹം വിമർശിച്ചിട്ടുണ്ട്. പിൽകാലത്തെ ഇന്ത്യയിലെ സംഭവ വികാസങ്ങൾ മദനിയുടെ വീക്ഷണങ്ങൾ ശരി വെക്കുന്നു.
തീവ്രവാദി ആയിരുന്നെങ്കിൽ കോടതി ശിക്ഷിക്കണ്ടെ... മഅദനി പറഞ്ഞിട്ടുണ്ട്...എന്റെ നിലപാടുകൾക്ക് മാറ്റമില്ല.. പിന്നെ പറഞ്ഞത് കുറച്ച് കടുത്തഭാഷയിൽ പറഞ്ഞു..എന്ന് മഅദനി പറഞ്ഞിട്ടുണ്ട്... ആയിരം പളളികൾ പൊളിച്ചാലും അമ്പലത്തിന്റെ ഒരുകല്ല്പോലും ഇളക്കരുത് എന്നാണ് പറഞ്ഞത്.... അന്ന് മഅദനി പറഞ്ഞതെല്ലാം ഇന്ന് സംഭവിക്കുന്നു...
സുനിതയുടെ ആദ്യത്തെ ചോദ്യം സൂപ്പർ......ശരിക്കും ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും തമ്മിൽ എന്ത് എന്ന് ജനം തിരിച്ചറിയേണ്ട കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്....പക്ഷെ ഞാൻ ഏറെ ബഹുമാനിക്കുന്ന മാധ്യമ പ്രവർത്തകനായ രാധാകൃഷ്ണൻ സാർ പറഞ്ഞ മറുപടി ഒട്ടും ശരിയായില്ല എന്ന് പറയേണ്ടിവരുന്നു. ഒന്നുകിൽ അദ്ദേഹം സത്യം മറച്ചു മറ്റൊന്ന് പറഞ്ഞു .....സജിമാർക്കോസിനോട് ചോതിചിച്ചാൽ ഇതിലും ഭംഗിയായി പറഞ്ഞുതരും. ദയവായി സുനിത ഇസ്ലാമിനെക്കുറിച്ചു സംസാരിക്കുമ്പോൾ ഭക്ഷ ഭേദമില്ലാതെ നന്നായി പഠിച്ചവരോട് ചോദിക്കൂ പ്ലീസ് ....വെറുപ്പിന്റെ കച്ചവടം പൊടിപൊടിക്കുമ്പോൾ നമ്മളായിട്ട് അതിനു വളമിട്ട് കൊടുക്കാതെയെങ്കിലും .......!!!!!!
MG രാധാകൃഷ്ണൻ ന്റെ ശരിയായ നിരീക്ഷണം ആണ്.ഒരിക്കൽ ജമാഅത് ഇസ്ലാമിയും ആയും, പിഡിപി യും ആയി സംഘ്യ ത്തിൽ ഏർപ്പെട്ട ത് തെറ്റായിരുന്നു എന്ന് സമ്മതിക്കാതെ അത് സൂചിപ്പിക്കുക പോലും ചെയ്യാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രണ്ട് സംഘടനകളെയും എതിർക്കുന്നതിൽ എത്രത്തോളം സത്യ സന്തത ഉണ്ട്?
ഞാനും ഒരു മുസ്ലിം ആണ് ... എന്റെ സ്കൂൾ പഠനകാലത്തു ഞാൻ കണ്ട മദനിയും ഞാൻ നേരിട്ട് കേട്ടിട്ടിട്ടുള്ള മദനിയും ഹിന്ദു തീവ്രവാദികൾക്ക് എതിരെ തീവ്ര വാദം പ്രസംഗിക്കുന്ന പ്രചരിപ്പിക്കുനന് ഒരാളിലായിരുന്നു ... എന്നാൽ പ്രസംഗം കേട്ട് ആവേശം കേറിയ കുറെ ചെയ്‌പ്പക്കര് കാരണം കുറെ മുസ്ലിം കുടുംബങ്ങളുടെ ജീവിതം തന്നെ ഇല്ലാത്തായ കഥ ആർക്കൊക്കെ അറിയാം?.. ജനുവരി 17 1995 തിരുവന്തപുരം ജില്ലയിൽ പെരുമാതുറ യിൽ ... സഖാവ് സകീർ നെ കൊന്നത് മദനിയുടെ അനുയായികൾ ആയിരുന്ന പിഡിപി പ്രവർത്തകർ ആണ് അതിൽ കുറച്ചു പേര് ഇന്നും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ബാക്കി ഉള്ളവർക്ക് വേണ്ടി ഉള്ള കേസ് ഇന്നും തിരുവനതപുരം കോടതിയിൽ നടക്കുന്നുണ്ട് ബുക്കിൽ ഉള്ളത് 100% ശെരി ആണ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഇൻറർവ്യൂ മനോരമ നേരെ ചൊവ്വേ ൽ ഉണ്ട്.അതിൽ മദനിയെ മുസ്ലിം ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് ഇവിടെ വളം വച്ച് കൊടുത്തയാൾ എന്നാണ് പറയുന്നത്.അദ്ദേഹത്തെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല എന്നും പറയുന്നു.ഇതൊക്കെ തന്നെയാണ് ജയരാജേട്ടനും പറഞ്ഞത് സംശയമുള്ളവർക്ക് യൂട്യൂബിൽ കയറി തങ്ങളുടെ ഇൻറർവ്യൂ കാണാം.❤❤❤
മദനി യെ പറഞ്ഞു കേട്ടപ്പോ.. ശരീരം പെരുത്തു രോമം എഴുന്നേറ്റു നിന്നു... അന്നേ വല്ലാത്തൊരു ഇഷ്ടം ആയിരുന്നു.... അദ്ദേഹം അന്ന് പറഞ്ഞത് ഇന്ന് സത്യം ആയി പുലർന്നു... 🌹🌹🌹🌹🌹🌹🌹
ഇതാണ് കോയാ യഥാർത്ഥ വർഗ്ഗീയത... നിന്റെ രോമം എഴുന്നേറ്റു നിന്നതും കോരിത്തരിച്ചതും.. ആ ഭീകരനോടുള്ള ആരാധന തോന്നിയതും ഒക്കെ.. 😃😃😱😱
സുനിത ഇസ്ലാമിൽ ചേരൂ.. നല്ല മതമാണ്.. നിങ്ങൾ പറഞ്ഞ പോലെ തന്നെയാണ് ഇസ്ലാം മതം..
@@muhammadvad8207😂😂😂😂😂😂😂😂😂😂
ശരിക്ക് കേട്ടില്ല എന്ന് തോന്നുന്നു. മദനി വലിയ തെറ്റു ചെയ്തു എന്നാണ് ഈ ചർച്ചയിൽ എനിക്ക് മനസ്സിലായത്.തീവ്ര പ്രസംഗങ്ങൾ കേരളത്തിൽ തീവ്രവാദികളെ വളർത്തി എന്ന വലിയ തെറ്റ് മദനി ചെയ്തു എന്നാണ് ഇവിടെ കേട്ടത്
😂IT സെല്ലിന്റെ കുത്തിത്തിരിപ്പുകാർ
ഒരു പോസ്റ്റ് ഇടുന്നു
മറുപടികളും ഇടുന്നു
😏😏നടക്കട്ടെ
സുനിതാ.. ഞാൻ കണ്ട മഅദനി ഞാൻ കേട്ട മഅദനി സ്നേഹനിധിയായ ഫാസിസ്റ്റ് വിരുധനായ ദളിതനും ആദിവാസികൾക്കും പിഡിതർക്കും വേണ്ടി നിലകൊണ്ട ധീരയോധാവായ വിപ്ലവ സൂര്യനായ ആണൊരുത്തൻ അദ്യേഹത്തേ അറിഞവർക് അറിയാം ഇന്ത്യ കണ്ട ഫാസിസ്റ്റ് വിരുധ പടയാളിയാണ് മഅദനി❤❤❤❤
👌👌
Asamanya tholikatti....madani fascit virudhan aanu enkil Hitler visudhan aanu
സത്യം ഒരിക്കലും വെളിച്ചം കാണാൻ സത്യം വിരുദ്ധ മൂഢ ബുദ്ദികൾ സമ്മതിക്കില്ല, അതിൽ ഒന്നും രണ്ടു മൂന്നും ഇല്ല എല്ലാം ഒന്നാണ്, ex. Rss, cpm, cpi,bjp, mossad, etc. മദനി ദളിതരേയും ❤അധസ്ഥിതിയാരെയും ഉന്നതിയിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ കേരളത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേ ഒരുനേതാവാണ് ബഹുമാന നിറകുടമായ മദനി.
Bismayam overloaded😂
അടിപൊളി.......... 🙄
1993.മുതൽ L. D. F.നെ പിന്തുണക്കുന്ന മദനിക് അർഹിക്കുന്നത് കിട്ടി ഇനി എങ്കിലും ആട്ടിൻതോൽഇട്ട ചെന്നായയെ തിരിച്ചറിയാൻ ഉസ്താദ് ന്. ന്നല്ലബുദ്ധിയും ആഫിയത്തുള്ള ദീർഘയുസും ന്നൽകി അനുഗ്രഹിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲
👌👌👌
Pdp പിന്തുണ യില്ലെങ്കിലെന്താ RSS പിന്തുണ ഉറപ്പിച്ചു കഴിഞ്ഞു
ഒരുതരം തീവ്ര വാദ വർഗീയ രാഷ്‌ടീയവും കേരളം അംഗീകരിക്കില്ല, ചില പ്രത്യേക സാഹചര്യത്തിൽ സഹായിക്കും example : തൃശൂർ വിജയം
തൃശ്ശൂരിൽ ക്രിസ്ത്യാനികളുടെ വോട്ട് കൊണ്ടാണ് ജയിച്ചത്, പിന്നെ തെരഞ്ഞെടുപ്പ് തൊട്ടുമുമ്പ് ക്രിസ്ത്യൻ പള്ളിയിൽ കയറി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദുർദു മാതാവിന് പത്തുലക്ഷം രൂപയുടെ സ്വർണ്ണമാല അണിയുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതും സുരേഷ് ഗോപിക്ക് ക്രിസ്ത്യൻ വോട്ടർമാർ 2:46 വർദ്ധിക്കാൻ കാരണമായി @@sajudeen5195
ഇതിൽനിന്ന് മദനിക്ക് കാര്യമായി ഒന്നും പഠിക്കാനില്ല സാദാരണ ക്കാർ അദ്ദേഹത്തെ കയ്യൊഴിയുക മുസ്‌ലിം ബഹുജനങ്ങൾക്ക് ഇതിൽ ഒരുപാട് പഠിക്കാനുണ്ട്.
ബാർബറി മസ്ജിദിൻ്റെ തകർച്ചക്ക് ശേഷമാണ് മദനിയുടെ കാൽ നഷ്ടപ്പെട്ടത് M' G. R. സത്യം തുന്നു പറയാൻ ബുദ്ധിമുട്ടുന്നു. മനസ്സ് അത് തടയുകയും ചെയ്യുന്നു ഇനിയെങ്കിലും ഞാനും സംഘി പക്ഷത്തേക്കൊരു ചായവുള്ളവനാണെന്ന് സമ്മതിച്ചു കൂടേ. സുനിതാ അദ്ദേഹം പറയുന്നത് അർദ്ധസത്യങ്ങൾ മാത്രമാണ്. M . ഗോവിന്ദപ്പിള്ളയുടെ മകനിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നു മാത്രം ' പറയട്ടെ. മദനിയുടെ രാഷ്ട്രീയം സംഘപരിവാർ രാഷ്ട്രീയത്തിനെതിരായിരുന്നു. അതുകൊണ്ടദ്ദേഹത്തിൻ്റെ യുവത്വവും ജീവിതവും നഷ്ടപ്പെട്ടു. ബിജുവിനെപ്പോലുള്ള കൊടും വർഗീയവാദികൾ വിലസുന്നതാരും കാണുന്നുമില്ല.
ബഹുമാനപ്പെട്ട മഅദനി ❤️💚
ലോക സത്യം മദനി തുറന്നുപറഞ്ഞു നല്ലസമൂഹം അത് മനസിലാക്കി നല്ലവർക്ക് പടച്ചവൻ പരീക്ഷണം കൊടുക്കും
മരണവും ജയിലിൽത്തന്നെ
ഞാൻ ഇതുവരെ കണ്ട വീഡിയോകളിൽ ഒന്നിൽ പോലും മദനി സർ അപരമത വിദ്വേഷം പറഞ്ഞതായി കണ്ടിട്ടില്ല
തെറ്റ് പറ്റിയിട്ടുണ്ടെന്ന് മദനി തന്നെ പറഞ്ഞിട്ടുണ്ടല്ലോ , പക്ഷെ നീ സമ്മതിക്കില്ല
@@shortgaming963തെറ്റ് പറ്റി എന്ന് പറഞ്ഞാല്‍ അതിനു അര്‍ത്ഥം അപരമത വിദ്വേഷം പ്രചരിപ്പി ചിരിന്നു എന്നാണോ??
അതിനാണോ മാപ്പ് പറഞ്ഞത്? ആ മാപ്പിലെ വാചകങ്ങള്‍ ഓര്‍മയില്‍ ഉണ്ടോ?
മഅദനി പറഞ്ഞത് ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, പക്ഷെ കുറച്ച് വികാരഭരിതമായി സംസാരിച്ചു എന്നതാണ് അത് ഒരിക്കലും ഏതെങ്കിലും മത വിഭാഗത്തിന് എതിരായിരുന്നില്ല, മറിച്ച് സംഘപരിവാർ ആശയങ്ങൾക്ക് എതിരെയായിരുന്നു
ജോസഫ് മാഷിന്റെ കൈ വെട്ടിയത് തെറ്റ് അല്ലെന്ന് പറഞുനടക്കുന്ന ആളാണ് മദനി
@@MunabamBoys നീ ജനിച്ചപ്പോൾ ആരോ ചൂണ്ടിക്കാട്ടി ഇതാണ് മിത്രമേ നിന്റെ അച്ഛൻ മിത്രം എന്ന്, നിനക്ക് അതു തെളിയിക്കാൻ പറ്റുമോ, എന്നാൽ ഇന്ന് 1980 മുതൽ ഉള്ള എല്ലാ വിഷയങ്ങളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ് അങ്ങനെ മദനി പറഞ്ഞത് കാണിച്ചു തന്നാൽ നീ വിളിക്കുന്ന അച്ഛനാണ് അന്നത്തെ രാത്രി നിന്റെ അമ്മയുടെ കൂടെ കിടന്നതു എന്ന് നിജപ്പെടുത്താം
മഹ്ദനി വികാരഭപമായി സംസാരിച്ചിട്ടുണ്ട് ശരി തന്നെ അത് ബാബരി തകർക്കലിനു ശേഷമാണ് ഉത്തരെന്ത്യയിൽ പിന്നോക്ക വിഭാഗം അനുഭവിക്കുന്ന നീധി നിഷെധം അതിനു കൂട്ടു നിൽക്കുന്നവരെ തുറന്ന് കാണിച്ച സംസാരിച്ചിട്ടുണ്ട് അതൊന്നും അല്ല സിപിഎം ന്റെ ഒക്കെപ്രശ്‌നം നൂറ്റാണ്ടുകളായി അകന്നു നിൽക്കുന്ന ദളിതരെയും പിന്നോക്കക്കാരെയും ഒരുമിച്ച് നിർത്താൻ വേണ്ടി ശബ്ദിച്ചു ദളിദർക് അധികാരം കൊടുക്കണം എന്ന് പറഞ്ഞ് പ്രവർത്തിച്ചു അതിൽ ഫലം കണ്ടു തുടങ്ങി മദനി പ്രസംഗിച്ചത് കൊണ്ടാണോ ബോംബയിൽ കലാപം ഉണ്ടായത് മദനി കാരണം മുഖ്യധാരാ പ്രമാണിമാർ അയിത്തം കല്പിച്ചിരുന്ന ദളിതരും പിന്നോക്കക്കാരും ഒന്നിച്ചിട്ടുണ്ട് ഒരു കോടതിയും ഒരു കുറ്റവും ഇന്നെ വരെ മദനിയിൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല
Ee ജയരാജൻ Rss nte adima aayi മാറിയോ..അത്ഭുതം...ജയരാജന്ന് രാഷ്ട്രീയ അറിയില്ല..ചരിത്രം അറിയില്ല..എന്തിനു kalavu പറയുന്നു...എന്ത് നേടി..?..സഖാക്കൾ ചിന്തിക്കു...മദനി പര്നഹത്തെല്ലാം ഇപ്പോൾ 100% ശരി...ഇപ്പോൾ Cpm ൽ ലും,വർഗീയ വാദികൾ വന്നിരിക്കുന്നു..സൂക്‌ചിക്കുക...Rssnte വോട്ടുകൾ കിട്ടാനാണ് ഈ kapadya വാർത്ത..C.M.പോലും ജയരാജനെ എതിർത്തിരിക്കുന്നു....Rss നേതാക്കൾ ethra വർഗീയ വിധ്വാശാനങ്ങൾ musllingal ക്കെതിരെ നടത്തി..നടത്തുന്നു..ഈ avasara സഖാവ് കാണുന്നില്ലേ.അത് വർഗീയം അല്ല.അല്ലെ സഖാവേ?...മദനി രാജ്യത്രോഹിയോ,വർഗീയവാദിയോ അല്ല..പറഞ്ഞിട്ടുമില്ല....മത souhardame പറഞ്ഞിട്ടുള്ളു...Jai hindu സഖാവേ.....
ബംഗ്ലാദേശിലും പാകിസ്ഥാനിലും ദലിതർക്ക് അധികാരം കൊടുത്ത പോലെ കേരളത്തിലും മദനി ഉസ്താദ് ദലിതർക്ക് അധികാരം കൊടുത്തേനെ ഹി ഹി ഹി
C m ൻ്റെ അഭിപ്രായമാണ് ജയരാജനിൽ കൂടി പുറത്ത് വന്നത് CP എമ്മിൻ്റെ അഖിലേന്ത്യ സെകട്ടറി പറഞ്ഞത് RSS ഒരു ഫാസിസ്റ്റ് സംഘടനയാണന്ന് പറയാൻ കഴിയില്ല. എന്നാണ് CPഎമ്മിൻ്റെ കാഴ്ച്ചപാടിൽ എറ്റവും വലിയ ഭീകര സംഘടന PDP യും ജമാഅത്തെ ഇസ്ലാമിയുമാണ് .ഇത് കണ്ണൂരും തലശ്ശേരിയിലുമുള്ള നല്ലവരായ മാതതര വി ശ്വസിക് ശ്രദ്ധിക്കൂക
മുസ്ലീങ്ങൾ അപരമത വിദ്വേഷികൾ . മദനിയും. കാരണം മമ്മദ് തന്നെ.
തെളിവ് കോടതിയിൽ നിന്നും മറച്ചു വച്ചു.
മദനി ഒരിക്കലും വർഗ്ഗീയത പ്രസംഗിച്ചിട്ടില്ല, സമ്മിതിച്ചിട്ടുമില്ല .ചില സംഭവങ്ങൾ അവതരിപ്പിച്ചത് വൈകാരികമായിപ്പോയി എന്നാണ് മദനി പറഞ്ഞത്, മദനി ജീവിച്ചിരിപ്പുണ്ട്, പ്രസംഘങ്ങൾ ലഭ്യവുമാണ്
സർ ആർഎസ്എസുകാരെ തന്നെയാണ് അദ്ദേഹത്തിന്റെ കാല് ബോംബ് വെച്ച് എറിഞ്ഞു പൊട്ടിച്ചത് എന്താ നിങ്ങൾക്ക് ആർഎസ്എസിന്റെ പേര് പറയാൻ പേടിയുണ്ടോ
ആർഎസ്എസുകാരെ എറിയാൻ കൊണ്ടുവന്ന ബോംബ് വാഹനത്തിലിരുന്ന് പൊട്ടുകയായിരുന്നു.
പേടി ഉള്ളതുകൊണ്ടല്ല എല്ലാവർക്കും അറിയാവുന്ന കാര്യം എപ്പോഴും എടുത്തുപറയേണ്ട ആവശ്യമില്ല.
കാലു മുള്ളുകൊണ്ട് മുറിഞ്ഞതാണ്.
മദനി ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങളോട് സത്യം പറഞ്ഞു. അത് ഇപ്പോൾ തെളിഞ്ഞ് വരുന്നുണ്ട്.
Athu musi chaytha thetukal vere musis parayumo?
Achoda paavama muthu madani
Exposing Islam
ആർഎസ്എസ് എന്ന ഭീകര പ്രസ്ഥാനത്തെ. പരസ്യമായി ഒറ്റയാനായി. തുറന്നു കാണിച്ചത് മഅ്ദനി എന്ന ധീരനാണ്
മുസ്ലിം ബോട്ടുകളിൽ വൻ ഇടിവ് വന്നതിനുശേഷമുള്ള പ്രതികാര പുസ്തകം
പ്രതികാരവും കൊണ്ടുവന്നാൽ ത്രിപുര, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ സംഭവിച്ച പോലെ ഇവന്മാർ വീട്ടിൽ ഇരിക്കും.
സുനിത അഭിമുഖ ത്തിന് ബന്ധപ്പെട്ട നിഷ്പക്ഷ പണ്ഡിതന്മാരെ തെരഞ്ഞെ ടുക്കണം
ആ List ഒന്ന് കൊടുക്കൂ😊
Angne ullavare vilicha support pokillee 😂
Iyal nishpakshamayitt thanney alle samsarikkunnath
😂😂😂
മദനി പറഞ്ഞത് ഇന്ന് കൃത്യം ആയി പുലരുന്നു.
“ഒരു ക്രിമിനലിന്റെ ജല്പനങ്ങൾ” എന്നാണ് ജയരാജന്റെ പുസ്തകത്തിന് പറ്റിയ പേര്
മദനി എതിർത്തു സംസാരിച്ചിട്ടുള്ളത് സംഘ് പരിവാറിനെ മാത്രം ആണ്. അല്ലാതെ ഒരു മതത്തെയും എതിർത്ത് ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇദ്ദേഹത്തെ പോലുള്ള ലിബറൽ ഹിന്ദുക്കൾക്ക് പോലും അത് വർഗീയം ആയി തോന്നുന്നെങ്കിൽ സംഘ് പരിവാർ എത്രത്തോളം സ്വാധീനം ഹിന്ദുക്കൾക്കിടയിൽ ഉണ്ടാക്കുന്നു എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.
ഹിന്ദുക്കൾ ഒന്നിക്കുന്നത് കാണുമ്പോൾ സഹിക്കുന്നില്ല അല്ലേ
@@shortgaming963ആരോന്നിച്ചാലും അത് സത്യത്തിനെതിരാണെങ്കി നിങ്ങളുടെ കമന്റിനു ഒരു മൂല്യവുമില്ല മാത്രവുമല്ല നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയുകയുമില്ല കേട്ടോ കുട്ടാ 😊
മഅദനി ഒരിക്കലും ഒരു മതമൗലികവാദി ആയിരുന്നില്ല വർഗീയ ഫാസിസ്റ്റ് വാദികൾക്കെതിരെ പോരാടിയ ധീരയോദ്ധാവാണ് അബ്ദുൽ നാസർ മഅദനി ❤❤❤
മ അദനി ഒരു ഉറുബ്ബിനെ പോലും കൊല്ലരുതെന്നാണ് പറഞ്ഞത്. ശശി കലയെ പറ്റി ചർച്ച ചെയ്യണം സുനിത.
നീയ്തെ പറയൂ....😂
Check this👇
ഉറുമ്പിനെ കൊല്ലരുത്. മാടിനെ വെട്ടി പാകം ചെയ്തു തിന്നാം. അന്യമതക്കാരെ കൊല്ലാം
ഗാന്ധി ജിയെ കൊന്ന് ഇന്നും ഓരോ പറി യാത്രകൾ നടത്തി കലാപമുണ്ടാകുന്നവർക്ക് ഒന്നും മനസ്സിലാക്കില്ല
@@arunkumar-ij8lw മറിച്ചാണെന്ന് തെളിവ് സഹിതം പറഞ്ഞോളൂ
മദനിയെ കുടുക്കാൻ ശ്രമിച്ച രാഷ്ട്രീയ നേതാക്കൾ ആരെന്ന് എന്നതിനെ കുറിച്ച് ഒരു ചർച്ച വേണം
RSS -ന്റെ ബോംബാക്രമണത്തിലാണ് അദ്ധേഹത്തി കാല് നഷ്ടപെട്ടതെന്നും പിന്നീട് പ്രതികളായ RSS കാർക്ക് മഅ്ദനി മാപ്പ് കൊടുത്തെന്നും കൂടി പറയേണ്ടതായിരുന്നു.
"എനിക്ക് തെറ്റിപ്പോയതാണ്
ഞാൻ തീവ്രവാദം പ്രചരിപ്പിച്ചിരുന്ന ആൾ തന്നെയാണ്.
ഇനി ഞാൻ ആ വഴിക്കില്ല".
എന്ന് അബ്ദുന്നാസർ മഅ്ദനി ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
രാധാകൃഷ്ണൻ ഇത്ര വലിയ നുണ പ്രചരിപ്പിക്കുന്നത് ഒരു പത്ര പ്രവർത്തകന് ചേർന്നതല്ല.
(ശംഖ് മുഖത്ത് നടത്തിയ പ്രസംഗം യൂറ്റുബിൽ ഉണ്ട്)
ഐ എസ് എസ് ഉം ആർ എസ് എസും എങ്ങനെയാണ് ഒരുപോലെ ആവുക?? ആർ എസ് എസ് എന്താണ് എന്ന് അറിയാത്ത അത്രയും വിവരദോഷിയാണോ രാധാകൃഷ്ണൻ സാർ? ഇത് പോലെ സാമാന്യ രാഷ്ട്രീയ സാംസ്‌കാരിക വിജ്ഞാനം പോലും ഇല്ലാത്ത ആളുകളെയൊക്കെ ആണോ സുനിത വിളിച്ചു അഭിപ്രായം ചോദിക്കുന്നത്??
പ്രത്യായശാസ്ത്രം ഒന്നാണ്
അബുൽ നാസർ മദ്നി ❤
തീവ്രവാദി
മഅ്ദനിയുടെ ഏതെങ്കിലും ഒരു പ്രസംഗത്തിൽ ഹിന്ദുവിനെ കൊല്ലാനോ ആരാധന കേന്ദ്രങ്ങളെ തകർക്കണമെന്നോ ഇന്ത്യയുടെ ഭരണഘടനയെ ധിക്കരിക്കണമെന്നോ പറഞ്ഞിട്ടുണ്ടോ? ഹിന്ദു തീവ്രവാദികളുടെ ആശയങ്ങളെ വ്യക്തമാക്കി പ്രസംഗിച്ചു എന്നല്ലാതെ വേറെ എന്ത് പറഞ്ഞു
🤣😂🤣😂
Aaha.. Chetan jst madani hate speach onn adich nokku
👍
എന്തേയ് RSS കാരൻ കൊല്ലാൻ ബോമ്പെറിഞ്ഞ് കാല് നഷ്ടപെട്ടു എന്നിട്ട് ആ മഹാമാനുഷി ആരും കൊടുക്കാത്ത മാപ്പ് കൊടുത്തു എന്നിട്ടും ഓരു പത്രമോ ഒരു സാംസ്കാരി നായകരൊ ഏറ്റ് പറഞ്ഞില്ല എന്നുള്ളത് കേരള ജനത മാപ്പ് പറയണം
@@arunsuresh3967അടുത്ത മദനി ആവാൻ നടക്കുന്ന ഇവൻ പോയി ഇനി ആ സ്പീച് കേൾക്കണം അല്ലെ 🤣🤣
മഹ്ദനി ഇഷ്ടം സ്നേഹം
❤❤
Terrorist kal madaniye ishtam 😂
@@sreegith_3315enikk yogiye ishtam😂 athum oru terrorist anenn parayo
രാധാകൃഷ്ണൻ പറഞ്ഞത് തെറ്റാണ് സഘ്മുഖം കടപ്പുറത്ത് വെച്ച് മുൻകാലങ്ങളിൽ പറഞ്ഞത് തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞത് വ്യക്തികളെ പറ്റി പറഞ്ഞത് കുറച്ച് രൂക്ഷമായി പോയി എന്നാണ് പറഞ്ഞത് അദ്ദഹത്തിന് എതിരെ എടുത്ത 20 ന് മുകളിൽ കേസുകൾ പ്രഘോപനം പ്രസഗത്തിന്റെ പേരിലാണ് ഈ കേസുകളിൽ വിധി പറഞ്ഞ് കോടതി പറഞ്ഞത് ഈ കേസുകളിൽ ഒരു മതത്തേയും ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ല സംഘ്പറിനേയു അതിന്റെ നേതാക്കളേയുംമാണ് ഇത് തികച്ചും രാഷ്ട്രീയമാണ് എന്ന് പറഞ്ഞ് മഅദനിക്ക് എതിരെ എടുത്ത കേസുകൾ കോടതി തള്ളുകയാണ്
പിന്നെ കോടതിക്ക് ബോധ്യപെട്ടത് രാധാകൃഷ്ണൻ സാറിന് മാനസായില്ലെ
Mr രാധാകൃഷ്ണൻ പറഞ്ഞത് തെറ്റാണു. മദനിയുടെ ഏതെങ്കിലും പ്രസംഗത്തിൽ തീർവാദം പ്രചരിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടോ. എന്നാൽ മതപരമായ കാര്യങ്ങലിൽ ശക്തമായി പറഞ്ഞിട്ടുണ്ട്. അത് ഒരു മതപണ്ഡിതൻ എന്നാ നിലയിൽ ആവശ്യമായിരുന്നു.
എം ജി രാധാകൃഷ്ണൻ നടത്തിയ വിമർശനവുംഈ ചർച്ചയും പൂർണ്ണമാകണമെങ്കിലും നീതിയുക്തമാകണമെങ്കിൽ ഇവിടെ വിമർശനത്തിന് ഇരയാകപ്പെടുന്ന വ്യക്തികളുമായി ബന്ധപ്പെട്ടവരൊഅല്ലെങ്കിൽ അദ്ദേഹം പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെവക്താക്കളെയോ വിളിക്കണമണമായിരുന്നു
MG തെറ്റായ വ്യാഖ്യാനങ്ങൾ മഅ്ദനിയെകുറിച്ച് പറഞ്ഞിട്ടുണ്ട്
മഅ്ദനിയെ സമൂഹം തെറ്റിദ്ധരിക്കാൻ ഇടവരുന്നത്
ഇത്തരം ഏകപക്ഷീയമായ ചർച്ചകളും മാധ്യമ വിചാരണകളുമാണ്
സംവാദങ്ങളാണ് മഅ്ദനിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടക്കേണ്ടത്
മദനിയുടെ അന്നത്തെ പ്രസംഗത്തിലും പറഞ്ഞിരുന്നത് ആയിരം പള്ളികൾ പൊളിച്ചാലും ഒരു അമ്പലത്തിന്റെ മുകളിലേക്ക് മണ്ണുപോലും വാരിയെറിയാൻ പാടില്ല എന്നായിരുന്നു
ഇത് പറഞ്ഞത് മദനിയുടെ സ്വന്തം കാല് പോയതിന് ശേഷമാണ്.
CPMൽ ഒരു ശതമാനം RSS കാർ ഉണ്ടായിരുന്നു ഇപ്പ 25% RSS കാർ cpm ൽ ഉണ്ട് അത് ജയരാജനിലൂ മുഴക്കുന്നു ഇനിയും മുഴക്കും
50% ഉണ്ട്
ജയരാജൻ ( 10 ഓളം ക്രിമിനൽ കേസ് ) ഇദ്ധേഹത്തിൻ്റെ ബുക്കിൻ്റെ സ്ഥിതി ചിന്തിച്ചാൽ മതി
മദ്നിയുടെ ഒരു പ്രസംഗത്തിൽ പോലും വർഗീയത പറഞ്ഞത് കേട്ടിട്ടില്ല. സത്യം
പറഞ്ഞ വസ്തുതകൾ തെറ്റാണെന്ന് മഅ്ദനി പറഞ്ഞിട്ടില്ല. വാക്കിലും ഭാഷയിലും അനുചിതമായെന്ന് തെറ്റിദ്ധരിക്കപ്പെട്ട ചില തിരുത്തലുകൾ മാത്രമാണ് അദ്ദേഹം നടത്തിയത്
ആ പുസ്തകത്തിന്റെ കവര്‍ പേജിലെ ചിത്രം കണ്ടാല്‍ മുസ്ലിംകൾക്ക് പ്രവാചകന്റെ മദീനയിലെ പള്ളിയുടെ ചിത്രമാണ് എന്നാണ് മനസ്സിലാവുക. ഇക്കാലത്ത് സംഘപരിവാറും സി പി എമ്മും പറയുന്ന രാഷ്ട്രീയം ഒന്നു തന്നെയല്ലേ എന്ന് സംശയിച്ചാൽ സത്യമല്ലേ 🙄
മദനി ഉസ്താദ് ഇന്നേവരെ ഒരു ഉറുമ്പിനെ ഒരു മനുഷ്യനെ കൊന്നിട്ടില്ല... പക്ഷേ അദ്ദേഹം മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ.. പുലർന്നുകൊണ്ടിരിക്കുന്നു.. എന്നത് ഒരു വലിയ സത്യമാണ്.. കുറച്ചു വികാരപരമായി സംസാരിച്ചു എന്നുള്ളത് മാത്രമാണ് തെറ്റ്.. ഒരു തെറ്റും ചെയ്യാതെ എത്രനാൾ ഇട്ട് പീഡിപ്പിച്ചു... ഒരു സ്ഫോടനം നടത്തിയവനെ ഇന്നലെയാണ് വെറുതെ വിട്ടത്... നടക്കട്ടെ കാലം കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല
😂
ഇവിടെ കുറ്റവാളിക്കെതിരെ കേസ് എടുക്കുന്നത് മതം നോക്കി ഈ അടുത്ത കാലം മുതൽ😊😊👍👍
ഇദ്ദേഹം മനസ്സിലാക്കിയത് തെറ്റിപ്പോയി അല്ലെങ്കിൽ ഇയാൾ ബോധപ്പൂർവം കളവ് പറയുകയാണ്.... അദ്ദേഹം വെക്തമായി പറഞ്ഞിട്ടുണ്ട് തീവ്രവാദത്തിനെതിരെ സംഘപരിവാർ ഭീകരവാദികൾക്കെതിരെ ഇനിയും പ്രവർത്തിക്കും.... മുന്നേ അവർക്കെതിരെ ഞാൻ പറഞ്ഞത് കുറച്ചു കൂടിപ്പോയി എന്റെ ശൈലി കൂടിപ്പോയി അതു തെറ്റായിരുന്നു......, സങ്കി തീവ്രവാദികൾക്കെതിരെ എന്റെ ഭാഷ വളരെ കൂടി പോയി ആ ശൈലി ഞാൻ മാറ്റും എന്നാണ് അദ്ദേഹം പറഞ്ഞത്.... അല്ലാതെ തീവ്രവാദ പ്രവർത്തനം നടത്തിയിരുന്നു എന്നോ ഞാൻ തെറ്റിധരിച്ചതാണ് എന്നോ അദ്ദേഹം പറഞ്ഞിട്ടില്ല....
ഹിന്ദുത്വ വർഗ്ഗീയ രുചിയുള്ള ബന്ധം വളരെ തനദ്രപരമായ അവതരം
തെറ്റുകൾ ആരുടെ ഭാഗത്താണെങ്കിലും തുറന്നു പറയണം...തെറ്റു തിരുത്ത പെട്ടാൽ വീണ്ടും പീഡിപ്പിക്കാതിരിക്കണം...
സത്യത്തിന്റ് കൂടെ നിൽക്കണം..
ഏതു മത തീവ്ര വതത്തെയും എതിർക്കണം...
മതത്തിന്റെയും ജാതിയുടെയും പേരിൽ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്നതും ആക്രമിക്കുന്നതും കണ്ടില്ലെന്നു നടിക്കരുത്...! ❤❤🎉🎉
ഇരകൾക്ക് വേണ്ടി മഅ് ദനി സംസാരിച്ചിട്ടുണ്ട് അത്ര മാത്രം
സുനിത ചർച്ച നടത്തുമ്പോൾ അറിവുള്ള ഒന്നുരണ്ടു പേരെ കൂടി വെക്കേണ്ടതായിരുന്നു
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറയാനുള്ളത് ഒരാളെ ചർച്ചക്ക് ക്ഷണിക്കുമ്പോൾ ഏതു കാര്യത്തെപ്പറ്റിയാണ് അക്കാര്യത്തിൽ കൂടുതൽ ആഴത്തിൽ പഠിച്ചവരെ ചർച്ചയ്ക്ക് ക്ഷണിക്കുക
പ്രത്യേകിച്ച് ഇസ്ലാം മതത്തെ കുറിച്ച് പറയുമ്പോൾ കാരണം മറ്റുള്ള മതങ്ങളെപ്പോലെ അല്ല ഇസ്ലാം മതം വ്യവസ്ഥാപിതമായ
വ്യവസ്ഥാപിതമായി ശരി തെറ്റുകൾ ജനങ്ങളെ പഠിപ്പിക്കുന്ന ഒരു മതമാണ് അതുപോലെ തന്നെ ഖുർആനിനെ പറ്റിയുള്ള കൂടുതൽ ആഴത്തിൽ അറിവുള്ളവരെ mm അക്ബറിനെ പോലെയുള്ള പണ്ഡിതരെയാണ് ചർച്ചയ്ക്ക് ക്ഷണിക്കേണ്ടത്.
മദനിക്ക് കേരളത്തിൽ ഒരു ഓളവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല Iss മായി കത്തി നിന്ന കാലത്താണ് ഞാൻ കൗമാരം വിടുന്നത് എന്നിക്ക് മദനിയുടെ പ്രസംഗത്തിൽ ആകൃഷ്ടനാവനല്ല തോന്നിയത് മുസ്ലീം ലീഗിൻ്റെ രാഷ്ടീയ ലൈൻ സ്വീകരിക്കുകയായിരുന്നു ഇന്നും അങ്ങനെ തന്നെ എന്നെ പോലെ പലരും കരുതിയത് കൊണ്ടു കൂടെയാണ് കേരളം ഒരു അശാന്തിയുടെ തുരുത്താവാതെ മാറിയത് അതിന് ഒരു ബിഗ്ഗ് സല്യൂട്ട് കൊടുക്കേണ്ടത് പാണക്കാട് കുടുംമ്പത്തിന് തന്നെയാണ്
ശക്തമായും പരസ്യമായും വർഗ്ഗീയത പറയുന്നവരെ പറ്റി ഇദ്ദേഹം കാണാത്തതെന്ത്? മഅദനി പറഞ്ഞതിൽ അസത്യമായി എന്താണ് പറഞ്ഞത്?
സി.പി.എം പ്രതിസന്ധിയിൽ ആകുന്ന വിഷയങ്ങളിൽ നേരിട്ട് അഭിപ്രായം പറയാതെ
സി.പി.എം ന്യായികരണ തൊഴിലാളികളെ കൊണ്ടുവന്ന് ഇന്റർവു ചെയ്യിച്ച് സ്വന്തം സബ്‌സ്ക്രൈബഴ്സിനെ നഷ്ടപ്പെടുത്താതിരിക്കുവാനുള്ള കുടില തന്തം കൊള്ളാം...
ഇരയോടും വേട്ടക്കാരനു മൊപ്പം 👍👍👍👍😭😭😭😭😭😭😭👋😭
M.G. Radha Krishnan ഒളിഞ്ഞു കളിക്കുകയാണ്...ഇയാളുടെ വാക്കുകളിൽ എന്തോ മുസ്ലിം വിരോധം മറ നീക്കി പുറത്തു വരുകയാണ്...
മഅദനി ഇഷ്ടം
സഹോദരി സുനിതദേവദാസ്, ഇസ്ലാമിക രാഷ്ട്രീയ വിശദീകരണം അറിയാനും അറിയിക്കാനും അതിൽ ആധികാരികതയും ഉത്തരവാദിത്തവുമുള്ള ആൾ നന്നാവും
ഇന്ത്യ ടുഡേ മഅ്ദനി ശക്തമായി എതിർത്തിരുന്നു
അതിൻറെ പ്രതിനിധിയെ കൊണ്ടുവന്നാൽ മഅ്ദനി കൊടും ഭീകരവാദിയായി അവൻ ചിത്രീകരിക്കുന്നതിൽ അത്ഭുതമില്ല
ഹായ് 💗
... സ്നേഹാപൂർവ്വം ഗുഡ് മോർണിംഗ് സുനിത. 💞
... അഭിനന്ദനങ്ങൾ.. 👍🏾
സഖാവ് പി ജെ. യ്ക്ക് അഭിവാദ്യങ്ങൾ 🌹
വർഗീയവാതി ജയരാജൻ ചെങ്കൊടി കാവിയാക്കുന്ന ജയരാജൻ പക്ക വർഗീയവാതി സംഘി സിറ്റ് ഉറപ്പായി.😂
👍🌹🌹
@@sakeerhusain7543 Madani pine samadanathinte vellaripraav aanello 🤣🤣
അതേ@@Amazonian__________
മരിയൻ ജമീലയുടെ പുസ്തകത്തിൻറെ ഒരു സ്ഥാനമാണ് ജയരാജൻ പുസ്തകത്തിൽ നൽകാനുള്ളത്
മദനിയുടെ പ്രസംഗത്തിൽ മുസ്ലിം ദലിദ് പ്രശ്നം തുല്യമായി ഉന്നയിച്ചിട്ടുണ്ട്. മദനി RSS നെപ്പോലെ ആയുധം ശേഖരിച്ചൊ? ബോംബ് വെച്ചവരെ തിരിച്ചാര്മിച്ചില്ലെന്ന് മാത്രമല്ല കോടതിയിൽ മാപ്പ് നൽകി. ഇതൊക്കെ മറച്ച് പിടിച്ചാണ് അദ്ധേഹം സംസാരിക്കുന്നത്. മദനി വന്നില്ലെങ്കിൽ Rss ഉണ്ടാവുമായിരുന്നില്ല എന്നും കൂടി പറയാമായിരുന്നു ഈ സാറിന്
തീവ്ര വാദം പറഞ്ഞ് എന്ന് പറയുന്നത് ശെരിയല്ല sir.
പറഞ്ഞ കാര്യത്തിൽ തിരുത്തില്ല. ശൈലി തെറ്റായിരുന്നു എന്നാണ് മഹ്ദനി പറഞ്ഞത്. മഹ്ദനി പറഞ്ഞതിനേക്കാൾ രൂക്ഷമായ ഭാഷയിൽ RSS നെതിരെ ജയരാജന്റെ പാർട്ടി ഉൾപ്പെടെ ഇപ്പോൾ സംസാരിക്കു ന്നുണ്ടല്ലോ..
ഹിന്ദു മതത്തിനെതിരെ ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത് RSS നെതിരെ ആയിരുന്നുല്ലോ.
സത്യത്തിൽ ഞാൻ കേട്ട മഅദനിയുടെ പ്രസംഗത്തിൽ കൂടുതൽ പറഞ്ഞിരുന്നത് നോർത്ത് ഇന്ത്യയിൽ മുസ്ലിങ്ങളോട് ഭരണകൂടം ചെയ്തിരുന്ന അക്രമണങ്ങളെ കുറിച്ച് ആയിരുന്നു ഉദാഹരണം ഭാഗൾപ്പൂർ കൂട്ട കൊല കാശ്മീരിൽ ഗവർണർ ജാഗ്മോഹന്റെ നേതൃത്വത്തിൽ നടത്തിയ അക്രമം അങ്ങനെ നീണ്ടലിസ്റ്റ് ഉണ്ട് പാലക്കാട് സിറാജ്നിസ കൊലപാതകം
കാശ്മീരിലെ പണ്ഡിറ്റുകളെക്കുറിച്ച് മദനി എന്തെങ്കിലും പറഞ്ഞോ
ചേച്ചി മദനിയുടെ പ്രസംഗമൊന്നും കെട്ടിട്ടില്ലല്ലേ, വല്യ ധാരണ ഇല്ല,, തീവ്ര വിഭാജന വാദവും, കലാപ ആഹ്വാനവും മാത്രം ആണ് ഫുൾ..
ആണോ കുഞ്ഞേ ?
സുനിതാജി ❤🙏 അതുകൊണ്ടുതന്നെയാണ് ജയരാജ് ആരാണെന്നും ജയരാജൻ്റെ ഉള്ളിലിരിപ്പ് എന്താണെന്നും ജനങ്ങൾ പറയുന്നത്.
എന്ത് തീ പ്രവാദമാണ്എന്ന് കൂടി വിഷഭീകരിക്കണം സുനിത
മഅദനിയുടെ ആദ്യകാല പ്രഭാഷണങ്ങൾ കേരളത്തിന്റെ മതേതര ഫാബ്രിക്കേഷനെ പരുക്കേൽപിക്കുന്നവയായിരുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്.. പക്ഷേ, മഅദനിയെക്കാൾ വിഷലിപ്തമായ വർഗ്ഗീയ പ്രസംഗങ്ങൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന ശശികലമാരെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്.. സോഷ്യൽ മീഡിയയിൽ കാളകൂടവിഷം പരത്തുന്ന ജാമിത, ആരിഫ്, പ്രതീഷ് വിശ്വനാഥുമാരും ഇവിടെ നിർബാധം വിഹരിക്കുന്നു.. രണ്ട് തവണയായി ഇരുപതാണ്ടോളം, വിചാരണത്തടവുകാരനായി തടവറയിൽ കഴിഞ്ഞ മഅദനി താൻ അർഹിക്കുന്നതിന്റെ എത്രയോ ഇരട്ടി ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു..
ജയരാജൻമാർ ഭീകരതക്കെതിരെയും, ദിവ്യമാർ അഴിമതിക്കെതിരെയും വലിയ വായിൽ നിലവിളിക്കുന്നത് എന്തൊരു അശ്ളീലമാണ്...!
മുസ്ലിങ്ങൾ തീവ്രവാദത്തിനെതിരെ പ്രസംഗിക്കുന്നതാണ് ഏറ്റവും വലിയ അശ്ലീലം. വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ
എല്ലാം അവസാനിക്കും സുനിത. നല്ല ഒരു കാലം വരും.
ഇല്ല
2047 - ൽ ആണോ കോയ നല്ല കാലം വരുന്നത്
പി ഡി പി യുടെ നേതാക്കളേയും അഭിമുഖത്തിന് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
അവറ്റകൾക്ക് സംസാരിക്കാൻ പോലും അറിയില്ല
ഇദ്ദേഹത്തിൻറെ സംസാരം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, മദനി മുമ്പ് വർഗീയത ആയിരുന്നു പ്രസംഗിച്ചിരുന്നത് എന്ന് മഅ്ദനി തന്നെ സമ്മതിച്ചിരുന്നു എന്ന് പറയുന്നു..
എന്നാൽപ്രസംഗത്തിന് വൈകാരിക കൂടുതലായിരുന്നു എന്നാണ് മദനി പറഞ്ഞിട്ടുള്ളത്...അല്ലാതെ മുമ്പ് പ്രസംഗിച്ചത് തെറ്റായിരുന്നു എന്ന് മഅദനി ഒരിക്കലും പറഞ്ഞിട്ടില്ല
സുനിതയുടെ ഹിന്ദു വിരുദ്ധ പ്രകോപനങ്ങൾ അവസാനിപ്പികുക
ഷുക്കൂറിന്റെ ഘാതകൻ. ഇപ്പോൾ ചരിത്ര പണ്ഡിതൻ പി ജയരാജൻ.
ആയിരം പളളി പൊളി ഞ്ഞാലും ഒരമ്പലത്തിൻ്റെ ഓ ല കത്തിക്കരുത്..മ ദനി
ഭരണഘടനയെ മാനിക്കണം..മദനി
Uff
എല്ലാവർക്കും ഇസ്ലാമിനെ വിമർശിച്ചാലേ പ്രശത്തി ആകാൻ സാധിക്കു അതാണ് ഈ പുസ്തകം, അതിന്റെ പേര് തന്നെ അത് സൂചിപ്പിക്കുന്നു വേറെ ഒരു മതത്തിനെ പറ്റി പറഞ്ഞാലും ജനങ്ങൾ ശ്രദ്ദിക്കില്ല, ഇസ്ലാം അത്ര മഹത്തരം ആയത് കൊണ്ടാണ് വിമർശനം നേരിടുന്നത് അത് കൊണ്ട് ആണ് ഇസ്ലാമിനെ പഠിക്കാൻ ജനങ്ങൾ മുന്നോട്ടു വരുന്നത് അതിൽ അസൂയ പെട്ടിട്ട് കാര്യം ഇല്ല
Mahatharam ??? nee jamitha teacher nte postukal vayichu nokku.
😅😅😅 അടിമ കച്ചവടം ചെയ്ത നബി😅😅😅
🎉🎉🎉❤❤❤❤🎉❤സുനിത. മാഡം. ഒരു പാട്. ഇഷ്ടം 🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
ജയരാജൻ ഒന്നാമത്തെ ടീവറേ vaade
മദനി പറഞ്ഞത് എന്റെ പ്രസംഗം കുറച്ചു തീക്ഷണതാ കൂടിയിരുന്നു പക്ഷെ താൻ ഒരിക്കലും ഒരു തീവ്രവാദിയല്ല എന്നാണ് എത്ര പള്ളി പൊളിച്ചാലും ഏതെങ്കിലും അമ്പലത്തിലേക്ക് ഒരു തരി മണ്ണ് വീഴാൻ പാടില്ല എന്ന് പറഞ്ഞിരുന്നു, സംഘ പരിവാറിനെ ശക്തമായി വിമർശിച്ചു പിന്നെ മലബാറിലെ രാഷ്ട്രിയവും കോൺഗ്രസും കമ്മ്യൂണിസ്റ്റും ചേർന്ന് അവരുടെ ഭാവി നശിക്കാതിരിക്കാൻ അയാളെ തീവ്രവാദ ചാപ്പ കുത്തി ഹിന്ദുത്വ ഫാസിസത്തിനു കൈമാറി
A fare and unbiased dicussion . Appreciating Ms sunitha's journalistic activism.
മഅദനിയുടെ രാഷ്ട്രീയം എന്തായിരുന്നു... ദളിതന് വേണ്ടി ശബ്ദിച്ച നേതാവ്. മഅദനി മാത്രം ആയിരുന്നു
😅😅😅
ചർച്ച ഗംഭീരമായിട്ടുണ്ട്. എങ്കിലും സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് അനുസൃതമായ രാഷ്ട്രീയ വിശകലനം നടന്നില്ല എന്നത് സത്യമാണ്. ഇവിടെയുള്ള ആർക്കും ഒരു പ്രയാസവുമില്ലാതെ അല്ലെങ്കിൽ ബുദ്ധിമുട്ടില്ലാത്ത, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണോ യഥാർത്ഥത്തിൽ ഒരു കമ്യൂണിസ്റ്റുകാരനെ ലക്ഷ്യം? ലക്ഷ്യമാണ് പ്രധാനം എന്ന് മനസ്സിലാക്കിയാൽ, സഹകരിക്കാൻ തയ്യാറുള്ള എല്ലാവരെയും പരിമിതമായ സമയത്തെങ്കിലും നമ്മുടെ കൂടെ കൂട്ടുന്നത് ആയിരിക്കും ശാസ്ത്രീയം എന്നും, സാമാന്യ ആപേക്ഷികതാ രീതി എന്നും നാം മനസ്സിലാക്കിയാൽ നല്ലത്. ഇരുപതാം നൂറ്റാണ്ടോടു കൂടി Einstein ൻ്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം സാമൂഹ്യ തലത്തിലും നാം പരിശോധിച്ചാൽ എല്ലാവരെയും ശാസ്ത്രീയമായ ചിന്താഗതിക്കാർ ആക്കിയിട്ട് രാഷ്ട്രീയം നടത്താം എന്നത് വിഡ്ഢിത്തം ആണെന്ന് മനസ്സിലാവും. എന്തായാലും ഇക്കാര്യം ചെറിയൊരു നോട്ടിൽ അല്ലെങ്കിൽ കമൻറ് ിൽ അവതരിപ്പിക്കാൻ ആവാത്തതിനാൽ ഖേദിക്കുന്നു.
ശുദ്ധമായ മലയാളം സംസാരിക്കുകയും സാധാരണക്കാരായ ജനങ്ങൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ അണിചേരുകയും ചെയ്തപ്പോൾ മറ്റുള്ള പാർട്ടികൾ എല്ലാവരും അദ്ദേഹത്തിന് എതിരെ തള്ളിപ്പറയുകയും ആർഎസ്എസ് അദ്ദേഹത്തെ കേസെടുത്തു ജയിലിൽ അടക്കുകയും ചെയ്തപ്പോൾ അതിനു സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ പാർട്ടികളും കുറ്റക്കാര് തന്നെയാണ് ഇന്ന് ഈ പറഞ്ഞ പുസ്തകം ഇറക്കിയ ജയരാജൻ ഷുക്കൂർ എന്ന വ്യക്തിയെ കൊലചെയ്യപ്പെട്ട പ്രതിയാണ് അതേസമയം മദനിയെ കേസ് ഇന്നുവരെ തെളിയിക്കാൻ കഴിയാത്ത പ്രതിയും അപ്പൊ ഇപ്പോഴും
ഒറിജിനൽ രാഷ്ട്രീയ ഗുണ്ടകൾ പുറത്ത് തന്നെയാണ് അല്ലാതെ ജയിലിനകത്ത് അല്ല അദ്ദേഹത്തെ കൂട്ടിലടക്കാൻ
സപ്പോർട്ട് ചെയ്ത എല്ലാ മാമാ മാധ്യമങ്ങൾക്കും നന്ദി
ഇവിടെ നിങ്ങൾ വിജയിച്ചിരിക്കുന്നു
പാർശ്വവല്ക്കരിക പ്പെട്ട മുസ്ലിം ദളിത് കൾക്ക് വേണ്ടി ശബ്‌ദിച്ചു അതാണ് അദ്ദേഹം ചെയ്ത തെറ്റ്
മഅദനി ❤️❤️❤️
94 ൽ തുറന്ന ജീപ്പിൽ കൈവീശി, നാലുഭാഗവും ബ്ലാക്‌കാറ്റ് ഒക്കെ ആയി പോകുന്ന മദനി യെ ഇപ്പോഴും ഓർക്കുന്നു....
ഇദ്ദേഹം പറയുന്നു മഅ്ദനി വർഗീയത പറഞ്ഞതെന്ന്... മഅ്ദനി പറഞ്ഞ വർഗീയത എന്തായിരുന്നു എന്നു കൂടി ചോദിക്കാമായിരുന്നു...
ഇത്രയൊക്കെ പ്രസംഗങ്ങൾ നടത്തിയ മഅ്ദനിയുടെ വർഗീയ പ്രസംഗത്തിൻ്റെ ഏതെങ്കിലും ക്ലിപ്പുകൾ കിട്ടുമോ, ഒന്ന് ചെക്ക് ചെയ്യാൻ വേണ്ടിയായിരുന്നു...
നല്ലൊരു അറിവ് പകർന്നുനൽകൽ❤
ഹിന്ദുത്വം വർഗീയത ആയാലും ഇസ്ലാം വർഗീയത ആയാലും ഞണ്ടും വിഷമാണ് ജനങ്ങൾ തിരിച്ചറിയുവാൻ സമയമായി
മഅദനിക്ക് നേരെയുണ്ടായ വധശ്രമത്തിന് ശേഷമാണ് അംഗരക്ഷകരെ സുരക്ഷയ്ക്ക് വയ്ക്കുന്നത്
എൻ്റെ പല പ്രസംഗങ്ങളും അൽപം കടുത്തതായിരുന്നു എന്നു മദനി തന്നെ സമ്മതിച്ചിട്ടുണ്ട്.
Thank you Mr MG.
Islam is a comprehensive life system as per the Quran from the beginning itself. Prophet was a ruler of a country and religious leader as well.
നല്ലൊരു രാഷ്ട്രീയക്കാരൻ നല്ലൊരുബിസിനസ്സുകാരൻ
കൂടിയാണ് .😴
തൻ്റെ ബിസ്സിനസ്സിൻ്റെ
അഭിവൃദ്ധിയും ലാഭവും
മാത്രമായിരിക്കും അവൻ്റെ ലക്ഷ്യം.😴😴
വ്യത്യസ്ഥസീസണുകളിൽ
വ്യത്യസ്ഥമായ പ്രൊഡക്ടുകൾ
ഇറക്കിയാലെ തൻ്റെ കച്ചവടം
ലാഭകരമാകൂഎന്നും അതിന് വേണ്ടി
എന്തൊക്കെചെയ്യണമെന്നും
അവനറിയാം😴😴😴
മാക്ലിമം ലാഭം മാത്രം
ലക്ഷ്യം വെക്കുമ്പോൾ പലപ്പോഴും
കച്ചവടത്തിലെ നൈതികത അവന് പ്രശ്നമാവില്ല😴😴😴😃
അതുപോലെയാണ് നമുക്കു ചുറ്റുമുള്ള രാഷ്ടീയക്കാരും😴
തൻ്റെ കക്ഷിയും
സ്ഥാനാർത്ഥിയും
തെരഞ്ഞെടുപ്പുകളിൽ
വിജയിക്കാനവൻ
സീസൺനോക്കി വർഗ്ഗീയത
ഇറക്കിക്കളിക്കും😴
സമൂഹത്തിൽ ധ്രുവീകരണവും
നടത്താൻ സഹായകരമായ
നിലപാടും സ്വീകരിച്ചേക്കും😴😴😴
ഇറാനിലെ ഇസ്ലാമിക വിപ്ലവം എന്ന പേരിൽ നടന്ന ഷിയാ നേതൃത്വത്തിലുള്ള ഭരണ മാറ്റവും, അടുത്തകാലത്തായി ഉണ്ടായ ബിൻ ലാദൻ പ്രതിഭാസവും ഒരേപോലെ എടുക്കരുത് എന്നാണ് എൻറെ അഭിപ്രായം. കാരണം ആദ്യത്തെ ലക്ഷ്യം പ്രാദേശികമായ സാമ്പത്തിക വിമോചനം ആയിരുന്നു. അത് നേടിയപ്പോൾ അവരെ കൂടെ നിൽക്കാൻ കഴിയാത്ത കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയാണ് ചെയ്തത്. മറിച്ച് ബിൻലാദനെ അൽക്ക ഇതാ എന്നത് പൂർണ്ണമായും കമ്മ്യൂണിസത്തെ തകർക്കാനായി ഉണ്ടായതും നിലകൊണ്ടത് അമേരിക്കയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായത്തോടെ സിഐഎ പരിശീലനം നൽകി അഫ്ഗാനിസ്ഥാനിൽ ഉള്ള കമ്മ്യൂണിസത്തെ തകർക്കാൻ ഉണ്ടായതല്ലേ? അവിടെപ്പോലും ജനകീയമായ സാമ്പത്തിക അസമത്വം ഉണ്ടായിരുന്നു എന്നത് കൊണ്ടല്ലേ അഫ്ഗാനിസ്ഥാനിൽ ഭരണത്തിലേറിയ മുസ്ലിം ഭരണ നേതൃത്വം നാടിൻറെ സമ്പദ് വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കാൻ യജ്ഞം.
ജയരാജന്റെ . വാറോല പിൻവലിച്ചില്ലെങ്കിൽ . ഇടതുപക്ഷം. പൂർണമായും ഇല്ലാതാകും.
ശ്രദ്ധ തിരിച്ചു വിടൽ ജനങ്ങളുടെ ജീവിതപ്രശ്നം ചർച്ച യാക്കാതെ ആകുമ്പോൾ ഏതെങ്കിലും ഭാഗത്തേക്ക് ചായ്‌വ് വരും രാഷ്ട്രീയ ത്തിൽ പത്തു കൊല്ലത്തിൽ അധികം ജനങ്ങൾ ആരെയും ഉയർത്താറില്ല ഇവിടെ ഉള്ള ജനങ്ങൾ അവർക്ക് ഉപകാരം ഇല്ലാത്ത വരെ മാറ്റി നിറുത്തും, ദുരന്തം വരുമ്പോൾ എല്ലാവരും ഒറ്റ കെട്ടാണ്, സ്ത്രീകളുടെ യും കുട്ടികളുടെയും സംരക്ഷണം, തൊഴിലി ല്ലായ്മ,വിലകയറ്റം, ഇതൊക്കെ യാണ് ഭീകരം, ആരോടും പറയാനില്ല, പാവങ്ങൾക്ക്
മഅദനിയെ limelight ലേക്ക് ആദ്യകാലത്തു കൊണ്ടുവരുന്നതിൽ ജേക്കബ് തോമസും എം ജി രാധാകൃഷ്ണനും നേതൃത്വം കൊടുത്ത ഇന്ത്യാ ടുഡേ മലയാളം പങ്ക് വഹിച്ചിട്ടുണ്ട്. മഅദനിയെ അന്ന് ശക്തമായി വിമർശിച്ചതിൽ കോൺഗ്രസ്സിന്റെ വയലാർ രവി മുമ്പിലുണ്ടായിരുന്നു
മദനിയെ ദ്രോഹിച്ചവരും കൂട്ട് നിന്നവരും ഒക്കെ അനുഭവിച്ചിട്ടാണ് കടന്നുപോയത്
സാർ വളരെ വ്യ്കതമായി വിവരിച്ചു
Very good explanation
മറ്റുള്ളവരെ അപരവത്കരിക്കുന്നതിൽ എന്നും മുമ്പേ നടക്കുന്നവരാണ് RSS ഉം CPM ഉം. ജലീൽ കഥ അറിയാതെ ആട്ടം കാണുന്ന ഒരു സ്വാർത്ഥികൻ എന്നാണ് എന്റെ ഒരു തോന്നൽ.
മദനിയുടെ കുറെ പ്രസംഗം അംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഒരു പ്രസംഗത്തിൽ പോലും ഒരു വാക്ക് പോലും വർഗീയമസ്‌യി കേട്ടിട്ടില്ല, ആത്മാർഥത ഒന്ന് അദ്ദേഹത്തിൽ നിന്നും കേട്ടിരുന്നു. അത്രയേ നിക്ഷ്പക്ഷ മതികൾക്ക് കാണാനും കഴിയു.
പി.ജയരാജന്റെ എല്ലാ വിവരക്കേടു നിറഞ്ഞ പുസ്തകം
അപരമത മത വിദ്വേഷം മദനി പറയുന്ന അദ്ദേഹത്തിൻ്റെ ഒരൊറ്റ പ്രസംഗം പോലുമില്ല . നരസിംഹ റാവുവിനെയും സംഘ്പരിവാറിനെയും
വളരെ രൂക്ഷമായി അദ്ദേഹം വിമർശിച്ചിട്ടുണ്ട്. പിൽകാലത്തെ ഇന്ത്യയിലെ സംഭവ വികാസങ്ങൾ മദനിയുടെ വീക്ഷണങ്ങൾ ശരി വെക്കുന്നു.
അന്ന് മദനി പറഞ്ഞത് ഇന്ന് ഇന്ത്യ അനുഭവിക്കുന്നു....
തീവ്രവാദി ആയിരുന്നെങ്കിൽ കോടതി ശിക്ഷിക്കണ്ടെ...
മഅദനി പറഞ്ഞിട്ടുണ്ട്...എന്റെ നിലപാടുകൾക്ക് മാറ്റമില്ല..
പിന്നെ പറഞ്ഞത് കുറച്ച് കടുത്തഭാഷയിൽ പറഞ്ഞു..എന്ന് മഅദനി പറഞ്ഞിട്ടുണ്ട്...
ആയിരം പളളികൾ പൊളിച്ചാലും അമ്പലത്തിന്റെ ഒരുകല്ല്പോലും ഇളക്കരുത് എന്നാണ് പറഞ്ഞത്....
അന്ന് മഅദനി പറഞ്ഞതെല്ലാം ഇന്ന് സംഭവിക്കുന്നു...
സുനിതയുടെ ആദ്യത്തെ ചോദ്യം സൂപ്പർ......ശരിക്കും ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും തമ്മിൽ എന്ത് എന്ന് ജനം തിരിച്ചറിയേണ്ട കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്....പക്ഷെ ഞാൻ ഏറെ ബഹുമാനിക്കുന്ന മാധ്യമ പ്രവർത്തകനായ രാധാകൃഷ്ണൻ സാർ പറഞ്ഞ മറുപടി ഒട്ടും ശരിയായില്ല എന്ന് പറയേണ്ടിവരുന്നു. ഒന്നുകിൽ അദ്ദേഹം സത്യം മറച്ചു മറ്റൊന്ന് പറഞ്ഞു .....സജിമാർക്കോസിനോട് ചോതിചിച്ചാൽ ഇതിലും ഭംഗിയായി പറഞ്ഞുതരും. ദയവായി സുനിത ഇസ്ലാമിനെക്കുറിച്ചു സംസാരിക്കുമ്പോൾ ഭക്ഷ ഭേദമില്ലാതെ നന്നായി പഠിച്ചവരോട് ചോദിക്കൂ പ്ലീസ് ....വെറുപ്പിന്റെ കച്ചവടം പൊടിപൊടിക്കുമ്പോൾ നമ്മളായിട്ട് അതിനു വളമിട്ട് കൊടുക്കാതെയെങ്കിലും .......!!!!!!
ഒരു തെറ്റും ചെയ്യാത്ത മുസ്ലിം ചെറുപ്പം വിചാരണ തടവുകാരായി കാരാ ഗ്രഹത്തിലാണ്
നല്ല സംസാരമായിരുന്നു രാധാകൃഷ്ണൻ സാറിന്റേത്
നിലപാടുകളോട് വിയോജിപ്പുണ്ടായിരുന്നു. പക്ഷേ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനം പ്രതിഷേധാർഹം...
MG രാധാകൃഷ്ണൻ ന്റെ ശരിയായ നിരീക്ഷണം ആണ്.ഒരിക്കൽ ജമാഅത് ഇസ്ലാമിയും ആയും, പിഡിപി യും ആയി സംഘ്യ ത്തിൽ ഏർപ്പെട്ട ത് തെറ്റായിരുന്നു എന്ന് സമ്മതിക്കാതെ അത് സൂചിപ്പിക്കുക പോലും ചെയ്യാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രണ്ട് സംഘടനകളെയും എതിർക്കുന്നതിൽ എത്രത്തോളം സത്യ സന്തത ഉണ്ട്?
All eyes on Munambam
ഞാനും ഒരു മുസ്ലിം ആണ് ... എന്റെ സ്കൂൾ പഠനകാലത്തു ഞാൻ കണ്ട മദനിയും ഞാൻ നേരിട്ട് കേട്ടിട്ടിട്ടുള്ള മദനിയും ഹിന്ദു തീവ്രവാദികൾക്ക് എതിരെ തീവ്ര വാദം പ്രസംഗിക്കുന്ന പ്രചരിപ്പിക്കുനന് ഒരാളിലായിരുന്നു ... എന്നാൽ പ്രസംഗം കേട്ട് ആവേശം കേറിയ കുറെ ചെയ്‌പ്പക്കര് കാരണം കുറെ മുസ്ലിം കുടുംബങ്ങളുടെ ജീവിതം തന്നെ ഇല്ലാത്തായ കഥ ആർക്കൊക്കെ അറിയാം?.. ജനുവരി 17 1995 തിരുവന്തപുരം ജില്ലയിൽ പെരുമാതുറ യിൽ ... സഖാവ് സകീർ നെ കൊന്നത് മദനിയുടെ അനുയായികൾ ആയിരുന്ന പിഡിപി പ്രവർത്തകർ ആണ് അതിൽ കുറച്ചു പേര് ഇന്നും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ബാക്കി ഉള്ളവർക്ക് വേണ്ടി ഉള്ള കേസ് ഇന്നും തിരുവനതപുരം കോടതിയിൽ നടക്കുന്നുണ്ട്
ബുക്കിൽ ഉള്ളത് 100% ശെരി ആണ്
അതാണ്... മദനി തീവ്രവാദം ചെയ്തതിന് തെളിവ് ഇല്ലന്ന് !! മദനിയുടെ പ്രസംഗങ്ങൾ കേട്ട് തീവ്രവാദികൾ ആയ ഒരുപാട് ചെറുപ്പക്കാർ ഉണ്ട്!!
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഇൻറർവ്യൂ മനോരമ നേരെ ചൊവ്വേ ൽ ഉണ്ട്.അതിൽ മദനിയെ മുസ്ലിം ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് ഇവിടെ വളം വച്ച് കൊടുത്തയാൾ എന്നാണ് പറയുന്നത്.അദ്ദേഹത്തെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല എന്നും പറയുന്നു.ഇതൊക്കെ തന്നെയാണ് ജയരാജേട്ടനും പറഞ്ഞത് സംശയമുള്ളവർക്ക് യൂട്യൂബിൽ കയറി തങ്ങളുടെ ഇൻറർവ്യൂ കാണാം.❤❤❤
ഹാ ബെസ്റ്റ് തങ്ങളും, ബെസ്റ്റ് ജയരാജൻ തങ്ങളും ബെസ്റ്റ് ഇങ്ങളും 😂😂😂
പക്ഷേ ഒരു വ്യത്യാസം നിങ്ങൾ പറഞ്ഞ ജയരാജനു എത്ര കൊലപാതക കേസ് ഉണ്ട്..ജയരാജന്റെ കൈ വെട്ടിയ കേസിലെ എത്ര പ്രതികൾ ഇന്ന് ജീവിച്ചിരിപ്പുണ്ട് 🎉🎉
ജയരാജൻ CPM മേലങ്കിയണിഞ്ഞ സംഘി വർഗീയവാദി
സത്യം @@salahudheenayyoobi3674
ഒലക്ക