'തീരെ പവറില്ല,അതുകൊണ്ട് ടൊയോട്ട ഹൈറൈഡർ മൂന്ന് മാസം ഉപയോഗിച്ച് വിറ്റു,എന്നിട്ട് ടാറ്റ ഹാരിയർ വാങ്ങി '

Поделиться
HTML-код
  • Опубликовано: 17 апр 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :63
    55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
    1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
    2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
    3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
    4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
    5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
    ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
    90379 96815
    To contact Tourmax,Call
    90379 96812
    90379 96813
    90379 96814
    ഓഫീസുകള്‍
    കൊച്ചി, കോട്ടയം, തിരുവനന്തപുരം
    കോട്ടയം ഓഫീസ് (90379 96821)
    തിരുവനന്തപുരം ഓഫീസ് (90379 96818)
    കസ്റ്റമര്‍ കെയര്‍ (90379 96815)
    സൗജന്യമായി തായ്‌ലന്‍ഡിലേക്ക് പോകാനായി മെസേജ് അയക്കേണ്ട നമ്പര്‍
    90379 96815
    ...............................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .....................................
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax
  • Авто/МотоАвто/Мото

Комментарии • 861

  • @hamzatm4578
    @hamzatm4578 Месяц назад +89

    Toyota Hyrider ൻ്റെ ഓണർ ഡോക്ടർ സാബ് സത്യസന്ധ മായി അതിൻ്റെ എഞ്ചിൻ under power ആണെന്ന യാഥാർത്ഥ്യം തുറന്ന് പറയുകയും ആ യാഥാർത്ഥ്യം ഈ വീഡിയോയിലൂടെ പുറം ലോകം അറിയുകയും ചെയ്തു എന്നതാണ് ഈ എപ്പിസോഡിൻ്റെ ഹൈലൈറ്റ്.

    • @niriap9780
      @niriap9780 Месяц назад +5

      Athu already ellarkum ariyaavunna karyam alle...
      Grand vitara, Brezza , hyruder okke pulling theer eillatha vandikal aanu

    • @AesterAutomotive
      @AesterAutomotive Месяц назад

      ​@@niriap9780brezzake nalla valiv und...weight and size kuravalle vitarakslum

    • @rajakhil1990
      @rajakhil1990 Месяц назад +1

      1500cc 103 bhp vandikku 2200 cc 150 bhp vandiyekkal power kuravanennu manassilakkan kashumudakki medich 3 masam odich vitta doctor thanne ee episodinte highlight....At least he should have done a test drive before buying it to save the money..And never expect the power of diesel engine from a petrol engine. Njan Etios and crysta use cheyyunna aalanu..I sold etios and booked hyrider E varient..i felt like hyrider is somewhat similar to etios, gradual aayitulla power delivery mathram..For a perfomance aspect should be looking for some vehicles turbo ..But then comes the fuel efficiency issue...For a comfortable soft suspension ride with ample space, a decent milage and good service experience at an affordable price Hyrider E varient is a good option (in current scenario Grand Vitara sigma as Toyota is not that good in the sales as service and not commited to deliver the vehicles booked)..Hybrid varients milage mathrame ollu..strictly overpriced aanu..Dont feel worth of spending above 16 lakh for it.

    • @anzifrazack9934
      @anzifrazack9934 Месяц назад +3

      @@rajakhil1990 hybrid nalla power ind. Njaan 1 year aayi use cheyyunnu. Normal hyryder ottum power illa. Brezxa engin. Kayattam full aal vech valiyaan okke nalla paadaan. But strong hybrid. Puli aan athil eallaam. Sports mode okke nalla power aan. 36k km aayi. Pinne good milage 28 to 32 kittal ind. Chelappol long pokumbol 34 okke kittal ind

    • @crbinu
      @crbinu 26 дней назад

      ​@@anzifrazack9934partially true, but no problem to drive up a slope. U have to use the right gear 😂.
      I own manuel hyryder.

  • @subinraj3912
    @subinraj3912 Месяц назад +37

    Hyryder owner പറഞ്ഞത് പച്ച പരമാർഥം...long റൈഡ് പോകാൻ ഒട്ടും പറ്റാത്ത ഒരു വണ്ടി ആണ് hyryder.... Felt like someone pushing back while riding

    • @AesterAutomotive
      @AesterAutomotive Месяц назад

      Ath driverin aan feel cheyneth enkil power kuravann...passengersin thoniya power kuuduthalum aann...

  • @sanalkumar6151
    @sanalkumar6151 Месяц назад +64

    Toyota hyrider നെ ക്കുറിച്ച് ഡോക്ടർ പറഞ്ഞത് 100% correct ആണ്. വെറും മൈലേജ് ആവശ്യമുള്ളവർ മാരുതി വാങ്ങുന്നത് തന്നെ നല്ലത്.

    • @ELECTROMARINEMANIA
      @ELECTROMARINEMANIA Месяц назад +5

      best buy bmw and crap it in 3 year thats best for doctor . bro its quit not ok as its specs

    • @joelmathew5655
      @joelmathew5655 Месяц назад +1

      Same with Glanza and Baleno. The power is very poor. Especially with Manual.

    • @josemenachery4482
      @josemenachery4482 Месяц назад

      True

    • @user-hy4oc2xy1z
      @user-hy4oc2xy1z Месяц назад

      ഇതും 'മാരുതി' തന്നെയാണ്. ലോഗോ മാത്രമേ മാറ്റമുള്ളൂ.

    • @user-hy4oc2xy1z
      @user-hy4oc2xy1z Месяц назад

      ​@@joelmathew5655
      Glans penis തന്നെയാണ് Balano.
      സുസുക്കിയുടെ പേരുകളെല്ലാം ലിംഗവുമായി ചുറ്റിപ്പറ്റി ഉള്ളവയാണ്.
      സുസുക്കി ഇന്ത്യയുടെ തലപ്പത്ത് വല്ല ശൈവരുമായിരിക്കുമെന്ന് തോന്നുന്നു.

  • @palakkadan5386
    @palakkadan5386 Месяц назад +79

    Dr പറഞ്ഞ മിടുക്കൻ ആയ സർവീസ് എഞ്ചിനീയർക്ക് ഒരു ❤️

  • @arjunr.p7121
    @arjunr.p7121 Месяц назад +3

    Ye rapid fire videoyil ethara nal ayitun skoda kushaq or Tiagun oru customer reveiw ethu vere kanan pattila so please oru video enkilum athu kaniku njn ethu parayan karanam ente car skoda kushaq ayonda

  • @bobbymathew9857
    @bobbymathew9857 Месяц назад +79

    ഹൈറിഡർ വാങ്ങരുതെന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞിട്ട് കേട്ടില്ല കാരണം പെണ്ണുമ്പിള്ളക്ക് ഗമ കാണിക്കണം.22 ലക്ഷം മുടക്കി ഇപ്പം കരഞ്ഞു നടപ്പുണ്ട് 🤩

    • @shajiksa9222
      @shajiksa9222 Месяц назад +6

      🤣🤣🤣

    • @radhak4711
      @radhak4711 Месяц назад +25

      ഞാനും ആ വണ്ടി വാങ്ങി. മൈലേജ് നോക്കി വാങ്ങിയതാണ്. വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു യാതൊരു നിർമ്മാണ നിലവാരവും ഇല്ല.

    • @prathyushprasad7518
      @prathyushprasad7518 Месяц назад +10

      അത്‌ കൊടുത്തിട്ട് വേറെ നല്ല വണ്ടി എടുക്കാൻ പറയ്. അല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ ഉള്ള വണ്ടിയിൽ തന്നെ സന്തോഷിക്കാൻ ശ്രമിക്കുക.

    • @anwarmohdnowshad4070
      @anwarmohdnowshad4070 Месяц назад +16

      It’s a Toyota 😂😂😂😂scam company

    • @__H3is3nB3rg
      @__H3is3nB3rg Месяц назад

      ​@@anwarmohdnowshad4070scam company? 🤣

  • @sanalkumarpn3723
    @sanalkumarpn3723 Месяц назад +359

    ബൈജു ഇത്രയും പരിചയസമ്പന്നനായ അങ്ങ് എങ്ങിനെ പോയി ജിമ്നി എടുത്തു ?😂 പൊളിഞ്ഞ് പാളീസായി പോയി എന്ന് റിപ്പോർട്ട് കൾ വന്നു കഴിഞ്ഞ ഒരു വണ്ടി'

    • @jossenaiju3778
      @jossenaiju3778 Месяц назад

      good products are not meant for indians

    • @visadpv6977
      @visadpv6977 Месяц назад +11

      Sathyam

    • @JosephkJames
      @JosephkJames Месяц назад +98

      പരിചയ സമ്പന്നൻ ആയതുകൊണ്ട് ആണ് bro അദ്ദേഹം jimny എടുത്തത്.😂
      Jimny മോശം വണ്ടി അല്ല.

    • @palakkadan5386
      @palakkadan5386 Месяц назад +22

      സത്യം... ഈ മാരുതി... ജീവനിൽ കൊതി ഇല്ലേ ബൈജു ചേട്ടാ

    • @sreekantannair27
      @sreekantannair27 Месяц назад +20

      എന്താണ് ജിമ്നി എന്നു ശരിക്കും മനസിലാക്കി അദ്ദേഹം എടുത്ത വണ്ടിയാണ്.

  • @arunroyparekatt475
    @arunroyparekatt475 Месяц назад +3

    Interesting video. Such type of contents really help common people to identify and understand the gimmicks in marketing and to make wise decisions while planning for a personal vehicle.
    Gratitude to Mr Baiju N Nair for bringing up such informative content

  • @rahulthottathil1132
    @rahulthottathil1132 Месяц назад

    Baiju chetta ippo entha happy motoring paranju send-off cheyyathe?

  • @Mr1johna
    @Mr1johna Месяц назад +105

    എന്റെ അണ്ണാ.. 40 ലക്ഷം കൊടുത്ത് വാങ്ങിച്ച വണ്ടിയിൽ ഇഷ്ടപെട്ട feature അതിന്റെ സ്പീക്കർ!!!! കൊള്ളാം. 🥰

  • @vinodc156
    @vinodc156 Месяц назад +42

    Toyota hyrider ...doctor shared an honest experience which usually did not shared by even auto journalists ..

    • @faizalav9164
      @faizalav9164 Месяц назад +1

      Resale value brand value adan mase mukhyam. Epozum roadil valiya vandi Toyota vandikal matrame erangunulu .Harrier safari ok vitpokunila.

    • @dr_tk
      @dr_tk Месяц назад +3

      ​@@faizalav9164Second Harrier Safari okke rate und bro
      Resale athra kuravonnumalla

    • @supersapien5124
      @supersapien5124 Месяц назад +1

      ​@@faizalav9164XUV 700 ആണ് മാർച്ചിൽ ഏററവും കൂടുതൽ വിറ്റത് second ആണ് hyrider 😂

    • @eriktenhag2022
      @eriktenhag2022 Месяц назад

      ​​​@@faizalav9164 xuv 700 nallonam sale avunund, waiting time oru timeil oru varshathinu mukalil poyernu (ippo korech masangal ayi koranjitund).
      30 laksham roopakk XUV 700 il varuna ella features 55 laksham roopade fortuneril illa.
      700 potte, bs6 facelift varunathinu munne 10 laksham roopa varuna oru vandiyil kituna chele features polum fortuneril undayirunila.
      Kore aalkar avir enth erakkyalum kannum pootti vangan und, athukond aan toyota ivide ingane.
      Porame North America, Europeil okke toyota vandikal feature rich aan, karanam aviduthe aalkar pothuve ellam nokeette vandi vedikullu.

    • @crbinu
      @crbinu 26 дней назад

      ​@@supersapien5124add grand vitara too, th n?

  • @rameshg7357
    @rameshg7357 Месяц назад +9

    Your rapid fire is an excellent widow for capturing the vehicle owners views and appreciation. Candid review and from the heart talk is excellent. ESP the review b6 Jeep owner and the TATA harrier are very eloquent. It helps to break the myth of poor service. Real rapid review. Good to listen , you are talking less and making the vehicle owner tell more !

  • @ajayankrishnan8368
    @ajayankrishnan8368 Месяц назад +3

    ബൈജു ചേട്ടാ റാപിഡ് ഫയറിലേക്ക് ഒരു appointment കിട്ടുമോ ?
    എൻഫീൽഡിൻ്റെ 22cc mofa കയ്യിലുണ്ട് .

  • @saneeshsaneesh9825
    @saneeshsaneesh9825 Месяц назад

    ചേട്ടാ പേജിറോ സ്‌പോർട് നല്ല വാഹനം ആണോ മൈലേജ് എന്ത് കിട്ടും നോർമൽ ഡ്രൈവിഗിൽ വാഗിക്കുവാൻ ഒരു ആഗ്രഹം ഉണ്ട്

  • @suryajithsuresh8151
    @suryajithsuresh8151 Месяц назад +3

    Thanks for the informative Content

  • @sheltensanker6203
    @sheltensanker6203 Месяц назад +36

    ഹാരിയർ ഒരു കുട്ടി കൊമ്പൻ തന്നെ❤

  • @sarathps7556
    @sarathps7556 Месяц назад +66

    ടാറ്റ ഫോക്കസ് ഇടപ്പള്ളിക്കു ഒരു പൊന്തൂവൽ കൂടെ.❤❤❤

    • @anoopmathew328
      @anoopmathew328 Месяц назад +1

      നിർത്തിയോ അവര് ?

  • @mohamedanwar4082
    @mohamedanwar4082 Месяц назад +3

    But the tata harrier is 2019 year registration car then how to buy toyota hyrider before using this car , hyrider was launched in 2022

    • @Roshma-li3wu
      @Roshma-li3wu Месяц назад +3

      Maybe harrier will be secondhand

  • @sayumanisayooj
    @sayumanisayooj Месяц назад +6

    Popular hyundai ne trust cheyyan pattilla, ennodu booking amount full refund if cancelled ennu paranja creta booking eduthe but njan seltos edhthappol booking amount 5000 vedichathil 3000 refund thannullu ippo 2.5 years mele ayi ithu vare bakki thannittilla. Chodichu maduthappo chodikkal nirthi

  • @shafeeqind
    @shafeeqind Месяц назад +1

    Hi baiju chetta, ee segment valare athikam ishtamanu.
    Orikkalum avasanippikkaruth❤

  • @lintoantony9439
    @lintoantony9439 Месяц назад +84

    സ്വന്തമായി കാറില്ല.... ഫ്രണ്ട്സിന്റെ വാഹനങ്ങൾ ഉപയോഗിച്ചതിൽ എനിക്ക് വാങ്ങാൻ ആഗ്രഹമുള്ള ബ്രാൻഡ് ടാറ്റ തന്നെ. 🥰🥰👌🏽👌🏽

    • @machineenthusiast4393
      @machineenthusiast4393 Месяц назад +31

      അങ്ങനെ ഉള്ളവർ ആണ് കൂടുതലും പോയി തലവെക്കുന്നത്.... പിന്നെ നിങ്ങളുടെ paisa നിങ്ങളുടെ ഇഷ്ടം 😊👍🏻

    • @CCJoseph
      @CCJoseph Месяц назад +12

      Friends nte car avar alle service cheyyunne, appol problem illa, Medich kazhiyumbol swantham aayit service cheyyanamallo, appol ishtam theerum,
      Me: Was a Tiago owner for 6 yrs, 85,000 Km

    • @stylesofindia5859
      @stylesofindia5859 Месяц назад

      ഊമ്പിയ തീരുമാനം മൂഞ്ചിയ വണ്ടി പാറ്റ

    • @sunimolbalal7995
      @sunimolbalal7995 Месяц назад +5

      Ella service centersum bad alla, namukk und oru tiago 1 year ayi, 100% satisfied..

    • @thowfeekattingal6481
      @thowfeekattingal6481 Месяц назад

      Tata ykk thalavaykkunathilum nallath tin cars aanu nallath 😂😂😂​@@machineenthusiast4393

  • @anurags2514
    @anurags2514 Месяц назад +1

    Thar new 5 door2024 ne explain cheyyayo

  • @user-ox2vf4lt6w
    @user-ox2vf4lt6w Месяц назад +35

    Bmw 530 owner's attitude superb 🎉

    • @adkdev-qn7dv
      @adkdev-qn7dv Месяц назад +1

      alle ariyilla ennu thonunu insta le puli ya

    • @errorabhi5639
      @errorabhi5639 Месяц назад +1

      ​@@adkdev-qn7dv superman🫶🔥

  • @jishnus41
    @jishnus41 Месяц назад +1

    Range Rover Evoque 2024 ന്യൂ മോഡൽ review ചെയ്യുന്നില്ലേ

  • @jojojames7763
    @jojojames7763 Месяц назад

    Valuable information .i am a regular observaer of your chanel

  • @dijoabraham5901
    @dijoabraham5901 Месяц назад +2

    Good review brother Biju 👍👍👍

  • @nirmalm2613
    @nirmalm2613 Месяц назад +46

    Boche യുടെ gmc truck review ചെയ്യാം എന്നു ബൈജു ചേട്ടൻ പറഞ്ഞിരുന്നു അത് പ്രേതീക്ഷിക്കുന്നു 🙌

  • @salihamminikkad8237
    @salihamminikkad8237 Месяц назад +2

    Rapid fire kanditt ishttayi...nalla episode

  • @shijomohan7868
    @shijomohan7868 Месяц назад

    ബൈജു ചേട്ടാ...tatta Nexon Creative plus dark edition എടുക്കാൻ പ്ലാനൊണ്ട്
    എന്താണ് ചേട്ടൻ്റെ Opinion?

    • @DiscoverwithGinu
      @DiscoverwithGinu Месяц назад

      Jishnu r marar ചാനലിൽ ടാറ്റയുടെ ചതി എന്നൊരു വീഡിയോ ഉണ്ട്. അതൊന്നു കണ്ട് നോക്കൂ. എന്നിട്ട് തീരുമാനിക്കു

    • @tonyjose1168
      @tonyjose1168 Месяц назад

      Good varient to buy

  • @alenksubhash9445
    @alenksubhash9445 Месяц назад

    Instagram le ippo videos idathey nthanu..... Hope u will start posting soon

  • @hadivlogs1758
    @hadivlogs1758 Месяц назад +24

    നായർ ചേട്ടാ ഈ പരിവാടി അവതരിപ്പിക്കാൻ ഈ സ്ഥലം മാത്രം ഒള്ളു കേരളത്തിൽ വേറെയും 13 ജില്ലകൾ ഇല്ലേ എപ്പോഴങ്കിലും അവിടെ പോയി ചെയ്തുകൂടെ 😀😀

    • @indirabk
      @indirabk Месяц назад +2

      14 unde😊

    • @MANIKANTANJL86
      @MANIKANTANJL86 Месяц назад +1

      ​@@indirabkവേറെയും 13 ജില്ലകൾ എന്നാ പറഞ്ഞത്😅

    • @bijoythomas250
      @bijoythomas250 Месяц назад

      Happy cup അവിടെ ഉണ്ടോ? അവരും കാശ് കൊടുക്കും.

    • @binoykb8814
      @binoykb8814 3 дня назад

      ayalude veedu ekm aado, so its near by place for him

  • @pinku919
    @pinku919 22 дня назад

    Welcome back to my favourite episode ' rapid fire '. Very very happy Jeep compass customer aka music lover. Another golden feather in Tatas cap.

  • @nizameeqbal
    @nizameeqbal Месяц назад

    ബൈജു ചേട്ടാ അടിപൊളി വീഡിയോ ആണ് എല്ലാവിധ ആശംസകൾ നേരുന്നു ❤😍😍😍😍😍😍😍😍

  • @riyaskt8003
    @riyaskt8003 Месяц назад +6

    All jeep compass owners are very happy..
    പിന്നെ എന്തുകൊണ്ട് അവർക്ക് വേണ്ട രീതിയിൽ consideration കിട്ടുന്നില്ല.
    Creta segment il ഒന്ന് ഇറങ്ങുന്നു എന്ന് കേൾക്കുന്നു, but ഇതുവരെ ഇല്ല

    • @jishanajeeb138
      @jishanajeeb138 Месяц назад

      Njnum jeep compass owner ahnu oru reksheym ila super car⚡️

  • @ncnairnair1945
    @ncnairnair1945 Месяц назад

    Hi Mr Nair, Your rapid fire is a great program in the sense of auto users awareness. It's purely on personal experiences rather than expert opinion. Any very much appreciated for your innovative marketing ideas!👍

  • @david7O7
    @david7O7 Месяц назад +2

    Fiat enna brand oru sad story ahn
    Service center inte abhavam karanm nirthi pokende vannu
    Ah time il ulla eth vandi aayittum comfort ilum safety feelilum munnil ninnittum
    Nirthi pokende vannu.
    I had a Fiat Linea
    It was one of the best cars in that segment

  • @shajivs1971
    @shajivs1971 Месяц назад +6

    ബൈജു ചേട്ടാ ചേട്ടന്റെ nano lube പരസ്യം ഈ അടുത്ത കണ്ടത്. പിറ്റേ ദിവസം തന്നെ ഫിറോസിന്റെ അടുത്ത് പോയി എൻജിൻ, ഗിയർ, ac എന്നിവയിൽ ഒഴിച്ചു. വണ്ടി അടിപൊളി (polo tdi) ബിഗ് താങ്ക്സ്

  • @nelsonjacob3507
    @nelsonjacob3507 Месяц назад +1

    Very very informative videos

  • @bijukm501
    @bijukm501 Месяц назад +9

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം നിങ്ങളുടെ തമാശ കലർന്ന അവതരണം ആണ് ❤

  • @abrahamrajashekar8548
    @abrahamrajashekar8548 Месяц назад

    Oru giveaway car,bike oke indayirunalo. Athu kodutho atho cancel cheytho?

  • @vlogerzz3935
    @vlogerzz3935 Месяц назад +14

    Dr.ന്റെ ഇന്റർവ്യൂ മാത്രമേ കണ്ടോള്ളൂ😊
    TATA പോളിയാണ് മക്കളെ അറിയാവുന്നവർക്ക് അറിയാം..ന്റെ കൈയ്യിലും ഉണ്ട്‌ ALTROZ DIESEL XZ+ പലവാഹനങ്ങളും ഉപയോഗിക്കുകയും യാത്ര ചെയ്യുകയും ചെയ്തു പക്ഷെ TATA യുടെ ബിൽഡ് ക്വാളിറ്റി,കംഫോർട്ട് എന്റെ സെഗ്മെന്റ് വാഹനങ്ങളിൽ കണ്ടില്ല,12lakhs മുടക്കിയതിൽ ഒരു ഖേദവും ഇല്ല😊
    TATA❤

    • @aravindh838
      @aravindh838 Месяц назад +3

      Bro tata adipoli ahnu but Honda , Volkswagen l യാത്ര ച്ചെയുമ്പോൾ കിട്ടുന്ന Comfort ഒന്നും tata yil കിട്ടില്ല.

    • @Financial_management_Siva
      @Financial_management_Siva Месяц назад +1

      Even Tata altroz is so spacious that vitara...It's super stability and giving confidence to drive

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад

      ​@@Financial_management_Siva😂😂😂

    • @theskull1882
      @theskull1882 Месяц назад

      ​@@aravindh838ഹോണ്ട യുടെയും, vw വില ഇല്ല tata യ്ക് ആ വിലയ്ക് worth ആണ്.

  • @sooraj4998
    @sooraj4998 Месяц назад

    ഇന്നത്തെ program കിടു.❤

  • @libinaabraham725
    @libinaabraham725 Месяц назад

    Very very informative videos super ❤❤❤

  • @thomaskunnemuriyil7306
    @thomaskunnemuriyil7306 Месяц назад +1

    Doctor nu hybrid car odikkunnath engane anenn ariyilla....push and glide reethiyil aanu ath odikendath... Running il athinte battery charged aaki maintain cheyth odikkanam...ennal mathrame athinte torque namukk kittu...continous accelerator il kaalu koduth odikkumbol aanu underpowered aayi thonnunnath.

  • @bsdksujoy1277
    @bsdksujoy1277 Месяц назад +2

    2014 medich Honda Amaze Diesel und review veno Baiju chetta😊

    • @thomastony4735
      @thomastony4735 Месяц назад

      How is it?

    • @bsdksujoy1277
      @bsdksujoy1277 Месяц назад

      @@thomastony4735 No complaints after 10 years. Just changed Clutch, Lower arms recently using Diesel. 90k kms ✅

  • @abiss264
    @abiss264 Месяц назад

    Baiju Chetta.. Nalla program aaanu..oru cheriya suggestion. Pattunengil shooting location change cheyyamo

  • @TheVivekgk
    @TheVivekgk Месяц назад

    Personally, I have experienced very good service from Focuz Motors TVM. Our old Indigo and 2 Nanos were serviced by them. I feel that they are better at service because they don't have sales. They are 'focuzed' on what they do. Shaiju was the star service person at Focuz TVM. Awesome guy...

  • @soorajmadhav3239
    @soorajmadhav3239 Месяц назад +3

    Hexa XTA 😇pwoli sanam kodukkandaayirunnu doctore...

  • @balachandranpnair9014
    @balachandranpnair9014 Месяц назад +40

    I am using Tata Hexa from the last four and half years, very good vehicle. No complaint still date.

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm Месяц назад +1

      3rd row seat ഇന്നോവയുടെ അത്രയും space ഉണ്ടോ ?

    • @ashiq1915
      @ashiq1915 Месяц назад +1

      ​@@IllippanathKumaran-tq2xm Leg space and comfort hexa kk aanu kooduthal...but width illa...2 perkke 3 rd row pattu...but crysta 3 per sugamayitt kayarum... adjust cheythal 4 vene kayarum

    • @riyaskt8003
      @riyaskt8003 Месяц назад

      But maintenance um കുറച്ച് പ്രീമിയം ആണ്

    • @thegoal3307
      @thegoal3307 Месяц назад +1

      എന്തു മൈലേജ് കിട്ടും.. ഒരു 12 ഒക്കെ കിട്ടുമോ...👀

    • @nutella_boy7372
      @nutella_boy7372 Месяц назад

      ​@@ashiq1915 Hexa use chythittille....innovayekkl width und hexakk...crysta il 3 adult irkne pole thne hexa il sugam ayt irikkum...diff ullth leg space um boot space um aan...3rd row leg space hexa kk koodthl an comfortm koodthl aan...crystakk aa leg space comfrtbl alla but kurch koode boot space und....Using hexa from 2018 till now

  • @shemeermambuzha9059
    @shemeermambuzha9059 Месяц назад +1

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤

  • @sureshkumar-fl8ld
    @sureshkumar-fl8ld Месяц назад

    വ്യക്തതയുള്ള സംസാരം വളരെ നന്നായിട്ടുണ്ട്

  • @thomasgeorge479
    @thomasgeorge479 Месяц назад

    I am using a Tata Safari, 98 model, Got re registered and still using... Covered one lakh km, Happy with the vechicle and Fouus services...
    How many times more us charged fir new vehicle in the name of Advanced features..😢

  • @BijoJose-mw8zj
    @BijoJose-mw8zj Месяц назад

    I want to participate rapid session

  • @basheerpkin
    @basheerpkin Месяц назад +1

    17:02
    Focuz Motors Service 👌
    2004 ൽ തൃശ്ശൂർ Koyenco Motors ൽ നിന്നും Delivery എടുത്ത Tata Indica V2 periodical service നായി 100 കിലോമീറ്ററോളം ഓടിച്ച്‌ Focuz Motors എടപ്പള്ളി ബ്രാഞ്ചിലേക്ക്‌ കൊണ്ടു പോകുമായിരുന്നു. സത്യത്തിൽ Focuz പോലെയുള്ള Dealers വന്നാൽ Tataയുടെ പ്രധാന പ്രശ്നമായ Service issues എന്നേ solve ആയേനെ...!!!
    കുറ്റിപ്പുറത്ത്‌ ഉള്ള Mechatron നല്ലതാണെന്ന് അറിഞ്ഞു.

  • @rahimusuf
    @rahimusuf Месяц назад +1

    Harder under power ennu parayunnavar cc koodiya mileage kuranja vandikal odicha aalukal aanu.
    Njan use cheyyunnundu hyrider strong hybrid.
    I feel good milleage and power .

  • @baijupgopalkipra
    @baijupgopalkipra Месяц назад

    Super program presentation

  • @ajishashraf
    @ajishashraf Месяц назад +2

    Doctor said about Tata hexa is right. It's a great car launched way ahead of its real time..

  • @libinthomas6919
    @libinthomas6919 Месяц назад

    Ettavum eshttam speeker.. ath polichu.....❤😅

  • @jijesh4
    @jijesh4 Месяц назад +13

    ടാറ്റ ഇപ്പോൾ ഏതൊരു വിദേശ വാഹന കമ്പനികളെ കടത്തിവെട്ടുന്ന മോഡൽ ആണ് ടാറ്റയുടെ ഏതൊരു വണ്ടിയും ആരും ഇഷ്ടപെടുന്നതു തന്നെ👍👍👍👍

    • @ajeeshs1883
      @ajeeshs1883 Месяц назад +2

      🤣🤣🤣🤣

    • @jithinkarikombil
      @jithinkarikombil Месяц назад +1

      Ithilum valya comedy vere illa! Videsha company kalde okke nalla vandi orennam polum irangatha ee olaa marketile oola company tata!
      EV okke anel oru compaint vannal athenthanenn manisilakkan polum pattatha technicians anu... Internet vyapakamayathukond marketing and it meghala mathram uyarnnu nilkkunna oru rajyam... Indiayile manufacturing sector nilavarathil orikkalum international standards ethi kandittilla... Tatakku steel compnies ullathukond bodykk quality und... But avarude engines okke japanese makersine compare cheyumbo or minimum 15yrs backil anu... Korean enginesnod polum mathsarikkan yogyatha illa
      Namukku ee echil okke mathi ennu ulla indyakarude sthiram swabhavam..

    • @binusebastian9145
      @binusebastian9145 Месяц назад

      ​@@jithinkarikombilNinte vandi eetha.. Ne rakshpedan chance kuravanu lifil.. Ninte commentu kandal ariyam

    • @sintokk9317
      @sintokk9317 Месяц назад

      😂😂😂😂

  • @shameerkm11
    @shameerkm11 Месяц назад +1

    Baiju Cheettaa Super 👌

  • @kl26adoor
    @kl26adoor Месяц назад +1

    Nice review ❤

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 Месяц назад +1

    Ithoru nala Informative paripadi thane...informative with rewarding...gift kittiyalum kittiyilenkilum namude dheerarodhanam theerkalo😊vstaril ninu tourmaxileku mati pidichathu nanayi...inipo vstar jetty ittu soujanya yathra pokalo😂

  • @midhun3476
    @midhun3476 Месяц назад +10

    17:30
    Overspeed എടുക്കുന്നവർ അത്ര പുലി ആണെന് തോന്നുന്നില്ല

  • @shabss1
    @shabss1 Месяц назад

    Very low volune !! Mic maatti vere aakku baiju chetta !!

  • @varunkannurkl1319
    @varunkannurkl1319 Месяц назад +4

    വണ്ടിയുടെ walk around കാണിക്കുന്നത് നല്ലതാവും.. പിന്നെ interior ഉം

  • @ratheesh20006
    @ratheesh20006 Месяц назад

    ഈ എപ്പിസോഡിൽ വന്ന 4 മച്ചാന്മാരും അടിപൊളി ആയിരുന്നു

  • @joeljiburaju745
    @joeljiburaju745 Месяц назад +2

    Dhoppan annan 👌

  • @shahirjalal814
    @shahirjalal814 Месяц назад +2

    Namaskaram 🙏

  • @shyamachuthan2063
    @shyamachuthan2063 Месяц назад +7

    @04:50 - ക്യാമറാമാന് happy കപ്പ് ഇൽ നിന്നും ഇടക്ക് ഒരു ഫ്രീ കോഫി കിട്ടുന്നുണ്ടോ എന്നൊരു സംശയം

  • @unnikrishnankr1329
    @unnikrishnankr1329 Месяц назад +1

    City❤😊
    Nice video 😊

  • @Orque01
    @Orque01 Месяц назад +1

    Dr ❤

  • @sineshjohny40
    @sineshjohny40 Месяц назад +1

    Hai super vidio anu njan kannarundu

  • @suryas771
    @suryas771 Месяц назад

    Nice program going good

  • @muhammedishaque2897
    @muhammedishaque2897 Месяц назад +1

    Under 15 lakh nalla automatic vehicles onnu suggest cheyyamooo?

  • @justwhatisgoingon
    @justwhatisgoingon Месяц назад +5

    Tata🎉

  • @AKN_subscribe
    @AKN_subscribe Месяц назад +1

    Baiju chetta eniku oru chodyam fortunerum endeavour compare cheyumbol 2 vanikum nallathum mosawum ind fortuner engine wise highly reliable aanu but endeavour njn kandathil vachithu ithra worthful aanen tonnunundo. Feature wise endeavour aanu king so feature compare cheyumbol fortuner koravanu so ningal oru long term use nokki vandi edukuka anenkil ningal ethu vandi choose cheyum enthu factor ayirikum main nokkuka

  • @faizp9223
    @faizp9223 Месяц назад +4

    30:55 That Porsche... 🥵❤‍🔥

  • @sajutm8959
    @sajutm8959 Месяц назад

    Nice programe 🙏👍👌

  • @fazalulmm
    @fazalulmm Месяц назад

    ടൊയോട്ട ഹൈറൈഡർ ഓണർ കാര്യങ്ങൾ ഒരുമടിയും ഇല്ലാതെ പറഞ്ഞു ❤❤❤❤

  • @nishanthnedumbassery3736
    @nishanthnedumbassery3736 Месяц назад +2

    ടാറ്റ ചെറുപ്പം മുതൽ മനസ്സിൽ പതിഞ്ഞ ഒരു എബ്ലം. ഞാൻ എടുത്ത വണ്ടിയും ടാറ്റാ, സ്വപ്നം സാക്ഷാൽക്കരിക്കാൻ കുറച്ച് നാളുകൾ എടുത്തെങ്കിലും 'ആഗ്രഹം സാധിച്ചു. ടിയാഗോ 'സൂപ്പർ കാർ , സർവ്വീസ് മോശമാണ് എന്നത് മാത്രമാണ് പോരായ്മ, വാറൻ്റി കഴിഞ്ഞ്, പുറത്ത് കൊടുത്ത് സർവ്വീസ് ചെയ്താൻ ആ പ്രശ്നം തീർന്നു.

  • @naijunazar3093
    @naijunazar3093 Месяц назад +2

    ബൈജു ചേട്ടാ ആ ഡോക്ടർ പറഞ്ഞ കാര്യം എനിക്കും ഫീൽ ചെയ്തിട്ടുള്ളതാണ്. പോണ്ടിച്ചേരിയിൽ നിന്ന് നാട്ടിലേക്കുള്ള എന്റെ യാത്രയിൽ ഒരു പ്രാവശ്യം എന്റെ ഫ്രണ്ട്ന്റെ ടൊയോട്ട ഹൈ റൈഡർ മൈൽഡ് ഹൈബ്രിഡ് ഓടിച്ചിരുന്നു.2000 rpm ന് മുകളിൽ പറ പറക്കുന്ന 2015 സ്വിഫ്റ്റ് vdi ആണ് ഞാൻ എപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടാണോ എന്നറിയില്ല കുറച്ച് പെർഫോമൻസ് ലാഗ് എനിക്കും ഫീൽ ചെയ്തിരുന്നു.

    • @nivin0909
      @nivin0909 Месяц назад +1

      Swift vdi powli aane

    • @naijunazar3093
      @naijunazar3093 Месяц назад

      @@nivin0909 സത്യം ബ്രോ. Hyrider ഞാൻ 90 ക്ക്‌ മേലെ push ചെയ്യാൻ തോന്നിയതേ ഇല്ല. Swift 120 ക്ക്‌ മുകളിലും കാല് കൊടുത്താൽ വീണ്ടും കുതിക്കാൻ റെഡി ആണ്

  • @gbrameshgb
    @gbrameshgb Месяц назад

    Njan Jeep compass chettanum Mammootty um orupole ya vandi odikkunna karyathill..vere aarkum kodukilla..pinne ente vandi Alto aanu ennu matram😊

  • @basiljohns8537
    @basiljohns8537 Месяц назад +14

    ലെ സൂപ്പർമാൻ ശ്രീ: ഇത്രെം പോപ്പുലർ ആയ എന്നെ കണ്ടിട്ട് മനസ്സിലായില്ല അല്ലേ മിസ്റ്റർ 😏😅

  • @semilm9825
    @semilm9825 Месяц назад +1

    More details about the car

  • @girishi.p.1077
    @girishi.p.1077 Месяц назад

    Doctor പൊളിച്ചു 👌

  • @johnmatthew5392
    @johnmatthew5392 Месяц назад +6

    Honda ❤

  • @shahin4312
    @shahin4312 Месяц назад

    Good 👍🏻👍🏻

  • @sajinraj9024
    @sajinraj9024 Месяц назад +4

    18:11 ദേ പോണവൻ പിടിച്ചോ പിടിച്ചോ
    TATA HEXA😂

  • @drparameswarannambudiri9042
    @drparameswarannambudiri9042 Месяц назад

    Super Car. My full option hyryder has excellent pulling 🥰🥰

  • @princeandangels
    @princeandangels Месяц назад +1

    ബൈജു ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു ഇഷ്ടായി ഞാൻആദ്യം ഒരു അക്സസ്സ് 125 എടുത്തു... ഇപ്പൊ ഒരു യൂസ്ഡ് 2014 മോഡൽ 2015 റെജി റിട്സ് എടുത്തു ❤.. ബൈജു ചേട്ടാ ❤❤

  • @nmc1825
    @nmc1825 Месяц назад

    സൂപ്പർ

  • @TheWanderTraveller
    @TheWanderTraveller Месяц назад

    Big Salute to the Honda City owner. .....

  • @user-zv4wm9ze7w
    @user-zv4wm9ze7w Месяц назад

    Friday baijuettante video must aanu

  • @dreams4734
    @dreams4734 Месяц назад +3

    ബൈജു ചേട്ടാ സാദിഖ്‌ ചേട്ടനുമായുള്ള ഇന്റർവ്യൂ വിഡിയോയിൽ കമന്റ്‌ ഇട്ടപ്പോൾ ചേട്ടൻ റിപ്ലൈ തന്നിരുന്നു പിന്നെ ഡിലീറ്റ് ആക്കി. ഞാൻ കരുതി വല്ല ഗിവ് എവെയും തരാനാരിക്കുമെന്ന്. വെറുതെ കൊതിപ്പിച്ചു 😃

    • @habeeburahmanmp7527
      @habeeburahmanmp7527 Месяц назад +1

      സിഥിരം പരിപാടി ആണ് എനിക്കും അനുഭവം ഉണ്ട്

  • @unni.888
    @unni.888 Месяц назад +1

    Ah 520d tata harrier review chayyunna timile kandu enikku tonni tirichu varumennu vandi kandappozhe mansilayi arude ennu

    • @faizp9223
      @faizp9223 Месяц назад

      Njhannum kandu.. 🙌🏻😄

  • @prasanthpappalil5865
    @prasanthpappalil5865 Месяц назад +1

    popular hundai aanu service centre ennu kettappol Baiju chettan njettii

  • @farooq5992
    @farooq5992 Месяц назад

    Super man🖤

  • @rafikhafji85
    @rafikhafji85 Месяц назад

    Kandu ishtapettu theerumanichu

  • @Lijeshkk4660
    @Lijeshkk4660 Месяц назад

    Very good programe.

  • @_Sooryajith_AG
    @_Sooryajith_AG Месяц назад +12

    Superman sree 🙌🏻🔥