സംഭവം ഈ പ്രോഗ്രാം അടിപൊളി ആണ്. ബട്ട് ഇതിന്റെ പുറകിൽ നല്ല പ്രൊമോഷൻ വർക് കൂടെ നടക്കുന്നുണ്ട്.. ഓരോ ആൾക്കാർ വരുമ്പോളും അവർ അവരുടെ ബിസിനസ് ഇവിടെ അവതരിപ്പോയിക്കുന്നു. വഴിയേ പോകുന്ന ആൾക്കാരെ പിടിച്ചു റിവ്യൂ ചോദിക്കുന്നതല്ല. നല്ല planning ഉണ്ട്. കൊള്ളാം.💯
സത്യത്തിൽ ഈ പരിപാടി ഇതിൽ പരിചയപ്പെടുത്തുന്ന വണ്ടി മാത്രമല്ല.അവരുടെ ബിസിനെസ്സ് കൂടെയാണ്. കിട്ടുന്ന ചാൻസിൽ കൂടെ എല്ലാം കാശുണ്ടാക്കൻ ബൈജു ചേട്ടനെ കഴിഞ്ഞേ ഉള്ളു
ഡിയർ ബൈജുചേട്ടൻ, പണ്ട്. ..വളരെ പണ്ട് മുതലേ അതായത്, മലയാള മനോരമയുടെ ഒരു കോർണറിൽ ഫാസ്റ്റ് ട്രാക്ക് കോളം മുതൽ വായിക്കുന്ന, കാണുന്ന ആളാണ് ഞാൻ 🥳🥳 സ്‌പ്ലെൻഡറും, സാമൂറായ് യും ഒക്കെ എഴുതി കൊതിപ്പിച്ച് കടന്ന് കളഞ്ഞവനാണ് നിങ്ങൾ. ഏത് പേപ്പർ വായിച്ചാലും ഒരു ‘സുഖം ‘ കിട്ടണേൽ മനോരമ വായിക്കണം എന്ന് പറയുന്നത് പോലെ ഏത് ഓട്ടോ ചാനൽ കണ്ടാലും ഈ ചാനൽ കണ്ടാലേ ഒരു ’ഇത് ‘ ഒള്ളു. .ഫ്രണ്ട്സ് ഒക്കെ വണ്ടികൾ വാങ്ങുമ്പോൾ ഞാൻ ഈ ചാനൽ സജസ്റ്റ് ചെയ്യാറുണ്ട്, അല്പം തമാശയും കൂടുതൽ ഡീറ്റെയിൽസ് ഉം ഇവിടെ കിട്ടും, ഇനിയും ക്വളിറ്റിയുള്ള വീഡിയോസ് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ..
Rapid ഫയർ എന്നും നമ്മളെ പിടിച്ചിരുത്തുന്ന എപ്പിസോഡ്സ് ആണ് 👍 ഒരു വാഹനം സ്വപ്നം കാണുമ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ സെഗ്മെന്റ് ഒരുപാട് ഉപകാര പെടുന്നുണ്ട് 😍
When a car engine is in reverse gear, it can produce a distinct sound due to a few reasons: 1. **Gear Teeth Engagement:** When you shift into reverse gear, the transmission engages a different set of gears. These gears have a different shape and arrangement compared to the forward gears. The engagement of these gears can produce a whining or grinding noise as they mesh together. This sound is often more pronounced in older or manual transmission vehicles. 2. **Gear Ratios:** Reverse gear typically has a different gear ratio compared to the forward gears. This means that the rotation of the engine is translated into a different speed and torque output at the wheels. The change in gear ratio can result in different engine sounds compared to when driving forward. 3. **Synchronization Mechanisms:** In some manual transmissions, there are synchronization mechanisms designed to match the speed of the gears before engagement. However, these mechanisms may not be as effective in reverse gear, leading to more noticeable gear engagement noises. 4. **Transmission Design:** The design of the transmission, including the type of gears used, the lubrication system, and the layout of the components, can influence the sound produced when shifting into reverse gear. 5. **Drivetrain Components:** Various drivetrain components, such as the differential and driveshafts, may also contribute to the sound when the car is in reverse. These components may generate noise as they adjust to the change in direction of rotation. In summary, the sound produced by a car engine when in reverse gear is primarily due to the engagement of different gears and the change in gear ratios. This sound can vary depending on factors such as the type of transmission, the condition of the vehicle, and the design of the drivetrain components.
Nissan magnite manual model nu und reverse idumpo bayankara annoying aayit ulla sound. Service center kanichapo same sentence aan avarum paranje "Ella magnite manual um und, turbo model nu mathram ath illa" Vandi ippa 1 year aayi.
Mg Hector mannual transmission models kayattathil nirthiyal athu kayattam kayarilla…2yrs ayittu service center kalippichondirikka…avasanam consumer court il case file cheythu ..waiting for court result
Hector ന് reverse ചെയ്യുമ്പോൾ ശബ്ദം എന്ന് കേട്ടപ്പോൾ, ഇപ്പോഴത്തെ കാറുകൾ ഓടിക്കുന്നവർ എത്രയോ ഭാഗ്യവാൻമാർ എന്നോർത്തുപോയി. എനിക്കൊരു കാറുണ്ടായിരുന്നു, അതെങ്ങോട്ടെടുത്താലും പല പല ശബ്ദങ്ങൾ വരുമായിരുന്നു. ഒന്നും ചെയ്യാതെ അതിൽ വെറുതെയിരുന്നാലും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് തോന്നാറുണ്ട്. കാറിന്റെ പേര് പറയുന്നില്ല, അവരൊക്കെ ഇപ്പോൾ വലിയ ആൾക്കാരായിപ്പോയി.
ഫോക്സിൻ്റെ പോളൊ മാത്രമാണ് നിരത്തിൽ കൂടുതൽ കാണുവാൻ പറ്റുന്നത് പക്ഷെ മൈലെജ് വളരെ കുറവാണ് പക്ഷെ ആളുകൾ എടുക്കുന്നത് അതിൻ്റെ ലുക്കു കൊണ്ട് തന്നെ ഗംഭിരലുക്കാണു
അതിനുള്ള മറുപടി. കൂടെ ആണ് ആ ഇന്നോവ. മുതലാളി പറയുന്നത്... 8 lk km ഓടിയിട്ടും ഇപ്പയും കുഴപ്പം ഇല്ലാതെ ഓടുന്ന ക്വാളിസ്.... അത് പോരെ ഒരു വണ്ടിയെ ഇഷ്ട്ടപെടുന്ന ആൾക്ക്... അത്പോലെ lasting വേറെ ഏത് വണ്ടിക്ക് കിട്ടും?
Welcome back to my favourite episode 'rapid fire'. What MG needs to do is to bring an automatic transmission to it's diesel engine. Toyota equals reliability. If Toyota charges less for yaris then it should be a success.
ബൈജു ചേട്ടാ എനിക്കൊരു അഭിപ്രായം അറിയണം എനിക്കൊരു ഇന്നോവ എടുക്കണം. അതൊരു റെയിഞ്ച് ഒരു പ്രോബ്ലം ആണോ. കിലോമീറ്റർ കൂടുതലായാൽ കുഴപ്പമുണ്ടോ ഒന്ന് അഡ്വൈസ് ചെയ്യണേ
താങ്കൾക്ക് tata കമ്പനിയോട് കടുത്ത പക ഉള്ളത് പോലെ പല വിഡിയോകളിലും തോന്നിയിട്ടുണ്ട് .പണ്ട് indica തന്ന പണി യാണോ ഇപ്പൊ ടാറ്റ വണ്ടികൾ ഒക്കെ ഒരുപാട് മാറിയില്ലേ സാർ
സംഭവം ഈ പ്രോഗ്രാം അടിപൊളി ആണ്.
ബട്ട് ഇതിന്റെ പുറകിൽ നല്ല പ്രൊമോഷൻ വർക് കൂടെ നടക്കുന്നുണ്ട്..
ഓരോ ആൾക്കാർ വരുമ്പോളും അവർ അവരുടെ ബിസിനസ് ഇവിടെ അവതരിപ്പോയിക്കുന്നു.
വഴിയേ പോകുന്ന ആൾക്കാരെ പിടിച്ചു റിവ്യൂ ചോദിക്കുന്നതല്ല.
നല്ല planning ഉണ്ട്.
കൊള്ളാം.💯
Pinne chumma vayum polich irunna jeevikan pattuvo 😅
ഏറെ കുറെ.. പിന്നെ മിക്ക ആളുകൾക്ക് ബിസിനെസ്സ് ആണ്.. അപ്പൊ അവർ അതിനെ പറ്റി പറയുന്നു
എല്ലാവർക്കും ഗവണ്മെന്റ് ജോലി കിട്ടണം എന്നില്ല... ഇതുപോലുള്ള വണ്ടിയിൽ വരണം എങ്കിൽ ബിസിനസ് ചെയ്യണം.. അവരുടെ കൈയിലെ പൈസ ഒള്ളു..
എല്ലാം ആമാശയമല്ലേ
@@sreekanthu86 ath athre llu 😂🙌
ബൈജു ബ്രോ, എനിക്ക് എറണാകുളത്ത് പഞ്ചർ നന്നാക്കാൻ ഒരു കടയുണ്ട്.... നിങ്ങളുടെ പ്രൊമോഷണൽ സഹായം വേണം...
അങ്ങേരെ കളി ആക്കാൻ ആണോ?
പുതിയ ബസ് വാങ്ങി പള്ളിയിൽ പോയി മടങ്ങി ജങ്ക്ഷനിൽ വണ്ടി നിറുത്തി അപ്പോൾ ക്രൈൻ ഒപ്പറേറ്റർ വിസിറ്റിംഗ് കാർഡ് കൊടുത്തു
Byju chettante promotion Super aanu 🥰😍👏👏
Pwd ministere vilik 😂
😂
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു.
ഇന്നോവ കസ്റ്റമറിന് ഒരു ബിഗ് ലൈക്ക് ❤
MY HEARTY CONGBRATULATIONS TO BNN. HIS PRESENTATIONS ARE SUPERB! GOD BLESS YOU, DEAR TOURMAX! Dr Sadasivan Neelakantan , Tvm.
That Innova guy talking about.. Ford *Mondeo* .. used to be my dream car in my Childhood ❤❤❤❤❤❤❤❤
ബിജുവേട്ടാ ഞാനൊരു സത്യം പറയട്ടെ ആ പാവത്തിന് നിങ്ങളുടെ മുന്നിൽ അഭിനയിക്കാൻ അറിയത്തില്ല കാരണം നിങ്ങൾ ഓസ്കാർ കിട്ടാത്ത ഓസ്കാർ ജേതാവാണ്
എല്ലാവരിലും ഒരു അഭിനേതാവുണ്ട്, അത് കൊള്ളാം 😮
ബൈജു ചേട്ടാ, ഇന്നോവ ചേട്ടൻ 👌🏻👌🏻👌🏻.യാരിസ് rapid fire ഇൽ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു.
No 2 ND time
@@atulsuresh229 Hm ശരിയാണ്. അന്നും ഞാൻ same കമന്റ് ചെയ്തത് ഓർമ്മ വന്നു.
2008 മോഡൽ ഇന്നോവ ടാക്സി 10 ലക്ഷം കിലോമീറ്റർ സർവീസ് കഴിഞ്ഞ ഇന്നോവ കണ്ണൂർ ജില്ലയിൽ ഉണ്ട് ടാക്സി
I was using Toyota Yaris for the last Eighteen Years.One of the Best Car with Nil Maintenance and Good Mileage..
സത്യത്തിൽ ഈ പരിപാടി ഇതിൽ പരിചയപ്പെടുത്തുന്ന വണ്ടി മാത്രമല്ല.അവരുടെ ബിസിനെസ്സ് കൂടെയാണ്. കിട്ടുന്ന ചാൻസിൽ കൂടെ എല്ലാം കാശുണ്ടാക്കൻ ബൈജു ചേട്ടനെ കഴിഞ്ഞേ ഉള്ളു
from kottayam daa..!
@@Doomprofessor മൊട്ടുസൂചി താഴെയിട്ടത് എടുക്കാൻ പറഞ്ഞാൽ 1000 രൂപ കൂലി ചോദിക്കന്നവനാരോ അവൻ കോട്ടയം !!
Powli anchoring❤❤❤❤❤
ഇന്ന് ഫ്രൈഡേ ആണ് അല്ലേ. ബൈജു ചേട്ടൻ ഇര പിടിക്കാൻ ഇറങ്ങുന്ന ദിവസം 😄
Interview edukkunna time Ill car inte walk around video eduthal kollayirunnu
ഡിയർ ബൈജുചേട്ടൻ,
പണ്ട്. ..വളരെ പണ്ട് മുതലേ അതായത്, മലയാള മനോരമയുടെ ഒരു കോർണറിൽ ഫാസ്റ്റ് ട്രാക്ക് കോളം മുതൽ വായിക്കുന്ന, കാണുന്ന ആളാണ് ഞാൻ 🥳🥳 സ്‌പ്ലെൻഡറും, സാമൂറായ് യും ഒക്കെ എഴുതി കൊതിപ്പിച്ച് കടന്ന് കളഞ്ഞവനാണ് നിങ്ങൾ.
ഏത് പേപ്പർ വായിച്ചാലും ഒരു ‘സുഖം ‘ കിട്ടണേൽ മനോരമ വായിക്കണം എന്ന് പറയുന്നത് പോലെ ഏത് ഓട്ടോ ചാനൽ കണ്ടാലും ഈ ചാനൽ കണ്ടാലേ ഒരു ’ഇത് ‘ ഒള്ളു. .ഫ്രണ്ട്സ് ഒക്കെ വണ്ടികൾ വാങ്ങുമ്പോൾ ഞാൻ ഈ ചാനൽ സജസ്റ്റ് ചെയ്യാറുണ്ട്, അല്പം തമാശയും കൂടുതൽ ഡീറ്റെയിൽസ് ഉം ഇവിടെ കിട്ടും, ഇനിയും ക്വളിറ്റിയുള്ള വീഡിയോസ് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ..
I FOLLOW THIS PROGRAM CHETTA, THANK YOU FOR EFFORT GOD BLESS YOU....
ചേട്ടാ......... Jeep.... Wrangler...... പൊളിച്ചു ട്ടോ.......... സാഹിപ്പിന്റെ techonligy...... പൊളി ആണേ....... 🙏🏿🙏🏿🙏🏿🙏🏿
Rapid ഫയർ എന്നും നമ്മളെ പിടിച്ചിരുത്തുന്ന എപ്പിസോഡ്സ് ആണ് 👍 ഒരു വാഹനം സ്വപ്നം കാണുമ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ സെഗ്മെന്റ് ഒരുപാട് ഉപകാര പെടുന്നുണ്ട് 😍
Very nice. License und but park cheyyab ariyilla ,l😂
Rapid fire-one of the best segments introduced by baiju sir 👏🏻
Thanks for the Information🥰
Very good keep going
10:12 ഏതു എപ്പിസോഡിലും ബൈജു ചേട്ടൻ ടാറ്റയ്ക്ക് ഇട്ടൊരു ചെറിയ പണികൊടുത്തിരിക്കും 🤣🤣🤣🤣🤣🤣
When a car engine is in reverse gear, it can produce a distinct sound due to a few reasons:
1. **Gear Teeth Engagement:** When you shift into reverse gear, the transmission engages a different set of gears. These gears have a different shape and arrangement compared to the forward gears. The engagement of these gears can produce a whining or grinding noise as they mesh together. This sound is often more pronounced in older or manual transmission vehicles.
2. **Gear Ratios:** Reverse gear typically has a different gear ratio compared to the forward gears. This means that the rotation of the engine is translated into a different speed and torque output at the wheels. The change in gear ratio can result in different engine sounds compared to when driving forward.
3. **Synchronization Mechanisms:** In some manual transmissions, there are synchronization mechanisms designed to match the speed of the gears before engagement. However, these mechanisms may not be as effective in reverse gear, leading to more noticeable gear engagement noises.
4. **Transmission Design:** The design of the transmission, including the type of gears used, the lubrication system, and the layout of the components, can influence the sound produced when shifting into reverse gear.
5. **Drivetrain Components:** Various drivetrain components, such as the differential and driveshafts, may also contribute to the sound when the car is in reverse. These components may generate noise as they adjust to the change in direction of rotation.
In summary, the sound produced by a car engine when in reverse gear is primarily due to the engagement of different gears and the change in gear ratios. This sound can vary depending on factors such as the type of transmission, the condition of the vehicle, and the design of the drivetrain components.
Nissan magnite manual model nu und reverse idumpo bayankara annoying aayit ulla sound. Service center kanichapo same sentence aan avarum paranje "Ella magnite manual um und, turbo model nu mathram ath illa"
Vandi ippa 1 year aayi.
Very good automotive informative video 👍🏻
Good review brother Biju 👍👍👍
first vehicle Mg hector shoot starting framre ground kooduthal kanichu negative space kooduthal ayi poyi
Idellaam kettu..qatar il MG 5 drive cheyyunna le njn....im happy in all aspects
Mr. ബൈജു യാരിസ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് പറയൂ... Looking good
Hope one day we will meet and share my experience.
അടിപൊളി ❤❤❤❤
Hello mr anthu
4 customers ൻ്റെ അടുക്കൽ 3 ഷർട്ട് ഇട്ട് നിന്ന ബൈജു ചേട്ടൻ മാസ്സ് അല്ല മരണമാസ്സ് ആണ്...😂😂😂
അണ്ണന് ഡെയിലി 5 ഷർട്ട് വേണം മിനിമം 😂🤣
ഒരു ദിവസം ഷൂട്ട് ചെയ്ത് ആയിരിക്കില്ല
പോളോ വാഹനങ്ങൾക്ക് ഇപ്പോഴും നല്ല ഡിമാൻഡ് ആണ് 👍👍👍
Mg Hector mannual transmission models kayattathil nirthiyal athu kayattam kayarilla…2yrs ayittu service center kalippichondirikka…avasanam consumer court il case file cheythu ..waiting for court result
Hector ന് reverse ചെയ്യുമ്പോൾ ശബ്ദം എന്ന് കേട്ടപ്പോൾ, ഇപ്പോഴത്തെ കാറുകൾ ഓടിക്കുന്നവർ എത്രയോ ഭാഗ്യവാൻമാർ എന്നോർത്തുപോയി. എനിക്കൊരു കാറുണ്ടായിരുന്നു, അതെങ്ങോട്ടെടുത്താലും പല പല ശബ്ദങ്ങൾ വരുമായിരുന്നു. ഒന്നും ചെയ്യാതെ അതിൽ വെറുതെയിരുന്നാലും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് തോന്നാറുണ്ട്. കാറിന്റെ പേര് പറയുന്നില്ല, അവരൊക്കെ ഇപ്പോൾ വലിയ ആൾക്കാരായിപ്പോയി.
പ്രത്യേ കം പറയണ്ട
റ്റാറ്റായായിരിക്കും. പഴയതു.
Maybe it's a tata
Maybe it's a tata
പഴയ swift ആണോ
ഫോക്സിൻ്റെ പോളൊ മാത്രമാണ് നിരത്തിൽ കൂടുതൽ കാണുവാൻ പറ്റുന്നത് പക്ഷെ മൈലെജ് വളരെ കുറവാണ് പക്ഷെ ആളുകൾ എടുക്കുന്നത് അതിൻ്റെ ലുക്കു കൊണ്ട് തന്നെ ഗംഭിരലുക്കാണു
ലുക്ക് മാത്രമല്ല, ഓടിക്കാൻ ഉള്ള ഒരു രസമുണ്ട്, സേഫ്റ്റിയും, ഗുണനിലവാരവും,
Look mathram alla performance,stability, ellam und
എത്ര കാലം
കഴിഞ്ഞാലും
പ്രായം കൂടാതെ
ഇന്നോവ
very good segment.
Very helpful video.
I was thinking to buy mg hector plus. But now I don’t want it
Sajeeve Sir.. 🥰.. ഞങളുട ഗുരു 🥰
Informative program...👍
Good 👍🏻👍🏻
baiju chetta.. taisor review onnu cheyyu
അവതരണം ❤️
14:07 innova🔥
ടൊയോട്ടയുടെ വാഹനങ്ങളോട് ഉള്ള വിശ്വസ്തത ജനങ്ങൾക്ക് അത്രയ്ക്കുമാണ് അതിനെ മുതലെടുത്താണ് ടൊയോട്ട വാഹനങ്ങളുടെ വില കൂട്ടിക്കൊണ്ടിരിക്കുന്നത്....
Sathyam 16 lakh il launch cheytha Crista ippo 22 lakh okke aayi base variant nu.. without adding a single feature to it..
അതിനുള്ള മറുപടി. കൂടെ ആണ് ആ ഇന്നോവ. മുതലാളി പറയുന്നത്... 8 lk km ഓടിയിട്ടും ഇപ്പയും കുഴപ്പം ഇല്ലാതെ ഓടുന്ന ക്വാളിസ്.... അത് പോരെ ഒരു വണ്ടിയെ ഇഷ്ട്ടപെടുന്ന ആൾക്ക്... അത്പോലെ lasting വേറെ ഏത് വണ്ടിക്ക് കിട്ടും?
@@jnd4268വണ്ടി ഇങ്ങനെ കംപ്ലേൻ്റ് ഒന്നും ഇല്ലാതെ ഓടിയാൽ പെട്ടെന്ന് ആ വണ്ടി കമ്പനി ഇറക്കുന്നത് നിർത്തും
Tax karanum annu itharyum price high akunne ennu thonnunnu
Yes, specially innova crista price it's over priced...
Nice.
Ente guru sajeev sr❤❤❤❤❤❤
Welcome back to my favourite episode 'rapid fire'. What MG needs to do is to bring an automatic transmission to it's diesel engine. Toyota equals reliability. If Toyota charges less for yaris then it should be a success.
That Vento....🥹🫠🔥
Which midsize Suv/car Benz or BMW in your opinion is the best buy in all respects ?
BMW
Baiju Cheettaa Super 👌
വണ്ടിയെപ്പറ്റി ഇത്രയും ധാരണയുള്ള ബൈജു നായർ എങ്ങനെയാണു ജിമ്നി ക്ക് തല വെച്ച് കൊടുത്തതെന്നു എനിക്ക് ഇപ്പോഴും മനസിലാകാത്തത് 😂😂
Nalla comment 👍
Oru happy familye le nihalinte friend alle Innova owner
ബൈജുഏട്ട tata curvv കുറിച്ച് വന്നില്ലാലോ എപ്പളാ vedeo ചെയ്യുന്നേ waiting ആണ് ട്ടോ 👍
Innova ❤❤❤❤.
അടി പോളി
Baiju cheta please do a user review of ur Jimny.
Do a video explaining the positives, negatives and issue you faced.
It would be helpful.
Keep this Q & A in Saturdays 😊.
👍👍👍👍👍
After long time today you didn’t ask about line traffic very bad
Hatchback or suv which is best for driving 👀🤔
Sedan
E sthalam evida ,avide oru path ദിവസം poii നിൽകണം😂
Angane engilum ഇതിൽ വരല്ലോ😂🎉😊
That matt Vento ❤
Pls avoid more advertising tnx
Nice program
This is really a wonderful programme...
We would like to vote for Baiju chettan
I am using Hector savvy pro, but I am not facing such problems
നിറയെ trash 🚮 ആണ് road side ൽ😢
Good afternoon ചേട്ടാ ❤
28:30 ഉത്തര കൊലക്കേസ് അല്ലല്ലോ. വിസ്മയ കൊലക്കേസ് അല്ലേ?
Yes
Jimnyku backil oru ladder fit ചെയ്യൂ baiju chetta
Thailand aano
Yaris Owner took a very calculated risk.. researching everything and then taking it..
VW POLO❤😊
NICE VIDEO 👍😊
Same reverse sound issue facing in zs ev. 10:00
Yaris പാമ്പ് കടിയുമായി റിലേറ്റ് ചെയ്ത കാർ അല്ല അത് mvd ക്ക് dowery ആയികിട്ടയത് car yaris ആണെന്ന് അറിഞ്ഞതെ കിളി പാറി എന്നാണ് പുള്ളി പറഞ്ഞത്
Thirivilwamala❤Palakkad dist ❤frm Ottapalam
Baiju chettan mike vechillalo 😂ennu
വാച്ചിങ് ❤️❤️❤️
👍👍👍
Ettavum adyam irakkiya yarisinu mileage there kuravayirunnu
Pinnedu chila modification varuthi irakkiya modelinu kurachu mileage kooduthal undayirunnu appozhekkum yaris outdated model aayi
Unniyettan first video kandeeeee🥰
Present ❤❤❤
ബൈജു ചേട്ടാ
എനിക്കൊരു അഭിപ്രായം അറിയണം എനിക്കൊരു ഇന്നോവ എടുക്കണം. അതൊരു റെയിഞ്ച് ഒരു പ്രോബ്ലം ആണോ. കിലോമീറ്റർ കൂടുതലായാൽ കുഴപ്പമുണ്ടോ ഒന്ന് അഡ്വൈസ് ചെയ്യണേ
👍🏻
താങ്കൾക്ക് tata കമ്പനിയോട് കടുത്ത പക ഉള്ളത് പോലെ പല വിഡിയോകളിലും തോന്നിയിട്ടുണ്ട് .പണ്ട് indica തന്ന പണി യാണോ ഇപ്പൊ ടാറ്റ വണ്ടികൾ ഒക്കെ ഒരുപാട് മാറിയില്ലേ സാർ
Ignis nte review cheyumo
Biju Bai enik oru wandi edukannam enund blow 7 lack nalla used car edhann
MG owner എല്ലാ വണ്ടികുമുള്ള പ്രശ്നം ആണെന്ന് പറഞ്ഞപ്പോൾ എനിക്കും ആദ്യം വന്നത് Tata വണ്ടികളുടെ കാര്യം ആണ് 😂
Scoda is good..... Service centers...... Enywere...... 🤔
25:00 ഡിസൈൻ വളരെ മോശം, പ്രത്യേകിച്ച് ഇൻ്റീരിയർ -
Sajimon chettan❤
Please do a citroen c3 aircross review
2:47 നെന്റെ ഷഡ്ഡി കച്ചോടം എങ്ങനെ ഉണ്ടെടാ കുട്ട 😂😂 എന്റെ കമന്റ് കൂപ്പണ് തരമോടാ
കമൻ്റിന് പ്രൈസ് കിട്ടിയാൽ എങ്ങിനെയാണ് അറിയിക്കുന്നത്?
😂😂😂😂 ചോദ്യം വായുവിൽ അലിയും ഉത്തരം കിട്ടില്ല'
അനുഭവം ഗുരു
Yaris is a good vehicle but they should have released as a hatchback in India as they have done in SEA Countries.