മഹീന്ദ്ര എക്സ് യുവി 300 ഇന്ത്യൻ റോഡുകൾക്ക് ഏറ്റവും പറ്റിയ വാഹനമാണ്. പക്ഷെ ബൂട്ട് സ്പേസ് വളരെ കുറവ്

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 333

  • @krishnanunni5335
    @krishnanunni5335 9 месяцев назад +73

    Honda Brio owner, ആള് പുലിയാണ്.... പുള്ളി വണ്ടിയെ ഒരു Limited Edition ആക്കി 🎉👌

    • @Kalaidoscope666
      @Kalaidoscope666 9 месяцев назад +1

      Actually thats right 😢😢

    • @PrithvirajMN
      @PrithvirajMN 9 месяцев назад

      Brio stock conditions il kondu nadannal mileage city il 12-13 / highway 19 okke kittum. I have one.

    • @preethap5662
      @preethap5662 9 месяцев назад +1

      Actually actually actually sheriyan actually thangal paranjath actually

  • @ManiKarthik
    @ManiKarthik 9 месяцев назад +46

    Thank you for the opportunity! Pala automobile channelukal kaanarundenkilum Baiju's authenticity and honesty is what sets him apart from others. Meet cheythappo manasilayi, valare humble and down to earth man. Will remember this meeting. Thanks to the team behind this (Hansa)!

    • @EmiG-tt5cm
      @EmiG-tt5cm 9 месяцев назад

      How did you set up the meeting

    • @AGKphotography
      @AGKphotography 9 месяцев назад

      I’m thinking about Tiguan next. Can you please share mileage information when you get a chance to check.

    • @ManiKarthik
      @ManiKarthik 9 месяцев назад

      @@EmiG-tt5cm Their team contacted me through another person featured in one of the previous episodes, as a reference.

    • @EmiG-tt5cm
      @EmiG-tt5cm 9 месяцев назад

      @@ManiKarthik did you have to pay 💰 ?

    • @ManiKarthik
      @ManiKarthik 9 месяцев назад

      @@EmiG-tt5cm Noooo!

  • @baijutvm7776
    @baijutvm7776 9 месяцев назад +59

    ട്വിഗാൻ owner സംസാരത്തിൽ പോലും എത്ര perfection keep ചെയ്യുന്നു.. ❤

    • @ManiKarthik
      @ManiKarthik 9 месяцев назад +12

      Thank you bro. :D

    • @aruna.k9722
      @aruna.k9722 9 месяцев назад +5

      ​@@ManiKarthik Bro, You made a wonderful decision. VW has a stand in the market. Happy riding ❤

    • @ManiKarthik
      @ManiKarthik 9 месяцев назад

      @@aruna.k9722 ♥♥♥

    • @nijithappozhathel5240
      @nijithappozhathel5240 9 месяцев назад +1

      ​@@ManiKarthikgood bro❤

    • @bilalsiyad3919
      @bilalsiyad3919 9 месяцев назад

      🎉​@@ManiKarthik

  • @sebastiannt5696
    @sebastiannt5696 9 месяцев назад +33

    ഇന്നത്തെ എപ്പിസോഡ് കലക്കി. ഹോണ്ട ബ്രിയോ ഉടമക്ക് ഒരു മെക്കാനിക്കിൻ്റെ അറിവുണ്ട്.
    ബൈജു ചേട്ടനും ക്യാമറമാനും ഒരു വണ്ടിക്കും കൈ കാണിക്കുന്നതോ, വണ്ടി നിർത്താതെ പോകുന്നതോ ഇതുവരെ കണ്ടിട്ടില്ല. ഇത് നേരത്തെ വിളിച്ച് സെറ്റാക്കിയിട്ടുള്ള പരുപാടിയാണ് എന്ന് ഇന്ന് ബോദ്ധ്യമായി. ഫോക്സ് വാഗൺ ൻ്റെ ഉടമ പറയുന്നുണ്ട്, വണ്ടി പെടോൾ കുടിയനാണ് എന്ന് പറയണമെന്ന് ഭാര്യ പറഞ്ഞു എന്ന്.

    • @ManiKarthik
      @ManiKarthik 9 месяцев назад +15

      Bro, njan clear akki tharam, thettidharana venda. Nerathe vilichu paranju ennullath neranu. Angane paranjalalle varan pattu... Kai kaanich nirthi chodikkunnathokke budhimuttalle. Pandu cheythittund ennu kettu. Ennal ippol nerathe vilichu paranju thanneyaanu varunnath. Ennal enthu chodikum enno enthu parayanam enno onnum paranjittilla. Ente questions ellam athe pole thanne aanu koduthirikunnath. Edit polum cheythittilla. Ithokkeyalle vendath.

    • @ntube2907
      @ntube2907 9 месяцев назад +1

      @@ManiKarthikഎങ്ങനെ ആണ് സെലക്ട് ചെയ്യുന്നത് ആദ്യം കാണുമ്പോൾ പറയുന്നത് ആണോ

    • @ManiKarthik
      @ManiKarthik 9 месяцев назад +5

      @@ntube2907 Just last episode ente friendinte careofil vilich chodichu bro, ingne oru rapidfire episodilek varan thalparyam undonn. Veronnum paranjilla. Time and place paranju that's all. No questions or anything. Sathyathil ee segment new aayit start cheythathaanu ennanu njan vicharichirunne (my bad). Avide vannapol pulli chodicha questionsinu uthara paranju - ponnu. That's all.

    • @ntube2907
      @ntube2907 9 месяцев назад +1

      @@ManiKarthik just അറിയാൻ ചോദിച്ചതാണ് question മുൻകൂട്ടി തരുന്നത് അല്ല എന്ന് അറിയാം

    • @PC4G
      @PC4G 9 месяцев назад +1

      ഞാൻ ഇതേ കമൻ്റ് ഇടാൻ ഇരുന്നതാണ്.. തെ whole appeal of the programme was that it was random.. certain things that "guests" said or "host" said was making it obvious.. but today it got confirmed like u said.. sad...

  • @shemeermambuzha9059
    @shemeermambuzha9059 9 месяцев назад +7

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤ honda brio കസ്റ്റമറിന് ഒരു ബിഗ് ലൈക്ക് ❤

  • @anishpushkaran
    @anishpushkaran 9 месяцев назад +62

    ഭൂരിഭാഗം പേരും ഒരു വണ്ടി മേടിക്കണം എന്ന് ചിന്തിക്കുമ്പോൾ Tata & Mahindra ആണ് ആദ്യം പരിഗണിക്കുന്നത്... Service ന്റെ കാര്യം ഓർക്കുമ്പോൾ ആണ് എല്ലാവരും അത് ഉപേക്ഷിച്ച് മറ്റു brands നോക്കുന്നത്... Honda Brio owner എല്ലാം genuine ആയി തന്നെ പറഞ്ഞു...👏🫡

    • @ronysjohnson1794
      @ronysjohnson1794 9 месяцев назад +2

      Correct gear system complaint vnnitu xuv 300 epozhum showroom il thannai ann 2 months kzhinju. Which parts change chynm ennu avrku polum aryilla

    • @anuhappytohelp
      @anuhappytohelp 9 месяцев назад +7

      Not only service , complaints അത്രയും ഉണ്ട്,തുരുംബിൻ്റെ കാര്യം പിന്നെ പറയുന്നില്ല,കടലോരത്ത് ഉള്ളവർക്ക് പറ്റിയ വണ്ടികളാ :-)

    • @hareeshshaji2897
      @hareeshshaji2897 9 месяцев назад +14

      ഭൂരിഭാഗം പേരും വണ്ടി എടുക്കാൻ പ്ലാൻ ഇടുമ്പോൾ ആദ്യം പരിഗണിക്കുന്നത് മാരുതി and ഹ്യുണ്ടായ് ആണ് 🤷‍♂️... ഇപ്പോ ടാറ്റയും ഉണ്ട്. Mahindra ഒരു ശരാശരി കസ്റ്റമറുടെ ആദ്യ choice ആവുന്നത് വിരളമായിട്ടാണ്

    • @B_lux
      @B_lux 9 месяцев назад +4

      😂 Maruti aannu First choice

    • @User-n7o3g
      @User-n7o3g 9 месяцев назад +3

      സോറി സർവീസ് അല്ല ബിൽഡ് ക്വാളിറ്റി ഇല്ലാത്തതാണ് ടാറ്റ and മഹിന്ദ്ര യുടെ പ്രശ്നം.
      സർവീസ് ഒന്നും മോശം അല്ല.. അവരെ കൊണ്ട് പറ്റാവുന്നത് ചെയ്തു തരുന്നുണ്ട്. ഒരിക്കലും പരിഹരിക്കാനാവാത്ത manufacturing defects ഉള്ള ചില batch വണ്ടികൾ ഉണ്ട് അതിനൊന്നും സർവീസ് സെന്റർ നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @vishnurejimon5554
    @vishnurejimon5554 9 месяцев назад +6

    പവങ്ങൾടെ mini Cooper മൊയലാളി is my friend. A hardcore automobile enthusiast❤. Good to see you HST

  • @IllippanathKumaran-tq2xm
    @IllippanathKumaran-tq2xm 9 месяцев назад +24

    VW Tiguan onwer പൊളി.
    കുറവുകളൊക്കെ അംഗീകരിക്കുമ്പോൾ പോലും നമ്മുടെ നാടിനെ ഇകഴ്ത്തി സംസാരിച്ചില്ല. ശരിക്കും ഇദ്ദേഹത്തെപ്പോലെ കുറേപ്പേരുണ്ടാൽ മതി നാട് നന്നാവാൻ.
    Hat's off bro 🫡

    • @ManiKarthik
      @ManiKarthik 9 месяцев назад +5

      Thank you thank youuu ☺☺☺. Nammalokke koodi onnu sramichal mathi bro! Sett!!

  • @searchingKT
    @searchingKT 9 месяцев назад +4

    19:10 …eshttaayi eshttaayi 😄
    Fiat Punto door closing feel. 🙌🏼

  • @simplyvlogs202
    @simplyvlogs202 9 месяцев назад +9

    Xuv300❤ Perfect compact suv in the segment. An enthusiastic choice.

  • @SreehariR2000
    @SreehariR2000 9 месяцев назад +2

    ഈ പരിപാടി വേറെ level ആണ്. സ്ഥിരം കാണാറുണ്ട്

  • @sammathew1127
    @sammathew1127 9 месяцев назад +7

    Yes ... XUV 300 is a very good car but not many have noticed that 👐🏻

  • @hareeshviswanath590
    @hareeshviswanath590 3 месяца назад

    Worthy episode.
    Honda Brio =car enthusiast ❤️
    VW owner= personality ❤️
    XUV 300= practicability ❤️

  • @jaisonjose5757
    @jaisonjose5757 9 месяцев назад

    ഓരോ വണ്ടികളുടെ ഓണേഴ്സുമായി നളതും കുറവും , നേരിൽ പറയുന്നത് കേൾക്കുമ്പോൾ ഒരു exact പിക്ചർ കിട്ടുന്നു. V.Nice പ്രോഗ്രാം.

  • @jittojosekadampanad2095
    @jittojosekadampanad2095 9 месяцев назад +6

    13:39 14:09 the entry of the cars...🤩

  • @sudhi628
    @sudhi628 9 месяцев назад +10

    Negative comment of the year ഞാൻ ഇടാം. ഒരുപാട് തവണ ഇട്ടിട്ട് ബൈജു സേട്ടൻ പുല്ലു വില തന്നത് കൊണ്ട് വീണ്ടും ഇടാം.
    ചേട്ടൻ വാഹന റിവ്യൂ ഇടുമ്പോൾ ദയവ് ചെയ്ത് ഐ ഫോൺ ഷൂട്ട് ചെയ്ത് ഇടരുത്. ഭയങ്കര ക്വാളിറ്റി ലോസ് ഉണ്ട്. എസ്‌പെഷ്യലി അൾട്രാ വൈഡ് ഇട്ട് എടുക്കുമ്പോൾ. Running വശകാഴ്ചയിൽ വണ്ടി ഒരുമാതിരി ഒടിഞ്ഞു മടങ്ങി ആണ് ഇരിക്കുന്നത്. 10 ലക്ഷം സബ്സ്ക്രൈബർസ് ഉള്ള ചേട്ടൻ ഒരു ക്യാമറ വാങ്ങാനും കാമറ മേനോനെ വയ്ക്കാനും പൈസ ഇല്ല എന്നു മാത്രം പറയല്ലേ. ഇതേ പോലെ ഉള്ള റാപ്പിഡ് ഫയർ ഒക്കെ കുഴപ്പമില്ല. Iphone മതിയാകും. പക്ഷെ ഒരു വാഹന റിവ്യൂവിൽ ക്വാളിറ്റി മസ്റ്റ് ആണ് ചേട്ടാ. ചെറിയ സ്ക്രീനിൽ കാണുമ്പോൾ വലിയ പ്രശ്നം തോന്നില്ല. പക്ഷ വലിയ സ്ക്രീനിൽ നന്നായി ക്വാളിറ്റി ലോസ് അറിയാം. പിന്നെ ചേട്ടൻ എപ്പോഴും പറയാറുള്ള lane traffic. എപ്പോഴും ഇതേ പോലെ ചോദിച്ച മാത്രം മതിയോ. ചേട്ടൻ ഒരു ട്രാഫിക് റൂൾസ്, സൈൻ ബോർഡ് ഇതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ഇട്ടാൽ 10 ലക്ഷം ആൾക്കാർ ഉള്ളതല്ലേ ഒരുപാട് പേർക്ക് ഉപകാരപ്പെടും. ബേസിക് ആയിട്ടുള്ള നിയമങ്ങളിൽ വലിയ മാറ്റം വരാത്തത് കൊണ്ട് നാളെ ആയാലും ആൾക്കാർ കാണും. ഇത്രേം പറഞ്ഞു കൊണ്ട് വാക്കുകൾ നിർത്തുന്നു. നൻട്രി 😌

  • @festivevibes23
    @festivevibes23 9 месяцев назад +6

    Proud owner of XUV 300 for last one year

  • @Alen2633
    @Alen2633 8 месяцев назад

    12:20 HST Tuning

  • @anoopcr6430
    @anoopcr6430 9 месяцев назад +5

    കണ്ടു കണ്ടു ഇ പ്രോഗാമിന്റെ ഭയങ്കര ഫാൻ ആയിപോയി ഇപ്പോ ❤️❤️

  • @devkumar-ph7pp
    @devkumar-ph7pp 9 месяцев назад +3

    Honda brio owner is a real "car enthusiast".
    Honda make the best petrol IC motor in the world that u can redline all day long, without breaking ur bank. But rest items like chassis, build, safety, insulation, tyres, lights etc: u got to make over.

  • @pinku919
    @pinku919 8 месяцев назад

    Welcome back to my favourite episode ' rapid fire '. Vw tiguan is rarely seen in rapid fire. Jeep meridian is a good all-rounder. Upcoming new mahindra xuv 300 will be a game changer.

  • @SKsree2017
    @SKsree2017 9 месяцев назад +4

    Xuv 300 Powli aane ❤ 6 month aayi use cheyunu

  • @binoyalias4184
    @binoyalias4184 9 месяцев назад +2

    കുറെ നാളുകൾക്ക് ശേഷം കണ്ട എപ്പിസോഡ് സൂപ്പർ ആണ്

  • @josugeorgepunemallu629
    @josugeorgepunemallu629 9 месяцев назад

    Harishankar HST ❤ ..kidu kidu...really nice and well said...🎉...gud one baiju chetta

  • @baijuvr8618
    @baijuvr8618 9 месяцев назад

    Mahindra yude kuv 100 xuv 100 anna name il varan pattiya time anu ippol kuv100 irangiya timil micro suv segment illarunnu athu sariyaya time um ayirunnuiila pinne features te kurav um automatic variente illathathum sale ne badhichu vahanam mothathil ulla look um atra porayirunnu but uyarnna seating position super ayirunnu ippo xuv 100 anna name il amt okkeyayittu 1.2ltr engine il mahindra yude new logo new design il parishkarichu vannirunnel micro suv segment mahidrayude kiyyilirunnene

  • @gopikrishnand4005
    @gopikrishnand4005 9 месяцев назад +2

    ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോനുന്നു..... വണ്ടി കാര്യത്തിൽ തനി രാവണൻ ആണ് അവൻ HST❤️❤️.. HONDA BRIO❤️

  • @sreeharishan1236
    @sreeharishan1236 9 месяцев назад +3

    Ssangyong tivoli യുടെ കഥ ഇനി പറഞ്ഞാൽ കൊറിയക്കാരെവിട്ടു പഞ്ഞിക്കിടും
    😁... ഇതും കൂടെ ചേർത്ത് ഞാൻ ഇപ്പോൾ പത്തു തവണ കേട്ടു😌

  • @munnathakku5760
    @munnathakku5760 9 месяцев назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. നമ്മുടെ സ്വന്തം 😍Q&A. മലന്നു കാണുന്ന ലെ ഞാൻ 😍❤️

  • @unnikrishnankr1329
    @unnikrishnankr1329 9 месяцев назад +1

    VW😊💪
    Nice video 👍😊

  • @gopikrishnan7302
    @gopikrishnan7302 9 месяцев назад

    Mahindra xuv 200 enna model varunatayi kettu seriyano ,seri annenkil enna varune

  • @pathfinder20-02
    @pathfinder20-02 9 месяцев назад +1

    Seems its planned reviews but its really excellent discussions with clear cut pros n cons.

  • @JikkuJovi
    @JikkuJovi 9 месяцев назад

    Harishankar 😍 my boy.. True auto enthusiast😍🔥

  • @sanila.p614
    @sanila.p614 9 месяцев назад

    സ്വന്തം വണ്ടിയെ ഇത്ര കൃത്യമായി മനസ്സിലാക്കി explain ചെയ്തു തന്നത് Rapid fire ൽ ഇതാദ്യം.
    എന്നെ കൂടുതൽ ഞട്ടിച്ചത് അങ്ങേര് brio അതുപോലെ തന്നെ Maintain ചെയ്യാനാണ് താല്പര്യം എന്നു പറഞ്ഞപ്പോഴാണ്.
    A middle class വണ്ടിപ്രാന്തൻ 🔥

  • @gautamkrisna3178
    @gautamkrisna3178 9 месяцев назад

    Pazhayath ayi enn thonnumbol upekshikathe athine puthu
    Vaahanangalumayt oppam ethikkan sremikkunna brio owner😎🤏

  • @stalankottarathil7534
    @stalankottarathil7534 9 месяцев назад +3

    മഹിന്ദ്ര ❤️❤️❤️

  • @yadu2020
    @yadu2020 9 месяцев назад

    19:04 correct almost same aanu💯

  • @muhammedinsafnk5663
    @muhammedinsafnk5663 9 месяцев назад +1

    Brio adipoli ❤

  • @kadavathpremnath
    @kadavathpremnath 9 месяцев назад +2

    Byju this program is very useful for the consumers Thanks ❤

  • @riyaskt8003
    @riyaskt8003 9 месяцев назад +3

    Brio owner very nice ❤

  • @ShakiR865
    @ShakiR865 9 месяцев назад

    Actually bro is kidu🙏👍👍

  • @mrvattoli1858
    @mrvattoli1858 9 месяцев назад

    Xuv300 bulky വണ്ടി ആണ്.ഞാൻ test ഡ്രൈവ് ചെയ്തപ്പോൾ ഇതിന്റെ manual gear box എല്ലാം 20 വർഷം മുന്നേയുള്ള technology ആണ് എന്ന് തോന്നി.സിറ്റിഡ്രൈവിൽഒട്ടുംcomfortable അല്ല. ഇതിനേക്കാൾ നല്ല CSUVs (Venue, sonet, kushaq,taigun, Brezza)ആണ് ബാക്കി indian മാർക്കറ്റിൽ ഉള്ളത് .

  • @jeevanantony1254
    @jeevanantony1254 9 месяцев назад +3

    Positives and negatives കറക്ട് ആയി പറഞ്ഞ Brio owner 👏

  • @hamraz4356
    @hamraz4356 9 месяцев назад +2

    Video length koodiyallo, enjoying rapid fire from the first episode onwards.

  • @NithinMadhavanK
    @NithinMadhavanK 9 месяцев назад +1

    Quick question Baiju chetta : Do ppl come to the show randomly, or do these ppl come with pre fixed appointments?🤔

  • @jayanp999
    @jayanp999 9 месяцев назад

    എല്ലാവർക്കും സന്തോഷം

  • @ajithkumar.gajithkumar.g4972
    @ajithkumar.gajithkumar.g4972 9 месяцев назад

    Please put a review on Toyota taisor, we are planning to buy it

  • @jishnupm9589
    @jishnupm9589 9 месяцев назад +6

    13:38 ഒരു മൊതല് pass ചെയ്തു പോയത് ശ്രെദ്ദിച്ചവരുണ്ടോ 🥵

  • @jeffersonma5218
    @jeffersonma5218 9 месяцев назад

    Good information ❤

  • @vipinnk9759
    @vipinnk9759 Месяц назад

    Exiciting episode

  • @naveenmathew2745
    @naveenmathew2745 9 месяцев назад +2

    Wait for this 😊😊😊😊😊

  • @DREAMSOFTECH
    @DREAMSOFTECH 8 месяцев назад

    How can I come in a next Episode

  • @subinraj3912
    @subinraj3912 9 месяцев назад

    വണ്ടി ഉണ്ടെങ്കിലും അതിന്റെ technikkanl വശം അറിയാത്തവർ ആണ് ഭൂരിഭാഗവും....ഇത്തരം സെഗ്മെന്റിൽ ആർക്കും അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ അറിയാനും മനസിലാക്കാനും സാധിക്കുന്നുണ്ട്.....

  • @binoythankachan3030
    @binoythankachan3030 9 месяцев назад +1

    വണ്ടിയെക്കുറിച്ചു മാത്രമല്ല ഈ വണ്ടി suggest ചെയ്ത ആളെ രണ്ടെണ്ണം പറയാൻ പറ്റുന്ന പരിപാടികൂടിയാണ് ഇത് എന്നുകൂടി ഇൻട്രോയിൽ ചേർക്കാമായിരുന്നു

  • @hetan3628
    @hetan3628 9 месяцев назад +9

    ഫോഴ്‌സ് വാഗന്റെ വാഹനങ്ങൾ ബിൽഡ് ക്വാളിറ്റി മികച്ചതായിരിക്കും. അതേപോലെതന്നെ സർവീസിന്റെ കാര്യത്തിലും ചിലവേറും....

  • @sreejithjithu232
    @sreejithjithu232 9 месяцев назад

    അടിപൊളി എപ്പിസോഡ്.. 👌👌👌

  • @LP-ff8fk
    @LP-ff8fk 9 месяцев назад

    Hi Baiju cheyta, we met on an indigo flight to Delhi , you had cm there for a car review, this was just after the covid restrictions were relaxed, still we were all wearing masks.. we were so happy to meet you & you introduced us to your team, who were with you on the flight
    You have a very pleasing personality and we are big fans of your complete automobile vlog and your travel vlog.
    The vlogs are very informative & you keep your viewers thoroughly entertained with your witty comments.
    Just one request .please can you provide tips on how to improve the mileage of our TATA Tigor XZA+ AMT, petrol sedan.When we brought it last year we were promised 20 km/litre but now it is barely crossing 11 km/ litre. Thanks a lot & wish you all the best to cross 4 million subscribers ✌️🚘

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 9 месяцев назад +2

    Privilege ഉള്ളവരെ മാത്രം സെലക്ട്‌ ചെയ്യുന്നു 👌🏼👌🏼👌🏼... Good 👌🏼

  • @dijoabraham5901
    @dijoabraham5901 9 месяцев назад

    Good review brother Biju 👍👍👍

  • @_eric_3995
    @_eric_3995 9 месяцев назад +3

    Vw tiguan owner decent and classy man

  • @redrage7028
    @redrage7028 9 месяцев назад

    1 Hour should be the norm❤❤ Great work 🎉

  • @prasoonkk5869
    @prasoonkk5869 9 месяцев назад

    VW , Build quality and service cost or maintenance cost are always same direction

  • @shinukjoseph2010
    @shinukjoseph2010 6 месяцев назад +1

    ഹോണ്ട ബ്രിയോ ആകെ ചേഞ്ച് ചെയ്തു. ഗ്രൗണ്ട് ക്ലീറൻസ് കുറച്ചു, ടയർ പ്രൊഫൈൽ മാറ്റി. എന്നിട്ട് മൈലേജ് കുറവാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?

    • @HstMania
      @HstMania 6 месяцев назад

      പൊതുവെ കുറവാണ്.. പുള്ളിക്ക് അതിലും കൊറവാണ്..

  • @suryajithsuresh8151
    @suryajithsuresh8151 9 месяцев назад +5

    Mahindra❤

  • @lijilks
    @lijilks 9 месяцев назад

    Mahendra have good scope for future.

  • @lijik5629
    @lijik5629 8 месяцев назад

    XUV 300 is a good car, Value for money car also.

  • @shahin4312
    @shahin4312 9 месяцев назад

    Good 👍🏻👍🏻

  • @ashdili
    @ashdili 9 месяцев назад

    please use honda brio guy in detail episode

  • @sreekeshk1325
    @sreekeshk1325 9 месяцев назад

    Sir please ask the fuel types of all cars first itself..

  • @jijesh4
    @jijesh4 9 месяцев назад +12

    മഹിന്ദ്രയും ടാറ്റയും ഇന്ത്യൻ നിരത്തുകൾ കീഴടക്കട്ടെ അത് ഇന്ത്യക്ക് അഭിമാനം തന്നെ മഹിന്ദ്ര മികച്ച ഒരു പാട് മോഡൽ ഇനിയും ഇറക്കണം

    • @trikotri7365
      @trikotri7365 9 месяцев назад +9

      Ate Kore mechanic kal jeevich povum

    • @Enigma199
      @Enigma199 9 месяцев назад

      @@trikotri7365 💯

    • @febin8600
      @febin8600 9 месяцев назад +6

      Tata ടെ വണ്ടി എടുത്താൽ പിന്നെ സർവീസ് സ്റ്റേഷൻ ഇൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല 🤣

  • @emmanueljose2594
    @emmanueljose2594 9 месяцев назад +1

    I think this program is now be planned ,that was not happen earlier while watching the tiguan owner review

  • @tppratish831
    @tppratish831 9 месяцев назад

    Keep it up the q and A

  • @adarsh3255
    @adarsh3255 9 месяцев назад

    Honda brio owner contact number kittan vazhi undo?

  • @vinayagopal3181
    @vinayagopal3181 9 месяцев назад

    Amazone voucher kitukanenkil current bill adaykamayirunnu

  • @harishanthsm6947
    @harishanthsm6947 9 месяцев назад

    Good video

  • @Rahul9768..
    @Rahul9768.. 9 месяцев назад +3

    10:06. ...ആ കുട്ടിയുടെ കിളി പോയി എന്നാ തോന്നുന്നത് 🫣....രാവിലെ തന്നെ 🧚‍♀️

    • @ManiKarthik
      @ManiKarthik 9 месяцев назад +1

      Njanum ippozha sradhiche... Paavam entho tensionil anennu thonnunnu.

    • @Rahul9768..
      @Rahul9768.. 9 месяцев назад

      @@ManiKarthik ... Pavam kutty 😌

  • @safwans3176
    @safwans3176 9 месяцев назад +1

    Value of time❤️

  • @shameerkm11
    @shameerkm11 9 месяцев назад

    Baiju Cheettaa Super 👌

  • @georgecsgeorge7538
    @georgecsgeorge7538 9 месяцев назад

    BSA gold star 650 indiayil varumo

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 9 месяцев назад

    Really missed this rapid fire segment baiju chetta ❤

  • @Sreelalk365
    @Sreelalk365 9 месяцев назад

    വാച്ചിങ് ❤️❤️❤️

  • @yhwhtv4777
    @yhwhtv4777 8 месяцев назад

    1.5 years ആയി 3OO use ചെയ്യുന്നു....ആ segment ലെ best ആണ്...ecosport ഇപ്പോൾ ഇല്ലല്ലോ...ഉണ്ടെങ്കിൽ അതായിരുന്നു best

  • @Bichunair
    @Bichunair 9 месяцев назад +1

    @13:39 Gen 1 honda city❤

  • @varunvunnikrishnan4054
    @varunvunnikrishnan4054 9 месяцев назад

    I humbly request you to cast your vote and participate in democratic elections.

  • @muhammadnishad7965
    @muhammadnishad7965 9 месяцев назад

    Nice countent❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 9 месяцев назад

    അടിപൊളി ❤❤

  • @absharmohamed
    @absharmohamed 9 месяцев назад

    Indian made cars are getting good reviews ❤

  • @fazalulmm
    @fazalulmm 9 месяцев назад +1

    റാപിഡ് ഫയറിൽ വന്ന എല്ലാവരും നന്നായി കാര്യങ്ങൾ പറഞ്ഞു ... ഹോണ്ട ❤❤

  • @sureshrnair8440
    @sureshrnair8440 9 месяцев назад

    Tourmax ന്റെ നറുക്ക് വീണ് Thailand ൽ പോകേണ്ടതുകൊണ്ട്, Rosho യുടെ gift voucher Thailand ൽ നിന്നും തിരിച്ചു വന്നിട്ടയക്കുന്ന comment ന് തന്നാൽ മതി.

  • @sarathps7556
    @sarathps7556 9 месяцев назад

    Friday favourite epise for me ❤❤❤❤❤

  • @maneeshkumar4207
    @maneeshkumar4207 9 месяцев назад +1

    Present ❤❤

  • @GGGGGGBHJGJJ
    @GGGGGGBHJGJJ 9 месяцев назад +1

    Mahindra oru nalla vahana company aanu

  • @ASHRAFbinHYDER
    @ASHRAFbinHYDER 9 месяцев назад

    എക്സ് യുവി 300 മൂന്ന് വര്‍ഷമായി കയ്യില്‍ ഉണ്ട് ,, അന്ന് amt ആയത് ഒരു വലിയ കുറവ് ബാകി എല്ലാം വെരി പെര്‍ഫെക്റ്റ് :

  • @brainandskin5822
    @brainandskin5822 9 месяцев назад +1

    Tiguan owner missed the hycross

    • @ManiKarthik
      @ManiKarthik 9 месяцев назад

      Kore sramichu bro, wait cheythu pakshe ZX version avar thannilla. First day book cheythittum enik kitteella. Enik shesham book cheytha aalku vare kitti. VX version tharam ennu paranju. Almost 5 months wait cheythu. Pinne desp aayi vittu pidichu.

  • @thesurvivorbeast
    @thesurvivorbeast 9 месяцев назад

    Volkswagen owners are always #gentle 🔥

  • @9xm345
    @9xm345 8 месяцев назад

    ❤️❤️❤️ഇന്ത്യ ❤️❤️❤️

  • @aromalkarikkethu1300
    @aromalkarikkethu1300 9 месяцев назад

    Jeep meridian is an excellent car ❤

  • @sajutm8959
    @sajutm8959 9 месяцев назад

    Good program

  • @pradeeptv5241
    @pradeeptv5241 9 месяцев назад +2

    18:21 Honda Brio കസ്റ്റമറിനോട് സംസാരിച്ചു നിൽകുമ്പോൾ ഒരു വാഹനവും അതിന്റെ കസ്റ്റമറും അതുവഴി പോകുന്നത് കണ്ടു .അദ്ദേഹത്തോടും വാഹനത്തെ കുറിച്ചും മൈലേജ് സർവീസ് ചാർജ് എന്നിവയെക്കുറിച്ചും ചോദിക്കാതിരുന്നത് മോശമായിപ്പോയി

  • @justwhatisgoingon
    @justwhatisgoingon 9 месяцев назад +2

    Honda🎉

  • @Kl-v7d
    @Kl-v7d 9 месяцев назад +1

    JEEP ന്റെ spareparts ന്റെ delay ഇന്ത്യയിൽ മാത്രം അല്ല US ഇലും അങ്ങനെ തന്നെ ആണ്