'ഇടിച്ചു ചളുങ്ങിയ കാർ പുതിയ കാർ എന്ന ലേബലിൽ വിൽക്കാൻ ശ്രമിച്ചു'- മാരുതി ഡീലറിൽ നിന്നുള്ള ദുരനുഭവം

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 565

  • @gopal_nair
    @gopal_nair Год назад +131

    Baleno ഓണർടെ , (ഡെന്റ് സംഭവിച്ച വണ്ടി ഡീലർ വിൽക്കാൻ ശ്രമിച്ച) അനുഭവം ഞെട്ടിക്കുന്നതാണ്,
    എന്നെങ്കിലും വണ്ടി എടുക്കുക ആണെങ്കിൽ, ഞാനും Pre Delivery Inspection നടത്തിയിട്ടേ എടുക്കൂ,
    ഇങ്ങനത്തെ വിവരങ്ങൾ " റാപ്പിഡ് ഫയർ" ലൂടെ എല്ലാവരിലേയ്ക്കും എത്തിച്ച ബൈജു ചേട്ടന്, അഭിനദനങ്ങൾ

    • @abdulkhadarop1815
      @abdulkhadarop1815 Год назад +13

      പക്ഷെ ഇവിടെ ഈ ഡിലർമാർ അതിലും വലിയ കുരുട്ടു ബുദ്ധി ഉള്ളവരായിരിക്കും... Any ചാൻസ് ഈ baleno കാസ്റ്റമർക്ക് ഉണ്ടായപോലെ ഒരു ഡന്റ് വന്നാൽ കാസ്റ്റമർ പ്രീ ഇൻഫെക്ഷൻ വേണം എന്ന് പറഞ്ഞാൽ ഡന്റ് റെഡിയാക്കും വരെ വണ്ടി ഷോറുമിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞാൽ...? ഡന്റ് ലെവലാക്കി കഴിഞ്ഞാൽ നമ്മെ വിളിച്ചു വരാൻ പറയുന്നു നമുക്ക് ഒരു കുറ്റവും കാണാനും ഉണ്ടാവില്ല

    • @sanalkumar4077
      @sanalkumar4077 Год назад +5

      ആളെ പറ്റിച്ചു തിന്നുന്നവർ എവിടെ ആയാലും എങ്ങനെ ആയാലും അതു ചെയ്യും കുറച്ചൊക്കെ ശ്രദ്ധിച്ചാൽ വലിയ രീതിയിൽ പട്ടിക്കാപെടാതെ രക്ഷപെടാം

    • @mobilelogin9004
      @mobilelogin9004 Год назад +3

      വണ്ടിയുടെ transportation ന് എല്ലാ details ഉള്ള ഒരു certificate ഉണ്ട്. Predelivery inspection ന് മുന്നേ അത് വാങ്ങി നോക്കുക എഞ്ചിന്‍ no, chassis no , date of transportation എല്ലാം ഉണ്ട്. അതിന്റെ ഒരു കോപ്പി എടുത്തു വെക്കുക. Delivery സമയത്ത് ആ vehicle തന്നെ ആണ് തരുന്നത് എന്ന് ഉറപ്പു വരുത്തുക

    • @ameenk6902
      @ameenk6902 Год назад

      ​@@abdulkhadarop1815 bro AP poll factory invoice chodhichal mathi athil bill adicha date indavum

    • @niyasm8973
      @niyasm8973 Год назад +1

      @@abdulkhadarop1815 u said it right, but till they delivering it to us, they have to be responsible.

  • @shemeermambuzha9059
    @shemeermambuzha9059 Год назад +58

    ഇന്നത്തെ മികച്ച കസ്റ്റമർ സ്കോട❤ പക്ഷേ മാരുതി കസ്റ്റമറോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ് ഒരുപാട് ആഗ്രഹത്തോടുകൂടി യും ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് കൊടുത്താണ് ഒരു വാഹനം പുതുതായി വാങ്ങുന്നത്😔

  • @foundry905
    @foundry905 Год назад +41

    ഞാൻ മാരുതി കാർ പോപ്പുലർ ഡീലർഷിപ്പിൽ നിന്ന് എടുത്തിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ. നിയാസ് പറഞ്ഞത് ശരിയാണ്. പോപ്പുലർ നമുക്ക് കൃത്യമായ വിവരങ്ങൾ ചോദിച്ചാൽ പോലും പറഞ്ഞ് തരില്ല. ഡെലിവറി ക്ക് മുൻപ് വാഹനം കാണണം എന്ന് പറഞ്ഞപ്പോൾ manual transmission car ബുക്ക് ചെയ്ത എനിക്ക് യാർഡിൽ കൊണ്ട്പോയി എനിക്ക് തരാനുള്ള വണ്ടി എന്ന് പറഞ്ഞ് കാണിച്ചു തന്നത് ഓട്ടോമാറ്റിക് വണ്ടി ആണ്. അഡ്വാൻസ് പോപുലറിൽ കൊടുത്തു പോയിരുന്നു എങ്കിലും, മറ്റൊരു ഡീലർഷിപിൽ കൂടി അന്വോഷിക്കാം എന്ന് കരുതി അവരെ വിളിച്ച ഞാൻ വീണ്ടും ഞെട്ടി. Popular പറഞ്ഞ വിലയേക്കാൾ 16000 രൂപ കുറവ്, അതേ മോഡലിന്. ( അതും ചോദിച്ചത് കൊണ്ട് പോപുലർ കുറച്ചു തന്നു) . എക്സ്ട്രാ ആക്സസ്സറി കൊട്ടേഷൻ വങ്ങാതിരുന്നത് കൊണ്ട് ആദ്യം അവർ വാക്കാൽ പറഞ്ഞ തുകയേക്കാൾ കൂടുതൽ പിന്നീട് നൽകേണ്ടി വന്നു. പുതിയ വണ്ടി എടുക്കുമ്പോൾ ഉള്ള സന്തോഷം കളയണ്ട എന്ന് കരുതി മാത്രമാണ് അഡ്വാൻസ് തിരിച്ചു ചോദിക്കാതിരുന്നത്. മറ്റനവധി പോരായ്മകൾ ഉണ്ടെങ്കിലും അതെല്ലാം വ്യക്തിഗതമായി പോകും എന്നുള്ളത് കൊണ്ട് എഴുതുന്നില്ല.

    • @ashwinmathews1072
      @ashwinmathews1072 Год назад +1

      Popular is better than Indus and Sai ... As myself owned a swift from popular motors mamangalam on 2019 and they are giving me a better service for my vehicle as well comparing to others

  • @jijesh4
    @jijesh4 Год назад +18

    ഈ പരിപാടിയുടെ തുടക്കത്തിൽ വണ്ടി ഉപയോഗിക്കുന്നവർക്കു പരാതി ഇല്ലായിരുന്നു ഇപ്പോ പരാതികർ വരുവാൻ തുടങ്ങി എങ്കിലും കൊള്ളാം എല്ലാവരും കാര്യങ്ങൾ ഒന്നും മറച്ചു പിടിക്കാതെ തുറന്നു സംസാരിക്കുന്നു ചേട്ടന്റ ചോദ്യത്തിനു ശരിയായ ഉത്തരം👍👍👍👍👍

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +94

    BUS , LORRY and THREE WHEELER തുടങ്ങിയവരെ ഉൾപ്പെടുത്തണം ... അവരിലും ഒത്തിരി പേർ പല പ്രശ്നങ്ങളാൽ വിഷമിക്കുന്നവർ ഉണ്ട് അതും കമ്പനിക്കാരും സർവീസ് സെൻറർ കാര്യം ഒന്ന് അറിയട്ടെ ഇതിലൂടെ എങ്കിലും അവരുടെ പ്രശ്നങ്ങളും പരിഹരിച്ചു കൊടുക്കാൻ സാധിക്കട്ടെ...... 👍👍
    " All the Best Rapid Fire Team's "

  • @anwart7292
    @anwart7292 Год назад +17

    മാങ്ങ വീണത് എന്നെ ഞെട്ടിച്ചു
    എങ്കിലും പുതിയ വണ്ടി എടുക്കുന്നവർക്ക് ഉപകാരപ്രതമായ വീഡിയോ.
    താങ്ക്യു .

  • @jithin2664
    @jithin2664 Год назад +29

    സ്‌കോടകരൻ പൊളിച്ചു......സത്യസന്ധമായി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു

  • @anuhappytohelp
    @anuhappytohelp Год назад +10

    ചിറ്റൂർ KL 70❤ നിയാസ് എൻ്റെ നാട്ടുകാരൻ കാര്യങ്ങള് നല്ല രീതിയിൽ പറഞ്ഞു 👍👍👍👍 ഒരുപാടു പേർക്ക് ഉപകരിക്കുന്ന അഭിപ്രായങ്ങൾ

  • @gopal_nair
    @gopal_nair Год назад +65

    Rapid Fire il എന്നെ ഞെട്ടിച്ച 2 അനുഭവങ്ങളാണ് ശ്യാം മനോഹർ ൻ്റെ സ്കോഡ റാപിഡ് ഉം, ഇന്നത്തെ Baleno ഓണർ ടെ അനുഭവവും

    • @rameshg7357
      @rameshg7357 Год назад

      There are so many such episodes !!

    • @lajipt6099
      @lajipt6099 Год назад +1

      Skoda സൂപ്പർ

  • @prasoolv1067
    @prasoolv1067 Год назад +43

    Baleno review was excellent..customer is spot on regarding all features n defects build quality ..

  • @baijutvm7776
    @baijutvm7776 Год назад +14

    വാഹന ഉടമകൾക്ക് ഒത്തിരി ഉപകാരപ്പെടുന്ന segment ❤👍

  • @MalluMinnati
    @MalluMinnati Год назад +17

    Those Baleno and Crysta owners are my first cousins...great to see them both on your vlog😍

  • @Heisenb3rgg
    @Heisenb3rgg Год назад +7

    Baleno ഓണർ പോലെ തന്നെ എനിക്കും ഉണ്ടായിട്ടുണ്ട്. തിരുവല്ല st marys റോയൽ എൻഫീൽഡ് ൽ നിന്ന് ഞാൻ ക്ലാസ്സിക്‌ 350 ഡെലിവറി എടുക്കാൻ പോയപ്പോ വണ്ടിക്ക് tail ലൈറ്റ് പീസ് ഇല്ല. നോക്കുമ്പോ എന്റെ വണ്ടിയുടെ തന്നെ ടൂൾ കിറ്റും use ചെയ്ത് അത് അഴിച്ചെടുത്ത് അന്ന് തന്നെ ഡെലിവറിയുള്ള വേറൊരു വണ്ടിക്ക് വെച്ച് കൊടുക്കുന്നു. എല്ലായിടത്തും ഈ പരിപാടി നടക്കുന്നുണ്ട്.

    • @madhavam6276
      @madhavam6276 Год назад +3

      Company tharunna tyre maatunnund ennu ketitund....apol ellaa partsum patiyal engine thanne maatumallo evanamar. Customer😑

    • @Heisenb3rgg
      @Heisenb3rgg Год назад

      @@madhavam6276 അങ്ങനെയും എനിക്ക് പണി കിട്ടിയിട്ടുണ്ട്. Alto 800 സർവീസ് ന് കൊടുത്തിട്ട് തിരിച്ചു തന്നപ്പോ സ്റ്റെപ്പിനി ടയർ വെട്ടി തേഞ്ഞു ഇരിക്കുന്ന ഒരെണ്ണം കിട്ടി. അതും പുതിയ മോഡൽ alto ഡേ റിം ഒക്കെ ആയിട്ട്.

    • @prashobunniunni4130
      @prashobunniunni4130 9 месяцев назад

      After sale കസ്റ്റമർക്ക് പട്ടീടെ വേലയും അവസ്ഥയും ആണ് ഇന്ത്യയിൽ ഉള്ളത് ഏത് മേഖലയിൽ ആണെങ്കിലും... കോർപ്പറേറ്റുകൾ തീരുമാനിക്കും അത് നടക്കും... അതാണ് ഡെവലപ്പിംഗ് കൺട്രികളുടെ പ്രശ്നം... 😏

  • @fazalulmm
    @fazalulmm Год назад +9

    ബോലേനോ , സ്ക്വാഡാ ഓണർസ് നല്ല രീതിയിൽ പറഞ്ഞു ❤❤❤

  • @anishca8620
    @anishca8620 Год назад +22

    ഞങ്ങൾ തൃശ്ശൂർക്കാർക്കും വണ്ടികളെ പറ്റി ചില അഭിപ്രയങ്ങളൊക്കെയുണ്ട് 😊

  • @prasadpp416
    @prasadpp416 Год назад +4

    മാങ്ങാ വീണത് ഡന്റ് ആയത് സത്യം തന്നെ കാരണം എനിക്ക് സെയിം കളർ 2021 മോഡൽ belano ഉണ്ട് ബോനെറ്റിൽ ഒരു മോച്ചിൽ (തേങ്ങയുടെ വളരെ ചെറിയ രൂപം ) വീണു ഒരു ഡന്റ് ആയി.

  • @Bkchannel89
    @Bkchannel89 Год назад +86

    മാങ്ങ വീണ ആഘാതം യാത്രക്കാരിലേക്കെത്താതെ ക്രംപിൾ സോൺ Absorb ചെയ്തതാണ്. അല്ലാതെ വണ്ടിയുടെ കുഴപ്പമല്ല!😂

    • @MrJishnu
      @MrJishnu Год назад +9

      മാരുതി ഫാൻസിന്റെ സ്ഥിരം ഡയലോഗ്

    • @abymathai5411
      @abymathai5411 Год назад

      😂😂😂😂

    • @kgrameshss
      @kgrameshss Год назад +1

      അല്ലാതെ കാറ്റടിച്ചതല്ല 😂

    • @vivekv5127
      @vivekv5127 Год назад +2

      Maruti’s build quality is terrible. If you’re in a Maruti and get into a significant accident, then RIP, is all.

    • @rahilrahi6132
      @rahilrahi6132 Год назад

      Tata auto star count cheyyar illa ,taxiyil yathra cheyyune aalkaarke jeevane vele illee.

  • @abilashverghese8042
    @abilashverghese8042 Год назад +15

    My Baleno also got dent on the roof top due to mango falls when parked under mango tree. Driving and handling are very good. Body quality should be increased. Mileage also good,getting 20/21 on highways 16/17 on city,even after 6 years.

    • @Shijur33
      @Shijur33 Год назад

      Sathiyam 👍🏻🤝... Same to u... Manga veenu chappi Poyi..

  • @aneshv5175
    @aneshv5175 Год назад +12

    വാഹനം ഏതായാലും രജിസ്റ്റർ ചെയ്യുന്നതിന് മുന്നേ യാർഡിൽ പോയി inspect ചെയ്യുന്നത് നല്ലതായിരിക്കും

  • @ozonmedia
    @ozonmedia Год назад +1

    എന്താണെന്ന് അറിയില്ല ബൈജു ചേട്ടന്റെ പുതിയ വിഡിയോസിന്റെ നോട്ടിഫിക്കേഷൻ വരുബോ എത്ര തിരക്കാണെങ്കിലും ഇരുന്ന് അങ്ങു കണ്ടുപോകും ❤❤

  • @mohammedarif8248
    @mohammedarif8248 Год назад +5

    18:00 ഈ baleno ഓണറുടെ അനുഭവം വണ്ടി എടുക്കാൻ പോകുന്നവർക് ഒരു പാഠമാണ്.

    • @itsme1938
      @itsme1938 Год назад +1

      പുറകില ഡന്റ് കണ്ട് ഒഴിവാക്കി, വീട്ടിൽ കൊണ്ടുവന്ന് മാങ്ങ വീണ് ഫ്രണ്ടിൽ ഡന്റ്😅

  • @gopal_nair
    @gopal_nair Год назад +21

    Triber : കമ്മോൺട്രാ മഹേഷ്, സൂപ്പർ ആയി 😂😂

  • @sreelal991
    @sreelal991 Год назад +6

    Valare nalla episode pratheyekichu skoda owner njetichu kalanju putiah desire 5years use cheithathinu shesham athilum pazhaye skoda eduthu …. nanayi drive feel european and german cars il aswadikan kazhiunundu enu sadarana karku manasil aakukayum koodi cheiunundu adeehathinte ah vakukal 👏🏻👏🏻
    Athu pole tanne baleno owner paranja karyangalum valare adikam imprtnt aanu Dashcam inteum pineedu vandi edukanthinu mumbu namal tanne onnu inspect cheiunathine pati ola aavishakathayum etra matram imprtnt enu manasilaki tarunundu

  • @ABUTHAHIRKP
    @ABUTHAHIRKP Год назад +1

    ഇതൊക്കെ വാഹന കമ്പനികൾ കണ്ടാൽ മതിയാർന്നു 👍👍👍💐💐💐

  • @jayamenon1279
    @jayamenon1279 Год назад +1

    Ennalum Chalungiya Car Painting Chaithu Puthiyathakki Vilkkan Nokkiya Alkkare NAMICHU 🙏SCODA LOURA Interview Very Nice 👌

  • @jithinthomas5131
    @jithinthomas5131 Год назад +4

    പഴയ സ്ക്കോടായും പഴയ HTC ഫോണും ഒരുപോലെ ആരുന്നു ഉപയോഗിച്ച് കഴിഞ്ഞാല് വേറെ ഒന്ന് ഉൾക്കൊള്ളാൻ വലിയ പാടാണ്

  • @festivevibes23
    @festivevibes23 Год назад +8

    bakeno ചേട്ടന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ മുമ്പ് പറഞ്ഞ കാര്യം തിരുത്തി പറഞ്ഞ ബൈജുചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ 👍

  • @niyasm8973
    @niyasm8973 Год назад +3

    It is beatific to be part of your programme Baiju chetta. It is also appreciative of the way you try to bring real life customer experiences (good or bitter) in to the limelight. I have experienced and made part of true mode of publishing customer experiences for future car buyers. Thanks to you❤️👍.

  • @vmsunnoon
    @vmsunnoon Год назад +5

    Triber review വളെരെ genuine ആണ്. പലരും പറയുന്നത് എർട്ടിഗക് പകരം എന്ന്. പക്ഷെ അദ്ദേഹം പറഞ്ഞത് പോലെ 5+ലഗേജ് സ്പെസ് ആയിട്ട് ഉപയോഗിക്കാൻ ബെസ്റ്റ് ആണ്. Engine spec തെന്നെ വളരേ വിത്യസമുണ്ട്

  • @riyaskt8003
    @riyaskt8003 Год назад +20

    Triber: Power ഒരു വിഷയം അല്ലാത്തവർക്ക് വളരെ നല്ലതാണ് aa price range il

  • @sureshkumarb1149
    @sureshkumarb1149 Год назад +30

    Previously car dealers used to allow customers inside the workshop but they don’t allow now .10 years ago when I went to take a VW from EVM I went inside the show room and saw a staff carelessly fixing a seat cover over original seat which is of high quality and pouring paste and dirt over the seat.I felt bad even though it was not my vehicle I asked him to be careful and he said when seat cover is out over it no one is going to notice.Then I decided not to put seat cover and enjoy the original fabric of the seat

    • @rameshg7357
      @rameshg7357 Год назад

      The customers now take videos and post putting the service centres in bad light.
      Moreover it’s not allowed under law to video-graph in private places ; the right of admission reserved.
      Misuse and intimidation has led to such stringent rules.

    • @shotokanfitness4880
      @shotokanfitness4880 Год назад +3

      @@rameshg7357 if the service centres are doing things right, then what is the problem if a customer is putting recorded videos into public domain ? If they are doing it right more customers will come...i don't understand your view..tats my opinion

    • @rameshg7357
      @rameshg7357 Год назад

      @@shotokanfitness4880 you are NOT wrong. Certain practices and techniques used by the Service center may be non standard , that’s why it’s not desirable . The standard operating procedures are many a times flouted and it’s the bane .
      So as a matter of abundant caution customers are not allowed inside the workshop.
      It’s akin to doctors treating patients and hospitals don’t allow family members inside their theatre or ICU

    • @shotokanfitness4880
      @shotokanfitness4880 Год назад +2

      @@rameshg7357 r u comparing doctors with technicians?? Do doctors do this type of fraud practises?

    • @rameshg7357
      @rameshg7357 Год назад +1

      @@shotokanfitness4880 to my knowledge YES. Doctors for your body , technicians for the car. They too can claim to be General Physician and Surgeons for automobiles 😀

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +3

    baleno users experience is very useful and informative

  • @prasoolv1067
    @prasoolv1067 Год назад +24

    Inbuilt dash cam is absolute necessary in Indian roads..great suggestion

  • @prasanthpanicker5588
    @prasanthpanicker5588 Год назад +3

    All the cars i bought in my life so far, i myself did the Inspection before Delivery. It is a must in our circumstances.

  • @jayakrishnans6313
    @jayakrishnans6313 Год назад +1

    valare helpful ayitula oru session anu Rapid Fire.. Thank you Baiju cheta❤

  • @harikrishnanmr9459
    @harikrishnanmr9459 Год назад +7

    മാങ്ങ വീണ് വാഹനം ഡെന്റ് ആയി എങ്കിൽ മരുതി സേഫ്റ്റി കൂട്ടേണ്ട സമയം അതിക്രമിച്ചു. pre delivery inspection എല്ലാവരും ചെയ്യണം അവർക്ക് വിൽക്കുന്നതിൽ ഒരു വാഹനം പക്ഷേ നമ്മൾക്ക് അത് ഒരു സ്വപ്നസാക്ഷത്കാരവും വീട്ടിലെ ഒരു ആളെ പോലെ ആയിരിക്കും❤

  • @Basilkp
    @Basilkp Год назад +1

    17:00 kunju vellakka (baby coconut) veenappol ethilum valiya chalukkanu verna yil undayath ....maruthi yum Hyundai yum oke kanakkanu build quality yil..

  • @ManuSoman-yx5vh
    @ManuSoman-yx5vh Год назад +1

    വീഡിയോ എടുക്കുമ്പോൾ വാഹനത്തിൻ്റെ ഫുൾ റൗണ്ട് ചെയ്തും ഉൾഭാഗം ഫുൾ കവർ ചെയ്തു ഷൂട്ട് ചെയ്താൽ കാണുന്നവർക്ക് ഗുണമാണ് അങ്ങനെ ശ്രമിച്ച് കൂടെ...

  • @PraveenGeorgeIX
    @PraveenGeorgeIX Год назад +3

    Volkswagen Polo വാങ്ങാൻ മരടിലെ ഡീലർ പോയി വാങ്ങി. ഞാൻ ആദ്യമായിട്ട് ഉപയോഗിക്കുന്ന വണ്ടി ആയതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പക്ഷെ വേറെ ആര് ഉപയോഗിച്ചാലും വണ്ടിയുടെ എൻജിന്റെ വിറയലിനെ കുറിച്ച് എല്ലാവരും പറയുമായിരുന്നു. ഞാൻ ഡീലർനോട് പല പ്രാവിശ്യം കാര്യം പറയുമ്പോഴും അവർ പ്രശ്നം ഒന്നും ഇല്ലന്ന് പറയുമായിരുന്നു. മാത്രവുമല്ല വേറെ സ്ഥലത്തു കൊടുത്താൽ വാറന്റി എല്ലാം പോകും എന്ന് ഭയപെടുത്തുമായിരുന്ന്. നിവർത്തി ഇല്ലാതെ വാറന്റി തീരാൻ ഒരു മാസം ബാക്കി ഉള്ളപ്പോ ഞാൻ വണ്ടി Bosch സർവീസ് കൊണ്ട് പോയി നോക്കിയപ്പോ സ്കാനിങ്ങിൽ ഒരു പിസ്റ്റൺ ഫയർ ചെയ്യുന്നില്ല. കംപ്ലൈന്റ്റ് ആയ വണ്ടി വിറ്റു എന്ന് മാത്രമല്ല വാറന്റി തീരുന്ന വരെ അവർ കള്ളം പറഞ്ഞു സർവീസ് നീട്ടാൻ ശ്രമിച്ചു.

    • @MrJishnu
      @MrJishnu Год назад +1

      ഡാഷ്ബോർഡിൽ ചെക്ക് എഞ്ചിൻ ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ലേ?

    • @PraveenGeorgeIX
      @PraveenGeorgeIX Год назад +3

      @@MrJishnu ലോകത്തുള്ള സകല പ്രശ്നത്തിനും കത്തുന്ന ലൈറ്റ് ഈ പ്രശ്നതിഞ്ഞു മാത്രം കത്തിയില്ല. അല്ലെങ്കിൽ ഞാൻ ഒന്ന് തുമ്മിയാൽ കാതും check engine.

  • @happyyear4746
    @happyyear4746 Год назад +12

    %%#& മോട്ടോർസ് പട്ടം ഷോറൂമിൽ നിന്ന് എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട് അവരെ വിശ്വസിച്ചു കാർ ബുക്ക്‌ ചെയ്ത എനിക്ക് 320 km ഓടിയ ടെസ്റ്റ്‌ ഡ്രൈവ് കാർ ആണ് എനിക്ക് ഡെലിവറി തന്നത്.. ഡെലിവറി തന്നപ്പോൾ തന്നെ ഞൻ അത് പറഞ്ഞു ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞു ഒഴിവാക്കി വിട്ടു.. ഓരോരുത്തർക്കും ഓരോ പ്രൈസ് ഇൽ ആണ് കാർ കൊടുക്കുന്നത്.. മാരുതി വിശ്വസിച്ചു വാങ്ങാം പക്ഷെ ചില ഷോറൂo കാർ പറ്റിക്കൽ ആണ്.. എന്റ ആദ്യ കാർ ആയത് കൊണ്ട് എനിക്ക് കൂടുതൽ അറിയില്ലായിരുന്നു കാർ സൂപ്പർ ആണ് പക്ഷെ ഇയർ ഔട്ട്‌ ആയ ടെസ്റ്റ്‌ ഡ്രൈവ് കാർ ആണ് അവർ എനിക്ക് ഡെലിവറി തന്നത് കൂടാതെ വിലയും കൂടുതൽ ആണ് വാങ്ങിയത് ദയവായി tvpm പട്ടം ഉള്ള പ്രമുഖ ഡീലർ ഷിപ് ഇനി ആരെയും പറ്റിക്കാതെ ഇരിക്കുക

    • @joemathew9320
      @joemathew9320 Год назад

      പ്രമുഖ ഡീലർ 🤦

  • @rijilraj4307
    @rijilraj4307 Год назад +6

    അവസാനം വന്ന ആൾ ഒരു end പോലും ഇടാൻ ഉള്ള gap തന്നില്ലല്ലോ❤❤❤

  • @renjithrd6005
    @renjithrd6005 Год назад +3

    11 വർഷം മാരുതി സെയിൽസ് നടത്തിയ ആൾ എന്നനിലയിൽ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത്, കാർ എല്ലാ വശവും, ഗ്ലാസ്, റെഡിയാറ്റർ, ഡിക്കി എല്ലാം പരിശോദിച്ചു വാഹനം എടുക്കുക, അറിയില്ല എങ്കിൽ അറിയാവുന്ന ആളെ കൂടെ കൂട്ടുക, ബോധ്യ പ്പെട്ടതിനു ശേഷം കാർ ഡെലിവറി എടുക്കുക, ജീവിക്കാൻ വേണ്ടി ജീവനക്കാർ പലതും കണ്ടില്ല എന്ന് നടിക്കും, ഗ്ലാസ്‌ റീപ്ലേസ്, TC ഓടിയ, റേഡിയേറ്റർ ചളുങ്ങിയ, യാഡിൽ കിടന്നു പെയിന്റ് മങ്ങി റീ പെയിന്റ് ചെയ്ത് അങ്ങിനെ എന്തെല്ലാം വണ്ടികൾ കസ്റ്റമർ ക്കു വിൽക്കേണ്ടി വന്ന കഥകൾ എന്റെ ഓർമയിൽ ഉണ്ട്‌, ഈച്ചതിക് കൂട്ടുനിന്നാൽ ഇൻസെന്റീവ് ആയി ചില്ലറ കൂടുതൽ ചിലപ്പോൾ സെയിൽസ് മാൻ ഉണ്ടാക്കാം, മറ്റുചിലപ്പോൾ സെയിൽസ് മാനും ചതിയിൽ പെടും, എന്റെ 12 വർഷത്തെ സെയിൽസ് ൽ റിപ്പർ ചെയ്ത കാർ അറിഞ്ഞു കൊണ്ട് വിൽക്കാൻ കഴിയാതെ തിരിച്ചു വിട്ട അനുഭവങ്ങൾ ധാരാളം, ലോൺ മേലകളിലും, ടെസ്റ്റ്‌ ഡ്രൈവ് കൊടുക്കുന്ന tc കാറുകളും മാറ്റാർക്കെങ്കിലും വിൽ ക്കുകയാണ്‌ ചെയ്യുന്നത് കാർ നോക്കി എടുക്കുക "നമ്മുടെ മാത്രം ഉത്തരവാദിത്തം "
    മനുഫാചുറിങ് ഡേറ്റ്, കമ്പനി to ഡീലർ ട്രാൻസ്ഫർ ഇൻവോയ്‌സ്‌, ചൈസിക് നമ്പർ, മനുഫച്ചുറർ despach ഡേറ്റ്, നമ്പർ ഇതെല്ലാം വണ്ടിയുടെ സ്റ്റോക്ക്, പഴക്കം, മോഡൽ നിർമ്മാണ മാസം വരെ മനസ്സിലാക്കാൻ നമുക്ക് കഴിയും, എല്ലാവരും പറ്റിക്കുന്നവരല്ല, ചില സമയങ്ങളിൽ ചിലരാൾ ചിലർ പറ്റിക്കപെട്ടേക്കാം ഓഫിറുകൾക്ക് വേണ്ടി ദൂരെ പോയി കാർ എടുക്കരുത് അറിയാവുന്നവർ ഡീലർ ഷിപ്പുകളിൽ ഉണ്ടെങ്കിൽ അവരെ സമീപിക്കുക ഒരു പരിധി വരെ ചീറ്റിങ്ങിൽ നിന്നും രക്ഷപ്പെടാം

  • @naveenkumarjbyju7915
    @naveenkumarjbyju7915 Год назад +3

    Both Q&A and rapid fire are good quality segments and very informative.!!!!!

  • @binstomy1998
    @binstomy1998 Год назад +5

    Skoda customer slag polichu....." humpinea bahumanichulla drive"...baiju chettanu pattiya company.....👍👍👍

  • @neeradprakashprakash311
    @neeradprakashprakash311 Год назад +14

    Baleno ചേട്ടന്റെ ഡീലേഴ്‌സിൽ നിന്നുള്ള മോശം അനുഭവം, കള്ളക്കളി കൈയ്യോടെ പിടിച്ച ചേട്ടന് കമ്പനിയുടെ നല്ല commitment ലൂടെ പരിഹരിക്കപ്പെട്ടു എന്നതിൽ സന്തോഷം. ഒരു പക്ഷേ ഇത്തരം കള്ളക്കളികൾ അറിയാതെ വഞ്ചിക്കപ്പെട്ട പലരും നമുക്കിടയിൽ തന്നെ കാണും! അദ്ദേഹം പറഞ്ഞ സർവീസ് കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും ശരിയാണെന്ന് എനിക്കും തോന്നാറുണ്ട്. ഒപ്പം Dash cam ന്റെ ആവശ്യകതയും നല്ല അഭിപ്രായം തന്നെ.
    മഹേഷുമായി 🚘 വന്ന ചേട്ടനെപ്പോലെ കുട്ടികളുടെ മനസ്സറിയുന്ന ഒരാളായി ബൈജു ഏട്ടനും മാതൃഭൂമിയിൽ ജോലിചെയ്തിരുന്ന കാലത്ത് ബാലഭൂമിയിൽ ഉണ്ടായിരുന്നല്ലോ😊.

    • @777shameem
      @777shameem Год назад +2

      Chatichitu issue ayappo solvAki ejjathi😂😂

  • @sinojganga
    @sinojganga Год назад +10

    Maruthi ടെ ഏത് വാഹനം ആയാലും build quality മെച്ചപ്പെടുത്തിയാൽ അവർക്കും അത് ഗുണമാണ്

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Год назад

      അപ്പോൾ mileage കുറയും.. വില കൂടും.. ഇപ്പോൾ വാങ്ങുന്നവർ ഒന്നും വാങ്ങില്ല

    • @itsme1938
      @itsme1938 Год назад

      വെയിറ്റ് കൂടിയാൽ മൈലേജ് പെർഫോമൻസ് എന്നീ തള്ളി കാട്ടുന്ന ഐറ്റങ്ങൾ തീരും

    • @ManuSoman-yx5vh
      @ManuSoman-yx5vh Год назад

      Build ക്വാളിറ്റി കൂട്ടിയിട്ട് മാത്രം കാര്യമില്ല എൻജിൻ പവർ കൂടി കൂട്ടിയാൽ നന്നായിരിക്കും. അത് പറ്റില്ലല്ലോ milage കുറയുമല്ലോ

  • @ktjvtm
    @ktjvtm Год назад +2

    ലോറയുടെ ഓണർ പൊളിയാണ്🔥

  • @bineeshbnair2529
    @bineeshbnair2529 Год назад +2

    ഞാൻ 2019ൽ ബാലനോ എടുത്തപ്പോൾ എനിക്ക് ട്രിവാൻഡ്രം nexa ഓൺ ടൈമിൽ വണ്ടി തന്നില്ല, ഒരു മാസം മുന്നേ ഫുൾ ക്യാഷ് അടച്ചു. ക്യാമറ ക്യാപ് അറേഞ്ച് ചെയ്തു തരാൻ പോലും അവർ തയാറായില്ല. ഒടുവിൽ സാരഥിയിൽ പോയപ്പോൾ അവർ എനിക്കു അപ്പോൾ തന്നെ തന്നു (₹13 മാത്രം)
    10 am ന് കിട്ടേണ്ട ബാലനോ 12pm കഴിഞ്ഞാണ് തന്നത്. ആ ഒരു വിഷമം ഒരിക്കലും മാറില്ല.

  • @This_time_will_change_soon
    @This_time_will_change_soon Год назад +2

    Mr. Niyas (BALENO) WELL SAID🤝

  • @anandhuskurup
    @anandhuskurup Год назад +4

    DO A DISCUSSION ABOUT MALPRACTICE OF MVI AND AMV IN VEHICLE DEPARTMENT.

  • @naijunazar3093
    @naijunazar3093 Год назад

    സത്യം. ഡാഷ് ക്യാം എല്ലാ വണ്ടിയിലും അത്യാവശ്യം ആണ്. അപകടങ്ങൾ മാത്രം അല്ല വാഹനങ്ങൾക്കും യാത്രക്കാർക്കും നേരെ ഉണ്ടാകുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക്‌ വരെ തെളിവുണ്ടാകും

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🥰114മത്തെ rapid fire കാണുന്ന ലെ 😍ഞാൻ ❤️.വാഹന ഉടമകൾക്. ഉപകരമായ വീഡിയോ 😍👍ഒന്നും പറയാനില്ല 😍ഇനിയും. മുന്നോട്ട് പോവട്ടെ 😍ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ ❤️🥰

  • @sijuadi4709
    @sijuadi4709 Год назад +2

    കൊച്ചു tv ഒരു പ്രാവശ്യം കണ്ടാൽ ഒരു വർഷം കണ്ട മാതിരി പിന്നെ പിള്ളേർ ക്ക് പണ്ടത്തെ കാളും ഓർമ ശക്തി കൂടുതൽ ആണ്

  • @gopal_nair
    @gopal_nair Год назад +10

    Belono ഓണർ പറഞ്ഞ "അവതാർ " സിനിമയിലെ ഉള്ള പോലെ , വാഹനവുമായി ഉള്ള കമ്മ്യൂണിക്കേഷൻ, ഫീലിംഗ്" എന്ന ഡയലോഗ് കേട്ടപ്പോ, ആസിഫ് അലി , ബൈജു ചേട്ടനോട് പറഞ്ഞ, "റോഡിലേക്ക് സ്റ്റീയറിങ് വഴി കണക്ട് ആകുന്ന ഫീലിംഗ്" എന്ന ഡയലോഗാണ് , ഓർമ്മ വന്നത് 😊

  • @ompareed9481
    @ompareed9481 Год назад +2

    വളരെ ശരിയാണ്. ചില സർവീസ് ബോയ്സ് വാഹനം കൈകാര്യം ചെയ്യുന്നത് വളരെ മോശം രീതിയിലാണ്. എനിക്കും അനുഭവം ഉണ്ട്.

  • @ajinrajiritty7185
    @ajinrajiritty7185 Год назад +1

    Videos ഒക്കെ കാണാറുണ്ട് giveaway പങ്കെടുക്കാൻ വേണ്ടി മാത്രമാണ് കമന്റിടുന്നത്😅.. സ്വന്തമായി വണ്ടിയൊന്നുമില്ല അതുകൊണ്ട് എല്ലാ Review കാണും

  • @singarir6383
    @singarir6383 Год назад +3

    നല്ലത് എന്നു പറഞ്ഞു കേൾക്കാൻ ഓരോ കമ്പനി ഡീലർഷിപ്പ് മെച്ചപ്പെടണം എന്നുള്ള ചേട്ടന്റെ റാപ്പിഡ് ഫയർ ഉപകാരപ്പെടും... ✅️

  • @sabuvarghesekp
    @sabuvarghesekp Год назад +2

    17:50 സാധാരണക്കാരെ പരലോകത്തു അയക്കുന്നതിലും മുന്നിൽ മാരുതി തന്നെ.

  • @amanathali5689
    @amanathali5689 Год назад +1

    മോടോറും ടയറും ഉള്ള എല്ലാ വാഹനങ്ങളും ചേട്ടൻ ഇതിൽ ഉൾപ്പെടുത്തണം

  • @hetan3628
    @hetan3628 Год назад +7

    ശരിയാണ് ഏഴു മുതിർന്നപേർക്ക് സുഖമായി ഇരിക്കാൻ പറ്റുന്ന ലഗേജും ഉൾക്കൊള്ളാൻ പറ്റുന്ന, എന്നാൽ അമിതമായ വിലയില്ലാത്തതുമായ ഒരു നല്ല SUV നമുക്കില്ലല്ലോ

    • @bmw867
      @bmw867 Год назад

      Kia carens und

    • @MrJishnu
      @MrJishnu Год назад +2

      എല്ലാം കൂടി 4 മീറ്ററിന് താഴെ കൊടുക്കാൻ പറ്റില്ല.

    • @Onana1213
      @Onana1213 Год назад

      ​@@bmw867 carens എന്നാണ് suv ആയത്

    • @bmw867
      @bmw867 Год назад

      @@Onana1213 ബ്രെസ്വ venue ഒക്കെ suv തന്നെ alle???

    • @Onana1213
      @Onana1213 Год назад +1

      @@bmw867 kia carens suv alla. Muv aanu. Brezza, venue compact suv aanu

  • @arunsethumadhavan614
    @arunsethumadhavan614 Год назад +2

    17:36 Photo edkan vendi ente 2020Dzire il onnu chaari irrunapo oru dent vannitund🥲🥲🥲🥲

  • @RiCHiN_
    @RiCHiN_ Год назад +4

    Skoda review was nice 💯🖤

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +2

    വാഹനത്തിനോട് മര്യാദ കാണിച്ചാൽ വാഹനം തിരിച്ച് മര്യാദ കാണിക്കും എന്നത് ശരിയാണ്.

  • @SamThomasss
    @SamThomasss Год назад +2

    ഇടപ്പള്ളി പോപ്പുലർ മാരുതിയിൽ എന്റെ പഴയ വാഗണർ ഫ്ലോറ് ചേഞ്ച് ചെയ്യാൻ വേണ്ടി കൊടുത്തു... ഒരു മാസം അവരവിടെ ഇട്ടിരുന്നു... റീപ്ലേസ്മെന്റ് പാർട്ട് കിട്ടിയില്ല എന്ന് പറഞ്ഞു, അവസാനം അഴിച്ച വണ്ടി വൃത്തിക്ക് റീഫിറ്റ് ചെയ്യാതെ കാളൻ വാരി കെട്ടി തിരികെ തന്നു. ഒടുവിൽ ഞാനാ വണ്ടി കിട്ടിയ വിലക്ക് കളഞ്ഞു.

  • @deepugopim
    @deepugopim Год назад +2

    Skoda 😀👍🏼
    Driving Feel is awesome.

  • @techinfo9757
    @techinfo9757 Год назад

    Brezza 2023 bad performance and having lot of issue.I purchased zxi plus manual.I lost my money.This is a very useful segment.

  • @alextheodorus
    @alextheodorus Год назад +4

    Baleno customer review is super🌹

  • @abhijithaa2096
    @abhijithaa2096 Год назад +5

    17:17 Sec, bad luck...

  • @martinjose1509
    @martinjose1509 Год назад +10

    അതിൻ്റെ പേര് Baleno എന്നല്ല..ബലം നോ .. എന്നാക്കണം

  • @shyam4all766
    @shyam4all766 Год назад

    ഈ പ്രോഗ്രാം ഒരുമണിക്കൂർ ഉണ്ടെങ്കിലും കാണാൻ മടുക്കില്ല ബൈജുചേട്ട .❤

  • @sachinms8079
    @sachinms8079 Год назад +1

    🔥തൃശ്ശൂരിൽ ഒരു എപ്പിസോഡ് എടുക്കു ബൈജുചേട്ടാ ❣️

  • @powerplantsystems7407
    @powerplantsystems7407 Год назад +2

    I am Mohandas from Trivandrum it's good to start a new program about monthly top selling cars.

  • @ZankitVeeEz
    @ZankitVeeEz Год назад +2

    26:04 ശരിക്കും VRS എടുത്ത് വിശ്രമ ജീവിതം നയിക്കേണ്ട വണ്ടിയാണ് ഇപ്പോഴും ഓടുന്നത്

  • @lijilks
    @lijilks Год назад +2

    Very good information from Maruthi owner

  • @irshadmonu7163
    @irshadmonu7163 Год назад +1

    Skoda laura owner adipoli..💥💥

  • @bijugeorge7682
    @bijugeorge7682 Год назад +4

    ഇതേ അനുഭവം എനിക്ക് TVS mahindra maradu ല് എന്നെ പറ്റിച്ചു, ഒരു മാസം കഴിഞ്ഞു അത് പൂട്ടി പോയി, എനിക്കു സന്തോഷം ആയി

  • @AustinStephenVarughese
    @AustinStephenVarughese 2 месяца назад +1

    Baleno de avastha ithanenkil Glanza enganayirikkum. 2um same alle. Company mathramalle difference ollu

  • @arunsabu8833
    @arunsabu8833 Год назад +2

    Enikkum maruthi nu oru mosham anubhavam undayi...
    Brezza 2022 Delivery tanne approximate 10 months eduttu with no discounts or offers.Under body coating nu payment cheytittum wheel arch ill matram coating cheytu tannu (making customer fools) 2days eduttu vendum coating cheytu taran really fed up, service valare mosham.😫😔

  • @vineethc8337
    @vineethc8337 Год назад +1

    എനിക്കും ബലേനോയിൽ നെഗറ്റീവ് ആയി തോന്നിയത് ഇതേ കാര്യങ്ങൾ തന്നെയാണ്... മാങ്ങ ഒകെ വീണാലും ചെറിയ തട്ടും മുട്ടും ഉണ്ടാകുമ്പോ dent വരുന്നുണ്ട്...

  • @faisalkareem8265
    @faisalkareem8265 Год назад +1

    Popular MARUTHI എന്നും പറ്റിക്കലിൽ മുന്നിലാണ് .എനിക്കും അനുഭവം ഉണ്ട് അവരുടെ സർവീസ് സെന്ററിൽ നിന്ന് .

    • @pkgirishkumar
      @pkgirishkumar Год назад

      Popular Hyundai yum kanakkanu.. so culprit Popular anu..

  • @pratheeshpn
    @pratheeshpn Год назад +2

    Mishandling of cars oru issue aan. Faced the same issue multiple times with Kia.

  • @VIV3KKURUP
    @VIV3KKURUP Год назад

    ethu nalla paripadiyanu ttooo...rasam undu...

  • @SKN1127
    @SKN1127 Год назад

    19:28 വണ്ടി track ചെയ്യാൻ പറ്റുന്ന സവിധാനം balenoക്ക് nexa യിൽ നിന്ന് ചെയ്ത് കൊടുക്കുന്നണ്ട്എന്നാണ് എന്റെ അറിവ്

    • @niyasm8973
      @niyasm8973 Год назад

      Illa... njan chodichathanu avarde kayil even out dated pioneer music system anu pala sthalathum,. If you know such showroom, pls do share their contact.

  • @sanishlakshman3843
    @sanishlakshman3843 Год назад +3

    Skoda chettan chirpich konnu..Rasikan😅

  • @Sunil-no7bd
    @Sunil-no7bd Год назад +1

    scoda chettan super 🎉

  • @BlueSkyIndia
    @BlueSkyIndia Год назад +2

    Skoda owner powli🔥

  • @gggeorge
    @gggeorge Год назад +2

    Skoda review👍

  • @oppopepi8284
    @oppopepi8284 Год назад +1

    Skoda chettan poli

  • @akhilkv9401
    @akhilkv9401 Год назад +1

    നല്ല ഒരു episode

  • @varmarajr6799
    @varmarajr6799 Год назад +2

    Skoda review polichuuu

  • @vibeeshpalakkal4791
    @vibeeshpalakkal4791 Год назад +1

    സർ ഇത് പോലൊരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ഞാൻ dezire കാർ എടുത്തപ്പോൾ ബോണറ്റ് repaint ചെയ്ത വണ്ടി ആണ് തന്നത് ഞാൻ മാരുതിക്ക് കംപ്ലയിന്റ് ചെയ്തപ്പോൾ വീണ്ടും repaint ചെയ്ത് തരികയാണുണ്ടായത്

  • @pershiakaran
    @pershiakaran Год назад +1

    ലോറയുടെ ഓണർ പോളിയാ

  • @t.nasrudheen
    @t.nasrudheen Год назад +2

    XL6 നെ 7 സീറ്റർ ആക്കിയാൽ വല്ല നിയമ പ്രശ്നം ഉണ്ടോ.?

  • @sreejithjithu232
    @sreejithjithu232 Год назад +1

    Very informative program....❤

  • @idakkavismayam1752
    @idakkavismayam1752 Год назад +1

    Biju Chettan
    New Honda city 5th Gen cars are not good. The inside noise is huge, rear side noise is repeatedly coming, tyres are not good. So many complaints are logged but no result.
    Do Not Purchase Honda City 5th Gen.

  • @a_m_a_l_607
    @a_m_a_l_607 Год назад +1

    Sound kurannalllo crysta owner aduthu chodikkunne

  • @sreeninarayanan4007
    @sreeninarayanan4007 Год назад +2

    ബാലെനോയുടെ ബൊണാട്ടു കൈ വച്ചു ഇടിച്ചു ഞെളകിയ ബൈജു ചേട്ടൻ 😜😜🤛🤛💪💪

  • @nikhilmadhu143
    @nikhilmadhu143 Год назад +2

    Even I had a similar experience from Palakkad Indus motors in 2010 while buying Swift. There was a Crack in the bonnet.

  • @indian6346
    @indian6346 Год назад +4

    റെനോ ട്രൈബറിന് ഒരു പത്തിന് പുറത്ത് വിലയുണ്ടായിരുന്നുവെങ്കിൽ വണ്ടിക്ക് കുറച്ചു കൂടി വില്പന ഉണ്ടാകുമായിരുന്നു.മലയാളിയ്ക്ക് പോക്കറ്റിൽ നയാ പൈസ ഇല്ലെങ്കിലും എത്ര ക്വാളിറ്റിയുണ്ടെങ്കിലും വിലകുറഞ്ഞതിനോട് താല്പര്യമില്ല

    • @MrJishnu
      @MrJishnu Год назад +2

      നമ്മൾക്ക് പൊങ്ങച്ചം ആണ് മുഖ്യം

    • @Onana1213
      @Onana1213 Год назад

      എന്നാൽ പിന്നെ മലയാളികൾ അല്ലാത്തവർ എടുക്കേണ്ടേ. അവരും എടുക്കുന്നില്ലല്ലോ..

  • @starclinical2359
    @starclinical2359 Год назад

    I INTERESTED ALSO WATCHING REGULARLY THANK U....