ടൊയോട്ട യാരിസ് വുഡ്‌ലാൻഡിന്റെ ചെരുപ്പ് പോലെയാണ്.മോശമായിട്ട് ഉപേക്ഷിക്കാമെന്നു കരുതിയാൽ നടക്കില്ല....

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :23
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VS...
    RUclips: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

Комментарии • 623

  • @Miisses_cat
    @Miisses_cat Год назад +97

    ബൈജു ചേട്ടന്റെ ഈ പ്രോഗ്രാമിൽ വന്നു എന്റെ വണ്ടിയുടെ വിശേഷങ്ങൾ പങ്കിടാൻ സദിച്ചതിൽ വലരെ ആദികം സന്തോഷം. Comments കണ്ടു Thank you all for the support 🥰🥰

    • @SidharthAnjana
      @SidharthAnjana Год назад

    • @maneesh5037
      @maneesh5037 Год назад +1

      സേഫ് യുവർ റൈഡ് ആൻഡ് സേഫ് ഒതേർസ് ലൈഫ് 😊😊😊

    • @Sherindh
      @Sherindh Год назад

      Appreciate your simplicity, humility and confidence 👌👍

    • @sarathsasimg5050
      @sarathsasimg5050 Год назад

      Like biju sir said let your dream come true for the Kawasaki Ninja also wishing you to be a LADY SUPER BIKER & fill your garage with TRIUMPH, DUCATI & BMW 🤞

    • @riju.e.m.8970
      @riju.e.m.8970 Год назад +1

      അക്ഷരത്തെറ്റ് ഉണ്ടല്ലോ?

  • @shemeermambuzha9059
    @shemeermambuzha9059 Год назад +47

    ഇന്നത്തെ മികച്ച കസ്റ്റമർ ആയി ടയോട്ട കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു❤

  • @mohammedarif8248
    @mohammedarif8248 Год назад +26

    പാർവതി കുട്ടി അടിപൊളിയാണ്. വണ്ടിയെ കുറിച് നല്ല വിവരം ഉണ്ട്. ❤ 7:11

  • @user-mp1fk2cg8e
    @user-mp1fk2cg8e Год назад +85

    കാല് നിലത്ത് എത്താഞ്ഞിട്ടും തൻ്റെ സ്വപ്ന സഫലീകരണം ഒറ്റക്കാലിൽ എത്തികുത്തി ഡ്യൂക്ക് ഓടിക്കുന്ന യുവതിക്കിരിക്കട്ടെ കുതിരപ്പവൻ! 💰

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Год назад +3

      😂😂സത്യം

    • @Miisses_cat
      @Miisses_cat Год назад +2

      😂😂

    • @farhadfighter165
      @farhadfighter165 Год назад +2

      😂😂

    • @thushararajeesh
      @thushararajeesh Год назад +2

      😅😅

    • @ranjitvnair9103
      @ranjitvnair9103 Год назад +4

      ഇതാണ് യഥാർത്ഥ സ്ത്രീ ശക്തികരണം ഡ്യൂക്ക് ഓടിക്കുന്ന ആ ആർജവം ഉള്ള പെൺ പുലിയാണ് ഇന്നത്തെ താരം 🎉🎉🎉🎉

  • @hetan3628
    @hetan3628 Год назад +41

    എന്റെ ഒരു അഭ്യർത്ഥനയാണ് ചേട്ടാ ഈ പരിപാടിയിൽ commercial വാഹനങ്ങളെ കൂടി ഉൾപ്പെടുത്താമോ അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും.

  • @harikrishnanmr9459
    @harikrishnanmr9459 Год назад +30

    Toyota യുടെ durability,service പറയാതിരിക്കാൻ പറ്റില്ല top👍 ആണ്.
    ഇതിപ്പോൾ rapid fire ൽ ബൈജു ചേട്ടനെ അറിയാത്ത ആരും വരുന്നില്ലലോ എല്ലാവരും ബൈജു ചേട്ടൻ fans ആണ് ❤.

  • @gopal_nair
    @gopal_nair Год назад +417

    "ടൊയോട്ട കാർ, Woodlands ഷൂസ് പോലെ ആണ്, 2 ഉം ചീത്ത ആയി കഴിഞ്ഞ് ഉപേക്ഷിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല "😂😂

  • @gopal_nair
    @gopal_nair Год назад +153

    "Toyota il ഉള്ളത് Durability, reliability, Service.
    ഇല്ലാത്തത്
    Performance Ergonomics
    Connectivity"
    കാച്ചി കുറുക്കിയ കവിത എന്ന് പറയുന്നത് പോലെ, കാച്ചി കുറുക്കിയ അഭിപ്രായം,
    Yaris owner തകർത്തു 😅😅

    • @p.ashukkur4613
      @p.ashukkur4613 Год назад +16

      അവരുടെ അടുത്ത് ഇല്ലാത്തതു കൊണ്ടല്ല ,അത് സാധാരണക്കാർആയ ഇന്ത്യക്കാർക്ക് താങ്ങാൻ പറ്റാത്തത് കൊണ്ടാണ് അവർ ഇറക്കാത്തതു

    • @ujjvallal9909
      @ujjvallal9909 Год назад +1

      land cruzer v8 kanan irikkuno

    • @p.ashukkur4613
      @p.ashukkur4613 Год назад +7

      @@ujjvallal9909 യാരിസിനും കൊറോളക്കും ഏല്ലാം പെർഫോമെൻസ് വേർഷൻ ഉണ്ട്

    • @jithinvellassery7164
      @jithinvellassery7164 Год назад +4

      Connectivity ok. Performance manasilayilla.

    • @vaisakhv125
      @vaisakhv125 Год назад +3

      Performance കുറവോ😂😂

  • @ZankitVeeEz
    @ZankitVeeEz Год назад +66

    Yaris കണ്ടപ്പോഴേ മനസ്സിൽ വന്നത് വിസ്മയയുടെ സംഭവമാണ്.

    • @Roy-do4lp
      @Roy-do4lp Год назад +1

      Aah naariku Yaris venam ennayiruno

    • @lio_saiflm104
      @lio_saiflm104 Год назад

      ​@@Roy-do4lpaa myran yaris poraarnu

    • @mhdfadi7361
      @mhdfadi7361 Год назад +3

      ​@@Roy-do4lpvenda nn, city aayrunnu vendiyirunne nn aan orma

    • @aravindh838
      @aravindh838 Год назад +3

      ​@@mhdfadi7361aa tendik honda city venam ayirunu last yaris kitiyapo aa ### mwonu kazhap ath poranu .... Ipo engane irukunu avante avasta😂

    • @DatW32
      @DatW32 Год назад

      അവൻ ഇപ്പോൾ അറവാനാ റൈഡർ ആണ് 🤝

  • @OppenChad
    @OppenChad Год назад +30

    19:20 That ad placement 😂😂😂😂

  • @fazalulmm
    @fazalulmm Год назад +49

    ഇന്നത്തെ എപ്പിസോഡ് KTM ആയിവന്ന പാർവതിയും Toyota Yaris മായി വന്ന രാഹുലും കൊണ്ടുപോയി ❤❤❤❤❤❤

  • @manu.monster
    @manu.monster Год назад +6

    Yaris വളരെ അപൂർവമായിട്ടേ റോഡിൽ കണ്ടിട്ടുള്ളു, ആ ചേട്ടനെ പെട്ടന്ന് വിട്ടത് നന്നായി അല്ലെങ്കിൽ മൂന്നാല് എപ്പിസോടിനുള്ളത് പറഞ്ഞേനെ 😂😂😂

  • @macdos1662
    @macdos1662 Год назад +34

    തല്ലി കൊന്നാലും ചാവാത്ത engine -TOYOTA🙌

  • @najafkm406
    @najafkm406 Год назад +21

    Lady with DUKE 390..It needs unbelievable manuvering ability to control the adrenaline rush of Duke......🔥🔥🔥🔥🔥
    Toyota Yaris owner....chengaaiii ningal etra manoharamaayaanu kaaryangal vivarichath❤❤❤

    • @joseabraham2951
      @joseabraham2951 Год назад

      അദ്ദേഹം ഒരു മുവാറ്റുപുഴ ക്കാരൻ ആണ്.. അതാണ്... ഞാനും മുവാറ്റുപുഴ ക്കാരൻ ❤😂

    • @najafkm406
      @najafkm406 Год назад

      @@joseabraham2951 polichu👌

  • @gopal_nair
    @gopal_nair Год назад +12

    യാരിസ് കാണാൻ ഒരു ഭംഗി ഇല്ലാത്തത് ആണ് പരാജയ കാരണം എന്ന്, ബൈജു ചേട്ടൻ എത്രയോ വീഡിയോ കളിൽ പറഞ്ഞിരിക്കുന്നു..😅😅

  • @sinojganga
    @sinojganga Год назад +27

    Kia ഇത്രയും features കൊടുക്കുന്നത് കൊണ്ട് മറ്റു വാഹനം കമ്പനികൾക്ക് features കൊടുക്കാതെ നിവർത്തിയില്ല

    • @aravindh838
      @aravindh838 Год назад

      Athe kia and mg ahhh features kond niranja company kal pine Hyundai m maruthiyum oke erekure features kojd varunund... Baki company kal oonum atre ang kond varunila especially honda.... Hondak valya features onum kodukunila avar

    • @hamraz4356
      @hamraz4356 Год назад

      Kia features okke pakka💯

    • @shihab6930
      @shihab6930 Год назад

      ​@@aravindh838KIA&Hyundai coming from same platforms. ഒരു manufacturer രണ്ട് പേരിൽ ഇറക്കുന്നു എന്നേയുള്ളൂ.

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Год назад +38

    Yaris payyan kollaam. He knows what he wants and he got exactly what he wants. His comparisons related to Toyota was spot on. Rarely do you see people buying cars that they "need"... Most of the time, people select models for "others" around them. They want people to think high about them and often forgo their own requirements. But this guy is very level headed. I need friends like him.

  • @Mr_John_Wick.
    @Mr_John_Wick. Год назад +2

    Yaris ഉം ആയി വന്ന ചേട്ടൻ പൊളി...😍😍😍...ആ സംസാരം കേട്ടിരിക്കാൻ നല്ല രസം ഉണ്ട്‌.

  • @neeradprakashprakash311
    @neeradprakashprakash311 Год назад +13

    🤗 അങ്ങനെ Rapid Fire ൽ, ആദ്യമായി Bike ഓടിക്കുന്ന ഒരു വനിതയും വന്നു എന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രത്യേകത.
    🚘 യാരിസിന്റെ ഉടമ തന്റെ വാഹനത്തെയും Toyotaയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒക്കെ കൃത്യമായ ധാരണയോടെ തന്നെ. Toyota വാഹനം മോശമായിട്ട് വിൽക്കാം എന്ന് ചിന്തിച്ചാൽ നടക്കില്ല.
    🚘 Jeep Compass ന്റെ അച്ഛനായ, അങ്ങനെ അധികമൊന്നും ആളുകളുടെ കയ്യിൽ ഇല്ലാത്ത Grand ചെരോക്കെയെയും ഒരിക്കൽ Rapid Fire ൽ കൊണ്ടുവന്നാൽ നന്നായിരിക്കും.

  • @sinanstv9671
    @sinanstv9671 Год назад +36

    Still happy to keep Camry 2006 in KSA, hustle free, tension free.❤

  • @uservyds
    @uservyds Год назад +12

    റെയ്ഡ് ഒക്കെ റാപ്പിട്ട് ഫയർ 🔥🔥ആയി വരുന്ന കാലം ആണ് 😜ടാക്സ് ഒക്കെ അടച്ചോ ട്ടോ 😜😂😍

  • @Paths_finder
    @Paths_finder Год назад +35

    Toyota Yaris 1.5 automatic ഒമാനിൽ 7 years ഉപയോഗിച്ചു. അത്യാവശ്യം 150 km/hr speed ഒക്കെ കയറ്റി ഓടിച്ചിട്ടുണ്ട്. 7 years ൽ പീരിയോഡിക് സർവീസ് മാത്രം. പോക്കറ്റ് കാലിയാകില്ല. പിന്നെ മികച്ച റീ സെയിൽ വാല്യൂ ❤

    • @ginumathew1378
      @ginumathew1378 Год назад +2

      Athe athe Yaris nalla vandi ane.mileage unde normal Caril kidilan ane athupole tida nissantr athum koode keralthil irangial nalatha

    • @Renjith_rj
      @Renjith_rj Год назад +1

      180 ടോപ് speed

    • @td6750
      @td6750 Год назад +1

      17 yrs ayi yaris odikkunnu..I have never seen any other car so reliable, and easy to maintain

    • @Paths_finder
      @Paths_finder Год назад

      @@td6750 wowww

  • @maheshpa465
    @maheshpa465 Год назад +3

    ഞാനും 4 വർഷം Yaris 1.3 ഓടിച്ച ആളാണ്. നല്ല വാഹനമാണ്. Mileage ഉണ്ട്. Space ഉണ്ട് . Maintenance Cost കുറവാണ്

  • @asmrstudio111
    @asmrstudio111 Год назад +10

    19:29 ബിജു ചേട്ടാ video edit ചെയ്യുന്ന ആളോട് ads കൊടുക്കുമ്പോ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞാൽ ചേട്ടന്റെ മാനം പോകാതെ നോക്കാം 😀

  • @ChristyDenny
    @ChristyDenny Год назад +7

    19:22 timing😂 baiju chettan and vstar chettan😛😛

  • @riyaskt8003
    @riyaskt8003 Год назад +12

    പുതിയ Gimny കയ്യിൽ കിട്ടിയത് ഞങ്ങൾ അറിഞ്ഞു,
    Expecting a user review from your end

  • @vishnuroyalmech3489
    @vishnuroyalmech3489 Год назад +4

    Yaris ente 2020 model
    City milage 12 km... Highway 18-20 km max... Avg 14.5 km...

  • @unaishussain9896
    @unaishussain9896 Год назад +2

    Yaris 2013 model used 2016 to 2017
    Fortuner 2011 model used 2017 to 2022
    Fortuner 2022 model used 2022 to till now.
    (Used in KSA)
    Happy customer of Toyota

  • @manunairelr
    @manunairelr Год назад +3

    Kia Seltos ന് projector light ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. LED light ൽ മഴ, മഞ്ഞ് ഇവയുള്ള സമയത്ത് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @rajeevpr581
    @rajeevpr581 Год назад +2

    യാരിസ് ചേട്ടൻ ഒരു യൂട്യൂബ് ചാനെൽ തുടങ്ങാം ബൈജു ചേട്ടനെ ചുരുക്കി കളഞ്ഞു

  • @mohamednabeel9312
    @mohamednabeel9312 Год назад +1

    Iam Using Yaris in Dubai...extremely reliable...
    Driven 350000 km...driven all these distance only with oil change and filter change from fuel stations....
    Complaints faced-
    Changed fan motor 1 time,oxygen sensor 1 time, minor complaint in Ac compressor..

  • @ARU-N
    @ARU-N Год назад +14

    വാഹന ഉടമ/ ഉപയോഗിക്കുന്ന ആളുകള്‍ക്ക് അഭിപ്രായങ്ങൾ പറയാന്‍ വേദി ഒരുക്കിയ ബൈജു ചേട്ടന് അഭിനന്ദനങ്ങള്‍..👍
    Toyota Yaris owner ഒരു രസികന്‍ ആണല്ലോ..😂
    ഇടതടവില്ലാതെ കാര്യങ്ങളെല്ലാം അല്പം നർമ്മം കലര്‍ത്തി അവതരിപ്പിച്ചു...

  • @manojvarghesemanu
    @manojvarghesemanu Год назад +2

    അതെ ചേട്ടാ yaris നല്ല ഒരു വണ്ടിയാണ് ഇവിടെ ഗൾഫിൽ 1.3 1.5 പെട്രോൾ 1000000kms ഓടിയ വണ്ടികൾ ഉണ്ട് പിന്നെ ഒരു പഴംചൊല്ല് ഉണ്ട് നല്ലത് നായക്ക് ചേരില്ല

  • @baijutvm7776
    @baijutvm7776 Год назад +10

    എല്ലാ വാഹനങ്ങളിലും എലിപ്പെട്ടി നിർബന്ധം ആക്കണം... പിന്നെKTM പാർവതി, ഒരു പുലിക്കുട്ടി തന്നെയാണ് ♥️♥️♥️

  • @ThePeter_baku
    @ThePeter_baku Год назад +1

    2:53 പുകയില (മുറുക്കാൻ കടയിൽ കിട്ടും) ഒരു കെട്ടു വാങ്ങി കെട്ടുകമ്പി കൊണ്ട് ഫ്രണ്ട് ബോണറ്റിലിനുള്ളിൽ കെട്ടി വച്ചാൽ എലി വരില്ല

  • @HDGamingPlanet
    @HDGamingPlanet Год назад +6

    that vstar ad at 19:20 was a good move😆🤣

  • @lijilks
    @lijilks Год назад +4

    Yaris is best one from Toyota. we are in UAE. Most of people happy about Yaris.

  • @Mithun9119
    @Mithun9119 Год назад +2

    Talking about TSi. I drive a VW Golf with 1.4 litre engine. Producing 140 hp and 250 nm of torque. Getting mileage of around 17 kmpl on average. Efficient yet powerful engine.❤

  • @maneesh5037
    @maneesh5037 Год назад +3

    ബൈജു ചേട്ടോ,, പാർവതിയോട് അടുത്ത ബൈക്ക് ഏതാണെന്നു ചോദിച്ചില്ലേ? അതിനു മുൻപ് ഞാൻ മനസ്സിൽ പറഞ്ഞതേയുള്ളു.. ഈ കുട്ടി അടുത്ത വണ്ടി നിഞ്ജയാകും ഉറപ്പിച്ചതാണ്... അപ്പോളാണ് ആ കുട്ടി പറഞ്ഞത് സെയിം ആൻസർ..all thebst chetta.. Parvathy

  • @jacobzachariah2717
    @jacobzachariah2717 Год назад +2

    സാധാരണ ചാനലുകൾ വ്യൂസിന് ചെയ്യുന്നത് പോലെ thumbnail ഡ്യൂക്ക് പാർവതിയെ ഉൾപെടുത്താത്ത ബൈജുവേട്ടൻ തന്നെയാണ് ഹീറോ...🔥❤

  • @ajazkabir
    @ajazkabir Год назад +10

    Parvathi, true bike lover.. and polite✨️

  • @mr.spidee
    @mr.spidee Год назад +31

    its really proud to see the comments you guys written.. 🥰 and i really happy that my wife had an opportunity to be in this video (ladyrider on duke) thankyou sir for inviting her... and im sure that lots of womens will inspire by this video❤

  • @user-dr9rw5vt5z
    @user-dr9rw5vt5z Год назад +4

    Toyota Yaris review was the best one in all episodes I have watched for rapid fire . His feedback was spoton on Toyota.... Baiju chettan should give him more screen time plus more gift for his review.

  • @sajimongopi2907
    @sajimongopi2907 Год назад +1

    പുള്ളി പറഞ്ഞത് സത്യം

  • @fasttrack4562
    @fasttrack4562 Год назад +3

    സത്യം😂 എൻ്റെ കയ്യിൽ ഒരു woodland shoe ഉണ്ടായിരുന്നു . 2 തവണ മാത്രം ഇട്ടിട്ടുള്ളു.പിന്നെ ഞാൻ അത് വീടിൻ്റെ സൈഡിൽ ഇട്ടു 3 കൊല്ലം കഴിഞ്ഞ് വീടിൻ്റെ side clean ചെയ്തു നോക്കിയപ്പോ അതെ ക്വാളിറ്റിയിൽ ഉണ്ട് aa ഷൂ അത്രക്കും അടിപൊളി ബ്രാൻഡ് ആണ് woodland❤

  • @santhoshn9620
    @santhoshn9620 Год назад +6

    ഇന്നത്തെ episode രസകരമായി... Duke owner പാർവതിയും yaris owner ഫോട്ടോഗ്രാഫറും സംഗതി കളറാക്കി...

  • @jasimjasi9622
    @jasimjasi9622 Год назад +3

    Toyota bro amazing👏🙀

  • @Goku678qi
    @Goku678qi Год назад +1

    വുഡ്ലാൻഡ്സ് ചെരുപ്പ് വളരെ ശരിയാ , അതൊന്നു പൊട്ടിയിട്ടു വേറെ വാങ്ങാം എന്ന് വിചാരിച്ചാൽ മിക്കവാറും നടക്കില്ല .

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹❤️rapid fire.23 മത്തെ എപ്പിസോഡ് കാണുന്ന ലെ ഞാൻ 😍👍അങ്ങനെ. ബൈക്കിൽ പെൺ വന്നു rapid fire യിൽ ബൈക്കിൽ വന്ന സിസ്റ്റർ..👍 15:54 toyota explain 👍😍😂💪 18:24 നല്ലോണം ചിരിച്ചു 🤣👍ഈ എപ്പിസോഡ് 😍പൊളി ആണ് 😍ഇനിയും മുന്നോട്ടു rapid fire 👍😍💪❤️

  • @sibi1792
    @sibi1792 Год назад +6

    അഭിമാനം
    Yaris Owner❤

  • @singarir6383
    @singarir6383 Год назад +2

    Parvathy bike കുറച്ചു പറയുന്നതും പെൺകുട്ടികളുടെ ഇടയിൽ ബൈക്ക് യൂസ് ചെയ്യാൻ പ്രചോദനമാകുന്ന വിധത്തിലാണ് ❤✅️

  • @ansarsalam879
    @ansarsalam879 11 месяцев назад +1

    ദമ്മാമിൽ 4 വർഷം യാരിസ് ആയിരുന്നു എല്ലാം..
    സൂപ്പർ വണ്ടി

  • @itsmeindian
    @itsmeindian Год назад +9

    ഇൻഡോനീഷ്യയിൽ ഒക്കെ ഉള്ള ടൊയോട്ടയുടെ RUSH 7 -Seater ഒരു 20 ലക്ഷത്തിനു താഴെ വിലക്കു ഇറക്കിയാൽ നല്ലതായിരുന്നു. ആ വണ്ടി XL6, Ertiga, BRV, Carens, Alcazar മായി compete ചെയ്യും

    • @Roshanbrio
      @Roshanbrio Год назад +1

      Rush ഉം XL6 onnanu

    • @shihab6930
      @shihab6930 Год назад

      Rush ഗൾഫിൽ ഒരുപാട് ഉണ്ട് ഇപ്പോൾ. Cheep &good looking 👍

  • @vipinthekkath5271
    @vipinthekkath5271 Год назад +2

    pause the video at 19:28 and see baiju chettans v-star advertisement😂

  • @hydarhydar6278
    @hydarhydar6278 Год назад +17

    😄😄ടൊയോട്ട yarisine പറ്റി പറഞ്ഞത് കറക്റ്റ് ആണ്... ടൊയോട്ട വണ്ടി ഏതായാലും അത് തന്നെയാ അവസ്ഥ... മടുത്തിട്ട് കളയുന്നതല്ലാതെ അതായിട്ട് പോവൂല... 😂

  • @noushadzinu7620
    @noushadzinu7620 Год назад +1

    Toyotayk oru image undayirunu
    Adu maruthiyumayi kootukoodi kalanju

  • @noufucrh
    @noufucrh Год назад +2

    Parvathy🔥

  • @swayingstardust8873
    @swayingstardust8873 9 месяцев назад +2

    Yaris pwoli vandi ann...a mature performing vehicle .Interior and underhood components quality top notch.

  • @VishalAshokan6335
    @VishalAshokan6335 Год назад +3

    Yaris ഉടമ സൂപ്പർ, കെടിഎം ഉടമ verity.. 👍👍

  • @ranjithsreesara192
    @ranjithsreesara192 Год назад +1

    19:25 ... V star + Baiju M Nair😃

  • @hasheem8285
    @hasheem8285 Год назад +3

    Yaris ൽ 7 അല്ല 70 airbags ഉണ്ടായിട്ടും കാര്യമില്ല.
    Build quality യാണ് പ്രധാനം.
    ടൊയോട്ട ക്ക് ഇല്ലാത്തതും അതാണ് safety യുടെ കാര്യമാണ്.

  • @rahulvlog4477
    @rahulvlog4477 Год назад +1

    Kia features kurqchu ullathukondu mattu vahanangalkum features kondu varendathund

  • @uploading...3006
    @uploading...3006 Год назад

    ഞാനൊരു ഖത്തർ പ്രവാസിയാണ്. ഇവിടെ Yaris'ന് മലയാളികടക്കം നിരവധി ആരാധകരുണ്ട്. Resale value അങ്ങേയറ്റമാണ്, മാത്രമല്ല റോഡിൽ ഒരുപാട് കാണുകയും ചെയ്യും. എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ അത്ര വിജയിച്ചില്ല. ഒരുപക്ഷെ വിലയും ഡിസൈനുമായിരിക്കാം കാരണം!

  • @anoobvk2033
    @anoobvk2033 Год назад +2

    Woodlands ന്റെ ഉപമ കലക്കി. ബൈജു ചേട്ടന് ഒത്ത counter മുതലാളി 😂

  • @shanilkumarc.p.4192
    @shanilkumarc.p.4192 Год назад +29

    Wood land കമ്പനി നിങ്ങൾക്ക് രണ്ടു പേർക്കും ട്രീറ്റ് തരാൻ ബാധ്യസ്ഥർ ആണ്😊😊

  • @noufalkasargod2564
    @noufalkasargod2564 Год назад +3

    ബൈജു ചേട്ടാ യാരിസിന്റെ പുതിയ മോഡൽ ഇവിടെ സൗദി ഇറങ്ങുന്നുണ്ട് അത് ഇന്ത്യയിൽ വരുമോ വണ്ടി നല്ല ക്യൂട്ട് ലുക്ക് ആണ് അടിപൊളിയായിട്ടുണ്ട് 👍🏻

    • @Thankan9876
      @Thankan9876 Год назад

      Cute look okke aanu.but dikky space theere Ella..cheringu aanu roof varunne..

  • @sameeralithirurangadi308
    @sameeralithirurangadi308 Год назад +1

    അടിപൊളി പ്രോഗ്രാം

  • @krishnadasmk
    @krishnadasmk Год назад +5

    Example of woodland's cheruppu is exemplary .

  • @d._raptor926
    @d._raptor926 Год назад +2

    390 kku 27 milage 😮...athingu thannekkavo

  • @lijik5629
    @lijik5629 Год назад +2

    Yaris is an excellent one from Toyota. After corolla, this is best in economic and low maintenance one.

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +3

    Yaris chettante feedbacks adipoli aarnu.

  • @swayingstardust8873
    @swayingstardust8873 9 месяцев назад +2

    Yaris is 100% pure TOYOTA

  • @martinthomas2926
    @martinthomas2926 Год назад +2

    Nice conversation with the Yaris chatten !

  • @haierandroid
    @haierandroid Год назад +1

    Jimmy delivery eduthu alle

  • @salimkunju9180
    @salimkunju9180 Год назад +2

    Baiju ചേട്ടാ, പ്രോഗ്രാമിന്റെ ഇടയിൽ v star under wear ൻറെ പരസ്യം വന്നപ്പോൾ പരസ്യത്തിലെ ഫിഗർ കൃത്യമായി താങ്കളുടെ ഫിഗറിൽ അറ്റാച്ച് ആയി. കണ്ടപ്പോൾ താങ്കൾ ineer വെയർ ന്റെ പരസ്യത്തിൽ നിൽക്കുന്ന പോലെ തോന്നി 🤣🤣🤣🤣

    • @HariKrishnan-qu5yx
      @HariKrishnan-qu5yx Год назад

      Njan Mathrame kandullu ennu vicharichu😊😄

    • @salimkunju9180
      @salimkunju9180 Год назад

      @@HariKrishnan-qu5yx താങ്കൾ ശ്രദ്ധിച്ചിരുന്നില്ലേ അത്... രണ്ടോ മൂന്നോ സെക്കന്റ്‌ മാത്രമായിരുന്നു. But funny 🤣

  • @pandsu_kunjuttan
    @pandsu_kunjuttan Год назад

    19:27 ബൈജു ചേട്ടൻ ജെട്ടി ഇട്ട്‌ നിക്ക്ന്ന പോലെ ആയി..😂

  • @jimbroottygaming8824
    @jimbroottygaming8824 Год назад +1

    Baiju chetta. Jimny eduthalo apol athil enthenkilum mods cheyyumo enthoke mattangal kondu varum . pinne vandiye kurichu detailed aaayitula oru video idumo ❤

  • @mindfreektech
    @mindfreektech Год назад +1

    Nice video
    Please upload international travel videos

  • @jijesh4
    @jijesh4 Год назад

    ടോയോട്ടാ യാരിസ് മാത്രമല്ല ടോയോട്ടയുടെ എല്ലാ മോഡലും ഇത് പോലെ തന്നെ കൈയ്യിൽ കിട്ടിയാൽ വിട്ടു പോകാൻ കുറച്ച് പാടാണ് അത്രയും നല്ല വണ്ടികളാണ് ടോയോട്ട നിർമ്മിക്കുന്നത്⭐⭐⭐⭐⭐👍👍👍👍🔥🔥🔥🔥

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Год назад +1

    യാരിസ് 2016 ഇപ്പോഴും ഉപയോഗിക്കുന്നു 795674 km ആയി 🇦🇪🇦🇪🇦🇪 uae ദുബായ് യിൽ ആണ്ഇവിടെ പുതിയ 2023 മോഡൽ വന്നിട്ടുണ്ട് പക്ഷേ നാട്ടിൽ യാരിസ് നെ കയൊഴിഞ്ഞു

    • @joemathew9320
      @joemathew9320 Год назад

      😳😳😳😳 സത്യമാണോ ?

    • @Sabeer_Sainudheen.
      @Sabeer_Sainudheen. Год назад

      @@joemathew9320 അതെ ബ്രൊ നല്ല ഫാമിലി ബേസിക് സെടാൻ ആണ് 1-5L എൻജിൻ ആണ് 107 bhp ആണ് മൈലേജ് 14 ഒക്കെ ഹൈവേ യിൽ കിട്ടും പക്ഷേ 4 speed ഗിയർ ബോക്സ്‌ ആണ് പ്രശ്നം ആയി ഉള്ളത്

    • @joemathew9320
      @joemathew9320 Год назад

      @@Sabeer_Sainudheen. ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല; ഇത്രയും നാൾ കൊണ്ട് 795674km എന്നു വെച്ചാൽ daily ഏകദേശം 300km. അത്രയും ഓട്ടമുണ്ടോ ?

    • @Sabeer_Sainudheen.
      @Sabeer_Sainudheen. Год назад

      @@joemathew9320 എന്നും 350 മുതൽ 450 km വരെയും ഓടിച്ചിട്ടുണ്ട് ഹോം ഹെൽത്ത്‌ കെയർ കമ്പനി ആണ് ഞങ്ങളുടെ ഒരുദിവസം 530 km ആണ് എന്റെ റെക്കോർഡ് 1 മാസം 10000 km ഓയിൽ ചേഞ്ച്‌ ചെയ്യും

    • @joemathew9320
      @joemathew9320 Год назад

      @@Sabeer_Sainudheen. 😇😇😇😇😇

  • @nisamudeennisam2752
    @nisamudeennisam2752 Год назад +2

    Toyota introduced new new models in middle East this year. Urban cruiser and Velos. Hope it will come to India too.

  • @ponschellikkara3696
    @ponschellikkara3696 Год назад +1

    Super review comments on Yaris and toyota. Like Rahul's comments

  • @sajimongopi2907
    @sajimongopi2907 Год назад +1

    നല്ല ഉപമ 👍👍👍

  • @ABUTHAHIRKP
    @ABUTHAHIRKP Год назад +1

    ഇന്നത്തെ വിഡിയോയും ഇഷ്ട്ടപെട്ടു 👍👍👍💐💐💐

  • @User123-b2u
    @User123-b2u Год назад +7

    Baiju chetta, congratulations💐👏..Proud Jimny owner. I have taken a snap today from ICH kknd😄

    • @bejoyshows
      @bejoyshows Год назад +1

      ബൈജു ചേട്ടൻ വണ്ടി എടുത്തോ

  • @pinku919
    @pinku919 Год назад +1

    Kudos for the ktm rider parvathi. The toyota yaris owner said exactly the correct terms about toyota. I like toyota but I am not happy with toyota india marketing team. Jeep compass sercice cost is so huge its going the german way.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад +1

    ശരി, സന്തോഷവും പരാതിയും പരിഭവവും കേൾക്കാൻ തയ്യാറാകുകയാണ്.😅

  • @Right..thinker
    @Right..thinker Год назад +2

    Yaris നമ്മുടെ സ്വന്തം വണ്ടി....❤

  • @moideenpullat284
    @moideenpullat284 Год назад +1

    All time fvrt episode......full support👍✌️infullswing🔥

  • @RoyalFoodsArakkunnam-jk4mc
    @RoyalFoodsArakkunnam-jk4mc Год назад +2

    Proud owner of a Toyota touring sports hybrid

  • @sarathps7556
    @sarathps7556 Год назад +8

    Jimny owner bijuvettan congrats. Review ondakumoo😊😊

  • @riju.e.m.8970
    @riju.e.m.8970 Год назад +1

    നല്ല ഉപമ ആയി വുഡ്ലാന്റ് ഷൂ ... ടൊയോട്ട ...

  • @malluarjun9927
    @malluarjun9927 Год назад +1

    പുതിയ ടൊയോട്ട യാരിസ് ഇന്ത്യയിലേക്ക് വരുമോ?

  • @lifeiseasy6190
    @lifeiseasy6190 Год назад +4

    Previous episode 's Lancer spotted, in between your video.❤

  • @harissh001
    @harissh001 Год назад +1

    Baiju, ഇതു വരെ കണ്ടതിൽ വച് best എപ്പിസോഡ് 😂

  • @gopal_nair
    @gopal_nair Год назад +12

    KTM ൻ്റ് വില, 3.8 lakh, കേട്ട് ഞെട്ടി മാമ 😂😂😂

  • @bornmoto8418
    @bornmoto8418 Год назад +1

    Chechiiii seeennn😚😚❤️‍🩹

  • @user-oc4cn9kx1y
    @user-oc4cn9kx1y Год назад +1

    Creta petrol ivt review cheyammo..

  • @anasabdullah4395
    @anasabdullah4395 Год назад +1

    Yaris നെ കാണുമ്പോൾ വിസ്മയയെ ഓർമ്മ വരുന്നവരുണ്ടോ😥

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Год назад

      മറന്നിരിക്കുവായിരുന്നു ഓർമിപ്പിച്ചല്ലൊ😭

  • @sudheeshm3986
    @sudheeshm3986 Год назад +1

    Have still 2013 woodland shoe & 2015 sandal.