ഇന്ത്യയിലേതിനേക്കാൾ പകുതി വിലയിൽ അമേരിക്കയിൽ കാറുകൾ കിട്ടുന്നതെങ്ങനെ | Car prices in India and USA

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Cars in India are expensive than USA - Why? Why the Indian branded cars are not getting enough market in USA? In this video , we are looking in to the reasons .We are also looking in to the top 5 selling cars in USA.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

Комментарии • 702

  • @Bond-vs7mu
    @Bond-vs7mu 2 года назад +71

    Toyota camery സൗദിയിൽ 1 ലക്ഷം റിയാൽ 20ലക്ഷം രൂപ പക്ഷേ ഇന്ത്യയിൽ 52 ലക്ഷം,
    ഇന്നോവ 85000 റിയാൽ 17 ലക്ഷം രൂപ ഇന്ത്യയിൽ 28 ലക്ഷം
    ലാൻഡ് cruiser 2.10 ലക്ഷം റിയാൽ 42 ലക്ഷം രൂപ ഇന്ത്യയിൽ 1.5 കോടി
    Fortuner സൗദിയിൽ 1.16 ലക്ഷം റിയാൽ 23 ലക്ഷം രൂപ ഇന്ത്യയിൽ 40 ലക്ഷത്തിനു മുകളിൽ
    Prado 1.8ലക്ഷം റിയാൽ 36 ലക്ഷം രൂപ ഇന്ത്യയിൽ 95 ലക്ഷം രൂപ

  • @Linsonmathews
    @Linsonmathews 2 года назад +405

    ഇവിടെ ഒരു EMI ഒക്കെ ഒപ്പിച്ച് ഒരു car വാങ്ങിയാലും അതിന്റെ ഉള്ളിൽ ഒഴിക്കുന്ന ഇന്ധനത്തിന്റെ വില റോക്കറ്റ് പോലെയാണ് മുകളിലോട്ട് പോകുന്നേ 🤒

    • @blessyannjojy
      @blessyannjojy 2 года назад +53

      അച്ഛാ ദിനും എല്ലാം സരിയാക്കുന്നവരും ഒക്കെ കാരണം😊!!
      കാറിലും നല്ല ബൈക്കിലും ഒക്കെ നടന്നവരെ സൈക്കിളിൽ എത്തിച്ച നല്ല ഭരണകൂടം!! ശത്രുക്കൾ ഭരിച്ചാലും ഇത്രേം പിഴിയില്ല

    • @joluantony2730
      @joluantony2730 2 года назад +19

      Ivideyum angane thanneyanu bro ippol.
      September 2021 petrol price $2.91/gallon aarunnu ippol $5.09

    • @chindulohinandh4766
      @chindulohinandh4766 2 года назад +10

      Don't worry ividem day by day increasing .
      Not only petrol but for everything.
      .lnflation.

    • @blessyannjojy
      @blessyannjojy 2 года назад

      @@joluantony2730 അതു war കൊണ്ടാണെന്നു പറയാം... അതു വരെ ഈ വില US ഇൽ ഇല്ലാരുന്നു.
      പിന്നെ ഇൻഡ്യയിലെ പോലെ 40 രൂപക്ക് താഴെ പെട്രോൾ തരാം എന്ന് തള്ളി അല്ലലോ US ഇൽ വോട്ട് വാങ്ങിയത്!
      എന്നിട്ടു ക്രൂഡ് ഓയിൽ ബാരൽ25 രൂപക്ക് കിട്ടിയപ്പോലും ജനത്തിന് പറഞ്ഞ വിലക്ക് എണ്ണ കൊടുക്കാത്തവനെ എന്തു പറഞ്ഞാലും വെളുപ്പിക്കാൻ പറ്റില്ല!! വെറും പകൽ കൊള്ള!

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 2 года назад +2

      @@joluantony2730 ₹350????wrf

  • @harikrishnankg77
    @harikrishnankg77 2 года назад +33

    ഇവിടെ ഇപ്പോൾ ഒരു സ്കൂട്ടറിന്റെ വില തന്നെ ടാക്സ് കൂടാതെ ഒരുലക്ഷത്തിനു മുകളിൽ ആണ്, പെട്രോളിന്റെ വില 🚀🚀🤦‍♂️

  • @John-lm7mn
    @John-lm7mn 2 года назад +66

    ഇവിടെ ടാക്സ് കൊടുത്തു മുടിയുന്നു എന്നല്ലാതെ റോഡിൻ്റെ നിലവാരം കൂടുന്നില്ല (specially in Kerala).

    • @pranavam1604
      @pranavam1604 2 года назад +4

      ഇവിടെ കേരളത്തിൽ ഗവൺമെൻ്റ് വരുമാനം 80 % വും പോകുന്നത് രാഷ്ട്രീയ പാർട്ടി നേതാക്കൻമാരുടെ ഭീമമായ ധൂർത്ത് ചിലവിലേക്കും ഗവ. ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും മറ്റു ആനുകൂല്യങ്ങളും കൊടുക്കാൻ വേണ്ടി മാത്രമാണ്. നാടിൻ്റെ വികസനത്തിനും പുരോഗതിയ്ക്കും വളരെ തുച്ഛമായ പണം മാത്രമാണ് ചെലവഴിക്കുന്നത്. അതിൽ തന്നെ വലിയ അഴിമതിയും നടക്കുന്നു.

    • @salihnarikkuni8887
      @salihnarikkuni8887 2 года назад +8

      @@pranavam1604 ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം..... ഏത് സർക്കാരുകൾ ഭരിച്ചാലും.... പിന്നേ governance കാര്യത്തിൽ ഒന്നാമതും ആണ്. ....ഇതിനർത്ഥം എല്ലാം തികഞ്ഞ സ്റ്റേറ്റ് ആണ് എന്നല്ല .

    • @shameerpk7
      @shameerpk7 22 дня назад

      ഇവിടെ എറണാകുളം സിറ്റിയിൽ എൻറെ നാട്ടിൽ ഒട്ടു മിക്ക റോഡുകളും നല്ലതാണ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +41

    ഒമാനിൽ ധാരാളം യൂസ്ഡ് കാറുകൾ US ൽ നിന്ന് വരുന്നുണ്ട്, ടൊയോട്ട camry, corolla, avalon എന്നിവ ആണ് കൂടുതൽ, യൂസ്ഡ് കാറുകളിൽ ഏറ്റവും മികച്ച മൂല്യം തരുന്നവ ആണ് അത്, മികച്ച ലൂക്കും ഒപ്പം നല്ല engine കണ്ടിഷൻ, എക്കെ മറ്റുള്ള രാജ്യങ്ങളിൽ വരുന്ന കാറുകളെക്കാൾ ഡിമാൻഡ് ആണ് US വണ്ടികൾക്കു

    • @nimishnarayanan4430
      @nimishnarayanan4430 2 года назад +1

      Mostly total loss cars coming from us

    • @s9ka972
      @s9ka972 2 года назад

      90% of second cars in Africa are from US and China

    • @nimishnarayanan4430
      @nimishnarayanan4430 2 года назад

      @@s9ka972 those very poor countries right

    • @s9ka972
      @s9ka972 2 года назад

      @@nimishnarayanan4430 Not very much . GDP per capita wise Botswana is much richer than India

    • @nimishnarayanan4430
      @nimishnarayanan4430 2 года назад +1

      @@s9ka972 so when you say Africa we should assume that you are talking about batswana not about other poor natioin that continent am I right

  • @ssureshkalarickal5791
    @ssureshkalarickal5791 2 года назад +122

    ഇവിടുത്തെ ഒടുക്കത്തെ നികുതികാരണമാണ് ford, chevarolet പോലുള്ള അമേരിക്കൻ കാർ കമ്പനികൾ ഇന്ത്യ വിട്ടുപോയത്.

    • @Appus145
      @Appus145 2 года назад +14

      അതെന്തേ ബാക്കി jap korea ജർമ്മൻ ന് ഒന്നും tax ഇല്ലേ.

    • @Miscxpres
      @Miscxpres 2 года назад +15

      @@Appus145 Ellavarkkum tax unde...pakshe Ford paranjathu, avarkku ithra tax koduthu busines cheyyan budhimuttanu ennanu
      .

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +6

      ഫോർഡ് എക്കെ അതിന്റെ "ഗുണം "കൊണ്ടാണ് ഇന്ത്യ വിട്ട് പോയത് ഗൾഫിൽ എക്കെ മിക്കവാറും ഫോർഡ് ഔട്ലെറ്റുകൾ തന്നെ പൂട്ടി കെട്ടി. ചെവേർലെ കാർകൾക്കും തീരെ ഡിമാൻഡ് ഇല്ല, resale വാല്യൂ ഇല്ലാത്തത് പാർട്സിന്റെ അമിത വില എക്കെ ആണ് ജപ്പാൻ ഇതര വണ്ടികളുടെ പ്രശ്നം,

    • @Appus145
      @Appus145 2 года назад +9

      @@Miscxpres എനിക് അറിയാം . ഓരോ മണ്ടൻ കോമെന്റ് കാണുമ്പോൾ കോമഡി ആയി ചോദിച്ചത് ആണ്. Chevrolet ford ഒക്കെ ഒരു വിധം രാജയങ്ങളില് ഒകെ പൂട്ടി കെട്ടി ജപ്പാനിൽ ഒകെ നിർത്തി gm കാരണം amercian cars are craps അത് തന്നെ കാരണം അല്ലാണ്ട് tax ഒന്നുമല്ല.

    • @ajithmohan2296
      @ajithmohan2296 2 года назад

      പിന്നെ അപ്പോൾ അമേരിക്കൻ സായിപ്പൻമാർ എല്ലാം മരമണ്ടമാർ ആണോ ക്വാളിറ്റി കുറഞ്ഞ ഫോർഡും ചെവേര്ലെയും ഒക്കെ വാങ്ങികൂട്ടാൻ

  • @65amalnathchellappan56
    @65amalnathchellappan56 2 года назад +73

    First of all ഇവിടത്തെ tax nte ആണ് വില കൂടുതൽ ആകാൻ കാരണം.

  • @shah_123
    @shah_123 2 года назад +79

    Yes.. when working in Qatar, with first salary I bought a 2nd hand car, tv and met all my expenses which will be difficult in India. The major portion goes as indirect taxes which makes every thing costly. The basic life style in a foreign country is luxury in India

  • @Sree-jh2zo
    @Sree-jh2zo 2 года назад +144

    ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്ന ദീർഘവീക്ഷണമില്ലാത്ത സർക്കാർ വാഴുന്ന നാടാണ് ഇന്ത്യ

    • @amkc12
      @amkc12 2 года назад +2

      Sarkkar ennu vakkunnathu nammal thanne. Next time vote cheyyumbol valare shradhikkuka. Athupole thanne nalla oru candidate nu vote cheyyan mattullavareyum motivate cheyyuka.
      Njanum thankalude Pakshathu thanne

    • @viewer-zz5fo
      @viewer-zz5fo 2 года назад +3

      മാറില്ല നമ്മൾ, ഭരണാധികാരികളും, വികസന വീക്ഷണങ്ങളും, അവ ഇവിടെ നടപ്പിലാക്കലും അത് 2100ാം ആണ്ട് എത്തിയാൽ പോലും. ഒരു മാറ്റം ആഗ്രഹിക്കുന്നെങ്കിൽ ഒറ്റ വഴി മാത്രം ഷിനോദിനേപ്പോലെ ഇഷ്ടപ്പെട്ട ഒരു മറുനാട് പിടിച്ചോളുക.

    • @sarath9552
      @sarath9552 Год назад +1

      @@amkc12 എന്ത് ചെയ്യാൻ ഒന്നുകിൽ vote ചെയ്യാതെ ഇരിക്കാ0 അല്ലാതെ നല്ലത് ആരാ ഉള്ളത്,, ഉള്ളത് എല്ലാം കള്ളന്മാർ അല്ലെ..... സ്വന്തം ആയി പൈസ ഉണ്ടാകണം എന്ന ചിന്ത അല്ലെ,,,,,, പിന്നെ എനിക്ക് ഇവിടെ കഷ്ടപ്പെടുന്നവരെ കാണുമ്പോൾ സന്തോഷം ആണ് കാരണം അവരെല്ലാം vote ചെയ്തവർ ആണ് പട്ടിണി കിടന്നാലും ജോലി ഇല്ലെങ്കിലും ചിലവന്മാർക് party യെ പറഞ്ഞാലും മതത്തെ പറഞ്ഞാലും സഹിക്കില്ല അങ്ങനെ ഉള്ളന്മാർ നശികട്ടെ

    • @LifeofIrfan01
      @LifeofIrfan01 Год назад

      രാജാക്കന്മാരെയും രാജഭരണത്തിനും അവസാനം ഉണ്ടാക്കി ജനാധിപത്യം എന്ന സിസ്റ്റം കൊണ്ടുവന്നു ഇപ്പോൾ ആൾക്കാർക്ക് ഒരു പ്രശ്നവുമില്ല അഴിമതി നടത്തുന്നതും കൊള്ളയടിക്കുന്നത് എല്ലാം ജനങ്ങൾ തന്നെ തിരഞ്ഞെടുത്തവർ തന്നെയല്ലേ എന്നിട്ടും ഈ ജനങ്ങൾ എന്തിനാണ് രാജാക്കന്മാർ ഭരിക്കുന്ന രാജ്യങ്ങൾ പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് എൻറെയും അച്ഛൻ ഗൾഫിൽ തന്നെ

    • @ameershanu31
      @ameershanu31 Год назад

      ​@@sarath9552 👍vote cheyyanda ath thanne aan nallath😁

  • @Qatarkerala
    @Qatarkerala 2 года назад +35

    ആശാൻ സംസാരിക്കാൻ തുടങ്ങിയാൽ ഒറ്റയിരിപ്പ!!! കണ്ണും കാത്തും മിഴിച് 🙀അത്ര നല്ല condent സംസാരം 👍🏻👍🏻

  • @devasyapc391
    @devasyapc391 2 года назад +12

    പിക്കപ്പ് കാർ അമേരിക്കയിൽ നിന്നും തൃശുർ എന്ന സ്ഥലത്ത് എത്തി അതിന്റെ വീഡിയോ ഞാൻ കണ്ടു 2007-ലെ വണ്ടി സൂപ്പർ ഷിനോജ്

    • @devasyapc391
      @devasyapc391 2 года назад

      സോറി 2017-ലെ ആണ്

  • @beinghuman2034
    @beinghuman2034 2 года назад +10

    ഇവിടെ ആരെങ്കിലും കാർ വാങ്ങിയാൽ ഇങ്ങനെ അവൻ്റെ കയ്യിൽ നിന്നും maximum tax അടിച്ചെടുക്കാം എന്നാണ് government ചിന്തിക്കുന്നത് അതിൻ്റെ കൂടെ അമിത ഇന്ധന നികുതിയും . കമ്പനികൾക്കും ഈ കൂടിയ ടാക്സ് പിന്നെ ഇന്ധനവില ഒക്കെ വച്ച് ലാഭകരമായി വണ്ടി ഇറക്കി പിടിച്ചു നിൽക്കാനാവില്ല , ഫലമോ പപ്പടം പോലെ ഉള്ള വണ്ടികൾ ഇറക്കു ന്നു , നമ്മൾ അത് വാങ്ങി അതിലും വിലയുള്ള പെട്രോൾ ഡീസൽ ഒഴിച്ച് ഓടിക്കുന്നു.

  • @ZankitVeeEz
    @ZankitVeeEz 2 года назад +53

    Japanese cars .Reliability and Efficiency.

  • @mohdmustafa9521
    @mohdmustafa9521 2 года назад +6

    അമേരിക്കയിലേക്ക് ഗ്രാമങ്ങളുടെ വീഡിയോ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു 💕💕💕 വളരെ നന്നായി

  • @human77523
    @human77523 2 года назад +11

    ചേട്ടാ പറയാതെ ഇരിക്കാൻ പറ്റില്ല ... സൂപ്പർ അവതരണം 👍🏻👍🏻👍🏻

  • @TheAlphaBeast007
    @TheAlphaBeast007 2 года назад +80

    Another big difference here is the take home salary a middle class person gets. In India, it would average about ₹50,000 to ₹70,000 per month and EMI for a good car would be about ₹9000 to ₹10,000 which is around 16% of the monthly salary. In the USA,average monthly salary would be about $3500 to $4500 per month and EMI if you have a good credit score would be about $150 to $200 which is only about 5% of monthly salary. This along with less tax and less fuel prices allowed Americans to buy big vehicles with good engine power without worrying about fuel efficiency.

    • @manui8381
      @manui8381 2 года назад +8

      Who said if you have a good credit the average EMI is around $150-$200? Don't give wrong information.
      These days an average sedan (honda accord) itself has an EMI around $600-700 in USA.

    • @TheAlphaBeast007
      @TheAlphaBeast007 2 года назад +2

      @@manui8381 this calculation is based on pre pandemic times on entry segment cars with a good down payment and normal interest rates and not based on current prices. The video was also mentioning cars in in general and not specifically after covid.
      Please do your own research before commenting. Also $700 EMI would be for top spec model of accord. Not necessarily for low end models.

    • @jamesmathew9501
      @jamesmathew9501 2 года назад +11

      Average monthly സാലറി ശെരിയല്ല. 20000-30000 രൂപ മേടിക്കുന്ന ആൾക്കാർ ഒക്കെ ഉണ്ട്.

    • @jamesmathew9501
      @jamesmathew9501 2 года назад +2

      Taxes rate is high in USA, compared to India. Expenses are also quite high. അതും നോക്കണം.

    • @TheAlphaBeast007
      @TheAlphaBeast007 2 года назад +4

      @@jamesmathew9501 uh correction. You might be talking about income tax. A quick Google search would give u the answer. In 🇺🇸 car taxes are about 4.87% across most of the segments and highest ever is in California at about 7.25%
      Whereas in India, segment wise taxes are the norm. Small cars

  • @travellingbeauty7630
    @travellingbeauty7630 2 года назад +16

    New subscriber. Your presentation 👌👌👌really good. 1 വിഡിയോയിൽ തുടങ്ങിയതാണ്. ഒറ്റ ഇരിപ്പിനു കുറേ വീഡിയോസ് കണ്ടു. & good contents also 👌

  • @manumohithmohit6525
    @manumohithmohit6525 2 года назад +3

    🥰 താങ്കൾ ഒരു വീഡിയോയിൽ പറഞ്ഞപോലെ സാമ്പത്തിക സൗകര്യങ്ങൾ അല്പം ഒക്കെ ഉണ്ടെങ്കിൽ എവിടെയും സന്തോഷം നമ്മൾക്ക് കണ്ടെത്താൻ കഴിയും. അത് ശരി തന്നെ. പക്ഷേ ഇപ്പോൾ കേരളത്തിൽ ഉള്ള പ്രശ്നം എന്താണെന്ന് വച്ചാൽ അടങ്ങി ഒതുങ്ങി കഴിയാം എങ്കിലും നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും രാഷ്ട്രീയവും എല്ലാം നമ്മുടെ മാനസികവും സാമൂഹിക നിലയും ബാധിക്കുന്നുണ്ട്.. അതുകൊണ്ട് ചുറ്റുപാടുകൾ നമ്മളെ സ്വാധീനിക്കുന്നത് കൊണ്ട് ജീവിതം അത്ര സുഖകരമാവില്ല.. അവിടെ സമാധാനം ലഭിക്കുന്നു ണ്ടല്ലോ അതു തന്നെ ധാരാളം 😃🙏🙏🙏

  • @abinad_xo
    @abinad_xo 2 года назад +35

    Don't know why... I really love your videos❤😄

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +4

      Thank You for the continues support

    • @mycapture1514
      @mycapture1514 2 года назад

      @@SAVAARIbyShinothMathew school system onnu compare cheyyuoo.chettaa

    • @kingpin433
      @kingpin433 2 года назад

      @@mycapture1514 watch older vedio

    • @wildlife-lover
      @wildlife-lover 2 года назад +2

      @@mycapture1514 മംഗ്ലീഷിൽ കമൻ്റുന്നതിന് പകരം ഒന്നുകിൽ ഇംഗ്ലീഷ് ഭാഷയിൽ അതല്ലെങ്കിൽ മലയാളം ഭാഷയിൽ കമൻ്റിടൂ ഭായി. കാരണം താങ്കളെഴുതിയ ചേട്ടാ എന്നത് ''ചെറ്റ'' എന്നുളള രീതിയിൽ വായിച്ച് ഞാൻ ഞെട്ടിപ്പോയി.

  • @pssajie1
    @pssajie1 2 года назад +1

    ഒരു പുതിയ 2022 റാവ് 4 ഹൈബ്രിഡ് കാറിന്റെ ന്യൂസിലൻഡിലെ വില NZ$ 38000 മുതൽ മുകളിലേക്കാണ്. ( NZ$1=INR 50) അതായത് ഇന്ത്യൻ രൂപ ഏകദേശം 19ലക്ഷം മുതൽ 25 ലക്ഷം വരെയാണ് മോഡൽ വേരിയന്റിന് അനുസരിച്ചു വരുന്നത്. പെട്രോളിന്റെ വില $3 per litre ആണ് ( Rs. 150/ലിറ്റർ ) പക്ഷെ ഇവിടുത്തെ മിനിമം വേജസ് NZ$ 21.20 /hour ആണ് . വരുന്ന september മുതൽ അത് $23.65/hour ആയിട്ട് കൂട്ടും. നേഴ്സുംമാർക്കാണേൽ $40 -$45 ഒക്കെയാണ് വേജസ് . കാർപെന്റര്മാര് കുറഞ്ഞത് $60 ഉം പ്ലംബർമാർ $80 ഉം നല്ല expert ഡീസൽ മെക്കാനിക്കുകൾ $100-120 ഉം ഒക്കെയാണ് കൈപ്പറ്റുന്നത് . അതുകൊണ്ട് പെട്രോൾ വിലയെപ്പറ്റി ഇവിടത്തെ ആളുകൾ അത്ര worried അല്ല .
    താങ്കളുടെ കാറ് നിസ്സാൻ പെട്രോൾ ആണോ നവാര ആണോ x trial ആണോ എന്ന് നോക്കിയിട്ട് മനസ്സിലായില്ല .🙄🙄🙄

  • @vishnupillai300
    @vishnupillai300 2 года назад +21

    Suzuki left US back in 2012...Reason was no demand and lack of support from GM with whom they partnered...They are the leaders in India with a market share of almost 45 percent...Clearly shows the difference in both markets...

    • @sadathaddu
      @sadathaddu 2 года назад +1

      Now Suzuki has more than 50 percent

    • @jamesmathew9501
      @jamesmathew9501 2 года назад

      Maruti Suzuki in India

    • @Stefin770
      @Stefin770 2 года назад

      I mean I still see their semi trucks tho, so ig they ain't completely gone here lol

    • @tylerdavidson2400
      @tylerdavidson2400 Год назад

      @@Stefin770 Suzuki has semi-trucks? Are you talking about their SUVs?

  • @asloobsabir
    @asloobsabir 2 года назад +7

    Excellent presentation 👏
    But also to note. While the more luxurious cars are cheaper in the US the cheapest vehicles in the market are more expensive in the US.
    For example the cheapest cars Chevy Spark(Beat), Honda Fit(Jazz) etc are atleast 10,000 dollars. Also motorcycles (RE Himalayan, BMW G310R) are around $4k-5k starting.
    It's hard to find cheaper models in the US unless it's used.
    Also the price variation is higher in supercars and higher end luxury vehicles.

  • @sarunnk4588
    @sarunnk4588 2 года назад +2

    മസ്താങ് മേടിക്കാൻ അമേരിക്കയിലോട്ട് വരാനിരിക്കുന്ന ഞാൻ 😃, used cars ന്റെ മാർക്കറ്റും വിലയും ഒക്കെ പരാമർശിക്കുന്ന ഒരു വീഡിയോ കൂടി ചെയ്യണം 👍

  • @Trader_S.F.R
    @Trader_S.F.R 2 года назад +11

    അവിടുത്തെ ജീവിത നിലവാരവും സാലറിയും ഒക്കെ നോക്കിയാൽ ഇവിടുത്തെ ഒരു ബൈക്ക് വാങ്ങുന്ന ചിലവ് പോലും ഇല്ല അവിടെ ഒരു car വാങ്ങാൻ

    • @absshiju
      @absshiju 2 года назад +1

      Its not like that bro.. what we consider as luxury in India is a basic necessity here. If you are not earning well, its very difficult to survive here. That's not the situation in India.

  • @arjunvk6183
    @arjunvk6183 2 года назад +23

    7:30 മാരുതി സുസുക്കി: ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്😂

  • @Kennyg62464
    @Kennyg62464 2 года назад +14

    Proud owner of F-150 😀❤️👍

    • @aboobacker.sidheek
      @aboobacker.sidheek 2 года назад

      F150 lightning ഇലേക്ക് അപ്ഗ്രേഡ് ചെയ്യാല്ലോ

  • @abincenzo4756
    @abincenzo4756 2 года назад +41

    40 lakh car in india, 18 lakh goes to tax

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 года назад +1

      @qwerty 😀

    • @goputhakadial204
      @goputhakadial204 2 года назад

      👍👍👍👍👍

    • @arjunvk6183
      @arjunvk6183 2 года назад

      +registration fee

    • @dktvm7679
      @dktvm7679 2 года назад +2

      @qwerty
      Keralathil aanel govt serventsinte pockil pokum

    • @rsn595
      @rsn595 2 года назад +1

      @qwerty നികുതി കേന്ദ്രം + സ്റ്റേറ്റ് പങ്കിട്ടെടുക്കും

  • @sachinssimon3367
    @sachinssimon3367 2 года назад +5

    സെക്കൻഡ് ഹാൻഡ് വണ്ടിക്കൊക്കെ അവിടെ എങ്ങനെയാണ് റേറ്റ് വരുന്നത് ..,,
    ഇവിടുള്ളതുപോലുള്ള ഡിമാൻഡ് അവിടെ ഉണ്ടോ ..,,

  • @Oktolibre
    @Oktolibre 2 года назад +2

    Mahindra is there in USA,
    Selling Thar with the name called 'Roxor'. Also farming equipments

  • @PunkJackson
    @PunkJackson 2 года назад +8

    The pickup trucks are the life blood of American small business. Also most of big companies buy only American cars/trucks. Businesses can include the cost of these trucks as cost of doing business and offsets the taxable income. I don't think it is fair to compare the sales numbers of these trucks to something like CR-V which is mostly used by individuals/families.

  • @amtsh2755
    @amtsh2755 2 года назад +7

    Around 47 to 60 % of the vehicle is TAX and insurance in India. Unfortunately we pay emi plus interest for that tax amount also..
    Imported cars hv tax upto 110%.

  • @bojo_12
    @bojo_12 2 года назад +1

    Real estate / house construction cost in india is almost similar in USA. Great

  • @laluothayoth7056
    @laluothayoth7056 2 года назад +1

    പണ്ട്‌ അമേരിക്കയിൽ എല്ലാം അമേരിക്കൻ ബ്രാൻഡ്‌ ആണ്‌ ,, ഇപ്പോൾ ന്യൂയോർക്കിലെ യെല്ലോ കാബ്‌. പണ്ട്‌ ഫോർഡിന്റെ ക്രൗൺ വിക്ടോറിയയും ,,ഷെവർലെ കപ്രീസും ആണ്‌,,ഇപ്പോൾ Toyota ആണ്‌

  • @spanish-kerala749
    @spanish-kerala749 2 года назад +6

    RAM,CHEVROLET, CAMERY, LEXUS
    ഇവിടെ ദുബായിൽ ഒരുപാട് കാണാം ❤️😂👌

  • @user-rp5qw8cn3n
    @user-rp5qw8cn3n 2 года назад +5

    ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് സൂപ്പർ നല്ല അവതരണം ❤️ഇനി മുതൽ ഞാനും നിങ്ങളുടെ കൂടെ

  • @akhilp095
    @akhilp095 2 года назад +3

    എന്റെ വീട്ടിൽ swift dzire എടുത്തു main ആയിട്ട് മൈലേജ് നോക്കിയാണ് കാർ വാങ്ങിയത്. കൂടാതെ resale value Suzukiക്ക് കിട്ടുന്നുണ്ട്. Safety നോക്കി എടുക്കാൻ ആണെങ്കിൽ tata അല്ലെങ്കിൽ mahindra ആണ് നല്ലത്. ഇവയ്ക്ക് resale value കുറവാണ്.

  • @rejeeshsh4771
    @rejeeshsh4771 2 года назад +2

    കൊള്ളാലോ എന്നിട്ട് ചേട്ടൻ എന്തുകൊണ്ട് Nissan X Trail അല്ലങ്കിൽ Pathfinder വാങ്ങി ഉപയോഗിക്കുന്നു👍👍👍വീഡിയോ പൊളി...
    അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു

    • @aboobacker.sidheek
      @aboobacker.sidheek 2 года назад +1

      Reliability പിന്നെ എല്ലാം ഓരോരുത്തരുടെ ഇഷ്ടമല്ലേ

  • @chooperman2134
    @chooperman2134 2 года назад +1

    Very informative channel. Good presentation. Subscribed👍

  • @neethuroops
    @neethuroops 2 года назад +3

    Ivide tax kurach kooduthalanu ennirunnalum ippo ellavarum car vagunnund athoru pthras thanneyanu 🤪 chettante ee video informative anee especially about pickup trucks 👍🏻

  • @write2anishs
    @write2anishs 2 года назад +1

    Great presentation 👌 always informative

  • @hr_kay
    @hr_kay 2 года назад +5

    bigger roads are another factor for them to pick bigger cars without much hesitation!

  • @Bond-vs7mu
    @Bond-vs7mu 2 года назад +8

    ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ആണ്‌ വില കൂടുതൽ, gst ക്ക് പുറമെ റോഡ് tax പിന്നെ cess അങ്ങനെ എല്ലാം കൂടി 70 ശതമാനം tax പിടുങ്ങുന്നുണ്ട്. 28 ലക്ഷം വരുന്ന ഇന്നോവക് 15 to 16 ലക്ഷം ആണ് base പ്രൈസ് വരുന്നത്,, ഇത്രേം tax കൊടുത്തു മേടിച്ചാൽ നല്ല റോഡുണ്ടോ അതുമില്ല 70 km സ്പീഡിൽ മേലെ പോയാൽ ഫൈനും കിട്ടും എന്നാ ഊക്കിയ നാടണോ, മറ്റുള്ള സംസ്ഥാങ്ങളിൽ നല്ല റോഡും ഉണ്ട് സൗകര്യങ്ങളും വിലക്കുറവും ഉണ്ട്.എന്നിട്ടും പറയും നമ്പർ 1 എന്ന്,, നമ്പർ 1 ബുൾഷിറ്റ് എന്നാരിക്കും ഉദ്ദേശിക്കുന്നത്

  • @girishkumar7110
    @girishkumar7110 2 года назад +4

    the way you speak is so wonderful keep on going ....👍👍

  • @absshiju
    @absshiju 2 года назад +1

    Owner of Toyota Rav4. 8 speed TC. Still gives 15 mileage

  • @yootubeman2774
    @yootubeman2774 2 года назад

    Nice presentation 👏👏👏അമേരിക്കയിൽ വിശ്വസിച്ച് വാങ്ങാവുന്ന second hand കാറുകളേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ?

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 2 года назад

    അവിടെ 6 മാസത്തെ ശമ്പളം കൊണ്ട് ഒരു മീഡിയം വണ്ടി വാങ്ങാം
    സാധാരണ കാരന്
    ഇവിടെ ഒരു 6 വർഷം വേണ്ടിവരും ചിലപ്പോൾ അതിലധികവും .

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 года назад +2

    എൻ്റെ ഏറ്റവും മോഹമായിരുന്ന Honda dio അത് ഇന്നാൻ്റെ സ്വന്തമാണ് 2017 model

  • @sreekumar1013
    @sreekumar1013 2 года назад

    Excellent video Shinoth bro...

  • @dasbas6683
    @dasbas6683 2 года назад

    Orupad kaanan agarhicha video......thank you too much

  • @harinair7390
    @harinair7390 2 года назад +1

    Nice presentation and I also like the last music. Wow 😊

  • @moideenmanningal9674
    @moideenmanningal9674 2 года назад +1

    ഈ പിക്കപ്പ് ട്രക്‌സ് ഇവിടെ കുവൈറ്റിൽ oil ഫീൽഡിൽ കോൺട്രാക്ടർമാർ കൂടുതൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. മെഷീനറിയും മറ്റും എളുപ്പം കൊണ്ട് പോകാനും desert ഏരിയയിൽ സുഗമായി drive ചെയ്യാനും കഴിയും എന്നതുകൊണ്ടാണ് കോൺട്രാക്ടർ സ്റ്റാഫ്‌ ഇത്തരം SUV ഉപയോഗിക്കുന്നത്

  • @bijuthomas5868
    @bijuthomas5868 2 года назад

    very good explanations.....

  • @devarajanss678
    @devarajanss678 2 года назад +28

    വീഡിയോസ് എല്ലാം വേറേലവൽ☀️🌞🌞👍❤️❤️
    ഇന്ത്യക്കാർ അങ്ങിനെയാ മൈലേജ് മാത്രം മതി സേഫ്റ്റി സ്വാഹ.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 года назад +3

      Thank You 😊

    • @shahid9201
      @shahid9201 2 года назад +7

      115/liter കൊടുത്ത് എണ്ണയടിക്കുമ്പോൾ മൈലേജും ഒരു ഘടകമാണ്

    • @2825arc
      @2825arc 2 года назад +3

      @@shahid9201
      Ninagle avde ipolum 115 aaa...
      Ivde oke 107 aanu

    • @arivinguruji-kidsvlog
      @arivinguruji-kidsvlog 2 года назад +2

      മൈലേജ് mukyaman bigle
      പിന്നെ 70 km ൽ താഴെ സ്പീഡിൽ പോകുന്ന വണ്ടികൾക്ക് ആവശ്യമുള്ള avarage സെഫ്റ്റിയൊക്കെ നമളുടെ കാറിനും ഉണ്ട്
      കാറുകളുടെ വിലയും സാധാരണക്കാരുടെ വരുമാനവും എണ്ണയുടെ വിലയും നോക്കുമ്പോൾ ..മൈലേജ് തന്നെ മുഖ്യം

    • @shahid9201
      @shahid9201 2 года назад

      @@2825arc115 കൊടുത്ത ഓർമ്മയിൽ എഴുതിപ്പോയതാ

  • @manojvarghese6783
    @manojvarghese6783 Год назад

    Informative. Keep going

  • @beenajoseph6680
    @beenajoseph6680 2 года назад +3

    കഴിഞ്ഞ 3-4വർഷമായി Subaru കണ്ടമാനം റോഡിൽ കാണുന്നുണ്ട്, പിന്നെ, ഗ്യാസ് പ്രൈസ് കൂടി തുടങ്ങിയപ്പോൾ ബിയർ പെട്രോളിനെക്കാൾ വില കുറവുണ്ട് so drink beer, don't drive എന്നൊക്കെ പല സ്ഥലത്തും കാണുന്നു 😂😂,

  • @madhusudan2077
    @madhusudan2077 2 года назад +30

    Petrol costs $ 6.99 for a gallon (roughly 3.8 litres) ie, above Rs. 135 per litre, last week in San Jose, California.
    Like other commodities, now the petrol price too is higher in the US. Since the pay scale is higher it is absorbed to a certain extent.

    • @imacatmeow3574
      @imacatmeow3574 2 года назад +4

      135 rs is not a big deal for them
      In imdia its a big deal

    • @dktvm7679
      @dktvm7679 2 года назад +4

      @@imacatmeow3574
      Average American will travel 60+ Km every day in his own car.
      What about Indians ?
      My average daily run is 20 Km

    • @abey1257
      @abey1257 2 года назад +8

      എന്ത് comparison aanu ബായ്. Avide സാധരണ ശമ്പളം 3 lakhs. Ivide 20000

    • @rosemaggie4745
      @rosemaggie4745 2 года назад +2

      @@abey1257 Income is in dollars in US and expenses also in dollars my dear, not in rupees.

    • @abey1257
      @abey1257 2 года назад

      @@rosemaggie4745Calculate the percentage of share investing for a vehicle .

  • @josephaugustine4778
    @josephaugustine4778 2 года назад +1

    Very good,kooduthal vediokal waiting

  • @govindniyon7698
    @govindniyon7698 2 года назад +10

    Why we give GST to government (more money) what is benefits please replay

    • @travellingbeauty7630
      @travellingbeauty7630 2 года назад +3

      No benefits to public. The one and only Beneficiary is government

  • @roshangeorgesamuel6704
    @roshangeorgesamuel6704 2 года назад +1

    Well made!

  • @ajshalkp1030
    @ajshalkp1030 2 года назад +5

    American Second hand car market ne kurich video cheyyuo

  • @kennymichael542
    @kennymichael542 2 года назад

    എന്തുകൊണ്ട് അമേരിക്കയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കൂടുതൽ പ്രചാരത്തിലിരിക്കുന്നു എന്ന് പറയാമോ? അതുപോലെ റൈറ്റ് ഹാൻഡ് ഡ്രൈവിൽ നിന്ന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവിലേക്ക് മാറിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളും ഒന്ന് വിവരിക്കാമോ?

  • @openhousemedia8687
    @openhousemedia8687 2 года назад

    nice video...very informative.

  • @digitech1692
    @digitech1692 2 года назад +4

    Nigale video content entha onnum nokkare illa video enthu vannalum presentation 🥰😍💟

  • @gokulgkurup6472
    @gokulgkurup6472 2 года назад +3

    Sir your presentation skills are excellent👌👌👌👌👌👌. Keep it up 👏👏👏👏👏

  • @bijuchacko9142
    @bijuchacko9142 3 месяца назад +1

    In India, cars are still regarded as a luxury item....

  • @spetznazxt
    @spetznazxt 2 года назад +20

    When it comes to reliability no one can match TOYOTA my innova crossed 8 lakh kilometers

    • @user-Gokulml
      @user-Gokulml 2 года назад

      Toyota Hilux truck

    • @spetznazxt
      @spetznazxt 2 года назад +2

      @@Justin-nv വേറെ എന്ത് വേണം, pocket കാലിയാകാതെ ഇരിക്കണോ, TOYOTA, HONDA ഒക്കെ തന്നെ വേണം, എന്റെ ഒപ്പം XUV 5OO എടുത്തവൻ ഒക്കെ ഇരുന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് ഞാൻ എടുക്കുമ്പോൾ 2 ലക്ഷം ആയ വണ്ടി ആണ്

    • @spetznazxt
      @spetznazxt 2 года назад

      @@Justin-nv പുതിയ വണ്ടി ആണ് 2nd ആകുന്നത് പണ്ഡിത

    • @spetznazxt
      @spetznazxt 2 года назад

      @@Justin-nv innova, fortuner ഒക്കെ പുതിയത് കിട്ടും

    • @ayyappadassuresh1187
      @ayyappadassuresh1187 Год назад

      @@spetznazxt 500 nthu patti

  • @mallugunguy
    @mallugunguy 2 года назад +12

    Great video bro
    Same in Canada as well
    Got a Ram 1500, now I regret as the gas is $2.25/ltr

    • @subinbijuabraham9072
      @subinbijuabraham9072 2 года назад

      It’s 5$ in us lol 😂

    • @mallugunguy
      @mallugunguy 2 года назад

      @@subinbijuabraham9072that's for gallon right?
      Recalculating litres to Gallon it will end up in $8.51(CAD), that is $6.57USD. If you pay only $5 per gallon it’s still not as bad as in Canada 🇨🇦

    • @mi.th.
      @mi.th. 2 года назад

      What about the maintenance cost for ram after warranty period?

    • @mallugunguy
      @mallugunguy 2 года назад +3

      @@mi.th. Mine is a brand new one I bought in 2020. Just 36k on it now. I have warranty till 100k or 5 years which ever is the earliest. So I have no idea. I am assuming that it wouldn’t be cheap.

    • @sureshnarayanan3579
      @sureshnarayanan3579 2 года назад +1

      You can drive a ram if it is out of warranty.. It's maintenance is very less..

  • @ponnuponnu5249
    @ponnuponnu5249 2 года назад

    Thanku

  • @sooryaprasad2394
    @sooryaprasad2394 2 года назад +2

    30ലക്ഷം രൂപ വരുന്ന ഒരു വണ്ടി ഇന്ത്യയിൽ റോഡിൽ ഇറക്കാൻ 10 ലക്ഷം Tax ആയിട്ട് തന്നെ കൊടുക്കണം....ഇത്രയും പൈസ കൊടുത്തു ഇവിടെ വാങ്ങുന്ന വണ്ടികൾക്ക് പലതിനും ബിൽഡ് ക്വാളിറ്റി എന്നത് അടുത്തുകൂടി പോയിട്ടുണ്ടാവില്ല... ഇന്ത്യയിൽ ഇറക്കുന്ന suzuki സ്വിഫ്റ്റും അതെ കമ്പനി UK യിൽ മറ്റും ഇറക്കിയ സ്വിഫ്റ്റും നോക്കിയാൽ മനസിലാകും..

  • @devavrathankp810
    @devavrathankp810 2 года назад

    Really informative video

  • @roxelanarohatyn7418
    @roxelanarohatyn7418 2 года назад

    Thanks for information.👍

  • @കുമ്പിടിസ്വാമികൾ

    ജപ്പാൻ വണ്ടിക്കൾ അമേരിക്ക ഭരിക്കുന്നു. ജാപ്പനീസ് പവർ 💥💥💥💥

    • @akhilp095
      @akhilp095 2 года назад +1

      ജപ്പാനിൽ ആണവായുധം ഉപയോഗിച്ചത് അമേരിക്കയാണ്. ജപ്പാന് അമേരിക്കയോട് അതിന്റെ പേരിൽ ശത്രുത ഒന്നും ഇല്ല.

    • @mi.th.
      @mi.th. 2 года назад +3

      Because of world class quality & less maintenance cost

  • @abinbiju9625
    @abinbiju9625 2 года назад

    Proud Mercedes Benz Owner in US

  • @sooryaprasad2394
    @sooryaprasad2394 2 года назад +3

    Tax കുറക്കാൻ വേണ്ടി ആണ് പല Car ബ്രാൻഡുകളും ഇന്ത്യയിൽ അവരുടെ വണ്ടി ഉണ്ടാക്കുന്നത്.. പക്ഷെ അങ്ങനെ ഉണ്ടാകുന്നതിനും ഇവിടെ മുടിഞ്ഞ വില ആണ്.....
    ഉദാഹരണം നോക്കിയാൽ Iphone തന്നെ.. ഇവിടെ ഉണ്ടാക്കിയിട്ടും ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്ന ഗൾഫ് രാജ്യങ്ങളെക്കാൾ ഇരട്ടി വില ആണ് ഇന്ത്യയിൽ...

    • @dickjose8059
      @dickjose8059 2 года назад +2

      അതെ. ജർമനിയിൽ നിർമിച്ചു യുകെയിൽ വിൽക്കുന്ന ഓഡി A4 nu UK വില 36lakhs. Same car India യില് നിർമിച്ച് ഇന്ത്യ യില് വിൽക്കുന്നത് 52lakhs. എങ്ങനെയുണ്ട്

    • @akhilp095
      @akhilp095 2 года назад

      iPhone ഇന്ത്യയിൽ assembly ആണ് ചെയ്യുന്നത്. അതാണ് വില കൂടുതൽ. പൂർണ്ണമായും ഇന്ത്യയിൽ നിർമിക്കണം battery ഉൾപ്പടെ അപ്പോൾ വില കുറയും. Android ഫോണിന് ഗൾഫിലെകാളും വില കുറവ് ഇന്ത്യയിൽ ഉണ്ട്.

  • @user-Gokulml
    @user-Gokulml 2 года назад +2

    One day I'll be there love America

  • @mohankomattuvargeese7788
    @mohankomattuvargeese7788 2 года назад +1

    One thing which is not cheap is character and respect to elders and expatriates.

  • @therealdon4
    @therealdon4 2 года назад +1

    Tax വാങ്ങുന്നുണ്ട് പക്ഷേ അതിനനുസരിച്ചുള്ള ക്വാളിറ്റി ലിവിംഗ് കിട്ടുന്നില്ല.

    • @Dude-dx9ul
      @Dude-dx9ul 2 года назад

      ivde corruption ann main

  • @kochattan1267
    @kochattan1267 2 года назад

    Very informative and interesting video.. Thank you Mr. Shinoth..

  • @bojo_12
    @bojo_12 2 года назад +1

    50% of the exshowroom car price is going as tax . 65% of fuel price as tax. India having smilar income tax slab as of USA . Still infrastructure facilities are only 20% of usa.
    Great

  • @ananthak577
    @ananthak577 2 года назад +1

    14 ലക്ഷത്തിനു യുകെയിൽ സെക്കന്റ്‌ ഹാൻഡ് Rangerover കിട്ടും

  • @tonyxavierpc
    @tonyxavierpc 2 года назад +1

    Informative video 💯

  • @diyafathimakp7661
    @diyafathimakp7661 2 года назад +1

    ഒരു chevrolet caprice LTZ അമേരിക്കയിൽ എന്ത് വിലയുണ്ടാകും??

  • @thajuthajuna7603
    @thajuthajuna7603 2 года назад +1

    Good presentation 👏

  • @harinair7390
    @harinair7390 2 года назад +13

    ദുബൈയിൽ ആണ് കാർ ഏറ്റവും വിലക്കുറവിൽ കിട്ടുന്നത്. പെട്രോളിന് വിലക്കുറവ് കാരണം കുറച്ചധികം ഓടിക്കാനും സാധിക്കും. എല്ലാം ബ്രാണ്ടും അവൈലബിൾ ആണ്. 😊

    • @user-rp5qw8cn3n
      @user-rp5qw8cn3n 2 года назад +4

      അതൊക്കെ പോയി തുടങ്ങി
      4.03 ആയിലെ
      ഇവിടെ tax 0.5 ആണ്.
      ഇന്ത്യായെ അപേക്ഷിച്ചു same തന്നെ

    • @shobi_shobi
      @shobi_shobi 2 года назад +4

      Athokke pandu Dubail ippo 85 rupees petrol aayii car muthalakillaa Qatar anu better

    • @harinair7390
      @harinair7390 2 года назад +1

      @@user-rp5qw8cn3n ശെരിയാ, രൂപയുടെ മൂല്യം ഇടിവ് കാരണം. 😊

    • @shijuthomasmulavana
      @shijuthomasmulavana 2 года назад +1

      India and UAE fuel price is only in Rs 10 difference

    • @shijuthomasmulavana
      @shijuthomasmulavana 2 года назад

      @Mk Bts engine power koodiya vandikal alle so average 8-12 km anu sadharanakarude vandikalk kitunne

  • @pranavsekhar030
    @pranavsekhar030 2 года назад +1

    HONDA CRV
    🤘😍My 1
    ❤️From Newzealand

  • @augustinethomas5406
    @augustinethomas5406 2 года назад

    Dear friend you told the correct information

  • @ske593
    @ske593 2 года назад

    Good in formative vedio

  • @kalex15
    @kalex15 2 года назад

    Well explained!👍

  • @ajithoneiro
    @ajithoneiro Год назад

    Good one...

  • @infomedia3283
    @infomedia3283 2 года назад +1

    ഇവിടെ പപ്പടത്തിന്റെ ഉറപ്പ് പോലും ഇല്ലാത്ത വണ്ടികൾക് ( പേര് പറയുന്നില്ല 😄😄) ആണല്ലോ മൈലേജ് കൂടുതലും പിന്നെ re-sale വാല്യൂ കൂടുതലും.... 😄😄.

  • @mvrmec
    @mvrmec 2 года назад

    It was a good episode.

  • @Prashobh2002
    @Prashobh2002 2 года назад +1

    Always happy to see you😁.

  • @yadish1390
    @yadish1390 2 года назад +1

    Keeping variety is different. I like ur vlgs

  • @bakkahagencies6562
    @bakkahagencies6562 2 года назад

    Good information

  • @jagadeeshp6907
    @jagadeeshp6907 3 месяца назад

    Nissanൻ്റെ ഏത് കാർ ആണ് നിങ്ങൾ Use ചെയ്യുന്നത്

  • @real-man-true-nature
    @real-man-true-nature 2 года назад +1

    അമേരിക്കയിൽ വിട്ടു കരം ഇന്ത്യയിൽ ഉള്ളതിൻ്റെ നൂറിരട്ടിയാണ്... ഇവിടെ കാർ പോലെയുള്ളതിനെ വമ്പൻ ടാക്സ് ഈടാക്കാൻ പറ്റൂ... ലോകത്തിൽ ഏറ്റവും അധികം പെട്രാളിയം ശേഖരം ഉള്ള രാജ്യമാണ് യു.എസ്

  • @nalinirajasekhar204
    @nalinirajasekhar204 2 года назад

    Good awareness

  • @rijilks5999
    @rijilks5999 2 года назад

    Ford ecosport was exported from India

  • @dov9528
    @dov9528 2 года назад

    അപ്പോൾ നമ്മൾ അല്ലെ റിച്ച്...... 🔥🔥

  • @minimadhavan9204
    @minimadhavan9204 2 года назад

    അവതരണം.വളരെ നന്നായി