Thara George visited more than 150 countries, working as the Cabin crew of Qatar King's Royal flight
HTML-код
- Опубликовано: 26 июн 2021
- പ്രിയ സംവിധായകൻ കെ ജി ജോർജിന്റെ മകളായ താര ജോർജ് ഖത്തർ രാജാവിന്റെ റോയൽ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂ എന്ന നിലയിൽ സന്ദർശിച്ചത് 150 ലേറെ രാജ്യങ്ങൾ.ഭൂപടത്തിൽ ഇല്ലാത്ത പ്രദേശങ്ങൾ പോലും അതിൽ ഉൾപ്പെടുന്നു! അഭിമുഖം ,ഒന്നാം ഭാഗം ..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#TharaGeorge #BaijuNNair #KGGeorge #Emirates #Qatar #QatarAirways #QatarEmir #TurkishAirways #QatarAirways #CabinCrew #MalayalamAutoVlog - Развлечения
*She is so lucky🤩👍ഇതുവരെ രാജ്യം വിട്ടു പുറത്തു പോകാത്തവ൪ ഉണ്ടോ🤔😇*
*Lucky എന്നു ഉദ്ദേശിച്ചത് ലക്ക് കൊണ്ടു ഇതൊക്കെ നേടി എന്നല്ലാട്ടോ She worked hard and she deserved it, ഇങ്ങനെ ഒരു പാട് യാത്രകൾ ചെയ്തു എന്നു പറഞ്ഞപ്പോൾ ഒരു ആശ്ചര്യ൦ കൊണ്ടു പറഞ്ഞതാ ലക്കി എന്നു 😇*
@@Thejomation ❤️
Keralam vittu povathe nen
@@retina7140 njanum 😭
Entry kittunath alpam luck Anu .then hardwork
ഇവിടുത്തെ ഫെമിനിസ്റ്റുകൾ കണ്ടുപഠിക്കേണ്ട ഒരു സ്വഭാവമാണ് ഈ പെൺകുട്ടിയുടേത്... എത്ര ഉയരത്തിൽ ജോലി ചെയ്തു, എത്ര രാജ്യങ്ങളിൽ സഞ്ചരിച്ചു എന്നിട്ടും അഹങ്കാരം ലവലേശം ഇല്ലാതെ എന്ത് താഴ്മയോടെ ഉള്ള സംസാരം... ഏറ്റവും ഇഷ്ടം ഇന്ത്യയും, മലയാളവും.. ഒരുപാട് തള്ളിമറിക്കൽ പ്രതീക്ഷിച്ചയിടത്ത് കിട്ടിയത് വലിയൊരു അനുഭവം... മാഡം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു.. ഇങ്ങനുള്ള മികച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ബൈജു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.... 😍
ഞാൻ ഏകദേശം 120 രാജൃങൾ കണ്ടിട്ടുണ്ടു. Sancharam DVDയിലൂടെ.
😂😂😂keep it up👍
അതും ഭാഗ്യം തന്നെ 👍
😜
😂😂😝😝
Super
മലയാളം കുരച്ചു, കുരച്ചു അറിയുന്നവർക്ക് മുമ്പിൽ മലയാളത്തിൽ സംസാരിക്കുന്നത് അഭിമാനമായി കാണുന്ന താരജോർജ്ജ് തന്നെയാണ് താരം. ❤️
മലയാളം മറക്കാത്ത താരക്ക് ഒരു വലിയ കയ്യടി.... 🌹🌹🌹🌹
Ingal Malayalam maranno 😃 *താര
👍
😂 മാതൃഭാഷ മറക്കുക എന്നുപറഞ്ഞാൽ Alzheimer's syndrome ഒരു പരിധിവരെ തുടങ്ങി മൂര്‍ധന്യത്തിൽ എത്തി എന്നു കൂട്ടികോളൂ ..
@@user-oi1vt2cw8e PATTISHOW JADA SYNDROME എന്നാണ് മാതൃഭാഷ മറക്കുന്ന അസുഖത്തിന്റെ പേര്.
@Vintage Cars
Oralk Ayal confort aaya bhasha samsarichal Athu jaada, patti show.
Ennu oola mallu(100% literacy, no hindu, christian , muslim…..)
എന്റെ ജീവിതത്തിൽ എനിക്ക് ആകെ അസൂയ തോന്നിയിട്ടുള്ളത് യാത്രികരോട് മാത്രമാണ് 😣😍♥️
Enikkum
Very true bro
മലയാളിആണെന്നതിലും മലയാളഭാഷ ഉപയോഗിക്കുന്നതിലും എനിക്ക് അഭിമാനമാണെന്ന ഒരുവാക്ക് ഒരാളിൽനിന്ന് ആദ്യമായികേൾക്കുകയാണ്....ജോർജ്ജ്ചേട്ടൻ്റെ മകളോടുള്ള സ്നേഹവും ആദരവും ആയിരം ഇരട്ടിയായി ഉയരാൻ ഈ സംസാരത്തിന് കഴിഞ്ഞു....താരയുമായുള്ള സംസാരം ഒത്തിരി ഇഷ്ടമായി....ഭാവുകങ്ങൾ...
വളരെ നല്ല അഭിമുഖം. ഗൾഫ് എയർ ലൈൻസ് യാത്ര പലവട്ടം ചെയ്യാൻ ദൈവം അവസരം തന്നു. നല്ല അനുഭവങ്ങൾ മാത്രം ഓർമയിൽ ഉണ്ട് ഒരിയ്ക്കൽ മാത്രം. അത് എന്റെ അമ്മച്ചയുടെ വേർപാടിന്റെ വേദന യിലുള്ള യാത്ര. വിമാനം എത്രയും വേഗം കൊച്ചി യിൽ എത്തണം എന്ന പ്രാർത്ഥന മാത്രം. Tara George മാഡം ആഭിമുഖ്യത്തിൽ നല്ല അന്മാർഥത തോന്നി. കേരള വനിതകൾക്ക് അഭിമാനം തോന്നുന്നു.
അഹങ്കാരമില്ലാത്ത, നല്ല മലയാളം പറയുന്ന കുട്ടി.
അഭിനന്ദനങ്ങൾ
ഒരു ജാഡയും ഇല്ലാതെ കൂൾ ആയി സംസാരിക്കുന്നു.. ❤️
ലോകം കണ്ടാൽ ഇല്ലാതാകുന്ന ഒന്നാണ് ഈ ജാഡ
@@ibrahimpattasseri r u sure
@@ibrahimpattasseri 🙄
"ആ ഫ്ലൈറ്റിൽ ഞാനുണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു ഡെഡ് ബോഡി കിട്ടിയേനെ"... 😄😄😄 ❤❤
ജാഡ അളക്കുന്ന മെഷീൻ ഉം കൊണ്ടു നടക്കുന്നവരുടെ പ്രധിനിതി
ഞാൻ എന്റെ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും കണ്ടിട്ടില്ല.😁
😁😁
Entey Panchayat oru ward muzuvanum kandetella. 😄😃
Same pinch aliya
Hihiii
@@eldhoalias726 Ha Ha Ha Ha 😃😄
സൂപ്പർ കോണ്‍ഫിഡന്റ് ഗേൾ. ഒരു മുൻവിധിയും ഇല്ലാത്ത ചിരിയും സംസാരവും. ബൈജു ബ്രോ ഇന്റർവ്യൂന് തിരഞ്ഞെടുക്കുന്ന ആൾക്കാർ എല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടവർ തന്നെ..
That confidence comes with the training she got, the exposure she got at work... Anybody in this field will hv it.... Nothing unachievable.....
Defence personnel are much more confident👌........
Anyway, I liked her for sincere replies with a head on her shoulder, unlike many malayalees showing attitudes after going overseas..... She looked very grounded, cheerful, and a good personality...... Moreover she shared a lot of information for the aspiring candidates who would like to pursue a career with the air lines..... There's a risk factor too behind this smile.... Your life is always at risk as you are frying most of the time.... We must appreciate her and the cabin crew for that rather than looking at their glamour in their job..... Thank you.
മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു വളരെ നല്ല ഇന്റർവ്യൂ 👍❤️
ഇന്റർവ്യൂ എനിക്ക് ഇഷ്ടമല്ലാത്ത പ്രോഗ്രാമായിരുന്നു ഇങ്ങേര് അത് മാറ്റിയെടുത്തു താങ്ക്സ്
അയ് ശെരിയാ ബൈജു ചേട്ടൻ ishtam 😍
മയത്തിൽ തള്ള് ഭായ്
👍👍
അടുത്ത കിടു എപ്പിസോഡ് നായി wait ചെയ്യുന്നു
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്🌹🌹🌹🌹
അതന്താ ഇൻ്റർവ്യു ഇഷ്ടമല്ലാതിരുന്നത്
6 മാസം കേരളത്തിൽ നിന്ന് പോയി തിരിച്ചു വരുമ്പോ ഇംഗ്ലീഷ് മാത്രം ഛർദിക്കുന്ന എല്ലാ പെൺകുട്ടികൾ കണ്ടു പഠിക്കാൻ ഒരു പാഠം ആണ് ഈ കുട്ടി എവിടെ എല്ലാം പോയി മലയാളം പച്ച വെള്ളം പോലെ ഇതൊക്കെ ആണ് രോമാഞ്ചം
Koodutal kunthalikanda..etu language venelum evdem samsarikam...onnum pathi pathi samsarikalu
കേരളം വിട്ടു ഒരു മാസം പോയാൽ പെണ്ണുങ്ങൾ ഒന്നുകിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മലയാളം പറയും.. അതും മുക്കി മുക്കി.. 😆😆😆 നോർത്ത് ഇന്ത്യയിൽ പോയാൽ മലയാളി പെണ്ണിന്റ വിചാരം അവൾ പഞ്ചാബി ആണെന്നാണ്, പ്ലെയിനിൽ കയറിയാൽ പിന്നെ മദാമ്മ.
6 masavum venda, keralathil ninnum povem venda... 2 episode hindi serial kandaal thanne malayalam marakkunna avalmaar aanu nammude innathe keralathil ulladh...
Exactly...
Aru ethu bhasha samsarikkanm enu ne oke anno teerumanikunne
Always proud to be a Malayali എന്ന് പറയുന്ന ഒരാളെ കുറിച്ച് മറ്റെന്തു പറയാൻ... ബൈജു ചേട്ടാ ഇങ്ങനെ ഒരാളെ നമ്മുടെ ചാനൽ ൽ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം 👍🌹♥️🤝👍
ബൈജു ഭായ്, ഇത്തരം ഒരു മഹാ സംഭവത്തിനെ നമ്മക്ക് പരിചയപ്പെടുത്തിയ നിങ്ങൾക് വലിയ നന്ദി 👍
The interview was interesting and did provide the experience of having had a great visit to a number of countries.
അതൊക്കെയാണ് ലൈഫ് Air Force ൽ കിട്ടില്ലേൽ 3 മാസം ദുബായ് കാണാൻ പോയി
ഇവിടെ Plus 2 കഴിഞ്ഞിട്ട് ഞാൻ പോയത് calicut Beach😂😂
😂😂😂 nice
😃
ബന്ധങ്ങളാണ് ഭായ് അത്. K G GEORGE ആണ് ഫാദർ.
Come on man you can... ❤️ Be positive..
@@ArunSNarayanan 😂😂by..the..by...degree kainjappo...Allahabad...visit cheythu😂
മലയാളികൾ കാലം വൈകി ആഘോഷിക്കുന്ന കെ ജി ജോർജ്ജ് സാറിന്റെ മനോഹരമായ സൃഷ്ടികളിൽ ഒന്ന് കൂടി - താര ..!!!
Ha ha ha...
അങ്ങേര് ആരും തിരിഞ്ഞു നോക്കാതെ വൃദ്ധസദനത്തിലാണെന്ന് കേട്ടു, സത്യാവസ്ഥ അറിയില്ല
@@louythomas3720 സിനിമയിൽ ഉള്ള സമയം ജീവിതം ആർമ്മാദിച്ച ടീം ആണ് , ചെയ്യുന്ന സിനിമയിൽ താൽപര്യം തോന്നുന്ന ഓരോ സ്ത്രീകളെ കൂടെ ആയിരുന്നു രാത്രിയുറക്കം എന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഇന്റർവ്യൂവിൽ പറഞ്ഞത് ഓർമ്മയുണ്ട്,
പുള്ളിയെകുറിച്ച് ഈയിടെ ഇറങ്ങിയ ഡോക്യുമെന്ററിയിൽ വൈഫ് അടുത്തിരുത്തി ഇതും കൂടി പറയുന്നുണ്ട്,യൂട്യൂബിൽ കിടപ്പുണ്ട് അവസാന കാലത്തായിരിക്കും ഇതിന്റെ കർമ്മ തിരിച്ചടിച്ചിട്ടുണ്ടാവും
@@Kozhikkode അതെ ഇതൊക്കെ പലയിടത്തായി കേട്ടിട്ടുണ്ട്, കർമ്മഫലം '
കെ ജി george ഫിസിയോറാപി treatment ലാണ്. യൂടുബിലുളള വീടിയോകെതിരെ കേസ് നൽകിയിടുൺട്.
യവ നികസിനിമ സംവിധാനം ചെയ്ത സാറിന്റെ മകൾക്ക് ആയിരം നന്ദി.
മലയാളിആയതിനാൽ അഭിമാനം കൊള്ളുന്ന ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ ❤🌹👏👏👏👏👏👏😊😊😊😊😊
ഇതുവരെ സ്വന്തം ജില്ലയിലെ സ്ഥലങ്ങൾ പോലും മുഴുവൻ കാണാൻ പറ്റാത്ത ഞാൻ🤔😊😊
Njanum😁
സത്യം
Ade epo everum kanditundaavilla..😀
@@kamalasanan ⁶
Same 2 bro
മലയാളികളോടു മലയാളം സംസാരിക്കുന്ന ഈ ക്യാബിൻ ക്രൂ നമ്മുടെ അഭിമാനമാണ് .. കുറെ മല്ലു ക്യാബിൻ ക്രൂസിന് മാതൃകയാണ് ഈ മലയാളിക്കുട്ടി 😊👌
150 രാജ്യങ്ങൾ സന്ദർശിചച മലയാളി. ഈ നല്ല മലയാളിക്ക് my big salute.
എത്ര വിനയവും എളിമയും ,ഒരു ജാഡയും ഇല്ലാത്ത പ്രത്യേകിച്ച് ഹാഷ് പുഷ് ഇല്ലാത്ത സംസാരം താരയെ അവതരിപ്പിച്ച ബൈജു ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ
ചേട്ടാ വണ്ടിക്കാര്യം ഒരു episod കഴിഞ്ഞിട്ടാവാം. അവരുടെ യാത്രാനുഭവങ്ങൾ ആവട്ടെ അടുത്തത്. എന്ത് രസമാ അവരുടെ സംസാരം കേൾക്കാൻ . യാതൊരു ജാഡയുമില്ലാതെ..
Thara അടിപൊളി സംസാരം..
Baijuetta പൊളി....👌
ഡിസ്ക്രിപ്ഷൻ വായിച്ചപ്പോഴാണ് ഏറ്റവും സന്തോഷമായത്, പ്രിയ സംവിധായകൻ കെ ജി ജോർജിന്റെ മകൾ ❤️
Wow❤
എത്ര അടിപൊളിയായിട്ടാണ് മലയാളം സംസാരിക്കുന്നത് 😍
Pinne Malayali Tamil parayumo?🤦♂️🤦♂️
@@tylerdavidson2400 മുടിയുംന്നാ സൊല്ലലാം😁
@@tylerdavidson2400 മലയാളി തമിഴ് പറയില്ലേ 🙄🙄🙄
നാട്ടില്‍ ചക്ലിയടിച്ചു നടക്കുന്നവളുമാരുടെ മുക്കി മുക്കി ഉള്ള മലയാളം കേട്ടാല്‍ ചിരി വരും. ഇത്രയും ലോകം കണ്ട ഈ കുട്ടിയുടെ മലയാളവും, എളിമയും, നാടിനോടുള്ള സ്നേഹവും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കൂടെ വളര്‍ത്തിയ മാതാപിതാക്കളും.
Her grandfather, ( KG G s) father was a very well known artist in Thiruvalla. He used to do art work for lorries . He was a person I always remember from my childhood days. Great to see his granddaughter..Really good interview.
ഇവിടെ പത്താം ക്ലാസും ഗുസ്തിയും ഉള്ളവർ മുറിയാൻഇന്ഗ്ലീഷ് പറയുമ്പോൾ ഇത്രേം വിദ്യാഭ്യാസവും പ്രൊഫെഷനും ഉണ്ടായിട്ടും മലയാളം സംസാരിച്ച ഈ കൊച്ചിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥇
Kocho 🤭🙄
More power to you Thara! Waiting for the next episode . The humour elements of Mr.Baiju is on the dot ! This was an awesome watch.
മലയാളികളൊട് മലയാളം മാത്രം സംസരിക്കുന്ന താരക്ക് ഒരു ബിഗ് സലൂട്ട് കേരള തനിമ നിലനിർത്തിയ താരക്ക്
അഭിനന്ദനങ്ങൾ
Thara is extremely lucky to have achieved this unique feat. Love to hear from her more experiences of her globe trotting flights, especially with The Emir and The Royal family.
അതിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരു ഡെഡ്ബോഡി കിട്ടിയേനെ എന്നു പറഞ്ഞു കേട്ടപ്പോൾ ചിരിച്ചു പോയി ☺️
ഇത്രയും വലിയ ആളായിട്ടും മലയാളം മറക്കാത്ത താര❤️..
മറ്റെല്ലാത്തിനും ഉപരി മഹാനായ സംവിധായകൻ K G ജോർജിൻ്റെ മകൾ എന്ന് കേട്ടപ്പോൾ ഒരു പ്രത്യേക സ്നേഹം തോന്നി....
Such a genuine, down to earth person...
Daughter of the greatest malayalam film director K G george 👏🏻👏🏻👏🏻
മനോഹരമായ ഇന്റർവ്യൂ. എത്ര ഡീസന്റായ പെരുമാറ്റം. Proud of you Tara George 🌹
🙏 ഇങ്ങനെ പരിചയപ്പെടുത്തിയതിൽ സന്തോഷം.
Beautiful, very Humourous. She talked well about her experience. 👌🏾👌🏾👌🏾😊
വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുത്തുന്നതും അവരുടെ അറിവും എക്സ്പീരിയൻസും share ചെയ്യുന്നതും വളരെ നല്ല കാര്യമണ്... All the blessings
വളരെ ലാളിത്യത്തോടെ സംസാരിച്ചതിനും പെരുമാറുന്നതിനും വളരെ അഭിനന്ദനങൾ, താര
One of the finest YT channels in Malayalam today. It's a sin that the subscription hasn't reach one million yet !
6:49 IndiGo യിലെ cabincrue ൻ്റ വിചാരം കണ്ടാൽ Airline ൻ്റ ഓണർ ആണെന്നാ!!!!
Valare Sheriyanu...
Sathyam 💯💯💯
നമ്മളെന്തോ അവരുടെ ഔദാര്യത്തിൽ യാത്ര ചെയ്യുമ്പോലെ
😄😄
@@ashiqueali670067 serikum....
She's a very humble and genuine person in Real life ❤️
Cool, courageous, humble and Classy...Thara has definitely imbibed her much celebrated father's creative potential!. Really enjoyed the conversation...👍
All the best wishes and prayers dear Thara..
Very interesting and informative interview. I have traveled to many countries and flew in different airlines, but today I got some new information. Both of you did fantastic job.
ശരിക്കും ഒത്തിരി ഇഷ്ടമായി ജാഡയില്ലാത്ത ഒരു സഹോദരി 🙏👍👌
"Sthree aanenkil polum" that was very bad term you used.
Njanum athu sradhichu
Please make sure none of your family/relatives & friends don’t make such remarks & are careful 😱😱😱
Absolutely
for the 1st time in my life i hv come across a decent female who has her head on her shoulders.Bravo welldone girl.No wonder qatari fly kept you so long.you hv the wherewithal to be what you were.godbless.i too hv used emirates,,awesome crews.i too got quite drunk and the crew from portugal.he was a goodman.etihad is no bad.
Respect you Ms Thara for Your simplicity and being yourself.
Hatsoff Thara sister.Thankyou Baiju chetta for introducing thara.always supports the channel❤️
She's so original 🔥... Thank u biju chetta❤️
How down to earth and open she is! Positive effects of having seen the world.
A nice interview ... Can't wait for the Part2 😉
A new Star (like her name) has been born among the Malayalees, I am sure after watching this everyone will start to love her ❤️ and it's only because of you Baiju Sir ❤️... eagerly awaiting for 2nd part 👍
What a personality man fallen in love with her.. Shes going to get opportunity in malayalam media very soon. Genuine person and proud women
"ഒരു സ്ത്രീ ആണെങ്കിൽ പോലും..." Good opening! 🤦
Athe.. oraavasyavum illayrunnu athinte.
Yes
KM Shaji got shot by KK Shylaja for such a narrative in assembly
Think positive
What he said is reality ,, In real world it is rare to see a women doing these .. I don't know about your fantasy world
Super ആയി സംസാരിക്കുന്നു ❤️❤️... മടുപ്പിക്കതെ സംസാരിക്കുന്നു🥰🥰🥰
“Thara George the Emirates girl” Emirates crew ഒരു സംഭവമാണ്. ഞാൻ പോയിട്ടുള്ള വളരെ ചുരുക്കം international എയർപോർട്ടുകളിൽ ഇവർ നടന്നു വരുന്ന ആ ഒരു view, oh its wonderful. അവരുടെ ആ cream color dress, red hat and white veil - its super glam.
Nice interview ബിജു ചേട്ടാ. Waiting for next episode.
Simple questions , neat explanations...inspiring the new coming youngsters...Congrats...
K.G George Sir nte മകളെയാ സസ്പെൻസ് പഠിപ്പിക്കുന്നത്.. 😄
😂
Who Film director KG George ano?
❤️
@@vrcthemaverick8251 yes.
പുള്ളി ഇപ്പോ വൃദ്ധ സദനം ആണല്ലോ 🤔
കൊള്ളാം.. 👍👍നല്ല interview
ജോർജി സാറിന്റെ മകൾ അതാണ് ഏറ്റവും ഇഷ്ടം ❤️❤️❤️ ഏറ്റവും നല്ല പാസഞ്ചർ ഇന്ത്യക്കാരാണ് അവർ വളരെ നല്ലവരാണ് രണ്ടെണ്ണം അടിക്കുന്ന പ്രശ്നം മാത്രമേ ഉള്ളൂ..... മലയാളി ഡാ
One of the best interviews I have ever seen in recent times. Tx for sharing this episode.
ജോർജ് സാറിന്റെ മോളാണോ ❤ Great Director
Baiju sirinte channel epol vere level aanu.. onnum parayanilla ❤️❤️❤️❤️
ജോർജ് സാറിന്റെ മോൾ ആയതു കൊണ്ടായിരിക്കാം ഇത്രയും എളിമ യോടുള്ള സംസാരം ഇവരെ യോക്കെ നേരത്തെ പരിജയ പെടുത്തെണ്ടതായിരുന്നു ബൈജു സാർ
very much impressed the way she speaks Malayalam. she is very down to earth...wish her all the best. even the girls who born and brought up in Kerala wont speak Malayalam so pleasantly.
Super good interview,
Expecting more from you
Good interview waiting for next interview
ഞാൻ ഒരിക്കൽ എമിരേറ്റസിൽ യാത്ര ചെയ്തപ്പോൾ നല്ല മുഖ പരിചയം ഉള്ള ക്രൂവിനെ കണ്ടു.. ലാൻഡ് ചെയ്ത് ഇറങ്ങാറായപ്പോഴാ മനസ്സിലായത് അത് നമ്മുടെ സിനിമാനടി റീനു മാത്യൂസ് ആയിരുന്നു എന്ന്.
Thank for this interview 👍🏻👍🏻👍🏻👍🏻
താരയാണ് താരം⭐
ഓടിക്കുന്നത് താർ🚙
പ്രത്യേക തരം😂
Joli Qa... Tar il
@@deepthikamal micro observation 👍
Thar odikunne tar il
@@deepthikamalhow old is thara
Well-done my dear Thara.congrats !
I'm so proud to know tht you're a malayali !! Awesome attitude 👏🏻👏🏻🤝
കൊള്ളാം വളരെ നന്നായിട്ടുണ്ട്...keep going
ഉയരങ്ങൾ കീഴടക്കിയ പെൺകുട്ടികളെ കാണുമ്പോൾ ഒരു അഭിമാനം തോന്നും, കണ്ണടയും വലിയ പൊട്ടുമിട്ടു എന്തോ തേങ്ങയാണെന്നും പറഞ്ഞു നടക്കുന്നവർ ഇതൊക്കെ മാതൃക ആക്കണം...
വളരെ നന്നായി ഇതു പോലുള്ള വീഡിയോ ഇനിയും
Very smart personality. THE WAY SHE SPEAKS..PROUD MALAYALI GIRL 👧
She is soooo smart. I started traveling with EK from the beginning, ihavnt met her. That's a loss what's she now. 👍👍👍👍👍
കുറെ പേർക്ക് ഇൻസ്പിറേഷൻ ആകും ഈ ചേച്ചി 😘
Powerful lady salute to all 🙏❣️ women's mattoru sgk of Kerala
Very intresting.. Eager to waitinng next epi:.. thanks.
Very interesting video.. Thara സംസാരിക്കുന്നതു കേൾക്കാൻ നല്ല രസം..
ഇത് വരെ ഇന്ത്യ മുഴുവൻ കാണാത്തവർ ഉണ്ടോ
Pinne evde aduthu kidakkunna jilla polum nere kanan pattiyittu illa appza🙄
Keralam muyuvan kanditilla appoyaa
@@user-ce3qv1xh4u (2)
ഇതുവരെ സ്വന്തം ജില്ലയിലെ സ്ഥലങ്ങൾ പോലും മുഴുവൻ കാണാൻ പറ്റാത്ത ഞാൻ🤔
സ്വന്തം ജില്ല മുഴുവൻ കണ്ടിട്ടില്ല അപ്പോഴാ ഇന്ത്യ മുഴുവൻ 😂😂
30 രാജ്യത്ത് പോയി. അതിൽ 16 രാജ്യം കണ്ടു. പിന്നെ 2 കനാൽ ഉം suez & പനാമ
എന്തോ? എങ്ങനെ? 😅
Mariner ano🤔
Sailor 👍👍👍
👍👍👍👍
ഒന്ന് പോടോ
Super interview 👏👏👏
എനിക്ക് ഇഷ്ടപ്പെട്ടു... ❤️
Great confidence inspiring Interview..
Who is watching after KG George’s death..
How old is thara
@@myginger assume she might be in her mid thirties. She is a millennial.
@@Potency228 i think so
നല്ലൊരു എപ്പിസോഡ്. താങ്ക്സ്
Good interview Biju chetta....👍
ഈ ഒരു മേഖലയിലേക്ക് ഉദ്യോഗത്തിനായി ശ്രമിക്കുന്നവർക്കും ഒരുപാട് ഗുണം ചെയ്യും ഈ വീഡിയോ.👍👌
KG George..Ennu parayumbol ottavakkil GENIUS.. 🙏.. Bold & Beautiful..Tara George.. 🙏
Thumbnail ഫോട്ടോ കൊള്ളാം ബൈജുവെട്ടാ...❤️❤️❤️
🔥💥👍😘❤️
She has been a very cool woman speaking the truth about her career with little vanity.
No wonder, she will certainly fly high in her career.
she is verryy lucky🥰👍
verry positive mind..
Mr. Baijunair wish u long life and upload thousands of videos. I cannot but appreciate your videos.!