80 വയസായെങ്കിലും എന്റെ അമ്മ ഇപ്പോഴും സ്ഥിരമായി കാറോടിക്കുന്നു | My Mom who drives car even at 80

Поделиться
HTML-код
  • Опубликовано: 11 окт 2024
  • സ്ത്രീകൾക്ക് സ്വയം പര്യാപ്‌തത വേണമെങ്കിൽ സ്വന്തമായി വാഹനമോടിക്കുക എന്നത് പ്രധാനമാണ്.മറ്റാരെയും ആശ്രയിക്കാതെ സ്ത്രീകൾക്ക് ജീവിക്കാൻ സ്വന്തമായ ഡ്രൈവിങ് സഹായിക്കും.80 വയസ്സായെങ്കിലും എന്റെ അമ്മ ഇപ്പോഴും സ്ഥിരമായി ദിവസേന കാറോടിച്ച് സ്വന്തം കാര്യം നോക്കുന്നു..ഈ വീഡിയോ സ്വയം പര്യാപ്തത ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു..
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #MyMom #BaijuNNair #LadyDrivingCarat80 #MalayalamAutoVlog #MalayalamReview

Комментарии • 1,9 тыс.

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +100

    ഉപ്പ ഖത്തറിൽ പോയപ്പോൾ വീട്ടിൽ ആരുമില്ലാതെ ആയപ്പോൾ ഉമ്മ വീട്ടിലെ വണ്ടി എടുത്തു തുടങ്ങി.. കുടുംബത്തിൽ ഒരു സ്കൂട്ടി പോലും ആരും ഓടിച്ചോട്ടില്ലാത്ത സമയം പലരും പലതും പറഞ്ഞു ഉമ്മ mindaakkeella... ഇന്നിപ്പോ കോളേജ് ന്നു രാത്രി വന്നു റെയിൽവേ സ്റ്റേഷനിൽ പോസ്റ്റാകുമ്പോൾ ഒരു കാൾ ഉമ്മ പറന്നു വരും.. 😘😘😘 അമ്മ യെ ഒരുപാട് ഇഷ്ടം ആയി

  • @sheenakt5639
    @sheenakt5639 2 года назад +33

    ഇങ്ങനെ ഉള്ള മക്കളെ ആണ് കിട്ടേണ്ടത് അമ്മ ഭാഗ്യവതി ആണുട്ടോ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @homosapien400
      @homosapien400 Год назад

      അമ്മ നല്ലതായാൽ ആണ് മക്കൾ നന്നാകുന്നത്....

  • @murali3088
    @murali3088 2 года назад +54

    71 വയസ്സായ ഞാൻ വണ്ടി ഓടിക്കുമ്പോൾ എന്റെമരുമക്കളും മറ്റും എന്റെ ഭാര്യയോട് ഉപദേശിക്കാറുണ്ട് 60 വയസ്സ് കഴിഞ്ഞാൽ വണ്ടി ഓടിക്കുന്നത് അത്ര ശരിയല്ല, അച്ഛനെ ദൂരെയുള്ള സ്ഥലത്തേക്കൊന്നും വിടരുതെന്ന്.80 വയസ്സുള്ള ആളിന് ഇത്രയും നന്നായി ദൂരെ ഓടിക്കാമെങ്കിൽ എനിക്കും കുറഞ്ഞത് 10 വർഷമെങ്കിലും ആസ്വദിച്ച് ഓടിക്കാമെന്നു കാണിച്ച് ഞാൻ അവർക്കു ഈ വീഡിയോ ഇന്നുതന്നെ അയക്കും. അമ്മക്ക് ഇനിയും വളരെ വർഷങ്ങൾ നന്നായി വണ്ടി ഓടിക്കാൻ ദൈവം ആരോഗ്യം കൊടുക്കട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @hellosarith
    @hellosarith 2 года назад +4

    44 മിനിറ്റൊക്കെ ബോറാകുമോ, കുറച്ചധികമല്ലേ എന്നൊക്കെ ആദ്യം തോന്നിയെങ്കിലും സൂപ്പർ എപ്പിസോഡ് ആയി അനുഭവപ്പെട്ടു. അമ്മ ഭാഗ്യവതിയാണ്. നല്ല ആത്മവിശ്വാസവും കാഴ്ചപ്പാടും. താങ്കളെ പോലുള്ള നല്ല മക്കളും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
    ബൈജുവേട്ടാ ഈ എപ്പിസോഡിനു നന്ദി. ലൈസെൻസ് ഉണ്ടെങ്കിലും ഒറ്റയ്ക്കു ഡ്രൈവ് ചെയ്യാൻ ആത്മവിശ്വാസകുറവുള്ള ഭാര്യയ്ക്ക് ഇതൊന്നു കാണിച്ചു കൊടുക്കട്ടെ ഇപ്പൊ തന്നെ.

  • @freethinker71
    @freethinker71 2 года назад +420

    അമ്മയ്ക്ക് ഹൃദയത്തിൽ നിന്നും ഒരു Salute.... Erergy packed .... High voltage❣️❣️❣️

    • @sunilbabu555
      @sunilbabu555 2 года назад +2

      Super.....

    • @SId-gb1qr
      @SId-gb1qr 2 года назад +2

      at 75 they stop giving license... how she got license?

    • @manuprasadtm4332
      @manuprasadtm4332 2 года назад

      Biju Amma ude driving kandu pashe 2004 il driving licence aduth Jan licence puthukkunde 2024 vareunde eppol vandi odican thonnunu thank you

    • @kumariraju5874
      @kumariraju5874 2 года назад

      Great 👍🎉🎉

    • @PraeepvBiju
      @PraeepvBiju 2 года назад

      👍👍👍👍

  • @renjinir5872
    @renjinir5872 2 года назад +6

    ഈ അമ്മ വണ്ടി ഓടിക്കുന്നത് കണ്ട് ആരും ഇറങ്ങി പുറപ്പെടരുത്
    അമ്മ പുലിയാ
    നല്ല ചിട്ടയായി ജീവിക്കുന്ന കൃത്യമായി കണക്കുകൾ സൂക്ഷിക്കുന്ന മിടുമിടുക്കി
    ദൈവം അനുഗ്രഹിക്കട്ടെ

  • @babuppsuresh1548
    @babuppsuresh1548 2 года назад +650

    ബൈജു അമ്മക്ക് എല്ലാവിധ ആയൂർ ആരോഗ്യവും നേരുന്നു 💞

    • @Vishnudevan
      @Vishnudevan 2 года назад +4

      Yes she's superb attitude courage is superb

    • @importedsense2740
      @importedsense2740 2 года назад +3

      💕💕

    • @bharathanbindu1605
      @bharathanbindu1605 2 года назад +1

      Great drive

    • @kumarsivadas4773
      @kumarsivadas4773 2 года назад

      Thank you so much for introducing your mother. Only a tigress can slap dust from another tiger 🐅 🙏❤

    • @SId-gb1qr
      @SId-gb1qr 2 года назад

      how she got license?.. at 75 they stop giving license

  • @lekshmisruchiworld
    @lekshmisruchiworld 2 года назад +91

    ഒരുപാട് സന്തോഷം 👍🏻👍🏻
    ഈ വീഡിയോ കണ്ടപ്പോൾ അമ്മയോട് സ്നേഹവും ബഹുമാനവും ഒക്കെ തോന്നുന്നു...🥰🥰
    ഡ്രൈവിംഗ് പഠിച്ചിട്ടും വണ്ടി ഓടിക്കാൻ പേടിച്ചിരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് പ്രചോദനം 🙏🏻
    നല്ല അമ്മ 🥰
    ഒപ്പം നമ്മുടെ സ്വന്തം നാട്ടുകാരി അമ്മ അഭിമാനം 👍🏻👍🏻

    • @vijilal4333
      @vijilal4333 2 года назад

      വണ്ടി ഓടിച്ചോ .പക്ഷെ ഒരു ആളെ കൂടി കൊണ്ടുപോകുക കുറച്ചുനാൾ .Afterwards you can drive yourself.
      Now I can drive .
      It was my dream. I started driving @50yrs.manual car
      .

    • @lekshmisruchiworld
      @lekshmisruchiworld 2 года назад +1

      @@vijilal4333ഒരുപാട് സന്തോഷം ഈ നല്ല വാക്കുകൾക്ക് 🙏🏻
      Will try 👍🏻👍🏻God bless you...

    • @vijilal4333
      @vijilal4333 2 года назад

      Going to take driving license of Saudi arabia. Female driving is allowed now..

    • @mayadevia62
      @mayadevia62 Год назад

      😊😊😮😮😊

  • @ajithasaji9794
    @ajithasaji9794 2 года назад +47

    അമ്മയ്ക്കും അമ്മയെ Support ചെയ്യുന്ന മക്കൾക്കും ഒരു Big Salute
    ഒരു പാട് വീട്ടമ്മമാർക്കുള്ള ശക്തമായ പ്രചോദനം
    ലൈസൻസ് എടുത്ത് കാറോടിക്കാതെ ഇരിക്കുന്ന ഒരു working woomen ആണ് ഞാൻ. ഈ വീഡിയോ കണ്ടപ്പോൾ കാറോടിച്ച് തുടങ്ങണമെന്ന ആഗ്രഹം
    അമ്മയ്ക്ക് എല്ലാ വിധ അനുഗ്രഹവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം മക്കൾക്കും.

  • @fahadbinkhalid6539
    @fahadbinkhalid6539 2 года назад +2

    ❤️❤️❤️
    ഭയങ്കര സന്തോഷത്തൊടെ ആണു വീഡിയോ കണ്ടത്‌. എന്റെ ഉമ്മ, പെങ്ങന്മാർ, ഭാര്യ ഇവർക്കൊക്കെ ഞാൻ പുഷ്‌ ചെയ്ത്‌ ലൈസൻസ്‌ എടുപ്പിചു, വണ്ടി ഓട്ടൊമാറ്റിക്ക്‌ ആക്കി മാറ്റി. എന്നിട്ടും വണ്ടി ഓടിക്കാൻ പുഷ്‌ ചെയ്യണം. എല്ലാ യാത്രകളിലും ഞാനോ ഉപ്പയോ വണ്ടി ഓടിക്കണം. ഈ വീഡിയോ എന്തായാലും ഇവരെ കാണിച്‌ ഇവരുടെ മനസ്സിൽ വണ്ടി ഓടിക്കാനുള്ള ആഗ്രഹം എടുപ്പിക്കട്ടെ..
    എന്തായാലും ബൈജു സർന്റെ അമ്മക്ക്‌ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്‌ വീഡിയോ ആക്കിയ ബൈജു സർനും ഇന്റർവീവ്‌ ചെയ്ത നിധിക്കും ഒരായിരം നന്ദി..

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +198

    അമ്മക്ക് ഓർമ്മശക്തിയും, കാഴ്ചശക്തിയും നിലനിർത്താൻ വായനയും മന:ശക്തി നിലനിർത്താൻ ഡ്രൈവിങ്ങും, യാത്രകളും , പൂർണ്ണ support ഒടെ ബൈജുവും ഉള്ള അമ്മയാണ് ഏറ്റവും ഭാഗ്യവതി. ഇനിയും കാലങ്ങളോളം അതിനു കഴിയട്ടെയെന്ന് ആശംസിക്കന്നു. 👍🤝🙏❤️ .

    • @jayapillaivs7158
      @jayapillaivs7158 2 года назад +1

      Njanum oppam chechikku ayur arogya saukym nerunnu

    • @mollykuttygeorge8337
      @mollykuttygeorge8337 2 года назад

      Ppp

    • @usha.r7862
      @usha.r7862 2 года назад

      Ammackku. Ayurarogyam. Undavattae. Bhagya athy. Great reading. Guna cheythu

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +3

    അഭിനന്ദനങ്ങൾ .... ഒരു സ്ത്രീ എന്ന നിലയിൽ വളരെ അഭിമാനം തോന്നുന്നു. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിയ്ക്കുന്നു .

  • @anilchandran9739
    @anilchandran9739 2 года назад +104

    ഇതുവരെ വന്നതിൽ വച്ച് ഏറ്റവും വിശിഷ്ടവ്യക്തി. "അമ്മ".🙏💐💖

  • @tonyjoy3989
    @tonyjoy3989 Год назад +2

    പുലികൾ മാത്രം വസിക്കുന്ന ഒരു കാട് "നന്ദനം".ഒരുപാട് സന്തോഷം ഈ വിവീഡിയോ കകാണാൻ കഴിഞ്ഞതിൽ.

  • @joelalex8165
    @joelalex8165 2 года назад +107

    ❤️ കേരളത്തിലെ മികച്ച ഓട്ടോമൊബൈൽ അവതാരകനെ സമ്മാനിച്ച അമ്മ ❤️

  • @sobhaksks3673
    @sobhaksks3673 2 года назад +4

    ഹെഡിങ് കണ്ടിട്ട് വെറുതെ ഒന്ന് നോക്കിയതാണ്.... വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അമ്മയോടൊപ്പം യാത്ര ചെയ്ത ഫീൽ ..... Thankyou amma.....🙏

  • @jothishjose5214
    @jothishjose5214 2 года назад +172

    പിടിച്ചതിനേക്കാൾ വലുതാണല്ലോ അളയിലുള്ളത്..!!
    ബൈജു ചേട്ടൻ ഇനിയും അമ്മക്ക് ദക്ഷിണ വച്ചോളു..!!🙏🏻🙏🏻 ഇനിയും ഒത്തിരി കാര്യങ്ങൾ അമ്മയുടെ ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിക്കാൻ പറ്റും... 👍🏻👍🏻
    എന്തായാലും അമ്മക്കൊരു പുതിയ ലതർ റാപ്പ്ഡ് സ്റ്റീറിങ് കവർ വാങ്ങി കൊടുക്കണേ.. 🙏🏻😎

    • @raveendranathapanicker3267
      @raveendranathapanicker3267 2 года назад +4

      നാരായണൻ നായരും ഞാനും ഒരുമിച്ച് പീരുമേട് അഴുതാ ടണൽ വർക്കിലുണ്ടായിരുന്നു ആദ്യമായി നാരായണൻ നായരുടെ ഓർമ്മക്കു മുമ്പിൽ പ്രണാമം - ശാന്ത കുറച്ചു നാൾ കോട്ടയത്തു ഉണ്ടായിരുന്നല്ലോ അന്നു ഞാൻ അവിടെ ഉണ്ടായിരുന്നു..നാരായണൻ നായർ | v Rs എടുത്തു പോയി. നാരായണൻ നായരുടെ അനിയൻ ഗോപാലകൃഷ്ണൻ ഞങ്ങൾ പോളി ടെക്നിക്കിലെ സഹപാടികൾ ഞാൻ ഇലക്ടിക്കൽ - ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത - ഞങ്ങൾ ബന്ധുക്കൾ - ശാന്തക്ക് അഭിനന്ദനങ്ങൾ - പണിക്കർ9495106748

    • @HUMAN-pu5yp
      @HUMAN-pu5yp 2 года назад +1

      പിടിച്ചതിനേക്കാൾ വലുതാണല്ലോ മാളത്തിൽ ഉള്ളത് എന്നാണ് പറയണ്ടേത്..

    • @HUMAN-pu5yp
      @HUMAN-pu5yp 2 года назад

      ആളയിൽ എന്നല്ല..

    • @jibish7999
      @jibish7999 2 года назад

      @@raveendranathapanicker3267 അവർ കുമാരനല്ലൂർ അല്ലേ താമസം.

    • @jothishjose5214
      @jothishjose5214 2 года назад +21

      @@HUMAN-pu5yp
      ക്ഷമിക്കണം സൂർത്തെ.. വെയിലത്തു നിന്നാണ് ടൈപ്പ് ചെയ്തത്..ഇടുക്കിയിൽ ഇച്ചിരി കൃഷിപ്പണികൾ ക്കിടയിൽ കണ്ട വീഡിയോ ആയിരുന്നു..!!
      " അള " എന്നാണ് ഉദ്ദേശിച്ചത്.. അത് മാളത്തിന്റെ പര്യായം തന്നെയാണേയ് 🙏🏻🙏🏻

  • @seenasunil6574
    @seenasunil6574 2 года назад +1

    അമ്മ പറഞ്ഞകാര്യങ്ങൾ തികച്ചും ശരിയാണ്.മക്കളൊക്കെ വലുതായി ഓരോ സ്ഥലത്തായാൽ നമ്മൾ ഡ്രൈവിംഗിനെ പറ്റി ചിന്തിക്കുക. ഈ അമ്മ ചെയ്യുന്ന കാര്യം എനിക്കും സാധിക്കും. ഡ്രൈവിംഗ് ലൈസൻസ് എടുത്ത് 20വർഷം കഴിഞ്ഞിട്ടും ഇതുവരെ ഡ്രൈവ് ചെയ്യാത്ത ഒരാളാണ് ഞാൻ. തീർച്ചയായും എനിക്ക് പ്രചോദനമാണീ വീഡിയോ.അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад +47

    അമ്മ inspiration ,അഭിമാനം,സ്വയം പര്യാപ്തതയുടെ role model, സ്ത്രീ ശാക്തീകരണതിൻ്റെ ഉത്തമ ഉദാഹരണം,ഇപ്പൊൾ നിസാര കാര്യത്തിന് വേണ്ടി മരണശിക്ഷ തെരഞ്ഞെടുക്കുന്ന പെൺകുട്ടികൾക്ക് ഇത് ഒരു പാഠം ആകട്ടെ
    ബിഗ് സല്യൂട്ട്,🙏🙏🙏🙏🙏

  • @asroro123
    @asroro123 2 года назад +1

    താങ്കൾ ചെയ്ത നല്ല ഒരു എപ്പിസോഡ്. അമ്മക്ക് ആയുരാരോഗ്യം നേരുന്നു

  • @കുറുപ്പ്-ഥ8ച
    @കുറുപ്പ്-ഥ8ച 2 года назад +95

    കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ
    അമ്മ ഇസ്തം 😍😍💝💝

  • @thankamanip.a4659
    @thankamanip.a4659 2 года назад +1

    അമ്മ പറഞ്ഞത് ശരിയാണ് ഞാൻ ടു വീലർ ഓടിക്കുന്ന കാലത്ത് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നു. അമ്മയ്ക്ക് ഭർത്താവും മക്കളും സപ്പോർട്ടായിരുന്നല്ലോ . ഞാൻ ഭർത്താവ് അറിയാതെ പോയി ഡ്രൈവിംഗ് ലൈസൻസ് എടുത്ത ആളാണ്. ഇപ്പോൾ സർവ്വീസിൽ നിന്ന് Retair ആയി സ്വന്തമായി എന്റെ ആവശ്യങ്ങൾക്ക് ടൂവീലർ ഓടിച്ച് പോകുന്നു.കാറ് ഓടിച്ചിരുന്നു. കുറച്ച് കാലം മുൻപ് വരെ മകൻ പഠനത്തിന് പോയപ്പോൾ 2 ഉം കൂടി maintine ചെയ്ത് പോകാൻ പറ്റാത്തതിനാൽ കാറ് കൊടുത്തു. അമ്മ കാറ് ഓടിക്കുന്നത് കണ്ടപ്പോൾ Automatic ഓടിക്കണമെന്ന് മോഹം. മകൻ പറയുന്നുണ്ടു് കാറ്ഓടിക്കണമെന്ന് . Pന്നെ ആ ഡയറി ശീലം എനിക്കുണ്ട്.

  • @omanamenon1327
    @omanamenon1327 2 года назад +129

    62 വയസ്സായ ഞാൻ 25 വയസു മുതൽ സ്ക്കൂട്ടറും കാറും ഒക്കെ ഓടിക്കുന്ന ആളാണ് .. 6 വർഷം മുൻപ് ഭർത്താവിന്റെ പെട്ടെന്നുള്ള വേർപാട് എന്റെ സകല ആത്മവിശ്വാസവും ധൈര്യവും ഒക്കെ ഇല്ലാതാക്കി.. അതിനു ശേഷം നീണ്ടയാത്രക്ക് ഞാൻ drive ചെയ്യാറില്ല .. കുട്ടികൾക്കും എന്നെ തനിയെ വിടാൻ പേടിയാണ് ..(കൊച്ചി to ഗുരുവായൂർ , കൊച്ചി to പാലക്കാട് ഇതാണ് എന്റെ നീണ്ടയാത്ര ) ചേച്ചീടെ ഈ video കുട്ടികൾക്ക് കാണിച്ചു കൊടുത്തിട്ടു വേണം എനിക്ക് തനിയെ ഒന്നു drive ചെയ്ത് ഗുരുവായൂരു പോയി ഒരു ദിവസം താമസിച്ച് തൊഴുതു മടങ്ങാൻ ..നന്ദി ചേച്ചി ... ഈ video എന്നിലുണ്ടാക്കിയ confidence ന് ബൈജൂ നും നന്ദി !

    • @nknishand
      @nknishand 2 года назад

      🥰

    • @1239-p1k
      @1239-p1k 2 года назад +10

      അത്യാവശ്യം concern ഉള്ള മക്കളെ കിട്ടാനും പുണ്യം ചെയ്യണം ♥️♥️♥️

    • @hasheem8285
      @hasheem8285 2 года назад +1

      🙏full support. Best of luck

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 года назад +7

      ആന്റി ധൈര്യമായിട്ട് തുടങ്ങ്.. ലക്ഷക്കണക്കിന് പേരുടെ സപ്പോർട്ട് ഉണ്ട് 🥰

    • @sureshkt2978
      @sureshkt2978 2 года назад

      Idak .vazheelenganumvech...hartattako...mattoundayalenthucheyum

  • @resmikn7320
    @resmikn7320 2 года назад +1

    അമ്മയുടെ ഡ്രൈവിങ് ഒത്തിരി പ്രചോദനം തന്നു. 50 വയസ്സുള്ള, ലൈസൻസ് ഇരുപത് വർഷം മുന്നേ എടുക്കാൻ വേണ്ടി മാത്രം കാർ ഓടിച്ച ആളാണ് ഞാൻ. എന്റെ ഉള്ളിൽ ഒരു spark ഉണ്ടാക്കാൻ അമ്മക്ക് കഴിഞ്ഞു. ഞാൻ ഡ്രൈവ് ചെയ്യും തീരുമാനം എടുത്തു. നന്ദി

  • @ashikperumpalli6450
    @ashikperumpalli6450 2 года назад +257

    അമ്മയെ കണ്ടതിൽ വളരെ സന്തോഷം.
    ഇനി അഖിൽ അപ്പുക്കുട്ടനേകൂടി കാണിക്കണം.

    • @riju.e.m.8970
      @riju.e.m.8970 2 года назад +5

      അത് വേണം..

    • @merwindavid1436
      @merwindavid1436 2 года назад +3

      Athe

    • @blesson4436
      @blesson4436 2 года назад +2

      അതെ

    • @shamnaskunnath1269
      @shamnaskunnath1269 2 года назад +8

      കാശ്മീരിൽ പോയ സമയത് പറഞ്ഞിരുന്നതാ ... അപ്പുക്കുട്ടനെ ഒന്ന് കാണിക്കാൻ ...
      ആര്കേൾക്കാൻ ...??? ആരോട് പറയാൻ ?

    • @spvlogs5346
      @spvlogs5346 2 года назад +1

      ക്യാമറ മാൻ അന്നോ

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 года назад +1

    ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങളെ ഞാൻ 69 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ കാർ ഓടിക്കാൻ പഠിച്ചത് സാധാരണ ഒരു ടൂവീലർ ഓടിക്കും കാറും ഓടിക്കും പക്ഷേ എന്റെ ഭർത്താവിന് അത്ര ഇഷ്ടമല്ല ഞാൻ ടൂവീലർ ഓടിക്കാൻ പഠിച്ചത് എന്റെ ജീവിത സാഹചര്യത്തിന് അതിനാലാണ് എനിക്കൊരു ചെറിയ തുണിയുടെ ബിസിനസ് ആയിരുന്നു അതിനുവേണ്ടിയാണ് ട്രൈവിംഗ് പഠിച്ചത് ഇപ്പോൾ ടൂ വീലർ ഉണ്ട് കാർ വിറ്റു എനിക്ക് പിന്നെ ആൺകുട്ടികൾ ഇല്ല ഒരു മകളും മാത്രമേ ഉള്ളൂ നമുക്ക് ഒരു സപ്പോർട്ട് ചെയ്യാൻ ഒരാൾ എപ്പോഴും വേണം ഭർത്താവ് അത്തരക്കാരനല്ല

  • @JTJ7933
    @JTJ7933 2 года назад +10

    ഭാഗ്യവതിയായ സ്ത്രീ ശ്രീ എവിടെ അമ്മയോട് സ്കൂട്ടർ ഓടിക്കാൻ പറഞ്ഞിട്ട് പോലും അമ്മ പഠിക്കുന്നില്ല അതുപോലെ തന്നെ എനിക്ക് ഒരു കാർ ഓടിക്കാൻ പറ്റിയിട്ടില്ല 26 വയസ്സായി എന്നാൽ ശ്രീ വർഷങ്ങൾക്കുമുമ്പുതന്നെ കാർ ഓടിക്കാനും മറ്റും പഠിപ്പിച്ച വീട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @anasooyajayakumar438
    @anasooyajayakumar438 2 года назад +1

    കലക്കി ശാന്ത ചേച്ചിയുടെ കൂടെ യാത്ര ചെയ്തു - എത്ര കല്ല്യാണം കൂടിട്ടുണ്ട് ബൈജു സാറെ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏿👍👍👍👍

  • @CURRYwithAMMA
    @CURRYwithAMMA 2 года назад +201

    Hats off to the brave lady.. Truly inspirational baiju AMMA... God bless u abundantly AMMA...

    • @anniekuriakose1804
      @anniekuriakose1804 2 года назад +4

      big salute brave lady.

    • @geethasantha6637
      @geethasantha6637 2 года назад +1

      Adipoli ❤️😘 Amma 🙏🥰

    • @ibyvarghese113
      @ibyvarghese113 2 года назад +1

      Enikku. 63. Vayassaayi. Enkkum. Valare. Valiya. Aagrahamaannu. Dheivaanugraham. Unndenkile. Ethu. Poleulla. Kazhivukall. Nammude. Aagraham. Pole. Nadakku.

    • @lilydenis1087
      @lilydenis1087 2 года назад

      @@anniekuriakose1804 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

    • @nafeesameeranmeeran2343
      @nafeesameeranmeeran2343 2 года назад

      @@geethasantha6637 chiĺlychikan

  • @saradammaputhanpurayil9494
    @saradammaputhanpurayil9494 2 года назад +1

    എനിക്ക് 75 വയസ്സായി. ഞാൻ ഇപ്പോഴും എന്റെ ആവശ്യങ്ങൾക്ക്‌ വണ്ടി ഡ്രൈവ് ചെയ്തു പോകാറുണ്ട്. ഒരാഴ്ച്ചയിൽ 3 തവണയൊക്കെ വീട്ടവിശ്വ ങ്ങൾക്ക് പുറത്ത് പോകാറുണ്ട്. കാരണം ഇവിടെ ഞാനും മകന്റെ ഭാര്യയും 2 പെൺകുട്ടികളുമാണുള്ളത്. മൂത്ത മകൾ പഠിക്കുകയാണ്. അവൾക്കു ഡ്രൈവിംഗ് അറിയാം. അവൾ ഹോസ്റ്റലിൽ ആണ്. ഇളയവൾക്ക് ലൈസൻസ് എടുക്കാൻ വയസ്സ് പൂർത്തിയായിട്ടില്ല. മകൻ ഡ്രൈവ് ചെയ്യും അവൻ ഗൾഫിലാണ്.മകൾക്കും 2 പെൺകുട്ടികൾ ആണ്. മകളുടെ ഭർത്താവും പെൺകുട്ടികളും നന്നായി വണ്ടി ഓടിക്കും.കുട്ടികൾ പുറത്താണ്.

  • @tomperumpally6750
    @tomperumpally6750 2 года назад +132

    ഇങ്ങനെ ഒരു അമ്മയെ ലഭിക്കുന്നതേ പുണ്യം..
    അമ്മയ്ക്ക് ആശംസകളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു...

  • @geethapradeep827
    @geethapradeep827 2 года назад +2

    ഇപ്പോൾ 53 വയസ്സായ ഞാൻ 6 വർഷം മുൻപ് സ്കൂട്ടി പഠിച്ചു. ഇപ്പോൾ ഞാൻ അമ്മ പറഞ്ഞതുപോലെ സന്തോഷവതിയായി മറ്റൊരാളെ ആശ്രയിക്കാതെ പുറത്ത് പോകാം . എങ്കിലും എനിക്ക് ഉടന തന്നെ കാറോടിക്കുവാനും പഠിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ദൈവം തുണയ്ക്കണേ ..... 🙏🙏🙏🙏

  • @ranjitvnair9103
    @ranjitvnair9103 2 года назад +125

    ഈ പ്രായത്തിലും ഒരമ്മയുടെ തണൽ ഒള്ളത് ഒരു മഹാ ഭാഗ്യം തന്നെ 🙏

    • @sivanandk.c.7176
      @sivanandk.c.7176 2 года назад +1

      ബൈജൂ.... ഞങ്ങൾക്കുവേണ്ടി അമ്മയ്ക്കൊരു ഹഗ് കൊടുക്കാമായിരുന്നു.

    • @dwarrior7546
      @dwarrior7546 2 года назад +3

      പുള്ളി youth ആണ്

    • @najmahassan8105
      @najmahassan8105 2 года назад

      Ee ammaye ippazhanallo njangale kaanichath!oru big salute baijunte amme

  • @saleenasiddik9678
    @saleenasiddik9678 2 года назад +7

    നല്ല തന്റെടമുള്ള അമ്മ. അമ്മയെ കാണുമ്പോൾ 80വയസ് തോന്നുന്നില്ല,, നല്ല ആരോഗ്യത്തോടെയിരിക്കട്ടെ,,, ❤❤❤

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 года назад +166

    Brilliant episode! 👏👏
    My mother is 70 years old now and she also continues to drive a car. Her first vehicle was a Kinetic Honda scooter. While returning from office she used to pick me and my little sister from school in her scooter. Then she got a manual car. Now, she is using an automatic vehicle. She is a very bold, strong, honest and kind-hearted woman! 😊 I'm very proud of her! ❤️

  • @omanaamma444
    @omanaamma444 2 года назад +1

    അമ്മ വളരെ മിടുക്കിയാണ്. ഞാനുംവണ്ടിഓടിയ്കും80 വയസ്സുവരെആ അമ്മയെപ്പോലെവണ്ടിഓടിയ്ക്കാൻ കഴിയണേ എന്ന്പ്റാർത്ഥിക്കുന്നു

  • @dhanarajan8040
    @dhanarajan8040 2 года назад +23

    ബിജു ചേട്ടാ താങ്കളുടെ അമ്മ ഒരു മുത്താണ് എൻറെ അമ്മ മരിച്ചിട്ട് മൂന്നുവർഷമായി എൻറെ അമ്മയെ ഓർത്ത് വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു പോയി

  • @masas916
    @masas916 2 года назад +1

    ഗൾഫിൽ സ്ഥിരമായി കാറുമായി കടയിൽ വരുന്ന ഒരു മാമയുണ്ട് അവരോട് ഒരിക്കൽ വയസ്സ് ചോദിച്ചപ്പോൾ പറഞ്ഞത് 86. അന്ന് കൂടെ ജോലി ചെയ്യുന്ന ആളോട് ഞാൻ പറഞ്ഞു നമ്മുടെ നാട്ടിൽ ആരെങ്കിലും ഉണ്ടാവുമോ ഈ പ്രായത്തിലൊക്കെ വണ്ടി ഓടിക്കുന്നവർ എന്ന്. മാഷാ അല്ലാഹ് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി നമ്മുടെ നാട്ടിലെ അമ്മമാരും മോശമല്ല എന്ന്.

  • @Thomas-791
    @Thomas-791 2 года назад +15

    അമ്മയെ നേരത്തെ തന്നെ കൂടുതൽ ഈ ചാനലിൽ പരിചയപ്പെടുത്തേണ്ടിരുന്നു.... ഒത്തിരി സ്ത്രീകൾക്ക് ഈ ഇന്റർവ്യൂ ഒരു പ്രചോദനം ആകും.... ഉറപ്പാണ് 👍🏻👍🏻👍🏻👍🏻

  • @chgamer12347
    @chgamer12347 2 года назад +1

    അമ്മേ super എനിക്ക് വണ്ടി ഓടിക്കാൻ ഇഷ്ടമാണ് പക്ഷെ പേടിയാണ് ഇപ്പ കണ്ണിനും പ്രശ്നമാണ്
    എന്റെ ആഗ്രഹത്തിന് എന്റെ മോളെ പഠിപ്പിച്ച് അവൾ നന്നായി ഓടിക്കും
    അമ്മ ഇനിയും വണ്ടി 100 വർഷം ഓടിക്കട്ടെ

  • @sonyjoseph485
    @sonyjoseph485 2 года назад +62

    അടിപൊളി review 👌 👌 വീടും അടിപൊളി ആയിട്ടുണ്ട് ❤️ ❤️ സന്തോഷം ❤️ അഭിനന്ദനങ്ങൾ ❤️❤️❤️അമ്മ ❤️❤️

    • @suchitrahari1615
      @suchitrahari1615 2 года назад

      Congrats to Amma n Nidhio.God bless you both

  • @rajeshalleppey4002
    @rajeshalleppey4002 Месяц назад +1

    ഭാഗ്യമുള്ള കുടുംബം എല്ലാ നന്മകളും ഉണ്ടാകട്ടെ .... ആകെ ഒരു ജന്മമേ ഉള്ളു......

  • @njanarun
    @njanarun 2 года назад +120

    This is one of the most inspirational videos you can find on youtube. While listening to her, we will get a clear picture of her entire career, personal life, passion for travelling and driving. Very clear and genuine conversation of a strong woman. I feel motivated to start driving a car now.

    • @Vishnudevan
      @Vishnudevan 2 года назад +2

      Yes true she portrait how a confident person must be really motivation video

  • @binod3090
    @binod3090 2 года назад +3

    എന്താ പറയുക. വാക്കുകളില്ല. 80 ആയിട്ടില്ല. കഷ്ടിച്ച് 70 വയസ്സ്. എന്ത് നല്ല പെർഫെക്റ്റ് ഡ്രൈവിംഗ് . ആവശ്യമില്ലാതെ ഹോൺ അടിക്കുന്നില്ല. വളരെ ജാഗ്രത പാലിക്കുന്നു. രണ്ടാളും കൂടി ഒരു ഓൾ ഇൻഡ്യ ട്രിപ്പ് നടത്തണം. അതിന്റെ വീഡിയോയും പ്രതീക്ഷിക്കുന്നു. അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏

  • @livelike1937
    @livelike1937 2 года назад +18

    സാറ് അല്ല സാറേ സാറിൻ്റെ വണ്ടി ഭ്രാന്തിനും ഉയർച്ചക്കും കാരണം ഈ അമ്മ ആണ്.
    Thank you so much for this video💓💓💓
    Very beautiful episode. 🥰🥰🥰

  • @dileepk5770
    @dileepk5770 2 года назад +1

    മാതൃഭൂമി പങ്ക്‌തിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +16

    ഒത്തിരി ഇഷ്ടപ്പെട്ടു. Motivating video.
    എവിടെയൊക്കെയോ ഈ അമ്മയുടെ ചില സ്വഭാവങ്ങൾ എനിക്കും ഉണ്ട് , എന്നാൽ drive ചെയ്യാതായിട്ട് 3 വർഷം കഴിഞ്ഞു എന്നാൽ ഈ video inspired ആയി.
    With love and prayers 💓🙏

  • @geethu4665
    @geethu4665 2 года назад +1

    ഞാൻ കോഴിക്കോട് വെച്ച് ഒരു പ്രായം ആയ അമ്മ കാർ ഓടിച്ചു പോകുന്നത് കണ്ടിരുന്നു. കൂടെ ഒരു പ്രായമായ അച്ഛനും. കണ്ടപ്പോൾ വല്ലാത്തൊരു അതിശയം തോന്നി. നല്ല പ്രായം ഉള്ള ഒരു അമ്മ. എനിക്ക് തോനുന്നു 85 എങ്കിലും ഉണ്ടാവും..

  • @Mitai_Tales
    @Mitai_Tales 2 года назад +54

    👏👏A woman who knows driving will be 90 percent independent ,It gives so much of self confidence and power ,Every woman watching this please learn to drive ,If this mother at the age of 80 can drive ,why can’t you in 20’s or 30’s ?If you take any developed countries ,you would see there are lot of old age women being independent and driving even big SUV’s.

  • @sushamakk8426
    @sushamakk8426 2 года назад +3

    ഭാഗ്യവതിയായ അമ്മയും പുണ്യം ചെയ്ത മക്കളും.. 60 കഴിഞ്ഞ ഞാൻ ഈ അമ്മയുടെ വീഡിയോ ആരാധനയോടെ share ചെയ്യട്ടെ. 🙏🏻

  • @shekawat3985
    @shekawat3985 2 года назад +35

    What a clarity of speech.... അമ്മയുടെ positivity is വേറെ level ❤️

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +22

    അമ്മക്ക് ഒരായിരം ആശംസകൾ 🙏🙏🙏 അമ്മയുടെ ജീവിതം, ഒത്തിരി സ്ത്രീകൾക്ക് പ്രചോദനം ആകട്ടെ🙏🙏

  • @Good-h9m
    @Good-h9m 2 года назад +6

    ഈ വീഡിയോ ഒരുപാടിഷ്ടപ്പെട്ടു❤️. അമ്മ വളരെ അഭിനന്ദനമർഹിയ്ക്കുന്നു. കാര്യപ്രാപ്തിയും, ആത്മവിശ്വാസവുമെല്ലാം നന്നായി കാത്തു സൂക്ഷിയ്ക്കുന്ന അമ്മ ❤️മുൻപോട്ടുള്ള ജീവിതത്തിലും ആരോഗ്യവും, സന്തോഷവും നൽകി ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ. 🙏

  • @lrugminiamma5584
    @lrugminiamma5584 2 года назад +1

    വളരെ ഇഷ്ടപ്പെട്ടു ഞാൻ 51 വയസിൽ ഡ്റവിങ്ങ് പഠിച്ച സ്ത്രീയാണ് കുറച്ചു നാൾ അത്യാവശ്യത്തിന്

  • @shanthimariamthomas354
    @shanthimariamthomas354 2 года назад +18

    I am a 58 year old retietef I learned driving recently.. .I desperately wanted to c your mom driving and happy for the video...you once talked about your mom I was learning at that time...that was a great encouragement for me...thank you for the video...luv

  • @ravilalitha1585
    @ravilalitha1585 2 года назад +2

    ഞാൻ 68വയസ്സായപ്പോഴാണ് ലൈസൻസ് എടുത്തത്.സ്വന്തം വണ്ടിയിൽ ശരിയായിഓടിക്കാറായിവന്നപ്പോൾലോക്ക്ഡൗണും.ഇപ്പോൾ അവനവനും കൊറോണ വന്നപ്പോൾ ....ഏതായാലും ഈ വീഡിയോ നല്ലൊരു ഉത്സാഹം തന്നെയാണ്.ബൈജു എറണാകുളം എവിടെ യാണ്. നന്ദിയും അമ്മയുടെഉത്സാഹത്തിൽ സന്തോഷവും

  • @raees316
    @raees316 2 года назад +33

    Intro vere level🔥🔥🔥
    സ്ത്രീകൾക്ക് സ്വയം പര്യാപ്തത
    അമ്മ ഇഷ്ടം♥️

  • @minijoshymb4213
    @minijoshymb4213 2 года назад +1

    അമ്മ വാഹനം ഓടിക്കുന്നതും അമ്മയുടെ അനുഭവങ്ങളും ഇഷ്ടങ്ങളും etc... കേട്ടപ്പോൾ എനിക്കും കാർ ഓടിക്കുവാൻ ആഗ്രഹം നടന്നാൽ അറിയിക്കുന്നതായിരിക്കും യാത്ര എനിക്ക് ഒത്തിരി ഇഷ്ട്ടം. പക്ഷെ... അമ്മ എന്നെ ഒന്ന് വിളിക്കുമോ എൺപത്തി അഞ്ചു നാല്പത്തിയേഴ് എൺപത്തിയാറ് തോന്നൂറ്റിയൊന്ന് മുപ്പത്. അമ്മയ്ക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @prasanthprem7261
    @prasanthprem7261 2 года назад +10

    പുസ്തക വായനയിലൂടെ ലഭിച്ച ഭാഷാ ചാതുര്യം അമ്മയുടെ സംസാരത്തിൽ ഉടനീളം കാണാമായിരുന്നു. വാഹന പ്രേമിയായ അമ്മയുടെ മകൻ എന്ന നിലയിൽ ബൈജു ചേട്ടന് അഭിമാനിക്കാം 🥰🥰🥰

  • @jijesh4
    @jijesh4 Год назад +2

    വണ്ടി ഓടിക്കാൻ പറയുബോൾ മുട്ടിടിക്കുന്ന പെൺകുട്ടികൾ കണ്ട് പഠിക്കട്ടെ ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ ബൈജു ചേട്ടന് അഭിമാനിക്കാം അത് പോല തന്നെ ബൈജു ചേട്ടനെ പോലെ ഒരു മകനെ കിട്ടിയതിൽ അമ്മയ്ക്കും അഭിമാനിക്കാം💖💖💖👍👍👍👍

  • @c.sharikrishnan6289
    @c.sharikrishnan6289 2 года назад +59

    ചുറുചുറുക്കുള്ള ഈ അമ്മയെ പരിചയപ്പെട്ടതിൽ സന്തോഷം!! 🙏

    • @radhatn1420
      @radhatn1420 2 года назад

      NjamnumRetirementnu seashamdriving padichu.Ammakoru big salute 🙋🙋🙋

    • @sumanair9778
      @sumanair9778 2 года назад +1

      Hi Amma Ammakke Oru Big Salute Nerunnu Yente Ammayum Ethu pole Aarunnu Face Eppom Amma Ella Ammakkum Ammayude. Preeyappetta Monum Aayurarogya Soubhagyangal Nerunnu Oppm koode Olla Molkkum Orayiram Nanni Ariyikkunnu

  • @dishonclement2351
    @dishonclement2351 2 года назад +2

    ഈത് എല്ല സ്ത്രീകൾക്കും മാതൃക ആണ്

  • @minnusworld5604
    @minnusworld5604 2 года назад +12

    90 വയസ്സായിട്ടും banglore to kasargod കാർ ഓടിക്കുന്നുണ്ട് കാൻസർ രോഗം വന്നതുമാണ്

  • @mollyjohnson6780
    @mollyjohnson6780 2 года назад +3

    Congratulations,...ഈ അമ്മ എല്ലാ ladies നും ഒരു motivation ആകട്ടെ 👌🌹🌹😘

  • @nijeesh1184
    @nijeesh1184 2 года назад +6

    അമ്മക്കി ബെൻസ് ഓടിക്കാൻ കൊടുക്കാത്തത് മോശം ആയി പോയി ബൈജു ചേട്ടാ നല്ല ആഗ്രഹം ഉണ്ട് അമ്മക്കി 🥰🥰🥰

  • @anievarghesevarghese997
    @anievarghesevarghese997 2 года назад +2

    താങ്കളുടെ അമ്മ ഒരു മുത്താണ്.. ഇങ്ങനെയുള്ള ഒരു അമ്മയെ കിട്ടിയ താങ്കള്‍ ഭാഗ്യവാനാണ്.. താങ്കളെപ്പോലെ ഒരു മകനെ കിട്ടിയ അമ്മ അതിലേറെ ഭാഗ്യവതിയാണ്... 50 കഴിഞ്ഞ ഞാൻ 60 km activa യിലാണ് യാത്ര ചെയ്യുന്നത്.. മറ്റുള്ളവര്‍ക്ക് പ്രചോദനമായ അമ്മയെയും മകനെയും സർവ്വേശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @njansanjaristreaming
    @njansanjaristreaming 2 года назад +28

    ബൈജു ചേട്ടാ വീഡിയോ ഇപ്പോൾ കാണാൻ ടൈം ഇല്ല
    അവധി ആയതുകൊണ്ട് ഭാര്യ കുറെ പണി തന്നിട്ടുണ്ട്
    അങ്ങയുടെ അമ്മയെ അച്ഛനേം കണ്ടു ❣️❣️
    വീഡിയോ മുഴുവൻ നാളെ കാണാം...

  • @shebaabraham4900
    @shebaabraham4900 2 года назад +25

    അമ്മയ്ക്ക് എല്ലാവിധ ആശംസകളും ആയൂരാരോഗ്യ സൗഖ്യവും ഈശ്വരാനുഗ്രഹവും നേരുന്നു🙏💐

    • @shebaabraham687
      @shebaabraham687 2 года назад

      ഈ ഷേബ ആരാണ് എവിടെയാണ് എന്ന മറ്റൊരു ഷേബ 😄

  • @gopakumarkanjicode970
    @gopakumarkanjicode970 2 года назад +60

    Big salute to Amma.. 💐💐

  • @chithrarajendran4705
    @chithrarajendran4705 2 года назад +2

    Amma... I am also just like you... Driving.... Reading.. Travelling.. Cooking ഇതൊക്കെ ഒരു വല്ലാത്ത ഇഷ്ടം തന്നെയാണ്.. I really hat's off to you dearest Amma

  • @achuvijay5507
    @achuvijay5507 2 года назад +125

    ഇൻട്രോ പൊളിച്ചു 😁

    • @basilninan6447
      @basilninan6447 2 года назад +1

      Correct 😂😂

    • @shimjithkumar957
      @shimjithkumar957 2 года назад

      Yes🤣

    • @light1790
      @light1790 2 года назад

      😂😂😂🤣😂🤣🤣🤣

    • @abdulsamad8141
      @abdulsamad8141 2 года назад

      👍

    • @stylesofindia5859
      @stylesofindia5859 2 года назад

      അവതാരിക തേഞ്ഞു
      ബെൻസിൽ കയറാൻ നോക്കി നടന്നീല. 😃😃😃😃😃😃

  • @leelajohn2009
    @leelajohn2009 2 года назад +13

    I was listening to your video.Her past experience from the public is really correct.I got my driving licence in 1974.Got my Indian
    license in 1987. I had very similar experience while driving. Still I'm driving at the age of 72.Driving make us Independent.
    All women must learn driving.Thats my message to them.
    A

  • @jimsimon1981
    @jimsimon1981 2 года назад +24

    2 hand driving, eyes always on the road 👌🏻👌🏻👌🏻. Throughout the video i was looking at the style of driving.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 года назад +3

    ഇത്രയും നല്ലൊരു motivation class ഞാൻ ഇതുവരെ കേട്ടിട്ടില്ല. Congts.... Amma

  • @coolnature825
    @coolnature825 2 года назад +10

    ഹൃദയത്തില്‍ ചേര്‍ത്തു വയ്ക്കുന്ന എപ്പിസോഡ്......🌹🌹🌹🌹🌹കണ്‍ഗ്രാറ്റ്സ് അമ്മ.....

  • @ms4848
    @ms4848 2 года назад +1

    ഇന്റർവ്യൂ പ്രോഗ്രാമിൽ നിന്ന് ടോക്ക് ഷോ യിലേക്ക് മാറി.. 👌🏼
    അമ്മയുടെ വായനശീലത്തിന്റെ എല്ലാ ഒഴുക്കും അറിവും ഭാഷശുദ്ധിയുമൊക്കെ ഇതിൽ പ്രകടമാണ്. ❤
    ഒരു രക്ഷയുമില്ല
    പൊളി ❤

  • @NetworkGulf
    @NetworkGulf 2 года назад +24

    ആ അമ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @sudhaanaghs9517
    @sudhaanaghs9517 Год назад +2

    video കണ്ടപ്പോൾ വല്ലാത്തൊരു എനർജി കിട്ടി. 2008 ൽ liscene എടുത്ത ഞാൻ Activa 8 വർഷമായി ഓടിക്കുന്നു. കാറ് ഒറ്റക്ക് ഓടിക്കാൻ ഒരു പേടി മോൻ കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല. ഇനി driving class ൽ പോയി ഒന്നു steady ആക്കും ഞാൻ കാറോടിക്കും. അമ്മ തന്ന ഊർജ്ജം

  • @voiceofsajjad1580
    @voiceofsajjad1580 2 года назад +13

    ബൈജു ചേട്ടാ 15 വയസ്സ് മുതൽ ഓട്ടോ ഡ്രൈവർ എഴുത്തുകൾ വായിച്ചു ഡ്രൈവർ ഇംപ്രസായ വ്യക്തിയാണ് ഞാൻ, ഈ യൂടൂബ് യുഗത്തിലും ,80 വയസ്സുള്ള അമ്മയെ കണ്ടപ്പോൾ, ബൈജു ചേട്ടനൊന്നുമല്ല എന്ന് മനസ്സിലായി, അമ്മ ഒരു പെൺപുലിയല്ലേ...

  • @neviljohnson2481
    @neviljohnson2481 Год назад +1

    ബൈജു എൻ നായർ സാറിനു ഇത്രയും എനർജി എവിടെ നിന്ന് കിട്ടി എന്ന് ഇപ്പോൾ മനസ്സിലായി....പൊളി അമ്മ....പൊളി മകൻ...പൊളി ഫാമിലി!✅🙏🏻

  • @biyasm9106
    @biyasm9106 2 года назад +44

    അവന്റെ അമ്മേടെ .വാഹന വിശേഷം...😂🤩😂😂 വേറെ ലെവൽ അണ്ണാ..❤️❤️

    • @starinform2154
      @starinform2154 2 года назад +6

      അത് കേട്ട് കുറേ ചിരിച്ചു 😂

    • @hellosarith
      @hellosarith 2 года назад

      @@starinform2154 sathyam

  • @sivanirmalyam1054
    @sivanirmalyam1054 2 года назад +2

    62വയസ്സുള്ള ഞാൻ 10വർഷമായി കാർ ഓടിക്കുന്നു.6വർഷമായി കാൻസർ മുടങ്ങാതെ എല്ലാവർഷവും വന്നുകൊണ്ടിരിക്കുന്നു.കീമോതെറാപ്പിയും അപ്പോഴെല്ലാം വേണ്ടി വരുന്നു. കീമോ കഴിഞ്ഞാൽ 10ദിവസം കഴിഞ്ഞാൽ അടുത്ത കീമോവരെ വീണ്ടും വണ്ടിയൊടിക്കും.അമൃത ഹോസ്പിറ്റലിൽ പോയതാണ് കൂടിയ ദുരം. പഠിച്ചിട്ടും വണ്ടി ഓടിക്കാതിരിക്കുന്ന ആർകെങ്കിലും മോട്ടിവേഷൻ ആയെങ്കിലോ എന്ന് കരുതിയാണ് ഇതെഴുതുന്നത്.

  • @arunsthampi1922
    @arunsthampi1922 2 года назад +18

    So blessed to have a mother like that Baiju. Vithugunam pathu gunam. I have a mother who started driving premier padmini in 87. But she quit when she lost her husband in 2001. Made her drive once after that in Dubai. She is looking after my innova there in Tvm. She still love vehicles, but somehow she isn’t driving. Forwarded this video to her. Hope she calls me back for ‘extra’ drive 😀 thanks bAiju. Kudos to ur mom ❤️

  • @bharathhyd3374
    @bharathhyd3374 2 года назад +1

    അമ്മ നല്ല മോട്ടിവേഷന്‍ ആണ്... മനോഹരം എന്തേ ഈ വീഡിയോ നേരത്തെ ചെയ്യാതിരുന്നത് ബൈജൂ... സൂപ്പര്‍...

  • @ashafrancis9092
    @ashafrancis9092 2 года назад +6

    I am77 years old .l appreciate your mother very much for her courage and driving skill. My children alldrives. Likeyour mother,lalso love books travel and long drives We are settled at Mysore
    . Tessy Francis

  • @jubyarun3572
    @jubyarun3572 2 года назад +1

    എനിക്ക് വണ്ടി ഓടിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ ഭയം വല്ലാതെ പുറകോട്ടു വലിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോ ധൈര്യം കിട്ടിയപോലെ ❤❤❤

  • @suniladiyodi
    @suniladiyodi 2 года назад +10

    പഴയ കഥകൾ കേൾക്കാൻ തന്നെ നല്ല സുഖം... അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു... ബൈജുവേട്ടൻ വാഹന പ്രേമി ആയത് എന്ത് കൊണ്ടെന്ന് ഇപ്പൊ മനസ്സിലായി😀❤️

    • @annammajacob830
      @annammajacob830 2 года назад +1

      ഡ്രൈവിംഗ്, സംസാരം, പെർഫോമൻസ് ഇവ കണ്ടാൽ 80 വയസ് തോന്നില്ല ഭാഗ്യം. ഗ്രേറ്റ്.

  • @baijutvm7776
    @baijutvm7776 Год назад +1

    ഇത്രയും നല്ലൊരു മകനെ കിട്ടിയ ആ അമ്മ ഭാഗ്യവതിയാണ് 🥰🙏

  • @marythomas7467
    @marythomas7467 2 года назад +55

    Hats off to Amma👏👏, my mother in law is 80 yrs, retired teacher, driving more than 10 yrs, she took her licence at the age of 65

  • @induchingath6853
    @induchingath6853 2 года назад +1

    Driving നാളെ തൊട്ട് തുടങ്ങാൻ നിൽക്കുന്ന എന്നെ പോലെയുളളവർക്ക് ഇത് ഒരു പ്രോചദനം തന്നെ ...ആത്മധൈര്യം തന്ന ഒരു video

  • @joyalbenny5891
    @joyalbenny5891 2 года назад +11

    ഫസ്റ്റ് ഡയലോഗിൽ തന്നെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് തുടങ്ങാൻ ഉള്ള ചേട്ടന്റെ ആ കഴിവ് 😂😂😂 ബൈജു ചേട്ടൻ പൊളി തന്നെ ❤️

  • @sreelokam6940
    @sreelokam6940 Год назад +2

    Ammakkum ammaye support cheyunna makkalkum big salute❤❤❤❤❤

  • @asifiqq
    @asifiqq 2 года назад +7

    Amma ..Great attitude, Wishing a Good Healthy and happy life amma as always. Thank you Baiju Chetta for supporting her and bringing up to us .

  • @ranjiniramachandran2093
    @ranjiniramachandran2093 2 года назад +2

    🙏🙏🙏❤️ കണ്ടപ്പഴും ,കേട്ടപ്പഴും ഒരു പാട് സന്തോഷം തോന്നുന്നു .ലൈസൻസ് ഉണ്ട് ,... ഇതൊക്കെ കാണുമ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു ... നമസ്ക്കാരം അമ്മേ 🙏❤️

  • @Linsonmathews
    @Linsonmathews 2 года назад +15

    അമ്മ സൂപ്പർ 😍
    Inspiration ❣️❣️❣️

  • @maryammajose424
    @maryammajose424 2 года назад +1

    ഈ അമ്മ എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്. ബ്രിട്ടീഷ് ലേഡികൾ പലരും പറയാറുണ്ട് മനോവിഷമം മാറ്റാൻ പറ്റുന്ന നല്ലൊരുമതമാണ് ഡ്രൈവിംഗ്. അതെ ചിന്താഗതിയുള്ള ഒരു അമ്മ ഇതാണ് നമ്മുടെ കൊച്ച് കേരളത്തിൽ

  • @georgenjl
    @georgenjl 2 года назад +30

    My mother great ambition was to drive two wheeler, in her 60 plus age. Herself she took decition and joined in a driving school and studied driving. We bought Activa that time, but its a wrong decition because her hightlevel is less. Unfortunately while seeing activa, slowly she had loosing her confidence and stop trying. That the first time my mother weared chridhar in practising time. I remembered all those things when I watch the interview. Best wishes for your mother, really she is really amazing and inspired to all.

    • @mmjamsheer86
      @mmjamsheer86 2 года назад +1

      Ray z munp ulladhh hight kuravaa, ente wife hight kuravaa, activa budhibutta, but edhil comfortable aakunnu, (ray zr ne kurich ariyilla shradhichitilla )

    • @Malayalifromgujarat
      @Malayalifromgujarat 2 года назад +2

      Height kuranja vandi vaaghikodukku

  • @venujanardan5309
    @venujanardan5309 2 года назад +2

    അമ്മയ്ക്ക് ഒരു വലിയ കൂപ്പുകൈ🙏. ഇനിയും ഒുരുപാടു വർഷങ്ങൾ വാഹനം ഓടിച്ചും സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ .🙏🙏🙏

  • @lalitharam1447
    @lalitharam1447 2 года назад +5

    Hats off to amma. I am from Bangalore now 63 , driving for quite some years. I used to live my HYUNDAI SANTRO, then changed to i 10. Recently after we bought the KIA automatic I have not taken interest. After watching this, with inspiration from amma, i am going to drive the automatic from tomorrow. Yayyyyy. ,👍👍 thank you amma. Love you💕💕🙏🙏

  • @ushamenon7417
    @ushamenon7417 2 года назад +1

    അമ്മയ്ക്ക് നല്ല സപ്പോർട്ട് എന്നും നൽകുന്ന മകന് സ്നേഹ പൂർവ്വം ആശംസകൾ..അമ്മ ഈ പ്രായത്തിലും വണ്ടി ഓടിക്കുന്നു എന്നത് അമ്മയുടെ നല്ല ശ്രദ്ധയാണ്...
    പിന്നെ എല്ലാറ്റിനും വേണ്ടപ്പെട്ടവരെ കാത്തിരിക്കാതെ സ്വന്തം ആവശ്യം അത്യാവശ്യം എന്ന് അമ്മയ്ക്ക് തോന്നിയത് തന്നെ ഏറെ നന്നായി...
    അമ്മയെ പരിചയപ്പെടുത്തിയ മകനും.അമ്മയ്ക്കും നന്മകൾ നേരുന്നു..🎉