Sabu Johny,MD of EVM Group owns 16 Automobile brands and over 100 dealerships all over South India
HTML-код
- Опубликовано: 27 ноя 2024
- ഹോണ്ട ടു വീലർ മുതൽ പോർഷെ വരെ വ്യാപിച്ചു കിടക്കുന്നു,ഇവിഎം ഗ്രൂപ്പിന്റെ സാരഥിയായ സാബു ജോണിയുടെ വാഹന ഡീലർഷിപ്പ് സാമ്രാജ്യം.സാബുവിന്റെ വിജയകഥ കേൾക്കുക...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#SabuJohny#BaijuNNair #EVMGroup#EVMAutomobiles#Porsche#VolksWagen#Nissan#Datsun#IndianBikes#Ducatti#BMW#BMWMotorrad#AshokLeyland#Isuzu#Polaris#Citroen#HondaTwoWheelrs#MalayalamAutoVlog#
അറിയാവുന്ന കാര്യം ആണെങ്കിലും മറ്റൊരാൾ അത് പറയുമ്പോൾ ക്ഷേമയോടെ അത് കേട്ട് തല ആട്ടും അത് ആണ് എനിക്ക് ബൈജു ചേട്ടനിൽ ഏറ്റവും ഇഷ്ടം ❤
ഇത്രേം വല്യ പണക്കാരൻ ആയിട്ടും അയാളുടെ എളിമ കണ്ട ,സ്വന്തമായിട്ട് ഒരു FZബൈക്ക് ഉള്ള അഹങ്കാരി ആയ ഞാൻ😂
😂
😂
ഡിങ്കന് എന്തിനാടാ FZ 😏, നീ കുന്നംകുളം ആണല്ലേ 🤭
@@മലയാളി-ഴ5പ ഇപ്പൊ പണ്ടത്തെ പോലെ പറക്കാനൊന്നും പറ്റില്ല
വയസായില്ലേ മോനൂസേ
😃😃😃
അപ്പോൾ ഇതാണ് ആ 👑കൊമ്പൻ 👌 പരിചയപ്പെടുത്തിയതിനു താങ്ക്സ് ബൈജു ചേട്ടാ
വർഷങ്ങൾക്കു മുൻപ് സാബു സർ നെ തൃശ്ശൂരിൽ വെച്ച് പരിചയപ്പെടാനിടയായി. EVM Autocraft ന്റെ ( BMW) demo യിൽ.വളരെ സിംപിൾ ആയ മനുഷ്യൻ. സ്റ്റാഫ് നോട് തോളോട് തോൾ ചേർന്നുള്ള പ്രവർത്തനം. അദ്ദേഹത്തിനെ ഇനിയും വിജയങ്ങൾ കാത്തിരിക്കുന്നു.
17:39 il ക്യാമറ ആംഗിൾ മാറ്റി visual മികച്ചതാക്കാൻ നോക്കിയ ക്യാമറമാന് ഇരിക്കട്ടെ ഒരു കുതിരപവ്വൻ❤️👍
A real down to earth person Mr. Sabu Johny. I also got a chance to meet him at EVM Kochi when my friend Mr. Joby Moyalan went to buy a BMW X3. He had a chat with us for half an hour and even came down personally to show us the SUV and explained us the features of the car like a showroom Salesman will do. Very humble and Jovial in his talks and behaviour.
Very nice interview. Gem of a person.. Real car enthusiast dealer...
Ernakulam kavitha theatre, Hill view resort Munnar, tea estates, bars, logistics, rubber factories, വമ്പന് ടീം ആണല്ലോ EVM
*നല്ലൊരു മനുഷ്യൻ ഒരു അഹങ്കാരവും പുള്ളിയുടെ സംസാരത്തിൽ തോന്നിയില്ല*
അഹങ്കാരം ദുർബലർ ദൗർബല്യം മറക്കാൻ കാണിക്കുന്നതാ.... ദൗർബല്യം ഇല്ലാത്തവർക്ക് അതിന്റെ ആവശ്യം ഇല്ലാ...
Very True
നല്ല മനുഷ്യൻ അതാണ് അയാളുടെ വിജയവും ..part 2 ആയി കാത്തിരിക്കുന്നു
എന്തൊരു നല്ല മനുഷ്യൻ.. ഈ സ്വഭാവം തന്നെയാണ് ഇദ്ദേഹത്തിന്റെ ഒരു വലിയ വിജയത്തിന് കാരണം..
I have worked in evm back in 2013... Still working in automobile industries...... And Sabu sir is one of the best boss I have ever met......
I remember the time when Mr.Sabu presented us the key of our VW Ameo and spent some time in a special event launch at VW Kochi Showroom in 2016.. Humble person 👍
L
ഏതൊരു വണ്ടിപ്രന്തനെയും കൊതിപ്പിക്കുന്ന സ്ഥാനമാണ് സാബു ചേട്ടാ നിങ്ങളുടേത് 🥰🥰❤❤💪💪💪 EVM 🥰🥰❤💪💪
നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ.....hats off to you sir...🙏🙏🙏
അപ്പൊൾ ഇദ്ദേഹമാണ് അദ്ദേഹം 😍 🔥🔥🔥 പരിജയ പെടുത്തിയ ബൈജു ചേട്ടന് thanks ❤️
വളരെ നല്ല ഇന്റർവ്യൂ... ഇത്രയും സ്റ്റാഫിനെ സപ്പോർട്ട് ഒരു എംഡി.. 👌👌👌
കോതമംഗലംകാരൻ ❤️❤️❤️ ഇടക്കാട്ടുകുടി ❤️❤️❤️
Content ദാരിദ്യം കാരണം പലർക്കും വീഡിയോസ് ഇല്ലാ. ബൈജു ചേട്ടൻ ഇപ്പോഴും വളരെ interesting വീഡിയോ ഓരോ തവണയും ഇടുന്നു. 👍🤩🔥 പുതിയ അറിവുകൾ നൽകുന്ന channel 🎉
കീരിക്കാടൻ ജോസ്. ഒരു ലുക്ക്
ശബ്ദം ദേവന്റെ
Ithuvare parichithamallathirunna oru filed aanu vehicle dealership. Awesome inerview. Thank you chettaa.
Super Interview.... EVM owner look like simple man.. perfect Gentleman
TATA യുടെ DEALERSHIP എടുത്ത് നല്ല SERVICE നൽകാൻ പറ്റുമോ സകീർ ഭായിക്ക്
😂
എടുക്കില്ല അത് വേണ്ട
Tata vandikk most complaints verunne dealerships konde mathram alaa vandi yude parts use cheyyunne quality mosham anne. Dealerships inne mathram kuttam paranje itte karyam ilaaa.
@@ronthomasbethel may be
പട്ടിയുടെ വാൽ പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കോളൂ. 50% മാത്രം സർവീസ് പ്രേശ്നങ്ങൾ ഒള്ളു 50% വണ്ടിയുടെ കുഴപ്പം തന്നെയാണ്.
Nice interview ..👌 പുലിമടയിലും സിംഹത്തെ തിരയുന്ന ✔️ബൈജു .എൻ. നായർ
സർവ്വീസ് നന്നാക്കിയാൽ ജനങ്ങൾ വാഹനം വാങ്ങും. ടയോട്ട തന്നെ ഉദാഹരണം. ചില കമ്പനിക്കളിൽ പണിക്കാർ സർവ്വീസ് വാഹനത്തിൽ ഡാഷ് ബോർഡിൽ കാലും കേറ്റിവെച്ച് പാട്ടും കേട്ട് ഇരിക്കണത് കണ്ടിട്ടുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് tata എത്ര നല്ല വണ്ടികൾ ഉണ്ടെന്ന് പറഞ്ഞാലും tata യുടെ service സെന്ററുകൾ പലതും ഇപ്പോഴും മോശമായത് കൊണ്ടാണ് മതിയായ വളർച്ച വരാത്തത്
പണിക്കാർക്ക് അഹംകാരം ആണ് -- സർവ്വീസിൽ ഉള്ള 90 ശതമാനം
True
Sabhu chettan personality vere level 👌👌
ഞാനായിരുന്നു കുറച്ചു കാലം ഈ വീട്ടിലെ കമ്പ്യൂട്ടർ സർവിസ് ചെയ്തിരുന്നത് 😜😌
സാബു ചേട്ടൻ പൊളി
വേറെ ആരും ചെയ്തിട്ട് കാര്യമില്ല automobiline കുറിച്ച് currect അറിയണമെങ്കിൽ ബൈജു ചേട്ടന്റെ veedio തന്നെ കാണണം ✌️
Automobile
Correct
Video
👍👍👍
@Stone Bench 😀
A great entrepreneur, simple & hard working visionary❤🙏stay blessed
കൂടുതൽ സംരംഭകരെ പരിചയപ്പെടുത്തണം ...
Humble sabu jhony evm👍
He s an inspiration.
Skoda users come on 🤘.
നല്ല ഇന്റർവ്യൂ 💕💕💕
സാബുച്ചായൻ super💕💕💕
Thank you for this video. I’m not mentioning why! I took around one hour to watch the whole video. I noticed each and every details. Good Choice of location.
Sabu chettan has no jada...
The way he clarified about the brands😊
Baiju Etta...vayar chaadi.. Work out cheyyanam 🙏
Ath sheriya 😂
20:55
First time I am hearing from an owner that my employess are behind my success.Normally they don't open up like this.This was a feel good interview .
Citroën will take time to click in Kerala coz GCC impact will be very less .Now Stellanits ( old PSA and FCA ) will shoot out some innovative strategies in Asian as well as European markets."Future is EV and EVM"
26 Praise the Lord. God bless you 86
Thank you. Hallelujah.
Grace 850
ഇവരുടെ ഷോപ്പ് കളിൽ നല്ല സർവീസ് കിട്ടും ഒത്തിരി നന്ദി.
ഒത്തിരി നന്മകൾ നേരുന്നു. 🙏
I had a bad service experience at Evm Maradu in 2018.I own a Ameo .I was having a regular service and kept the car two days there .The next day ,to my surprise when they handed over the car,it was not water washed ,and as a bonus gave a scratch to my car also...Anyway after the complaint they did a good service...So if service can be well coordinated and taken care off it will be fine..
Pwolichh !!! Kaathirunna oru VLOG 👍🏻👍🏻
ഇത്തരം അനുഭവ സമ്പത്തുള്ള ആളുകളുമായുള്ള വീഡിയോസ് കൂടുതൽ ചെയ്യുന്നത് നന്നായിരിക്കും..
Simple & Humble owner👏👏
അന്ന് സ്കോഡ മരക്കാർ ന് ഡീലർഷിപ് കൊടുത്ത് കരാർ സൈൻ ഇവിടെ ചെയ്തപ്പോൾ ചേക്കാസ്ലോവക്യ യിലെ അവരുടെ. എംഡി അവിടെ ഗുലുമാൽ ഗുലുമാൽ എന്ന പാട്ട് കേട്ടിരുന്നു . പക്ഷേ മലയാളം അയതു കൊണ്ട് അങ്ങേർക്ക് അപ്പോ അത് മനസിലായില്ല .
😂 marakkar ellareyum veruppichu
അന്ന് പക്ഷേ മരക്കാര്‍ ഒരു leading dealership ആയിരുന്നു... സ്വാഭാവികമായും ഏതൊരു കമ്പനിയും വൈദ്യുതി സ്റ്റാറ്റസ് ആണല്ലോ നോക്കുക.
അതിന് ശേഷം മണികണ്ഠൻ വന്നു ....
അത് പൊട്ടി
ജർമൻസ് മുത്താണ് ... കിടു മനുഷ്യന്മാരാണ്
13:50 Nostalgia ice vandi knim knim sound on background 😍
Biju chetta... Nice interview.... thank you for bringing such personalities in your channel and creating such chit chats which inturn led us to view your channel and not feel a little sorry to pay our time watching it ... 😊😊😊👍
Aa TATA onu eduthirunel, EVM TATA😍
Biju, Very well done " walk the talk" Keep going🎈🇳🇬🇮🇳🎊🎈👍
Very humble and simple man. God bless him. 🌹❤️
ബ്ലാക്ക് കളർ ഓഹ് ഒരു രക്ഷയുമില്ല ❤
ബൈജുചേട്ടാ nippon toyota യുടെ ബാബു മൂപ്പനുമായി ഒരു ഇന്റർവ്യൂ ചെയ്യു
അയ്യേ ആ കള്ളനൊക്കെ എന്തിനാ
@@ebbi705 kallan ayalum Toyotayude top dealer alle then Autobhan truckingum.
@@vishnulalkrishnadas6262 toyotaykk nippon maathrame ullu keralathil
@@jijogj alla malappuram and kozhikode Amana motors anu dealers.
@@jijogj njan autobhan trucking ennu udeshichathu bharath benz nte dealer name muppanu ullathukonda.
ഇടക്കാടുകൂടിയുടെ ഏജൻസി എന്നു പണ്ട് കേൾക്കുമ്പോൾ ഒരു കീരികാടൻ മോഡൽ എന്നാണ് ധരിച്ചിരുന്നത്. എല്ലാ ധാരണയും മാറി ബിജുവിനും ജോണിക്കും ഒരു ബിഗ് salute.
Kalakkkkiiii veedinte review indavmenn pratheekshikkunnu
Nizzzz വീഡിയോസ് ✨️🎉🎉🎉✨️✨️🎉✨️🎉💓💓🎉
Mr Sabu John, When VW started in India, EVM was our proud dealer from South in 2008, always the best dealer with all facilities from day 1. Mr Sabu, a very simple hard working down to earth person, Quality employees is a plus poiint for him. I am always proud of EVM, I wish Mr Sabu and EVM should become a familiar name throughout India. All the best to you and your team.
I am the 300 th liker. Good to see mallus attaining new heights in business .
please excuse.....
Did you know about these companys
1)goodnight
2)Ujala
3)Amul
4)MRF
5)Paragon
6)Lunar
7) LULU International
8) world famous jeweller Joy alukkas around 125 showrooms worldwide
in behind these companies, ownership and owners are mallus
V Guard, Kitex, Byjus, Synthite,Gems group, Manappuram, Leela Hotels. ...etc.
@@leninkuttappan7746 amul malayalide aano
@@midhun8869 Guided and started by malayali once upon a time... 😀😀😀
Byju's app matrem mathilo turn over il 100 company ku thuly
Simplicity is the key to success #SabuJohny😎👍🏼
vw vento 9 years ayi evm il tanne service cheyyane because off staff's
Skoda is going to grow with Evm👌😍
Super cool interview 👌
My boss❤❤❤❤❤❤
Sabu sir pls bring masda brand to kearla🙂 great collection of vehicles very economical
3rd day's Waves in mind for Nexon EV
We bunked classes.....
Now,bunking petrol pumps....
Bunking is
positive
when gone
" Green"
TML deserves
a big 👍 for
giving us a
N E X O N EV
Go Green Indians.
🙏
EVM kalamsseri, cochin, mosham aanu booking cancel cheythapoo eante full amount refund cheytilla, Tanna cash polum 1 month phone cheytu njan pirake nadanna vaangiye
Try to notify Baiju Sir by email also.
@@blessindia1 OK bro
Evm perumbavoor നല്ല behaviour ആണ്
നിസ്സാൻ magnite cancel ചെയ്തപ്പോൾ 2 hours ഉള്ളിൽ പൈസ തിരിച്ചു അക്കൗണ്ട് ഇൽ ഇട്ടു
@@sijumundoly enthey cancel cheythe??
@@llllllll1937 base variant ആയിരുന്നു
Delay 6month ആണ് അതുകൊണ്ടാണ്
EVM...JAMES ചേട്ടനും...SILVER TIPS...GOOD 👍
Innum 1stey💯
😀
ബൈജു സൂപ്പർ ഇന്റർവ്യൂ
india is a potential market for automotive industry, more than 50 percent contribute to indian economy in terms of manufacturing GDP, In future it will be expand and create more employment in automotive sector..........
sabu sir humble and down to earth person god bless...
MR sabu is a humble man interview was good
Electrical vehicle ന്റെ പ്രവർത്തനത്തെക്കുറിച്ചും അതുപോലെതന്നെ ജോലി സാധ്യതയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
EVM-Honda..Perfect combo..
ഞങ്ങളുടെ മൊതലാളി
Very nice interview, Sabu share with bju almos facts only. But incase of Skoda fact is different, like Marakar and Mani kandan motors struggled with them . After sevice is a big question. Best wishes
താങ്കളെ പോലെ തന്നെ ജാഡ ഇല്ലാത്ത വരെ മാത്രമേ ഇന്റര്‍വ്യൂ ചെയ്യൂ ല്ലേ 😄❤️❤️❤️
പുള്ളീടെ വാഹനലോകം അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു
സ്വെന്തം മായിട്ട് ഒരു two വീലർ .. പോലും ഇല്ലാത്ത ഞാൻ .. ഈ വിഡിയോ ... ഫുൾ ഇരിന്നു കൺടു ..... 😢😢
Very informative video about ... World vehicle market👍👍
I love to see your videos, they are very informative ❤️❤️✨🔥
Thank you chetta inspirational video for all dealers and car enthusiasts
ഈ ഒരു SERIES നല്ല ഒരു SERIES ആണ്....🙌👍
ഇനി അടുത്തത് DULQUER SALMAN ന്റെ ഒരു വാഹനങ്ങൾ പരിചയപ്പെടുത്തണം 😄👍
സാബുന്റെ വണ്ടി പോണ്ടി രെജിസ്റ്ററേഷൻ ആണ്
കേരളത്തിൽ വണ്ടി വിറ്റു ഇത്രേം ക്യാഷ് വാരുന്ന ഇവർക്ക് വരേ കേരളത്തിന് tax. കൊടുക്കാൻ മടി ആണ്
സൂപ്പർ
#evm #ലേശംഉളുപ്പ്
Humble and simple man .verudhe alla ayaal ithra vallya car. bike dealer aayi mariyadh .aniyante discover bike odich povumbozhulla ente jaada 🥺🥺🥺🥺🥺
A real business man
Successful man 🤩
One of my dream😍.hats of this man
Baiju Chetto. Your idea to bring the masters behind the curtains are very impressive. Always we heard their names, but never seen much interviews as chit-chat Vlogs.
Proud customer of EVM!
Hi, this group is our family friends 👍👍👍👍😍
പൊളിച്ചു മച്ചാനെ പൊളിച്ചു ഈ വീഡിയോ
Adipwoli interview chetta❤️
കുറെ കാലം ആയി കാത്തിരുന്ന വീഡിയോ..
ഇതിനൊരു range വേണം❤️
Biju chettan 🔥
കമ്മട്ടിപ്പാടം സിനിമയിൽ ബാലൻ ചേട്ടൻ അടി ഉണ്ടാക്കുന്ന കവിത തീയേറ്റർ ഇവരുടെ അല്ലേ??
EVM Kavitha!!
Yes
Perumbavoor um und 4 screen theatre evark
Best video in your channel till date ....
Baijuetta my request please inform to sabu john one of the person standing infront of vw polo issues please try to contact evm chairman and clear that guy issues . I think he saying genuine
വേറെ ലെവൽ വീഡിയോ.....😍😍😍
Evm showroom kottayam nissan magnite purchase cheythu 2 varsham ayappol 15 service
I was eagerly waiting for this interview with sabu johny
Sir jan oru nissan magnite booking chyiethettu 7 month aye ethuvare ketti yella aniku ethagellum help chayamo
Please. give some feedback. Of Citroen.service cost etc