4 mm wire red ( phase ) upayogichal ade 4 mm wire black ( neutral ) thanneyalle upayogikunnad appol earth um same gage thanne yayirikkanam earth annad wiring oru pradana bhagaman Idh ariyan simple aan 1 three core wire medikuga Adil 3 wire varum 3 ndeyum gage same ayrikum
തുടർച്ചയായ് കാണുന്നയാളാണു. ഒരുസംശയം.വക്തമായിട്ട് അറിയാഞ്ഞിട്ടാണു. ഒരു വീട്ടിൽ പണിക്കുപോയി. 15 വർഷം മുൻപ് വീച്ചപ്പോൾ connected load 1550 wattsനു അടുത്തായിരുന്നു . പിന്നീട് ഇവിടെ 2ac.1 treadmill.. Automatic washing mechine_ എന്നിവവന്നു.db യിലേക്ക് 4്mm wire ,ഇട്ടിരിക്കുന്നു.ഈ പൈപ്പിൽ കൂടിതന്നെ 1acക്കുള്ള out ഉംകൊണ്ടുപോയിരിക്കുന്നു .ഈവീട്ടിലേക്ക് mainൽ db യിലേക്കുള്ള wire size മാറ്റേണ്ടതല്ലേ? മറേതുണ്ടെങ്കിൽ. ഇപ്പോശ്ഴുള്ള. 4mm wire മാറ്റാതെ പുറത്തുകൂടി അധികമായ്...1 സെറ്റ് wire കൂടി കൊണ്ടുപോയി കൊടുക്കുന്നത് കൊണ്ട് കുഴ്പ്പമുണ്ടോ
Sir, House വയറിങ്ങിൽ ഓരോ റൂമും ഓരോ sub-circuit ആയി ആണോ അതോ type of load അനുസരിച്ച് തിരിച്ച് ആണോ circuit കൊടുക്കുന്നത്? അത് പോലെ തന്നെ selection of MCBs എങ്ങനെയാണ്?
@@Indian.20244 ഒരിക്കലും ഇല്ല 12000,btu cooling vendi edukunna current aanu 3500 watts 1 ton ac maximum 4 to 5 amp eduku athil kooduthal current vannal compressur off aakum over load vannitt
ഇപ്പോൾ wiring ജോലികൾ ചെയ്യുന്ന പകുതിയിൽ ഏറെ ആളുകൾക്കും നിയമപരമായി license ഇല്ല എന്നത് ഒരു സത്യമാണ്. ഇനി സ്വന്തം വീട് ആയതുകൊണ്ട് എങ്ങനെ ചെയ്യണം എന്ന് അങ്ങയ്ക്കു തീരുമാനിക്കാം..🥰
സാറിന് വിരോധമില്ലെങ്കിൽ ഒരു ഉപകരണത്തിന് എത്ര വണ്ണം ഉള്ള വയർ ഉപയോഗിക്കണം എന്നുള്ള ഒരു കണക്ക് ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു അതുപോലെതന്നെ ആ ഉപകരണം കുറച്ച് അകലെയാണെങ്കിൽ അതിന്റെയും കണക്ക് പറഞ്ഞു തരണേ പ്ലീസ്
ഹലോ ചേട്ടാ ഇതൊരു ഇലക്ട്രീഷൻ അല്ല തീരുമാനിക്കുന്നത് വീട്ടുകാര് അവരുടെ അനുസരിച്ചാണ് ഓരോ കാര്യങ്ങളും തീരുമാനിക്കുന്നത് നമ്മൾ ഇത്ര ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞാലും അയ്യോ അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നവരാണ്. പിന്നെ ഇപ്പോഴത്തെ ഒരു പരിപാടി എന്നുപറഞ്ഞാൽ 5 ലൈറ്റ് വേണം എന്ന് പറയുന്നിടത്ത് പണി തീർന്നു വരുമ്പോഴേക്കും ഇതൊക്കെ ആദ്യം തീരുമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല
വീട്ടുകാർ അവരുടെ ആവശ്യങ്ങൾ പറയും, electrician അതിന്റെ technical side നോക്കണം, ഇലക്ട്രിഷ്യന് അത് കഴിയുന്നില്ലെങ്കിൽ പിന്നെ വീട്ടുകാര് പറയുന്നത് ചെയ്തു കൊടുക്കേണ്ടി വരും.... ( ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിൽ ഒന്നായ ലമ്പോർഗിനി കസ്റ്റമർ ടെ ആവശ്യങ്ങൾ അനുസരിച്ചാണ് കാർ നിർമ്മിക്കുന്നത്. എന്ന് കരുതി അവരുടെ standard കളയുകയോ കസ്റ്റമർ പറയുന്നത് ചെയ്തുകൊടുക്കുകയോ അല്ല ചെയ്യുന്നത് മറിച്ച് customer ടെ ആവശ്യം അനുസരിച്ചു design ചെയ്യുകയാണ്. ഇവിടെ എലെക്ട്രിഷ്യനും അതുതന്നെയാണ് ചെയ്യേണ്ടത്. വീട്ടുകാരുടെ ആവശ്യം മനസിലാക്കി work പ്ലാൻ ചെയ്യുക. അല്ലാതെ വീട്ടുകാർ പറയുന്നതുപോലെ work ചെയ്യുകയല്ല വേണ്ടത്.. ഇതൊരു കുറ്റപ്പെടുത്തൽ ആയി കാണരുത്. Electrician എങ്ങനെ ആവണം എന്ന് പറഞ്ഞതാണ് 🥰🙏
ഒരു ചെറിയൊരു സംശയം ഇത് എന്റെ മാത്രം സംശയമല്ല കുറച്ചാളുകളുടെ സംശയമാണ് നമ്മൾ സിംഗിൾ ഫേസ് ഉള്ള വീട്ടിൽ അധികവും കണ്ടിട്ടുള്ളത് പവർ കൂടിയ ഉപകരണങ്ങൾക്ക് കേജ് കൂടുതലുള്ള വയറാണ് ഇടുന്നത് അപ്പോൾ മീറ്ററിന്റെ അവിടെയുള്ള ഫ്യൂസിൽ എന്തുകൊണ്ട് മൂന്നോ നാലോ കമ്പികൾ വെച്ച് കെട്ടുന്നത് ഇത് കമന്റല്ലാതെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ പിന്നെ വേറെ ഒരു സംശയം കൂടിrccb യിൽ ചില ആളുകൾ കണക്ഷൻ കൊടുക്കുന്നത് താഴെ കൊടുക്കുന്നു ചില ആളുകൾ മുകളിൽ കൊടുക്കുന്നു ഇതിൽ ഏതാണ് ശരിയായ രീതിയിലുള്ള കണക്ഷൻ എന്തുകൊണ്ടാണ് മുകളിൽ കൊടുക്കുന്നത് എന്തുകൊണ്ടാണ് താഴെ കൊടുക്കുന്നത്
ചേട്ടൻ പറഞ്ഞത് പോലെ ഇതൊക്കെ ആരേലും ചെയ്യുന്നു എന്നു എങ്ങിനെ ഒരു സാധാരണ ക്കാരനു മനസ്സിലാകാൻ പറ്റും
Sadaranakkark manasilakan pattugayilla adgond electrical Joly alpikumbol nalla oru professional electrician Joly alpikuga
Adpole attavum quality ulla mccb use cheyyan parayuga
Thank you sir thank you
നല്ല വ്യക്തമായ രീതിയിൽ എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു
Very informative ❤ sir
Very useful video❤
👌🏻👌🏻👌🏻👌🏻👍🏻👍🏻
gud ഇൻഫെർമേഷൻ
Kseb linil 3phasinekkal guage kuranja cable aanu nutral upayogikunne athu enthaa
Balanced load ആണെങ്കിൽ neutral current കുറവായിരിക്കും..
@@bijuarjunalready install cheytha transformeril. Daily or weekly Load koodumbol enthu sambavikkum
Intermediat swich wairing vedio idumo
4mm wire phase nutral use cheythaal earthinu ethra guage wire kodukkum
Phase wire ന്റെ size നേക്കാൾ കൂടുതൽ ആയിരിക്കണം earth ന്റെ size.
Earth pakuthi madhi 2.5
4 mm wire red ( phase ) upayogichal ade 4 mm wire black ( neutral ) thanneyalle upayogikunnad appol earth um same gage thanne yayirikkanam earth annad wiring oru pradana bhagaman
Idh ariyan simple aan 1 three core wire medikuga Adil 3 wire varum 3 ndeyum gage same ayrikum
Thaks സർ, ആംപിയർ എങ്ങനെ കണക്കാക്കാം
Watts/volts
തുടർച്ചയായ് കാണുന്നയാളാണു. ഒരുസംശയം.വക്തമായിട്ട് അറിയാഞ്ഞിട്ടാണു. ഒരു വീട്ടിൽ പണിക്കുപോയി. 15 വർഷം മുൻപ് വീച്ചപ്പോൾ connected load 1550 wattsനു അടുത്തായിരുന്നു .
പിന്നീട് ഇവിടെ 2ac.1 treadmill.. Automatic washing mechine_ എന്നിവവന്നു.db യിലേക്ക് 4്mm wire ,ഇട്ടിരിക്കുന്നു.ഈ പൈപ്പിൽ കൂടിതന്നെ 1acക്കുള്ള out ഉംകൊണ്ടുപോയിരിക്കുന്നു
.ഈവീട്ടിലേക്ക് mainൽ db യിലേക്കുള്ള wire size മാറ്റേണ്ടതല്ലേ? മറേതുണ്ടെങ്കിൽ. ഇപ്പോശ്ഴുള്ള. 4mm wire മാറ്റാതെ പുറത്തുകൂടി അധികമായ്...1 സെറ്റ് wire കൂടി കൊണ്ടുപോയി കൊടുക്കുന്നത് കൊണ്ട് കുഴ്പ്പമുണ്ടോ
കുഴപ്പമില്ല
@@bijuarjunവളരെ നന്ദി
ഗുഡ് മോർണിംഗ്
Sir,
House വയറിങ്ങിൽ ഓരോ റൂമും ഓരോ sub-circuit ആയി ആണോ അതോ type of load അനുസരിച്ച് തിരിച്ച് ആണോ circuit കൊടുക്കുന്നത്?
അത് പോലെ തന്നെ selection of MCBs എങ്ങനെയാണ്?
Good information
🙏🙏
❤❤❤
Thanks all
🥰
1ton ac athu mcb kodukanam
Plz join Electrical improvement class.
C10
@@Indian.20244ഇത്രയും സൈസ് എന്തിനാണ്
@@bijuarjun ഫീസ് എത്ര
@@Indian.20244 ഒരിക്കലും ഇല്ല 12000,btu cooling vendi edukunna current aanu 3500 watts 1 ton ac maximum 4 to 5 amp eduku athil kooduthal current vannal compressur off aakum over load vannitt
സ്വന്തം വീട്ടിൽ സ്വയം wiring ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നു. ന്തേലും നിയമതടസം ഇണ്ടോ??
ഇപ്പോൾ wiring ജോലികൾ ചെയ്യുന്ന പകുതിയിൽ ഏറെ ആളുകൾക്കും നിയമപരമായി license ഇല്ല എന്നത് ഒരു സത്യമാണ്. ഇനി സ്വന്തം വീട് ആയതുകൊണ്ട് എങ്ങനെ ചെയ്യണം എന്ന് അങ്ങയ്ക്കു തീരുമാനിക്കാം..🥰
15hp 3 ഫസ് ഇൻഡക്ഷൻ മോട്ടോറിന് എത്ര sqmm cable ഉപയോഗിക്കണം, ഏത് സ്റ്റാർട്ടർ ആണ് ഉപയോഗിക്കേണ്ടത്
10mm min 6mm
10 kw ലോഡ് ഉള്ള ഒരു വീട്ടിൽ മീറ്റർ ബോർഡിൽ നിന്നും db വരെ എത്ര sq mm ന്റെ wire വലിക്കണം
Plz join Electrical Improvement class..
6mm
സാറിന് വിരോധമില്ലെങ്കിൽ ഒരു ഉപകരണത്തിന് എത്ര വണ്ണം ഉള്ള വയർ ഉപയോഗിക്കണം എന്നുള്ള ഒരു കണക്ക് ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു
അതുപോലെതന്നെ ആ ഉപകരണം കുറച്ച് അകലെയാണെങ്കിൽ അതിന്റെയും കണക്ക് പറഞ്ഞു തരണേ പ്ലീസ്
ഹലോ ചേട്ടാ ഇതൊരു ഇലക്ട്രീഷൻ അല്ല തീരുമാനിക്കുന്നത് വീട്ടുകാര് അവരുടെ അനുസരിച്ചാണ് ഓരോ കാര്യങ്ങളും തീരുമാനിക്കുന്നത് നമ്മൾ ഇത്ര ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞാലും അയ്യോ അത് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നവരാണ്. പിന്നെ ഇപ്പോഴത്തെ ഒരു പരിപാടി എന്നുപറഞ്ഞാൽ 5 ലൈറ്റ് വേണം എന്ന് പറയുന്നിടത്ത് പണി തീർന്നു വരുമ്പോഴേക്കും ഇതൊക്കെ ആദ്യം തീരുമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല
വീട്ടുകാർ അവരുടെ ആവശ്യങ്ങൾ പറയും, electrician അതിന്റെ technical side നോക്കണം, ഇലക്ട്രിഷ്യന് അത് കഴിയുന്നില്ലെങ്കിൽ പിന്നെ വീട്ടുകാര് പറയുന്നത് ചെയ്തു കൊടുക്കേണ്ടി വരും.... ( ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിൽ ഒന്നായ ലമ്പോർഗിനി കസ്റ്റമർ ടെ ആവശ്യങ്ങൾ അനുസരിച്ചാണ് കാർ നിർമ്മിക്കുന്നത്. എന്ന് കരുതി അവരുടെ standard കളയുകയോ കസ്റ്റമർ പറയുന്നത് ചെയ്തുകൊടുക്കുകയോ അല്ല ചെയ്യുന്നത് മറിച്ച് customer ടെ ആവശ്യം അനുസരിച്ചു design ചെയ്യുകയാണ്. ഇവിടെ എലെക്ട്രിഷ്യനും അതുതന്നെയാണ് ചെയ്യേണ്ടത്. വീട്ടുകാരുടെ ആവശ്യം മനസിലാക്കി work പ്ലാൻ ചെയ്യുക. അല്ലാതെ വീട്ടുകാർ പറയുന്നതുപോലെ work ചെയ്യുകയല്ല വേണ്ടത്.. ഇതൊരു കുറ്റപ്പെടുത്തൽ ആയി കാണരുത്. Electrician എങ്ങനെ ആവണം എന്ന് പറഞ്ഞതാണ് 🥰🙏
@@bijuarjun ningal paranjad valare seriyan
Pakse aadyam kseb yude karyam nokam customer nod paranju 6f connection adukan mccb rate ( price ) paranju 1900 Havells vguard l &t 2100
Appol veroru electrician parayunnu 400 450 Rupa mathrame ullu ann windsome cona randum isi with kseb passing ulladan
Ini njan paranjad customer agreed aavumo
International rule pragaram colour code important aan meggaril test cheydu venam passing power plug supperat aayirikanam
Pakse ivide kseb mccb undo adinte paper nokum purame poyi earth kannugond nokum theernu current kitty
ഗൾഫിൽ നിന്നുള്ള വയറ് ഉപയോഗിച്ചാൽ ബില്ല് കൂടുമെന്ന് ചിലർ പറയുന്നു, ശെരിയാണോ sir?
അല്ല
@@bijuarjun thank you ❤
Adh adgondalla gulfile wire hard aan
Nattil kittunna wirepole smooth alla
ഒരു ചെറിയൊരു സംശയം ഇത് എന്റെ മാത്രം സംശയമല്ല കുറച്ചാളുകളുടെ സംശയമാണ് നമ്മൾ സിംഗിൾ ഫേസ് ഉള്ള വീട്ടിൽ അധികവും കണ്ടിട്ടുള്ളത് പവർ കൂടിയ ഉപകരണങ്ങൾക്ക് കേജ് കൂടുതലുള്ള വയറാണ് ഇടുന്നത് അപ്പോൾ മീറ്ററിന്റെ അവിടെയുള്ള ഫ്യൂസിൽ എന്തുകൊണ്ട് മൂന്നോ നാലോ കമ്പികൾ വെച്ച് കെട്ടുന്നത് ഇത് കമന്റല്ലാതെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ പിന്നെ വേറെ ഒരു സംശയം കൂടിrccb യിൽ ചില ആളുകൾ കണക്ഷൻ കൊടുക്കുന്നത് താഴെ കൊടുക്കുന്നു ചില ആളുകൾ മുകളിൽ കൊടുക്കുന്നു ഇതിൽ ഏതാണ് ശരിയായ രീതിയിലുള്ള കണക്ഷൻ എന്തുകൊണ്ടാണ് മുകളിൽ കൊടുക്കുന്നത് എന്തുകൊണ്ടാണ് താഴെ കൊടുക്കുന്നത്
ഞാൻ സാദാരണ ചെയ്യുന്നേ. DB യിൽ നിന്ന് റൂമിലേക്ക്.4.5mm വയർ ആണ് ഉപയോഗിക്കുന്നെ. അതിൽ കൂടുതൽ വേണ്ടല്ലോ സാദാ വീടിനു.
4.5 mm wire ഏതാണ്
@@Indian.20244 maari poyath aayirikum ടൈപ്പ് ചെയ്യുമ്പോൾ
😳
ലോകത്ത് എവിടെയും 4.5. വയറ് ഇല്ല. വിവരക്കേട് കമന്റ് ചെയ്യരുത്.
❤❤❤
❤