നിമിഷങ്ങൾക്കുള്ളിൽ കംപ്ലയിന്റ് കണ്ടുപിടിക്കാൻ എന്റെ എളുപ്പമാർഗം ഇതാണ്../ Electrical Simple trick.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 55

  • @RashisSpace
    @RashisSpace 5 месяцев назад +2

    ചെയ്യുന്ന ജോലിയോടുള്ള dedication, Sincerity, Truthfulness, അത് പഠിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുമായി share ചെയ്യാനുള്ള നല്ല മനസ്സ്, ബിജുവേട്ടാ താങ്കൾക്കൊരു ബിഗ് സല്യൂട്ട് 🥰👍❤️

    • @bijuarjun
      @bijuarjun  5 месяцев назад +1

      🥰🥰🥰

  • @bijukumar12345
    @bijukumar12345 4 месяца назад

    പുതിയ ഒരു അറിവ്,❤❤❤❤❤

  • @prasobhmanikuttan7031
    @prasobhmanikuttan7031 5 месяцев назад

    ചേട്ടാ..fan regulator thirikumpol led bulb low brighting ( switch of ayirunnalum ) എന്താ കാരണം...

  • @InfoShare-cl3xj
    @InfoShare-cl3xj 5 месяцев назад

    👍🔥

  • @venugopalan2193
    @venugopalan2193 Год назад +12

    പരിചയസമ്പന്നരായവർക്ക് ഈ വീഡിയോയിൽ നിന്നും ഒന്നും കിട്ടാൻ ഇല്ല . അറിയാത്തവർക്ക് ഈ വീഡിയോ കണ്ടാൽ ഒന്നും മനസ്സിൽ ആകുകയും ഇല്ല .

    • @bijuarjun
      @bijuarjun  Год назад +8

      എല്ലാ കാര്യങ്ങളും അങ്ങനെത്തന്നെയാണ്. അറിയാവുന്നവർക്ക് ഈസി യാണ്, അറിയാത്തവർക്ക് പാടുമാണ്... 🙏

    • @harshakumar6856
      @harshakumar6856 Год назад +2

      കണ്ടപ്പോൾ നല്ല അസൂയ തോന്നുന്നു അല്ലെ

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 Год назад +2

    ഈ ഞാൻ ഉഷാറാണല്ലോ

  • @ananthuku9070
    @ananthuku9070 Год назад +1

    100 ചതുരശ്ര അടിയുള്ള മുറിയിൽ എത്ര ടൺ a/c വെക്കണം sir

    • @bijuarjun
      @bijuarjun  Год назад

      ഞാൻ AC technicians അല്ല. എങ്കിലും 1 ton മതിയാകും.

  • @ratheeshbnair6710
    @ratheeshbnair6710 Год назад

    Good

  • @peterengland1609
    @peterengland1609 Год назад +1

    Clamp meteril yethan nalla company ?
    AC yum, DC yum test cheyyanam

    • @bijuarjun
      @bijuarjun  Год назад

      നല്ല brand കൾ ധാരാളം ഉണ്ട്. ഓൺലൈനിൽ search ചെയ്താൽ അതിന്റെ specification എല്ലാം അറിയാൻ കഴിയും.. 👍

    • @binoythomas9066
      @binoythomas9066 Год назад

      UNI-T UT203+ Digital Clamp Meter 400A AC/DC True- Rms ഞാൻ ഈ meter Use 3 വർഷമായി നല്ലതാ

    • @binoythomas9066
      @binoythomas9066 Год назад

      Cash udee Fluke meter vagikoo accuracy good a

    • @peterengland1609
      @peterengland1609 Год назад

      @@binoythomas9066 chetta...nokitund. pakshe sadharanakaranaya ennekkond tangula...

    • @peterengland1609
      @peterengland1609 Год назад

      @@binoythomas9066 thank you, uni-t UT 204, enthe budgetil odungu. Ath nokam

  • @jeswin501
    @jeswin501 Год назад

    ഒരു വീട്ടിൽ സ്ഥിരമായി
    23 m.Amp earth leakage, അവിടെ Rccb trip ആവുകയില്ലല്ലോ.
    എങ്കിൽ ഒരു മാസം അവിടെ ഏകദെശം എത്ര unit leakage ( current) സംഭവിക്കുന്നു.. എന്ന് ഒന്ന് പറഞ്ഞു തരാമോ... Pls

    • @vijiljoy5125
      @vijiljoy5125 10 месяцев назад +1

      0.023x230 = 5.29w
      so for 1 hour = 0.00529 units = 0.126 units/day
      Therefore for one moth 3.8 units waste

  • @ananthuku9070
    @ananthuku9070 Год назад +2

    ഒരു ബുൽബിന്റെ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ആ ബൾബ് മാത്രം ഫ്യൂസാകുന്നു sir

    • @bijuarjun
      @bijuarjun  Год назад

      വീട്ടിലെ connection single phase ആണോ..

  • @ananthuku9070
    @ananthuku9070 Год назад

    സ്വിച്ചു ഓൺചെയ്താൽ ബൾബ് ഫുസാകുന്നു എന്താണ് സർ കാരണം പ്രതീക്ഷിക്കുന്നു

  • @manojtv-mh5zg
    @manojtv-mh5zg Год назад +1

    🙏

  • @abdulrasheed596
    @abdulrasheed596 Год назад +1

    ❤❤❤

  • @renjithidukki5926
    @renjithidukki5926 Год назад +2

    ക്ലാമ്പ് മീറ്റർ മെഗർ ആർ സി സി ബി ടെസ്റ്റിംഗ് മീറ്റർ ഉപയോഗിക്കുക കുറച്ചുകൂടി ഈസിയായി കംപ്ലൈൻറ് കണ്ടുപിടിക്കാം ഞാൻ അതാണ് ഉപയോഗിക്കുന്നത്

  • @ananthuku9070
    @ananthuku9070 Год назад +1

    ഹായ് സർ

  • @georgecj1791
    @georgecj1791 11 месяцев назад +1

    Hai

  • @konandarmedia9646
    @konandarmedia9646 Год назад

    വീട്ടിലെ Top Light Blink ചെയ്തോണ്ടിരിക്കുന്നു നേരെ കത്തികിടക്കുന്നില്ല 11 led bulb കൾ ചേർന്ന ഒരു Light ആണ് അത്
    എന്തായിരിക്കും problem
    ശെരിയാക്കിയെടുക്കാൻ പറ്റുമോ

    • @AbhijithPk-s1y
      @AbhijithPk-s1y 6 месяцев назад +1

      Vellm iragi knu...line check cheyuka..... neutral currct kitinila ekil.ignea indVu...illea borad complent..led poyi knu...sherikykm.100%

  • @ananthuku9070
    @ananthuku9070 Год назад +1

    2000 വാട്ട്സ് ലോഡിന് ഏതു mcb , elcb റസിസിബി വേണം ഓരോ സെക്ഷൻ ഏകദേശം 200 വാട്ട് വരും എക്സ്ട്രാ കിച്ചണിൽ 100ലറ്റർ ഫ്രിഡ്ജ് ഉണ്ട്, സെക്ഷൻ ഫ്യൂസ്‌കൾ മാറാൻവേണ്ടിയാണ് എനിക്ക് കണക്ക് അറിയില്ല വയറിംഗ് ചെയ്യും

    • @bijuarjun
      @bijuarjun  Год назад

      Plz join Electrical Improvement class

  • @realdevbro447
    @realdevbro447 Год назад +3

    ഒരു കാര്യം ശ്രദ്ധിക്കുക ഈ സാധനം വയ്ക്കുന്നത് മീറ്റർ കഴിഞ്ഞിട്ടുള്ള ഭാഗത്താണ് അതുകൊണ്ട് ആർസിസിബിക് മുൻപ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇത് ട്രിപ്പ് ആകില്ല
    ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുക.

    • @bijuarjun
      @bijuarjun  Год назад +1

      Cut outer fuse കഴിഞ്ഞു rccb fit ചെയ്യുക.. 🙏

  • @jimmykadaviparambil9622
    @jimmykadaviparambil9622 Год назад +1

    വീഡിയോ കാണുന്നവരെ ടെൻഷൻ അടിപ്പിക്കാനാണോ കുട്ടിയെ അവിടെ കൊണ്ട് വന്ന് നിർത്തിയിരിക്കുന്നത്

    • @bijuarjun
      @bijuarjun  Год назад

      Sorry 🙏. Video ചെയ്തുകഴിഞ്ഞു preview നോക്കിയപ്പോൾ എനിക്കും ഇത് തോന്നിയിരുന്നു.. ഇനി ശ്രദ്ധിക്കാം..

  • @anil.mpillai6935
    @anil.mpillai6935 Год назад

    സമയം കളയുക എന്ന ടിപ്സ് ആണോ

  • @viralvedeos4340
    @viralvedeos4340 Год назад

    എങ്ങനെ എന്ന് പറയുന്നില്ലല്ലോ

  • @manojank.k8385
    @manojank.k8385 Год назад

    വീഡിയോ മനപൂർവ്വം വലിച്ച് നീട്ടാൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ വിഷമം തോനുന്നു...

  • @realdevbro447
    @realdevbro447 Год назад +1

    ഒരുപാട് വിവരങ്ങൾ തന്ന ഒരു നല്ല വീഡിയോ ആണ് പക്ഷേ വളരെ നീണ്ടു പോയി.

  • @sajeerakkal563
    @sajeerakkal563 Год назад +5

    Rccb elcb ഒന്നല്ല, രണ്ടും രണ്ടാണ്, എലെക്ട്രിഷ്യന്മാർ ഇപ്പോഴും rccb ക്ക് elcb എന്ന് പറഞ് മറ്റുള്ളവരെയും തെറ്റിധരിപ്പിക്കുന്നു

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Год назад

      വ്യത്യാസം പറയു.

    • @sajeerakkal563
      @sajeerakkal563 Год назад

      @@ibrahimk.v.maniyil6620 elcb യിൽ earth connect ചെയ്യും, rccbyil earth കൊടുക്കില്ല, രണ്ടിന്റെയും പ്രവർത്തന രീതിയും വ്യത്യസ്തമാണ്,

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Год назад

      @@sajeerakkal563 elcb യിൽ എവിടെയാണ് erth ചെയ്യാനുള്ള പോൾ ഉള്ളത്? Brow 🙏

    • @sajeerakkal563
      @sajeerakkal563 Год назад

      @@ibrahimk.v.maniyil6620 ഉണ്ട് ബ്രോ, earth പോൾ ഉള്ളതാണ് elcb, earth പോൾ ഇല്ലാത്തത് rccb, elcb നവീകരിച് പുതിയ ടെക്നോളജിയിൽ ഉണ്ടാക്കിയതാണ് rccb, rccb കറന്റ്‌ സെൻസ് ചെയ്താണ് പ്രവർത്തനം, elcb അങ്ങനെ അല്ല

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Год назад

      @@sajeerakkal563 ആർസിസിയിൽ എവിടെയാണ് ഏർത്ത് കൊടുക്കേണ്ടത് 🤔🤔

  • @thomaschacko964
    @thomaschacko964 Год назад +2

    ഇത്രയും പറഞ്ഞതിൽ നിന്ന് ഒന്നും മനസ്സിലായില്ല പൊതുവായ കുറച്ചു കാര്യങ്ങൾ മാത്രം

  • @princedonbosco8968
    @princedonbosco8968 Год назад +1

    കംപ്ലയിന്റ് കണ്ട് പിടിച്ചാൽ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞ് അറിയാക്കാൻ പറ്റില്ല.
    വയർ മാൻ എക്സാം ന് വേണ്ടി ബിജു ചേട്ടന്റെ ക്ലാസ്സിൽ ഞാൻ ജോയിൻ ചെയ്തിട്ടുണ്ട് ഏതൊരാൾക്കും മനസിൽ ആകുന്ന വിധത്തിലാണ് ക്ലാസ്സ്‌ ഇലക്ട്രിക്കൽ ഫീൽഡ് ഇഷ്ടം പെടുന്നവർ തീർച്ചയായും ബിജു ചേട്ടന്റെ ക്ലാസ്സിൽ ജോയിൻ ചെയ്താൽ ഒരുപാട് കാര്യങ്ങൾ മനസിൽ ആക്കാം തുച്ഛമായ ഫീസ് കൊണ്ട് ഒരുപാട് അറിവ് നേടാം എന്നത് ഉറപ്പാണ്..

  • @sidhiqueali389
    @sidhiqueali389 Год назад

    Onnupoda

  • @binoythomas9066
    @binoythomas9066 Год назад

    Whatsapp number send cheyavoo

  • @georgecj1791
    @georgecj1791 11 месяцев назад +1