Это видео недоступно.
Сожалеем об этом.

പാതിരാത്രിയിൽ മാത്രം കറന്റ് പോക്ക് / ഇനി അത് നടക്കില്ല.

Поделиться
HTML-код
  • Опубликовано: 1 фев 2024
  • #bijuarjun #bselectricalsolution #electrical
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Комментарии • 144

  • @bijuarjun
    @bijuarjun  5 месяцев назад +81

    🏮ഈ വീഡിയോ മുഴുവനായി കാണാതെ പലരും ഇടുന്ന comment ആണ് ഞാൻ രാത്രിയിൽ ആ വീട്ടിലേക്ക് ചെല്ലുമ്പോൾ light തനിയെ കത്തുന്നു, ഗേറ്റിനു പിന്നിൽ ഒരാൾ ഒളിച്ചു നിൽക്കുന്നു എന്നൊക്കെ. ഇത് അനാവശ്യ comment ആണ്. ഞാൻ ആ വീട്ടിലേക്ക് കയറി ചെല്ലുന്നതിനു മുൻപ് അവരെ ഫോണിൽ വിളിച്ചിരുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട് ( Video Play time 04:08 and 04:26 ). ഇത് കാണാതെ കണ്ണുമടച്ചു ഈ video തട്ടിപ്പാണ് എന്ന് പറയാൻ നിൽക്കരുത്.. ഒരുപാട് പേര് അങ്ങനെ comment ചെയ്തിട്ടുണ്ട്... അതുകൊണ്ടാണ് ഈ വാക്കുകൾ ഞാൻ ഇവിടെ pin ചെയ്യുന്നത്..🥰🙏

    • @harishari1009
      @harishari1009 5 месяцев назад +3

      നിങ്ങൾ വാവ സുരേഷ് ആവുന്നുണ്ടോന്ന് ഒരു സംശയം

    • @Newhopes123
      @Newhopes123 5 месяцев назад +1

      12.30 kku എങ്ങനെ നേരം വെളുക്കും ബാബുവെട്ടാ??😂😂😂

    • @shahanashana7083
      @shahanashana7083 5 месяцев назад

      Ente veettil idak kitchen slab sink il earth undaavaumayirunnu.kure electrition mar vann Kure pani eduthu.kitchenil switch board problem aanenn paranj athokke mattim thirichum okke vech oru maathiri aakki vechu.avar varumbo aa problem illa.angane njangal thanne kandu pidichu prasnam.thara thudaykkumbozan earth undaavunne .appo Ella fanum idumallo unangaan. Sitout ulla faninte problem aayirunnu.kitchenil shoke varaan kaaranam

    • @archanavinod8943
      @archanavinod8943 5 месяцев назад

      അടിപൊളി ചെറിയ പ്രശനം ആയാലും അത് കണ്ടു പിടിക്കാൻ സമയം എടുത്താലും അത്‍പ്പരിഹരിച്ചല്ലോ നല്ല ഒരു INVESTIGATION MOVIE പോലെ എല്ലം സോൾവ് ചെയ്തു 👍👍👍👍👍

    • @jovelcpaul5813
      @jovelcpaul5813 5 месяцев назад

      ഇതു പോലെ complaint ഉണ്ടായത് clear ചെയ്ത അനുഭവം ഉണ്ട്...

  • @user-gu1th5xu7w
    @user-gu1th5xu7w 6 месяцев назад +467

    കാണുന്നവർക്ക് ഇത് കണ്ടുകഴിഞ്ഞപ്പോൾ ഓ ഇതായിരുന്നോ എന്നുള്ള ഒരു മനോഭാവം ഉണ്ടായിരിക്കാം,പക്ഷെ fault കണ്ടുപിടിക്കുക എന്നത് വലിയൊരു challenge തന്നെയാ... ഇതൊക്കെ താങ്കൾ പങ്കുവക്കുമ്പോൾ ഞങ്ങൾക്കും ഒരു അനുഭവം ആകുന്നു. Thank you Bro,🎉🎉🎉

    • @shoreofdream
      @shoreofdream 5 месяцев назад

      രാത്രി വോൾട്ടേജ് കൂടാം സ്വഭിവീകം ആയി സ്പീഡ് കൂടി ഈ പറഞ്ഞത് ഒക്കെ സംഭവിക്കാം. Temperature variations കൊണ്ട് ലീഫ് സൈസ് ഒന്നും അത്രയും മാറില്ല.

    • @AjithKrishnanjaly
      @AjithKrishnanjaly 5 месяцев назад +2

      💯💯💯 സത്യം

    • @dbarknair
      @dbarknair 5 месяцев назад +2

      Rightly said

    • @Mishkkin
      @Mishkkin 5 месяцев назад +1

      True

    • @saleemka04
      @saleemka04 5 месяцев назад +1

      Yes bro

  • @bkm181
    @bkm181 5 месяцев назад +158

    ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഒരു ഡീറ്റെക്റ്റീവ് ഇൻവെസ്റ്റിഗാഷൻ ക്രൈം ത്രില്ലെർ കാണുന്ന ഒരു ഫീലിംഗ് ആണ് 😲😲👍🏻👍🏻 സൂപ്പർ

    • @naziyanameer15
      @naziyanameer15 5 месяцев назад +1

      Enik ee video kandappol snake master video kandapole thonni

  • @Anu-ew1fn
    @Anu-ew1fn 6 месяцев назад +126

    താങ്കളുടെ ക്ഷമയും ആത്മാർത്ഥതയും സമ്മതിച്ചു🎉🎉🎉

  • @sureshkm2403
    @sureshkm2403 6 месяцев назад +73

    ആ എഫർട്ടിന് 100% മാർക്ക്‌ സൂപ്പർ ❤❤❤

  • @bineshm7626
    @bineshm7626 6 месяцев назад +33

    മാടമ്പിളിയിലെ യതാർഥ മനോരോഗി സീലിംഗ് ഫാൻ ആയിരുന്നുലെ😂

  • @satyam3330
    @satyam3330 6 месяцев назад +15

    എൻ്റെ വീട്ടിൽ ഒരു മുറിയിലെ ഫാൻ ഓണായി കിടക്കുമ്പൊൾ മാത്രം രാത്രിയിൽ ഡിബി സ്വിച്ച് ഓഫാകുമായിരുന്നു.
    ഇലക്ട്രീഷ്യൻമാർ പഠിച പണി പതിനെട്ടും നൊക്കിയിട്ടും രക്ഷയില്ല. അവസാനം പ്രകൃതി തന്നെ മാർഗം കാണിച്ചുതന്നു. കുറെയധികം കാശ് ചിലവായി.
    മഴയ്ക്ക് മുൻപ് ഫ്യൂസും മെയിൻ സ്വിച്ചും മറ്റും ഓഫ് ചെയ്യാറുള്ളതാണ് പക്ഷേ എന്തുകാര്യം.
    ഒറ്റ വെള്ളിടി . മീറ്റർ ഒരു തുണ്ട് കരിക്കഷണം ആയിപ്പൊയി. മുറികളിൽ തീ പ്രളയം. കൂടെ ഫാനുകളും കത്തി. അതൊക്കെ മാറി പുതിയ ഫാനുകൾ ഇട്ടു. ഇപ്പൊൾ ട്രിപ്പ് ആകുന്നില്ല.

  • @ELECTRICIANBRO-uq1vw
    @ELECTRICIANBRO-uq1vw 6 месяцев назад +63

    എന്തൊരു dedication ആണ് 😍❤️

  • @bijujohnperuva
    @bijujohnperuva 6 месяцев назад +79

    ഈ same കംപ്ലയിന്റ് എന്റെ വീട്ടിലും വന്നിരിന്നു പല ഇലക്ട്രിഷൻ മാരും നോക്കി ഒടുവിൽ വിദേശത്ത് ഉള്ള ഞാൻ നാട്ടിൽ വന്നപ്പോൾ ഞാൻ തന്നെ കണ്ടുപിടിച്ചു... പഴയ ഒരു ഇലക്ട്രിഷൻ ആണ്......

  • @user-lv4yj4xx3i
    @user-lv4yj4xx3i 6 месяцев назад +32

    നിങ്ങളുടെ ആത്മാർത്ഥതയ്ക്ക് മുന്നിൽ നമിക്കുന്നു

  • @jacobphilip1942
    @jacobphilip1942 5 месяцев назад +16

    Chilathu valare vichitramayi thonnam ...athu valare shemayode ethupole follow up cheyth kandu pidikkunna great effort ...congrats...

  • @sudhamansudhaman8639
    @sudhamansudhaman8639 5 месяцев назад +19

    ഇതൊരിക്കൽ എന്നെയും വട്ടം ചുറ്റിച്ചിട്ടുണ്ട്👍👍

  • @mubikollam
    @mubikollam 4 месяца назад +1

    അടിപൊളി ചേട്ടാ നല്ല work 🎉❤

  • @muhammednoushad
    @muhammednoushad 6 месяцев назад +16

    I appreciate your dedication

  • @dillusworldremya7575
    @dillusworldremya7575 6 месяцев назад +5

    Super video👍🏻

  • @manumahesh3198
    @manumahesh3198 6 месяцев назад +5

    സൂപ്പർ 👍

  • @pradeepcm
    @pradeepcm 5 месяцев назад +1

    Dedication 🤝🤝👏👏 super bro👏👏

  • @santhoshsoman8109
    @santhoshsoman8109 6 месяцев назад +2

    Great bro.., 👍👍👍

  • @vmaudios9342
    @vmaudios9342 6 месяцев назад +26

    Chettante😄വർക്ക്‌ മൊത്തം ഒരു നിഗൂഢത നിറഞ്ഞതാണ് 🤭😁😄 ഒരു പ്രേതത്തെ പിടിക്കാൻ പോവുന്ന പോലെ

    • @bijuarjun
      @bijuarjun  6 месяцев назад +2

      😂

    • @bijuarjun
      @bijuarjun  6 месяцев назад +9

      സാധാരണ രീതിയിൽ ഇലക്ട്രിഷ്യൻമാർ ഇതിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള കേസുകൾ വരുമ്പോൾ കൂടുതൽ risk എടുക്കേണ്ടി വരുന്നു. അപ്പോൾ അതിൽ സയൻസും , പ്രേതവും, അന്ധവിശ്വാസവും എല്ലാം ഉള്ളതുപോലെ തോന്നും.... എന്നിരുന്നാലും സത്യം ഒന്ന് മാത്രമായിരിക്കും. അത് സയൻസ് ആണ്... 🥰👍

    • @loma1234561
      @loma1234561 5 месяцев назад

      100%true
      @@bijuarjun

  • @FirstnameLastname-vp4ge
    @FirstnameLastname-vp4ge 5 месяцев назад +18

    He using knowledge of physics wow ❤️‍🔥❤️‍🔥🔥

  • @bestinantony007
    @bestinantony007 5 месяцев назад +2

    Great information

  • @leenusjoseph7868
    @leenusjoseph7868 6 месяцев назад +2

    Nice work 👍👍

  • @travelbuddieshere
    @travelbuddieshere 5 месяцев назад +1

    Ore switche kathirunal engke varum athu bed switches ankill nyt use chyumpol ethupole varum... legarand switches ankill kathirunalum working ahh but same complaint njn set chyuthirunu

  • @offroadjourney8636
    @offroadjourney8636 5 месяцев назад +1

    Super🔥

  • @renjith7284
    @renjith7284 6 месяцев назад +2

    Nice bro

  • @anandukrishnar4388
    @anandukrishnar4388 5 месяцев назад +1

    bro paranjath sheriyaan temperature kuravnjal metal compress aaakm pakshe angne compress aaakanamenkil nalla temperature drop indakanm ,oru 5°C to 8°C ennale oru proper nammk ariyapattuna compression metalil nadakki allenkil ellam valare valare cheruthayirkmm, athreyum temperature drop avide indenn enikk thonunnnila,, just my opinion.

  • @AMJATHKHANKT
    @AMJATHKHANKT 5 месяцев назад +1

    Great❤❤❤❤

  • @user-gz4di5we3k
    @user-gz4di5we3k 6 месяцев назад +5

    Good job bro ❤❤

  • @jinuraj9822
    @jinuraj9822 5 месяцев назад +2

    Brilliant investigation.🎉🎉

  • @arunpramilm8124
    @arunpramilm8124 5 месяцев назад +1

    night voltage variation kondum akan chance ille !?

  • @shahinskitchenanchal2864
    @shahinskitchenanchal2864 6 месяцев назад +2

  • @jins8243
    @jins8243 5 месяцев назад +1

    Pro ♥️

  • @safamarvan5454
    @safamarvan5454 5 месяцев назад +1

    👍👍

  • @wonderland2528
    @wonderland2528 5 месяцев назад +1

    എൻ്റെ വീട്ടിൽ ചില ദിവസങ്ങളിൽ ഡ്രിപ് ആകാറുണ്ട്.ഫൻ check ചെയ്തു നോക്കണം

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 6 месяцев назад +2

    Ente veettilum sambavichirunnu😊

  • @abdulrasheed596
    @abdulrasheed596 6 месяцев назад +3

    ❤❤❤

  • @_the_troublemaker___7404
    @_the_troublemaker___7404 5 месяцев назад +2

    ❤❤

  • @ajayeajaye246
    @ajayeajaye246 5 месяцев назад +7

    Suhruthe ningal parayunnathupoleyalla karyangal.ningal paranjapole room temporeture anusarichu fan leaf mattam varunnilla mattam varunna heat avide varunnilla.night akumbol line loltage marikondirikumbol fan rpm marikondirikunnu athukondu fan shake undakumnu ithanu sariyaya karanam

  • @muhammadsafvankv9394
    @muhammadsafvankv9394 5 месяцев назад +2

    Actually enth samabavikkunnu enna paranje manassilaayill

  • @anilkumarsivadasan8840
    @anilkumarsivadasan8840 6 месяцев назад +4

    താങ്കൾ പറഞ്ഞ reason ആണെങ്കിൽ ഫാൻ പകലോ രാത്രിയോ ഇടുമ്പോൾ Trip ആകണം.phase or nuetral body touch ആവുന്നുണ്ടെങ്കിൽ proper working ആയ RCCB trip ആയിരിക്കും.

    • @jibugeorgekutty4545
      @jibugeorgekutty4545 5 месяцев назад

      How? Tho body never touched the ground the hook insulated with rubber bush.

    • @Game_Zoneworld
      @Game_Zoneworld 5 месяцев назад

      Earthing wire is there

  • @user-mo1zb3ql9h
    @user-mo1zb3ql9h Месяц назад

    👍

  • @muneermeppadi4810
    @muneermeppadi4810 5 месяцев назад +1

    ❤❤😊

  • @Eirth363
    @Eirth363 Месяц назад

    👍👍👍

  • @akhilchalil1585
    @akhilchalil1585 6 месяцев назад +3

    People would have said it's ghost.

  • @milanofficial8525
    @milanofficial8525 5 месяцев назад +1

    ബ്രദർ അങ്ങനെ വരുമ്പോൾ ഒരു റൂമിലെ ഇലക്ട്രിസിറ്റി മാത്രമല്ലേ ഡ്രിപ്പ് ആകുകയുള്ളൂ പക്ഷേ ഒരു വീട് മുഴുവൻ ട്രിപ്പ് ആകുമോ

  • @IAM-Google
    @IAM-Google 5 месяцев назад +2

    Itt neeliyan, aval irangiyitunde...

  • @jishapramod9874
    @jishapramod9874 5 месяцев назад +5

    ഞങ്ങളുടെ വീട്ടിൽ 12നും 3നും ഇടയ്ക്ക് callling bell അടിക്കുമായിരുന്നു.. പിന്നത്തെ കാര്യം പറയണ്ടല്ലോ

    • @bijuarjun
      @bijuarjun  5 месяцев назад +1

      ഇപ്പോഴും ഉണ്ടോ അങ്ങനെ. എവിടെ ആണ് സ്‌ഥലം. അത് എങ്ങനെ പരിഹരിച്ചു.🥰

    • @Itsmeanoop369
      @Itsmeanoop369 2 месяца назад

      ​@@bijuarjun hus പൊക്കി അത് കഴിഞ്ഞപ്പോ മാറി 😂😂

  • @vimeeshviswam254
    @vimeeshviswam254 5 месяцев назад +1

    Appo megger test cheythappo kittiyille...oru dout und ee megger cheyyunnath enganaa home wiring il components damage aaville..like led light ..ente samsayam aanu clear aakkane

  • @Adavitrolls
    @Adavitrolls 6 месяцев назад +2

    Super video 🔥🔥

  • @editingmedia174
    @editingmedia174 5 месяцев назад +1

    Physics 🤯

  • @sruthycr8011
    @sruthycr8011 5 месяцев назад +1

    സെയിം ഇവിടേം സംഭവിച്ചു.

  • @theunknownentrepreneur3415
    @theunknownentrepreneur3415 5 месяцев назад +3

    Seriously your awesome mahn 🙌🏻

  • @selinfrancispf7248
    @selinfrancispf7248 6 месяцев назад +5

    രാത്രി ട്രിപ്പ് ആകുന്നെങ്കിൽ മിക്കവാറും db ബോര്ഡിനകത്തു പല്ലി കേറുന്നത് കൊണ്ടായിരിക്കും. എനിക്ക് സ്ഥിരം പരിപാടി ആയിരുന്നു. അവസാനം പല്ലി കേറാൻ സാധ്യതയുള്ള db യുടെ ഭാഗങ്ങൾ ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ചു പരിഹരിച്ചു.

  • @poochakuttysir
    @poochakuttysir 5 месяцев назад +1

    Ippo minnundoo🤔🤔

  • @AbdulAzeez-kf1rs
    @AbdulAzeez-kf1rs 3 месяца назад +1

    Sir Nigel oru electric car 🚗 adukkenenem

  • @Trendi_Inspiration
    @Trendi_Inspiration 5 месяцев назад +1

    ചേട്ടാ അഞ്ചൽ to കണ്ണനല്ലൂർ around 35 km മാത്രമേ ഉള്ളൂ

    • @bijuarjun
      @bijuarjun  5 месяцев назад

      from കുളത്തുപ്പുഴ

  • @dev_m_tech_
    @dev_m_tech_ 5 месяцев назад +1

    Night volt variation undavum....😊😅😅😅

  • @syamsasidharan1682
    @syamsasidharan1682 5 месяцев назад +1

    Bro,oru best electrical switch manufacturing company recommend ചെയ്യാമോ ???

  • @abhijith_al
    @abhijith_al 5 месяцев назад +1

    വിട്ടിലെ ചില ഇരുമ്പ് സദനങ്ങളിൽ കുളിച്ചിട്ട് വന്ന നനവോടെ തൊടുമ്പോ ചെറിയ എർത്ത് ഫീല് ചെയ്യുന്ന എന്തായിരിക്കും പ്രശ്നം…?

    • @bijuarjun
      @bijuarjun  5 месяцев назад

      വീട്ടിൽ rccb ഉപയോഗിക്കുന്നുണ്ടോ

    • @abhijith_al
      @abhijith_al 5 месяцев назад

      @@bijuarjun unde

  • @MSAN462
    @MSAN462 5 месяцев назад

    homeowner nu vivaram undayond nannayi, else ipo oru ghost story aaki maateyene👻

  • @abdraheem2171
    @abdraheem2171 5 месяцев назад +1

    എങ്ങനെയാണ് ചേട്ടാ ന്യൂട്രൽ വോൾട്ടേജ് ചെക്ക് ചെയ്യുക

  • @UNIBEVjsm
    @UNIBEVjsm 2 месяца назад

    കാര്യം നിസ്സാരം പക്ഷെ പ്രശ്നം ഗൗരവം 🙄 good effort bro👍👍

  • @sajithn202
    @sajithn202 5 месяцев назад +2

    Pinna tripping indayo?

    • @bijuarjun
      @bijuarjun  5 месяцев назад

      ഇല്ല 🥰

  • @HariKrishnan47
    @HariKrishnan47 5 месяцев назад +1

    Sherlock😊

  • @harismohammed6488
    @harismohammed6488 3 месяца назад

    35kollamae

  • @abdulhameedbaquar1228
    @abdulhameedbaquar1228 6 месяцев назад +5

    അതിന്റ ഉള്ളിൽ കൂടെ പല്ലി പോകുന്നുണ്ടാകും

    • @bijuarjun
      @bijuarjun  6 месяцев назад

      ഏതിന്റെ

  • @edtgamer1966
    @edtgamer1966 5 месяцев назад +1

    ചേട്ടോ രാത്രി ഉണ്ടാവുന്ന വോൾടേജ് ആൻഡ് കറന്റ്റിൽ വരുന്ന വരുയേഷൻ ഒരുപക്ഷെ രാവിലത്തേക്കാൾ എനർജി ഉള്ളതവാം അതുകൊണ്ട് പകൽ സാധാരണ കിട്ടുന്ന സ്പീഡ് നേക്കാൾ സ്പീഡ് മിഡ്‌നെറ് കിട്ടാറുണ്ട്.... അപ്പൊ കൂടുതൽ വൈബ്രേഷൻ രാത്രി വരും. ആ കാരണം കൊണ്ട് wire ടച്ച് ആയിക്കൂടെ!? സംശയം മാത്രം!😐

  • @vishnukuzhikattu3056
    @vishnukuzhikattu3056 5 месяцев назад +2

    രാത്രി 12:30 നേരം വെളുത്തത് കാണുമ്പോൾ ഒരു സന്തോഷം

  • @sajidanasar7107
    @sajidanasar7107 6 месяцев назад +2

    എന്റെ ഒരു ബലമായ സംശയം അതിലൊന്ന് എവിടെയോ ഒരു ലിങ്ക് ഉണ്ട് ആ ലിങ്ക് ഫീലിംഗ് ഫാനില് അല്ലാതെ കൊടുത്തിട്ടുണ്ട് അതിലുള്ളതായിരിക്കണം

  • @auto__doctor
    @auto__doctor 5 месяцев назад +3

    ചേട്ടാ ഒരു അഭിപ്രായം എനിക്കുണ്ട്.12 മണികഴിഞ്ഞാൽ സാധാരണ എല്ലാവരും കറന്റ് ഉപയോഗം കുറക്കുന്നത് കൊണ്ട് voltage കൂടുതൽ വരാറില്ലേ ❓
    അങ്ങനെ നോക്കുമ്പോൾ സ്വാഭവികമായും ഫാനിന്റെ സ്പീഡ് ആദ്യത്തേകാൾ കൂടും അതോടൊപ്പം ചേട്ടൻ പറഞ്ഞ alingment തെറ്റിയ ഫാൻ ആണെങ്കിൽ ഓവർ ആയിട്ട് ആടി.. ഈ സെയിം പ്രശ്നം വരാൻ ചാൻസ് ഇല്ലെ ❓

  • @aslamkannodan3970
    @aslamkannodan3970 5 месяцев назад +3

    ഇന്ന് സെയിം പ്രശ്നം (കപ്പാസിറ്റർ വയർ ഉരസി ട്രിപ്പിംങ് ) പരിഹരിച്ച് വന്ന് ഈ വിഡിയോ കാണുന്ന ഞാൻ😊

  • @ripperpro7634
    @ripperpro7634 5 месяцев назад +1

    😂❤🔥

  • @satyam3330
    @satyam3330 6 месяцев назад +3

    ഇടിമിന്നലിൽ നിന്നും രക്ഷ നേടാൻ എന്തു മാർഗം ആണ് ഉള്ളത്. എപ്പൊഴും ഇടിവെട്ടുന്ന സ്ഥലം ആണ്. രണ്ടുമാസം മുൻപും മീറ്റർ കരിക്കട്ടയായി തെറിച്ച് പൊയി നാല് ഫാനും പൊയിക്കിട്ടി.

    • @bijuarjun
      @bijuarjun  6 месяцев назад +1

      SPD & Lightning arrester ചെയ്താൽ മതി. നല്ല ചെലവ് വരും... Aprox: 35000 മുതൽ മുകളിലേക്ക്.

    • @satyam3330
      @satyam3330 6 месяцев назад

      @@bijuarjun ഏകദേശം എത്ര ചുറ്റളവിൽ പ്രൊട്ടക്ഷൻ കിട്ടും?

  • @user-ed5dp5kp1x
    @user-ed5dp5kp1x 5 месяцев назад +1

    Do than ingane paranja karyam thannem pinnem paranj verupikathedo. Thanik oru vivarom illa. Than etho iti padicha aro anu

  • @vidyaadharant.e820
    @vidyaadharant.e820 6 месяцев назад +6

    സിലിണ് ഫാൻ മാത്രം അടിച്ചു പോകാൻ കാരണം എന്താണ്

    • @bijuarjun
      @bijuarjun  6 месяцев назад

      ആ വീട്ടിലെ വയറിങ് എങ്ങനെ എന്ന് അറിഞ്ഞാൽ മാത്രമേ ഇതിനു കാരണം പറയാൻ കഴിയൂ..

  • @sajidanasar7107
    @sajidanasar7107 6 месяцев назад

    സാറേ അതു വേറെ ഏതെങ്കിലും വീട് പോയിട്ടുണ്ട്

  • @Use_r_3494
    @Use_r_3494 5 месяцев назад +2

    4:41 aaro gate nte idayiliode povunnath kaanunnund😂😂

    • @bijuarjun
      @bijuarjun  5 месяцев назад

      full video കണ്ടാൽ അത് ആരാണെന്ന് മനസിലാകും 🥰

  • @athulraj8094
    @athulraj8094 5 месяцев назад

    shobatti lombha hey bhai

  • @anaschenath
    @anaschenath 5 месяцев назад +2

    പ്രേത ഫിലിം കാണുന്ന പോലെ 😂

  • @saikrishnan88
    @saikrishnan88 5 месяцев назад +4

    Annan physics king ആണെന്ന് തോനുന്നു 😮

  • @harismohammed6488
    @harismohammed6488 3 месяца назад

    Kandagasanitudangi

  • @user-qt9dn6ql8k
    @user-qt9dn6ql8k 6 месяцев назад +3

    Ennalum capacitor marilla

    • @bijuarjun
      @bijuarjun  6 месяцев назад +1

      Capacitor നല്ലതാണ്.. Insulate ചെയ്തു ഉപയോഗിച്ച്.

    • @user-qt9dn6ql8k
      @user-qt9dn6ql8k 6 месяцев назад

      @@bijuarjun insulation tape upayogikkaruth ennanu ente oru ithu sorry

  • @user-mo432Sameer
    @user-mo432Sameer 6 месяцев назад +3

    👍👍👍👌👌😍😍💐

  • @41526308
    @41526308 5 месяцев назад +9

    ഞാൻ ഒരു electrician ആണ് എനിക്ക് തോന്നുന്നത് ഞാൻ പറയാം ' പകൽ voltage കുറവാണ് അതുകൊണ്ട് starting torque കുറവാണ് 12 മണിക്ക് ശേഷം voltage Stable ആകും അപ്പോൾ starting ഉള്ള fanൻ്റെ റിവേഴ്സ് കറക്കം കൂടുതൽ ആയിരിക്കും അതും ഒരു കാരണം അല്ലെ

    • @GunMalaylam
      @GunMalaylam 5 месяцев назад +1

      യെസ് അതാണ്‌ ശെരിക്കുള്ള കാരണം പിന്നെ പകലിന്റെ അപേക്ഷിച്ചു രാത്രി കൂടുതൽ സമയവും ഫാൻ പ്രവർത്തിക്കുന്നവാം

  • @user-wy5pu9cf2g
    @user-wy5pu9cf2g 5 месяцев назад +1

    രാത്രിയാകുമ്പോൾ room temprature കുറച്ചു ഇർപ്പം ഉണ്ടാകാൻ സാധ്യതയില്ലേ sir.... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ട് അവിടത്തെ കൊച്ചു പയ്യൻ two pin...cord wire ചരിച്ചു കുത്തിയിരുന്നു...സോക്കറ്റിലെ earth ഉം nutralum കോൺടാക്ട് ചെയ്യും വിധം.. പ്ലഗിലെ switch ഓഫ്‌ ആയതു കൊണ്ട് cordwire കുത്തിയിരുന്ന പൊസിഷൻ വലിയ important കൊടുത്തിരുന്നില്ല 😂

  • @0558315261
    @0558315261 5 месяцев назад +1

    ഇത് ഫേൻ മർദ്ദ യാ ണ്

  • @lakshyatechnical1455
    @lakshyatechnical1455 6 месяцев назад +3

  • @sajiabrahamsaji8445
    @sajiabrahamsaji8445 6 месяцев назад +2

    ❤❤❤

  • @vijayanmanju9831
    @vijayanmanju9831 5 месяцев назад +1

    ❤❤

  • @djgamer6988
    @djgamer6988 6 месяцев назад +2

    👍

  • @sreenathspillai8533
    @sreenathspillai8533 5 месяцев назад