'മാധ്യമങ്ങൾ എനിക്ക് നൽകിയ ഹൈപ്പ് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല': മനാഫ്| Manaf

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'മാധ്യമങ്ങൾ എനിക്ക് നൽകിയ ഹൈപ്പ് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല', അര്‍ജുന്റെ കുടുംബത്തെ ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചെന്ന് മനാഫ്
    Arjun's family | Gangavali River | Shirur Landslide | Manaf | Jithin
    #shirur #landslide #Arjun #GangavaliRiver #Asianetnews #manaf #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 451

  • @SreedeviUnni-xx4bn
    @SreedeviUnni-xx4bn 3 часа назад +253

    മകൻ പോയിട്ട് കുറച്ചു ദിവസം ആയുള്ളൂ ഇവർക്കു പ്രെസ്സ് മീറ്റ് വിളിച്ചു നിരന്നു ഇരിക്കാൻ ഒരു ഉളുപ്പ് ഇല്ല ആ മനുഷ്യൻ എത്ര കഷ്ട്ടപെട്ടു മനാഫ് നു ഹൈപ് കിട്ടുന്നു അതാ അവരുടെ പ്രശ്നം

    • @bijus3396
      @bijus3396 3 часа назад +1

      സത്യം

    • @Entertainmentboys-ql8mi
      @Entertainmentboys-ql8mi 2 часа назад +7

      നിങ്ങടെ കുടുംബത്തിലാ ഇങ്ങനെ ഉണ്ടായതെങ്കിൽ നിങ്ങളും പ്രതികരിക്കില്ലേ കുറ്റപ്പെടുത്താൻ നാണമില്ലേ സത്യാവസ്ഥ അന്വേഷിച്ചിട്ട് കുറ്റപ്പെടുത്തൂ

    • @Entertainmentboys-ql8mi
      @Entertainmentboys-ql8mi 2 часа назад

      മാധ്യമങ്ങൾ ഹൈപ്പ് നൽകിയത് മനാഫിന് മാത്രമല്ല അർജുന്റെ കുടുംബത്തെയും അവർ ഹൈപ്പ് നൽകിയിരുന്നു അവരാരും ഇതു മുതലെടുക്കാൻ യൂട്യൂബ് ചാനലുകൾ തുടങ്ങിയിട്ടില്ല

    • @MuhammedNijad-sn2rl
      @MuhammedNijad-sn2rl 2 часа назад

      സത്യം

    • @Shad711
      @Shad711 2 часа назад

      ​​@@Entertainmentboys-ql8miഫാമിലി മൊത്തം വന്ന് ഞെളിഞ്ഞ് ഇരിക്കുമോ.. ഹേ മീഡിയക്ക് മുന്നിൽ വന്നു പറയാം ..പക്ഷെ കസേരയും ഇട്ട് മന്ത്രിമാർ ഇരിക്കുന്ന പോലെ മാറ്റി ഒരുങ്ങി വന്ന് ഇരിക്കുന്നു..എല്ലാരും അന്നം ആണ് തിന്നുന്നത്

  • @abdullakunhi3019
    @abdullakunhi3019 4 часа назад +126

    അർജുന്റെ ബോഡി കിട്ടിയില്ലയിരുന്നങ്കിൽ മനഃഫിനെ കുടുക്കാനുള്ള പദ്ധതി ആയിരുന്നു അത് നടന്നില്ല കേരള ജനതമനാഫ്നി നൽകിയ സ്നേഹം അവർക്ക് ഇഷ്ട പെട്ടില്ല

  • @MahroofPv
    @MahroofPv 4 часа назад +477

    ഒരുത്തനെയും ഒരു കാരണവശാലും സഹായിക്കരുത് അവസാനം നമ്മക്ക് സമൂഹത്തിൽ നിന്ന് കിട്ടാനിരിക്കുന്നത് പുച്ഛവും പരിഹാസവും മാത്രമായിരിക്കും... മനാഫ് ❤️ ആ മനുഷ്യനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏

    • @moideen.
      @moideen. 3 часа назад +11

      അർജുൻ ജോലി ചെയ്തത് മനാഫിന്റെ
      വാഹനത്തിൽ ആയിരുന്നു
      എന്ന കാര്യമെങ്കിലും ആ
      കുടുംബം ചിന്തിക്കേണ്ടതായിരുന്നു

    • @haneefp8530
      @haneefp8530 59 минут назад +1

      കറക്ട്

  • @FOODHUN
    @FOODHUN 4 часа назад +240

    ഇയാളുടെ കുടുംബത്തെ കുറിച്ച് അർജുൻ്റെ ഫാമിലി ആലോചിച്ചില്ല.

  • @bindujose1592
    @bindujose1592 4 часа назад +218

    ഇപ്പോൾ അവർക്ക് സഹായങ്ങൾ പല സ്ഥലത്ത് നിന്നും കിട്ടുന്ന് ഉണ്ട്. എന്ന് തേന്നു.

    • @MuhammedNijad-sn2rl
      @MuhammedNijad-sn2rl 2 часа назад

      സത്യം

    • @Neelakurinji161
      @Neelakurinji161 55 минут назад

      But ഈ പത്രസമ്മേളനം നടത്തിയതോടെ ഇനി ഒരു സഹായവും ലഭിക്കാൻ ചാൻസ് കുറവായിരിക്കും 👍

  • @mariyarajan9418
    @mariyarajan9418 4 часа назад +94

    കാരൃം കഴിഞ്ഞാൽ കറിവേപ്പില പുറത്ത് എന്ന് പറഞ്ഞതുപോലെ ആയിപ്പോയി 😢😢😢😢 എല്ലാം
    ഈശ്വരൻ കാണുന്നുണ്ട്. സമാധാനിക്കുക.

  • @Shabeebaslam26
    @Shabeebaslam26 4 часа назад +274

    മനാഫിന് കിട്ടിയ പ്രശസ്‌തി അളിയന് കിട്ടിയില്ല ..!

    • @09joker-k3j
      @09joker-k3j 3 часа назад +7

      Appo preshasthik vendi ano manaf ithoke cheythe

    • @VinodKovilakath
      @VinodKovilakath 3 часа назад +2

      Kittiyilla njamante alukale 😂😂😂

    • @SabanaAmeer
      @SabanaAmeer 3 часа назад +4

      സത്യം

    • @abdullahh3378
      @abdullahh3378 3 часа назад +6

      ​​@@VinodKovilakathകിട്ടണമെങ്കിൽ എന്തെങ്കിലും ചെയ്യണം😂

    • @Muhammedshammas-i8z
      @Muhammedshammas-i8z 2 часа назад

      സത്യം😂

  • @abufarhath4105
    @abufarhath4105 4 часа назад +169

    അർജുന്റെ കുടുംബംപറയുന്നത് പോലെ ഒരു തെറ്റ് മനാഫ് ചെയ്യുമെന്ന് തോന്നുന്നില്ല

    • @20s-m1l
      @20s-m1l 3 часа назад

      Arjunte family enthan iyalkkethire paranjath . Kurachu videos kandu but enikkonnum manassilavanilla entha nadakkanath ennum preshnam enthanennum🥲🥲🥲🥲

    • @subaidaharu8969
      @subaidaharu8969 3 часа назад

      ​@@20s-m1l full aayitt kanu

    • @DhilnaMeshrin-mx4mx
      @DhilnaMeshrin-mx4mx 2 часа назад

      ​@20s-m1news onn sharikk nokk

  • @sajeevthankappn1936
    @sajeevthankappn1936 3 часа назад +46

    നന്ദി കെട്ട കുടുംബം, മനാഫ് നിങ്ങൾക്ക് എന്റെ സപ്പോർട്ട്

  • @nijovarghese8471
    @nijovarghese8471 3 часа назад +265

    നന്ദി കെട്ട കുടുംബം.. ഞാൻ മനാഫിന് ഒപ്പം..

  • @kamdonworld2020
    @kamdonworld2020 4 часа назад +144

    നി യാണ് ശെരിക്ക് മനുഷ്യൻ പറയേണവര് പറയട്ടെ - ആ ചാനൽ നല്ല ഉഷാറാകട്ടെ ആശംസകൾ മനാഫ്❤

    • @HaneefaHaneefa-pz4dv
      @HaneefaHaneefa-pz4dv 3 часа назад

      ithilum nallad manafin.visham koduth.kollaaamaaayirunnu......manaf❤.......

  • @shajeeve9879
    @shajeeve9879 4 часа назад +401

    മനാഫ് പരാതി കൊടുക്കണം. നന്ദി കെട്ട കുടുംബം

    • @beepathu134
      @beepathu134 4 часа назад +23

      നിങ്ങൾക്ക് സത്യം അറിയുമോ

    • @shajeeve9879
      @shajeeve9879 4 часа назад +22

      @@beepathu134 പരാതി കൊടുക്കുമ്പോൾ യഥാർത്ഥ സത്യം പുറത്തു വരും. കള്ളത്തരം ഉണ്ടെങ്കിൽ ഇയാൾ പരാതി കൊടുക്കാൻ മടിക്കും

    • @Amal_Lexman
      @Amal_Lexman 3 часа назад

      ഇത്ര സാമ്പത്തിക ഭദ്രതയും പ്രാപ്തിയും ഉള്ള നിങ്ങൾ അർജുനെ ലോറി ഡ്രൈവർ ആക്കാൻ പാടില്ലായിരുന്നു.... എയർ ഇന്ത്യ യിൽ ഒഴിവില്ലായിട്ടായിരിക്കും ലോറിയിൽ വിട്ടത്... നന്ദികെട്ട നാറികളെ.....ആ സ്ത്രീയുടെ മുഖത്ത് ഒരല്പം പോലും ദയയോ ദുഖമോ ഇല്ല.... ബോഡി കിട്ടുന്നതിനു മുമ്പ് വെറുതെ കിട്ടിയ ജോലിക്കു ഇവൾ ഓടിപ്പോയത് തന്നെ ഏറ്റവും വലിയ ഉദാഹരണം.... ചിത അണഞ്ഞില്ല അതിനു മുമ്പേ അണിഞ്ഞൊരുങ്ങി മാധ്യമത്തിനു മുന്നിൽ വന്നു ഇത്തരം വാക്കുകൾ പ്രയോഗിക്കാൻ ഇവൾക്കും ഇവളുടെ കുടുംബത്തിനും കഴിയും എന്നത് ഇപ്പോൾ മനസ്സിലായില്ലേ..... ഇന്ത്യൻ സൈന്യത്തെ വരെ തള്ളി പറഞ്ഞ ടീം ആണ്

    • @monu1788
      @monu1788 3 часа назад +1

      ​@@shajeeve9879രാജ്യ ദ്രോഹികളായ കാവി തീവ്രവാദികൾ കളിച്ചുകൊണ്ടിരിക്കുന്നു

    • @Ancyas233
      @Ancyas233 3 часа назад +2

      ​@@beepathu134പരാതി കൊടുക്കുമ്പോൾ സത്യം പുറത്ത് വരും

  • @robinsmini4835
    @robinsmini4835 3 часа назад +51

    മനാഫ് സാരമില്ല ചില കൂട്ടർ ഇങ്ങനെയാണ് നന്ദികെട്ട വർഗം😮

  • @shihabchaliyam3765
    @shihabchaliyam3765 4 часа назад +78

    മനാഫ് ഇക്ക പറയണവർഅവിടെ പറഞ്ഞോട്ടെ മനാഫ്ക്കഒരായിരം നന്ദി അർജുനെകിട്ടാൻ കഷ്ടപ്പെട്ടതിന് ❤

  • @sabeelaps2830
    @sabeelaps2830 4 часа назад +107

    അർജ്ജുനനെ കിട്ടാതെ പോകുന്നത് ആയിരുന്നു ഇതിലും ഭേദം.
    ഞങ്ങളും ഒരുപാട് പ്രാർഥിച്ചു അർജുൻ്റെ ജീവനു വേണ്ടിയും കുടുംബത്തിൻ്റെ സമാധാനത്തിന് വേണ്ടിയും
    ലജ്ജ തോന്നുന്നു ഇപ്പൊൾ

    • @Mashaallah-c9q
      @Mashaallah-c9q 3 часа назад +1

      സത്യം ഇവരെ വാർത്ത പോലും കാണാൻ തോന്നുന്നില്ല ഇപ്പൊ എന്തൊ മനഃഫിക്കയെ കുറിച്ച് പറയുന്നത് സഹിക്കാൻ പറ്റുന്നില്ല 😰😰

    • @abhilashshanmughan3770
      @abhilashshanmughan3770 3 часа назад

      Enkil they will say manaf is behind this ...,

  • @sheejaakbar4155
    @sheejaakbar4155 4 часа назад +109

    ഇവിടെ മനാഫ് ആയിരുന്നു സ്റ്റാർ ആയത് അതു അവര്ക് പിടിക്കുന്നില്ല അത്രേ ഉള്ളു ❤

    • @NishaSalam-zs5wz
      @NishaSalam-zs5wz 4 часа назад +1

      Sheryanu enikkum thonni

    • @muhammadibrahim5246
      @muhammadibrahim5246 3 часа назад +1

      കറക്റ്റ്

    • @satharmalapattam6563
      @satharmalapattam6563 3 часа назад

      സങ്കികൾ കാണും കുത്തി തിരിപ്പ് ഉണ്ടാക്കി പോരാത്തതിന് ഇങ്ങേരെ പേര് മനാഫും പിന്നെ എന്തെങ്ങിലും വേണോ വർഗിയ വിഷം കലക്കി അതിൽ അർജുൻ കുടുബം പെട്ടു കാണും ഹോ അളിയൻ ചെക്കന്റെ ഒരു ഞെളിഞ്ഞു നിന്ന് ഒരു പത്ര സമ്മേളനം ആ സഹോദരൻ നമ്മോട് വിട വാങ്ങി ദിവസം പോലും ആയില്ല ഈ നാറിയ കുടുംബത്തെ ഒരത്താണോ നമ്മൾ വേദനിച്ചത് കഷ്ട്ടം

  • @sajupeter7410
    @sajupeter7410 4 часа назад +42

    അർജുൻ ഇത്ര നാളും മരണം വരെ മനഫിന്റെ ശമ്പളം വാങ്ങി ആയിരുന്നു ഈ കുടുംബത്തെ പുലർത്തിയത് ... വലിയ കുടുംബം ആയിരുന്നു എങ്കിൽ കർണാടക സർക്കാർ തന്ന തുക പോലും വേണ്ടന്ന് വെക്കണം

    • @Suranniya
      @Suranniya 2 часа назад +1

      Karnataka epo koduthath venda enne vekkanda MP additional help chothichitunde ath venda enne vekkate sympathy avishym elleghil

  • @Shabeebaslam26
    @Shabeebaslam26 4 часа назад +154

    അവസാനം അങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരെയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!

    • @ShyniT-do9yl
      @ShyniT-do9yl 2 часа назад

      സത്യം ഇന്നത്തെ കാലത്തു ആത്മാർത്ഥ പാടില്ല...

  • @majumujeeb-gk9gi
    @majumujeeb-gk9gi 4 часа назад +58

    ഇക്കാനോട്‌ എന്നും സ്നേഹം മാത്രം അവരെ help ചെയ്ത നേരം കൊണ്ട് എന്നെ help ചെയ്തിരുന്നെങ്കിൽ ഇക്കാക്ക് നല്ലതേ വരുമായിരുന്നുള്ളൂ ഈ ലോകത്തും പരലോകത്തും 😢😢😢

    • @ArunMAALUVELAYUDHAN
      @ArunMAALUVELAYUDHAN 4 часа назад +9

      മോഞ്ഞേ

    • @badbad-cat
      @badbad-cat 4 часа назад +1

      @@ArunMAALUVELAYUDHAN 😹😹

    • @majumujeeb-gk9gi
      @majumujeeb-gk9gi 3 часа назад

      @@ArunMAALUVELAYUDHAN sry ബ്രദർ ഞാൻ മോൻ അല്ലാ മോൾ ആണേ 😄😄😄

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer 4 часа назад +26

    ഇന്നത്തെ കാലത്ത് സ്വന്തം കാര്യം സിന്ദാബാദ്സഹായിച്ചാൽഇങ്ങനെ പലതും കേൾക്കേണ്ടിവരും

  • @doordie6540
    @doordie6540 4 часа назад +76

    ആക്സിഡൻ്റ് ആയി മരിച്ചതിന് സര്ക്കാര് ജോലി കിട്ടി.. തള്ളി പറയുമ്പോൾ ജോലി കൂടി തള്ളി പറയണം

    • @Muhammedshammas-i8z
      @Muhammedshammas-i8z 2 часа назад

      ഇവർ തുടക്കത്തിൽ ആർമിയെയും തള്ളി പറയുന്നുണ്ടായിരുന്നല്ലോ... ഇവർക്ക് ആകെ മറിഞ് കാണും

    • @richurifa7052
      @richurifa7052 Час назад

      ജോലി തിരിച്ചു കൊടുത്തേക്

  • @raihanathkp3539
    @raihanathkp3539 3 часа назад +11

    മനാഫ് ❤❤❤❤❤❤ഒരിക്കലും ആരെയും സഹായിക്കാൻ പാടില്ല ഇതൊരു പാഠം ആണ് പാവം മനാഫ് ❤❤❤അല്ലാഹ് ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ
    ആരോഗ്യമുള്ള ദീർഘായുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤

  • @shameersalam9315
    @shameersalam9315 4 часа назад +55

    അർജുൻ്റെ കുടുംബം....മനാഫ് മായി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ

  • @shamn0012
    @shamn0012 4 часа назад +28

    Social media valare danger ആണ്. ആദ്യം ഉയർത്തും പിന്നെ ഒരൊറ്റ തട്ടാ. ..

  • @NafihRC
    @NafihRC 4 часа назад +33

    മാനാഫിക്ക❤❤❤❤

  • @pathukutty73
    @pathukutty73 4 часа назад +56

    അദ്ദേഹം വാടകവീട് എടുത്ത് സഹപ്രവർത്തകരോട് കൂടെ 72 ദിവസം അവിടെ താമസിച്ച് ലോറിയുടെ പിന്നാലെയും അർജൻ പിന്നാലെയും നടന്നു അതൊക്കെ വെറുതെ ആയല്ലോ അയാൾ കഷ്ടപ്പെട്ട് തന്നെ ഒരു നന്ദി വാക്ക് പറയേണ്ടതല്ലേ പ്രേക്ഷകർ ആ പെങ്ങളെ അസഭ്യം പറയുമ്പോഴും അദ്ദേഹം അർജൻ കുടുംബത്തെയും പെങ്ങളേയും സപ്പോർട്ട് ചെയ്ത് സംസാരിക്കുമായിരുന്നു അതുകൊണ്ട് അദ്ദേഹത്തിന് എന്താണ് ഗുണം

  • @muhammadshareef3223
    @muhammadshareef3223 4 часа назад +13

    അർജുനന്റെ ബോഡി കിട്ടിയതിനുശേഷം നന്ദി കെട്ട വാർക്കു പറയുന്ന കുടുംബമേ നന്ദികേട് കാണിക്കരുത്

  • @നെൽകതിർ
    @നെൽകതിർ 4 часа назад +16

    ഉദ്യോഗസ്ഥരും സംവിധാനവും വരുന്ന വരെ ലോറി ഉടമ എന്ന നിലയിൽ അവിടെ നിൽക്കുക ശേഷം വീട്ടിലേക്ക് പോന്നിരുന്നു എങ്കിൽ ഇക്കാക്ക് കുറെ കഷ്ടപ്പാട് കുറഞ്ഞേനെ. ജോലിക്കാരെ ജോലിക്കാർ തന്നെ ആയി കാണുക അവിടെ നിന്നാൽ ജീവൻ ലഭിക്കും എന്ന പ്രതീക്ഷ ഇല്ലായിരുന്നു എന്നതിനാൽ അവർക്ക് വിട്ട് വീട്ടിൽ പോരണം ആയിരുന്നു. അർഹത ഇല്ലാത്തവരെ സഹായിക്കാൻ നിൽക്കരുത്. ഇന്ത്യൻ ആർമി ഈശ്വർ മാൽപ്പെ മനാഫ് എന്നിവരെ ഒക്കെ ഈ കുടുംബം തള്ളി പറഞ്ഞു അതിൽ ആർമിക്ക് ഡ്യൂട്ടി ആണ് എന്ന് കരുതാം എന്നാൽ മൽപ്പേക്കും മനഃഫിനും നഷ്ടങ്ങൾ ഏറെ ഈ കുടുംബത്തിന് വേണ്ടി നിന്നതിനാൽ

  • @mmmankada
    @mmmankada 2 часа назад +6

    മനാഫ് നിങ്ങളെ പൊതുജനം മനസിലാക്കി ❤
    ആ കുടുംബത്തിന് നന്ദികേട് കാണിച്ചതിന് ദൈവം കൊടുത്തോളും 😮

  • @Kkkkrra
    @Kkkkrra 4 часа назад +70

    പക്വത ഉള്ള സംസാരം, അർജുന്റെ കുടുംബം കാണട്ടെ

  • @jasisvlog7458
    @jasisvlog7458 4 часа назад +36

    അതുതന്നെ യാണ് ശെരി 👍👍👍👍

  • @hassanuh7326
    @hassanuh7326 3 часа назад +8

    മനാഫ്. എല്ലാം. ശരിയാ. നിർത്തു നല്ലത്. ചൈതു.. ഇനി. അള്ളാഹു. തീരുമാനിക്കട്ടെ

  • @bindukaliparambil3755
    @bindukaliparambil3755 4 часа назад +72

    മനാഫ് ഇക്ക ❤❤❤

  • @sheebasanofar5642
    @sheebasanofar5642 4 часа назад +44

    ഇന്നത്തെ കാലത്തു ആർക്കും ഒരു ഉപകാരവും ചെയ്യരുത് .മനാഫ് നിങ്ങൾ ഒരുപാട് പേരുടെ മനസ്സിൽ ജീവിക്കുന്നു .എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹമുണ്ട് .പടച്ചവൻ എല്ലാ അനുഗ്രഹവും നിങ്ങൾക്കും കുടുംബത്തിനും തരട്ടെ എന്ന് ആത്മാർഥമായി prarthikkunnu.

  • @happy-ti9fs
    @happy-ti9fs 4 часа назад +11

    നന്ദിയില്ലാത്ത മനസ്സ് ഒരിക്കലും രക്ഷപെടില്ല

  • @rafeeqrafeeq8704
    @rafeeqrafeeq8704 4 часа назад +47

    വൃത്തി കേട്ട കുടുംബം നന്ദി ഇല്ലാത്ത

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 4 часа назад +10

    നിങ്ങളാണ് ഇതിൽ കഷ്ടപ്പെട്ടത് അത് പുറംലോകം അറിഞ്ഞു അത് അവർക്ക് സഹിക്കുന്നില്ല

  • @jayamolkm347
    @jayamolkm347 3 часа назад +8

    72 ദിവസം ഈ മനുഷ്യൻ കഷ്ടപെട്ടത് ആ കുടുംബം മറന്നു.

  • @shajie3238
    @shajie3238 4 часа назад +20

    ഇതേ അനുഭവം എനിക്ക് ഉണ്ട്

    • @hajubasheer282
      @hajubasheer282 3 часа назад +2

      എല്ലാർക്കും കിട്ടുന്ന അവസാനം.. ഇങ്ങനെ.. ആരെ സഹായിക്കാൻ മനസ്സ് കാണിക്കരുത് ഈ കാലത്ത് 🙏

  • @Hajfbidugdnaljfnncksiutbt
    @Hajfbidugdnaljfnncksiutbt 4 часа назад +20

    പാവം അർജുൻ😢 മരിച്ച് പോയി എന്നിട്ടും നിർത്താനായില്ലേ കഷ്ടം തന്നെ '72 ദിവസം വെള്ളത്തിൽ കിടന്ന് ഒരു പാട് എടങ്ങാറായി. കേരളം മുഴുവൻ അർജുന് വേണ്ടി പ്രാർത്ഥിച്ചു ഈ 72 ദിവസം ' ഇപ്പോ ദൈവത്തിൻ്റെ അടുത്ത് എത്തി എന്നിട്ടും അതിനൊരു തൊയ്ര്യം ഇല്ല പാവം.😢😢😢

  • @Mammooti
    @Mammooti 4 часа назад +7

    അർജുന്റെ കുടുംബത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് മനസ്സിലാവുന്നില്ല അർഹത ഉള്ള എത്രയോ പേര് ഉണ്ട്‌ അവർക്കു കൊടുക്കൂ ജോലിയൊക്കെ

  • @Kinginiparurocks
    @Kinginiparurocks 4 часа назад +31

    ഈ കുടുംബം ഉറ്റക്ക് ഇറങ്ങി എങ്കിൽ ഇത്ര വേഗം result കിട്ടുമായിരുന്നോ 🙏🏻

    • @yamunajamna2775
      @yamunajamna2775 3 часа назад +2

      അർജുന് ജനങ്ങൾ കൊടുത്ത സ്നേഹം ഇല്ലാതാക്കാനാ അവൻ്റെ വീട്ടുകാരുടെ ശ്രമം

  • @sandhyasreya3869
    @sandhyasreya3869 3 часа назад +11

    അളിയനും അഞ്ചുവിനും സഹിച്ചില്ല നന്ദികെട്ട വർഗം manaf❤

  • @kiranr9455
    @kiranr9455 4 часа назад +11

    ഗംഗാവലിയിൽ ഇനിയും കുറേ ആൾക്കാരെ കണ്ടെത്താൻ ഉണ്ട്. അവരുടെ വാഹനങ്ങളുടെ ഉടമകളോ സഹായികളോ അനുബന്ധ ജീവനക്കാരോ ഒന്നും അവിടെ വന്നു നിന്ന് എന്തെങ്കിലും ചെയ്തതായി ന്യൂസ്‌ ഒന്നും കണ്ടില്ല.. താങ്കൾ അർജുന്റെ ബോഡി കിട്ടുന്നവരെ അവിടെ ഉണ്ടായിരുന്നു. ലോറിയുടെ പാർട്സ് ഐഡന്റിറ്റിഫൈ ചെയ്തത് ഒക്കെ ന്യൂസിൽ കണ്ടിരുന്നു.. അർജുന്റെ ഫാമിലിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല.. അവർ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാതെ ആരോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്നത് പോലെയാണ് ഇപ്പോൾ അവരുടെ അഭിമുഖം കണ്ടപ്പോൾ തോന്നുന്നത്. എന്തോ കാണാതെ പഠിച്ച് പറയുന്ന പോലെ.. വാക്കുകൾക്ക് ഒറിജിനാലിറ്റി തോന്നുന്നില്ല...😢

  • @JoseJose-ge1si
    @JoseJose-ge1si 4 часа назад +15

    Manaffikka🙏💐🥰💕💕💕💕💕💕💕💕💕💕💕

  • @KindAlpha961
    @KindAlpha961 3 часа назад +4

    നന്ദിയില്ലാത്ത കുടുംബം. സത്യം ഒരു നാൾ പുറത്തു വരും ഉറപ്പാണ്, അന്നും ഈ കുടുംബം ഉണ്ടാവണം

  • @remyatr11
    @remyatr11 4 часа назад +12

    Suport manaf

  • @MubeenaNazar-q5q
    @MubeenaNazar-q5q 4 часа назад +15

    Manaffikka ❤❤❤

  • @anpodlme
    @anpodlme 4 часа назад +7

    Why don't Asianet ask if any life insurance was provided for his employee drivers ? This is a dangerous job and must be insured.

  • @Yours_faithfully1991
    @Yours_faithfully1991 3 часа назад +3

    നന്ദി കെട്ട കുടുംബം .ഇനി മനാഫ് ഒരു കോടി രുപ പിരിച്ചാലും ശരി ഈ മനുഷ്യൻ എവിടെ കിടന്ന് കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് ഇത്രയും മാധ്യമ ശ്രദ്ധ വന്നതും ഇവർക്ക് സർക്കാർ ജോലി വരെ കിട്ടിയതും . അല്ലെങ്കിൽ ഇത് വെറും ലോറി അപകടമായേനേ

  • @Justinas9400
    @Justinas9400 4 часа назад +43

    Manaf 💯✅

  • @jaisaljaisu9643
    @jaisaljaisu9643 4 часа назад +13

    Full support മനാഫ് ❤❤❤

  • @Drcyaseen
    @Drcyaseen 3 часа назад +3

    പക്വമായ മറുപടി..മനാഫ്❤

  • @ABUMON00
    @ABUMON00 4 часа назад +8

    ഒരു കുടുംബം അവിടെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനെ കാണാതായപ്പോൾ, അവർ അവിടെ അത്രയും സങ്കടപ്പെട്ടു നിൽകുമ്പോൾ അവിടെ നിന്ന് ഈ മനാഫ് യൂട്യൂബ് ചാനൽ ലൈവ് ചെയ്യുന്നത് ഏത് അടിസ്ഥാനത്തിലാണ്. അർജുൻ നിങ്ങടെ കുടുംബത്തിലെ ഒരാൾ ആണെങ്കിൽ, ഇത് പോലെ മനാഫ് ചെയ്താൽ നിങ്ങൾക്ക് സഹിക്കുമോ?...

    • @abhilashshanmughan3770
      @abhilashshanmughan3770 3 часа назад +1

      Bro ...athokke kondanu ithreyum publicity kittiyath....media video eduthille athre ullu ithum ...he is just owner ,not relative of Arjun ...I think he tried to get more attention to this incident using his RUclips channel ....anganeyum avallo...athu kond mathram oral mosamavilla ...publicity stunt kond mathram aanu Arjun ithreyum support kittiyath ...

  • @muhammedmoosa369
    @muhammedmoosa369 4 часа назад +34

    ആയിക്കോട്ടെ അയാൾ ഒരു നല്ല മനുഷ്യൻ ആയിരിക്കാം . പക്ഷേ അർജുന്റെ പേരിൽ പ്രൊഫൈൽ പിക്ചർ വെച്ച് യൂട്യൂബ് ചാനലിൽ അർജുൻ ലോറി ഉടമ മനാഫ് എന്ന് പറഞ്ഞ ചാനൽ ഉണ്ടാക്കി അതിലൂടെ വീഡിയോ ഇട്ട് സെന്റിമെന്റൽ വീഡിയോ ആൾക്കാരെ കാണിക്കുന്നതിൽ എന്താണ് ഉദ്ദേശിക്കുന്നത്???
    പ്രിയപ്പെട്ടവർ മരിക്കുമ്പോൾ തന്നെ യൂട്യൂബ് ചാനൽ ഉണ്ടാക്കാൻ തോന്നിയ ആ മനസ്സ് 🙏🏻🙂

    • @AnoopN-q6b
      @AnoopN-q6b 4 часа назад +6

      Eallarude ullilulm oru mrigam und

    • @shajeeve9879
      @shajeeve9879 4 часа назад

      ചാനലിലൂടെ ലഭിക്കുന്ന വരുമാനം അർജുന്റെ ഭാര്യക്ക് കൊടുത്താൽ ഇത് അവസാനിക്കുമോ. നന്ദി കെട്ട കുടുംബം

    • @abudhabicars3279
      @abudhabicars3279 4 часа назад +1

      Enghanathe samayanghalil thanne aanu ennu RUclips start cheyuka ellavaril ethan vendi amritha thudanghiyathu avalude divorce kazhinnu ex husband nte marriage day aanu athinu entha preshnam

    • @Kinvus
      @Kinvus 4 часа назад +1

      അത് തന്നെ....കുടുംബം പറഞ്ഞതിൽ കാര്യം ഉണ്ട്

    • @MansoorThottiyil-f1v
      @MansoorThottiyil-f1v 3 часа назад

      Kurachu ayaalilum over aayi. Oru pakshe എല്ലാവരുടെയും ശ്രദ്ധ ലഭിച്ചാൽ ഭരണകൂടം ഇടപെടാൻ ആക്കം കൂട്ടാൻ വേണ്ടി ചെയ്തത് ആയിരിക്കും. ദൈവം ആണല്ലോ ഹൃദയം കാണുന്നവൻ. But kurachu over aayi ennu എനിക്കും തോന്നി. മറ്റുള്ള പലർക്കും തോന്നിയിട്ടുണ്ടാവും

  • @joicymartin9727
    @joicymartin9727 3 часа назад +3

    മനാഫ് .. അർജുൻ്റെ ബോഡി കിട്ടിയതിൽ താങ്കൾ ദൈവത്തിന് നന്ദി പറയൂ

  • @ഞാൻമലയാളി-ദ6ഛ
    @ഞാൻമലയാളി-ദ6ഛ 3 часа назад +4

    നന്ദികെട്ട വർഗം 😢😢😢

  • @abdulrahmanrahman7844
    @abdulrahmanrahman7844 Час назад

    മനാഫ് ചെയ്ത നന്ദി അർജൻറീന വീട്ടുകാർ മറക്കാൻ പാടില്ല അത്രമാത്രം ഓണം ഉറക്കമില്ലാതെ കർണാടകയിൽ കഷ്ടപ്പെട്ടിട്ടുണ്ട് സോഷ്യൽ മീഡിയ തുടങ്ങിയത് തോന്നും ഒരു പ്രശ്നമല്ല അത് തുടങ്ങിയത് കൊണ്ടാണ് അർജ്ജുന ലോകം മറഞ്ഞതും അവനിക്ക് വേണ്ടി ജനങ്ങൾ പ്രാർഥിച്ചതും അത്രയും മനാഫ് കഷ്ടപ്പെട്ടത് കൊണ്ടാണ് ഇന്ന് നമുക്ക് അർജ്ജുന കിട്ടിയത് ചെയ്ത നന്ദി മറക്കരുത് വെറുക്കാൻ വേണ്ടി ഉള്ള പ്രശ്നമാണ് ഈ പ്രശ്നം പ്രാർത്ഥിച്ചവർ തന്നെ വെറുക്കപ്പെട്ട അർജുൻ ഞങ്ങളുടെ കൂടപ്പിറപ്പാണ് അർജുൻ എന്ന പേര് ജനിക്കുന്ന മക്കൾക്കും ഇടും വാങ്ങിക്കുന്ന വാഹനങ്ങൾക്കും ഇടും തുടങ്ങാൻ പോകുന്ന സ്ഥാപനങ്ങൾക്ക് ഇടും എന്ന് ഒരാൾ തീരുമാനിച്ചാൽ അത് തടുക്കാനുള്ള വകുപ്പ് ഒന്നും നമ്മുടെ രാജ്യത്തിൽ ഇല്ല അതെല്ലാം അവരുടെ ഇഷ്ടങ്ങളാണ് മരിച്ചവർ പോയി ഇനി നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം ഇതിൻറെ പേരിൽ നിങ്ങൾ ഇനിയും സോഷ്യൽ മീഡിയയിലൂടെ പ്രശ്നം ആകുകയാണെങ്കിൽ കേരള ജനത അർജുൻ എന്ന പേര് വെറുക്കാൻ തുടങ്ങും

  • @ShameenaaskerShameenaasker
    @ShameenaaskerShameenaasker 4 часа назад +14

    മനാഫ്ക്ക യൂട്യൂബ് ചാനൽ തുടർന്ന് കൊണ്ടു പോകണം

  • @alicec8084
    @alicec8084 3 часа назад +2

    മനാഫ് ഇപ്പോഴും അവർക്ക് എതിരായിട്ട് ഒരു വാക്ക്പോലും പറയാതെ നിങ്ങളുടെ ഗ്രാഫ് ഉയരുകയാണ്.

  • @RiyasMd-un4ns
    @RiyasMd-un4ns 4 часа назад +7

    Aa കുടുംബത്തിനെതിരെ സൈബർ ആക്രമണം ചില്ലറയൊന്നും അല്ല ഉള്ളത് ആരായാലും പ്രതികരിച്ചുപോകും

  • @muhammedanas4798
    @muhammedanas4798 3 часа назад +4

    മനാഫ് പറയുന്നത് പേപ്പറിൽ എഴുതാതെ, എന്നാൽ ജിതിനും ബാങ്ക് ഉദ്യോഗസ്ഥയും മറ്റുള്ളവരും പറയുന്നത് എഴുതി വെച്ചത് വായിക്കുന്നു..

  • @sandhyaKElettil
    @sandhyaKElettil 3 часа назад +4

    അവരുടെ വീട്ടിൽ പോകരുത് മനാഫ്ക്ക ഇത്രയും പുറത്തു പറഞ്ഞവരുടെ ഉള്ളിൽ അതിലധികം വിരോധം ഉണ്ടാകും അജ്ജു അന്ന് മനാഫ്ക്കയെ മനപൂർവ്വം ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് അന്നു മുതൽ ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു ഇന്ന് അതിന് ഉത്തര oക്രിട്ടിയത് മനാഫ്ക്ക അർജുനെ കിട്ടിയില്ലായിരുന്നെങ്കിൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ച നോക്കിയേ ധൈര്യമായിരിക്കുക മനാഫ്ക്ക നമ്മൾക്ക് പടച്ചോനെ പേടിച്ചാൽ മതി

  • @badbad-cat
    @badbad-cat 4 часа назад +21

    ഹൈപ്പ് മീഡിയ മാത്രം തന്നതല്ലല്ലോ. സ്വയം പൊക്കൽ കുറേ കേട്ടിരുന്നു. ഇനിയിപ്പോ എന്തെങ്കിലും ആവട്ടെ. കഴിഞ്ഞത് കഴിഞ്ഞു

    • @anpodlme
      @anpodlme 4 часа назад +3

      @@badbad-cat the whole incident was overhyped. We still have missing people from wyanad

  • @rajanimk631
    @rajanimk631 3 часа назад +3

    ജനങ്ങൾ മനാഫയോടൊപ്പം തന്നെയുണ്ട്

  • @latheefcp6139
    @latheefcp6139 4 часа назад +4

    അർജുനനോട് പോലും കൊടുംക്രൂരതയാണ് സ്വന്തം കുടുംബം ചെയ്യുന്നത് ഇതൊക്കെയും നോക്കി കുത്തിയായി പാവം അമ്മ

  • @NajmaAbdulla
    @NajmaAbdulla 4 часа назад +9

    ആ കുടുംബത്തിൽ നിന്ന് അര്ജുന്നെ പടച്ചവൻ കൊണ്ടുപോയത് ഈ നന്ദി കെട്ട സ്വഭാവം കാരണം ആവുമോ. പാവം അർജുനെ കണ്ടാൽ തന്നെ അറിയാം നല്ലൊരു മനുഷ്യൻ ആണെന്ന് 😢

  • @SabeenaK-do7fp
    @SabeenaK-do7fp 3 часа назад +3

    നന്ദികെട്ട കുടുബം

  • @ShameenaaskerShameenaasker
    @ShameenaaskerShameenaasker 4 часа назад +10

    ഫുൾ സപ്പോർട്ട്

  • @Winnerlife-y7zx
    @Winnerlife-y7zx 4 часа назад +5

    നന്മ മരം എല്ലാത്തിനും ലക്ഷ്യം ഉണ്ട് 😅

    • @AzharMandody
      @AzharMandody 2 часа назад

      പിന്നെ 7ലോറിയും തടി മില്ലും ഒക്കെ ഉള്ള മനാഫിനു 10കെ ഫോളോവെർസ് ഉള്ള ചാനലിന്റെ വരുമാനം കിട്ടിയിട്ട് വേണം അല്ലോ അരി മേടിക്കാൻ

  • @shiburajr6527
    @shiburajr6527 4 часа назад +4

    പറയുന്നത് കേട്ടാ തോന്നും അർജ്ജുനനെ ജീവനോടെ രക്ഷിച്ചു കൊണ്ട് വന്നൂന്നു

  • @thaash-kw7qo
    @thaash-kw7qo 3 часа назад +2

    ഒരു ദൗത്യം എറ്റെടുത്ത്‌ പ്രവർത്തിക്കുമ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ് അത് പരസ്പരം പറഞ്ഞു തീർക്കുകയാണ് വേണ്ടത് അല്ലാതെ കാര്യം സാധിച്ചതിനു ശേഷം പബ്ലിക്കിൽ വന്ന് കൂടെ നിന്നവരെ ഇങ്ങനെ ആക്ഷേപിക്കുകയല്ല വേണ്ടത്. അർജുനെ കാണാതായ ആദ്യ ദിവസങ്ങളിൽ കന്നടക്കാരെ ,മനുഷ്യത്വം ഇല്ലാത്തവരെന്നും സ്വാർത്ഥരെന്നും കുറ്റം പറഞ്ഞവരാ നമ്മൾ. ഇതൊക്കെ കാണുമ്പോൾ അവരെ പോലെയാകുന്നതാ നല്ലത് എന്ന് തോന്നിപോകും.😢
    ഒരു പരിധി വിട്ട് ആരെയും സഹായിക്കരുത് എന്നതിന് ഒരു ഉദാഹരണം ആയി ഈയൊരു സംഭവം കഷ്ടം 😮

  • @ramshidajaleel5507
    @ramshidajaleel5507 2 часа назад +1

    ഇതൊന്നും മാധ്യമങ്ങൾക്കു മുന്നിൽ പറയാതെ പരസ്പരം ഇരുന്ന് സംസാരിക്കാനല്ലേ ഉള്ളൂ. നന്ദികേട്😢

  • @JayaChippi-ft3dt
    @JayaChippi-ft3dt 3 часа назад +2

    അതാ സത്യം ❤❤❤❤

  • @JesiIbrahim
    @JesiIbrahim 4 часа назад +4

    മനാഫിക്ക❤

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 4 часа назад +9

    RUclips channel ഉണ്ടാക്കി ഒരു ഫാമിലിയും lost kond celebrate ചെയ്യുന്നതും പ്രോഫിറ്റ് ഉണ്ടാക്കുന്നതും നല്ല പണി അല്ല.

  • @SabithaSabi-r6b
    @SabithaSabi-r6b 3 часа назад +2

    ഇക്ക നിങ്ങൾക്ക് ആരെയെങ്കിലും ഹെല്പ് ചെയ്യണം എന്നുണ്ടെനിക്കിൽ വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടു സർക്കാരിന്റെ കനിവും കാത്തു കഴിയുന്ന കുറച്ചാളുകൾ ഉണ്ട് അവർക്ക് കൊടുക്കു..അല്ലാതെ ഇതുപോലെ തിരിഞ്ഞു കൊത്തുന്നവർക്കല്ല..

  • @sreesreelatha6725
    @sreesreelatha6725 2 часа назад +2

    ഇനി ഒന്നും പറയണ്ട മനാഫ്.... ഈ നാട് മുഴുവൻ അറിയാം നിങ്ങളെ.... അർജുൻ മരിച്ചു ഇനി ആ കുടുംബവുമായി ഒരു ബന്ധവും വേണ്ട നിങ്ങളും നിങ്ങളുടെ കുടുംബവും അത് മതി

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 4 часа назад +4

    Mr manaf your missions is over please don't enter in their family life they're not your blood relations keep a distance from that family

  • @PriyaNr-i7r
    @PriyaNr-i7r 3 часа назад +2

    ആപെൺകുട്ടിയെ (കൃഷ്ണപ്രിയയെ )നിർബന്ധിച്ചിരുത്തിയ പോലെ ഉണ്ട് അതിനെ ഒഴിവാക്കാമായിരുന്നു ഇത് ജിതിന്റെ കുത്തത്രമാണ്

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 4 часа назад +3

    FULL SUPPORT MANAF IKKA ❤️❤️❤️

  • @Force5265
    @Force5265 4 часа назад +2

    മനാഫ്..❤❤❤❤

  • @Fairplayf10
    @Fairplayf10 3 часа назад +1

    നന്ദിയുള്ള ലോകമേ!!!

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 4 часа назад +2

    മനാഫെ മലയാളികളിൽ നിന്ന് ഇതെക്കെ പ്രതീക്ഷിച്ചാൽ മതി

  • @anarkkali6318
    @anarkkali6318 Час назад

    പരസ്പരം എന്ത് ആരോപണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെങ്കിലും അർജുൻ പോയി ഇത്ര നാൾ ആയപ്പോളേക്കും ഇങ്ങനെ ഒരു പ്രതികരണം വേണ്ടായിരുന്നു.. പ്രത്യേകിച്ച് ഫാമിലിയുടെ ഭാഗത്തു നിന്നും.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ആണ് അർജുനെ കണ്ടെത്തിയത്..കൃഷ്ണപ്രിയക്ക് എങ്ങനെ സാധിക്കുന്നു ഒന്ന് ചിരിക്കാൻ.. ഇപ്പോളും അർജുന്റെ ഓരോ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് 🥹🥹

  • @allinonetheme7502
    @allinonetheme7502 3 часа назад +2

    ഞങ്ങൾ യു ടൂബ് ചാനൽ കണ്ടില്ല വാർത്ത മാധ്യമ്ങളിൽ വാർത്തകൾ കണ്ട്. അർജുൻ്റെ കുടുംബത്തിനെ. ആരോ. പിരി കേറ്റാൻ ഉണ്ടെന്നാണ് തോനനുന്നത് news. ഇല് നന്ദി. കണ്ടില്ല. കേരളത്തിലെ പ്രേശകരാന് മനാഫാണ് ശെരി എന്ന്. പറയുന്നത്

  • @naseebabinthhassan2896
    @naseebabinthhassan2896 Час назад

    ആരെയും അധികമായി വിശ്വസിക്കരുത് 😢😢എന്നതിന് നല്ല ഉദാഹരണം 👍മനാഫ്ക്ക ഉയിർ ❤

  • @aleyammacy7370
    @aleyammacy7370 4 часа назад +8

    മനാഫ് എന്ത് പറയാനാ സഹോദരാ. മൽപ്പേ, പിന്നെ തങ്ങൾ ഇല്ലായിരുന്നു എങ്കിൽ പാവം അർജുൻ?

  • @sujatham6596
    @sujatham6596 4 часа назад +1

    അത് തന്നെ ശെരി

  • @wanderingdoctor36
    @wanderingdoctor36 Час назад +2

    ആരെയും ഒരു പരിധി വിട്ട് സഹായിക്കരുത് എന്ന് നേരിട്ട് ബോധ്യപ്പെട്ടു

  • @AbulFaiz-r9n
    @AbulFaiz-r9n 3 часа назад +1

    നന്ദികെട്ട കുടുംബം

  • @muraleedharantb9897
    @muraleedharantb9897 4 часа назад +8

    😢

  • @mehrinmehruba7403
    @mehrinmehruba7403 4 часа назад +2

    അർജുന്റെ സഹോദരിയുടെ അന്നത്തെ സംസാരത്തിൽ അന്നു തോന്നിയിരുന്നു അവർക്ക് മനഫിക്കയോട് എന്തോ ഒരു അകൽച്ച ഉള്ളത് പോലെ

  • @tojothomas3770
    @tojothomas3770 3 часа назад +1

    Humble man correct

  • @Najlanaaji
    @Najlanaaji Час назад +1

    മനാഫ് തന്നെയാണ് Hero❤, പിന്നെ U Tube channel ഉള്ളത് കൊണ്ട് ഇത്രമാത്രം അറിയപ്പെട്ടു, Krishna പ്രിയക്ക് ജോലിയും കിട്ടി

  • @ദിനേശൻ
    @ദിനേശൻ 3 часа назад +1

    മനാഫിനൊപ്പം ❤

  • @aswathycm5269
    @aswathycm5269 4 часа назад +6

    He is not real .... Aaa kudumbathe avarde karythin vidu avar kure anubhavichathallee...

  • @BinilkumarBinilkumar-t6p
    @BinilkumarBinilkumar-t6p 3 часа назад +1

    ഇതിനു വേണ്ടി ഇറങ്ങിയവരെ തളളി പറയരുതായിരുന്നു ഈ കുടുംബം.

  • @rajiradhakrishnan112
    @rajiradhakrishnan112 3 часа назад +1

    ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം ആദ്മർത്ഥം ആയി ആരേം സഹായിക്കരുത് 🙏അത് നമ്മളെ മോശക്കാരു ആകും 🙏🙏നല്ലത് വരട്ടെ ഇക്ക

  • @anandss2446
    @anandss2446 3 часа назад +2

    അളിയൻ, സഹോദരി ഇവർ കുടുംബം നശിപ്പിക്കും