Arjun's Family Against Lorry Owner Manaf | മനാഫിനെതിരെ അർജുൻറെ കുടുംബം | Kozhikode | Mission Arjun

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Arjun's Family Against Lorry Owner Manaf : ലോറിയുടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം. അദ്ദേഹം അനാവശ്യമയ ഫണ്ട്‌ പിരിക്കുന്നെന്നും അർജുൻ്റെ കുടുംബം.
    Arjun's family has raised allegations against lorry owner Manaf, accusing him of collecting unnecessary funds.
    #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 101

  • @musthafamuhammed985
    @musthafamuhammed985 2 часа назад +81

    കൃഷ്ണ പ്രിയക്ക് നൽകിയ ജോലി തിരിച്ചു കൊടുക്കൂ. പരീക്ഷ എഴുതി കാത്തിരുന്ന്നവർക് കൊടുക്കൂ

  • @editorspace9715
    @editorspace9715 2 часа назад +66

    ബോഡി കിട്ടുന്നത് വരെ മനഫിനെ വേണമായിരുന്നു.. അതിനുമുന്നേ എന്തുകൊണ്ട് ഇവർക്ക് പത്രസമ്മേളനം ചെയ്തുകൂടാ... ഇപ്പോൾ ബോഡി കിട്ടി എല്ലാം കഴിഞ്ഞതിനു ശേഷം മനഫിനെ തള്ളിപ്പറയുന്ന കുടുംബം നന്ദികെട്ട കുടുംബം തന്നെയാണത്

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 2 часа назад +65

    മനാഫ് നിങ്ങൾ ഒരു വലിയ ശരിയാണ് '
    നന്ദികെട്ട വർഗ്ഗങ്ങൾ

  • @teamcalicut5910
    @teamcalicut5910 2 часа назад +44

    ആദ്യം മുതൽ അവസാനം വരെ അർജുനന്റെ മൃതശരീരം കണ്ടെത്താൻ വേണ്ടി കഠിന പരിശ്രമം നടത്തിയ ഇവരെ തള്ളിപ്പറയാൻ ഈ കുടുംബത്തിന് എങ്ങനെ സാധിക്കുന്നു.... നന്ദിയില്ലാത്ത കുടുംബം

  • @Shabeebaslam26
    @Shabeebaslam26 2 часа назад +40

    അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤

  • @_candy_hearts_2024
    @_candy_hearts_2024 2 часа назад +32

    മാനാഫിന് കിട്ടിയ വില അളിയന് കിട്ടാത്തതിന്റെ കുത്തൽ ആവും 😂🤣നന്ദികെട്ട വർഗ്ഗങ്ങൾ

  • @anjubibin1980
    @anjubibin1980 2 часа назад +45

    നന്ദി കേട്ട കുടുംബം 🙏

  • @praveenneeraj6981
    @praveenneeraj6981 2 часа назад +29

    പാലം കടക്കുവോളം നാരായണ നാരായണ .. പാലം കടന്നാൽ കൂരായണ....എന്തൊക്കെയാ ഈ കേൾക്കുന്നത് കുട്ടോളേ.......

  • @user-pw8et2gl9r
    @user-pw8et2gl9r 2 часа назад +28

    അർജുനൻറെ കുടുംബങ്ങൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കുകയില്ല മനാഫ് ചെയ്ത പ്രവർത്തികൾ ജനങ്ങൾക്ക് ബോധ്യമുണ്ട് മനാഫ് നാണ് ജനങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യുക ഞാനടക്കം മനാഫ് വിജയിക്കട്ടെ

  • @noufalnoufal326
    @noufalnoufal326 2 часа назад +35

    പാലം കടക്കുവോളം നാരായണ. പാലം കടന്നാൽ കൂരായണ.

  • @MuhiRabiZayanMuhiRabiZayan
    @MuhiRabiZayanMuhiRabiZayan 2 часа назад +15

    പെങ്ങൾക്ക് ഒരു വിഷമമം ഉണ്ടായിരുന്നു ഫാമിലി ഫെയ്മസ് ആവാത്തതിന് അത് നടന്നു 😅

  • @alimk879
    @alimk879 2 часа назад +23

    നന്ദി കെട്ട കുടുംബം

  • @user-pw8et2gl9r
    @user-pw8et2gl9r 2 часа назад +19

    അർജുനൻറെ കുടുംബം നന്ദികെട്ട വർഗ്ഗം എല്ലാ കാര്യങ്ങളും കഴിഞ്ഞതിനുശേഷം മനാഫ് മുസ്ലിം ആയതുകൊണ്ടാണോ അദ്ദേഹത്തെ ഇത്ര കുറ്റപ്പെടുത്തുന്നത്

  • @123aliaishu
    @123aliaishu 2 часа назад +30

    ഞാൻ ആലോചിക്കുന്നേ എത്ര മനക്കട്ടി ഉള്ള ആളാണെങ്കിലും അമ്മ, ഭാര്യ ഈ രണ്ടാൾക്കും ഇതെങ്ങനെ സഹിക്കാൻ കഴിയും. എങ്ങനെ ഇതുപോലെ സംസാരിക്കാൻ കഴിയുന്നു 😔😔

    • @hindustani2198
      @hindustani2198 Час назад +1

      സത്യം, ഞാന്‍ ഇന്ന് press meet കണ്ടപ്പോൾ താടിക്ക് കൈ വച്ച് ഇരുന്നു പോയി. മനസ്സ് എന്ന് പറയുന്ന സാധനം ഉണ്ടോ ഇവര്‍ക്ക്‌ എന്ന് ചിന്തിച്ച് പോയി.

    • @123aliaishu
      @123aliaishu Час назад +1

      @@hindustani2198 അർജുൻ എനിക്ക് ഒക്കെ ന്യൂസ്‌ കണ്ട പരിജയം ഒള്ളൂ. പക്ഷെ എനിക്ക് വരെ അതൊരു ഭയങ്കര ഷോക്ക് ആയിരുന്നു. 😔

    • @INdhiraCk-r4o
      @INdhiraCk-r4o Час назад +1

      നന്ദിയില്ലാത്തും ബം മരി - ച്ചു പോയ ഇവർക്ക് ഇത്രത് വന്ന് സംസാരിക്കാൻ കഴിയു തങ്ങി കെട്ട കുടുംബം കൃഷ്ണപ്രിയ ഇതെ എതികരിച്ചത് ശരിയായില്ല.

    • @123aliaishu
      @123aliaishu Час назад

      @@INdhiraCk-r4o തന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലെ. മരിച്ചു എന്നറിഞ്ഞിട്ടും ദിവസങ്ങൾ അല്ലെ ആയുള്ളൂ 😔

  • @Rehumath-zr5sh
    @Rehumath-zr5sh 2 часа назад +13

    അർജുന്റെ കുടുംബം കൊള്ളാമല്ലോ ആ പാവത്തിനെതിരെ ഇങ്ങനെ പറയുന്നതിനു ദൈവം നിങ്ങളോട് ചോദിക്കും

  • @SruthiAKHIL-b9e
    @SruthiAKHIL-b9e 2 часа назад +25

    സ്വന്തം ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ.. മരിച്ചോ എന്നുപോലും അറിയാതെ ജോലിക് പോയ സ്ത്രീ 😡😡😡.. ശെരിക്കും ഈ ജോലി.. അർഹിക്കുന്നത്.. വയനാട്ടിൽ.. കുടുംബം നഷ്ട്ടപെട്ട ആ കുട്ടിക്ക് ആയിരുന്നു 😭

  • @kunchonrafeeq2529
    @kunchonrafeeq2529 2 часа назад +9

    നിങ്ങൾ എത്ര ബോധ്യപെഫുത്തിയാലും നിങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല..😂😂😂കുടുംബമേ... അളിയാ

  • @mishabtk-p8z
    @mishabtk-p8z Час назад +6

    നന്ദികെട്ട വർഗങ്ങൾ ഇത്പോലെയൊരു കൂട്ടം വേറെയെവിടെയും ഉണ്ടാകില്ല😡😡😡

  • @sharimichael3046
    @sharimichael3046 Час назад +10

    മോൻ ചത്തതല്ല അതിൽ വിഷമം ഒന്നും ഇല്ലേ..ഈ സാഹചര്യത്തിൽ ഇങ്ങനെയൊക്കെ ഇരുന്നു സംസാരിക്കാൻ കഴിയുന്നല്ലോ ...നല്ല ഭാര്യ.സമ്മതിക്കണം.ഉള്ളവർക്ക് എന്തിനു സഹായിക്കണം.ജോലി കൊടുത്തിരിക്കുന്നു.വേറെ നിവൃത്തി ഇല്ലാത്തവർക്ക് കൊടുക്കു.

  • @saleemk94
    @saleemk94 Час назад +10

    നന്ദി കേട്ട കുടുംബം

  • @kunchonrafeeq2529
    @kunchonrafeeq2529 Час назад +7

    മനാഫ്ക്ക നിങ്ങൾ ബിസിനസ് തുടങ്ങിക്കോളി.. അർജുൻ കിട്ടിയില്ലേ.. ഇനി അവർ പോയി പണി നോക്കട്ടെ.. ആരോപണങ്ങൾ ഉയർന്ന കൊണ്ടിരിക്കും.. 🤲🏻

  • @shijask.a8373
    @shijask.a8373 2 часа назад +15

    രണ്ടായിരം കുറഞ്ഞത് കൊണ്ടാണോ വിളിച്ചു പറയുന്നത്... നിങ്ങളുടെ വൈകാരികത മനസിലായി.... കഷ്ടം...

    • @ajiajijamal554
      @ajiajijamal554 2 часа назад

      കോടികൾ കിട്ടാത്തത്

  • @ksdsummi371
    @ksdsummi371 2 часа назад +4

    ഞാനും കണ്ടു ആ വീഡിയോ. തങ്ങന്മാർ വീട്ടിൽ വന്ന് പൈസ കൊടുക്കൽ സ്വാഭാവികം. അതിനെ ആണ് അവർ തെറ്റിദ രിക്കുന്നത്😢

  • @jinshidjidu9828
    @jinshidjidu9828 Час назад +4

    ഞങ്ങൾ ക്ക് . അർജുൻ പോയ വേദന മാറിട്ടല്ല . വീട്ടുകാർ നല്ല സന്തോഷതിലാണ്

    • @jinshidjidu9828
      @jinshidjidu9828 Час назад

      ഒരു ആയച്ച പോലും ആയില്ല

  • @Rehumath-zr5sh
    @Rehumath-zr5sh 2 часа назад +9

    ഈ അർജുന്റെ ആളുകൾ ഇത്ര മോശമായിരുന്നോ

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 2 часа назад +4

    ആ കുടുമ്പത്തിന് ഒരു വൈഗരികയും ഇല്ല എന്നു മനസിൽ ആയി

  • @hh-ms3ub
    @hh-ms3ub 2 часа назад +15

    Manaf ❤

  • @JayasreeL-hq7dk
    @JayasreeL-hq7dk Час назад +4

    അർജുന്റെ ഫോൺ ring ചെയ്തു എന്ന് ഭാര്യ പറഞ്ഞത് കൊണ്ടാണ് കരയിൽ തന്നെ ഉണ്ട് എന്ന ധാരണ ഉണ്ടായത്.
    പിന്നെ ഇൻഷുറൻസ് കിട്ടാനല്ലല്ലോ മനാഫ് അവിടെ തങ്ങിയത്

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 2 часа назад +6

    നിയമ നടപടി ആവശ്യമാണ്
    കാണാതായി രണ്ട് ദിവസം കഴിഞ്ഞിട്ടും ഫോണ് റിംഗ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് കരയിൽ നാല് ദിവസം ചിലവഴി പ്പിച്ച് തിരച്ചിൽ വഴി തിരിച്ചു വിട്ട ഭാര്യയുടെയും കടുബത്തിൻ്റെയും പേരിൽ

  • @abdullatheef9128
    @abdullatheef9128 2 часа назад +4

    ഏതോ pr വർക്ക് ഒപ്പം ഉണ്ടല്ലോ. എല്ലാം ഭംഗിയായി എഴുതി കൊണ്ടുവന്നിട്ടുണ്ട്. 🙏🏾

  • @santhoshkg7544
    @santhoshkg7544 14 минут назад

    യൂട്യൂബ് ചാനലിൽ നിന്ന് കിട്ടുന്ന കായ് കൊണ്ട് ജീവിക്കണ്ട വ്യക്തിയല്ല ഞാൻ...തരക്കേടില്ലാത്തൊരു മൊതലാളീയാണ്......പൊളി💥💥💥

  • @AslamAchu-jj2oh
    @AslamAchu-jj2oh 2 часа назад +6

    Mnafka ❤❤❤

  • @SafaSiddeequeSiddeeque
    @SafaSiddeequeSiddeeque Час назад +1

    അർജുൻ ഇപ്പോഴും എന്റെ
    മനസ്സിൽ തന്നെ ഉണ്ട്
    നേരത്തെ എന്റെ അർജുൻ ആണ് പക്ഷെ ഈ വാർത്ത സമ്മേളനം കണ്ടത്തോടെ ഇപ്പോൾ നിങ്ങളുടെ മാത്രം അർജുൻ ആയി കഴിഞ്ഞു നിങ്ങളുടെ അർജുനെ എന്റെ മനസ്സിൽ സൂക്ഷിക്കേണ്ട ആവശ്യം ഇല്ല ഇപ്പോൾ മനസ്സിൽ നിന്ന് ഇത് പൂർണ്ണമായും നീക്കി ✔️

  • @shahidav7118
    @shahidav7118 2 часа назад +5

    Manafine elavrum snehichad arjunde kudimbatin istapettkila

  • @yousufp
    @yousufp 58 минут назад

    വയനാട്ടിലെ ആ കുട്ട്യേ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു, എന്ത് നന്ദികെട്ട ഫാമിലിയാണിത്

  • @AniFlat710
    @AniFlat710 2 часа назад +1

    ഈ News Bite കണ്ട് മനാഫിന് ഒരു RUclips Channel ഉണ്ട് എന്ന് മനസ്സിലാക്കി ആRUclips Channel തപ്പിപ്പിടിച്ച് Subscribe ചെയ്തവര്‍ ആരൊക്കെ ഉണ്ട്....❤❤❤
    മനാഫിന് കട്ട സപ്പോര്‍ട്ട്...❤❤❤❤❤❤❤❤

  • @ajiajijamal554
    @ajiajijamal554 Час назад +3

    പക്കാ വർഗീയ മായ കാര്യം മനാഫ് മുസ്‌ലിം ആയത് കൊണ്ടു മനഫിനെതിരെ youtube channel വീഡിയോ ഇട്ട ആ മഹാൻ ഈ കുടുംബത്തെ ചൂഷണം ചെയ്തു എന്നാണ് തോന്നുന്നത് . ശരിക്കും rss നേതാക്കൾ വന്നു കേറി ഇറങ്ങി പോയതിൻ്റെ പ്രതികരണം

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 Час назад +1

    നന്ദികെട്ട വർഗ്ഗങ്ങൾ
    13
    Reply

  • @feminaishak1989
    @feminaishak1989 2 часа назад +2

    Arjun poyathu nannayi...ithrem ... Virthiketta kudumbathinu vendiyanallo ...Avan kashtapettathu...paavam...athu kondayirikkum...Avante jeevan allaahu ...pettannu ...eduthathu🥲

  • @prajeeshp1510
    @prajeeshp1510 2 часа назад +2

    Manafkka❤❤❤❤❤❤❤❤

  • @thampikm4135
    @thampikm4135 2 часа назад +2

    അർജുൻ്റെ അളിയൻ ഈ കുടുംബത്തോടു വളരെ ആത്മാർത്ഥതയുള്ള ആളാണെന്നു തോന്നുന്നു.

  • @Arcade_slayer
    @Arcade_slayer 56 минут назад +1

    മൂന്ന് ദിവസം അവർ ദുഃഖം ആചരിച്ചു. അത് കഴിഞ്ഞ് ഇപ്പൊ മീഡിയയുടെ മുൻപിൽ നിരന്ന് ഇരുന്ന് കുറ്റം പറയുന്നു.കഷ്ടം തന്നെ. അർജുൻ ഇല്ലാതെ അവർ അത് എങ്ങനെ സഹിക്കുമെന്ന് ഓർത്ത് വിഷമിച്ച ജനങ്ങളൊക്കെ ഇപ്പൊ വിഡ്ഢികളായി. അർജുൻ ഇല്ലാതെ അവർക്ക് ഒരു പ്രശ്നവും ഇല്ലെന്ന് അവര് തന്നെ തെളിയിച്ചു. ഈ കുടുംബത്തിന് വേണ്ടിയാണല്ലോ ആ പാവം ചെറുക്കൻ ഇത്രയും നാൾ കഷ്ടപ്പെട്ടത് 😒

  • @Alhamdhurillah
    @Alhamdhurillah Час назад +1

    എന്നിട്ട് ഇത്രയും ജനങ്ങളെ കണ്ടിട്ടും ആ മുഖ്യമന്ത്രി എവിടെ

  • @shahina4806
    @shahina4806 Час назад

    നന്ദി കെട്ട വർഗം

  • @kunchonrafeeq2529
    @kunchonrafeeq2529 Час назад +1

    ഇനി ഇപ്പോ അർജുൻ നെ ഇങ്ങോട്ട് കൊണ്ടു വരേണ്ടി വരും അളിയോ

  • @Arcade_slayer
    @Arcade_slayer 52 минуты назад

    ആ പെണ്ണിനെ ഓർത്ത് ഒരുപാട് വിഷമിച്ചതാ. ഇപ്പൊ അത് മാറി കിട്ടി🙂

  • @akhileshakcent4575
    @akhileshakcent4575 Час назад

    ജോലി വേണ്ടാന്നു വെച്ചിട് ഇത്തരം വലിയ വർത്താനം പറയുക 👌 നന്ദിയില്ലാത്ത വർഗം

  • @manafpu6624
    @manafpu6624 Час назад

    അർജുൻ പോയതിൽ ഒന്നും യാതൊരു വിഷമവും അവർക്കില്ല ഫെയ്മസ് ആവാൻ വേണ്ടി ഇല്ലാത്തത് വിളിച്ചു പറയുകയാണ് നന്ദിയില്ലാത്ത കുടുംബം

  • @neethurs6278
    @neethurs6278 2 часа назад +2

    Body kittunnavare manaf venamayirunnu. Ithil param oru manushyanu nth help cheyyan pattum. 2000 kittiyath vendenn parayunnu. Job venam . Valya amount um venam

  • @CHING_CHUN......
    @CHING_CHUN...... Час назад +1

    Sudaappi മനാഫ് ആക്കും അർജുനൻ്റെ കുടുംബം.😂😂😂😂

  • @sarathchandran8040
    @sarathchandran8040 Час назад

    റിപ്പോർട്ടർ ചാനൽ evide പോയി. ഫസ്റ്റ് തൊട്ടു ഉണ്ടായിരുന്നല്ലോ... ഇപ്പോൾ വരുന്ന news അതിൽ വരുന്നില്ല.

  • @ANOOPAV-k8l
    @ANOOPAV-k8l 2 часа назад +2

    Manaf kkk❤

  • @kunchonrafeeq2529
    @kunchonrafeeq2529 2 часа назад

    അർജുന്റെ അവസാന നിമിഷം എങനെ ആയിരുന്നു.. എന്ന് 😢😢ഒറ്റക്കിരുന്നു ഒന്ന് ആലോചിച്ചാൽ ഇതിനൊന്നും ആരും ഒരുങ്ങുലാ.. പാവം അർജുൻ വല്ലാത്ത മരണം ആയിരുന്നില്ലേ..

  • @najmumanjeri
    @najmumanjeri Час назад

    നന്ദി കെട്ട vargangal😢

  • @lailababu6790
    @lailababu6790 2 часа назад +3

    Manaf big salute

  • @ayishabik7462
    @ayishabik7462 47 минут назад

    അർജുന്റെ wife നോട്‌ ബൈക്കിന്റെ കാര്യം പറയാൻ പെങ്ങൾ കൈ കൊണ്ട് തട്ടുന്നത് ആരെങ്കിലും കണ്ടോ😮

  • @muhammadmusthafa7779
    @muhammadmusthafa7779 2 часа назад +2

    Manfinu..arjunte.perumparnju.oru.roopavenda..manafine.veruthevidu

  • @JayasreeL-hq7dk
    @JayasreeL-hq7dk Час назад +1

    മനാഫിന്റെ കണ്ണിലൂടെ ഒഴുകിയ ചുടുനീരും നാടകമായിരുന്നോ ഗ്ലീസാറിനോ മറ്റോ കയ്യിൽ തേച്ചിരുന്നോ
    . യൂട്യൂബ് ചാനൽ കാർ പറയുന്നതിന് മനാഫ് എന്തു ചെയ്യും.
    പുള്ളി പറയുന്നില്ലേ ജനങ്ങളോട് കമ്മ്യൂണിക്കറ്റ് ചെയ്യാൻ വേണ്ടിയാണ് യുട്യൂബ് തുടങ്ങിയതെന്ന്.

  • @leenabinny7445
    @leenabinny7445 Час назад

    Ee കുടുംബ നന്ദികേടാണ് പറയുന്നേ ഇവര് enthu മനുഷ്യരാണ്. Oo അപാരം thanne നന്ദികേട് കാണിച്ചാൽ inium നിങ്ങൾ സൂക്ഷിക്കണം makkale plse

  • @lathikalathi7090
    @lathikalathi7090 Час назад

    ഓ അവരിപ്പോൾ വലിയ പാണക്കാര് അളിയനിപ്പോൾ വലിയ പേരൊന്നുംകിട്ടിയില്ല അവനിപ്പോൾ ഈ പേരിൽ കുറച്ചുപണവുമായി മുങ്ങണം ആ നല്ല മനുഷ്യനെ മനസിലാക്കാൻ കഴിയുന്നവർ മനസിലാക്കിയാൽ മതി. എന്തുകൊണ്ട് ഈ വർഗ്ഗങ്ങൾ നേരത്തെ സംശയം തോന്നിയിട്ട് പറയാതിരുന്നു. ഇനി നിങ്ങള് ഒന്നിനും നിൽക്കണ്ട നിങ്ങളുടെ കുടുംബം നോക്കി ജീവിക്കാൻ നോക്ക് അളിയനും പെങ്ങളും സഹോദരങ്ങളും മുങ്ങി തപ്പിയാണ് അർജുനെയും ലോറിയും എടുത്തത്. ഞങ്ങൾ സമ്മതിച്ചു മരിച്ചു ആ. ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കാനുള്ളത് പണത്തിനു വേണ്ടി തല്ലു കൂടാൻ വന്നിരിക്കുന്നു വന്നിരിക്കുന്നു ഓ എന്തൊരു ഭാര്യ ഞങ്ങളൊക്കെ ഓർത്തു ഇവൾ ഇവൾക്കിനി കുറേ നാളത്തേക്ക് ഇതൊന്നും മറക്കാൻ കഴിയില്ലെന്ന് യൂട്യൂബ് ചാനൽ പണം കുറച്ചു ആ അളിയനും കുടുംബത്തിനും കൊടുക്ക് അളിയന് നിറയട്ടെ.

  • @Ajantha-d2u
    @Ajantha-d2u 2 часа назад +1

    Palam kadakkuvolam narayana

  • @rameeses4571
    @rameeses4571 17 минут назад

    ഞാൻ ചാനലിൽ നോക്കി 2 week മുൻ ബ് uplod ചെയ്തതാണ്

  • @santhoshkg7544
    @santhoshkg7544 11 минут назад

    12k...to 70.4kSubscribers pwoli...

  • @rameeses4571
    @rameeses4571 55 минут назад

    അവർക്ക് ഇത് ഇഷ്ടമില്ല ബായ് പിന്നെ നിങ്ങളെന്തിനാ
    നിങ്ങൾ നിങ്ങളുടെ വഴിയിൽ പോകൂ

  • @gopalkc3031
    @gopalkc3031 2 часа назад

    U great

  • @BindhuAK-g4q
    @BindhuAK-g4q Час назад

    Manaf❤️🙏💜💞👍

  • @mishabtk-p8z
    @mishabtk-p8z Час назад

    എന്നാലും ഇവർക്ക് ഇതെങ്ങനെ സാദിക്കുന്നു😡

  • @Naveena-lr8vo
    @Naveena-lr8vo Час назад

    Arjunte family kku cash undakkan ulla nadakam. Aliyan valiya Aarthikkaran..Manafinte lorry nashtappettathu ishtamullor vangikkodukkatte.. Arjunte bike thirichu kodukkatte .

  • @sabuvarghese5723
    @sabuvarghese5723 Час назад

    നാണമില്ലാത്ത വർഗ്ഗങ്ങൾ. എല്ലാം കഴിഞ്ഞപ്പോളാണോ ഇത് തോന്നിയത്?

  • @lazim7332
    @lazim7332 Час назад

    Manafkka ❤ entha cheyya lle

  • @KkFaish
    @KkFaish 2 часа назад +1

    2000

  • @sunilthomas5450
    @sunilthomas5450 2 часа назад +1

    Paalam kadakunnuvare narayana narayana Paalam kadanna shesham poorayana

  • @HamsaAdivaram
    @HamsaAdivaram 2 часа назад

    Viswasikkan prayasam und

  • @saraladaya2892
    @saraladaya2892 2 часа назад +3

    ആ കുടുംബത്തെ വെറുതെ വിടൂ

  • @KHALEEL-Ek
    @KHALEEL-Ek Час назад

    2000ഒറ്റ നോട്ട് ആണോ

  • @HamsaAdivaram
    @HamsaAdivaram 2 часа назад

    Entha ippol engine

  • @MadavanN
    @MadavanN Час назад

    Arkum naneilla

  • @smithamakeover4839
    @smithamakeover4839 2 часа назад

    Ayyee

  • @OnWallet
    @OnWallet Час назад

    ഇവർക്കു ആവശ്യം ഉള്ള ക്യാഷ് gov കൊണ്ടുക്കുന്നുണ്ട് 😁അപ്പോ പിന്നെ vere cas വേണ്ട ഉളുപ് ലേശം venam ഈ കാണുന്ന ചാനൽ pablicuty കാരണം aan നിങ്ങക്ക് ഇപ്പോ ഈ കിട്ടുന്ന പബ്ലിസിറി