Это видео недоступно.
Сожалеем об этом.

ഈ മീൻകറി ഉണ്ടെങ്കിൽ പ്ലേറ്റ് കാലിയാവുന്നത് അറിയില്ല|| കല്യാണ മീൻകറി ||Kalyana Meencurry ||Fish curry

Поделиться
HTML-код
  • Опубликовано: 11 сен 2022
  • #meencurry
    #fishcurrykeralastyle
    #kalyanameencurryinmalayalam
    #meenvattichathukeralastyle
    #drshaniskitchenfishcurry
    #easymeencurry
    #easyfishcurry
    #easyfishrecipe
    #fishrecipe
    #fishrecipes
    കല്യാണ മീൻകറി / മീൻ വറ്റിച്ചത്
    Ingredients
    fish 750 gms
    coconut oil 2 tbsp
    mustard seeds 1 tsp
    fenugreek seeds 1/4 tsp
    garlic 15..20
    ginger 1 medium size
    curryleaves
    Turmeric powder 1/2 tsp
    Chilli Powder 11/2 tsp
    Kashmiri Chilli Powder 3 Tbsp
    fenugreek powder 1 pinch
    Kudampuli extract 11/2 glass
    water
    salt
    നമ്മുടെ കല്യാണത്തിന് കിട്ടിയിരുന്ന മീൻകറി റെസിപ്പി ആണ് ഇത്.. കുറച്ചു ദിവസം കേടുകൂടാതെ ഇരിക്കുന്ന ഈ മീൻകറി എല്ലാവരും ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക്സ് അറിയിക്കാൻ മറക്കണ്ട.
    Thank you all for watching my videos 🙏💕💕💕
    #drshani'skitchen
    #drshaniskitchen
    #Drshani'skitchen
    #Drshaniskitchen
    #fishcurry

Комментарии • 162

  • @jayeshneendoor3830
    @jayeshneendoor3830 Год назад +6

    ഗൾഫിലുള്ള ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദം 👌, ഒറ്റ കറി 4days ✨️✨️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +6

    അതെയോ 😍എങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കും👍താങ്ക്യൂ❤️സൂപ്പർ 👌അടിപൊളി 👍

  • @pazhamayileputhuma1508
    @pazhamayileputhuma1508 Год назад +4

    കൊള്ളാം valare🌹 നന്നായിട്ടുണ്ട് മീൻ കറി

  • @jeslinm4224
    @jeslinm4224 Год назад +26

    ഇച്ചിരി കപ്പ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🤩🤩🤩സൂപ്പർ ചേച്ചി 👌👌👌

  • @ayshasm3427
    @ayshasm3427 Год назад +14

    ശെരിക്കും കൊതിപ്പിച്ചു 😋😋😋അടിപൊളി മീൻകറി 👌👌👌

  • @lincyjoy6290
    @lincyjoy6290 Год назад +2

    Hospital duty thirakin edayilum nalla recipes kanichu tharanulla manasinu thanks...super

  • @SherlyAntu
    @SherlyAntu 4 дня назад +1

    Super

  • @susanmathew8541
    @susanmathew8541 26 дней назад +1

    Super delicious 👍👍❤️🌷💐💕

  • @Shifanakitchenrecipes
    @Shifanakitchenrecipes Год назад +5

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മീൻ കറി ഈ വീഡിയോ കണ്ടപ്പോൾ കൊതിയായി ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കണം super recipe👍👍😛😛❤️❤️

  • @teresageorge5301
    @teresageorge5301 Год назад +2

    Very tasty meen curry.good explaining

  • @shylajacp6560
    @shylajacp6560 Год назад +3

    Vave adi poli

  • @sahreenafausifausik3843
    @sahreenafausifausik3843 Год назад +2

    Sooper 🥰👍

  • @kkitchen4583
    @kkitchen4583 Год назад +3

    Meen curry kandappol thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 😋😋😋😋🙏❤ente Puthiya recipe onnu vannu kanane

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад +1

    കണ്ടിട്ടു kithiyakunnu😋😋😋😋😋കൊതിപ്പിച്ചലോ 👌🏻👌🏻👌🏻👌🏻

  • @akshayts2352
    @akshayts2352 Год назад +1

    സൂപ്പർ

  • @mayadevisadanandan2436
    @mayadevisadanandan2436 Год назад +2

    Very good.if you add fenugreek powder just before turning off the flame,no question of bitter taste but flavour will be superb .

  • @jisharajan3457
    @jisharajan3457 Год назад +2

    Alppam kaya podi kudi cherthal poli ayirikum

  • @user-tp8bq2so9k
    @user-tp8bq2so9k 4 месяца назад +1

    കല്യാണ മീൻ കറി സൂപ്പർ 🥰🥰🥰🥰🥰🥰👍👍👍👍👍👍👍

  • @sunutranil6706
    @sunutranil6706 Год назад +1

    Hai
    ഞാൻ ഇങ്ങനെ അണ് കരിവേക്കൂന്നത്. സൂപ്പർ അണ്

  • @abrahamthomas7321
    @abrahamthomas7321 Год назад +4

    Supper

  • @haistonaby8762
    @haistonaby8762 Год назад +1

    സംഭവം കിടു

  • @shyladavid2163
    @shyladavid2163 Год назад +2

    Ithu njangal Kottayam pathanamthitta Kkarude meen curry aanu…njangal inganeye vekku

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +4

    വളരേ ഇഷ ടമായി ഡോ: ഷാ, l

  • @athiraathira9683
    @athiraathira9683 Год назад +2

    സൂപ്പർ 😋

  • @sajualumparambil6997
    @sajualumparambil6997 Год назад +4

    Wow😋😋

  • @radhikaar1973
    @radhikaar1973 Год назад +1

    Very good presentation

  • @jossyjo4883
    @jossyjo4883 Год назад +2

    അടിപൊളി 👍👍👍👍👍

  • @satheeshsathee1207
    @satheeshsathee1207 Год назад +1

    👍🏼👍🏼👍🏼ade pole

  • @Aniestrials031
    @Aniestrials031 Год назад +2

    പണ്ട് മാത്രമല്ല കൊടുങ്ങല്ലൂർ ഭാഗത്തു ഇപ്പോഴും ഉണ്ട്. മീൻ കറി ഇഷ്ടായി. Very good video

    • @DrShanisKitchen
      @DrShanisKitchen  Год назад

      👍😍😍

    • @preethyjoseph1941
      @preethyjoseph1941 Год назад +1

      ഞാൻ കൊടുങ്ങല്ലൂർകാരി
      ഇങ്ങയാ ഞങ്ങൾ മീൻ കറി വെക്കുനെ
      പിന്നെ വേറെ രീതിയിലും ഉണ്ടാകും

  • @nithyaninan3081
    @nithyaninan3081 Год назад +1

    Kidu❤

  • @valsalanair9532
    @valsalanair9532 Год назад +2

    അടിപൊളി

  • @shahinap7470
    @shahinap7470 Год назад +1

    Ente perum shani ennan. Enikk meen kari bhayangara ishtamaan..... Njan urappayum try cheyyum

  • @rasoolhassan7974
    @rasoolhassan7974 Год назад +6

    മാഷാ അല്ലാഹ്... ❤.. ഒരു പ്രവാസി ആണ് ചേച്ചി വലിയഉപകാരം... 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +9

    Well prepared and presented 🥰😇

  • @aqsa4694
    @aqsa4694 Год назад +2

    താങ്ക്സ് ചേച്ചി ❤️

  • @shahinap7470
    @shahinap7470 Год назад +1

    Adipoli😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰i like kalyana meenkari

  • @ambilyambily5024
    @ambilyambily5024 5 месяцев назад +1

    Will try🎉❤

  • @ajikumar6429
    @ajikumar6429 Год назад +1

    സൂപ്പർ...

  • @sumacookingcraft
    @sumacookingcraft Год назад +1

    Super teasty adiipole ketto

  • @PrasoonkumarPrasoonkumar-vq5rq
    @PrasoonkumarPrasoonkumar-vq5rq Год назад +1

    Adipoli

  • @thomasmathew2614
    @thomasmathew2614 Год назад +2

    Super super 🎈🎈👌👌🎈🎈

  • @hemadamodaran9456
    @hemadamodaran9456 Год назад +1

    Super duper fish curry

  • @geetharadhakrishnan9000
    @geetharadhakrishnan9000 Год назад +1

    സൂപ്പർ🔥🔥🔥🔥🔥🔥

  • @wilsonfernandezwilson3090
    @wilsonfernandezwilson3090 Год назад +1

    Good Presentation ❤️❤️❤️
    Must Try

  • @shameerk1977
    @shameerk1977 Год назад +4

    👌

  • @muhammedsalman240
    @muhammedsalman240 Год назад +1

    Super meencurry

  • @vinumol6328
    @vinumol6328 Год назад +1

    kothippichu

  • @nishabali3426
    @nishabali3426 Год назад +3

    Delicious👌👌🥰

  • @dilshadilu-sk5fl
    @dilshadilu-sk5fl Год назад +1

    സൂപ്പർ ❤️

  • @sivadasanpillai6885
    @sivadasanpillai6885 Год назад +1

    super

  • @user-jd4zb3uq3o
    @user-jd4zb3uq3o 4 месяца назад +1

    👍

  • @nissynissy4320
    @nissynissy4320 Год назад +1

    Kappa and meen curry. adipoli

  • @sajukumar8465
    @sajukumar8465 Год назад +1

    Super 💟

  • @rittymanu381
    @rittymanu381 9 дней назад +1

    ചാറ് കുറുകാൻ എന്താ വേണ്ടത് low flamil ഇട്ടാൽ മതിയോ

  • @emmanueljoe895
    @emmanueljoe895 Год назад +1

    theerchayayum try cheyyam

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +2

    Super👍🙏♥️

  • @sam11649
    @sam11649 Год назад +2

    സൂപ്പർ ആയിട്ടുണ്ട് 👍

  • @smirnajacob2260
    @smirnajacob2260 Год назад +1

    My Amma is preparing like this only

  • @aadhis7434
    @aadhis7434 Год назад +1

    ith oru nerathinu thanne undavulu meen curry

  • @JensFoodWorld
    @JensFoodWorld Год назад +1

    Yummy fish curry 😋

  • @nazarma9283
    @nazarma9283 Год назад +1

    Thank you

  • @anumathew2247
    @anumathew2247 Год назад +1

    Yummy

  • @kuriankurian9277
    @kuriankurian9277 Год назад +2

    Kottayam style

  • @helanijoy5954
    @helanijoy5954 Год назад +1

    Super ❤️well presention

  • @lintajohny8953
    @lintajohny8953 Год назад +1

    Super chechi

  • @umma_kitchen_
    @umma_kitchen_ Год назад +1

    ❤❤❤❤❤ഉമ്മ

  • @dineshpillai3493
    @dineshpillai3493 Год назад +1

    Super 👏👏👌

  • @mariammajacob130
    @mariammajacob130 Год назад +3

    Well done 👍

  • @ashokkumr537
    @ashokkumr537 Год назад +2

    Ammamar inganeyalla cheyyunnathu

  • @shyjuabubakkar1771
    @shyjuabubakkar1771 2 месяца назад +1

    കറി കാരി വീഡിയോയ്ക്ക് അല്പം length കൂടുതലാ

  • @Girija-lt3zx
    @Girija-lt3zx Год назад +1

    Supertaste

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    Thrissur mean curryum enganethanne

  • @lijikumarbalan6038
    @lijikumarbalan6038 9 месяцев назад

    ❤super

  • @mathewgeorge1576
    @mathewgeorge1576 Год назад

    Shani mol it was superb I watched four times subscribed and liked may God bless you thanks ✋✋✋✋💕💕

  • @lijikumarbalan6038
    @lijikumarbalan6038 9 месяцев назад

    😊

  • @charannair1535
    @charannair1535 Год назад +1

    Adipoli😂

  • @chitravlogs1515
    @chitravlogs1515 Год назад +2

    മീ കറി സൂപ്പർ

  • @babu7120
    @babu7120 Год назад +1

    Ellavarumethupoleyanuundakunnathe

  • @muhammadmajeed6673
    @muhammadmajeed6673 Год назад +3

    ♥️👍👌

  • @padmajapk4678
    @padmajapk4678 Год назад +1

    👌👌👌

  • @lekhavishal2850
    @lekhavishal2850 Год назад +3

    അടിപൊളി മീൻ കറി ❤️😋😋❤️💕💕💕

  • @anilkumaruthram1028
    @anilkumaruthram1028 Год назад +1

    🌹Super 🌹

  • @fathimatipsandtricks8889
    @fathimatipsandtricks8889 Год назад +1

    Nalloru Meen carry super 👍👍🌹

  • @sheelapaulson1245
    @sheelapaulson1245 Год назад +1

    😋😋😋👌👌👌

  • @jasminjasmin118
    @jasminjasmin118 Год назад +1

    👍👍👌

  • @jebaleverest1715
    @jebaleverest1715 Год назад +4

    Looks very yummy!! 👏👏👏

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +1

    നല്ല ചന്തമുള്ള മീൻകറി 👌👌😋😋

  • @nishaajo5538
    @nishaajo5538 Год назад +3

    തേങ്ങ കൊത്തിയിട്ടാൽ കുറച്ചൂടി ടേസ്റ്റ് ആകും ❤️

    • @jaisytm5383
      @jaisytm5383 Год назад

      പെട്ടന്ന് കേട് വരും

  • @omanagangadharan1062
    @omanagangadharan1062 Год назад +1

    Ginger is root veg so add last after garlic

  • @jayabalan6309
    @jayabalan6309 Год назад +1

    😋😋😋

  • @Mudakkalizzworld
    @Mudakkalizzworld Год назад +1

    Super 😘

  • @prpkurup2599
    @prpkurup2599 Год назад +3

    പ്ലേറ്റ് ഉം കാലി ആകും പക്ഷെ കിശയും കാലി ആകും കാരണം ഷുഗറും മറ്റു അസുഖങ്ങൾ ഉള്ളവർ ഇത്ര അധികം ചോറ് കഴിച്ചാൽ പിന്നെ ബാക്കി പറയേണ്ട കാര്യം ഇല്ലല്ലോ

    • @DrShanisKitchen
      @DrShanisKitchen  Год назад

      😄😄അത്രേം ചോറ്‌ കഴിക്കില്ല... ഫോട്ടോക്ക് വേണ്ടി വച്ചതാ...

    • @prpkurup2599
      @prpkurup2599 Год назад

      @@DrShanisKitchen dr തെറ്റിദ്ധരിക്കരുത് ചോറിന്റെ പടം കണ്ടപ്പോൾ ഞാൻ ഒരു തമാശ പറഞ്ഞതാണ് ഇങ്ങനെ ഉള്ള മിൻകറി കണ്ടാൽ ആരായാലും രണ്ടു പ്ലേറ്റ് ചോറ് കഴിച്ചു പോകും മീൻ കറി അടിപൊളി സൂപ്പർ പണ്ട് ക്രിസ്റ്റൻ കല്യാണത്തിന് കഴിച്ച മിൻകറി ഓർമ്മ വരുന്നു

  • @omanaabraham5303
    @omanaabraham5303 Год назад +1

    Chechi njan ente veettil engane thanneya undakunne

  • @krishnakumarad7134
    @krishnakumarad7134 Год назад +1

    Chala ,Ayala enniva ithupole chaithal nannavumo

    • @DrShanisKitchen
      @DrShanisKitchen  Год назад

      ഏതു മീനും ചെയ്യാം...

  • @muralithasanmoorthy3832
    @muralithasanmoorthy3832 Год назад +1

    Nammada Nadan

  • @manojthomas5900
    @manojthomas5900 Год назад +1

    New subsriber

    • @DrShanisKitchen
      @DrShanisKitchen  Год назад

      Thank you so much for subscribing my channel 🙏😍

  • @minisoman6374
    @minisoman6374 Год назад +1

    Super വെളിച്ചെണ്ണ അതുമതിയോ

  • @anoopbalan4119
    @anoopbalan4119 Год назад +1

    🙏

  • @sajithapanoli962
    @sajithapanoli962 Год назад +2

    😋😋

  • @prasannaprasanna7403
    @prasannaprasanna7403 Год назад +2

    കറിവേപ്പില നല്ലതുപോലെ ഇടണം